A DAY WITH MY GARDEN DUTIES ചെയ്തെടുക്കുന്നതിൽ അല്ല നിലനിർത്തുന്നതിൽ ആണ് കഴിവ്/Garden cleaning

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

ความคิดเห็น • 128

  • @raseenasuneed7481
    @raseenasuneed7481 5 ชั่วโมงที่ผ่านมา +27

    ഭാഗ്യംനും ശ്രീയും ശ്രീക്കുട്ടനും ആ വീടും ചുറ്റുമുള്ള കൃഷിയും എല്ലാം ഒത്തിരി ഇഷ്ടമാണ്❤

  • @sheelathadevoos9746
    @sheelathadevoos9746 ชั่วโมงที่ผ่านมา +4

    യൂട്യൂബ് ഓപ്പൺ ചെയ്യുമ്പോൾ ശ്രീയുടെ വീഡിയോ ഉണ്ടാകണേ എന്ന് വിചാരിക്കും. ആ മുറ്റത്തും അടുക്കളയിലും ഉരുണ്ട് ഉരുണ്ട് നടക്കുന്നത് കാണാൻ ഒത്തിരി ഇഷ്ടമാ, എല്ലാവരും പറഞ്ഞതുപോലെ ചിരി സൂപ്പറാ നല്ല ഒരു ഷെയ്പ്പുള്ള ചിരി😊❤️💓💞🥰

  • @jasmianwar3993
    @jasmianwar3993 5 ชั่วโมงที่ผ่านมา +28

    ശ്രീയുടെ ചിരി എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒരു പ്രത്യേക ഭംഗിയാണ് ആ പല്ല് ചുണ്ട് ഒരു പ്രത്യകഭംഗിയാണ്❤❤

  • @ajithasuresh4532
    @ajithasuresh4532 4 ชั่วโมงที่ผ่านมา +3

    ശ്രീ ഒരു പുല്ലുവെട്ടി മെഷീൻ മേടിക്കൂ കുറച്ചു പറമ്പുകൾഉള്ള ആൾക്കാർക്ക് നല്ലത് അപ്പോൾ സമയം അനുസരിച്ച് വീട്ടിൽ ഉള്ളവർക്ക് തന്നെ ചെയ്യാം പുല്ലു വെട്ടാം

  • @SNHenna
    @SNHenna 5 ชั่วโมงที่ผ่านมา +6

    ശ്രീ യുടെ ഓരോ വീഡിയോസും വളരെ മോട്ടിവേഷൻ ആണ്, മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത യാണ്❤❤❤

  • @SoNa-fb4xn
    @SoNa-fb4xn ชั่วโมงที่ผ่านมา +3

    ചേച്ചിയുടെ അച്ചനെയും അമ്മയേയും കാണുമ്പോൾ എൻ്റെ പപ്പയേയും അമ്മയേയും ഓർക്കുന്നത് ഇതുപോലെ എൻ്റെ വീട്ടിൽ വരും സന്തോഷമുള്ള ദിവസം ആണ്. അവരുള്ളപ്പോൾ 'എൻ്റെ പപ്പ മരിച്ചിട്ട് 20 ദിവസമായി അറ്റാക്കായിരുന്നു ജീവനോടെ ഒന്നു കാണാൻ പറ്റിയില്ല. ഇന്നും ഓർക്കുമ്പോൾ നെഞ്ച് പൊട്ടു വ. നമ്മൾക്ക് ആരൊക്കെ ഉണ്ടായാലും സ്വന്തം മാതാപിതാക്കളോളം ആരും വരില്ല. വീഡിയോസ് എല്ലാം നല്ലതാ. അച്ചനെയും അമ്മയേയും തിരക്കിയതായി പറയണം. എന്നങ്കിലും കാണാം എല്ലാം വരെയും

  • @sujithabijumani2916
    @sujithabijumani2916 3 ชั่วโมงที่ผ่านมา +1

    Cheriya pookkal ulla chedi nalla bhangi und videoyil muttam adikkumbol aa bhagam kandappol ishttamayi

  • @mnv56
    @mnv56 4 ชั่วโมงที่ผ่านมา +39

    Skip ചെയ്ത് പോകാം എന്നു കരുതിയാലും ഈ പെണ്ണ് സമ്മതിക്കില്ല.. തൃശ്ശൂർ സ്റ്റൈലിൽ കിണികിണികിണീ.... ന്നു പറഞ്ഞുമുഴുവൻ കാണാൻ തോന്നും🌹🌹 😊

  • @sonac9578
    @sonac9578 5 ชั่วโมงที่ผ่านมา +1

    നല്ല വീഡിയോസ് ആണ് മോൾടെ അമ്മേടെo അതെ. So inspiring. You are all very hard working people. Wish to meet you. All the best മോളെ.

  • @KARTHIKDNAIR
    @KARTHIKDNAIR 3 ชั่วโมงที่ผ่านมา +2

    Muttom interlock cheyythode
    Nalla bhangi avumm kanann

  • @lijirenjith923
    @lijirenjith923 3 ชั่วโมงที่ผ่านมา +1

    ഒരൊറ്റ തള്ളാ... അത് പറയുമ്പോ ശ്രീയുടെ expression അടിപൊളി 😂🥰❤️

  • @SadhanaSatheesh
    @SadhanaSatheesh 4 ชั่วโมงที่ผ่านมา +1

    Thuniyude glouse vangikkoo sree nallatha woolen glouse kure kalam use cheyyam kazhukiyidanum pattum

  • @mrthugolify0.117
    @mrthugolify0.117 5 ชั่วโมงที่ผ่านมา +2

    ചേച്ചിയുടെ ഗാർഡൻ ഫുൾ കാണിക്കുമോ പ്ലീസ് ❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 5 ชั่วโมงที่ผ่านมา +1

    ഹായ് ശ്രീ ഒത്തിരി ഇഷ്ടമായട വീഡിയോ 🥰🥰ഞാനും എന്റെ മുറ്റം നിറയെ പൂന്തോട്ടം തയ്യാറാക്കികൂടാതെ ഞാനും പുതിയ സെക്ഷൻ വാഴ വയ്ക്കുന്നതിനുള്ള തയ്യാറാടുപ്പ് തുടങ്ങി ഇത്തവണ എനിക്കും ഒത്തിരി പച്ചക്കറി കിട്ടി 🥰🥰🥰
    സന്തോഷം നിറഞ്ഞ നല്ല ഒരു വീഡിയോ ആയിരുന്നു ഡിയർ ❤️❤️❤️❤️❤️❤️

  • @Malabar_Echo
    @Malabar_Echo 5 ชั่วโมงที่ผ่านมา +8

    Ningalude life aane life. Ellam enjoy cheyan pattun u. Social media life, naad, veed , krishi❤❤ nammalkoke ipo social media life maathre ullu. Krishi illa onum illa. Ithoke kaanumbo sharikum positive thonnun

  • @sreeshamohan
    @sreeshamohan 3 ชั่วโมงที่ผ่านมา +1

    Sree paranja aaa karyam seriya 3D allegi onudi poli aayene...apa next video il kana ❤😄

  • @anildajohnson7580
    @anildajohnson7580 5 ชั่วโมงที่ผ่านมา +3

    നിങ്ങളുടെ വീട്ടിൽ ചങ്ങാലികോടൻ വാഴ ഉണ്ടോ

  • @shimmyponnu9714
    @shimmyponnu9714 ชั่วโมงที่ผ่านมา

    Sree.... ആ യുജീനിയ plant ഒന്ന് വെട്ടി shape ആക്കി നിർത്തിയാൽ അടിപൊളിയാകും 🙏👍🏻🙏🙏👍🏻
    ഞാൻ സ്ഥിരമായി കാണാറുണ്ട്... താൻ എനിക്ക് ഒരു tension removing tablet ആണ് 🙂

  • @MubeenaManaf-e6k
    @MubeenaManaf-e6k 5 ชั่วโมงที่ผ่านมา

    കൃഷി ചെയ്യാൻ എനിക്കും വളരെ ഇഷ്ട്ടമാണ്.❤

  • @omanarajan4828
    @omanarajan4828 3 ชั่วโมงที่ผ่านมา

    Gardening super, parisara kazhechakal super ellam super

  • @alvirazayath6356
    @alvirazayath6356 2 ชั่วโมงที่ผ่านมา

    Shree enikk ninte veedum naadum ninneyum bagyaneyum moneyum ellam kaanaan orupaad aagraham und

  • @Parusharu2017
    @Parusharu2017 4 ชั่วโมงที่ผ่านมา +1

    Dear sree.. Belated onam wishes ❤️🥰
    Ur awosome 💫💫👌❤️

  • @sudhakrishnan9352
    @sudhakrishnan9352 5 ชั่วโมงที่ผ่านมา +1

    Ok mole. Enjoy every moments. Stay blessed

  • @achuakku9078
    @achuakku9078 3 ชั่วโมงที่ผ่านมา

    Sreeeeeeee,,,, sreee de video kanumbol manassinh nalla santhosham aanutto 😘😘😘😘😘😘 sangadam vannalum santhosham vannalum sreede video kandal njn happy aanu 😘😘😘😘😘😘😘😘😘😘

  • @udayasree1427
    @udayasree1427 3 ชั่วโมงที่ผ่านมา

    Ippol jimmil pokunnille nikkaroke vangiyit vayaru kurayunnillalo .Milk product mattinoku alergy kurayum

  • @ashly_aachi
    @ashly_aachi 2 ชั่วโมงที่ผ่านมา +1

    Adutha video yil thamara... Kanikanee.. Sree chechi🥰

  • @rubydenny8375
    @rubydenny8375 2 ชั่วโมงที่ผ่านมา +1

    എൻറെ മോളെ നിങ്ങളുടെവീടിന് ചുറ്റുംഎത്ര വൃത്തിയാക്കിയാലുംപിന്നെയും പിന്നെയും പുല്ലുകൾ മുളക്കും കാരണംവളക്കൂറുള്ള മണ്ണ് ആയതുകൊണ്ട് വളവും എപ്പോഴും കിട്ടുന്നത് കൊണ്ട്ധാരാളം പുല്ലു മുളക്കുംസ്ത്രീ ഓരോ പ്രാവശ്യം വൃത്തിയാക്കുമ്പോഴുംഅതിൻറെ നാല് ഇരട്ടിയായി ആണ് പുല്ലുകൾ വരുന്നത്

  • @Ajith4419
    @Ajith4419 58 นาทีที่ผ่านมา

    Super. Sreekutta ❤ polichu Mutha ❤ pavam baghyan❤

  • @sindhudinesh6592
    @sindhudinesh6592 4 ชั่วโมงที่ผ่านมา

    Ente sreeyeeeee,enikkum allergy undayirunnu. Athu idakk varunnathu rogaprathirodhasheshi kurakkum. Uzhunnu, maida,soap,chemical adangiya onnum use cheyyaathirunnappol kuravundu.

  • @priyashibushibu4779
    @priyashibushibu4779 4 ชั่วโมงที่ผ่านมา

    Antilergy try chethal oru vidham alergic problems maarum sree... Purely ayurvedic aanu.. Yutubil search cheithal kaanam sree...

    • @priyashibushibu4779
      @priyashibushibu4779 4 ชั่วโมงที่ผ่านมา

      Ente molkk alergic prblm indarnnu... Antilergy use cheithathinu shesham ella fuddum kazhikkyarayi ippol...

  • @salininair2477
    @salininair2477 2 ชั่วโมงที่ผ่านมา

    Sree ude face il ksheenum und. Chechimarulla days il ee vaka panikal cheyithoode ente sree.

  • @nasrin_hiba2442
    @nasrin_hiba2442 ชั่วโมงที่ผ่านมา

    ഹയ്യ്, ശ്രീറ്റ്, super vlog, llike you ❤

  • @reemythomas1099
    @reemythomas1099 2 ชั่วโมงที่ผ่านมา

    Uppmavinte koode enikum sugar idan ishtama pazham undel athum

  • @seenaka8971
    @seenaka8971 2 ชั่วโมงที่ผ่านมา

    Baagyan exercis must.... Sree already danc indallo

  • @DreamGamer-ui7iq
    @DreamGamer-ui7iq ชั่วโมงที่ผ่านมา

    Sree pallil cambi ettiruno

  • @reshmiroy5584
    @reshmiroy5584 5 ชั่วโมงที่ผ่านมา +2

    Super ❤️

  • @safeezahar7337
    @safeezahar7337 3 ชั่วโมงที่ผ่านมา

    Oru rakshayumilla ❤❤❤poli pavakkathottam ❤❤❤

  • @priyakg7229
    @priyakg7229 3 ชั่วโมงที่ผ่านมา +1

    മുട്ട ക്ലീൻ ആക്കി puzunjanam

  • @pravithaliju9099
    @pravithaliju9099 5 ชั่วโมงที่ผ่านมา

    Da kurachu uzhunenkilum kadukinu pakaram cherkku😍

  • @misiriyamohammed3261
    @misiriyamohammed3261 2 ชั่วโมงที่ผ่านมา

    Ammede youtube link?

  • @LifewithPrese
    @LifewithPrese 4 ชั่วโมงที่ผ่านมา

    Sree .. from where u got the seeds of kuttipayar

  • @ShadhiShadhi-q3y
    @ShadhiShadhi-q3y 3 ชั่วโมงที่ผ่านมา

    ചെണ്ടുമല്ലിക്ക് എന്ത് വളമാണ് കൊടുക്കേണ്ടത്

  • @sameeranajeeb3399
    @sameeranajeeb3399 22 นาทีที่ผ่านมา

    ആരെങ്കിലും കൊണ്ടുപോയി കഴിക്കട്ടെ. അപ്പോൾ നിറയെ ഉണ്ടാകും.. പിന്നെ ചിലർക്ക് അതൊരു ശീലമായിരിക്കും

  • @vijaykrishnan.k9272
    @vijaykrishnan.k9272 3 ชั่วโมงที่ผ่านมา

    bhagiande thadi kurakkanam tto sree🥰

  • @FathimaZenha123
    @FathimaZenha123 ชั่วโมงที่ผ่านมา

    sree de veed etre sqrfeet aadaa

  • @krvlogs3265
    @krvlogs3265 3 ชั่วโมงที่ผ่านมา

    My positive vibes ❤❤❤😊

  • @nimmzlopez5713
    @nimmzlopez5713 3 ชั่วโมงที่ผ่านมา

    കടുക് അലർജി എങ്ങനെ കണ്ടു പിടിച്ചു

  • @mollyjose1212
    @mollyjose1212 3 ชั่วโมงที่ผ่านมา

    Hai sreekutty...തന്നെയും പ്രിയപ്പെട്ട തൻ്റെ ഭാഗ്യനെയും ശ്രീകുട്ടനെയും പിന്നെ അമ്മയും ബാക്കി എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ്.

  • @SanaShalu-w8g
    @SanaShalu-w8g 3 ชั่วโมงที่ผ่านมา

    ശ്രീ ഒരു ദിവസം നിന്റെ വീട്ടിൽ വരാൻ കൊതിയുണ്ട് ❤😂

  • @MANIKANDANS-q1b
    @MANIKANDANS-q1b 5 ชั่วโมงที่ผ่านมา +1

    Haiii sree❤❤❤❤

  • @renjithsingh4847
    @renjithsingh4847 ชั่วโมงที่ผ่านมา

    Kishkindhakandan kandutto nalla film

  • @fiofiff4866
    @fiofiff4866 5 ชั่วโมงที่ผ่านมา

    Ente veettil Bougainville poothu

  • @m.niranjana5434
    @m.niranjana5434 4 ชั่วโมงที่ผ่านมา +1

    Hai sree❤

  • @NajiyaAzwar
    @NajiyaAzwar 41 นาทีที่ผ่านมา +1

    Hai shreekutty

  • @ajibsraj5882
    @ajibsraj5882 5 ชั่วโมงที่ผ่านมา

    Bagiyanu umma kittiiyyee😂😂😂❤❤

  • @sheejak1085
    @sheejak1085 2 ชั่วโมงที่ผ่านมา

    ശ്രീ ആ ബുദ്ധൻ്റെ തല എവിടുന്ന് കിട്ടീടാ ഒന്ന് പറയെടാ എനിക്കൊത്തിരി ഇഷ്ടായി മോളെ

  • @viji4917
    @viji4917 5 ชั่วโมงที่ผ่านมา

    Ujeeniya ആരെയെങ്കിലും വിളിച്ചു നന്നായി കട്ട്‌ ചെയ്തു വെക്കു

  • @binijaLekshmi
    @binijaLekshmi 5 ชั่วโมงที่ผ่านมา

    Sree super❤️

  • @muhammednasal866
    @muhammednasal866 ชั่วโมงที่ผ่านมา

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒട്ടും മടുപ്പ് തോന്നുന്നില്ല.

  • @minisujith6368
    @minisujith6368 3 ชั่วโมงที่ผ่านมา +1

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 3 ชั่วโมงที่ผ่านมา

    Camera quality super da, nalla clarity 😊

  • @ushabharathan3883
    @ushabharathan3883 3 ชั่วโมงที่ผ่านมา

    Hai sree super ❤❤❤❤❤

  • @_nibraseyyy_
    @_nibraseyyy_ 4 ชั่วโมงที่ผ่านมา

    Sreekutta mudivettiyath superayind👍

  • @subithamk5107
    @subithamk5107 2 ชั่วโมงที่ผ่านมา +1

    Hloo sree

  • @sheejak1085
    @sheejak1085 2 ชั่วโมงที่ผ่านมา

    ശ്രീ എപ്പോഴെങ്കിലും തൊടിയിലൂടെ നടക്കുമ്പോൾ കിണ റൊന്ന് കാണിക്കണെ മോളെ

  • @jishajohn2995
    @jishajohn2995 3 ชั่วโมงที่ผ่านมา

    കുമ്പളങ്ങ മൂടിയിട്ടത് വീഡിയോ എടുത്തത് നന്നായി. അല്ലേൽ എല്ലാരും അറിഞ്ഞേനെ 😂

  • @Subitha-v2h
    @Subitha-v2h 4 ชั่วโมงที่ผ่านมา +1

    Hai

  • @Ramya-v8w
    @Ramya-v8w 4 ชั่วโมงที่ผ่านมา

    ഹായ് ശ്രീ. ശ്രീയുടെ വീട്ടിലുള്ള ചെറിയ table മരം കൊണ്ട് ഉണ്ടാക്കിയത്. Lock ചെയ്യാൻ പറ്റിയത്. അത് വാങ്ങിയതാണോ അതൊ പറഞ്ഞ് ഉണ്ടാക്കിയതോ ഏകദേശം എത്ര Rate ആയി. Reply പ്രതീക്ഷിക്കുന്നു
    >

  • @ShijimaShameer
    @ShijimaShameer 5 ชั่วโมงที่ผ่านมา

    Sree❤

  • @sreedeviammu
    @sreedeviammu 2 ชั่วโมงที่ผ่านมา

    ശ്രീ ❤

  • @aksharapv2915
    @aksharapv2915 5 ชั่วโมงที่ผ่านมา

    Hai,sree❤❤❤❤

  • @sheejak1085
    @sheejak1085 ชั่วโมงที่ผ่านมา

    എന്താ മാളൂ ആ ന കരിമ്പിൻക്കാട്ടിൽ കേറിയ അവസ്ഥയാണല്ലൊ 😂😂😂😂

  • @susantitto622
    @susantitto622 5 ชั่วโมงที่ผ่านมา +1

    Njn first

  • @jasmianwar3993
    @jasmianwar3993 5 ชั่วโมงที่ผ่านมา

    , super

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 3 ชั่วโมงที่ผ่านมา

    Kunjan tae koodae ulla recent reel yil nth cute aanu Sree yae kanan ❤❤❤ sreekuttan exam kazinjo,easy aayiruno

  • @jayamolanish1597
    @jayamolanish1597 2 ชั่วโมงที่ผ่านมา

    ശ്രീ ഒരു ഹെല്പിന് ഒരു ചേച്ചി യെ നിർത്തിക്കൂടെ

  • @jasmianwar3993
    @jasmianwar3993 5 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @nishuplans6398
    @nishuplans6398 ชั่วโมงที่ผ่านมา

    ഞാൻ മണ്ണിൽ പണിയെടുക്കുന്ന ഒരാളാണ്

  • @vijayisreedharan7499
    @vijayisreedharan7499 5 ชั่วโมงที่ผ่านมา

    Hai❤️❤️

  • @lijivinu3209
    @lijivinu3209 5 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @NishiShami
    @NishiShami 4 ชั่วโมงที่ผ่านมา

    😍♥️😍

  • @Archana---vishn
    @Archana---vishn 2 ชั่วโมงที่ผ่านมา

    ❤️❤️❤️😊🥰🥰🥰

  • @jasnajamshu929
    @jasnajamshu929 4 ชั่วโมงที่ผ่านมา

    ❤❤🥰🥰🥰🥰

  • @anamikaanamika2872
    @anamikaanamika2872 4 ชั่วโมงที่ผ่านมา

    Hi♥️♥️♥️

  • @AshaBiji-w9k
    @AshaBiji-w9k 5 ชั่วโมงที่ผ่านมา

    Hi

  • @jasminsakkeer5114
    @jasminsakkeer5114 5 ชั่วโมงที่ผ่านมา

    ഹോമിയോ കഴിച്ചിട്ട് അലർജി കുറഞ്ഞില്ലേ എനിക്കും അലർജി ഉണ്ട് ശ്രീ പറഞ്ഞഡോക്ടർ നെ കാണാൻ ഇരിക്ക റിപ്ലൈ തരുമല്ലോ

  • @SudhiSudhi-gy3tt
    @SudhiSudhi-gy3tt 3 ชั่วโมงที่ผ่านมา +1

    🔥🔥🔥🔥🔥

  • @jasmianwar3993
    @jasmianwar3993 5 ชั่วโมงที่ผ่านมา

    ഡാൻസ് ക്ലാസ് നിർത്തിയോ

  • @sonytc8724
    @sonytc8724 5 ชั่วโมงที่ผ่านมา

    Chechi vaarea content konduvarumo, ithokkea kand madup thoni thudangi

    • @rahanafathah7102
      @rahanafathah7102 5 ชั่วโมงที่ผ่านมา +4

      No.ithoru inspiration aaann

    • @sonytc8724
      @sonytc8724 5 ชั่วโมงที่ผ่านมา

      @@rahanafathah7102 from the past few years same content allea, negative aayi parnjatala,just oru suggestion paranjatatoo

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 ชั่วโมงที่ผ่านมา

      Suggest if i can i will🥰

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 4 ชั่วโมงที่ผ่านมา +1

      Po koche, ithoke kanana ingott varunne thanne

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 ชั่วโมงที่ผ่านมา +1

      @@AnjaliRamachandran-zs8tz 🫂☺️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts ชั่วโมงที่ผ่านมา

    Nice 😊❤

  • @Maheswary.
    @Maheswary. 5 ชั่วโมงที่ผ่านมา

    Sree❤❤❤

  • @nujoom8440
    @nujoom8440 3 ชั่วโมงที่ผ่านมา

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 3 ชั่วโมงที่ผ่านมา

    Hai

  • @AnishaVijayakumar
    @AnishaVijayakumar 5 ชั่วโมงที่ผ่านมา

    Hi

  • @gildashaji4041
    @gildashaji4041 3 ชั่วโมงที่ผ่านมา +1

    ❤❤

  • @teenashojish514
    @teenashojish514 3 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @rigvedgaming2499
    @rigvedgaming2499 5 ชั่วโมงที่ผ่านมา

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 15 นาทีที่ผ่านมา

    ❤❤

  • @sujinasuresh4530
    @sujinasuresh4530 2 ชั่วโมงที่ผ่านมา

    ❤❤❤❤

  • @ThasheenaNazar
    @ThasheenaNazar ชั่วโมงที่ผ่านมา

    ❤❤❤❤❤❤