അഹങ്കാരി എന്ന് നിന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി... ഇങ്ങനെ മനസാക്ഷി ഇല്ലാതെ നിന്നെ വളർത്തിയ അവർക്കു ആണ് അത് കേൾക്കാൻ യോഗ്യത ഉള്ളത്... ഒരു പബ്ലിക് platform ആയി പോയി... അതുകൊണ്ട് ഇവിടെ നിർത്തുന്നു 😡😡😡
നിപ്പിൾ ക്രാക് ഉണ്ടെങ്കിൽ മുലപ്പാൽ തന്നെ തേച്ചു ഒന്ന് കാറ്റുകൊള്ളിച്ചാൽ മതി ചേച്ചി അല്ലെങ്കിൽ തുളസി നീര് തേച്ചാലും മാറും. എനിക്ക് ഇങ്ങനെ ആണ് മാറിയത്. ജീവൻ പോകുന്ന വേദന ഇതാണ്.
എനിക്കും പ്രശ്നം അതായിരുന്നു പേടിക്കണ്ട കേട്ടോ ഞാൻ വേദന സഹിച്ചു കുഞ്ഞിന് പാൽ കൊടുക്കുമായിരുന്നു സഹിക്കാൻ പറ്റില്ല aa വേദന nipple crack cream വാങ്ങി തേച്ചു പറ്റില്ല പിന്നയും അത് കഴുകി കുഞ്ഞിന് പാൽ കൊടുക്കണം, എനിക്ക് 2ദിവസം കൊണ്ട് മാറി എണ്ണ പുരട്ടിയാൽ മതി രാത്രി nipple വരണ്ടതാകുമ്പോൾ ആണ് കൂടുതൽ pain അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ വേദന മാറും മുറിവും ഉണങ്ങും പിന്നെ കുറച്ച് വെള്ളം ഒരു അടപ്പു പാത്രത്തിൽ വെച്ച് തുണിയും വെച്ച് മൂടിവെക്കുക ഫീഡ് ചെയ്തതിനു ശേഷം തുടയ്ക്കുക ഇങ്ങനൊക്കെ ആണ് ഞാൻ ചെയ്തത് try ചെയ്തു നോക്കൂ. ❤️
കുഞ്ഞിനെ പാ ൽ കൊടുക്കണം മുലപ്പാൽ ഏറ്റവും നല്ലതു മിക്കവാറും എല്ലവർക്കു നിപ്പിൽ ക്രാക്ക് ഉണ്ടു ഓയിൻട്മെന്റ് പുരറ്റുക ഒരു ആഴ്ച കഴിഞ്ഞു മാറു കുഞ്ഞു പാൽ കുടിച്ചു നിറ യു ന്നത് ഓർത്തു പാൽ കൊടുക്കണം അപ്പോൾ നമ്മുടെ തലചോറ് പ്രവർത്തിക്കുന്പോൾ കുഞ്ഞു പാ ൽ കുടിച്ചു നീർ യുന്നത് ഓർക്കുക കൂടെ കേട്ടി പിടിച്ചു കിടക്കുക എല്ലത്തിന് ദൈവ സഹായം ഉണ്ടുകാറ്റു 🙏🏻🙏🏻🙏🏻🎉🎉🎉💐💐💐
മുറിവണ്ണ ഉപയോഗിക്കൂ പെട്ടെന്ന് മുറിവ് മാറി പാലു കൊടുക്കാൻ സാധിക്കും ഞാനും ഈ പ്രശ്നം അഭിമുഖീകരിച്ചതാണ് മുറിവെണ്ണ തേച്ചോളൂ പാലു കൊടുക്കുന്ന സമയത്ത് കഴുകി കളഞ്ഞാൽ മതി
ശരിക്കും. Doctor പറയുന്ന പോലെ മാത്രമേ ഫോർമുല സ്റ്റാർട്ട് ചെയ്യാവൂ... ഹോസ്പിറ്റലിൽ ഞങ്ങൾ ഒരു ഫാമിലിയുടെ അവസ്ഥ അറിഞ്ഞതാണ്.... ഇപ്പൊ happy ആണ് ചില അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും നോർമൽ ആയിരിക്കും
Panna iliyanum ahankati pennum
😮😮
Idh ittedh edaaà
Manasil vijarikunnath enthanenn typiyyan polum ariyaathavana matullore kuttapeduthan vannekkane🙏🙏
Inganonnum parayllea😢😢😢
അഹങ്കാരി എന്ന് നിന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി... ഇങ്ങനെ മനസാക്ഷി ഇല്ലാതെ നിന്നെ വളർത്തിയ അവർക്കു ആണ് അത് കേൾക്കാൻ യോഗ്യത ഉള്ളത്... ഒരു പബ്ലിക് platform ആയി പോയി... അതുകൊണ്ട് ഇവിടെ നിർത്തുന്നു 😡😡😡
ദൈവതുല്യനായ മനുഷ്യൻ, ഭാര്യ യെ നല്ലപോലെ കെയർ ചെയ്യുന്ന നിങ്ങൾക് ഇരിക്കട്ടെ ഒരു ബിഗ് ലൈക് 👍👍👍👍👍👍👍👍👍👍
Nikalk budhimuttukal undkilum ethra happy ane god bless vava
നിപ്പിൾ ക്രാക് ഉണ്ടെങ്കിൽ മുലപ്പാൽ തന്നെ തേച്ചു ഒന്ന് കാറ്റുകൊള്ളിച്ചാൽ മതി ചേച്ചി അല്ലെങ്കിൽ തുളസി നീര് തേച്ചാലും മാറും. എനിക്ക് ഇങ്ങനെ ആണ് മാറിയത്. ജീവൻ പോകുന്ന വേദന ഇതാണ്.
എനിക്കും പ്രശ്നം അതായിരുന്നു പേടിക്കണ്ട കേട്ടോ ഞാൻ വേദന സഹിച്ചു കുഞ്ഞിന് പാൽ കൊടുക്കുമായിരുന്നു സഹിക്കാൻ പറ്റില്ല aa വേദന nipple crack cream വാങ്ങി തേച്ചു പറ്റില്ല പിന്നയും അത് കഴുകി കുഞ്ഞിന് പാൽ കൊടുക്കണം, എനിക്ക് 2ദിവസം കൊണ്ട് മാറി എണ്ണ പുരട്ടിയാൽ മതി രാത്രി nipple വരണ്ടതാകുമ്പോൾ ആണ് കൂടുതൽ pain അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ വേദന മാറും മുറിവും ഉണങ്ങും പിന്നെ കുറച്ച് വെള്ളം ഒരു അടപ്പു പാത്രത്തിൽ വെച്ച് തുണിയും വെച്ച് മൂടിവെക്കുക ഫീഡ് ചെയ്തതിനു ശേഷം തുടയ്ക്കുക ഇങ്ങനൊക്കെ ആണ് ഞാൻ ചെയ്തത് try ചെയ്തു നോക്കൂ. ❤️
മോൾ വലുതായാൽ അമ്മയെ നോക്കിക്കോളും 👍🏻👍🏻👍🏻
അടിപൊളി...🙏🙏❤️❤️❤️❤️🌹👍
എല്ലാം ശരിയാവും 🙏🙏🙏ദൈവം കൂടെ ഉണ്ട് ❤❤❤
അതേ.. പ്രാർത്ഥനയുടെ ശക്തി വളരെ വലുതാണ് എന്ന് മനസ്സിലായത്..🙏🙏🙏❤️🌹
ചേട്ട ചേച്ചിയെ ടെ പറ പാൽ കൊടുൻ പറ വേദന മാറും
U r a great husband 100%❤
🙏🙏🙏🙏❤️❤️❤️❤️
Allam ശരിയാവും chetta ദൈവം കൂടെ ഉണ്ടാവും
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤🙏
Baby girl... boy........God bless both....amma kuttyku enthu pattiyatha...God bless you
Reply illenkil....y like button
മനപൂർവ്വം reply തരാൻ മടിക്കുന്നതൊന്നും അല്ലാട്ടോ time എന്ന അവസ്ഥ അതായതുകൊണ്ടാ കുറച്ച് വൈകി ആണേലും എല്ലാവരോടും മറുപടി പറയും..🙏👍❤️
നിപ്പിൾ ക്രാക്ക് ഒട്ടുമിക്കവർക്കും വരുനത് ആണ്. കുറച്ചു കഴിയുമ്പോൾ മാറിക്കോളും. നിപ്പിളിൽ ഓയിന്മെന്റ് തേച്ചൽ മതി
Nipcare use ചെയ്യുന്നുണ്ട്..👍👍🙏
കുഞ്ഞിനെ പാ ൽ കൊടുക്കണം മുലപ്പാൽ ഏറ്റവും നല്ലതു മിക്കവാറും എല്ലവർക്കു നിപ്പിൽ ക്രാക്ക് ഉണ്ടു ഓയിൻട്മെന്റ് പുരറ്റുക ഒരു ആഴ്ച കഴിഞ്ഞു മാറു കുഞ്ഞു പാൽ കുടിച്ചു നിറ യു ന്നത് ഓർത്തു പാൽ കൊടുക്കണം അപ്പോൾ നമ്മുടെ തലചോറ് പ്രവർത്തിക്കുന്പോൾ കുഞ്ഞു പാ ൽ കുടിച്ചു നീർ യുന്നത് ഓർക്കുക കൂടെ കേട്ടി പിടിച്ചു കിടക്കുക എല്ലത്തിന് ദൈവ സഹായം ഉണ്ടുകാറ്റു 🙏🏻🙏🏻🙏🏻🎉🎉🎉💐💐💐
അതൊക്കെ ആള് ഉഷാർ ആണ്... ഏത് അവസ്ഥയിലും എത്ര pain സഹിച്ചും കൃത്യമായി ചെയ്യുന്നുണ്ട്... ആൾക്ക് ഒരുപാട് ഇഷ്ടമാണ് ആള് happy ആണ് ഞങ്ങളും..❤️❤️
Ghee purattiyal marum
എല്ലാം ശരിയാവും ❤🙏
Njhan ennum nigalide video kanunnund😊 baby eppozhum happy ayirikkatte ella anugrahavum undavum ❤
❤️❤️❤️❤️❤️ആദ്യമായിട്ടാ ചാനെൽ കാണുന്നെ ഇഷ്ട്ടായിട്ടോ വിഡിയോ sub ചെയ്തിട്ടുണ്ട്
Thank you 🌹 Thank you so much ❤️🙏🥰
Apply ghee it will help you to reduce the cracks..
കുറെ പരീക്ഷണങ്ങൾ നടത്തി അവസാനം ഓയിൽമെൻ്റ് use ചെയ്യുന്നുണ്ട്... വലിയ മാറ്റം ഒന്നും ഇല്ല എങ്കിലും better
@@SanaaRajeev I'm a Nurse but still ayurveda doctor suggested me ghee..nannayi help cheythu enik
Nip care,oiment use chaiyuu.njan try chaiythappol change vannath
Lacto rich powder cheachi kudikk palundakum
എല്ലാം വേഗം ശരിയാവും... വിഷമിക്കണ്ട ❤❤❤
എപ്പോഴും പ്രാർഥനയിൽ ഉണ്ട്..🙏🙏❤❤🌹
Daivam anugrahikkum🙏
Thank you 🌹🙏❤️
കുഞ്ഞിനെ മാത്രം കിടത്തിയാൽ പോരാട്ടോ അമ്മയും കിടക്കണം അതും കുഞ്ഞിന്റെ കൂടെ കുഞ്ഞിനെ ചൂടും കിട്ടും മാത്രവുമല്ല ഇപ്പോൾ കിടന്നു റസ്റ്റ് എടുക്കു
രണ്ടാളും rest തന്നെ ആണ്... എങ്കിലും വാവ ആണ് പിന്നെയും.🥰🥰❤️
@@SanaaRajeev 😄😄😄
എല്ല്ലാം ശരിയായിക്കോളും.... നിങ്ങളുടെ മനസ് ദൈവം കാണും... കുഞ്ഞിനെ വെയിറ്റ് ഒക്കെ വന്നോളും.
അതേ... പ്രാർത്ഥനയും അനുഗ്രഹവും ഒക്കെകൊണ്ടാണ് ഇവിടെ വരെ ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ വന്നത്... പിന്നെ ഇടയ്ക്ക് ചെറിയ തമാശകൾ നേരിടുന്നതാണ്..അല്ലേ.🙏🙏🥰
ചേട്ടാ ചേച്ചി എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് 💞💞💞 എല്ലാ പ്രയാസങ്ങളും മാറും ഞാനും എന്റെ കുടുംബവും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
ഒരുപാട് ഒരുപാട് സന്തോഷം ❤️❤️🙏🙏🙏🥰🌹
എല്ലാം ശരിയാകും ❤
ഇപ്പൊൾ happy ആണ്..👍❤
Nipcare ointment 2 നേരം പുരട്ടുക
1 week ആയിട്ട് use ചെയ്യുന്നുണ്ട്👍❤️
Ennum 2 time ethenkilum oil puratti nipple 10 mint massage cheyyuka..
Olive oil aan better..kurachu divasam kazhiyumpol maarum..enikkum undayirunnu..athonnum orkan pattilla..ath kondan parayunnath vegam cheyth nokoo😢
നിപ്പിൽ ഷീൽഡ് ഉബയോഗിക്കൂ മുറിവ് മാറുന്നത് വരെ
അത് try ചെയ്തു പക്ഷേ ആൾക്ക് അത് set ആയില്ല
😢വേഗം ആവേട്ടെ
Babykku ethra wt und
❤❤ellam seriyavum ❤
പ്രാർഥനയിൽ തന്നെ..🙏🙏
Brother ethanubhavicha aalayathukond parayukayaanu ethinulla marunnu aadinte thala kodunnu gravy pole undakki kodukku vegam maarum
Non veg chicken fish അല്ലാതെ മറ്റൊന്നും കഴിക്കില്ല... ശരിക്കും നല്ലതാണ് എന്ന് എല്ലാവരും പറയുന്നുണ്ട്.. ഞങ്ങളും ആളോട് പറഞ്ഞു നോക്കുന്നുണ്ട്..👍👍🥰
മുറിവണ്ണ ഉപയോഗിക്കൂ പെട്ടെന്ന് മുറിവ് മാറി പാലു കൊടുക്കാൻ സാധിക്കും ഞാനും ഈ പ്രശ്നം അഭിമുഖീകരിച്ചതാണ് മുറിവെണ്ണ തേച്ചോളൂ പാലു കൊടുക്കുന്ന സമയത്ത് കഴുകി കളഞ്ഞാൽ മതി
Enikum undayirunnu.njan velichanna purattiyathan.athin shesham ok Aayi
പരീക്ഷണങ്ങൾ കുറെ നടത്തി നോക്കി... അവസാനം ഓയില്‌മെൻ്റ് use ചെയ്യുന്നുണ്ട്... ഇപ്പൊ ഒരു ആശ്വാസം വന്നു തുടങ്ങിയിട്ടുണ്ട്
നെയ്യ് പുരട്ടി നോക്കൂ....നല്ല മാറ്റം ഉണ്ടാവും... എൻ്റെ അനുഭവം ആണ്...
ഇയാളുടെ ഭാര്യക്ക് എന്താണ്?
ഈ ഹോസ്പിറ്റൽ എവിടെ ആണ്
Ernakulam
ഡെലിവറി അവിടെ ആയിരുന്നോ
❤️❤️❤️❤️❤️❤️❤️❤️
Thaghalk aru big salood
Thank you 🌹🙏❤️
Kunjine moon masam vare nannayi pothiyanam roomin chood undenkilum kunjin prshnamilla. Ente mole ithu pole weight kuravayirunnu. Nurse paranja pole pothinj vechu avalkk nalla weight ayi.
Eata first weight loss undavum pinne koodum keto tension avnda sis and bro. Formula koduthal sheri aagum
ഞങ്ങളും അത് കരുതി ഇരുന്നതാണ്.. പക്ഷെ doctor പറഞ്ഞപ്പോൾ ആണ് കര്യങ്ങൾ വഷളാണ് എന്ന് മനസ്സിലായത്.. പെട്ടന്ന് ഫോർമുല സ്റ്റാർട്ട് ചെയ്തത്
Ayoo കുഞ്ഞിനെ അറ്റം കിടത്തല്ലേ.
ശരിക്കും നാല് പേരാണ് 2 പേരെ നോക്കാൻ ഉള്ളത്.. ഒന്നും പേടിക്കേണ്ട അത്രയ്ക്ക് കെയർ ഉണ്ട്...
Butno wait N oilment purattu eanik ith purattiyappl maritto
Super vlog
Thanks 👍🙏❤️
അടുത്തുള്ള ഒരു ഹോമിയോ dr കാണിക്കൂ. ഉറപ്പായും വേഗം മാറും
❤️❤️❤️
👍🏻👍🏻❤❤️
❤️🥰🥰
Eth hospital ayirunnu prasavam
Kayppakka ayila kazhikkarud
അതൊക്കെ പൂർണമായിട്ട് ഒഴിവാണ്..
😢
Hi
Hello
Ningal ude,bharyakkendha,asugam,ivarkku,bavaye,edukkanonnum,pattille,
Chechide date adth ayrnnu enteyum delivery annu thudangiya tensions aa molkm weight kurava karachil palu kodkmbo avl valich kettuka ellam tension aa avl kurach ayi kittiyale samadhanm aku.doctor enik formula tharunnum ella
ശരിക്കും. Doctor പറയുന്ന പോലെ മാത്രമേ ഫോർമുല സ്റ്റാർട്ട് ചെയ്യാവൂ... ഹോസ്പിറ്റലിൽ ഞങ്ങൾ ഒരു ഫാമിലിയുടെ അവസ്ഥ അറിഞ്ഞതാണ്.... ഇപ്പൊ happy ആണ് ചില അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും നോർമൽ ആയിരിക്കും
❤❤❤❤
❤❤❤❤