പടത്തിൽ ഒര് പ്രേത്യേകത എന്തെന്നാൽ... maane... പാടി നായകൻ നായികയെ ശല്യപ്പെടുത്തി ... അത് പോലെ തന്നെ നായിക കുപ്പിവള പാടി നായകനെ കറക്കി ☺️ഇതിനെല്ലാം ഒറ്റപ്പേര് : രവീന്ദ്രൻ മാഷ് 🙏🔥🥰🌹
അപേക്ഷിച്ചോളു ആജ്ഞാപിക്കരുത് -സാഗർ കോട്ടപ്പുറം ഒരു ചോദ്യത്തിനുള്ള ഉത്തരം മറുചോദ്യം അല്ല- സാഗർ കോട്ടപ്പുറം.. എനിക്ക് ലാലേട്ടന്റെ ഇഷ്ട്ടപെട്ട കഥാപാത്രം ആണ്, സാഗർ കോട്ടപ്പുറം ഫാൻസ് നീലം മുക്കി പൊയ്ക്കോളിൻ
വിരലുകൾ പോലും അഭിനയിക്കും... എന്ന് തമിഴ് നടൻ സൂര്യ പറഞ്ഞത് വെറുതെയല്ല..... അങ്ങേർക് വട്ടം വെക്കാൻ..... ആരേലും ഇന്ത്യയിൽ ഉണ്ടോ.... മക്കളെ... പുള്ളിയുടെ കാലത്ത് ഒക്കെ ജനിക്കാൻ പറ്റിയ ഞാൻ ഒക്കെ എത്ര ഭാഗ്യമുള്ളവൻ ആണ് 😘😘 ഏട്ടൻ 👍👍👍
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ തന്റെ വേഷം മികവുറ്റതാക്കി പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല . സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത് പ്രിയദർശിനി യെതന്നെയാകണം .

രവീന്ദ്രൻ മാസ്റ്റർ 😍 കോടി പ്രണാമം 🙏 മലയാള സിനിമയുടെ നികത്താവാനാവാത്ത നഷ്ടമാണ് മാഷിന്റെ വിയോഗം! #ലാലേട്ടന്റെ ഫ്ളക്സിബിലിറ്റി അപാരം തന്നെ... ലാലേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ 😍😍 👌 പകരം വെയ്ക്കാനില്ലാത്ത നടന വൈഭവം 💯
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ തന്റെ വേഷം മികവുറ്റതാക്കി പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല . സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത് പ്രിയദർശിനി യെതന്നെയാകണം .
@@pramodjoseph1657 ഒരു ബിൽഡിംഗ് വെക്കുമ്പോൾ അത് പ്ലാൻ ചെയ്യുന്ന എല്ലാം ചെയ്യിപ്പിക്കുന്ന ആർക്കിടെക്കിനോ എഞ്ചിനീറിനോ മേസ്തിരിയുടെയോ മൈക്കാടിന്റെയോ പണി ചെയ്യണമെന്നില്ല 😄😄
@@abhilash6848 സംവിധായകന്റെ നിയന്ത്രണത്തിൽ നിന്ന് അഭിനയത്തികവിനെ സ്വതന്ത്രനാക്കി വിടുന്ന അവസ്ഥയാണ് ഉദ്ദേശിച്ചത് .... അഴിച്ചു വിടലും കയറൂരി വിടലും ഒന്ന് തന്നെയാണ് ബ്രോ .....

ഓരോ വരികളും ഒന്നിനൊന്ന് മെച്ചം ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി രവീന്ദ്രൻ മാഷ് കൂട്ടുകെട്ടിൽ ദാസേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ ആഹാ ...❤️ ലാലേട്ടൻ മുത്താണ്❤️
@@Arjun-ej7fj But Mg Ettante type vere aanu. Harimuraleeravam Maane Ithokke Dasettan thanne. Lalettante Kooduthal Song um paadiyirikkunnath Mg Ettan Aayirikkunnath kond Njanulppede Ellarkkum Lalettante song Mg Ettan Paadunnath aanu ishtam
ആദ്യം രവീന്ദ്രൻ മാസ്റ്റർ സംഗീത ജ്ഞാനം കൊണ്ട് പൂണ്ടു വിളയാടി.... പിന്നെ കൈതപ്രം സർ സർഗ്ഗത്മകത കൊണ്ട് പൂണ്ടു വിളയാടി... പിന്നെ ദാസേട്ടൻ ശബ്ദം കൊണ്ട് പൂണ്ടുവിളയാടി... അതിൽ ലാലേട്ടൻ തന്റെ കാവ്യമയമായ അഭിനയ ഭാവങ്ങൾ കൊണ്ട് പൂണ്ടു വിളയാടി..
Orchestration done by music director shareth sir.. He was assisting him at that time.. Raveendran mash orchestration cheyaarilla.. It was other people.. His associates who did orchestration
@@kevintf2 ഓർക്കസ്ട്ര രവീന്ദ്രൻ മാഷ് തന്നെയാണ് അദ്ദേഹം ഇതിനു മുമ്പ് പല സംഗീത സംവിധായകർക്കും ഓർക്കസ്ട്ര ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ പടങ്ങളിൽ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്
Remembering jayaram's words.. "If anyone potrays the character sagar kottapurum as mohanlal does he will quit acting". Indeed there isn't a miniscule chance for his quitting 🤐 because when it comes to alcholic characters mohanlal is second to none.
@@sarathskumar3706 മമ്മൂട്ടി ചെയ്ത ഒന്നോ രണ്ടോ കാരക് ട്ടേഴ്‌സ് മാത്രമേ ലാലേട്ടന് ആപ്റ്റ് ആവാത്തതുള്ളു.എന്നാൽ ലാലേട്ടൻ ചെയ്‌ത നൂറുകണക്കിന് കോമഡി ഡാൻസ് ഫൈറ്റ് മിക്സഡ് സിനിമകൾ മമ്മൂട്ടി ക്ക് ഈ ജന്മം പറ്റൂല 😂😂😂
ഒന്നിന് പകരം ഒരു 100എണ്ണം പറയാം മോനെ.. ലാലിന് സ്വപ്നം കാണാൻ കഴിയാത്തത്. പിന്നെ കോമഡിയുടെ കാര്യം, അത് ഈ നാട്ടിൽ അറിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും അറിയാം ലാൽ കോമഡി ചെയ്തത് ആരുടെ പിൻ ബലത്തിലാണെന്ന്.🤣🤣🤣🤣🤣🤣
ഒരു രക്ഷയുമില്ല...ശുദ്ധ ധന്യാസി യിൽ ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ കം അടിച്ചു പൊളി സോങ്ങ്...രവീന്ദ്രൻ മാഷിൻ്റെ സംഗീതം... കൈതപ്രം തിരുമേനിയുടെ സാഹിത്യം...ദാസേട്ടൻ്റെ അയത്നലളിതമായ ആലാപന മാധുര്യം... ലാലേട്ടൻ്റെ മാസ്മരിക പ്രകടനം... ശ്രീനിയേട്ടൻ്റെ കട്ട സപ്പോർട്ട്..... കിടിലോൽക്കിടിലം song
ബിനു ചേട്ടൻൻ്റേ പാട്ട് കേട്ട് വന്നു.... മനോഹരമായി ദാസേട്ടൻ പാടി തകർത്തു... അത് അതുപോലെ തന്നെ ബിനു ചേട്ടനും പാടി തന്നു.....thank you ravindran master thank you daseetta thank you binu chetta
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ തന്റെ വേഷം മികവുറ്റതാക്കി പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല . സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത് പ്രിയദർശിനി യെതന്നെയാകണം .
Yes it's a fact the dancing fingers is the beautiful attraction of this song scene.. Vow, the complete actor was the top most gift of our movies at that time.
ഒരിക്കൽ ജയറാം പറഞ്ഞത് ഓർമ വരുന്നു ,സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം വേറെ എതെങ്കിലും നടന് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല !
Athooe pand, athine kadathu vetti mone jayarusrya, vellathiloode
@@vishnunarayanantk1677 onnu podei
@@vishnunarayanantk1677 Daa mandan konappi vellam evde kidakkunn kunne
Sathyam
Vellam release aakunnath vare okkk.... Sesham jayasurya kond poii makkale aa score 🔥
സംഭവം കോമഡി song ആന്ന്... പക്ഷെ ഇച്ചിരി പാടാ പാടി ഒപ്പിക്കാൻ....🤩🤩
Yessss
രവീന്ദ്രൻ മാഷിന്റെ അല്ലെ
Raveendran mash aanu
Raveendran mash + dasettan. 💖💖
Nte ponno paadan pattunnathe illaa❤️❤️❤️❤️
ലോകസിനിമയ്ക്കു ഈ കൊച്ചു കേരളം സമ്മാനിച്ച,അഭിനയം കൊണ്ട് മഹാകാവ്യം രചിക്കുന്ന മഹാനാടൻ..... 🥰🥰 ലാലേട്ടൻ😊😊
Sathyathil lalettan okke ivide ninn ninn odungi poyi bro. Porathekokke ariyenda aal aan pulli.
@@adarshadarshkv4718 yes... You are very correct bro....
Good comment
Definitely Legend
കേരളത്തിലെ മൂവി ലോക സിനിമപോയിട്ട് ഇന്ത്യ യിൽ തന്നെ ശ്രദ്ധിക്കപെടാറില്ല
0:56 ആ വടി കൊണ്ടുള്ള ലാലേട്ടന്റെ ടൈമിംഗ്.. രവീന്ദ്രൻ മാഷ് ഏതോ ഒരു ഇന്റർവ്യൂവിൽ പരാമർശിച്ചിരുന്നതായി ഓർക്കുന്നു.. ഏജ്‌ജാതി 🥰✌️✌️
Ufff.... അമ്പോ പൊളി.....
Mash nte ella interviw ilum Lalettane kurich parayathe poitila...
@@sreelakshmi3699 pranavam movies cheytha films music division Raveendran mash-Kaithapram teamil bhadramayirunnu.
@@Kannur_kkaran37 😃
@@Kannur_kkaran37 തബലയുടെ സിംഗിൾ beat & ആ വടി കൊട്ടുന്ന time mixing ൽ ഒത്തുവരണമെങ്കിൽ ഇത്തിരി പണിയാണ്
പടത്തിൽ ഒര് പ്രേത്യേകത എന്തെന്നാൽ... maane... പാടി നായകൻ നായികയെ ശല്യപ്പെടുത്തി ... അത് പോലെ തന്നെ നായിക കുപ്പിവള പാടി നായകനെ കറക്കി ☺️ഇതിനെല്ലാം ഒറ്റപ്പേര് : രവീന്ദ്രൻ മാഷ് 🙏🔥🥰🌹
Athe ❤️
Cheriya difference und... Nayakan nayikaye shalyappeduthiyath cinemayile reality.. Matteth nayakante thanne imagination.
രണ്ട് പാട്ടിന്റെയും location ഉം ഒന്നു തന്നെയാണെന്ന് തോന്നുന്നു ........🤔🤔🤔🤔🤔
😮🤔👉🍾🍷
Range
അപേക്ഷിച്ചോളു ആജ്ഞാപിക്കരുത് -സാഗർ കോട്ടപ്പുറം
ഒരു ചോദ്യത്തിനുള്ള ഉത്തരം മറുചോദ്യം അല്ല- സാഗർ കോട്ടപ്പുറം.. എനിക്ക് ലാലേട്ടന്റെ ഇഷ്ട്ടപെട്ട കഥാപാത്രം ആണ്, സാഗർ കോട്ടപ്പുറം ഫാൻസ് നീലം മുക്കി പൊയ്ക്കോളിൻ
ഇപ്പോൾ കറുപ്പ് അല്ലെ 🤔.....👍
@@vishnunambralil7 അതെ ഇപ്പോൾ ബ്ലാക്ക് ആണ് പുതിയ അപ്‌ഡേഷൻ 😇
ഒന്നു choychote പോലീസ്‌കാര. ഈ തഹസിൽദാരുടെ വീട്ടിലേക്കുള്ള വഴിയേതാ
@@sajithk9881 ചോദിച്ചു ചോദിച്ചു പൊക്കോ!!!!🤭
😄
വിരലുകൾ പോലും അഭിനയിക്കും... എന്ന് തമിഴ് നടൻ സൂര്യ പറഞ്ഞത് വെറുതെയല്ല.....
അങ്ങേർക് വട്ടം വെക്കാൻ..... ആരേലും ഇന്ത്യയിൽ ഉണ്ടോ.... മക്കളെ...
പുള്ളിയുടെ കാലത്ത് ഒക്കെ ജനിക്കാൻ പറ്റിയ ഞാൻ ഒക്കെ എത്ര ഭാഗ്യമുള്ളവൻ ആണ് 😘😘
ഏട്ടൻ 👍👍👍
❤❤❤
♥️♥️♥️
ഇന്ത്യയിൽ അല്ല ലോകത്തിൽ തന്നെ വേറെ ആരുണ്ട് 👑👑👑👑👑
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ
തന്റെ വേഷം മികവുറ്റതാക്കി
പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല .
സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത്
പ്രിയദർശിനി യെതന്നെയാകണം .
Ithil vere vaangale kond vann ettante pillere choiriyaan nilkkaruth
ഒരു mistake പോലും.. കണ്ടെത്താൻ കഴിയാത്ത.. അത്രയും perfect ആണ് ലാലേട്ടന്റെ അഭിനയം.. 🥰🥰🥰
മിസ്റ്റേക്ക് വരുമ്പോൾ അവര് retake എടുക്കു മല്ലോ ശെരി ആവുന്ന സീൻ കട്ട് ചെയ്തു എഡിറ്റ് ചെയ്തു അങ്ങനെ ഒക്കെ അല്ലേ ഒരു സിനിമ നന്നാവുന്നെ 😄
@@kunjaavavaavaachi1078 ഇത് മോഹൻലാൽ ആണ് മോനെ 🙏🙏 മലയാളത്തിലെ ഒരേ ഒരു Complete Actor മോഹൻലാൽ 😎😎👍👍
🕵️👉🍾🥛🕵️iec? 😂
❤
*ഇതൊക്കെ നമ്മുടെ ലാലേട്ടനെ സാധിക്കു ഒരു രക്ഷയില്ല* 🎵❤️💞🎵
Aysheri
Edo orortharkum oro kazhivund aarayum cheruthayitt kaanaruth 👍🏻👍🏻
Yes
@@alameenallu3394 bomb pottitherikkanulla chilarude kazhivu pole
Mammooty
നമ്മൾ ഇഷ്ടപെടുന്ന കൂടുതൽ പാട്ടുകളും ലാലേട്ടന്റെ തന്നെയാകും 🔥
0:55👌🥰
Ofcourse ❤️
the reason z mg ...sreekumar
True
True.. ❤
Lalettan-priyadarshan-MG🔥
സാഗർ കോട്ടപ്പുറം ഫാൻസ് ലൈക്ക് here 👍👇
👍
❤👌😂
ഈ പാട്ടിലെ ലാലേട്ടന്റെയും ശ്രീനിച്ചേട്ടന്റെയും സീൻസ് ചിരിക്കാതിരിക്കാൻ പറ്റില്ല ലാലേട്ടൻ ശ്രീനിച്ചേട്ടൻ കോംബോ 🤩🤩 നന്ദിനിചേച്ചി എന്തു സുന്ദരിയാ 👌 രവീന്ദ്രൻ മാഷ് ❣️❣️ ദാസേട്ടൻ 💞
ഈസിനിമ ഇറങ്ങുബോൾ ഞാൻ പുഴയിലായിരുന്നു
Nandini enna Kavitha Ee cinemayil undo?
Real name: Kousalya
ഓർക്കസ്ട്രഷൻ ചെയ്തത് സംഗീത സംവിധായകൻ ശരത് ആണ്. ആകാശത്തമരാ പോലെ ഒക്കെ ശരത് ആയിരുന്നു ഓർക്കസ്ട്രഷൻ
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ
തന്റെ വേഷം മികവുറ്റതാക്കി
പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല .
സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത്
പ്രിയദർശിനി യെതന്നെയാകണം .
കൈതപ്രത്തിനെ മറക്കല്ലേ
എന്ത് രസാ ലാലേട്ടനെ കണ്ടിരിക്കാൻ...ഒരിക്കലും കുറയില്ല ഈ മനുഷ്യനോടുള്ള സ്നേഹം❤️😍
''മോഹൻലാൽ'' അത് ജന്മം വേറെയാ... അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ തോന്നും... ഇത്ര അനായാസത്തോടെ അഭിനയിക്കുന്ന മറ്റൊരു നടൻ ഇന്നുവരെ വന്നിട്ടില്ല❤️
Iove you lal atta
എന്റെ ലാലേട്ടൻ ❣️
60 വയസ്സിൽ യേശുദാസ് sir പാടി തകർത്ത സിനിമ (, മാനെ,ഏതോ നിദ്ര തൻ, ആകാശ താമര, മരതക രാവിൻ )
❤❤❤❤
മരതക രാവിൻ ജി.വേണുഗോപാൽ ആണ് പാടിയത്.
Ayal bhoomiyil avatharicha gandarvan aanu💕💕💕
@@leogameing9764 sound thiruchariyaanulla kazhiv illalle
Legend Das Sir 💘👌
രവീന്ദ്രൻ മാസ്റ്റർ 😍
കോടി പ്രണാമം 🙏
മലയാള സിനിമയുടെ നികത്താവാനാവാത്ത നഷ്ടമാണ് മാഷിന്റെ വിയോഗം!
#ലാലേട്ടന്റെ ഫ്ളക്സിബിലിറ്റി അപാരം തന്നെ... ലാലേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ 😍😍 👌 പകരം വെയ്ക്കാനില്ലാത്ത നടന വൈഭവം 💯
ഓർക്കസ്ട്രഷൻ ചെയ്തത് സംഗീത സംവിധായകൻ ശരത് ആണ്. ആകാശത്തമരാ പോലെ ഒക്കെ ശരത് ആയിരുന്നു ഓർക്കസ്ട്രഷൻ
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ
തന്റെ വേഷം മികവുറ്റതാക്കി
പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല .
സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത്
പ്രിയദർശിനി യെതന്നെയാകണം .
@@nithinnitz1239 j
The aristocratic composer
@@pramodjoseph1657 ഒരു ബിൽഡിംഗ് വെക്കുമ്പോൾ അത് പ്ലാൻ ചെയ്യുന്ന എല്ലാം ചെയ്യിപ്പിക്കുന്ന ആർക്കിടെക്കിനോ എഞ്ചിനീറിനോ മേസ്തിരിയുടെയോ മൈക്കാടിന്റെയോ പണി ചെയ്യണമെന്നില്ല 😄😄
ഈ ഒരു charecter ഏട്ടൻ അല്ലാതെ വേറൊരു നടനെ ചിന്തിക്കാൻ കൂടി കഴിയുന്നില്ല...
സാഗർ കോട്ടപ്പുറം😍
By a die hard ikka fan❤️
അയാൾ കഥ എഴുതുകയാണ് മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤❤❤❤😍
👍👍👍
ആഞാപിക്കരുത് അപേക്ഷിക്കു.. സാഗർ കോട്ടപ്പുറം
Sagar kottappuram....♥️♥️♥️♥️
@@maheshgopal1676 😁
@@bavintm6806 👍👍👍👍
തൊട്ടതെല്ലാം പൊന്നാക്കിയ നമ്മുടെ രവീന്ദ്രൻ മാസ്റ്ററുടെ മികച്ച ഒരു ഗാനം
പൊന്ന്നാകാൻ അയാളെന്താ deyvam ano😡😡😡😡😏😏😏😏😏😡😡😡🥵🥵🥵🥵
😯🏃🕵️
മോഹൻലാൽ എന്ന നടനെ സംവിധായകൻ അഭിനയിക്കാൻ കയറൂരി വിട്ട സിനിമ...😀
നോ ഒരു തിരുത്തൽ ഉണ്ട് ഭായ് ജീവിക്കാൻ വേണ്ടി
കയറൂരി വിടുകയാണോ അഴിച്ചുവിടുകയാണോ ഇതിലേതാ ശരി
@@abhilash6848 സംവിധായകന്റെ നിയന്ത്രണത്തിൽ നിന്ന് അഭിനയത്തികവിനെ സ്വതന്ത്രനാക്കി വിടുന്ന അവസ്ഥയാണ് ഉദ്ദേശിച്ചത് .... അഴിച്ചു വിടലും കയറൂരി വിടലും ഒന്ന് തന്നെയാണ് ബ്രോ .....
അയാൾ കഥ നിയന്ത്രിക്കുകയാണ്..
സദയം തിരുത്തി സഹകരിക്കുക 🙏
ഹലോ മൂവി says hii 😍
ഈ സിനിമ ഇപ്പോൾ കണ്ട് തീർത്തെ ഉള്ളു. വീണ്ടും വീണ്ടും ഈ പാട്ടുകൾ കേൾക്കാൻ പ്രേരിപ്പിക്കുന്നു 😍
ഒരു കാവ്യം പോലെയാണ് ലാലേട്ടന്റെ അഭിനയം 😘😘😘😘😘👍
👍👍👍
Truth 🔥🔥🔥🔥
അയാൾ കഥ എഴുതുകയാണ് movie യിലേ Song മാനമക രമ്പിൽ വളർത്തുന്ന മാനേ
@@bavintm6806 👍👍👍👍
@@deepthsbabu4043 👍👍👍👍
0:55 രവീന്ദ്രൻ മാസ്റ്റർന് ഇഷ്ടപെട്ട ആ ലാലേട്ടന്റെ timing shot.
Sathyam
Kousalya ( Nandini)
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ
തന്റെ വേഷം മികവുറ്റതാക്കി
പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല .
സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത്
പ്രിയദർശിനി യെതന്നെയാകണം .
എനിക്കിഷ്ടം നോക്കിനിൽക്കാനെന്തു രസം നിന്നഴക് പാടി നീട്ടുന്ന ഭാവമാണ്
@@abhilash6848 It's Superbbbbb . Awesome
*ഇന്ന് സൈന അപ്‌ലോഡ് ചെയ്തത് ലാലേട്ടൻ സോങ് തന്നെ... ഇവിടെ വന്നപ്പോഴും ലാലേട്ടന്റെ സോങ് തന്നെ*
കേൾക്കാൻ കൊള്ളാവുന്ന പാട്ടുകൾ പുള്ളിക്കെയൊള്ളു മറ്റുള്ളവർക്കുണ്ട് കുറച്ച്
ഗന്ധർവ്വ നാദവും ലാലേട്ടൻ്റ വിരലുകളുടെ മാസ്മരികതയും ആരെയും വിസ്മയിപ്പിക്കും👌😍
Mohanlal - Raveendran -Yesudas combo 🤩🤩
ലാലേട്ടന്റെ അഭിനയവും ദാസേട്ടന്റെ സൗണ്ടും എല്ലാംകൂടി പൊളിച്ചു ദാസേട്ടൻ പാട്ടും ലാലേട്ടൻ അഭിനയവും കൂടെ ശ്രീനിയേട്ടൻ അഭിനയവും 👌👌👌😍😍😍
L
L
മാനേ...മലരമ്പൻ വളർത്തുന്ന കന്നിമാനേ
മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ
ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ
കുറുമ്പിന്റെ കൊമ്പു കുലുക്കണ ചോല പൊന്മാനേ
തുള്ളി തുള്ളി തുളുമ്പുന്ന വൻപുള്ള മാനേ
ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ
ആലി പറമ്പിൽ നിന്നോടി വന്നെത്തിയ മാനേ
( മാനെ...)
പിടിച്ചു കെട്ടും കരളിലെ തടവറയിൽ
കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ (2)
അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും
ആ..ആ..ആ..
നോക്കി നിൽക്കാൻ എന്തു രസം നിന്നഴക്
മാനേ മാനേ മാനേ...
( മാനേ...)
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ(2)
കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2)
തേനുറയും ചെമ്പനിനീർ പൂവഴകേ
മാനേ..മാനേ.. മാനേ..മാ..നേ (മാനേ...)
കുറുമ്പിന്റെ കൊമ്പ് കുലുക്കുന്ന ചോല പെൻമാനേ... correction
തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ
👌🏼👌🏼👌🏼👍🏻👍🏻👍🏻
😂👉🦌🦮
ഇവർ രണ്ടുപേരും ഒന്നുകൂടി ഒന്നിച്ചിരുന്നെങ്കിൽ
The ever superhit combo
Lalettan&Sreenivasan😍😍😍😍
Yes🔥❤️
Vineeth Sreenivasan planning?
കടവത്തു കണ്ടാലോ നീ
തണ്ടുലഞ്ഞ ചെന്താമര
തേനുറയും ചെമ്പനിനീർ പുവഴക് beautiful lines 😍❤❤❤❤
സാഗർ കോട്ടപ്പുറം ആയി ലാലേട്ടൻ തകർത്തഭിനയിച്ച പടം എന്താ expression ❤❤
പിടിച്ചു കെട്ടും മനസ്സിലെ തടവറയിൽ...
കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻകിടവേ 🔥❣️❣️✨️
കൈതപ്രം 🔥❣️
മനസിലെ അല്ല കരളിലെ
ഈ കഥാപാത്രം നമ്മുടെ ലാലേട്ടനെ അല്ലാണ്ട് ആർക്ക് പറ്റും.❤️♥️♥️🔥🔥🔥
Etten❤
Aarkkum.... Aarkkumm... Aarkkumm.. Pattillaaaq
വേറെ ആരെ കൊണ്ടും പറ്റില്ല 🔥
Happy Birthday Laletta🔥May 21 /2021
🤩🤩🤩🤩
ലാലേട്ടൻ പാട്ടിന് ചുണ്ടനാകുമ്പോൾ അവിടെ നമ്മൾ ദാസേട്ടനെ മറക്കുന്നു.... രവീന്ദ്രൻ മാഷ്😍😍
ദാസേട്ടന്റെ അവസാനത്തെ മാനേ ഒരു രക്ഷയും ഇല്ല
ഓരോ വരികളും ഒന്നിനൊന്ന് മെച്ചം ആണ് കൈതപ്രം ദാമോദരൻ നമ്പൂതിരി രവീന്ദ്രൻ മാഷ് കൂട്ടുകെട്ടിൽ ദാസേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ ആഹാ ...❤️ ലാലേട്ടൻ മുത്താണ്❤️
Ee song MG annan paadiyal onnukoodi minukiyene
@@Arjun-ej7fj But Mg Ettante type vere aanu. Harimuraleeravam Maane Ithokke Dasettan thanne.
Lalettante Kooduthal Song um paadiyirikkunnath Mg Ettan Aayirikkunnath kond Njanulppede Ellarkkum Lalettante song Mg Ettan Paadunnath aanu ishtam
@@Arjun-ej7fj എങ്കിൽ ഹൈ പിച്ചിൽ വരുമ്പോൾ എലി കരയുന്നത് പോലെ ആയേനേ ....
Ithonnum padan mg kku pattilla ithupole
മോഹൻലാൽ യേശുദാസ് രവീന്ദ്രൻ മാഷ്, ഈ മൂന്നു അത്ഭുതങ്ങൾ കൊണ്ട് ഉണ്ടായ ഗാനം ❤
Kaitapram
ഇന്ത്യൻ സിനിമയുടെ അഭിമാനം നമ്മുടെ സ്വന്തം ലാലേട്ടൻ
സാഗർ കോട്ടപ്പുറം ലാലേട്ടന്റെ മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളിൽ ഒന്ന്👌ശ്രീനിവാസൻ-ലാലേട്ടൻ😍
ലാലേട്ടൻ തകർത്ത ഫിലിം
സാഗർ കോട്ടപ്പുറം 😍🤩
പഴയതിനെന്നും ഒരു പുതുമയാണ്..😍🥰❤👌
സത്യം bro
😯👉🍾
സ്ക്രിപ്റ്റ് - ശ്രീനിവാസൻ ❤️
രവീന്ദ്രൻ മാഷ് ❤
കൈതപ്രം ❤
സാഗർ കോട്ടപ്പുറം ❤
രാമകൃഷ്ണൻ ❤
യെക്ഷി ❤
മഞ്ചാടി മാമച്ചൻ ❤
Skripet sidiqu
😮സ്ക്രിപ്റ്റ് ശ്രീനി അല്ല
ഈശ്വരൻ കൈ കൊണ്ട് സ്പർശിച്ചിട്ടുള്ള ഒരേയൊരു സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ആണ് ❤❤
No... Many are there.... He is one of the musicians
2000 vareyulla ella music directorsum Dhaivathinte kai pathinjavaranu.
100%
Angane parayan pattilla vereyum und pinne vidyasagar oke athilpedunnatha
ദേവരാജൻ.
കൈകളിലും മായാജാലം സൃക്ഷിട്ടിക്കുന്ന മഹാപ്രതിഭ 💞💞💞💞💞💞💞💞💞💞💞💞💞 ഇതിലെ എല്ലാം പാട്ടുകളും ഏറെ ഇഷ്ട്ടം 🤗🤗🤗🤗
ഒരു പാട് ഇഷ്ടമാണ് ഈ ഗാനവും ലാലേട്ടൻ്റെ ഈ ഗാനരംഗവും . എത്ര കണ്ടാലും , എത്ര കേട്ടാലും മതിവരില്ല . ഇഷ്ടം ലാലേട്ടാ ഒരു പാട്❤❤❤❤
2:58-3:4vare ഐവ 👌👌👌ലാലേട്ടൻ 💕🥰
ഞാൻ ഒരു ഫാൻ അഡിക്ട് ഒന്നും അല്ല പക്ഷെ...... ഈ മനുഷ്യനെ അംഗീകരിക്കണ്ടു ഇരിക്കാൻ ഒക്കില്ല #നടന വിസ്മയം 👌🏻👌🏻
ഒരു പൂന്തുവിലായാട്ടം എന്നൊക്കെ പറഞാൽ അത് ഇതാണ്
സത്യം തന്നെ...!!
ആദ്യം രവീന്ദ്രൻ മാസ്റ്റർ സംഗീത ജ്ഞാനം കൊണ്ട് പൂണ്ടു വിളയാടി.... പിന്നെ കൈതപ്രം സർ സർഗ്ഗത്മകത കൊണ്ട് പൂണ്ടു വിളയാടി... പിന്നെ ദാസേട്ടൻ ശബ്ദം കൊണ്ട് പൂണ്ടുവിളയാടി... അതിൽ ലാലേട്ടൻ തന്റെ കാവ്യമയമായ അഭിനയ ഭാവങ്ങൾ കൊണ്ട് പൂണ്ടു വിളയാടി..
@@abhinavpgcil4050 എന്റെ മ്മോ...
Yes നിങ്ങൾ പറഞ്ഞത്
ഈ ഒരു പാട്ടിൽ മാറിമറിയുന്ന അത്ഭുത പ്രകടനം ലാലേട്ടൻ 👌 രവീന്ദ്രൻമാഷ് 👌ദാസേട്ടൻ👌 ശ്രീനിയേട്ടൻ 👌 നന്ദിനി 👌 കമൽ👌
ആരെയും വെറുപ്പിക്കാത്ത നടി നന്ദിനി എന്ത് രസം ♥️♥️♥️♥️♥️
രവീന്ദ്രൻ മാഷിന്റെ ഓർക്കസ്ട്രാസേഷൻ ഒരു മായാജാലം ആണ് 🙏🙏🙏
ലാലേട്ടൻ എന്താ ടൈമിംഗ് 💝💝💝💝
ഒരു പാട്ടു പോലെ തന്നെ thonum
Orchestration done by music director shareth sir.. He was assisting him at that time.. Raveendran mash orchestration cheyaarilla.. It was other people.. His associates who did orchestration
@@kevintf2 orchestra ചെയ്യാറില്ലെങ്കിലും idea full രവീന്ദ്രൻ മാസ്റ്ററിന്റെ തന്നെയാണ്..
@@kevintf2 ഓർക്കസ്ട്ര രവീന്ദ്രൻ മാഷ് തന്നെയാണ് അദ്ദേഹം ഇതിനു മുമ്പ് പല സംഗീത സംവിധായകർക്കും ഓർക്കസ്ട്ര ചെയ്തിട്ടുണ്ട്
അദ്ദേഹത്തിന്റെ പടങ്ങളിൽ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമയും എത്ര കേട്ടാലും മടുക്കാത്ത ഒരു സോങ്ങും 👍👍💛
00:54 ലാലേട്ടൻ ആ വടി കയ്യിൽ എടുക്കുന്നത് കണ്ടോ uff രോമാഞ്ചം 🔥🔥🔥
😍
മലയാളിക്ക് വരദാനമായി കിട്ടിയ അഭിനയ കലയുടെ പൊന്നു തമ്പുരാൻ ലാലേട്ടൻ ❤️❤️❤️
ലാല്ലേട്ടാ. ഉമ്മ. ഉന്നും പറയാൻ വാക്കുകൾ ഇല്ല
ഈ റോളില്‍ ലാൽ അല്ലാതെ വേറെ ഒരാള്‍ ഇല്ല. Excellent performance
😯🏃😂
@@SajiSNairNair-tu9dkMammootty ആയിരുന്നു എങ്കിൽ പൊളിച്ചു അല്ലെ.. മോനെ 😂
വരുന്നു സാഗർ കോട്ടപ്പുറത്തിൻ്റ പുതിയ നോവൽ "ഒരു ഗസറ്റഡ് യക്ഷി 👹" മഞ്ചാടി
നന്ദിന് ചേച്ചി ഒരുപാട് ബുദ്ധിമുട്ടി.. കൂടക്ക് അകത്ത് ഇട്ട് ഉരുട്ടുന്ന സീൻ ഒക്കെ
Remembering jayaram's words.. "If anyone potrays the character sagar kottapurum as mohanlal does he will quit acting". Indeed there isn't a miniscule chance for his quitting 🤐 because when it comes to alcholic characters mohanlal is second to none.
Raveendran mash 💝 kaithapram 🔥...laleetan...kamal....kjy Sreenivasan....Nandhini... This film is a pure blend of legendsss.......
ലാലേട്ടന്റെ കഥാപാത്രമായുള്ള അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും.
എന്തൊരു മനുഷ്യനാണ് ഇയാൾ❤️❤️❤️❤️❤️❤️
Laletta, entha oru beautiful performance 🙌🙌❤️❤️, ഇത്ര clasical ആയി ഈ കോമഡി scenes അഭിനയിക്കാൻ ലോകത്തിൽ ആർക്കും പറ്റില്ല്യ.... 🥰🥰🥰👌👌👌
ഈ ലോകത്തിൽ ഇതേ പോലെ സംഗീതം ചെയ്യാൻ രവീന്ദ്രൻ master mathre pattollu😏
ലാലേട്ടൻ്റെ കൂടെ ഡാൻസിൽ കട്ടയ്ക്ക് പിടിച്ചു നിക്കുന്ന ഒരൈറ്റം കൂടിയുണ്ട് ; ശ്രീനിച്ചേട്ടൻ🤣😂😂
മേഘത്തിൽ മമ്മൂക്കയ്ക്ക് ഒപ്പവും😂😂 ഷൺമുഖൻ🔥🔥
2024 ഇൽ കാണുന്നവർ ഒണ്ടോ
ടൈം ട്രാവൽ ചെയ്തു വന്ന എന്നോടാ ബാല. അല്ല ഇത് ഏതാ വർഷം 😜
Present sir,🎉
സ്റ്റാർ മാജിക്കിൽ ബിനു ചേട്ടൻ ഈ song പാടി തകർത്തു 👌👌
ബിനു ചേട്ടൻ പാടിയത് കേട്ട് ഇഷ്ട്ടപെട്ടു യൂട്യൂബിൽ തപ്പിയെത്തിയ ഞാൻ...😂😂😂
❤
മോഹൻലാൽ and ശ്രീനിവാസൻ സിർ, both of them rocked!!❤️❤️
ലാലേട്ടന്റെ കുറുമ്പ് എത്രത്തോളം ആണെന്ന് കാണിച്ച വേറൊരു പാട്ട് ഇണ്ടാവില്ല ! 😊🥰
മമ്മൂട്ടി ഫാൻസ് ഒരു കാര്യം മനസിലാക്കണം ഞങ്ങൾ ഈ മനുഷ്യനെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്...... ❤❤❤
തിരിച്ചും ഞങ്ങൾക്ക് അതെ പറയാനുള്ളൂ...😏😏😏😏
@@sarathskumar3706 മമ്മൂട്ടി ചെയ്ത ഒന്നോ രണ്ടോ കാരക് ട്ടേഴ്‌സ് മാത്രമേ ലാലേട്ടന് ആപ്റ്റ് ആവാത്തതുള്ളു.എന്നാൽ ലാലേട്ടൻ ചെയ്‌ത നൂറുകണക്കിന് കോമഡി ഡാൻസ് ഫൈറ്റ് മിക്സഡ് സിനിമകൾ മമ്മൂട്ടി ക്ക് ഈ ജന്മം പറ്റൂല 😂😂😂
ഒന്നിന് പകരം ഒരു 100എണ്ണം പറയാം മോനെ.. ലാലിന് സ്വപ്നം കാണാൻ കഴിയാത്തത്. പിന്നെ കോമഡിയുടെ കാര്യം, അത് ഈ നാട്ടിൽ അറിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും അറിയാം ലാൽ കോമഡി ചെയ്തത് ആരുടെ പിൻ ബലത്തിലാണെന്ന്.🤣🤣🤣🤣🤣🤣
@@sarathskumar3706 നല്ല സങ്കടം ഉണ്ടല്ലേ 😂😂😂
@@arjunarjun-ih6rm അതെ മറ്റൊരുത്തന്റെ ദുഖത്തിൽ പങ്കുചേരണം എന്നാണല്ലോ 😋.
തുടക്കത്തിൽ ലാലേട്ടൻ കയ്യിലേക്ക് വടി അറിയുന്നത് പോലും താളത്തിൽ❤️❤️❤️
Raveendran masterkk ettavum ishtamulla oru shot aayrunu ath . Aa tymng adheham etho oru interviewl paranjittund ❤️
S njaanum sraddhichu 💕💕💕🔥🔥🖒🖒
ഒളക്ക വിഴുങ്ങുന്ന നായകരെ കണ്ടു മടുത്ത മലയാളത്തിന് കിട്ടിയ മഹാ ഭാഗ്യമാണ് ശ്രീ. മോഹൻലാൽ..❤️❤️❤️
ഈ സിനിമ ആദ്യം സൂര്യ tv il kandavar ഉണ്ടോ,ippol asianet il കാണുന്നു.😊
സൂര്യ ടീവിയിൽ കാണുന്നതാണ് സുഖം
nostalgia abt kiran tv alle bro
@@krishnakamalam1236 yes sooryane pole thilakkam ulla chanel anu surya ah sugam onnum vere engum kittilla
Surya tv yil nalla clarity undayirunnu.Asianetil vannappol athilla
ഈ പാട്ടിന്റെ ജതി ഇതുപോലെ പാടാൻ ഒരു പാട്ടുകാരനും പറ്റില്ല.
ഒരു മനുഷ്യ ജൻമത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച വിസ്മയം... രവീന്ദ്ര സംഗീതം❤
ഈ പാട്ടിന്റെയൊക്കെ ഏഴയലത് വരുവോ ഇന്നത്തെ പാട്ടുകൾ 🔥
ഒരു രക്ഷയുമില്ല...ശുദ്ധ ധന്യാസി യിൽ ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ കം അടിച്ചു പൊളി സോങ്ങ്...രവീന്ദ്രൻ മാഷിൻ്റെ സംഗീതം... കൈതപ്രം തിരുമേനിയുടെ സാഹിത്യം...ദാസേട്ടൻ്റെ അയത്നലളിതമായ ആലാപന മാധുര്യം... ലാലേട്ടൻ്റെ മാസ്മരിക പ്രകടനം... ശ്രീനിയേട്ടൻ്റെ കട്ട സപ്പോർട്ട്.....
കിടിലോൽക്കിടിലം song
Shudda Dhanyasi maathramalla, Aabheriyanu ennu venam parayaan
@@Audiovisual00 ... അതെ... ആഭേരിയുമുണ്ട്
@@Audiovisual00 ഏതു പോർഷൻ ആണ് ആഭേരിടച്ച്
@@pradeeshharisreethablamusi575 ... നീ ഇവിടെയും വന്നോ? മമ്മൂട്ടിയുടെ പോസ്റ്റിൽ പോയി കമന്റിടെടാ തബല ഭാസ്ക്കരാ😀😀😀
തുടക്കത്തിലേ സ്വരത്തിൽ തന്നെ.. രിഗരി സരിനിസ സനി ധപ... ഉണ്ടല്ലോ സാർ. ശുദ്ധ ധന്യാസിയിൽ. രിഷഭവും. ധൈവ തവും ഇല്ലല്ലോ സാർ... സാർ പറഞ്ഞത് ശരിയാണ്. ഇത് ആഭേരി രാഗത്തിൽ ഉള്ള പാട്ടാണ് 🙏
ബിനു ചേട്ടൻൻ്റേ പാട്ട് കേട്ട് വന്നു.... മനോഹരമായി ദാസേട്ടൻ പാടി തകർത്തു... അത് അതുപോലെ തന്നെ ബിനു ചേട്ടനും പാടി തന്നു.....thank you ravindran master thank you daseetta thank you binu chetta
പാട്ട് പോലെ തന്നെ മനോഹരമാണ് ഓരോ സീനും ..ലാലേട്ടൻ്റ ഓരോ ചലനവും ഓരോരോ അനുഭവങ്ങളാണ്...
സ്റ്റാർ മജിക്കിൽ ബിൻചേട്ടൻ പാടി...
പുള്ളിക്കാരൻ പാട്ട് സംഗീതം പടിച്ചിട്ടൊന്നും പാടിയതല്ല എന്നാലും കേൾക്കാൻ വളരെ മനോഹരമായിരുന്നു....💗💗🎈🎈🎈🎈
സംഘിദാസിനേക്കാള്‍ നന്നായിപ്പാടി ബിനു
@@hussainaslam6046 നീ ഏതാടാ നായിന്‍റെ മോനെ
Only Mohanlal can do this...!!❤
നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ
തന്റെ വേഷം മികവുറ്റതാക്കി
പ്രിയദർശിനി എന്ന കഥാപാത്രത്തെ ഇതിൽപ്പരം മികവോടെ മറ്റാർക്കെങ്കിലും ചെയ്യാനാകുമോ എന്നു പറയാനാവില്ല , ചിലപ്പോൾ മറ്റുനായികമാർക്ക് പറ്റുമായിരിക്കാം . നന്ദിനി യെപോലെ ഇതിൽപ്പരംഭംഗിയാകാനിടയില്ല .
സാഗർ കോട്ടപ്പുറത്തെക്കാൾ എല്ലാവരും കൈനീട്ടി സ്വീകരിച്ചത്
പ്രിയദർശിനി യെതന്നെയാകണം .
Yes it's a fact the dancing fingers is the beautiful attraction of this song scene..
Vow, the complete actor was the top most gift of our movies at that time.
സൈനയിൽ ഹരിമുരളീരവം ഇവിടെ മാനേ..
ലാലേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ.. എന്തൊരു പെർഫെക്ഷനായിട്ടാ ലിപ്സിങ്ക് ചെയ്യുന്നത് 🙏👏🔥
സ്വരങ്ങളൊക്കെ പക്കാ ഹെവി ❤
Lql
അവിടെ പരാജയത്തിന്റെ ആഘോഷം.. ഇവിടെ വിജയത്തിന്റെ ആഘോഷം.. വിജയത്തിന്റെ ആഘോഷം 💯
പെർഫെക്റ്റ് കാസ്റ്റിംഗിന് എറ്റവും നല്ല ഉദാഹരണം ആണ് ഈ സിനിമയിലെ മോഹൻലാൽ .
അതുപോലെ തന്നെ ആണ് സ്പിരിറ്റ്
ഈ സിനിമ മൊത്തത്തിൽ ലാലേട്ടൻ പിന്നെ ദാസേട്ടൻ അഴിഞ്ഞാട്ടം ♥️♥️❤️😀
ദാസേട്ടന്റെ ഹമിങ് സൂപ്പർ ആണ് കേൾക്കുബോൾ തന്നെ രോമാഞ്ചം ഇണിക്കുന്നു ആ ഇടക്കൽ അടിപൊളി ആണ് 🙏🙏🙏🙏🙏talent
1.13 കാൽ കൊണ്ട് കർട്ടൻ നീക്കുന്നു
Colon ഇട്ടാലെ timestamp കിട്ടൂ bro
1:13
ഞാൻ1:13 നോക്കി😍😍
നായികയെ കളിയാക്കുന്നെങ്കിൽ ഈ ഏട്ടൻ അല്ലാതെ വേറെ ആരും ഇല്ല.എന്താ രസം കാണുവാൻ.
സ്റ്റാർ മജികിൽ ബിനു അടിമാലി ചേട്ടൻ പാടിയത് കേട്ടു വന്നവർ ഇവിടെ കമോൺ 👍👍👍
Binu chettn oru reksha illa, pwoli
Binu cheattan powlichu
Binu chettan ore powli
ബിനു ചേട്ടൻ സൂപ്പർ
Yes
Dasettan voice 🙏❤😘 eni indavumo ithupolle orall 🔥
ഇതിന്റെ ഫസ്റ്റ് ഹാഫ് എത്ര തവണ വേണേലും ഇരുന്ന് കാണാം ❤... ലാലേട്ടൻ പെർഫോ🔥🔥🔥
Ente Kuttikkalathe Ampalathile ulsava Smarana unarthunna SONG......
Megham
Deepasthambam mahasharyam
Ayal Kadhayezhuthukayanu.....
കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി
വാർത്തിങ്കൾ നെഞ്ചിലെറ്റി മെയ്യ്തലോടും സ്വർണമാനെ ❤🥰❤🥰❤🥰🎶🎵🎶🎵🎶
Kaithapuram, raveendran, yesudas masters
Namichuuu🙏🙏🙏🙏
ഈ സിനിമയുടെ പോസ്റ്ററിൽ അന്ന് കണ്ട ഒരു വാചകം....നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ മോഹൻലാലിൻ്റെ ഏറ്റവും നല്ല അഭിനയം നിങൾ കണ്ടിട്ടില്ല എന്നാണ്....
മോഹൻലാൽ കഥ എഴുതുകയാണ് ..
ശെടാ..ഇങ്ങനെ ഒക്കെ ഒരു സൂപ്പർസ്റ്റാർ അഭിനയിക്കുമോ😮😮😮😮😊
ലാലേട്ടൻ ♥️ശ്രീനിവാസൻ കോമ്പോ അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ് ♥️♥️ എജ്ജാതി song ♥️
ശ്രീനിവാസൻ, മോഹൻലാൽ, നന്ദിനി, കോമ്പോ അടിപൊളി 👍🏻❤️
ലാലേട്ടൻ തകർത്താടിയ കഥാപാത്രം🔥
സാഗർ കോട്ടപ്പുറം❤️
എന്ത് നല്ല കഥാപാത്രങ്ങൾ ലാലേട്ടൻ, ശ്രീനി ചെട്ടൻ, കൗസല്യ പിന്നെ ദാസേട്ടൻ്റെ, രവീന്ദ്രൻ, കൈതപ്രം 🫡
Lalettan is the real expression king in film industries always
മോഹൻലാലിൻ്റെ കണ്ണ്കൊണ്ടുള്ള അ ഭാവം മറ്റൊരു നടനും സ്വപ്നം പോലും കാണാൻ കഴിയാത്തത്
Lalettan fans Kozhikode ❤💗