ഒറ്റ ദിവസം 725 കിലോമീറ്റർ ഓടിച്ച് ജൂനിയർ ഡ്രൈവർ | Ladakh Trip | EPI -02 | | Jelaja Ratheesh|

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 561

  • @puthettutravelvlog
    @puthettutravelvlog  ปีที่แล้ว +89

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑

    • @sacredbell2007
      @sacredbell2007 ปีที่แล้ว +1

      പോലീസിൽ പരാതി കൊടുക്കുക.

    • @sankarmv5583
      @sankarmv5583 ปีที่แล้ว

      😢😢😢😢😂😢❤😊😢😢.,.
      ...,, .
      .😊❤😢
      ,

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว

      Full time driver de koode analo

    • @anuajay2794
      @anuajay2794 ปีที่แล้ว

      Ella loriyum ningade swantham aano

  • @varunkrishnanbs1543
    @varunkrishnanbs1543 ปีที่แล้ว +53

    എനിക്ക് ഏറ്റവും ഇഷ്ടം ആയത്. നിങ്ങളെ കണ്ട ഉടൻ അതെല്ലാം വാങ്ങി കൊണ്ട് വന്ന അമീൻ എന്ന ആ ഡ്രൈവറിന്റെ സ്നേഹം ആണ്. എന്ത് നിഷ്‍കളങ്കമായ സ്നേഹം

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +106

    വഴിയിൽ സ്വന്തം വാഹനവും അമിൻ എന്ന സാരഥിയെയും കണ്ടപ്പോൾ വാഹന ഉടമയുടെ സന്തോഷം. ആ സാരഥി അമിന്റെ സ്നേഹ പ്രകടനം കോള കമ്പനിയിൽ ഒതുങ്ങി, സാഹചര്യം മൂലം. എങ്കിലും ആ സ്നേഹ കരുതലിനു നന്ദി. അതാണ് puthettu family കൂട്ടായ്മ.

    • @binoycp3464
      @binoycp3464 ปีที่แล้ว +2

      ആ കരുതലും സ്നേഹവും ശ്രദ്ധയുമാണ് പുത്തേറ്റിന്റെ വിജയം

    • @sonyjoseph5716
      @sonyjoseph5716 ปีที่แล้ว +2

      പക്ഷെ വേണ്ടായിരുന്നു എങ്കിലും അദ്ദേഹം തന്നത് സ്വീകരിക്കാമായിരുന്നു.❤

  • @sundernational
    @sundernational ปีที่แล้ว +75

    മോള് ആര് വർത്താനം പറഞ്ഞാലും ശ്രദ്ധ റോഡിൽ തന്നെയാണ്. പക്ഷേ ജലജ കൂടെക്കൂടെ cameramanനെ തിരിഞ്ഞ് നോക്കും. മോൾ safety conscious ആണ്. So driver merit point മോൾക്ക് ആണ്😊

  • @shajeerali2520
    @shajeerali2520 ปีที่แล้ว +30

    രണ്ട് ദിവസം കൊണ്ട് ലടാക് trip plan ചെയ്യുന്നു... യാത്രയ്ക്കിടയിൽ എപ്പോൾ വേണമെങ്കിലും വണ്ടി ഓടിക്കാൻ ready ആയി നില്കുന്നു... ഇത് പോലത്തെ അപ്പനും അമ്മയും മക്കളും സ്വപ്നങ്ങളിൽ മാത്രം... നിങ്ങൾ നിങ്ങളുടെ staff കളോട് പെരുമാറുന്നത് പോലെ അവരും നിങ്ങളോട് സ്നേഹം കാണിക്കുന്നത് കാണുമ്പോ ഒത്തിരി സന്തോഷം.... Puthettu transport ഉം travel vlog ഉം ഒക്കെ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... കട്ട സപ്പോർട്ട് ❤😍

  • @bineljoy5438
    @bineljoy5438 ปีที่แล้ว +10

    ആ പെൺ കുട്ടി എന്ത് സൂപ്പർ ആയിട്ട് ആണ് വണ്ടി ഓടിക്കുന്നത്.. 10. 10 ൽ സ്റ്റീറിങ് ൽ കൈ വെച്ചിരിക്കുന്നത്... അപ്പൂർവം ആയിട്ട് ആണ് കാണുന്നത്.. Keep it up... മോളെ

    • @philipmathew8244
      @philipmathew8244 ปีที่แล้ว +2

      Just a suggestion. While driving new generation passenger vehicles, steering grips at 9 - 3
      positions will be better. Easy to activate left/right controls without lifting hands.
      Best Wishes for a safe and pleasant trip.

  • @gopalmyloth
    @gopalmyloth ปีที่แล้ว +13

    രതീഷ് വളരെ ലക്കി ആണ്‌.. ഡ്രൈവിംഗ് അറിയാവുന്ന മക്കളും expert ആയ ജലജയും ഒപ്പം ഉള്ള കാരണം... Wish you all a happy and safe journey...

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ ปีที่แล้ว +3

      ഇവരൊക്കെ രതീഷിന്റെ അടുത്തു വന്ന ശേഷം ഡ്രൈവിങ് പഠിച്ചവർ ആണ്

    • @JitzyJT
      @JitzyJT ปีที่แล้ว +2

      athinte pinnil Ratheesh thanneyanu...unsung hero

    • @ranjithmp2257
      @ranjithmp2257 ปีที่แล้ว +1

      രതീഷ് ആണ് താരം,

    • @narayanbhatg4438
      @narayanbhatg4438 หลายเดือนก่อน

      Devika good driver.

  • @jabez5366
    @jabez5366 ปีที่แล้ว +13

    8:21 👌രതീഷ് ചേട്ടൻ👌 ഇങ്ങനെ വേണം പഠിപ്പിക്കാൻ! ഇങ്ങനെയുള്ള driving മര്യാദ പാലിക്കുന്നവർ വളരെ കുറവാണ്, പറഞ്ഞുകൊടുക്കുന്നവരും കുറവാണ്! ഡ്രൈവിംഗ് ആസ്വദിക്കാൻ പറ്റുന്നത് ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ നൽകുമ്പോഴാണ്!
    Great videos!👍❤

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว

      But, these are basic road/driving rules.

    • @jabez5366
      @jabez5366 ปีที่แล้ว

      @@jvgeorge1474 But nobody cares to follow them or even teach them!
      In 4 lane highways, one should always keep left lane. Nobody follows. Drives casually in 50-60km on the right lane.
      Even if one is driving at 120kmph, they should keep left and use right only for overtaking. Nobody follows!

    • @jabez5366
      @jabez5366 ปีที่แล้ว

      @@jayachandran.a
      No! The rule is to always keep left, which is written on sign boards along highways and also as per MVA. But for convenience, it is been said that slow moving vehicles should keep left.
      In fact, all vehicles should keep left or if you're driving on right, you should give way to vehicle which is trying to pass you by changing to the left lane! ✌️✌️ Which none of the car drivers care to do!
      Only a few care to change lanes and give way. Hence the car from behind is forced to overtake from the left.
      That's why all vehicles should keep left if the lane is empty no matter which speed you are driving!

  • @afsalma9431
    @afsalma9431 ปีที่แล้ว +116

    ഡ്രവിങ്ങിൽ വർത്തമാനം സ്രദ്ധിക്കാതെ വാഹനം ഒടിച്ച മുത്തിന് പുതിയ അസോസിയേഷൻന്റെ അഭിവാദ്യങ്ങൾ❤❤❤

    • @JitzyJT
      @JitzyJT ปีที่แล้ว +2

      kannu roadil thanneyanu.....Jaleja and ratheesh should learn from her

    • @aswathyanilkumar6943
      @aswathyanilkumar6943 ปีที่แล้ว

      Muthinu oru bigggggg saluuuuutt❤❤❤❤❤❤❤❤❤❤❤

    • @anumathew5604
      @anumathew5604 ปีที่แล้ว

      ഞാനും അതു നോക്കി ഗുഡ് ഡ്രൈവർ ❤👍

  • @girishampady8518
    @girishampady8518 ปีที่แล้ว +41

    നല്ല ശ്രദ്ധയോടെ റോഡിൽനിന്ന് കണ്ണ് മാറ്റാതെ 725കിലോമീറ്റർ ഓടിച്ച മോൾക്ക് അഭിനന്ദനങ്ങൾ 💃💃🌹🚗...
    തുടർ യാത്രവിശേഷങ്ങൾ കാണാൻ ആകാംഷയോടെ...
    ഒരാൾ ഉറങ്ങിയാൽ മതി.. കുട്ടികൾ മാത്രം ഓടിക്കുമ്പോൾ 💞💃💕💕...

  • @vibi5915
    @vibi5915 ปีที่แล้ว +7

    വഴിയിൽ വെച്ച് സ്വന്തം വണ്ടി കാണുമ്പോ ഒരു പ്രത്യേക ഫീൽ ആണ് ❣️❣️

  • @shylajaj5286
    @shylajaj5286 ปีที่แล้ว +29

    യാത്രയിൽ എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. നന്മകൾ നേരുന്നു 🤗🤗🤗🤗🤗🤗🤗💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @vikaskv1763
    @vikaskv1763 ปีที่แล้ว +13

    ലോറിയിൽ 60km speedൽ വന്നപ്പോ ഭയങ്കര സങ്കടല്ലാരുന്നോ ഇപ്പൊ സങ്കടം മാറിയോ. അപ്പോ പറഞ്ഞതല്ലേ കാറുമായി വന്നു 130ൽ പോണംന്ന്.പൊക്കോ പൊക്കോ.happy family.. ശുഭയാത്ര നേരുന്നു 🤟❤️🥰

  • @routefinder1299
    @routefinder1299 ปีที่แล้ว +55

    Ladakh ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. All kerala co- drivers association. Chaai fans kerala❤

    • @myvoice5488
      @myvoice5488 ปีที่แล้ว

      Entammo...

    • @saneeshtm2278
      @saneeshtm2278 ปีที่แล้ว

      അത് പൊളി 😅

    • @TheResumeServices
      @TheResumeServices ปีที่แล้ว

      ​@@myvoice5488 😊😊😊

    • @TheResumeServices
      @TheResumeServices ปีที่แล้ว

      ​@@saneeshtm2278 😊

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว +1

      ചായിയുടെ എന്തെങ്കിലും വിവരം ?
      ഇടയ്ക്കൊക്കെ ഒന്ന് കാണിയ്ക്കണേ ആ സുന്ദരനെ.

  • @binoycp3464
    @binoycp3464 ปีที่แล้ว +4

    അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ട ആവശ്യമില്ല. പുത്തേറ്റ് കുടുംബത്തിലെ യഥാർത്ഥ മുത്തും പൊന്നുമാണ് രതീഷ് ഭായിയുടയും ജലജ ചേച്ചിയുടെയും പൊന്നോമനകൾ അവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @bijushahulhameed7483
    @bijushahulhameed7483 ปีที่แล้ว +5

    സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം.

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +119

    വളരെ ശ്രദ്ധവേണം കുട്ടികൾ മാത്രമായിട്ടു ഓടിക്കുമ്പോൾ രതീഷ്ജിയും , ജലജാജിയും ഒരേസമയം കിടക്കരുത് ആരെങ്കിലും ഒരാൾ മുത്തിന്റെ കൂടെ ഉണ്ടാവണം ജാഗ്രതൈ🙏

    • @MaheshNair-gv8kb
      @MaheshNair-gv8kb ปีที่แล้ว +1

      Yes. I was about to say that.

    • @rajanknb
      @rajanknb ปีที่แล้ว +1

      Yes. You said it.

    • @KL50haridas
      @KL50haridas ปีที่แล้ว +1

      തീർച്ചയായും

    • @rajeev.rraveendran7575
      @rajeev.rraveendran7575 ปีที่แล้ว +1

      Correct❤

    • @alim1704
      @alim1704 ปีที่แล้ว

      തീർച്ചയായും

  • @sakunthalae7097
    @sakunthalae7097 ปีที่แล้ว +2

    Ratheesh you are an expert. U know the geography of each and every corner of India.Take care in all the ways possible. God bless.

  • @tonysebastian2614
    @tonysebastian2614 ปีที่แล้ว +14

    Adorable...total family is loaded with driving and travelling spirit. Hat's off to you. Really appreciate.

  • @RanjithKumar-hh2yg
    @RanjithKumar-hh2yg ปีที่แล้ว +2

    Ningalkellavarkum ente snehadharam..ningalude oro vlog kanumbolum ningalude kooda yathra cheythu kanukayum,kelkukayum,
    Cheyyunnathupolathe..feel
    Sarikum kittunnund
    Valare..valare thanks...
    Ningalkum ,ningalude kudumbhathilellavarkum ella
    NANMAKALUM, AISHWARYANGALUM,UNDAKATTE
    Yathra sukhavum, santhoshavum niranjathakatte.GOD BLESS YOU ALL.

  • @saneeshtm2278
    @saneeshtm2278 ปีที่แล้ว +28

    Chayyi ഇല്ലാത്തോണ്ട് ഞങ്ങള് chayii ഫാൻസിനു സങ്കടം 😭😭യാത്ര മംഗളങ്ങൾ❤❤🎉🎉

  • @arunvenugopal3946
    @arunvenugopal3946 ปีที่แล้ว +4

    Ningalude sthiram viewer anu njn... Leh il ippo kuzhappamillatha nalla climate anu.. Snow fall onnum leh il ippo illa... -8 vare anu maximum ull thanuppu. Extreme cold nu ulla jacketum mattum karuthunnathu nallathanu...Hand gloves, Garam socks okke vendivarum.. Climate ok anelum visit nu varunna purathunnullavarkku thanuppu nalla budhimuttarikkum.

  • @ahammedp4305
    @ahammedp4305 ปีที่แล้ว +6

    മുത്തിന്റെ Driving അടിപൊളി🎉 God Bless you ❤Happy Journey❤

  • @vinodcv3411
    @vinodcv3411 ปีที่แล้ว +1

    നിങ്ങളുടെ ഈ ഫാമിലി യാത്ര ഒരുപാട് ഫാമിലി കളെ ഡ്രൈവിംഗ് ഫീൽഡിൽ എത്തിക്കും. പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ തീർച്ചയായും അവരെ ഡ്രൈവിംഗ് പഠിപ്പിക്കും. ഡ്രൈവിംഗ് നമ്മുടെ ഡിഗ്രി ലെവൽ സിലബസിന്റ ഭാഗം ആകും എന്ന് എനിക്ക് തോന്നുന്നു. കാലം അത് ആവശ്യ പെടുന്നു. അഭിനന്ദനങ്ങൾ 👍ആശംസകൾ 🌹👌🌹🌹🙏പ്രാത്ഥനകൾ 🙏👍👌

  • @kajoykallikadan2325
    @kajoykallikadan2325 ปีที่แล้ว +5

    Yes😊.ഇങ്ങനെയാണ് മക്കൾക്ക് ഉത്തരവാദിത്തം കൈമാറുന്നത്❤❤

  • @TomTom-yw4pm
    @TomTom-yw4pm ปีที่แล้ว +2

    @ 10:34 , मेहमाननवाज़ी कोई इनसे सीखे,
    Look at the humility of that driver.

  • @SanilmanojManoj-ch8md
    @SanilmanojManoj-ch8md ปีที่แล้ว +4

    Ladakhileku യാത്ര പോകുന്ന രതീഷേട്ടനും ജലജ ചേച്ചിക്കും പൊന്നുവിനും മുത്തിനും എന്റെയും കുടുംബത്തിന്റെയും aashamsakal❤️❤️❤️

  • @ambily01
    @ambily01 ปีที่แล้ว +3

    മോളുന്റെ ഡ്രൈവിംഗ് അടിപൊളി. Keep it up. Take care 👍👍

  • @dileeprnp
    @dileeprnp ปีที่แล้ว +7

    ആശംസകൾ സേഫ് ആയി പോയി വരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @francislobo9216
    @francislobo9216 ปีที่แล้ว +4

    മക്കൾ രണ്ടു പേരും shy ആണല്ലോ . all the best for ladak trip. Happy journey. Safe drive Muthu.👍👍

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว +3

      രതീഷ് - ജലജേ നിങ്ങളുടെ ഒത്തൊരുമയും മക്കളെ കൂട്ടിയുള്ള യാത്രയും കണ്ടിട്ട് ഞങ്ങൾക്ക് അസൂയ തോന്നുന്നുന്നുണ്ട്. വാഹനം ഓടിച്ച മുത്തിന് അഭിനന്തനങ്ങൾ,

    • @tiktokfavorite3070
      @tiktokfavorite3070 ปีที่แล้ว +1

      Athu camera ullethu kondu ayirikkum

  • @devvar3347
    @devvar3347 ปีที่แล้ว +4

    40വർഷം മുൻപ് ഞാൻ ലാഡകിൽ രണ്ടു വർഷം
    ആർമിയിൽ ആയിരുന്നു

  • @ashokkumarm7493
    @ashokkumarm7493 ปีที่แล้ว +2

    തുൾജാപൂരിൽ ഒരു പ്രസിദ്ധമായ ദേവീ ക്ഷേത്രം ഉണ്ടായിരുന്നു. കാണണമായിരുന്നു. 🌹👍

  • @mpkhadar7420
    @mpkhadar7420 ปีที่แล้ว +2

    യാത്ര സൂപ്പർ ഡൈവിങ്ങിൽ അമ്മയെ പോലെ മുത്തും സൂപ്പർ ദൈവഅനുഗ്രഹം ഉണ്ടാ ഉണ്ടാവട്ടെ.

  • @SMTT2023
    @SMTT2023 ปีที่แล้ว +2

    Driver of the week
    725 km സൂപ്പർ അടിപൊളി
    ❤️👍🌹😘🙏😍😊👌

  • @sivasundar5927
    @sivasundar5927 ปีที่แล้ว +4

    You are giving Good experience with guidence to your daughters I'm appreciate your braveness. Nothing words to say. You are a big University. A lot of thanks to publish travel video

  • @haneefakk.vengara7590
    @haneefakk.vengara7590 ปีที่แล้ว +5

    മുത്ത് അടിപൊളി ഡ്രൈവർ ആണ് 👍👍

  • @Snowman9612
    @Snowman9612 ปีที่แล้ว +2

    Ithokke an life orupad agrahangal und ingane oru jivitham jivikkan parisramichondirikkuvan vijayikkum ❤️

  • @radhakrishsna4224
    @radhakrishsna4224 ปีที่แล้ว +4

    ട്രിപ്പിന് എല്ലവിധ ആശംസകൾ നേരുന്നു

  • @NaryananKanhangad
    @NaryananKanhangad ปีที่แล้ว +3

    ചേച്ചി യുടെ മക്കൾ ആന്നോ പൊന്നു മുത്തു അടിപൊളി 👍🏽👍🏽ഫാമിലി ട്രിപ്പ്‌ ❤❤❤

  • @pulikkalmannathjamsheer6782
    @pulikkalmannathjamsheer6782 ปีที่แล้ว +1

    very Best family .... നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ ഇഷ്ടപ്പെട്ടു ....🎉

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว +4

    27--5--2023... എൻഡവർ നല്ല വണ്ടി ഒക്കെയാണ്. പക്ഷേ ഇന്ത്യയിൽ നിർത്തിക്കളഞ്ഞു. കഷ്ട്ടം . യാത്രക്ക് ആശംസകൾ . SANU Ernakulam

    • @JitzyJT
      @JitzyJT ปีที่แล้ว

      Toyota monopoly

  • @asokanedavana3905
    @asokanedavana3905 ปีที่แล้ว

    ഈ യാത്ര കാണുമ്പോൾ ടൂറിൽ ഉൾപ്പെട്ട ഒരു പ്രതീതി വരുന്നു, അപാരം തന്നെ, ഈ ഫാമിലിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല, 🙏🙏👍🏻

  • @sureshnair2393
    @sureshnair2393 ปีที่แล้ว +3

    Nice family trip with good photography driving and editing. Thanks

  • @hariprasadch653
    @hariprasadch653 ปีที่แล้ว +7

    మీకు మీ కుటుంబానికి శుభాకాంక్షలు
    మీ ప్రయాణం హ్యాపీ గా జరగాలని
    దేవుడను కోరుకుంటూనను

  • @dileepdivakaran3859
    @dileepdivakaran3859 ปีที่แล้ว +6

    Moonu ladkkiyum oru ladkkayum koodi ladakkilottu.❤❤❤

  • @routefinder1299
    @routefinder1299 ปีที่แล้ว +4

    Chechikum chetanum makkalkum hpy jrny❤️❤️

  • @Niya414
    @Niya414 ปีที่แล้ว

    വഴി തെറ്റി കയറി വന്നതാ.... പക്ഷേ നിങ്ങളെ വിഡിയോ കണ്ടപ്പോൾ ഒരു പാട് ഇഷ്ടമായി നല്ല അവതരണം👌👌

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว

    Road side kada undu adivaskal nadathunatu avide avil thayiru ozhichu panchasara ettu tharum adipoli breakfast

  • @balasubramaniam3106
    @balasubramaniam3106 ปีที่แล้ว +2

    i never miss your videos i understood Malayalam can manage some how your main driver smily face so cute she loves to drive long drive all the best god bless you all

  • @abdunasar2638
    @abdunasar2638 ปีที่แล้ว +2

    ❤❤❤ മക്കളും മായി യാത്രവിശേഷങ്ങൾ പങ്ക് വെച്ച് യാത്ര ഇഷ്ട്ടം യാത്രാ ആശംസകൾ

  • @Achumma666
    @Achumma666 ปีที่แล้ว +7

    വഴിലെല്ലാം സ്വന്തം വണ്ടികൾ 😀

  • @anilchandran9739
    @anilchandran9739 ปีที่แล้ว +1

    മോൾ ഡ്രൈവിങ്ങിൽ ഫുൾ ശ്രദ്ധിക്കുന്നുണ്ട്. 👌👌👌

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +2

    Leh_ ladakh, after reaching there atleast one day u must stay indoors only.get settled with the climate and specially oxygen level then only you must go out to tour.

  • @bobby......96
    @bobby......96 ปีที่แล้ว +4

    ലോറിയിൽ കിടന്നുറങ്ങി യാത്ര പോകുന്ന പോലെ അല്ല.... ചെറു വണ്ടിയിൽ... രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്..

  • @medinibineeshbineesh8633
    @medinibineeshbineesh8633 ปีที่แล้ว +2

    Hampiyilum bijapurum onnu karangamayirunnu....bijapur orupaad sthalangal undayirunnu

  • @shibujohn5403
    @shibujohn5403 ปีที่แล้ว +2

    Super super Drivering muthaaaaa ❤❤❤ take care 👍👍Happy journey God bless all

  • @manunair8653
    @manunair8653 ปีที่แล้ว +1

    മുത്ത് മോൾ മാത്രമോ ഓടിക്കുക ഉള്ളു മറ്റെമോൾ ഒടിക്കില്ലയോ മുത്ത് മോൾ സൈലൻ്റ ലാ❤😂😂😂

  • @preethidileep668
    @preethidileep668 ปีที่แล้ว +2

    ഹാപ്പി ജേർണി 🤩മുത്തേ ഹാപ്പി ഡ്രൈവിങ് 🎉😄😘

  • @vinodviswanathan5970
    @vinodviswanathan5970 ปีที่แล้ว +2

    Hai...chetta... Chechi.... All the best happy journey.... Ayodya new temple onnu explore cheyamo......

  • @RanjithPankajakshan
    @RanjithPankajakshan ปีที่แล้ว +4

    Ratheeshetta .. huge respect to you .. happy to see you and family having quality time together.. just a suggestion.. try to visit Umling La and Demchok.. highest motorable road in the world.. it's bit tiring and strenuous but will be an life time experience..

  • @kbbalakrishnankuttanellurb3738
    @kbbalakrishnankuttanellurb3738 ปีที่แล้ว +2

    Wish you wonder full journey,god blessing full family members

  • @anishm6505
    @anishm6505 ปีที่แล้ว +4

    ഹായ്❤ Happy journey ഈ യാത്ര കഴിയുമ്പോൾ മക്കൾക്ക് വീഡിയോയുടെ മുമ്പിൽ വരാൻ ഒര് ചെറിയ നാണം ഉള്ളത് പോലെ അത് ഒന്ന് മാറ്റിയെടുക്കണം😂

  • @anishvijayan3799
    @anishvijayan3799 ปีที่แล้ว +3

    🎶🎶പൊന്നു കുട്ടിയുടെ ഡ്രൈവ് കാണാൻ വെയിറ്റിങ് ആണ് 🎶🎶🎶

  • @pkknair2342
    @pkknair2342 ปีที่แล้ว +2

    Wishing happy journey. On the way remember to visit Vaishnadevi Temple. Will be unique pilgrimage. Near Jammu, Kattara.

  • @josephmj6147
    @josephmj6147 ปีที่แล้ว +1

    Super super ,adipoli,thanks.

  • @easovarghese7775
    @easovarghese7775 ปีที่แล้ว +1

    Buy thermal innerwear. Also oxygen kit for below zero temperature and high altitude.

  • @Memories24365
    @Memories24365 ปีที่แล้ว +10

    യാത്ര അടിപൊളി ആകട്ടെ, അടിപൊളി വീഡിയോകൾ വരട്ടെ 👍
    മക്കൾ രണ്ടു പേരും സംസാരം കുറവാണല്ലോ..
    Srinagar എത്തുമ്പോൾ ഒരു ചെറിയ ഓക്സിജൻ ബോട്ടിൽ വാങ്ങി കരുതിക്കോളൂ, ladakh യാത്രയിൽ ചിലപ്പോൾ ആവശ്യം വന്നേക്കാം..
    വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കണം അല്ലെങ്കിൽ തളർച്ച തോന്നിയേക്കാം.

  • @alikkali2908
    @alikkali2908 ปีที่แล้ว +4

    ഓൾ താ ബെസ്റ്റ് ലാഡ്ക് യാത്ര 💐💐💐💐

  • @jaimonkuriakose7521
    @jaimonkuriakose7521 ปีที่แล้ว +6

    Please fasten the seat belt at back seat as well. We all enjoy your family trip 😊

  • @Antony-pn3tw
    @Antony-pn3tw ปีที่แล้ว +2

    പൊന്നുകുട്ടി സൈലന്റ് ആണല്ലോ. എനിക്കും ഉണ്ട് ഒരു ചിന്നുകുട്ടി അമ്മുക്കുട്ടി ❤❤❤

  • @art-o-focusphotographers1182
    @art-o-focusphotographers1182 ปีที่แล้ว

    No Words junior driver nannai sredhichanu vandy odikunnath great and feel proud family ayt ingane nalloru yathra ellarydum dream anh ☺ video kanumbo orupadu santhosham kittunnund thank you so much

  • @beenaknair4666
    @beenaknair4666 ปีที่แล้ว

    Super, ആദ്യമായിട്ടാ വീഡിയോ കാണുന്നത് ഒരുപാട് ishttapettu

  • @noufalsirajudeen9613
    @noufalsirajudeen9613 ปีที่แล้ว +1

    Kollam pallimukk il ninn
    Edutha
    Car allae

  • @prajeesh_abraham
    @prajeesh_abraham ปีที่แล้ว +4

    God bless you

  • @anshada5113
    @anshada5113 ปีที่แล้ว +1

    മുത്ത് അമ്മയ പൊല അടിപൊളിയായി സംസാരിക്കു എന്നാൽ അല്ല ഒരു രസം അകു

  • @surendradas8782
    @surendradas8782 ปีที่แล้ว

    wonderful...... big hats of driver mol....... midukki ,,,, best wishes

  • @prameelapillai6416
    @prameelapillai6416 ปีที่แล้ว +1

    Wish you all safe journey , രാത്രി എവിടെയെങ്കിലും പെട്രോൾ പമ്പിന് സമീപം നിർത്തി റെസ്റ് എടുത്തു യാത്ര ചെയുന്നതല്ലേ കൂടുതൽ സുരക്ഷിതം

  • @baijujohn7613
    @baijujohn7613 ปีที่แล้ว +2

    ഹൊ.... 725 km മുത്ത് ഓടിച്ചു ... Super...👏👏👏🤝🤝🤝🥰🥰🥰 പൊന്നു വണ്ടി ഓടിയ്ക്കുമോ ?🤔 4 പേരും drivers ആണെങ്കിൽ സുഖമാ... മാറി മാറി ഓടിച്ചാൽ ലഡാക്ക് എത്തണത് അറിയില്ല...😍😍😍 ദൈവമനുഗ്രഹിക്കട്ടെ🙏🙏🙏🥰🥰🥰

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว +2

      പൊന്നു വണ്ടി ഓടിക്കില്ല

    • @baijujohn7613
      @baijujohn7613 ปีที่แล้ว +1

      @@puthettutravelvlog പൊന്നൂനേം കൂടെ വേഗം പഠിപ്പിക്ക് അപ്പോ എല്ലാവരും ഡ്രൈവർമാരായല്ലോ...🥰🥰🥰👍👍👍

  • @ytasnone
    @ytasnone ปีที่แล้ว +2

    Hope the car registration papers are in your name. Otherwise Ladakh Taxi Unions can create problems while going to other locations around Leh.

  • @UmeshKumar-hh8ds
    @UmeshKumar-hh8ds ปีที่แล้ว

    മുത്ത് Super....driving അമ്മയേക്കാൾ മേലേ..... എന്ന് പറയുന്നില്ലെങ്കിലും, മോൾടെ Drivingum Supera ണ്. Our family wish a wonderful njoymend trip & all d best 🎉🎉

  • @thomasthomas-ny6km
    @thomasthomas-ny6km ปีที่แล้ว

    Watching the video. How many trucks is owning. New truck watched.

  • @ambilisureshbabu7513
    @ambilisureshbabu7513 ปีที่แล้ว +1

    Happy Journey.videokk waiting aayirunnu.❤

  • @rajeevsasidharan3464
    @rajeevsasidharan3464 ปีที่แล้ว +2

    Editing super especially signboard.....

  • @0to100Art
    @0to100Art ปีที่แล้ว +2

    Life begins when you step outside! I absolutely love how this ressonates! I finally took some time to enjoy your videos and I love how you are connected to world

  • @indiantrader5842
    @indiantrader5842 ปีที่แล้ว +2

    Njan innum kardhungilanu😊 happy journey

  • @savachandrasekhar499
    @savachandrasekhar499 ปีที่แล้ว +2

    Nice trip summer vacation nice family happy and safe journey to haiway ❤

  • @vishnupn1498
    @vishnupn1498 ปีที่แล้ว +2

    Goa vazhi povarunnu.. mangalore to Goa and Goa to Pune is one of the most amazing route in India.

  • @sajopala9489
    @sajopala9489 ปีที่แล้ว +1

    Best wishes to new trip
    Automatic gear ഉം 4,6 ലെയ്നും ആണെങ്കിൽ computer game കളിക്കുന്നത് പോലെയിരിക്കും

  • @kiranakarkala
    @kiranakarkala ปีที่แล้ว +2

    Have a nice journey Puthettu .
    Where is Bharath benz

  • @saraswathysuresh9523
    @saraswathysuresh9523 ปีที่แล้ว +1

    Makkale continue journey. Enikku 62 vayassayi. Ningaliloode njanum yathra cheyyunnu.

  • @vinodmaruthurkara
    @vinodmaruthurkara ปีที่แล้ว +3

    മുത്ത് നല്ല ഡ്രൈവർ ആണല്ലോ❤❤

  • @David-lo3mf
    @David-lo3mf ปีที่แล้ว +4

    Happy Family, have a safe trip.
    Greetings from Australia.

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ ปีที่แล้ว +1

    13:40 farya അല്ല Bharya ആണ്

  • @roshithpayyanadan5567
    @roshithpayyanadan5567 ปีที่แล้ว +1

    മുത്തിന്റെ ചിരി സൂപ്പർ 👌👌👌👌

  • @kmupeter7355
    @kmupeter7355 ปีที่แล้ว +6

    Wish you all a joyful journey 👍

  • @sudheerchandran9879
    @sudheerchandran9879 ปีที่แล้ว +2

    Wishing you all the best of luck in your journey to Ladakh.

  • @bennysebastian8149
    @bennysebastian8149 ปีที่แล้ว

    Puthettu vandiyil...vellam kaytti kannuril koodi pokunnathu kandu
    Entha athu???

  • @bijuantony7512
    @bijuantony7512 ปีที่แล้ว +6

    യാത്ര ഭംഗിയായി മുന്നോട്ടു പോകട്ടെ കൂടെ ഞാനുമുണ്ട്, പുതിയ പുതിയ സ്ഥലങ്ങൾ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏👏

  • @g.spillai8714
    @g.spillai8714 ปีที่แล้ว +1

    തിരിച്ചു Jaipur വഴിയാണ് വരുന്നതെങ്കിൽ enter ചെയ്യുമ്പോൾ വിളിക്കണം. Wish u happy journey 🌹

  • @harisankaravilasam3475
    @harisankaravilasam3475 ปีที่แล้ว +5

    ലാഡക്ക് യാത്രക്ക് ആശംസകൾ.. 🌹🌹