Best Melodies of All Time | Evergreen Malayalam Hits | Gireesh Puthenchery | Vidyasagar | KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 63

  • @shamnadshymi1396
    @shamnadshymi1396 16 วันที่ผ่านมา +14

    ഈ പാട്ടുകൾ എപ്പോ കെട്ടാലും ആ പഴയ ഓർമകളിലേക്ക് പോകും... Audio കാസ്സെറ്റിൽ കേട്ട സുഖം അതൊക്കെ വേറെ ലെവൽ തന്നെ ആയിരുന്നു 😮❤️❤️❤️❤️🥰🥰🥰🥰

  • @asvlog3067
    @asvlog3067 3 หลายเดือนก่อน +13

    ഒരു ഞായറാഴ്ച്ച ഫീൽ ചെയ്യുന്നു.

  • @sreeja8153
    @sreeja8153 2 หลายเดือนก่อน +36

    ശരിക്കും ഭാഗ്യം ചെയ്തവർ ആണ് 80's & 90's Kid's 🫠ഇത്ര നല്ല പാട്ടുകൾ ഇനി ഉണ്ടാവുമോ 🥹ടാലെന്റെഡ് മ്യൂസി‌ഷൻസ് ❤️🙌

  • @krishSavarna-ud8qo
    @krishSavarna-ud8qo 5 หลายเดือนก่อน +6

    തിരുവാതിരയുണരും രാവണഞ്ഞു
    തരുണീമണികൾ പൂക്കളായി വിരിയുന്ന രാത്രി
    നിലാവു നിഴലിൽ നൃത്തമാടുന്ന പൂത്തിരുവാതിര രാത്രി
    നർത്തകിമാരുടെ നയനങ്ങളിൽ നടന താളമുണരുന്ന രാത്രി
    കണ്ടാലെത്രയും കൗതുകമുള്ളൊരു കാമിനിയുടെ കൈമുദ്ര
    കണ്ടു ഞാൻ എല്ലാം മറന്നു നിന്നു
    ഇവിടെ പൂക്കും ഇഷ്ടമലരുകൾ
    ഈ രാവിൻ പ്രണയ നൈവേദ്യങ്ങൾ നുകരാൻ
    മനസിൽ നിറയും സ്വപ്നങ്ങൾ
    മുത്തുച്ചിപ്പിക്കുളളിലെ മുത്തുകളായി
    ആടയാഭരണങ്ങൾ അഴകേകും പ്രഭയിൽ
    അടുത്തു നിന്നു ഞാൻ കണ്ട സുന്ദരകാവ്യം

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน +4

    മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ
    മനസിൽ നരകം പിറക്കുന്നു
    ലോകം സുന്ദരമാകും
    ലൗകിക മോഹങ്ങൾ മിതമാകുമ്പോൾ
    (മനുഷ്യൻ...)
    പ്രതികരണങ്ങൾ മൃദുവായാൽ
    പറയുന്നതിലൽപം മധുരം പകർന്നാൽ
    പുഞ്ചിരികൾ പൂത്തുലയും
    പൂക്കാലമായി കൂടെ വരും
    പ്രിയം പറയൂ സ്നേഹമോടെ
    (മനുഷ്യൻ...)
    ആരോപണങ്ങൾ വിദ്വേഷങ്ങൾ
    അവനവനിലാദ്യം മാലിന്യമേകും
    എല്ലാവരിലും നൻമകൾ തിൻമകൾ
    ഏറിയും കുറഞ്ഞും പല വിധം
    എവിടെയുമുണ്ടാം ഏററക്കുറച്ചിലുകൾ
    (മനുഷ്യൻ...)

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน +3

    കാലം കസവിട്ടൊരു സുന്ദര രൂപം
    കൺമുന്നിൽ വസന്തമായി വിടർന്നൂ
    ഇതു വരെ തോന്നാത്തൊരിഷ്ടം
    ഇന്നെൻ മനസിൽ ഉണർന്നു
    (കാലം കസവിട്ടൊരു...)
    ആദ്യ പ്രണയം മെല്ലെ തുടങ്ങുകയായി
    അരികിൽ വരാൻ അഭിനിവേശങ്ങൾ
    എന്തെന്നറിയാത്ത ആവേശങ്ങൾ
    ഏകാന്തതകളിൽ സ്വപ്നങ്ങൾ
    മിഴികൾ പാടും പ്രണയകാവ്യം
    മൊഴികളിൽ വിടരും കൂടെ വരും
    (കാലം കസവിട്ടൊരു...)
    തുടുക്കും കവിളിൽ നാണം
    തിളങ്ങും മിഴികളിൽ മനസുണർന്നപ്പോൾ
    ആദ്യമൊഴികൾ അത്ഭുതമായി
    അടുത്തു നിന്നു കണ്ണുകളിൽ നോക്കി
    പരിഭ്രമങ്ങളിൽ പുഞ്ചിരി പൂശി
    പറഞ്ഞൊരു പുന്നാരം ഉണർത്തുപാട്ടായി
    (കാലം കസവിട്ടൊരു...)

  • @rageshm8854
    @rageshm8854 5 หลายเดือนก่อน +107

    ഇങ്ങനെ മലയാളിത്തം നിറഞ്ഞ ഇമ്പമാർന്ന ഗാനങ്ങൾ ഇനിയുണ്ടാവുമോ... കാത്തിരിക്കാം 💕

    • @bijobaby6397
      @bijobaby6397 5 หลายเดือนก่อน +19

      കാത്തിരുന്നു വേർ ഇറങ്ങും അത്രേ ഒള്ളു

    • @amnasmuhabath318
      @amnasmuhabath318 5 หลายเดือนก่อน +7

      No bro inni undavilla

    • @ajithmumbai2449
      @ajithmumbai2449 2 หลายเดือนก่อน

      P​@@bijobaby6397

    • @trend_ash
      @trend_ash 2 หลายเดือนก่อน

      ❤❤❤❤❤❤❤​@@bijobaby6397

    • @vineeshpeekeay4130
      @vineeshpeekeay4130 หลายเดือนก่อน

      Sathyam

  • @JKvlogs-jf3kn
    @JKvlogs-jf3kn 4 หลายเดือนก่อน +29

    ഒരിക്കലും കിട്ടാത്ത ആ കാലം ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤️❤️❤️🙏🙏🙏

    • @shalitsp3320
      @shalitsp3320 3 หลายเดือนก่อน +1

      😢😊😊😊😊😊😊😊

    • @vishnup.m7665
      @vishnup.m7665 2 หลายเดือนก่อน +1

      Orikkalum thirike kittatha ennupara

    • @sarannyanarayanan8740
      @sarannyanarayanan8740 2 หลายเดือนก่อน

      Q1Q15 trt try yyyy hyyyyyyr4​@@shalitsp3320

    • @vineeshpeekeay4130
      @vineeshpeekeay4130 หลายเดือนก่อน +1

      Annathe kalam orkumbol😢

    • @anjuvarghese1991
      @anjuvarghese1991 24 วันที่ผ่านมา

      ❤❤❤❤❤❤❤

  • @krishSavarna-ud8qo
    @krishSavarna-ud8qo 5 หลายเดือนก่อน +4

    തിരുവാതിരയുണരും രാവണഞ്ഞു
    തരുണീമണികൾ പൂക്കളായി വിരിയുന്ന രാത്രി
    നിലാവു നിഴലിൽ നൃത്തമാടുന്ന പൂത്തിരുവാതിര രാത്രി
    നർത്തകിമാരുടെ നയനങ്ങളിൽ നടന താളമുണരുന്ന രാത്രി
    കണ്ടാലെത്രയും കൗതുകമുള്ളൊരു കാമിനിയുടെ കൈമുദ്ര
    കണ്ടു ഞാൻ എല്ലാം മറന്നു നിന്നു
    ഇവിടെ പൂക്കും ഇഷ്ടമലരുകൾ
    ഈ രാവിൻ പ്രണയ നൈവേദ്യങ്ങൾ നുകരാൻ
    മനസിൽ നിറയും സ്വപ്നങ്ങൾ
    മുത്തുച്ചിപ്പിക്കുളളിലെ മുത്തുകളായി
    ആടയാഭരണങ്ങൾ അഴകേകും പ്രഭയിൽ
    അടുത്തു നിന്നു ഞാൻ കണ്ട സുന്ദരകാവ്യം

  • @kaleshk751
    @kaleshk751 8 วันที่ผ่านมา +1

    good songs of gp

  • @g3collection374
    @g3collection374 3 หลายเดือนก่อน +14

    90's songs and 90's kids 🥰

    • @M666oNsTeR
      @M666oNsTeR 2 หลายเดือนก่อน +1

      Hi kido 😊

    • @LifeDrive1
      @LifeDrive1 2 หลายเดือนก่อน

      W❤M​@@M666oNsTeR

  • @sreekumar-sy3px
    @sreekumar-sy3px วันที่ผ่านมา

    എന്റെ പാതകളിൽ ഞാൻ കണ്ടൂ
    ഏഴഴകും തികഞ്ഞൊരു രൂപം
    അടുത്തു നിന്നു കാണും അത്ഭുതം
    ആരാധനയോടെ ഞാൻ നോക്കി നിന്നൂ
    (എന്റെ പാതകളിൽ...)
    വീണ്ടുമൊരു ദർശനം നേടാൻ
    വാതിൽക്കൽ ഞാൻ വന്നു
    നിൻ മുഖം കാണാൻ
    നിന്നോടെൻ മനസു പറയാൻ
    നീ പോകും വഴികളിൽ കൂട്ടു വരാൻ
    (എന്റെ പാതകളിൽ...)
    പറഞ്ഞതെല്ലാം പുഞ്ചിരികളായി
    പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ
    പിന്നെയും പിന്നെയും പൂത്തുലഞ്ഞു
    പുളകമേകീ പുന്നാരം ചൊല്ലീ
    പിരിയാത്ത കൂട്ടായി കൂടെ വന്നൂ
    (എന്റെ പാതകളിൽ...)

  • @sreekumar-sy3px
    @sreekumar-sy3px 24 วันที่ผ่านมา +1

    മറവിയിൽ മായും മുഖങ്ങൾ തിരയാൻ
    മനസിൽ നിറയെ വാതായനങ്ങൾ
    അടുത്തു വന്നവർ അൽപം നിന്നവർ
    ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
    ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓർമകളിൽ അലിഞ്ഞു പോയി
    (മറവിയിൽ...)
    ഓളങ്ങളായി കാലമൊഴുകും
    ഓർമകൾ മുൾക്കിരീടമേകും
    ഒരിക്കൽ മോഹിച്ചതെല്ലാം
    വൈകൃതമായി തിരികെ വന്നാൽ
    വാനിൽ മിന്നും നക്ഷത്രങ്ങൾ
    വേദനയേകും കാലം വരും
    (മറവിയിൽ...)
    മനസിൻ ഇതളുകൾ കൊഴിയും
    മുന്നിൽ നടനമാടും മായാരൂപങ്ങൾ
    മായാത്ത ചിത്രപടങ്ങളിൽ
    മറന്ന കാഴ്ചകൾ തെളിയും
    മനസിലെ മോഹങ്ങൾ പുഞ്ചിരിക്കും
    മുഹൂർത്തങ്ങൾ തിരയും നീരണിയും
    (മറവിയിൽ...)

  • @sreekumar-sy3px
    @sreekumar-sy3px วันที่ผ่านมา

    എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ
    ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ
    ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ
    ഓരോ നിമിഷവുമുണർന്നൂ ഇഷ്ടങ്ങൾ
    (എന്നും നിനക്കായി...)
    ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ
    അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ
    കാലം പാടീ നമ്മുടെ പ്രണയ ഗീതം
    കനവിൽ തെളിഞ്ഞൂ വർണമയൂരം
    (എന്നും നിനക്കായി...)
    സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ
    സ്വയം മറന്നു നോക്കി നിന്നൂ
    പൂമുഖം പൂവിടും പുഞ്ചിരിയിൽ
    പ്രണയത്തിൻ പൂ വിടർന്നൂ
    (എന്നും നിനക്കായി...)

  • @VijiMm-ok6ci
    @VijiMm-ok6ci 3 หลายเดือนก่อน +5

    Srree..ragamo🏹💜💜💜💜

  • @ranjini34
    @ranjini34 6 หลายเดือนก่อน +9

    Such beautiful songs 🎼🎼😍

  • @rajanamohan1822
    @rajanamohan1822 3 หลายเดือนก่อน +9

    ശ്രീ..... രാഗമോ...... മൈ favorite 😍😍😍💞💞💞💞💞

  • @SatheeshChandran-t3f
    @SatheeshChandran-t3f 2 หลายเดือนก่อน +3

    എന്നും അങ്ങനെ തന്നെ നിന്നരുനെൽ എന്ന് ആശിച്ചു പോയ ബാല്യം 😊

  • @MiniS-y6p
    @MiniS-y6p 3 หลายเดือนก่อน +3

    Very nice❤❤❤❤❤❤

  • @ratheeshkollam1234
    @ratheeshkollam1234 4 หลายเดือนก่อน +6

    ഇതൊക്കെയാ പാട്ട്.. 🥰

  • @ebykoyikkalebykoyikkal2170
    @ebykoyikkalebykoyikkal2170 12 วันที่ผ่านมา +1

    😊

  • @unnikrishnan154
    @unnikrishnan154 5 หลายเดือนก่อน +6

    ❤❤❤❤

  • @ShaijuUk-uw5ly
    @ShaijuUk-uw5ly 2 หลายเดือนก่อน +2

    സൂപ്പർ 💞💞💞

  • @prajithaps4450
    @prajithaps4450 26 วันที่ผ่านมา +1

    👌🏼👌🏼👌🏼👌🏼❤❤❤

  • @anoopnarayanan48
    @anoopnarayanan48 หลายเดือนก่อน +1

    THE TRUTH IS THAT ERA WAS END

  • @sreekumar-sy3px
    @sreekumar-sy3px 29 วันที่ผ่านมา

    കണ്ണുകളിലെ വികാരങ്ങൾ
    കവിളിലെഴുതിയ ഇഷ്ടങ്ങൾ
    ഉൻമാദമുണർത്തും കടാക്ഷങ്ങൾ
    ഉല്ലാസ രാത്രികളിൽ ജീവനിൽ
    ഊടും പാവുമിട്ട മോഹമായി
    (കണ്ണുകളിലെ...)
    താരകം തിളങ്ങും രാവിൽ
    തപ്പുകൊട്ടും ദ്രുതതാളങ്ങൾ
    ഈണങ്ങളിൽ ഈരടിയായുണരും
    ഇനിയിവിടെ ഉദിക്കും വസന്തം
    മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
    മനസിനുള്ളിൽ വിടരുന്നൂ വികാരങ്ങളായി
    (കണ്ണുകളിലെ...)
    പുതുവസന്തം വന്നണയുമ്പോൾ
    പൂവിൻ സുഗന്ധം നിറയും
    പ്രഭാതഭേരികൾ കളകൂജനങ്ങൾ
    പ്രണയത്തിൻ ഈണങ്ങളായി
    നാകം ഭൂവിലുദിക്കും താളം
    നിലാവിൽ നുരയുന്നൂ അഭിനിവേശങ്ങൾ
    (കണ്ണുകളിലെ...)

  • @sreekumar-sy3px
    @sreekumar-sy3px 29 วันที่ผ่านมา

    കാലത്തിൻ മുകുളങ്ങളിൽ പൂവായി
    കനിയായി വിളയും സൗഹൃദങ്ങൾ
    തകർച്ചകളിൽ തുണയാകാൻ
    തണലേകി ഉണർവാകാൻ
    (കാലത്തിൻ...)
    ഊന്നുവടികൾ തേടും നാം
    ഉററവരെല്ലാം അകലുമ്പോൾ
    ഒരു നാൾ ഉപേക്ഷിക്കും ബന്ധങ്ങൾ
    ഒടുവിൽ ആശ്രയമാകും കാലം വരും
    (കാലത്തിൻ...)
    സുഖവും ദുഃഖവും ആഘോഷിക്കാൻ
    സാമീപ്യങ്ങളിൽ സാന്ത്വനമാകാൻ
    ഒറ്റപ്പെടലുകളിൽ ഒപ്പം കൂടാൻ
    ഒരു കൂട്ടു വേണം ഏവർക്കും
    (കാലത്തിൻ...)

  • @krishSavarna-ud8qo
    @krishSavarna-ud8qo หลายเดือนก่อน

    എന്നുമുണരും പ്രണയരാഗങ്ങൾ
    ഏകത തേടുമീ ഈണങ്ങൾ
    എത്രയോ നടീ നടൻമാർ
    എത്രയെത്ര രംഗപടങ്ങൾ
    ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
    (എന്നുമുണരും...)
    ഓരോരോ വേദികളിൽ തിമാർത്താടി
    ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
    പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
    പ്രകൃതി രചിക്കുന്നു തിരക്കഥകൾ
    അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
    ആകർഷകമീ അത്ഭുതങ്ങളിൽ
    (എന്നുമുണരും...)
    ആദ്യമായി പാടിയതാരെന്നറിയില്ല
    അവസാനം പാടുന്നവരുമജ്ഞാതർ
    ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
    മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
    മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
    മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
    (എന്നുമുണരും...)

  • @lakshmiPriya-j1x
    @lakshmiPriya-j1x 6 หลายเดือนก่อน +8

    ഞാൻ എൻ്റെ pazaya കാലത്തിലേക്ക് തിരിച്ച് പോയി

  • @maxwellhentry3079
    @maxwellhentry3079 3 วันที่ผ่านมา

    ഈ പാട്ട് ❤️❤️❤️

  • @ThachuThachu-qq8xy
    @ThachuThachu-qq8xy 3 หลายเดือนก่อน +2

    ❤️😍

  • @SreejaSreeja-ej7xw
    @SreejaSreeja-ej7xw 5 หลายเดือนก่อน +2

    😅😅😅😅

  • @daiwiksanthosh7822
    @daiwiksanthosh7822 3 หลายเดือนก่อน +1

    Very nice

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน +2

    തോരണങ്ങളുമായി വസന്തമെത്തും
    താലത്തിൽ നിറയേ പൂക്കളുമായി
    (തോരണങ്ങളുമായി...)
    മിഴികൾ പാടും പ്രണയ ഗീതം
    മൊഴികളിൽ രാഗമായുണർന്നാൽ
    തുടുക്കും കവിളിൽ നുണക്കുഴിയിൽ
    താരുണ്യത്തിൻ നിറമാലകൾ
    (തോരണങ്ങളുമായി...)
    മനസിൻ വീഥികളിൽ കാഴ്ചകളിൽ
    മിന്നായമായി നിൻ മുഖം
    ആമോദങ്ങളിൽ അടുപ്പങ്ങളിൽ
    ആകർഷണമായി അലിഞ്ഞൊരു രൂപം
    (തോരണങ്ങളുമായി...)

  • @aneeshkollara49
    @aneeshkollara49 3 หลายเดือนก่อน +1

    ❤❤️

  • @Sureesh-c1y
    @Sureesh-c1y หลายเดือนก่อน

    🌹ഹായ്... 🌹🌹👍🌹💝🌹🌹👍🌹🌹💝🌹🌹🌹🌹

  • @spartacussparta6178
    @spartacussparta6178 6 หลายเดือนก่อน +1

  • @SaliniRenjith-sc5el
    @SaliniRenjith-sc5el 5 หลายเดือนก่อน +1

    😊😊

  • @anandhuchaithanya5751
    @anandhuchaithanya5751 29 วันที่ผ่านมา

  • @rohithm8021
    @rohithm8021 หลายเดือนก่อน

    ❤️❤️❤️❤️

  • @anjukrithi8716
    @anjukrithi8716 6 หลายเดือนก่อน +1

  • @bineeshkm9650
    @bineeshkm9650 หลายเดือนก่อน

    Super songs❤