ഇത്രയും സന്തോഷത്തോടെ ഞങ്ങൾ ഓടി പോയത് ജീവൻ പോയ ചാച്ഛനെ കാണാനായിരുന്നോ 😥

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 133

  • @diyasmirror
    @diyasmirror 7 ชั่วโมงที่ผ่านมา +49

    അപ്പൂസേ കുഞ്ചുസേ ചാച്ചന്റെ കാര്യം അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായിരുന്നു ഒരിക്കലും വിശ്വസിക്കാൻ പറ്റിയിരുന്നില്ല ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വേദനകൾ ഇല്ലാത്ത ആ ലോകത്തേക്ക് മടങ്ങി നല്ലൊരു മനസ്സിന്റെ വ്യക്തിയായിരുന്നു ചാച്ചന് ഒരു പ്രാവശ്യം എങ്കിലും എനിക്കും കാണാൻ സാധിച്ചിരുന്നു വലിയൊരു മനസ്സിന്റെ ഉടമയാണ് എന്തായാലും ആർക്കും ഒരു ബുദ്ധിമുട്ടും വരുത്താതെ ദൈവത്തിന്റെ അടുത്തേക്ക് പോയി ഒരുപാട് ഓർമ്മകളും തന്നിട്ട് ചാച്ചന്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങൾ വിഷമിക്കാതെ ഇരിക്കൂ 😔🙏🏻

  • @Thilusworld
    @Thilusworld 7 ชั่วโมงที่ผ่านมา +19

    ചാഛൻ്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @lathabinoj6672
    @lathabinoj6672 5 ชั่วโมงที่ผ่านมา +10

    ഭയങ്കര വിഷമം ആയി പോയി.. ചാച്ചൻ നല്ല മനുഷ്യൻ ആയിരുന്നു.. ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ 🌹🙏🏻🙏🏻🙏🏻

  • @sheelageorge8030
    @sheelageorge8030 6 ชั่วโมงที่ผ่านมา +15

    അപ്പു ലാസ്റ്റിൽ ചാച്ചൻ്റെ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി എൻ്റെ പപ്പയും ഇതുപോലായിരുന്നു എൻ്റെ പറമ്പ് എന്ന ഒറ്റ ഓർമ്മ

  • @meenasreedharan2099
    @meenasreedharan2099 5 ชั่วโมงที่ผ่านมา +15

    അപ്പു, നിങ്ങൾ പോയി തിരിച്ചു വന്നതിനു ശേഷം മരിച്ചു എന്നറിഞ്ഞാൽ വീണ്ടും പോവേണ്ടി വന്നാൽ എന്താ, ഈശ്വരന്റെ അനുഗ്രഹം ഉണ്ട് എന്നു കരുതി സമാധാനിക്കു. ഒരുപാട് വിഷമിപ്പിക്കാതെ പോയി എന്നു കരുതാം. അൽമാവിന് നിത്യ ശാന്തി കിട്ടട്ടെ. 🙏

  • @annmarymazhuppel4148
    @annmarymazhuppel4148 6 ชั่วโมงที่ผ่านมา +44

    ചാച്ചൻ നല്ല മനുഷ്യൻ ആയത് കൊണ്ടാ ചാച്ചനെ ദൈവം വേഗം വിളിച്ചത്😢😢😢 നല്ല മനുഷ്യരെ സ്വർഗ്ഗത്തിന് ആവിശ്യമുണ്ട്. ചാച്ചൻ്റെ ആൽമാവിന് നിത്യശാന്തിലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @linybiju2282
    @linybiju2282 7 ชั่วโมงที่ผ่านมา +11

    ചാച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

  • @jessythomas5236
    @jessythomas5236 5 ชั่วโมงที่ผ่านมา +8

    ചാച്ചൻ മരിച്ചു എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ ചാച്ചന്റെ വീഡിയോ എടുത്തു കാണുവാരുന്നു.ചാച്ചന്റെ ആത്മാവിനു നിത്യശാന്തി കിട്ടട്ടെ 🙏🙏🙏

  • @deepamanoj4034
    @deepamanoj4034 7 ชั่วโมงที่ผ่านมา +15

    B strong Appu ....Chachan eppozhum ninde koode indavum manasil 🙏RIP ⚘️❤

  • @afidaafida8840
    @afidaafida8840 6 ชั่วโมงที่ผ่านมา +7

    നല്ല സ്‌നേഹം മുള്ള ചാച്ചനായിരുന്നു 🙏🙏🙏

  • @Anjalishijo
    @Anjalishijo 7 ชั่วโมงที่ผ่านมา +14

    നിങ്ങളെ കാണാഞ്ഞിട്ട് എന്തോ പോലെ ആയിരുന്നു ചാച്ഛൻ്റെ കാര്യം അറിഞ്ഞപ്പോൾ വളരെ വിഷമവും ആയി എന്താ പറയണ്ടേ എന്ന് അറിയില്ലാ,🙏

  • @sajeevpillai1786
    @sajeevpillai1786 6 ชั่วโมงที่ผ่านมา +16

    Appu mone chachante kariyam arinju orupadu vishamam ayi 😢😢 nee vishamikkadda vivaram illathavar ingane kaddupidichu oronnu paranju kodde irikkum athu mind cheyyadda chachanu veddi prarthikkuka 🙏🙏

  • @sheelageorge8030
    @sheelageorge8030 7 ชั่วโมงที่ผ่านมา +15

    അപ്പു നല്ല കുറെ ഓർമ്മകൾ ഉണ്ടല്ലോ ചാച്ചന് നിത്യശാന്തി കിട്ടട്ടെ

  • @sunijohn5979
    @sunijohn5979 6 ชั่วโมงที่ผ่านมา +10

    പാവം ചാച്ചൻ. വേദന ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി

  • @SreenandaDevanandan-n1j
    @SreenandaDevanandan-n1j 7 ชั่วโมงที่ผ่านมา +20

    പാവം വല്യമ്മച്ചി എങ്ങനെ സഹിക്കും 😔ചാച്ചന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ 🌹🙏😔

  • @minijoy8079
    @minijoy8079 4 ชั่วโมงที่ผ่านมา +8

    അപ്പൂസ്സേ കുഞ്ഞുസ്സേ വിഷമിക്കേണ്ട മക്കളെ. ചാച്ചന് ദൈവം അത്രയും ആയുസ്സേ കൊടുത്തിട്ടുള്ളു ഒത്തിരി നരകിക്കാതെ ദൈവം വിളിച്ചത് തന്നെ ആ ചാച്ചൻ ജീവിച്ചിരുന്നപ്പോൾ ചെയ്ത നന്മകൾ കൊണ്ടാണ്. നിങ്ങൾക്കും ആ time ൽ ഇടുക്കിയിൽ എത്താൻ ദൈവം സഹായിച്ചു. മോനെ മോന്റെ കൂടെ ചങ്ങനാശ്ശേരിയിലും വന്നു കുറച്ചു ദിവസങ്ങൾ ചാച്ചനും വല്യമ്മച്ചിയും വന്നു നിന്നു അതും ഒരു ദൈവാനുഗ്രഹം തന്നെ ആണ്. നിങ്ങളെ അറിയാത്തവർ പലതും പറയും അതൊന്നും ഓർത്ത് മനസ്സ് വിഷമിക്കരുത്. നിങ്ങളുടെ മനസ്സ് ദൈവത്തിന് അറിയാം ആ ദൈവത്തെ ബോധിപ്പിച്ചാൽ മതി മക്കളെ. ചാച്ചന്റെ ആത്മാവിനു ദൈവം നിത്യശാന്തി കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @wereinlove
      @wereinlove  2 ชั่วโมงที่ผ่านมา

      ❤😢

  • @beenaoj6559
    @beenaoj6559 5 ชั่วโมงที่ผ่านมา +5

    ചാച്ചന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @anithasathyan5189
    @anithasathyan5189 6 ชั่วโมงที่ผ่านมา +7

    Appuse kunjuse mis chaithada❤ Chachanu pranamam God bless all

  • @lathalatha3278
    @lathalatha3278 5 ชั่วโมงที่ผ่านมา +4

    ചാച്ചനു ആദരാഞ്ജലികൾ 🙏🙏🙏

  • @sreelekhavs7932
    @sreelekhavs7932 5 ชั่วโมงที่ผ่านมา +4

    ചാച്ഛന് നിത്യ ശാന്തി കിട്ടട്ടെ 🌹

  • @sruthysuresh571
    @sruthysuresh571 5 ชั่วโมงที่ผ่านมา +9

    വിഷമിക്കാതെ അപ്പു. ചാച്ചനെ ദൈവം ഇട്ടു നരകിപ്പിച്ചില്ലല്ലോ അതു തന്നെ വലിയ ഒരു ഭാഗ്യം തന്നെയാണ്.അത്രെയും നല്ല ഒരു മനുഷ്യൻ ആയിരുന്നു,ചാച്ചന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെന്ന് നമ്മുക്ക് പ്രാർത്ഥിക്കാം 🙏🙏🌹

  • @princykthomas8623
    @princykthomas8623 7 ชั่วโมงที่ผ่านมา +10

    Heartfelt condolonces

  • @jayanvijaya6653
    @jayanvijaya6653 6 ชั่วโมงที่ผ่านมา +4

    Chaachante aathmaavine nithysaanthi nerunnu😢😢😢😢😢😢❤❤❤🎉🎉🎉🎉🎉

  • @jayamolanish1597
    @jayamolanish1597 6 ชั่วโมงที่ผ่านมา +5

    കഷ്ട്ടപെടാതെ പോയത് നന്നായി അച്ചു

  • @sreeja212
    @sreeja212 5 ชั่วโมงที่ผ่านมา +3

    Prayer and support to your family Appu 🙏🏻heartfelt condolences to Chachan❤️🙏🏻🙏🏻

  • @remyaraj4125
    @remyaraj4125 7 ชั่วโมงที่ผ่านมา +8

    Appu vishamikanda chachan kude thanne ondu entha parayende ennu ariyilla 🙏

  • @busharahakeem378
    @busharahakeem378 4 ชั่วโมงที่ผ่านมา +1

    ചാച്ചന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നു 😢🙏🏼🙏🏼🙏🏼🙏🏼

  • @രശ്മിനായർ-ദ5ഹ
    @രശ്മിനായർ-ദ5ഹ 7 ชั่วโมงที่ผ่านมา +8

    RIP🙏

  • @manojaharidas2982
    @manojaharidas2982 7 ชั่วโมงที่ผ่านมา +3

    ചാച്ചാൻ പെട്ടെന്ന് പോയല്ലോ😢😢

  • @rinuriya1827
    @rinuriya1827 3 ชั่วโมงที่ผ่านมา +3

    അപ്പൂന് എന്താ കർമം ചെയ്യാൻ പറ്റാഞ്ഞത്, മനസിലായില്ല

  • @manikantannair5737
    @manikantannair5737 2 ชั่วโมงที่ผ่านมา +1

    ചാച്ചൻ മരിച്ച വിവരം അപ്പോ തന്നെ സിന്ധു അമ്മ കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇട്ടിരുന്നു അങ്ങനെ ഞാൻ അറിഞ്ഞു നിങ്ങൾ ഒന്നും പറഞ്ഞില്ല ഞങ്ങളെ അറിയിക്കണമായിരുന്നു ❤️പോട്ടെ സാരമില്ല

  • @vidyanagarponnuse3284
    @vidyanagarponnuse3284 3 ชั่วโมงที่ผ่านมา +1

    മോനേ ചാഛനെ അധികം കിടത്താതെ വിഷണു സന്നിദിയിൽ ലയിച്ചു എന്നു വിശ്വാസിക്കുക. പിന്നെ ഈ ഒരു കാര്യത്തിന് അമ്മയും അച്ഛനും ചിറ്റാമ്മയും ഒക്കെയായി പോകാൻ ഒത്തു അതാണ് മോൻ ഓർക്കണ്ടതു പ്രത്യേകം ഈശ്വാരാനുഗ്രഹം ഉണ്ടു എന്നു മനസിലാക്കുക പിന്നെ കളഞ്ഞവരെ ഇനി കൂട്ടി യോജിപ്പിക്കാതെമോൻ മുന്നോട്ടു പോകുക എല്ലാം ശരിയാകും. നിൻ്റെ കൂടെ ഉള്ള അചഛൻ്റെയും അമ്മയുടെയും സ്നേഹം മാത്രം മതി എല്ലാം ശരിയാകും

    • @wereinlove
      @wereinlove  2 ชั่วโมงที่ผ่านมา

      😢❤

  • @JishaSiju-y5y
    @JishaSiju-y5y 7 ชั่วโมงที่ผ่านมา +4

    RIP❤🌹🌹

  • @amjadroshan8742
    @amjadroshan8742 2 ชั่วโมงที่ผ่านมา +1

    വിഷമിക്കല്ലേ ഇതൊക്കെ വിധിയാണ് ❤️🙏ഈ സമയവും കടന്ന് പോകും ഉണ്ണി വാവയുടെ പപ്പ മരിച്ചതറിഞ്ഞപ്പോൾ വലിയ ഷോക്ക് ആയിരുന്നു അത് പോലെ തന്നെ യായിരുന്നു ഇതും 🤲❤️😍

  • @vsdevika7630
    @vsdevika7630 7 ชั่วโมงที่ผ่านมา +4

    WE'RE in love 😘😘😘

  • @sheelageorge2574
    @sheelageorge2574 6 ชั่วโมงที่ผ่านมา +1

    Sindhuamna 2 days munne paranjallo chachan poya karyam😢
    Heartfelt condolences 💐

  • @athirarajeev7951
    @athirarajeev7951 6 ชั่วโมงที่ผ่านมา +8

    ഈ വീഡിയോ കാണുന്നത് പോലെ തന്നെ ആണ് നമ്മുടെ ജീവിതവും ആദ്യം സന്തോഷം ,പിന്നെ ദുഖം തുടർന്ന് അതിനൊക്കെ അതിജീവിച്ച് മുന്നേറണം. അപ്പുസേ ,ദുഃഖത്തിൽ പങ്കുചേരുന്നു. ചാച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.😢😢😢

  • @athulyasinoj7846
    @athulyasinoj7846 8 ชั่วโมงที่ผ่านมา +5

    Ayoooo😢😢

  • @rammohan7322
    @rammohan7322 6 ชั่วโมงที่ผ่านมา +1

    Heart felt condolences dears ❤

  • @Hosthn
    @Hosthn 4 ชั่วโมงที่ผ่านมา

    Heart felt Condolences & Prayers 🌹🙏🏻

  • @susanjimmy1473
    @susanjimmy1473 6 ชั่วโมงที่ผ่านมา +1

    Prayers 🙏 🙏 🙏

  • @akhilvilayil4465
    @akhilvilayil4465 8 ชั่วโมงที่ผ่านมา +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SuryaNiji-h3m
    @SuryaNiji-h3m 2 ชั่วโมงที่ผ่านมา +1

    ചാച്ചന് physiotherapy okke വീട്ടിൽ നിന്ന് ചെയ്യാൻ പറഞ്ഞ് hospital ൽ നിന്ന് വിട്ടതല്ലേ.പിന്നെ എന്താ പറ്റിയത്?😢..വീഡിയോ മുഴുവൻ ഇപ്പോ കണ്ടു...ലാസ്റ്റ് ചാച്ചനെ കണ്ടപ്പോൾ വിഷമമായി പോയി

  • @Elisebetha
    @Elisebetha 2 ชั่วโมงที่ผ่านมา

    വീഡിയോ എടുത്തു വെക്കുന്നത് കൊണ്ടു എപ്പോഴും കാണാം 🙏🏼ആത്മാവിന് നിത്യശാന്തി കൊടുക്കട്ടെ. പിന്നെ നിങ്ങളെ വെച്ചു കൺടെന്റ് ഉണ്ടാക്കുന്നവർ അവിടെ കിടന്നു പറയട്ടെ അത് കേൾക്കാനോ മറുപടി പറയാനോ പോകണ്ട.

  • @antomathew8805
    @antomathew8805 3 ชั่วโมงที่ผ่านมา

    Avasanam kandapol very sad anyway RIP .good memery

  • @manjuk.s5727
    @manjuk.s5727 3 ชั่วโมงที่ผ่านมา

    ചാച്ചന് ആദരാഞജലികൾ

  • @shamnashammu553
    @shamnashammu553 7 ชั่วโมงที่ผ่านมา +4

    🙏🙏🙏

  • @shivanandu5073
    @shivanandu5073 7 ชั่วโมงที่ผ่านมา +3

    🙏🏻🙏🏻🙏🏻🙏🏻

  • @vidyanagarponnuse3284
    @vidyanagarponnuse3284 3 ชั่วโมงที่ผ่านมา

    മോനേ മരിച്ച ആളിൻ്റെ അത്മാവു് ഒരു വർഷം വരെ എല്ലാവരേയും കാണാൻ നിങ്ങളുടെ, കൂടെ ഉണ്ടാവും.

  • @minnu2507
    @minnu2507 7 ชั่วโมงที่ผ่านมา +3

    RIP

  • @nancyrose9048
    @nancyrose9048 5 ชั่วโมงที่ผ่านมา +1

    My prayers

  • @nakshathra7220
    @nakshathra7220 7 ชั่วโมงที่ผ่านมา +7

    RIP 🥀
    😢😢😢

  • @AshwinSaju-ok6kw
    @AshwinSaju-ok6kw 7 ชั่วโมงที่ผ่านมา +4

    😢🙏🙏

  • @Husnamansoor6917
    @Husnamansoor6917 8 ชั่วโมงที่ผ่านมา +3

    💜💜💜

  • @sunimanoj7336
    @sunimanoj7336 8 ชั่วโมงที่ผ่านมา +3

    ❤❤❤

  • @kavitanair8580
    @kavitanair8580 4 ชั่วโมงที่ผ่านมา

    May his soul rest in peace 🙏

  • @MayaMaya-ec8lc
    @MayaMaya-ec8lc 45 นาทีที่ผ่านมา

    കഷ്ടപ്പെടാതെ പോയല്ലോ 🙏🙏🙏🙏🙏🙏

  • @gooddaymallu9570
    @gooddaymallu9570 7 ชั่วโมงที่ผ่านมา +2

    kananjittu endopole appumone kunjumole

  • @nishachacko8811
    @nishachacko8811 7 ชั่วโมงที่ผ่านมา +2

    💙💙💙💙💙💙

  • @dhanujasreekumar-on3cp
    @dhanujasreekumar-on3cp 7 ชั่วโมงที่ผ่านมา +2

    🙏🏼🙏🏼🙏🏼🌹

  • @AshaAnil-nv3ry
    @AshaAnil-nv3ry 7 ชั่วโมงที่ผ่านมา +2

    🙏🙏🙏🌹

  • @DeepaKarunakaran-c4f
    @DeepaKarunakaran-c4f 4 ชั่วโมงที่ผ่านมา +2

    Appu vintta swantham achantta achan alla chachan pinna antha baliettal manasilakunilla

  • @sanncreations5942
    @sanncreations5942 8 ชั่วโมงที่ผ่านมา +3

    😢😢

  • @Rajiraji-wg5hd
    @Rajiraji-wg5hd 6 ชั่วโมงที่ผ่านมา +2

    🌹🌹🌹

  • @ashaanil2816
    @ashaanil2816 6 ชั่วโมงที่ผ่านมา +2

    😢😢😢😢🙏🙏🙏🌹🌹🌹🌹

  • @jincyprincy6875
    @jincyprincy6875 8 ชั่วโมงที่ผ่านมา +3

    😮😪😪😪🙏🙏🙏

  • @sherryjohn8072
    @sherryjohn8072 6 ชั่วโมงที่ผ่านมา +1

    Heartfelt Condolences 🙏🙏🙏

  • @sureshcochin7192
    @sureshcochin7192 4 ชั่วโมงที่ผ่านมา

    Appu vishamikenda chachan appunte kuda eppozhum undagum

    • @wereinlove
      @wereinlove  2 ชั่วโมงที่ผ่านมา

      😢❤

  • @soumyaarun82
    @soumyaarun82 7 ชั่วโมงที่ผ่านมา +1

    🙏 😢

  • @DivyaRijil
    @DivyaRijil 6 ชั่วโมงที่ผ่านมา +2

    🥲🥲🙏🙏🙏🌹🌹🌹

  • @jayagopalakrishnan9119
    @jayagopalakrishnan9119 6 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏😢❤❤❤❤

  • @reenamolkurian7699
    @reenamolkurian7699 2 ชั่วโมงที่ผ่านมา

    👏👏RIP

  • @reshmi1069
    @reshmi1069 7 ชั่วโมงที่ผ่านมา +2

    നിങ്ങളെ കാണാത്തതു കൊണ്ട് ഞാൻ വിചാരിച്ചു എന്തോ ഉണ്ടായിട്ടുണ്ടെന്നു 😔😔😔😔

  • @Fasijaubaidvlogs
    @Fasijaubaidvlogs 2 ชั่วโมงที่ผ่านมา

    ചാച്ഛനെ കാണാൻ അമ്മു, സിന്ധു അമ്മ വന്നിരുന്നോ.ചാച്ഛന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ

    • @wereinlove
      @wereinlove  2 ชั่วโมงที่ผ่านมา

      Yes ellavarum vannu ❤

  • @noahinsmasterpiano
    @noahinsmasterpiano 7 ชั่วโมงที่ผ่านมา +2

    RIP🙏🙏

  • @peaceworld8988
    @peaceworld8988 7 ชั่วโมงที่ผ่านมา +4

    🙏🙏🙏

  • @sreelathaachuthan8615
    @sreelathaachuthan8615 6 ชั่วโมงที่ผ่านมา +1

    RIP 🌹😢

  • @bincymartin6062
    @bincymartin6062 6 ชั่วโมงที่ผ่านมา +2

    ❤❤❤

  • @abhayca
    @abhayca 8 ชั่วโมงที่ผ่านมา +2

    🙏🙏🙏🙏🙏🙏

  • @jayamariyamma829
    @jayamariyamma829 5 ชั่วโมงที่ผ่านมา +1

    Rip

  • @ramyavishnu5859
    @ramyavishnu5859 6 ชั่วโมงที่ผ่านมา +1

    🙏🙏🙏🌹

  • @naveenfrancis8383
    @naveenfrancis8383 4 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shymabiju-yh4qv
    @Shymabiju-yh4qv 5 ชั่วโมงที่ผ่านมา +1

    😢😢

  • @rajiaji8521
    @rajiaji8521 3 ชั่วโมงที่ผ่านมา

    😭😭🙏🙏🙏

  • @aaryananil8012
    @aaryananil8012 3 ชั่วโมงที่ผ่านมา

    😢😢🙏

  • @ReshmiReshmi-z6l
    @ReshmiReshmi-z6l 7 ชั่วโมงที่ผ่านมา +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seenanair3812
    @seenanair3812 8 ชั่วโมงที่ผ่านมา +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ponnuponnu8356
    @ponnuponnu8356 7 ชั่วโมงที่ผ่านมา +3

    🙏🙏

  • @lathajay8448
    @lathajay8448 8 ชั่วโมงที่ผ่านมา +3

    🙏🙏

  • @athirars5878
    @athirars5878 8 ชั่วโมงที่ผ่านมา +3

    🙏🙏

  • @jayamolanish1597
    @jayamolanish1597 6 ชั่วโมงที่ผ่านมา +1

    Rip🌹🌹

  • @tessysajosh7742
    @tessysajosh7742 7 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @reshmact7084
    @reshmact7084 7 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @soumyasiby6946
    @soumyasiby6946 7 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @afidaafida8840
    @afidaafida8840 8 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @sabithamolkk6902
    @sabithamolkk6902 7 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @beenavn1613
    @beenavn1613 8 ชั่วโมงที่ผ่านมา +2

    🙏🙏🙏

  • @aswathivivek7030
    @aswathivivek7030 7 ชั่วโมงที่ผ่านมา +2

    ❤❤❤

  • @shinyabraham8568
    @shinyabraham8568 7 ชั่วโมงที่ผ่านมา +2

    🙏🙏

  • @bencybincy3890
    @bencybincy3890 7 ชั่วโมงที่ผ่านมา +2

    🙏🙏