നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത് Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
വാഗാ ബോർഡർ പരേഡ് കാണണം കെട്ടോ മക്കൾക്ക് ഒരു നല്ലൊരു അനുഭവം ആയിരിക്കും അവിടെ ഇരിക്കുമ്പോൾ നമുക്ക് ഒരു പ്രത്യേക രാജ്യ സ്നേഹം തോന്നും ആരും ഇന്ത്യക്ക് വേണ്ടി ജയ് വിളിക്കും ❤️❤️
മുത്തിന്റെ driving അടിപൊളി. അങ്ങനെ ഒരു പുതിയ main ഡ്രൈവര്‍ ഉദയം ചെയ്യട്ടെ. പിന്നെ ഒരു പരാതി ഉള്ളത് , എട്ടര കട്ടയില്‍ ഉള്ള കൂര്‍ക്കം വലിയും , വീസില്‍ അടിയും ഒന്നു റിക്കോര്‍ഡ് ചെയ്തു ഇതിന്റെ കൂടെ ഇടാമായിരുന്നു. All the very best to Team Puthettu.
Ladak yatrayum muthu nde cool driving um chara paraa mazhayum adipoli .. pinne chettayi de oro diolog anu pwoli chettayi de kochu kochu varthamanam kelkkan nalla rasam anu tto😍😍😍
Ladakh യാത്രയിൽ മണാലി ലെ റൂട്ടിൽ kelong നിന്നും കെല്ലർ ന്ന സ്ഥലത്തേക്ക് പോവുന്ന ഒരു റോഡ് ഉണ്ട് അതിലൂടെ ഒന്ന് പോയാൽ അടിപൊളി ആണ് ഇന്നേവരെ കിട്ടാത്ത ഒരു അനുഭവം ആയിരിക്കും പ്രതീക്ഷിച്ചോട്ടെ ആ ഒരു റൂട്ടിലൂടെ ഉള്ള ഒരു വീഡിയോ
രതീശ്ശേട്ടനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു ❤️❤️കൂടാതെ ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ച ഒരുപാടു സ്ഥലങ്ങൾ നിങ്ങളിലുടെ കാണാൻ സാധിച്ചു അതിനു ഒരുപാട് നന്ദി 🙏 ലെടാക്കിലെ കാഴ്ചകൾ കാത്തിരിക്കുകയാണ് 🙏
Hi . Young driver enjoy. Don't give to your father and mother. They are always enjoying heavy vehicles driving. Be careful always. God bless all of you guys.
Forgot to tell something. driving in north India bc careful because in they don't follow rules and dont drive in right side in curves some times buffalo or cow s stand in curves. and in UP and Mp there is special.why I am saying because I have experienced in north India especially in delhi route when I was driving truck in that route
രതീഷ് പൊടിക്കാറ്റിലും മഴയുള്ളപ്പോൾ വളരെ ശ്രദ്ധിച്ച് പതുക്കെ ഓടിക്കണം ലഡാക്കിൽ എത്തിയാൽ ദുർഘടം പിടിച്ച വഴികളിൽ എല്ലാം രതീഷ് മാത്രം ഓടിച്ചാൽ മതി ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
You guys should explore food enroute and include in the vdo, viewers are not interested in travelling alone, you can explain different food and some culture of particular region.
നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑
ദിവസം വരുന്നത് നല്ലത്
When comes kannur would meet you
ആർക്കും സ്നേഹം തോന്നുന്ന ഫാമിലി. All the best.
അപ്രതീക്ഷിതമായി കണ്ട ചാനലാണിത്.ഇപ്പോൾ സ്ഥിരമായി കാണുന്നു.നമ്മൾ ടൂർ പോകുമ്പോഴുണ്ടാകുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്.ടെൻഷടിക്കാതെ ഇരുന്നു സ്ഥലങ്ങൾ കാണാം.
😊
❤ മുത്ത് സൂപ്പർ Driver ആണല്ലോ ? അഭിനന്ദനങ്ങൾ മോളെ
ആളെ വേണ്ട പരിചയം ഇല്ലാ അല്ലെ.. അതാണ് ഇങ്ങനെ ഒരു talk...
വാഗാ ബോർഡർ പരേഡ് കാണണം കെട്ടോ മക്കൾക്ക് ഒരു നല്ലൊരു അനുഭവം ആയിരിക്കും അവിടെ ഇരിക്കുമ്പോൾ നമുക്ക് ഒരു പ്രത്യേക രാജ്യ സ്നേഹം തോന്നും ആരും ഇന്ത്യക്ക് വേണ്ടി ജയ് വിളിക്കും ❤️❤️
Correct👌
Enthonn angottum ingottum theri vilikka
ചായി ഇല്ലാത്ത വീഡിയോ power സ്റ്റിയറിങ്ങ് ഇല്ലാത്ത leyland ലോറി പോലെ. All india co-ഡ്രൈവേഴ്സ് ചായി ഫാൻസ് അസോസിയേഷൻ ✌️✌️എന്നാലും വീഡിയോ കിടു ❤❤🎉🎉
Thank you my dear ❤
P0pl
അങ്ങനെ ആദ്യമായി രാജസ്ഥാൻ ലെ മഴ നിങ്ങളിലൂടെ കണ്ടു 😍അത് പോലെ ഓരോ വൈകുന്നേരങ്ങൾക്കും എന്ത് ഭംഗി ആണ് 😍പൂന്തോട്ടവും ഉള്ളി തോട്ടവും ഒക്കെ നല്ല രസമുണ്ട് 👍🏻
മകളുടെ ഡ്റൈവിങ്ങ് അങ്ങ് മടുക്കുന്നില്ല അല്ലെ!. ഇപ്പോഴല്ലെ അച്ഛന്റെയും അമ്മയുടേയും സപ്പോർട്ട് കിട്ടുകയുള്ളൂ. ദുർഘടമായ വഴികളും ഓടിക്കട്ടെ! ! !.
മുത്തിന്റെ driving അടിപൊളി. അങ്ങനെ ഒരു പുതിയ main ഡ്രൈവര്‍ ഉദയം ചെയ്യട്ടെ. പിന്നെ ഒരു പരാതി ഉള്ളത് , എട്ടര കട്ടയില്‍ ഉള്ള കൂര്‍ക്കം വലിയും , വീസില്‍ അടിയും ഒന്നു റിക്കോര്‍ഡ് ചെയ്തു ഇതിന്റെ കൂടെ ഇടാമായിരുന്നു. All the very best to Team Puthettu.
ഡെയിലി വീഡിയോ ഇടണം എന്നു ആഗ്രഹം ഉള്ളവര് undo
ഉണ്ട് 😍
Yes🙂
Yes
ആഗ്രഹം ഉണ്ട്
ഉണ്ട്
ഡ്രൈവിങ്ങിനെ പ്രണയിക്കുന്ന കുടുംബം.
❤❤
From Srinagar to Leh, please do not rush. Take at least 2 days to reach Leh. Acclimatization of the altitude is very very important.
😅😅😂😂 അത് പൊളിച്ചു😂😂😂 ഒരാള് കൂർക്കം വലി😂 ഒരാള് വിസില് അടി😂😂😂😂😂😂🎉
ശ്ശൊ ഈ comment കാണാതെ ഞാൻ ഈ same comment ഇട്ട്.. 😂 😂 😂
പൊന്നിമോൾ സംസാരിച്ച് കാണുന്നില്ലല്ലോ.നല്ലൊരു യാത്രാനുഭവം.എല്ലാവർക്കും യാത്രാ മംഗളങ്ങൾ ‼♥️👍
All the Best & safe journey 🤗. നന്മകൾ നേരുന്നു. ഹൃദയപൂർവം 💝💝💝💝💝💝💝💝🤗🤗🤗🤗🤗🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩മുത്തിനും പൊന്നിനും പൊന്നുമ്മ 🥰🥰🥰🥰🥰🥰
സൂപ്പർ കാഴ്ചകൾ ആണ് ഓരോ എപ്പിസോഡും ❤❤
Ladak yatrayum muthu nde cool driving um chara paraa mazhayum adipoli .. pinne chettayi de oro diolog anu pwoli chettayi de kochu kochu varthamanam kelkkan nalla rasam anu tto😍😍😍
Ladakh യാത്രയിൽ മണാലി ലെ റൂട്ടിൽ kelong നിന്നും കെല്ലർ ന്ന സ്ഥലത്തേക്ക് പോവുന്ന ഒരു റോഡ് ഉണ്ട് അതിലൂടെ ഒന്ന് പോയാൽ അടിപൊളി ആണ് ഇന്നേവരെ കിട്ടാത്ത ഒരു അനുഭവം ആയിരിക്കും പ്രതീക്ഷിച്ചോട്ടെ ആ ഒരു റൂട്ടിലൂടെ ഉള്ള ഒരു വീഡിയോ
മുത്ത് & family neril kananam ennund.. Kurachu nalayi.. Yatra ishta pedunna njan..
👍👍👍👍 Rajasthan is very hot now..... I was in Dungargarh, Suratgarh, Bikaner and Jaipur, kota Bewar, Jaipur
Good trip indeed. Like mother like daughter. Muthu is calm and cool. Take care. Video is superb. Happy driving.
വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് അടിപൊളിയായിട്ടുണ്ട്
Mutthinu nalla exposure with different climate.
Muthinte driving super mazhayathum podikattilum pediyillathe odikkunnath super allarkum god bless you all the best
Driving enjoying family God bless you all
മെയിൻ ഡ്രൈവർ സൂപ്പർ ഡ്രൈവിംഗ്..👍🏻👍🏻👍🏻. പോന്നു ഓടിക്കുന്ന വീഡിയോയും പ്രതീക്ഷിക്കുന്നു. അടിപൊളി ആയിട്ട് പോയി വരൂ❤❤❤❤
ഞാനും ആദ്യമായി കാണുന്നത് എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു നല്ല ചാനൽ
കൊതി ആകുന്നു 👍🏼 നല്ല ഫാമിലി എല്ലവരും സ്നേഹമുള്ളവർ
Nice way of preparing the girls for future interstate long distance travel!! Best wishes 😊
Not only travel, alround personality formation.
Muthea jalajaratheesh happy journey 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍
എത്രെയും വേഗം...150k 👍💗💗💗💗
Kovalathu oru vandi lift axis punger aayi kidakkuvayirunnu
രതീശ്ശേട്ടനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു ❤️❤️കൂടാതെ ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ച ഒരുപാടു സ്ഥലങ്ങൾ നിങ്ങളിലുടെ കാണാൻ സാധിച്ചു അതിനു ഒരുപാട് നന്ദി 🙏 ലെടാക്കിലെ കാഴ്ചകൾ കാത്തിരിക്കുകയാണ് 🙏
Take care of Roadblock in Ladakh, this is the season of Ice melting from mountains...
ഡ്രൈവർ കുട്ടിയാണ് താരം. 👌👌
ഒത്തിരി ഇഷ്ട്ടപ്പെട്ടു:
എല്ലാവിധഅനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിന്ഉണ്ടാവട്ടെഎന്ന്പ്രാർത്ഥിക്കുന്നു
Super Trip , congratulations all members.
കാത്തിരിക്കുക ആയിരുന്നു
Yes that's the longest എകസ്്പ്രസ് highway in India
അടിപൊളി കാഴ്ചകൾ താങ്ക്യു യു
Hi . Young driver enjoy. Don't give to your father and mother. They are always enjoying heavy vehicles driving. Be careful always. God bless all of you guys.
No unnecessary honking, braking. Good steady speed. I enjoy such driving skills.
Yathra magalagal nerunnu god bless you and your family 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️uuuu
Forgot to tell something. driving in north India bc careful because in they don't follow rules and dont drive in right side in curves some times buffalo or cow s stand in curves. and in UP and Mp there is special.why I am saying because I have experienced in north India especially in delhi route when I was driving truck in that route
ഞാൻ ദിവസവും രാവിലെ വീഡിയോ കാണാറുണ്ട്
രതീഷേട്ടൻ ഒരുരക്ഷയുംഇല്ലാട്ടോ 🥰🥰
Good draving Sistar
എന്താ മുത്തെ മടുത്തോ അടിച്ചുപൊളിച്ചു പോ
The sand storm you saw in you last trip (Nepal) and in this trip at Rajasthan is called Aandhi.
Video waiting anu Ratheesh eatta and jalaja chechi 😊
🙂🙂🙂
Videok vendi waiting aayirunnu ❤❤
പഞ്ചാബ് ഫുഡ് സൂപ്പർ ആണ്.ഒത്തിരി വെറൈറ്റി ഫുഡ് കിട്ടും കേരളം വിട്ടാൽ പിന്നെ ഏറ്റവും നല്ല ഫുഡ് കിട്ടുന്നത് പഞ്ചാബിലാണ് ആർക്കും ഇഷ്ടപ്പെടും ❤
ettavum nalla aalukalum Punjabilanu ullathu
They are real foodies, and friendly people in general.
നൈസ് jorney 🌹🌹🌹
രതീഷ് പൊടിക്കാറ്റിലും മഴയുള്ളപ്പോൾ വളരെ ശ്രദ്ധിച്ച് പതുക്കെ ഓടിക്കണം ലഡാക്കിൽ എത്തിയാൽ ദുർഘടം പിടിച്ച വഴികളിൽ എല്ലാം രതീഷ് മാത്രം ഓടിച്ചാൽ മതി ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
നല്ല കാഴ്ചകൾ video Super
മുത്തേ, ഡ്രൈവിംഗ് പൊളി 🥰👌🏻😍
Ladakh journe narmada river. Good scene 👏 nice god bless your journey 😮
p
ഇന്ന് പൊന്നു കുറച്ച് സംസാരിച്ചു 🥰 ലഡാക്ക് യാത്രയ്ക്ക് എല്ലാവിധ മംഗളങ്ങളും 👍👍👍👍
❤ 10:25
Innu നിങ്ങളുടെ രണ്ടു ലോറി കോഴിക്കോട് ഹൈവേയിൽ കണ്ടിരുന്നു🥰🥰🥰
all the best for the family trip.
When children driving emphasis should be on ‘Safe Driving’ than mileage. In north highways animals and tractor can appear anytime. Happy journey.
12.5 mileage is great .We get only 8.5.Our family loves your journey 💕💕💕💕
17:40 driving school കാരുടെ വണ്ടി പോലെ ഇടത്ത് ഭാഗത്തും ഒരു സ്റ്റിയറിംഗ് പിടിപ്പിച്ചാൽ അടി ഒഴിവാക്കാം
muthe podikkattum mazhayumokke ullappo speed kurachu pone....achan parayathe thanne nammal speed kurackanam....
You guys should explore food enroute and include in the vdo, viewers are not interested in travelling alone, you can explain different food and some culture of particular region.
രാജസ്ഥാൻ രാത്രിയിൽ
ചൂട് സമയത്തും തണുക്കും
നല്ല കാറ്റ് ഉണ്ട്
Adipolli driving. 😊
Ujain mahakaleswar temple undu
നല്ല കുട്ടികൾ ❤❤
Love u all enjoy ❤❤❤🎉🎉🎉🎉
❤❤❤❤❤super super video Enjoy Enjoy All the best God bless all 👍👍👍
ഗൂഗിൾ മാപ്പ് തോറ്റുപോകുo ചേട്ടൻ്റെ മുന്നിൽ 😄
Veedeo eppozhum kaanum pakshe coment idaarilla innu idaathirikkaan thonniyilla makkal supper nalla perumaatam molde Driving kaanumbol Drive cheyyaan thonnunnu❤❤❤
അടിപൊളി യാത്ര ❤
നിങ്ങൾ കഴിക്കുന്ന ഫുഡിന്റെ വീഡിയോ എടുക്കണം. നന്നായിരിക്കും
Thanks Jelaga❤❤
ഭാവിയിൽ മുത്ത് ഒരു ഹെവി ഡ്രൈവർ ആകട്ടെ
🙏🌹🥰💞സൂപ്പർ വീഡിയോ Thank you 💞🥰🌹🙏
Appan adipoli amma too
Polik.... 🥳
Ennu 30 th. Telecaste kanunilla
മുത്തു സൂപ്പർ
ഡ്രൈവർ..
മുത്താണ് 😊👍
So nice.... Good driving by my granddaughter....
പൊന്നു വിന്റെ driving കാണുവാൻ ആഗ്രഹം..
Nice to see the confidence of the main driver ...All the best dear...👍👍👍
Happy journey ❤
Benefits of having travel loving parents..lucky kids
മുത്തേ safe ഡ്രൈവിംഗ് cheyu. Take care.
You people are going to uttarkanchand?
Sister Anna 👍👍🙏
Super trip
Grip the steering wheel with both your hands while driving 🚘
Kozhikodu ninnu load erakki ചായി loory konduvano
Avallodu para 10 muthel 12 varah odichal mathiyenu
God bless you with family...
nammal pahalgam river aduthu vachu kandirunnu orma undo
Daily vdeos idan pattum engil onnu idumo kananum kelkanum nalla sugham pinne kandu poya sthalangal veendum kanumbo santhosham states marumbo oro mattangalum avdathe kazhchakalum nalla bhangi anu❤❤❤