എറണാകുളം പോയി വന്നപ്പോൾ അമ്മ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • എറണാകുളം പോയി വന്നപ്പോൾ അമ്മ #omallookaran #shots #youtubeshorts #youtubevideos #amma #trending അസോസിയേഷൻ്റെ സ്റ്റേറ്റ് കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്ത വൈകുന്നേരം തിരിച്ചു വന്നപ്പോൾ അമ്മയുമായുള്ള സംഭാഷണങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത് പഴയ ഓർമ്മകളിലേക്ക് ഒരു കടന്നു കയറ്റം ഓർമ്മകൾ തിരിച്ചു വരുന്നുണ്ടോ എന്ന് ഒരു നിരീക്ഷണം
    ഓർമ്മകൾ......കടന്നു പോകുന്ന നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു മാതാപിതാക്കളെ മറന്ന മക്കളും ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നത് മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്ന് മനസ്സിലാക്കാനും നിങ്ങൾ നല്ല അമ്മയെ പിന്തുണയ്ക്കാൻ നന്ദി പറയുന്നു .💞💞
    നമ്മുക്ക് മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇
    / @nadukaazchakal
    എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ 👇👇👇 yXy4t.wbe/gyoutu. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... • omallookaran | അമ്മ ഇന... • omallookaran | അമ്മ ഇന... youtu.betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ...
    • രാവിലെ ❤️❤️❤️എറണാകുളത്...

ความคิดเห็น • 166

  • @minimathew2570
    @minimathew2570 ชั่วโมงที่ผ่านมา +23

    അമ്മച്ചിയോട് ഇത്രയും ക്ഷമയോടെ സംസരിക്കുന്ന മകനെ ദൈവം അനുഗ്രഹിക്കും

  • @najumasvlogs5601
    @najumasvlogs5601 ชั่วโมงที่ผ่านมา +21

    അമ്മച്ചിയുടെ വീഡിയോ കാണാതെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റില്ല അത്രയ്ക്ക് ഇഷ്ടമാണ് ❤❤❤

  • @Ichu-c4p
    @Ichu-c4p 2 ชั่วโมงที่ผ่านมา +14

    ഇ വീഡിയോ അ വസാനിക്കാറായാൽ എ നിക് സങ്കടം വരും എ ന്നും അമ്മച്ചിനോടും നിങ്ങളോടും ഉള്ള സ്നേഹം കൊണ്ട ഇന്നലെ പറഞ്ഞത് പോലെ അമ്മച്ചിൻടെ അ ടുത്തിരുന്നു മോൻ സംസാരിക്കുമ്പോ ഒന്നും പറയാനില്ല 👍നല്ല രസം 👍

  • @Laly-rj5qd
    @Laly-rj5qd ชั่วโมงที่ผ่านมา +7

    ജോമോനെ കണ്ടപ്പോൾ മനസ്സിലായി വീഡിയോ എടുക്കും എന്ന്. അമ്മച്ചിയുടെ ഫോട്ടോ നോക്കി ചിരി വന്നു. അമ്മച്ചിക്ക് എങ്ങും പോകണ്ട. ജോമോളും ഒരിടത്തും പോകണ്ട.❤

  • @jayashreemohan2353
    @jayashreemohan2353 2 ชั่วโมงที่ผ่านมา +11

    ❤😂😂അമ്മച്ചി.... ചിരിപ്പിച്ചകൊല്ലും ആ തള്ള ഏതാ 😂😂😂ആ തള്ളയുടെ മോനാ 😂😂😂❤❤❤

  • @Santhakumari-sx6jk
    @Santhakumari-sx6jk 51 นาทีที่ผ่านมา +3

    പൊന്നുവും മോനും നല്ല രസം ഉണ്ട് അമ്മയുടെ സംശയത്തിന് കാര്യമായി ഉത്തരം പറയുന്ന മോൻ പൊന്നൂട്ടി നല്ല സംസാരം ചിരിച് ചിരിച്ച വയ്യ സൂപ്പർ പൊന്നു ❤❤❤❤

  • @jollymichael6245
    @jollymichael6245 2 ชั่วโมงที่ผ่านมา +11

    അമ്മയോട് എന്ത് ക്ഷമയോട് പറയുന്ന മകൻ. ദൈവം അനുഗ്രഹിക്കട്ടെ.

  • @minisamuel4899
    @minisamuel4899 55 นาทีที่ผ่านมา +5

    ജോമോൾ എത്ര നല്ല മനസ്സുള്ള ഒരു മകൾ❤❤❤😘

  • @sreelathadevi3015
    @sreelathadevi3015 ชั่วโมงที่ผ่านมา +4

    അമ്മച്ചി എപ്പോഴും മലവെച്ചിട്ടു പ്രാർഥിക്കും അല്ലേ. അമ്മേ 😍😍😘😘. ജോമോന്റെ ക്ഷമ സമ്മതിച്ചു. 😍😍❤️❤️

    • @minisamuel4899
      @minisamuel4899 ชั่วโมงที่ผ่านมา

      ജപമാല

  • @Sreedevi.1964
    @Sreedevi.1964 2 ชั่วโมงที่ผ่านมา +10

    അമ്മ ക്കിളീ, ജോമോൾ വീട്ടിൽ പോയി രണ്ട് ദിവസം നിൽക്കട്ടെ അല്ലേ, അവൾക്ക് മടുത്തു, ഇവിടെ നമുക്ക് അടിച്ചു പൊളിക്കാം, പൊക്കോ എന്ന് പറഞ്ഞാട്ടെ, നമ്മുടെ ജോമോൾ പാവം പെണ്ണ് അല്ലേ, മിക്കവാറും ജോമോൾ പഞ്ചായത്ത്‌ ഇലക്ഷന് നിന്നാൽ തൂത്തുവാരി ജയിക്കും അത്രയും സപ്പോർട് ഉണ്ട് എന്നെപോലെ ചേച്ചി മാർ ❤❤

  • @bindutv1673
    @bindutv1673 57 นาทีที่ผ่านมา +2

    അമ്മാമ്മയും മോനും ഒന്നിച്ചിരുന്ന് വീഡിയോ എടുക്കുമ്പോൾ അമ്മാമ്മയുടെ സന്തോഷം ❤

  • @marybaby4568
    @marybaby4568 ชั่วโมงที่ผ่านมา +8

    പൊന്നമ്മച്ചിയുടെ ചിരി കണ്ടാൽ മതിയല്ലോ

  • @ajithamadhavan1201
    @ajithamadhavan1201 2 ชั่วโมงที่ผ่านมา +9

    എന്റെ പൊന്നോ..... ചിരിക്കാൻ വയ്യേ...... അമ്മക്കുട്ടി ചിരിപ്പിച്ചു കൊല്ലും..... അയ്യോടിയെ ഈ തള്ളേടെ പേരും എന്റെ പേരും ഒന്നാണേ, ഈ തള്ളേടെ മോന്റെ പേരും എന്റെ മോന്റെ പേരും ഒന്നാണേ...😂😂😂😂😂

  • @anithajagan8107
    @anithajagan8107 2 ชั่วโมงที่ผ่านมา +5

    അമ്മച്ചിക്ക് എല്ലാ മനസ്സിലാവുന്നുണ്ട് ഇന്ന പഅമ്മച്ചിക്കയ്ക്ക് എന്താ ഒരു ക്ഷിണം

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 ชั่วโมงที่ผ่านมา +3

    അമ്മയും മോനും ഇന്ന് കുറെ ചിരിപ്പിച്ചു 😂😂😂അമ്മച്ചി ഒരുപാട് ഇഷ്ടം ❤❤

  • @Sujatha-e2n
    @Sujatha-e2n 46 นาทีที่ผ่านมา +2

    ഇങ്ങനെ എന്നും അമ്മയുടെ അടുത്തിരുന്നു സംസാരിക്കണം. അമ്മയ്ക്കു എന്തു സന്തോഷം അത് കണ്ടപ്പോൾ ഒരുപാടു സന്തോഷമായി എനിക്ക്. അമ്മയെ തൊട്ടുതലോടി സംസാരിക്കുമ്പോൾ അവർക്ക് എന്തു സ്നേഹമാണ് എന്നും ഇങ്ങനെ ഇരിക്കട്ടെ🙏🙏🥰😍❤️. Chechi❤️❤️❤️

  • @binduanandakrishnan5352
    @binduanandakrishnan5352 2 ชั่วโมงที่ผ่านมา +6

    പാവം അമ്മ. ...
    ജോമോൻ ചേട്ടൻ എപ്പോഴും പറയണം. ..അമ്മേടെ മോനാ എന്ന്. എന്റെ അമ്മക്ക് ഓർമയുണ്ടായിരുന്നില്ല. ...ഞാൻ എപ്പഴും പറയും അമ്മടെ മോളാ. ...എന്ന്. ...അപ്പോൾ അമ്മ സന്തോഷത്തോടെ ചിരിക്കും🥰. ഇപ്പോൾ അമ്മയില്ല്യാട്ടാ 😢😥

  • @ushakumarys6966
    @ushakumarys6966 24 นาทีที่ผ่านมา +6

    ചിരിപ്പിച്ചു കൊല്ലും ജോമോൾ കൊള്ളാം.

  • @gigysamson6653
    @gigysamson6653 2 ชั่วโมงที่ผ่านมา +5

    അമ്മച്ചിക്കുട്ടി❤
    ഒത്തിരി ചിരിച്ചു പാവം അമ്മച്ചി
    ജോമോളെ വീട്ടിൽ വിടമ്മച്ചി പാവമല്ലേ❤

  • @aleeshyasony1829
    @aleeshyasony1829 2 ชั่วโมงที่ผ่านมา +15

    ജോമോൾ ചേച്ചി പാവം നന്നായി അമ്മയെ നോക്കും

  • @saparnakt4217
    @saparnakt4217 14 นาทีที่ผ่านมา +2

    😂അമ്മ ഇന്ന് full mood ൽ ആണല്ലോ. ചിരിച്ചു പോയി കണ്ടിട്ട്. പാവം.

  • @sreelathadevi3015
    @sreelathadevi3015 ชั่วโมงที่ผ่านมา +1

    അമ്മേടെ വർത്തമാനം എന്ത് രസമാ 😍😍❤️❤️

  • @SaliayoorAyur
    @SaliayoorAyur ชั่วโมงที่ผ่านมา +2

    അമ്മച്ചിക്കജോമോളെ ഭയങ്കര ഇഷ്ടം ആണ്

  • @jollymichael6245
    @jollymichael6245 2 ชั่วโมงที่ผ่านมา +9

    ആദ്യകുർബാന ഫോട്ടോ അമ്മച്ചയുടെ അടിപൊളി ആരുന്നു.

  • @SuseelaCV-lu5dz
    @SuseelaCV-lu5dz 2 ชั่วโมงที่ผ่านมา +7

    പൊന്നമ്മച്ചിക്ക് നൂറുമ്മ ഇതുപോലെ ഒരു മകനെയും മരുമളെയും കിട്ടിയതിൽ അമ്മ ഭാഗ്യവതിയ നിങ്ങളുടെ വീടിന്റെ ഐശ്വരം ഈ അമ്മയാണ് അമ്മ ഒരു ദേവിയാണ്

  • @indulekha7059
    @indulekha7059 ชั่วโมงที่ผ่านมา +3

    സൂപ്പർ വീഡിയോമൂന്നുപേരും ഉള്ള വീഡിയോ അടിപൊളി സൂപ്പർ ❤️❤️🙏🏻

  • @sujathap6699
    @sujathap6699 2 ชั่วโมงที่ผ่านมา +13

    ജോമോൾക് അമ്മയെനന്നായി നോക്കുന കൊണ്ട്കർത്താവിന്റെ അനുഗ്രഹം ഉണ്ടാകും

  • @pappasathyan9894
    @pappasathyan9894 ชั่วโมงที่ผ่านมา +4

    ക്ഷമയോട് സംസരി കുന്ന മകൻ 🙏🙏

  • @roselythomas2082
    @roselythomas2082 2 ชั่วโมงที่ผ่านมา +3

    അമ്മച്ചീ
    അമ്മച്ചീടെ മോനെ മറന്നോ❤❤❤❤

  • @jessyvarghese1617
    @jessyvarghese1617 ชั่วโมงที่ผ่านมา +4

    ജോമോൻ ചാജോമോളുമാമേ നമ്മുടെ സമ്പത്തു ഈ പൊന്നുകൂടം പോലെ ഒരു അമ്മച്ചി ഉണ്ടാകില് അതാണ് വീടിന്റെ വിളക്കു

  • @LalithabhaiLalitha
    @LalithabhaiLalitha ชั่วโมงที่ผ่านมา +5

    മോനെ കണ്ടതിൽ സന്തോഷം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 ชั่วโมงที่ผ่านมา +3

    അമ്മയുടെ അടുത്ത് ഇരുന്ന് പറഞ്ഞാൽ ശെരിക്കും കേൾക്കുന്നുണ്ട്

  • @PrakashMathew-gk6mb
    @PrakashMathew-gk6mb ชั่วโมงที่ผ่านมา +1

    ഞാൻ പൊക്കോട്ടെ എന്ന് പറഞ്ഞത് എന്ത് പെട്ടെന്ന് ആണ് അമ്മച്ചി കേട്ടത് 😜

  • @lakshmiikkara4760
    @lakshmiikkara4760 ชั่วโมงที่ผ่านมา +4

    ജോമോളെ അമ്മയെ പറ്റിക്കാൻ നോക്കണ്ട 😊ജോമോളെ കാണാതെ അമ്മക്ക് പറ്റില്ല.

  • @aminae9919
    @aminae9919 ชั่วโมงที่ผ่านมา +2

    സൂപ്പർ. അമ്മയും
    മകനും

  • @ushakumarys6966
    @ushakumarys6966 44 นาทีที่ผ่านมา +4

    പള്ളികാര്യം പറയുമ്പോൾ നുറു നാവാ അമ്മക്ക്.

  • @jayaraj1093
    @jayaraj1093 2 ชั่วโมงที่ผ่านมา +3

    ❤❤❤❤❤ അമ്മക്കുട്ടി

  • @MolyKs-bl4eh
    @MolyKs-bl4eh 2 ชั่วโมงที่ผ่านมา +2

    Ammayk epposhum makkal reskshapedanam enna chintha mathrame ullu,nalla amma pavam Amma, makkalodu nalla snehama,ammayk ammaye thanne ariyilla, ammayude chiri Kanan nalla resama,amme Umma umma umma ❤❤❤🥰🥰🥰God bless you all

  • @DeepthiChellappan
    @DeepthiChellappan ชั่วโมงที่ผ่านมา +5

    ജോമോൾ അമ്മ ഉള്ളത്കൊണ്ട് അമ്മച്ചി ഇന്ന് വല്യ കാര്യം പറച്ചിലാണ് ജോമോളെ കണ്ടില്ലെങ്കിൽ അമ്മച്ചിക്ക് ഒരു വെപ്രാളം പേടിയും ഒക്കെയാണേനെന്നു തോന്നുന്നു

  • @heavenofhome3439
    @heavenofhome3439 2 ชั่วโมงที่ผ่านมา +6

    സുന്ദരി അമ്മച്ചിയെ 😘😘😘ഇന്ന് ക്ഷീണംആണല്ലോ എന്നാപറ്റി....

  • @bindhupradeep6529
    @bindhupradeep6529 2 ชั่วโมงที่ผ่านมา +2

    Ammachide predana aalu jomol aanu arupoyalum jomol veettil illel ammachiku vepralama veedu muzhuvan thiranju nadakum sundhari ammachi❤❤❤❤❤❤❤

  • @RajammaMA
    @RajammaMA 2 ชั่วโมงที่ผ่านมา +2

    തേവർ പറമ്പിൽ കുഞ്ഞച്ചൻ രാമപുരം അല്ലെ എന്റെ ഇടവക ആണ് 🙏കുഞ്ഞച്ഛന്റെ ചാത്തം കഴിജോ എന്തോ മറന്നു പോയി

  • @indulekhanair5442
    @indulekhanair5442 2 นาทีที่ผ่านมา

    തള്ളക്ക് ഒത്തിരി പ്രായം... തള്ളേടെ ഇളയ മോൻ... ചിരിച്ചു ചത്തു 😂😂😂😂😘😘😘

  • @lekshmikonyoutube
    @lekshmikonyoutube 2 ชั่วโมงที่ผ่านมา +2

    Ammayude chiri kanan entu rasam ❤pavam ente amma.innu enta kidakune

  • @prasannat8788
    @prasannat8788 ชั่วโมงที่ผ่านมา +3

    ചേട്ടാനെയും അമ്മച്ചിയെയും ചേച്ചിയെയും ഒക്കെ. കണ്ടതിൽ ഒരുപാട് സന്തോഷം ❤❤🥰🥰

  • @subhadratp157
    @subhadratp157 2 ชั่วโมงที่ผ่านมา +3

    Kando Jomon aduthu chennirunnappol samsaram koodi chiriyum santhoshavum kaanan 😊 Athe othiri makkalundu ammakku 😊😊

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 ชั่วโมงที่ผ่านมา +2

    അമ്മേ ❤️❤️

  • @sospymathew
    @sospymathew 2 ชั่วโมงที่ผ่านมา +3

    Ammayum makanum sooper❤

  • @mollykuttyjoseph2741
    @mollykuttyjoseph2741 2 ชั่วโมงที่ผ่านมา +3

    കഞ്ഞികുടിച്ചില്ലേ അമ്മച്ചിയേ😅😅😅😅😅😅😅😅😅

  • @elsyjoseph9723
    @elsyjoseph9723 2 ชั่วโมงที่ผ่านมา +2

    അമ്മച്ചി മിടുക്കിയാ

  • @prasannakumarisk7677
    @prasannakumarisk7677 2 ชั่วโมงที่ผ่านมา +5

    ഇതാ നല്ലത് അടുത്തിരുന്നു പറയു അപ്പോൾ കേൾക്കാൻ പറ്റും

  • @mollymdh1939
    @mollymdh1939 2 ชั่วโมงที่ผ่านมา +2

    Ente daivame ammachiye phonil kanunnathu ammachiku thanne santhosham kando.ente daivame chirichu maduthu njan pavam amma

  • @maryisac699
    @maryisac699 2 ชั่วโมงที่ผ่านมา +1

    Ennum ammaye cherthu pidikyanam,Kai vidalle. May God bless you all. I'm so happy to see you all. Except ammayude biological daughter. You will get rewarded by God.

  • @sheelakannattu6230
    @sheelakannattu6230 ชั่วโมงที่ผ่านมา +3

    ജോമോനും ജോമോളും 😊

  • @sreeharisuresh4285
    @sreeharisuresh4285 ชั่วโมงที่ผ่านมา +7

    ചേട്ടായി അമ്മച്ചിയെ പള്ളിയിൽ ഒന്നു കൊണ്ടു പോവണേ❤

  • @minivijayan6551
    @minivijayan6551 ชั่วโมงที่ผ่านมา +3

    AmmachiyodOthriSamsarikanThoninnu❤❤❤❤❤

  • @shinijoby6167
    @shinijoby6167 ชั่วโมงที่ผ่านมา +1

    അമ്മക്ക് അറിയാവുന്നതല്ലേ എന്നു പറയരുത്..... അമ്മക്ക് ആൾസ്മിർസ് ആണ്

  • @susanbobby6873
    @susanbobby6873 ชั่วโมงที่ผ่านมา +2

    Ammachi rocks..

  • @binduanandakrishnan5352
    @binduanandakrishnan5352 2 ชั่วโมงที่ผ่านมา +1

    ഇതുപോലെ തന്നെയായിരുന്നു എന്റെ അമ്മയും 😢😢

  • @LathaNu-z2i
    @LathaNu-z2i 2 ชั่วโมงที่ผ่านมา +3

    അമ്മച്ചി പാവം ♥️♥️♥️😄

  • @PushpaValsan-d8e
    @PushpaValsan-d8e ชั่วโมงที่ผ่านมา +4

    Nalla monum marumolum god bles you❤

  • @subhadratp157
    @subhadratp157 2 ชั่วโมงที่ผ่านมา +1

    Innu amma kidannukondanallo samsaram😊😊 Sabuvum..Jomonum koodi annatheppole ammayude aduthirunnu samsarikkanam annu enthu puraanam parachilayirunnu Nalla rasamund kelkkan 😊😊

  • @umasadasivan4344
    @umasadasivan4344 ชั่วโมงที่ผ่านมา +3

    Hahaha Amma super

  • @sherilsatheesh1081
    @sherilsatheesh1081 ชั่วโมงที่ผ่านมา +2

    AMMACHIIIII ....UMMMMA
    25 K CONGRATS.

  • @marykuttychacko8565
    @marykuttychacko8565 53 นาทีที่ผ่านมา +1

    Etharayum shamayulla Makan God bless your family nalla amma

  • @NimiRaji-y8j
    @NimiRaji-y8j ชั่วโมงที่ผ่านมา +1

    Very sweet ammachi ❤❤❤❤

  • @SujaSabu-q5p
    @SujaSabu-q5p 55 นาทีที่ผ่านมา +1

    Ammachi super

  • @mehrinmehruba7403
    @mehrinmehruba7403 ชั่วโมงที่ผ่านมา +3

    പാവം അമ്മച്ചി ഒന്നും ഓർക്കുന്നില്ല

  • @soaphysiby4509
    @soaphysiby4509 2 ชั่วโมงที่ผ่านมา +1

    Ammuze kallikutty chothikunnathine answer pettanne paranje nalla kutty yayirikanam❤❤

  • @SelinJames-kw4tt
    @SelinJames-kw4tt ชั่วโมงที่ผ่านมา +2

    😊❤

  • @teddyr4475
    @teddyr4475 2 ชั่วโมงที่ผ่านมา +1

    Amma ponne. Love u. Chirichu marikku❤❤❤❤❤❤❤❤❤❤❤❤

  • @mollykuttyjoseph2741
    @mollykuttyjoseph2741 2 ชั่วโมงที่ผ่านมา +3

    ഞായർകുളത്തെ ഏലിക്കുട്ടീ --😅😅😅😅😅😅😅😅😅😅

  • @BinduRadhakrishnanBindu
    @BinduRadhakrishnanBindu 2 ชั่วโมงที่ผ่านมา +2

    Ponnammachi ....supper

  • @bindujy7766
    @bindujy7766 38 นาทีที่ผ่านมา +2

    ഒരു ഫോട്ടോഗ്രാഫർ എന്നും വരും എന്റെ ഫോട്ടം പിടിക്കാൻ 😂

  • @MUsha-h4c
    @MUsha-h4c 2 ชั่วโมงที่ผ่านมา +1

    Super amma

  • @BinduPc-yx4sp
    @BinduPc-yx4sp ชั่วโมงที่ผ่านมา +2

    😘😘😘❤️❤️

  • @shabeershabi3178
    @shabeershabi3178 49 นาทีที่ผ่านมา +1

    ❤❤❤❤

  • @SujaSajan-z4d
    @SujaSajan-z4d 2 ชั่วโมงที่ผ่านมา +2

    ഇന്നത്തെ വിഡിയോ super 🙏🤍

  • @minijain2860
    @minijain2860 ชั่วโมงที่ผ่านมา +2

    Ammachi❤❤❤

  • @stivyphilip4771
    @stivyphilip4771 40 วินาทีที่ผ่านมา

    പാവം ജോമോൾ, ഓസ്ട്രേലിയ പോയപ്പോൾ ഒന്ന് കൂടെ കൂട്ടായിരുന്നില്ലേ.. ഞാൻ ജോമോളോടൊപ്പം..

  • @susansajan5349
    @susansajan5349 ชั่วโมงที่ผ่านมา +3

    ഇന്നു കുറെ ചിരിക്കാൻ പറ്റി

  • @PremeelaRamanan
    @PremeelaRamanan 2 ชั่วโมงที่ผ่านมา +1

    Super amma❤❤❤❤

  • @giniabraham4583
    @giniabraham4583 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤

  • @PushpaRajan-d9l
    @PushpaRajan-d9l 2 ชั่วโมงที่ผ่านมา +2

    ❤️❤️❤️👍👍👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 27 นาทีที่ผ่านมา +2

    കുറെ ചിരിക്കാൻ ഉണ്ടായിരുന്നു 😄

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ชั่วโมงที่ผ่านมา +2

    ❤️❤️🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ชั่วโมงที่ผ่านมา +2

    Ammachi😂😂full kelkkuvaarunnu😅😅

  • @sobhagnair8709
    @sobhagnair8709 2 ชั่วโมงที่ผ่านมา +1

    Amme🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @SaliayoorAyur
    @SaliayoorAyur ชั่วโมงที่ผ่านมา +2

    Ethrum ക്ഷമ ഉള്ള ഒരു മകനെ കിട്ടിയ അമ്മച്ചി ഭക്കിവതി

  • @sathysabu7971
    @sathysabu7971 2 ชั่วโมงที่ผ่านมา +1

    Sure❤

  • @marygeorge2766
    @marygeorge2766 2 ชั่วโมงที่ผ่านมา +1

    Very very happy now

  • @miniroy5148
    @miniroy5148 58 นาทีที่ผ่านมา +1

    സൂപ്പർ

  • @savinamathew7658
    @savinamathew7658 2 ชั่วโมงที่ผ่านมา +2

    പാവം ചേച്ചി ❤️❤️♥️♥️♥️

  • @sherlysatheesh4040
    @sherlysatheesh4040 24 นาทีที่ผ่านมา +1

    Pavam ammachi ❤❤❤

  • @marybaby4568
    @marybaby4568 ชั่วโมงที่ผ่านมา +2

    അമ്മച്ചി കുട്ടിയെ

  • @Arunima2014
    @Arunima2014 2 ชั่วโมงที่ผ่านมา +3

    Vellyammachide chiri nalla rasam und

  • @sathysabu7971
    @sathysabu7971 2 ชั่วโมงที่ผ่านมา +1

    സൂപ്പർ❤❤

  • @binduvikraman2424
    @binduvikraman2424 ชั่วโมงที่ผ่านมา +2

    Snehamulla makan

  • @mollykuttyjoseph2741
    @mollykuttyjoseph2741 2 ชั่วโมงที่ผ่านมา +1

    ജോമോനെ അമ്മ അച്ചനാക്കിയിരിക്കുവാ😂😂😂😂😂😂😂

  • @babumathew1196
    @babumathew1196 2 ชั่วโมงที่ผ่านมา +1

    🙏❤️