കവിയൂർ പൊന്നമ്മയുടെ നാത്തൂനും മകനും മനസ്സുതുറക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 73

  • @prabhakumaris8298
    @prabhakumaris8298 หลายเดือนก่อน +11

    ജനങ്ങൾ പറഞ്ഞതല്ല പൊന്നമ്മ ചേച്ചി പല ഇന്റർവ്യൂകളിലും പറഞ്ഞതാണ് മകൾ തിരിഞ്ഞ് നോക്കുന്നില്ല എന്ന് നാട്ടുകാരെ കുറ്റം പറയണ്ട

  • @chengannurnews1104
    @chengannurnews1104 หลายเดือนก่อน +47

    നല്ല മനുഷ്യർ ❤

  • @minisreenivas3841
    @minisreenivas3841 หลายเดือนก่อน +64

    അവർ അവരുടെ കാര്യം നോക്കിക്കൊള്ളും... നാട്ടുകാർ പറയേണ്ട കാര്യമില്ല

  • @sajipanicker3967
    @sajipanicker3967 หลายเดือนก่อน +21

    മകൾ ക്കും കടപ്പാട് വേണം. അവളെ വളർത്തിയതല്ലേ. സ്വന്തം അനുഭവം വരുമ്പോൾ പഠിക്കും

    • @sh.d3885
      @sh.d3885 หลายเดือนก่อน +4

      മകൾ കൂടെ ഉണ്ടയിരുന്നു, ഫാമിലിയും

    • @sh.d3885
      @sh.d3885 หลายเดือนก่อน +3

      പൊന്നമ്മ യുടെ സഹോദരൻ പറഞ്ഞല്ലോ, മകളെ പറ്റി ഇല്ലാ kadh💝parayunnu

    • @unnyaarcha
      @unnyaarcha หลายเดือนก่อน +1

      thanikku kittum...inganathe comment idunnathanu

  • @Elizabeth-hp8wx
    @Elizabeth-hp8wx หลายเดือนก่อน +7

    Public always talk about others family issues, ponnamma chechi's daughter did her part, she could spent few weeks with her mother prior to her mother passed away, that's the blessings. She has her family too and flying from America is that not easy either. There are many families in India, they don't even look after their parents even they are living in India.

  • @AnilaK-q7t
    @AnilaK-q7t หลายเดือนก่อน +31

    നല്ല അമ്മ യാണ് കവിയൂർ പൊന്നമ്മ

  • @chinnujoy7334
    @chinnujoy7334 หลายเดือนก่อน +12

    Positive talk

  • @legithalegitha1170
    @legithalegitha1170 หลายเดือนก่อน +6

    അച്ഛന്റെ കാര്യം പൊന്നമ്മ ചേച്ചി ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്

  • @SunrisesVlogs
    @SunrisesVlogs หลายเดือนก่อน +19

    എന്നും ഇഷ്ടം ഉള്ള ഒരമ്മ ആയിരുന്നു കവിയൂർ പൊന്നമ്മ 💕

  • @Anna-ch8be
    @Anna-ch8be หลายเดือนก่อน +11

    നല്ല റിലേറ്റീവ്സ്. മാന്യട. വെല്യ എഡ്യൂക്കേഷൻ ഉള്ളവർ പെരുമാറാൻ അറിയാത്തവർ. ഇവരെ നോക്കിയേ. നല്ല കൾചർ

  • @RejaniM-z5w
    @RejaniM-z5w หลายเดือนก่อน +22

    ഈ ഇച്ചായി വിളി ഏത് മനോഹരം ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @anithaalex4232
      @anithaalex4232 หลายเดือนก่อน +6

      ഇച്ചേയി

    • @Remya87
      @Remya87 หลายเดือนก่อน +4

      It's common in Pathanamthitta...my mom used to call her elder sister icheyi...and I like to hear that ..

  • @radhakrishnanuk7186
    @radhakrishnanuk7186 หลายเดือนก่อน +1

    കവിയൂർ അമ്പലം പണിതത് പിച്ചനാട്ട് നിന്ന് വരുത്തിയ 4 വിശ്വബ്രാമണർ ആണ്.അവർക്കു താമസിക്കാൻ കൊടുത്ത സ്ഥലം തഴുത്തേടത്. നാലിൽ ഒരാൾ ബ്രഹ്മചാരി ആയിരുന്നു. ആയിരുന്നു. അല്ലാതെ തെക്കേക്കാർ അല്ല.

  • @padmajadevi644
    @padmajadevi644 หลายเดือนก่อน +15

    Nalla amma ayirunnu ponnamma chechy

  • @Meghana-v4w
    @Meghana-v4w หลายเดือนก่อน +30

    നാട്ടുകാർ കുശുമ്പും കുന്നയ്‌മ um പറഞ്ഞു നടക്കുന്നു. മകൾ വന്നില്ല, നോക്കി ഇല്ല. അമ്മ മോശം. ഛെ ഛെ ഛെ. എത്ര മലിനമായ മനസു ആണ് നമ്മുടെ ആൾക്കാർക്ക്.
    ബിന്ദു വന്നു ഒരു മാ സം കൂടെ നിന്ന് നോക്കി. പിന്നെയും വന്നു ഒരാഴ്ച നിന്ന്. ഇവിടെ നിന്ന് ബിന്ദു തിരിച്ചു പോയി, അ ടുത്ത ദിവസം അമ്മ മരിച്ചു പോയി.
    കഴിഞ്ഞ ഒരു വർഷത്തിൽ ഒന്നര കോടി രൂപ അമ്മക്ക് വേണ്ടി ചിലവാക്കി ബിന്ദു.
    കുറ്റം പറഞ്ഞവരുടെ നാക്ക് പുഴുത് പോകട്ടെ.
    നാക്ക് തളർന്നു പോകട്ടെ. അത്രക്ക് ദേഷ്യം തോന്നുന്നു.

    • @beenaknair4666
      @beenaknair4666 หลายเดือนก่อน +5

      നമ്മൾ വിചാരിക്കും ഈ jeneration കഴിഞ്ഞാല്‍ പിന്നെ വരുന്നവര്‍ നല്ലത്‌ ആയിരിക്കുമെന്ന്. ചുമ്മാതെ യാണ് വരുന്ന തല murayum ഗോസിപ്പ് ന്റെ aashan mar ആണ്‌ 😢

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน +4

      @@beenaknair4666 സത്യം. മനുഷ്യർ social animals എന്ന് പറഞ്ഞാലും മിക്കപ്പോഴും മൃഗങ്ങളെക്കാൽ മോശം character ആണ്. സ്വന്തം വീട്ടിൽ അടുപ്പ് പുകഞ്ഞില്ല എങ്കിലും അടുത്തവൻ്റെ വീട്ടിൽ നിന്നും പുക വരുന്നോ എന്ന് നോക്കുന്ന മനസ്തിതി. സ്വയം തീട്ട കുഴിയിൽ കിടന്നു കൊണ്ട് ചാണക കുഴിയെ കുറ്റം പറഞ്ഞു റെസിക്കുന്ന ജന്മങ്ങൾ.സ്വന്തം കണ്ണിൽ കമ്പി പാര വെച്ച് കൊണ്ട് അടുത്തവൻറെ കണ്ണിലെ കരട് ്ന് കുറ്റം പറയാൻ ഓടി വരുന്ന നല്ല മനുഷ്യർ. Sometimes feeling exhausted and terrible by seeing these comments. But what to do?. As always ignored.

    • @radhabhaig
      @radhabhaig หลายเดือนก่อน +1

      In​@@beenaknair4666

    • @pp-od2ht
      @pp-od2ht หลายเดือนก่อน

      Avaruda aaraa ningal

  • @chengannurnews1104
    @chengannurnews1104 หลายเดือนก่อน +23

    ബിന്ദു... അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവും ❤

  • @geethaullas7413
    @geethaullas7413 หลายเดือนก่อน +14

    Nalla മനുഷ്യർ♥️♥️♥️♥️👌👌

  • @sumamole2459
    @sumamole2459 หลายเดือนก่อน +19

    സ്നേഹം മാത്രം ഉള്ള ബന്ധുക്കൾ ❤❤❤

  • @achammathomas7319
    @achammathomas7319 หลายเดือนก่อน +4

    Realistic people❤❤

  • @GowriGaneshji
    @GowriGaneshji หลายเดือนก่อน +3

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നന്നായി. സത്യം. പറയണം അല്ലാതെ പൈസക്കായി നുണ പടച്ചു വിടരുത്.

  • @padmajadevi644
    @padmajadevi644 หลายเดือนก่อน +16

    Nalla kudumbasnehi ayirunnu kaviyoor ponnamma

  • @sujathasoman9963
    @sujathasoman9963 หลายเดือนก่อน +2

    അച്ഛൻ ചെട്ടന്മാർ

  • @geethanair661
    @geethanair661 หลายเดือนก่อน +4

    Nalla manukshyar

  • @geethakrishnan4660
    @geethakrishnan4660 หลายเดือนก่อน +15

    ♥️🙏

  • @SathiM-j1x
    @SathiM-j1x หลายเดือนก่อน +5

    നല്ല ആൾക്കാർ

  • @BinduVenugopal-x6m
    @BinduVenugopal-x6m หลายเดือนก่อน +18

    Relatives..... Inganeyavanam relatives. moleppatti
    avar moshamayathonnum parayunnillallo

  • @KalubhaiChavda-t4t
    @KalubhaiChavda-t4t หลายเดือนก่อน +9

    Good family 🎉🎉🎉

  • @jayasreemaruthuvelil5127
    @jayasreemaruthuvelil5127 หลายเดือนก่อน +3

    ഇച്ചായിക് പൈസ ഒന്നും ഇല്ലാരുന്നോ? അയ്യോ കഷ്ടം.

  • @geethakumari771
    @geethakumari771 หลายเดือนก่อน +2

    Good

  • @padmajadevi644
    @padmajadevi644 หลายเดือนก่อน +5

    😍

  • @abcdefgh8403
    @abcdefgh8403 หลายเดือนก่อน +1

    നല്ല ബന്ധുക്കൾ ❤

  • @Shakeela11-k1e
    @Shakeela11-k1e หลายเดือนก่อน +5

    ഉള്ളവർ അങ്ങനെ പറയു

  • @pp-od2ht
    @pp-od2ht หลายเดือนก่อน +2

    Andrayil ninnu paniku vannavar

  • @pp-od2ht
    @pp-od2ht หลายเดือนก่อน +2

    Pandatha nadakam
    Nadi anokka paranjaL
    Kashtam
    Jeevikkan vendi e thizhil
    Annatha kaLam
    Ivarkkokka thAllal
    Avar anubavichadu avarkku ariyaam
    Pandonnum aarum e thizhili onnum povilya
    Vidilya
    Kashtam
    Ivarkku tallals

  • @Anil-f5e4v
    @Anil-f5e4v หลายเดือนก่อน +9

    Ammayaano veluthu. Americayano.nalla mole😢

    • @geena1910
      @geena1910 หลายเดือนก่อน +1

      24 മണിക്കൂർ യാത്ര വേണം

    • @sarammaphilip583
      @sarammaphilip583 หลายเดือนก่อน +1

      Avarkum jeevikkandae.Joli nashtappettal ningal chilavinu kodukkumo.

  • @Maneesha-m2o
    @Maneesha-m2o หลายเดือนก่อน +14

    7 അച്ചന്മാരോ

    • @sruthi7058
      @sruthi7058 หลายเดือนก่อน +13

      7 brothers enna udheshiche

    • @beenaknair4666
      @beenaknair4666 หลายเดือนก่อน +9

      സഹോദരന്‍ mar എന്നാണ്‌ ഉദേശിച്ചത്.

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน +9

      @@Maneesha-m2o വല്യച്ഛൻ, കുഞ്ഞച്ചൻ, ചെറിയച്ചൻ ഇ ങ്ങനെയും, വല്യപ്പൻ, കുഞ്ഞപ്പൻ, ചിറ്റപ്പൻ, കുഞ്ഞ് chittappan, perappan, periyappan ഇങ്ങനെ ഒക്കെ വിളിക്കും, അച്ഛൻ്റെ സഹോദരങ്ങളെ. അതിനു ഉള്ള എളുപ്പവഴിയായി അച്ഛന്മാർ എന്ന് പറഞ്ഞു. നല്ല സ്നേഹം ഉള്ള family യില് ഇങ്ങനെ yum, അമ്മയുടെ സഹോദരികളെ മൂന്ന് or നാല് അമ്മമാർ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

    • @SM-hj7hr
      @SM-hj7hr หลายเดือนก่อน +1

      🤣🤣

    • @Homechefsmitha
      @Homechefsmitha หลายเดือนก่อน +1

      😮😮😮😮😂

  • @pp-od2ht
    @pp-od2ht หลายเดือนก่อน +2

    Namboorimaar vannu poyanno
    Ivar nayanmAraano
    Sambandham

    • @beenar1319
      @beenar1319 หลายเดือนก่อน

      നമ്പൂതിരിമാരുടെ സൗ ന്ദര്യ ത്തെ കുറിച്ച് ഒരു ഉപമ പറഞ്ഞെന്നെ ഉള്ളു..
      വിട്ട് കള.... ഇവർ സാധാരണ ക്കാർ ആണ്..

  • @thejachandran4936
    @thejachandran4936 หลายเดือนก่อน +2

    അമ്മയേ നോക്കി ഒരു മാസം കൂടെ നിന്നു വീണ്ടും വന്നു ഒരാഴ്ച നിന്നു.

  • @pp-od2ht
    @pp-od2ht หลายเดือนก่อน +1

    Ivar fully thallals teams aanannu tonnunnu

  • @MiniVelayudhan-o5y
    @MiniVelayudhan-o5y หลายเดือนก่อน +5

    Parayunnavarkk ariyllalo varan pattiath budhimutt

  • @jijirajesh6166
    @jijirajesh6166 หลายเดือนก่อน +2

    നല്ല ആളുകൾ❤

  • @faizafami6619
    @faizafami6619 หลายเดือนก่อน +1

    Renukakkum cancer aayirunnu😢

  • @pp-od2ht
    @pp-od2ht หลายเดือนก่อน +1

    Ipo bandukkalalkam shine chayyan varumnundallo
    Swabdam brithera and sisters matram kaanichaa pora
    Comedy

  • @pp-od2ht
    @pp-od2ht หลายเดือนก่อน +1

    Swandam family kaanichal pora
    Kaanunna bandukkala myzhuvan nirathunnadu andinaa
    Publicity
    Kashtam

    • @PreethaMohan-w3n
      @PreethaMohan-w3n หลายเดือนก่อน +1

      സഹിക്കാൻ വയ്യേൽ കാണാതിരുന്നാൽ പോരെ

  • @sreeja.p9671
    @sreeja.p9671 หลายเดือนก่อน +6

    ❤❤❤

  • @AmbikaNairinAustralia
    @AmbikaNairinAustralia หลายเดือนก่อน +8

    ❤❤❤❤

  • @simisunil8432
    @simisunil8432 หลายเดือนก่อน +1

    ❤❤❤❤❤

  • @BhasuraBalakrishnan
    @BhasuraBalakrishnan หลายเดือนก่อน +1

    ❤❤❤