മഞ്ഞിൽ വണ്ടി തെന്നി ഭയന്ന് പോയ നിമിഷങ്ങളും, പാംഗോങ് തടാകവും EP-20|Ladakh trip|Jelaja Ratheesh|

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 405

  • @puthettutravelvlog
    @puthettutravelvlog  ปีที่แล้ว +26

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑

  • @nejlajiss
    @nejlajiss ปีที่แล้ว +15

    ദൈവത്തിന്റെ കരുതൽ ഉള്ളതുകൊണ്ടാണ് രതീഷേട്ടൻ ഈ സമയത്തു ഡ്രൈവിങ് സീറ്റിൽ വന്നത് . മുത്തേ .. നിങ്ങളെയെല്ലാരെയും ആരോഗ്യത്തോടെ സൗഖ്യത്തോടെ സൂക്ഷിക്കട്ടെ .ദൈവം നിങ്ങടെ കൂടെ ഉണ്ട് . സമാധാനത്തോടെ തിരിച്ചു വരട്ടേ ❤❤

  • @noufalm902
    @noufalm902 ปีที่แล้ว +51

    മുത്തേ നീ ഭാഗ്യവതി തന്നെ
    അതിസാഹസികമായി മഞ്ഞുമലയിലൂടെ വാഹനം ഓടിക്കാനുള്ള മഹാ ഭാഗ്യം
    അതും സ്വന്തം ഫാമിലിയുടെ കൂടെ 🥰🥰🥰

  • @mukkilpodi8189
    @mukkilpodi8189 ปีที่แล้ว +21

    രതീഷിനെ പോലെ inspiring nd motivated ആയ ഒരുhusband ആണ് ജലജ യുടെ Life ലെ ഏറ്റവും വലിയ ഭാഗ്യം . അദേഹം minimum knowledge വെച്ച് ജീവിതം സുന്ദരമായി ആഘോഷിക്കുന്നു. മക്കളെയും ഭാര്യയേയും പ്രജോദിപ്പിക്കുനു. ശരിക്കും ജലജയും മക്കളും വലിയ ഭാഗ്യവാൻമാർ ആണ് because of Ratheesh.hats off to you Ratheesh.

    • @govindram9980
      @govindram9980 8 หลายเดือนก่อน +1

      What inspiring? Rathersh is taking big risks in life.

    • @vimaljibna
      @vimaljibna 7 หลายเดือนก่อน

      ​@@govindram9980 enthanu mister risk illathe, vayu swasichalum risk aanu...

  • @zachariamammen8194
    @zachariamammen8194 ปีที่แล้ว +12

    പുത്തേട്ട് പുലി എന്ന് ഞാൻ മുൻപ് വിളിച്ചത് 100% ശരി. കുട്ടികളേയും കൊണ്ട് ഐസ് ഉറഞ്ഞ വഴിയിലൂടെ ടയറിൽ ചെയിൻ ഇടാതെ വണ്ടി ഓടിച്ച നിങ്ങളുടെ ധൈര്യം
    അപാരം. ജിവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളും അനുഭവങ്ങളും!
    കുട്ടികളുടെ ആവേശം കുറഞ്ഞതു പോലെ, എന്നാൽ ജലജ ഇപ്പോഴും
    നല്ല ആവേശത്തിലും ഉന്മേഷത്തിലും...,🐯....
    ത്രസിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിച്ച നിങ്ങൾക്ക് നന്ദി, നന്ദി, നന്ദി!!!
    KL04.

  • @kshirodacl5474
    @kshirodacl5474 ปีที่แล้ว +38

    കുറച്ചു സമയം ആണെങ്കിലും ഞങ്ങൾ ശ്വാസം വിടാനാവാതെ ഇരുന്നു പോയി. ദൈവത്തിന് നന്ദി.😮

    • @vijayakumartv6491
      @vijayakumartv6491 ปีที่แล้ว

      Sathyam😮 virachupoyi. Ethu vare yathrasafe aayirunnu eniyum angine yakatte

  • @bineshgeorge681
    @bineshgeorge681 ปีที่แล้ว +10

    കാശ്മിരിന്റെയും ലഡാക്കിന്റെയും വിത്യസ്ഥങ്ങളായ ഭൂപ്രകൃതി ഇത്രയും ഭംഗിയായി കാണിച്ചു തന്നതിന് ഒരു പാട് നന്ദി, മറ്റോരു യാത്ര വിഡിയോയിലും ലഡാക്കിനെ ഇത്ര മാത്രം ഡിറ്റയിലായി ഞാൻ കണ്ടിട്ടില്ല !

  • @ShylajaO-fp2pc
    @ShylajaO-fp2pc ปีที่แล้ว +15

    മുത്ത് മോൾ pure pearl 🤗🥰💖💕 രതീഷിനും കുടുംബത്തിനും അഭിനന്ദനങ്ങൾ 💞🎁💞

  • @sasikumarp.g8819
    @sasikumarp.g8819 ปีที่แล้ว +4

    എങ്കിലും അവാർഡ് തരേണ്ടകുടുംബമാണ് കാണാത്ത കാഴ്ചകൾ കാട്ടി തന്ന നിങ്ങൾക്കു ഒരായിരം നന്ദി.പുതിയ വീഡിയോ ഉടനെ ഉണ്ടാകുമല്ലോ

  • @dRzChAnnel-if8np
    @dRzChAnnel-if8np ปีที่แล้ว +1

    ഞാനെന്നും കാണുന്ന ചാനലാണ് നിങ്ങളുടെത് ..... രതീഷ്, ജലജ you are inspiring Parents.... ദൈവ ത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ .... കുരു പൊട്ടികൾ അസൂയ മൂത്ത് നിങ്ങളെ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. Digital war... സൂക്ഷിക്കണേ ...Both parents are inspiring..Lucky children....

  • @dileepdivakaran3859
    @dileepdivakaran3859 ปีที่แล้ว +8

    അവസാന നിമിഷം ഒന്ന് പേടിപ്പിച്ചു.. ദൈവാനുഗ്രഹംകൊണ്ട് ഒന്നും സംഭവിക്കാതെ കടന്ന് പോന്നു ❤❤

  • @vish7229
    @vish7229 ปีที่แล้ว +3

    കാഴ്ചകൾ എന്തൊരു ഭംഗി ആണ് അതിനേക്കാൾ ഏറെ മഞ്ഞുമലയിലൂടെ ക്യാമറ മാൻ ന്റെ ഡൈവിംഗ് ഈശ്വരാ പേടിച്ചു പോയി കാണുന്ന പോലെ അത്ര എളുപ്പമല്ല ഈ യാത്ര എന്നാലും ഇത്ര മനോഹരമായി ഞങ്ങളിലേക്ക് പകർന്ന് തന്നതിന് ഒരു പാട് നന്ദി❤❤❤ എല്ലാവർക്കും ...

  • @johnsmedia1757
    @johnsmedia1757 ปีที่แล้ว +1

    എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് വിചാരിക്കുന്ന ഒരുപാട് സ്ത്രീകൾക്കും പെണ്കുട്ടികള്ക്കും വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് ജലജ ചേച്ചിയും മുത്തും. അഭിനന്ദനങ്ങൾ.

  • @shajeerali2520
    @shajeerali2520 ปีที่แล้ว +10

    ഇജ്ജാതി vibe ഉള്ള അപ്പനും അമ്മയും... നമ്മളുടെ ഒക്കെ family യിൽ നിന്ന് എങ്ങോട്ടെങ്കിലും പോയാൽ മതി തിരിച്ചു പോകാം... അവിടെ പോകണ്ട ഇവിടെ പോകണ്ട എന്നൊക്കെ ആദ്യം പറയുന്നത് parents ആയിരിക്കും but ഇവിടെ നേരെ തിരിച്ച് 😂😍എനിക്ക് പറയാനുള്ളത് നിങ്ങളുടെ മക്കളോടാണ്.... "You gyz are so lucky.."
    ആ lake കിടു ആയിരുന്നു കെട്ടോ... ശെരിക്കും എന്തൊക്കെ അത്ഭുതങ്ങളാണ് ദൈവം ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നത്...
    & രതീഷ് ഏട്ടാ... Big salute... ഇത്രക്കും കട്ടിയുള്ള ഐസ് വഴികളിൽ മുൻപ് ഓടിച്ചിട്ടില്ലാത്ത നിങ്ങൾ വെറും കാശ്മീറിലെ മഞ്ഞിൽ ലോറി ഓടിച്ച എക്സ്പീരിയൻസ് വെച്ച് safe ആയി എത്തിച്ചില്ലേ.... Great❤

  • @bijupappachan4720
    @bijupappachan4720 ปีที่แล้ว +4

    വണ്ടി ഇറങ്ങുന്നത് കണ്ടപ്പോൾ ഞാനും പേടിച്ചു ഞങ്ങളെല്ലാവരും പ്രാർഥിക്കുന്നുണ്ട്. 🙏🙏🙏👍👍❤❤❤💪💪

  • @NaryananKanhangad
    @NaryananKanhangad ปีที่แล้ว +2

    എന്റെ ദൈവമെ ഭയങ്കര അപകടം പിടിച്ച വഴി തന്നെ ദൈവം രക്ഷിച്ചു എന്ന് തന്നെ പറയ ചേച്ചി യുടെ പാർത്ഥന അത് പോലെ ആയിരുന്നു കേട്ടത് സത്യം ❤️❤️👍🏽

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +6

    വളരെ ദുർഗടമായ വഴികൾ താണ്ടി നിങ്ങളുടെ ladak യാത്ര ലക്ഷ്യം പൂർത്തിയായി 🎉🎉congrats

  • @kanchanamala1029
    @kanchanamala1029 ปีที่แล้ว +9

    പ്രകൃതിയുടെ അതിമനോഹരമായ ഒരു painting പങ്കോങ് ലക്ക്... വർണനാതീതം 🙏🙏🌹🌹🌹🌹💞💞💞

  • @yogyan79
    @yogyan79 ปีที่แล้ว +8

    ഒന്ന് ഭയന്ന് പോയി.....
    ദൈവം കാത്തു🙏
    അതി മനോഹരമായ കാഴ്ചകൾ ....
    ഫാമിലിയുമായുമായുള്ള യാത്രാ വിവരണം ......
    മനോഹാരം ആയിരുന്നു കാഴ്ചകളും വിവരണങ്ങളും.

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +9

    ❤❤❤❤ ഭാഗ്യം കുഴപ്പം ഉണ്ടായില്ലല്ലോ, ഇനിയും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ precautions എടുത്തിട്ടു പോവുക

  • @vishnujayaprakash8337
    @vishnujayaprakash8337 ปีที่แล้ว +11

    Pankong lake കാണേണ്ട കാഴ്ച തന്നെ❤ അവസാന കാഴ്ചകൾ പേടിപിച്ചു😢 Have a safe journey to u all🤗🤘

  • @rajinair6181
    @rajinair6181 ปีที่แล้ว +3

    എന്റെ കൃഷ്ണാാാ , ഇപ്പോഴാണ് ശ്വാസം നേരെവീണത് ട്ടോ രതീഷേ . ശ്വാസം പിടിച്ചിരിയ്ക്കുകയായിരുന്നു ഞാൻ.💐💐❤🙏

  • @jvgeorge1474
    @jvgeorge1474 ปีที่แล้ว +3

    ഒരു പക്ഷേ രതീഷിൻ്റെ driving life ലെ ഏറ്റവും challenging situation. 🎉🎉 Wish you safe journey ahead.❤

  • @Iddeen
    @Iddeen ปีที่แล้ว +2

    55 ഇൻച്ച് TV യിൽ നോക്കി MB യിൽ എഴുതുന്ന് എൻ്റെ 20:28 മുതൽ അള്ളാ കാക്കണൊ എന്ന് പ്രാർത്തിച്ച് ക്കൊണ്ടിരുന്ന് ആവൂ റുമിലെത്തിയപ്പോഴാണ് എൻ്റെ സ്വാസം വീണത് 💝💝💝💝

  • @SanilManoj-pr3lv
    @SanilManoj-pr3lv ปีที่แล้ว +2

    ഇ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു ഇ സ്ഥലങ്ങൾ കണ്ടിട്ട് പേടി തോന്നിയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു മണാലിയിലെ കാഴ്ചകൾക്കു കാത്തിരിക്കുന്നു ❤❤❤

  • @noufalm902
    @noufalm902 ปีที่แล้ว +41

    ഈ റോഡൊക്കെ പണിത ആൾക്കാരുടെ അവസ്ഥ ആലോചിച്ചു നോക്കു 🙏🙏🙏

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว +3

    ഓരോ സ്ഥാങ്ങളും വേറെ ലവലാ മനോഹരം മുത്തിന് ഒരു ബിഗ് സല്യൂട്ട് 🙏👍👍🌹🌹❤️സൂപ്പർ

  • @babuchellappan1932
    @babuchellappan1932 ปีที่แล้ว

    ആ സ്ഥലം കണ്ടു ഭയന്ന് പോയി എല്ലാപേരും സുരക്ഷിത മായി ഇരിക്കുക നീല തടാകം സൂപ്പർ നാലുപേർക്കും അഭിനന്ദനങ്ങൾ 👍🌹🌹🌹

  • @Iddeen
    @Iddeen ปีที่แล้ว +3

    3D Beautiful scenery ആയിരുന്നു...അതി മനോഹരമായ കാഴ്ചകൾ ..നാല് പേർക്കും യാത്ര ആശംസകൾ നേരുന്നു big salute to Ratheesh, Jalaja, Muthu and Ponnu 🥰🥰🥰🥰💝💝💝💝

  • @amrithaarvind6397
    @amrithaarvind6397 16 วันที่ผ่านมา

    It’s simply so wonderful to see the whole family exploring terrains. You are more like friends than as parents and daughters. Great family bonding. You are blessed.
    Looking forward to more of your videos.

  • @selvanayagammeryn
    @selvanayagammeryn ปีที่แล้ว +11

    Very beautiful place but very dangerous roads. Thanking God for bringing you all safe to the room. Such a relief. The ride is like watching a thriller movie. Take care. God be with you all and bless you all!

  • @manojks5442
    @manojks5442 ปีที่แล้ว +2

    Ratheesh and family ..great.... ഒത്തിരി സ്നേഹം ..❤

  • @balasubramaniamb9572
    @balasubramaniamb9572 ปีที่แล้ว +3

    OMG very dangerous roads covered with ice .Drive carefully safe journey

  • @valsanSamsung
    @valsanSamsung ปีที่แล้ว +6

    Adventurous journey. You are the best in vloggers. Nobody has covered so much area.

  • @jestinpallickan4923
    @jestinpallickan4923 ปีที่แล้ว +2

    ആശംസകൾ
    സംരക്ഷിച്ചതിന് ഞാനും ദൈവത്തിനു നന്ദി പറയുന്നു

  • @lalugeorge6643
    @lalugeorge6643 ปีที่แล้ว +2

    Thank God. Praying for your safe and happy journey. God is great.

  • @sasikumarnair4688
    @sasikumarnair4688 ปีที่แล้ว

    മനോഹരമായ നീല ജലാശയം. ഇതുപോലുള്ള എത്ര തടാകങ്ങളാണ് മലിനമാക്കി ഇട്ടിരിക്കുന്നത്. ഈ തടാകം മനുഷ്യന്റെ കൂടുതൽ ഇടപെടൽ ഇല്ലാത്തതിനാൽ വൃത്തിയായി കിടക്കുന്നു. ലഡാക്ക് കാഴ്ച മനോഹരമാണ്. നാല് പേർക്കും യാത്ര ആശംസകൾ നേരുന്നു.

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว +6

    നാട്ടിലുള്ള എല്ലാവർക്കും അദ്ധ്വാൻസ് ഈദ് മുബാറക് 🥰🥰🌷

  • @Iddeen
    @Iddeen ปีที่แล้ว +1

    അതി മനോഹരമായ കാഴ്ചകൾ ....
    ഫാമിലിയുമായുമായുള്ള യാത്രാ വിവരണം കാണാത്ത കാഴ്ചകൾ കാട്ടി തന്ന നിങ്ങൾക്കു ഒരായിരം നന്ദി. നന്ദി പുത്തെട്ട് ഫാമിലി 💞🥰🌹🙏

  • @ajishkumar3692
    @ajishkumar3692 ปีที่แล้ว

    മനോഹര കാഴ്ചകൾ കുറച്ചു നെഞ്ചും ഇടിച്ചാണ് കണ്ടത് ദൈവത്തിന്റെ അനുഗ്രഹം

  • @shylajanshylan758
    @shylajanshylan758 ปีที่แล้ว +1

    ഈ സാഹസികതക്ക്,അപകടകരമായ യാത്ര, സുരക്ഷിതമായി എത്തണമെന്ന് പ്രാർത്ഥിച്ചു.അഭിനന്ദനങ്ങൾ❤❤❤

  • @kurianpunnoose3856
    @kurianpunnoose3856 ปีที่แล้ว +6

    Pan ko ng road is now a days in news because of chinas activities.
    Your video is very good to know about the difficulty facing there. We salute our Army who care us from enemy.

  • @rejivt9133
    @rejivt9133 ปีที่แล้ว +2

    അവതരണം സൂപ്പർ ചേച്ചി 👍👍👍👍👍👍

  • @girijaek9982
    @girijaek9982 ปีที่แล้ว +1

    ഭയത്തെ എങ്ങനെയാണ് വരുതിയിൽ വെച്ചുകൊണ്ട് പ്രാർത്ഥന യാക്കി മാറ്റുന്നത് എന്ന് ഇപ്പോൾ കണ്ടു... ഏതു ദുർഘടമായ യാത്രയായാലും രതീഷിന്റെ നർമ്മം ചെറിയതോതിൽ നടക്കുന്നുണ്ട്.. അതിശയമുണ്ട്ട്..അതേ പോലെ negative talkദയവായി ഒഴിവാക്കുക.. ജലജയുടെ നിഷ്കളങ്കത വളരെ ഇഷ്ടപ്പെട്ടു..മനോഹരമായ വ്യക്‌തിത്വം.. ദൈവാനുഗ്രഹം ഉണ്ടാവും

  • @kalingaraj9342
    @kalingaraj9342 ปีที่แล้ว +2

    Muthu super driving happy journey valga valamudan

  • @radhakrishnanrkv5291
    @radhakrishnanrkv5291 4 หลายเดือนก่อน

    വണ്ടി ഇറക്കിയത് ശ്വാസം അടക്കിപ്പിടിച്ച് കണ്ട്. സൂപ്പർ

  • @kumarbharathykumarbharathy7588
    @kumarbharathykumarbharathy7588 ปีที่แล้ว +1

    നല്ല വാഹനം ആയതുകൊണ്ട് ആണ് കാര്യമായ പ്രശ്നങ്ങൾ ഇല്ലാതിരുന്നത് താങ്ക് ഗോഡ്

  • @sauravkurup7629
    @sauravkurup7629 ปีที่แล้ว +2

    കാണുന്നവർക്കു തന്നെ പേടിതോന്നുന്നു... Take care.. 🥰

  • @Gtvarkey
    @Gtvarkey 6 หลายเดือนก่อน

    Amazing! You guys are courageous road warriors!

  • @neethajohn7482
    @neethajohn7482 ปีที่แล้ว +2

    Thank God you people are safe.

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 ปีที่แล้ว

    മോൾ മിടുക്കിയ മുത്ത് എന്താ പറയുക ഒന്നൊന്നര മുത്താ keep itup

  • @pramodshet9473
    @pramodshet9473 ปีที่แล้ว +1

    Jalaja and familey great

  • @manojkurup907
    @manojkurup907 ปีที่แล้ว +2

    Blessings of the Almighty be always with you, wonderful family. Ponnu molu is keeping a low profile, however, muthu is a dare devil. All the best...

  • @mahalingamkuppusamy3672
    @mahalingamkuppusamy3672 2 หลายเดือนก่อน

    Now only I came to know that why they have planned this trip as whole family.
    GREAT GREAT GREAT.
    BEST WISHES.
    Particularly MUTHU IS REALLY GREAT.

  • @lissywilson6258
    @lissywilson6258 ปีที่แล้ว +1

    തടാകം കാണാൻ നല്ല ഭംഗി സൂപ്പർ അടിപൊളി ❤❤❤❤❤❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 ปีที่แล้ว +6

    Kindly give a big salute to our jawans

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว

    Beautiful scenery ആയിരുന്നു... Especially ലക്ക് area.. ശരിക്കും paint ചെയ്തപോലെ തോന്നി

  • @martingeorge1673
    @martingeorge1673 ปีที่แล้ว

    🙏🌹🥰💞മനോഹരമായ കാഴ്ചകൾക്ക് ഒത്തിരി ഒത്തിരി നന്ദി നന്ദി പുത്തെട്ട് ഫാമിലി 💞🥰🌹🙏

  • @babythomas7183
    @babythomas7183 ปีที่แล้ว +1

    Omg, ഞങ്ങളും പേടിച്ചു.

  • @haridasank.5539
    @haridasank.5539 ปีที่แล้ว +2

    Truly breathtaking in literary sense. I watched it holding my breath. I had similar experience in Eastern Himalaya making me frighten. Thank Gide you are all safe. Praying for your safety and best wishes. Have a great journey ahead.

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 ปีที่แล้ว +1

    Ende ponno swasam adakkipidichanu kandathu could fee l the tension cheers😮😎🙏🏻❤

  • @shibujohn5403
    @shibujohn5403 ปีที่แล้ว +1

    Thanks God 🙏🙏 take care God bless ❤ super place 👍👍

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +1

    പ്രാർത്ഥന ഫലം കണ്ടു ഏറ്റുമാനൂരപ്പൻ കാത്തു .

  • @saneeshbanerji3014
    @saneeshbanerji3014 ปีที่แล้ว +1

    Eppol Umling la pass aa world highest motorable pass. india full odicha main driver cheriya manju kandappol pedichu poyo manju seasons last ayathu kondu nannai ethe pole ulla place ill plan cheyathe pokaruthu night drive cheyaruthu

  • @richu199
    @richu199 ปีที่แล้ว +6

    ഏത് കാലാവസ്ഥ യിലും അനായാസം വണ്ടി യോടിച്ച ഡ്രൈവർ ദേവിക രതീഷ് 🌹🌹🌹

  • @naufal.m.s1463
    @naufal.m.s1463 ปีที่แล้ว

    E trip fully nigaladoppam njan und supb

  • @kodur1
    @kodur1 ปีที่แล้ว +1

    ഇന്നത്തെ യാത്ര അടിപൊളി ❤

  • @ambedkarkittu9214
    @ambedkarkittu9214 ปีที่แล้ว +1

    നിങ്ങളുടെ യാത്ര ഗംഭീരം തന്നെ, ഇനി മണാലി യാത്ര സൂക്ഷിച്ചു വേണം, അവിടെ മഴയും mannidichilum ഉണ്ട്.

    • @puthettutravelvlog
      @puthettutravelvlog  ปีที่แล้ว +1

      ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി ❤

  • @jayakumarc8869
    @jayakumarc8869 21 วันที่ผ่านมา

    രതീഷ് ഒരു പൂ ചോദിച്ചു ദൈവം കേട്ടിട്ട് ഒരു പൂക്കാലം മൊത്തം കൊടുത്തു (സ്നോഡ്രൈവിംഗ്)

  • @kujunnistravel6717
    @kujunnistravel6717 ปีที่แล้ว

    rathish bro ,jalaja chechi chayi super team

  • @sajithomas8742
    @sajithomas8742 ปีที่แล้ว +1

    Careful black ice ആണ്

  • @alexmathewmathew8451
    @alexmathewmathew8451 ปีที่แล้ว +1

    ശ്വാസമടക്കിപ്പിടിച്ച് കണ്ടു.. 🙏

  • @sureshkumarg3383
    @sureshkumarg3383 ปีที่แล้ว +1

    സൂപ്പർ

  • @muralidharanparambath2086
    @muralidharanparambath2086 ปีที่แล้ว +2

    God's grace with you... drive ahead.... unbelievable scenes of pangong ❤

  • @sugathanbaskar3984
    @sugathanbaskar3984 ปีที่แล้ว +1

    സൂക്ഷിച്ചു പോകണം പേടിച്ചു പോയി ❤❤❤❤ സേവഫ്റ്റി first ok❤

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว

    Engine yathra pokan pattunnathu valiya bhagyam thanneyanuuuuuu

  • @sunnyjohn2982
    @sunnyjohn2982 ปีที่แล้ว +2

    Safety first, dear Ratheesh and Jelaja. You should have used chains for the wheels, as it was too risky without that in such snow covered roads. Thank God for keeping you all safe🙏🏻

  • @sobharejin9029
    @sobharejin9029 ปีที่แล้ว +1

    Take. Care . ബാക്കി കാഴ്ചകൾ സുന്ദരം❤👌

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy ปีที่แล้ว

    My god. Don't worry. God is with you. Thank you for showing all these wonderful sights.

  • @SonyRamesh-nf5dd
    @SonyRamesh-nf5dd ปีที่แล้ว +1

    ഗോഡ് ബ്ലസ് യു ഹാപ്പി ജേർണി

  • @sreejith2081
    @sreejith2081 ปีที่แล้ว +1

    Ethrayum risk eduthe eee kazhchakal okke kanichu tharunnathine othiri Thanks.. Jeevithathil ethokke kaanan pattumo enne thanne karuthila.. Oppam yathra chetha oru feel unde videos kanumbol.. Thank you so much. Love and prayers for the entire family ❤️🙏. Stay safe and healthy 🙏

  • @abrahamk.v.4765
    @abrahamk.v.4765 ปีที่แล้ว +1

    Thank God

  • @sarath9612
    @sarath9612 7 หลายเดือนก่อน

    ഒന്നു പറയാനില്ല. ❤❤❤

  • @pramodhnatesh4978
    @pramodhnatesh4978 ปีที่แล้ว

    Jelaja Ratheesh & family's rover lands on TOP of the tip of north India.. India's chandrayan 2's rover land on TOP of moon's south tip.

  • @kumarmaroli6604
    @kumarmaroli6604 ปีที่แล้ว +1

    May god bless Ratheesh bro & family. Wishing u a safe & happy return journey.

  • @voidmusics4839
    @voidmusics4839 ปีที่แล้ว

    Great expedition. Congratulations.

  • @sebastianchacko1274
    @sebastianchacko1274 ปีที่แล้ว +1

    pls be cleaning the air filter when fueling. It will clear the dust that clogs the filter.

  • @bhaskaranm.v.2161
    @bhaskaranm.v.2161 ปีที่แล้ว +1

    Bravo Puthettu Travels. Visit to Pangong lake is significant in many aspects. One is its beauty. Another one is its strategic location. Not so long ago our brave soldiers had an encounter with chinese intruders. Despite insufficient logistics and preparations our Veer Jawans made our enemies fled from our soil. Once again a big salute to our soldiers. And of course a big salute to Ratheesh, Jalaja, Muthu and Ponnu for your encounter with the rough terrain. In this video there were some breathtaking moments when you mentioned your vehicle is skidding. Thank Lord Pashupatinath. Sab kuch sahi salamath par kiya.

  • @tomythomas6981
    @tomythomas6981 ปีที่แล้ว +1

    U are the best vloggers Adventures yathta very good Thanks TomyPT Veliyannoor driver. ❤

  • @rajeshsiva6533
    @rajeshsiva6533 ปีที่แล้ว +1

    While driving in snow bound area one should use chains in tyre, else it will skid without control of driver. Two wheelers can't ride, that's why they parked aside

  • @V.V.Nair.
    @V.V.Nair. ปีที่แล้ว +2

    Be safe and enjoy 😊

  • @Jose-if4oq
    @Jose-if4oq ปีที่แล้ว

    Hoo പേടിച്ചു പോയി കേട്ടോ 👌👍🌹

  • @NandhuGP
    @NandhuGP ปีที่แล้ว +1

    ❤❤10:17❤❤📸

  • @udayanambadi5063
    @udayanambadi5063 ปีที่แล้ว

    Jai sir Ram Nice good Nice good thanks your good to all Bharat Thanks

  • @genpt007
    @genpt007 ปีที่แล้ว

    Sarikkum EXTREME aayi yathra.. Adventure small poyi adventure big aayi... Take care be careful... Happy Journey...

  • @sakthidharans1146
    @sakthidharans1146 ปีที่แล้ว +1

    Good bless

  • @renuprasanth451
    @renuprasanth451 ปีที่แล้ว

    അടിപൊളി👌
    ... ഒപ്പം കുറച്ചു പേടി തോന്നി

  • @arumughentv4439
    @arumughentv4439 ปีที่แล้ว +1

    ഫാഗ്യം തന്നെ. ഐ സിൽ നിന്നും രക്ഷപ്പെട്ടത്.

  • @asianet8368
    @asianet8368 ปีที่แล้ว +1

    Bravo Muthu

  • @sabuvg7196
    @sabuvg7196 ปีที่แล้ว +1

    Very Thanks❤❤