ഈ ഒരു ഒറ്റപ്പാട്ടാണ്,ഇതിന്റെ ഫീലാണ് ചെറുപ്പം മുതൽ എനിക്ക് ഗൾഫിനോട് പ്രണയം വളർത്തിയതും ഇവിടെ എത്തിച്ചതും....എത്ര കഴിഞ്ഞിട്ടും ഇനിയും തീരാത്ത പ്രണയം സമ്മാനിച്ച വരികൾ...
പണ്ട് ഈ പാട്ട് ഇറങ്ങിയ സമയം ഈ പാട്ട് ചിത്രഗീതം വരുമ്പോൾ മാത്രം കാണാൻ പറ്റു.. ഉത്സവ പറമ്പിൽ കോളമ്പി കൂടി ദൂരെ നിന്ന് കേൾക്കുമ്പോൾ എന്റെ ponnay എന്നാ ഒരു ഫീലാ........ 90 s നൊസ്റ്റു അടിച്ചേയ്യ്യ്യ്ക്ക്
@@eldopkurian രവീന്ദ്രൻ മാഷ് പടത്തിലെ എല്ലാ പാട്ടും.. കൂടെ ബിജിഎം കൂടി ഒരു നാണവും ഇല്ലാതെ കോപ്പി അടിക്കില്ല... എന്നിട്ട് കോപ്പി അടിച്ച പാട്ട് ഹിറ്റ് അല്ലെ അതുകൊണ്ട് ഇനിയും ചെയ്യും എന്ന് ഇന്റർവ്യൂ വിൽ വന്നു ന്യായീകരിക്കാൻ വരില്ല. കേട്ടോ k d സേട്ടാ..
എന്തൊരു മാന്ത്രികതയാണ് ഈ മ്യൂസിക്കിന്. ചെറുപ്പത്തിൽ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകളുടെ കൂട്ടത്തിൽ ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഇതിലെ ലാലേട്ടൻറെ പെർഫോമൻസും 🥰
ഒരൊറ്റ പേര്.. രവീന്ദ്രൻ മാഷ് ,,,, ദാസേട്ടൻ്റെ സ്വപ്ന തുല്യമായ ആലാപനം ,,, നടന വിസ്മയം ലാലേട്ടൻ,,, ശരത്ത് സാറിൻ്റെ ഒരു രക്ഷയില്ലാത്ത ഓർക്കസ് ട്രേഷൻ.❤️❤️❤️❤️❤️❤️
ഒരൊറ്റ പേര് രവീന്ദ്രൻ മാഷ്... ഞങ്ങളുടെ കുളുത്തുപ്പുഴക്കാരൻ.... ശുദ്ധ സംഗീതം വാരി വിതറി എറിഞ്ഞിട്ടാണ് പോയത്.... സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഗെയ്ങ് തന്നെ ഉണ്ടായിരുന്നു മാഷിന്റെ ആരാധകർ
പണ്ട് ഒരു combination ഉണ്ടായിരുന്നു... ദേവരാജൻ മാസ്റ്റർ സംഗീതം... ദാസേട്ടന്റെ ആലാപനം സ്‌ക്രീനിൽ പ്രേംനസീർ സർ... ഇന്ന് രവീന്ദ്രൻ മാസ്റ്റർ... ദാസേട്ടൻ കൂടെ ലാലേട്ടൻ...
ദാസേട്ടൻ പാടുന്നത് കേൾക്കാൻ എന്നാ രസവാ 👌 രവീന്ദ്രൻ മാഷ് പ്രണാമം 💖.. ഇതിനിടയിൽ ഉള്ള ആ അറബിക് ലൈൻസ് കേൾക്കാൻ പ്രത്യേക രസം 😍👌. ലാലേട്ടൻ 😍😘 ആക്ടിങ് uff ലാലേട്ടന്റെ ഓട്ടം pwoliaynu😁💜.. നന്ദിനി 👌 I'm your Girl🌹ജഗദീഷേട്ടൻ 😁😁
കുട്ടിക്കാലത്ത് ഈ പാട്ട് കണ്ട് ദുബായ് ഒന്നും ലൈഫിലു കാണാന് ഭാഗ്യം കിട്ടില്ല എന്ന് വിജാരിച്ചിരുന്നതാ...ഇന്നിപ്പോള്..ഈ പാട്ടിലെ സ്ഥലങ്ങളെല്ലാം സുപരിചിതം..അതും ദുബായിലിരുന്ന് ഈ പാട്ട്കാണുന്പോള് ഉള്ള ഒരു ഫീല് ഉണ്ടല്ലാ...ന്റെ മോനെ..
കടലിന് അക്കര ഇല്ല എന്ന് വിചാരിച്ചിരുന്ന ബാല്യം.. ഈ സിനിമയിലെ ആ ഡയലോഗ് അക്കരെ ദുബായ്, ഗൾഫ്.. ഈ പാട്ട് ഷൂട്ട് ചെയ്ത സ്ഥലത്താണ് ഇപ്പോൾ താമസം, weekened ചിലവഴിക്കുന്നത് ഇവിടെ Alseef, അതും ഈ പാട്ടിലുണ്ട്... ഒരു പാട്ട് വരുത്തിവെച്ച വിനയെ 😊🥰
എത്ര കേട്ടാലുംമതിവരാത്ത പാട്ടും, എത്ര കണ്ടാലുംമടുക്കാത്ത ലാലേട്ടന്റെ പെർഫോമൻസും കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരുസുഖമാണ്. ലാലേട്ടനല്ലാതെ മറ്റൊരുനടനും പാട്ടുസീൻ ഇത്ര ഭംഗിയാക്കാൻകഴിയില്ല. രവീന്ത്രൻ മാഷിനെ കുറിച്ച്പറയാൻവാക്കുകളില്ല
പണ്ട് ഈ പാട്ടിലെ അറബി portion പാടിയത് ജഗദീഷേട്ടൻ തന്നെയാണെന്നാ ഞാൻ കരുതിയെ പിന്നീടാണ് അറിഞ്ഞത് അത് പാടിയത് മനോ ആണെന്ന് 😄 ഈ പാട്ട് കണ്ടാൽ നമ്മളും ഗൾഫിൽ പോയത് പോലെ തോന്നും 😍
#𝐑𝐚𝐯𝐞𝐞𝐧𝐝𝐫𝐚𝐧𝐌𝐚𝐬𝐭𝐞𝐫 #𝐊𝐣𝐘𝐞𝐬𝐮𝐝𝐚𝐬🧡 അനശ്വര രവീന്ദ്ര സംഗീതം 🧡 ഈ പാട്ട് പാടാൻ ദാസേട്ടനും... ഇതിൽ അഭിനയിക്കാൻ ലാലേട്ടനും അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല 💯🙏 ഏറ്റവും പ്രിയപ്പെട്ട രവീന്ദ്രൻ മാഷിന്റെ പാട്ടുകളിൽ ഒന്ന് 🙏🔥
"മസ്കറ്റിലെ 12 വരെയുള്ള സ്‌കൂൾ കാലഘട്ടവും, അവിടുത്തെ ജീവിതവും മനസ്സിൽ വരുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന ഗാനം" #brand ambassador song of middle East in Mollywood 😍🥰
*1:56** കുട്ടിക്കാലത്തു പാടി നടന്നത് :-ദി ദി ദി മാസി മാസി അണ്ണോ നീ അങ്ങോക്കി അന്ദൂലി ചെമ്മീനെ വായോ നീ 😂😂😂😂😂..... ഹോ അന്ത കാലം.... എല്ലാം ഇപ്പൊ നൊസ്റ്റു*
പ്രവാസികൾക്കു എന്നും പ്രിയപ്പെട്ട പാട്ട് ആണ് .ലാലേട്ടനെ പോലെ നാട്ടിലെ ഓർമ്മൾക്കു പുറക്കെ നമ്മൾ ഓരോ പ്രവാസികളും ഓടുന്നു . ഒരുപാട് നന്ദി ഉണ്ട് ഇത്രേം നല്ല പാട്ട് Music Zone Remaster ചെയ്തതിന്
ഒരുപക്ഷെ വേറെ ഒരു ഗാനത്തിലും ദുബായുടെ സൗന്ദര്യം ഇത്രയേറെ ഒപ്പിയെടുത്തിട്ടുണ്ടാകില്ല ❣️ ദാസേട്ടന്റെ ശബ്ദം ❣️ മാഷിന്റെ വരികൾ ❣️ വരികൾക്കിടയിലൂടെ ആരെയോ തിരയുന്ന ലാലേട്ടൻ ❣️ ഉഫ്...🔥
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതിക്കെ... 🔥❣️ ആരു നീ ദേവതേ..... എജ്ജാതി ഫീൽ ആണ് ആ portion വരുമ്പോൾ 💔 ലാലേട്ടൻ ❤ അയാൾ കഥകൾ എഴുതികൊണ്ടേയിരിക്കുന്നു 🖤 രവീന്ദ്രൻ മാസ്റ്റർ | കൈതപ്രം | ദാസേട്ടൻ
കുറ്റം പറയുന്നതല്ല. ഈ പാട്ടിൽ ദാസേട്ടൻ ഒരു കുഞ്ഞു വെള്ളി ഇട്ടിട്ടുണ്ട്. വളരെ മൈന്യൂട്ട് ആണ്. ഒരു സംഗീതപ്രേമി എന്ന നിലക്കും, എന്റെ പ്രീയപ്പെട്ട പാട്ടുകളിൽ ഒന്നായതുകൊണ്ടും ഒരായിരം തവണ കേട്ടപ്പോൾ ശ്രെദ്ധയിൽ പെട്ടതാണ്... ❤️❤️❤️ കണ്ടുപിടിക്കാമോ... 🥰
ഈന്തപ്പനകൾ നിഴലു വിരിച്ചൂ നിനക്കു വേണ്ടി... ആമ്പൽ കൊടികൾ മാല കൊരുത്തൂ നിനക്കു വേണ്ടി...❤❤❤ രവീന്ദ്രൻ മാഷ് ഓരോ മലയാളിക്കും വേണ്ടി കോർത്തു വെച്ച മണിമുത്തുകളാണ് ഓരോ വരിയും 👌👌👌
ഭാവി വധുവിനെ ദൂരെ നിന്നും സ്വപ്നം കാണുന്ന വരന്റെ കാഴ്ചപ്പാട് 😍അതിനു vendi കമൽ സാറും ശ്രീനിവാസനും ഈ പാട്ടിൽ കൊണ്ടുവന്ന കോൺസെപ്റ് ❤️✨✨✨malayathonu കിട്ടിയ മികച്ച പാട്ട് 😍
ഈശ്വരാ ഈ പാട്ട് എന്ത് വാക്കുകൾ കൊണ്ടാണ് വർണ്ണിക്കേണ്ടത് അപാരം യേശുദാസ് അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷൻ പറയാതെ ഇരിക്കാൻ വയ്യാ ശെരിക്കും മോഹൻലാൽ പാടുന്ന പോലെ ഇതൊക്കെ ആരെ കൊണ്ട് പറ്റും നമിക്കുന്നു 🙏🙏🙏
ഒരു ഡിസംബർ മാസത്തിലായിരിക്കാം ഈ സിനിമ റിലീസ് ചെയ്യുന്നത്. അടുത്തുള്ള ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം നടക്കുന്ന സമയം. പകലും രാത്രിയൊക്കെ ഈ പാട്ടായിരുന്നു അധിക സമയവും. ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഉത്സവം ആണ് മനസിൽ. പോയ കാലം അതിമനോഹരം.❤️
രവീന്ദ്രൻ മാഷിന് മാത്രം സാധ്യം. കൃഷ്ണാ നീ ബെഗനെയും.. ഒരു അറബിക് tunum ഇത്രയും സുന്ദരമായി അദ്ദേഹത്തിനല്ലാതെ ആർക്ക് പറ്റും.. ദാസേട്ടൻ അസാധ്യം.. ഇതിൽ ജഗദീഷിന്റെ മാസ്റ്റർ പീസ് ഡയലോഗ് fit ആക്കിയിട്ടുണ്ട്.. "എച്ചുസ് മീ. " 3:22... 😍😍
ഇത്രേം വർഷം മുൻപ് ദുബായ് ഇത്ര സൂപ്പർ ആയി കാണിച്ചിരുന്നു.... പണ്ട് ഈ പാട്ട് കാണുമ്പോൾ അവിടെ ഒക്കെ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് എത്ര കൊതിച്ചിട്ടുണ്ട് ❤❤❤❤ ദുബായ്
@@pramodjoseph1657 അത് താങ്കൾക്ക് എങ്ങനെ അറിയാം? ശരത്തോ മാഷോ അങ്ങനെ പറയുന്ന വീഡിയോ അല്ലെങ്കിൽ സിഡി യുടെ കവർ കാണിക്കാമോ? ഒറിജിനൽ സിഡി എന്റെ കൈവശം ഉണ്ട്..!! ശരത് ചെയ്തത് key ബോർഡ് പ്രോഗ്രാമിങ് ആണ്, orchestration അല്ല..!!
ഈ ഒരു ഒറ്റപ്പാട്ടാണ്,ഇതിന്റെ ഫീലാണ് ചെറുപ്പം മുതൽ എനിക്ക് ഗൾഫിനോട് പ്രണയം വളർത്തിയതും ഇവിടെ എത്തിച്ചതും....എത്ര കഴിഞ്ഞിട്ടും ഇനിയും തീരാത്ത പ്രണയം സമ്മാനിച്ച വരികൾ...
👌🏻😂
Sed akkale bro
Njanum
എന്നിട്ട് ഇപ്പൊ എന്ത് തോന്നുന്നു??
Ippo set aayo
പണ്ട് ഈ പാട്ട് ഇറങ്ങിയ സമയം ഈ പാട്ട് ചിത്രഗീതം വരുമ്പോൾ മാത്രം കാണാൻ പറ്റു.. ഉത്സവ പറമ്പിൽ കോളമ്പി കൂടി ദൂരെ നിന്ന് കേൾക്കുമ്പോൾ എന്റെ ponnay എന്നാ ഒരു ഫീലാ........ 90 s നൊസ്റ്റു അടിച്ചേയ്യ്യ്യ്ക്ക്
Likely
Yes
90 kidsnu orupad ormakal tharubna song
14/10/22 time 00.09
Yes
'കൃഷ്ണാ നീ ബേഗനെ ബാറോ' എന്ന കീർത്തനത്തിൽ അറബിക് ഫ്യൂഷൻ ചാലിച്ച മാസ്മരിക സംഗീതം❤️
ഒരൊറ്റ പേര്, രവീന്ദ്രൻ മാഷ് 🔥
Brthr....crct
Ithu Mash cheythaal aahaa. Gopiyettan cheythal copy adi
രാഗം: യമുനകല്ല്യാണി 💜 orikkalum copy adiyalla
@@eldopkurian രവീന്ദ്രൻ മാഷ് പടത്തിലെ എല്ലാ പാട്ടും.. കൂടെ ബിജിഎം കൂടി ഒരു നാണവും ഇല്ലാതെ കോപ്പി അടിക്കില്ല... എന്നിട്ട് കോപ്പി അടിച്ച പാട്ട് ഹിറ്റ് അല്ലെ അതുകൊണ്ട് ഇനിയും ചെയ്യും എന്ന് ഇന്റർവ്യൂ വിൽ വന്നു ന്യായീകരിക്കാൻ വരില്ല. കേട്ടോ k d സേട്ടാ..
@@eldopkurian ith kamalinteyum kaithaprathinteyum nirbandhaprakaram eduthathaanu aaa tune
ചുമ്മാ ഈ പാട്ടുമിട്ട് ഗൾഫിലെ ഹൈവേയിലൂടെ വണ്ടി ഓടിക്കണം. എന്റെ സാറേ.. ഇജ്ജാതി ഫീൽ. പ്രവാസികൾക്കു മനസിലാകും 😍😍
💯 sathyam
Qatar Bu samra Al Shamal routil idanam. ❤️❤️❤️❤️
👍🏼👍🏼👍🏼
🔥🔥🔥🔥
Aliya🔥🔥
ദുബായ് ഇത്രയും കിടു ആയി അവരുടെ ടൂറിസം ad ൽ പോലും കാണിച്ചിട്ടുണ്ടാവില്ല 👌 കൂടെ ഒരു രക്ഷേമില്ലാത്ത പാട്ടും 😍
അടുത്തറിഞ്ഞാൽ ഇതൊന്നുമല്ല ദുബായ്
Exactly
ശരിയാണ്
P സുകുമാർ ചേട്ടനാ ക്യാമറ അതാ ഇത്രയും മനോഹരയത്
@@nisarkk3910 dubai ithilum nallathe annene anno mosham annene anno?
ഞങ്ങളുടെ പ്രിയപ്പെട്ട രവീന്ദ്രൻ മാഷിന് പ്രണാമം.🥰🥰❤️❣️❣️
കുറെ മനോഹര ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചതിന്.💜💞
Ath sathyam 😂 ithil jagatheeshinod kalipp thonnitund photo chiken curry il ittathinu 😎😂
Athe..oroo sangeetha premikalde manasilum marikathe nilanilkum raveendra sangeetham❤
Brthr.....njangaludey alla.,nammaludey mashinu.....
@@vishnupr9609 malayalathinte swantham ❤
@@vishnupr9609 😁😁mm
എന്തൊരു മാന്ത്രികതയാണ് ഈ മ്യൂസിക്കിന്. ചെറുപ്പത്തിൽ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകളുടെ കൂട്ടത്തിൽ ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഇതിലെ ലാലേട്ടൻറെ പെർഫോമൻസും 🥰
ഓർക്കസ്ട്രഷൻ by ശരത്
@@pramodjoseph1657 😍😍😍
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
ഈ പാട്ടിന്റെ ഓർക്കസ്‌ട്രേഷൻ അതിഗംഭീരം 👍😍
ശരതാണോ ? വെറുതെ അല്ല . ഗംഭീരം.
കിടു .....വേറൊന്നും പറയാനില്ല
Unbeliveable
അത് തന്നെ..... അങ്ങേർക്കു അല്ലാതെ വേറെ ആരുണ്ട് ഇങ്ങനെ ചെയ്യാൻ ചെയ്യാൻ
ഗൾഫിൽ പോയ ഫീൽ ആണ് ഈ പാട്ടിന്റെ ഓരോ ബിജിഎം bit നും ശരത് സാറിന്റെ orchestration ♥️♥️♥️ musical legend
ആര് ശരത് ആണോ 😁
Heavy
@@chandusurendran9001 രവീന്ദ്രൻ മാഷ് ❤
രവീന്ദ്രൻ മാഷ് ♥️🙏
രവീന്ദ്രൻ മാഷ് ആണ്..
Yesudas sir ഈ പാട്ടും, മാനെ ഒക്കെ പാടുമ്പോൾ ഏകദേശം 60 വയസ്സ് പ്രായം..എന്റമ്മോ എന്തൊരു.. ആലാപനം..ചിന്തിക്കേണ്ട കാര്യം തന്നെയാണ്... 🙏🙏
LEGENDARY 💪💪💪💪
സത്യം..58 വയസ്സ്.... എന്നാ voice..
Legend 🔥
Ee highnoteil thodan mataru..
👍👍👍👌👌👌🙏🙏🙏
ഒരൊറ്റ പേര്.. രവീന്ദ്രൻ മാഷ് ,,,, ദാസേട്ടൻ്റെ സ്വപ്ന തുല്യമായ ആലാപനം ,,, നടന വിസ്മയം ലാലേട്ടൻ,,, ശരത്ത് സാറിൻ്റെ ഒരു രക്ഷയില്ലാത്ത ഓർക്കസ് ട്രേഷൻ.❤️❤️❤️❤️❤️❤️
And Kaithapram sir nte heavy lyrics
ഒരൊറ്റ പേര് രവീന്ദ്രൻ മാഷ്... ഞങ്ങളുടെ കുളുത്തുപ്പുഴക്കാരൻ.... ശുദ്ധ സംഗീതം വാരി വിതറി എറിഞ്ഞിട്ടാണ് പോയത്.... സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഗെയ്ങ് തന്നെ ഉണ്ടായിരുന്നു മാഷിന്റെ ആരാധകർ
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
ഇപ്പോഴുമുണ്ട്
Mashum sarathum koodi ondakkiya athavooolla. ATHINU ORU NAMAM MATHRAM ATHANU
KJ YESUDAS Athariyamoda.......
.
....... Makkkale
😍
@@bineeshpalissery 😍🙏 yes bro
ആരു നീ ദേവദേ........ എന്റെ പൊന്നോ കിളി പാറി.. ഹെവി song.. one and only രവീന്ദ്രൻ മാഷ് 💕💕💕
Dasetane marano ee high noteil thodan mataru
@@pammu95 സത്യം. പിന്നല്ല
One and only yesdas
😍👌
@@pammu95 😍👉🏼
രണ്ടു കൊല്ലംകാര് ഉണ്ട് ഈ പാട്ടിനു പിന്നിൽ music composer raveendran master nd orchestration sharreth sir
മലയാള സിനിമയിലെ ദൈർഘ്യം ഏറിയ പാട്ടുകളിൽ ഒന്ന്...
(07:02)
Millennium Stars movie song,Sravan gange(6:40 min)
Valyettan7:2
Harimuraleeravum
ദേവസഭത്തലം 👍
Don't care if it's 60 hrs just in the moment entire time😍😍😍
ദാസേട്ടൻ്റെ ശബ്ദത്തിന് ചുണ്ടനക്കാനാണോ ലാലേട്ടൻ ജനിച്ചത്.. സത്യത്തിൽ ഈ ഗാനരംഗമൊക്കെ കാണുമ്പോൾ അങ്ങനെ ചിന്തിച്ചു പോകുന്നു...
ഒന്നൊന്നര song അഹ് 👌
പണ്ട് ഒരു combination ഉണ്ടായിരുന്നു... ദേവരാജൻ മാസ്റ്റർ സംഗീതം... ദാസേട്ടന്റെ ആലാപനം സ്‌ക്രീനിൽ പ്രേംനസീർ സർ...
ഇന്ന് രവീന്ദ്രൻ മാസ്റ്റർ... ദാസേട്ടൻ
കൂടെ ലാലേട്ടൻ...
ദാസേട്ടൻ പാടുന്നത് കേൾക്കാൻ എന്നാ രസവാ 👌 രവീന്ദ്രൻ മാഷ് പ്രണാമം 💖.. ഇതിനിടയിൽ ഉള്ള ആ അറബിക് ലൈൻസ് കേൾക്കാൻ പ്രത്യേക രസം 😍👌. ലാലേട്ടൻ 😍😘 ആക്ടിങ് uff ലാലേട്ടന്റെ ഓട്ടം pwoliaynu😁💜..
നന്ദിനി 👌 I'm your Girl🌹ജഗദീഷേട്ടൻ 😁😁
😂 ithil jagatheeshinod kalipp thonnitund photo chiken curry il ittathinu 😎😂
@@Jai_Hanuman36 അത് ഇട്ടത് കൊണ്ടല്ലേ ഇത്രേം നല്ല മൂവി ആയത് 😁. അത് കൊണ്ടല്ലേ ട്വിസ്റ്റ് അറിഞ്ഞത് നമ്മൾ 😅
@@snehakmohanan_k___... athe athe.. ithile vere oru twist krishna cheytha chrctriloode und
Sneha. K. Mohanan നിങ്ങൾ പറഞ്ഞ പാട്ടിനിടയിൽ വരുന്ന ആ അറബിക് ലൈൻസ് ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത് ജഗദീഷേട്ടനാണോ പാടിയത് എന്നാണ്..
@@snehakmohanan_k___... ഒരേ പോരായ്മായെ ഉള്ളു കൃഷ്ണ ആക്ടർ പലപ്പോഴും ഈ മൂവി കാണുമ്പോൾ ആലോചിക്കാറുണ്ട്
കല്യാണം ഉറപ്പിച്ചു കഴിഞ്ഞു ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സാധാരണ മലയാളി പയ്യൻ സ്വപ്നം കാണുന്ന അവസ്ഥ..ഇൗ പാട്ട് ഓരോ ഗൾഫ് പുതു മണവാളന്റെയും ❤️❤️❤️
സത്യം 🥰🥰🥰
❤
🎉🎉🎉സത്യം
സത്യം bro❤
പണ്ടൊക്കെ ഗൾഫ് നോട് ഇഷ്ടം കൂട്ടിയിരുന്നു ഈ സോങ്. കെട്ടാൻ പോകുന്ന പെണ്ണിനെ മനസ്സിൽ വെച്ച് കൊണ്ട് നടക്കും
കുട്ടിക്കാലത്ത് ഈ പാട്ട് കണ്ട് ദുബായ് ഒന്നും ലൈഫിലു കാണാന് ഭാഗ്യം കിട്ടില്ല എന്ന് വിജാരിച്ചിരുന്നതാ...ഇന്നിപ്പോള്..ഈ പാട്ടിലെ സ്ഥലങ്ങളെല്ലാം സുപരിചിതം..അതും ദുബായിലിരുന്ന് ഈ പാട്ട്കാണുന്പോള് ഉള്ള ഒരു ഫീല് ഉണ്ടല്ലാ...ന്റെ മോനെ..
യേശുദാസിന്റെ മാസ്മരിക ശബ്ദമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്. ഗൾഫിനെ പാശ്ചാത്തലമാക്കിയുള്ള ചിത്രീകരണവു൦ അനുപമ൦.
Athe 👌
5:21
സംഗതി സിമ്പിൾ സ്റ്റെപ് ആണ് പക്ഷെ അത് ഇങ്ങേരു ചെയുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് 😍🔥
ലാലേട്ടൻ ❤️
എന്റെ കൂടാരത്തിനുള്ളിൽ ഞാൻ ഈ ഗാനം പ്ലേ ചെയ്തു. ഞാൻ ഇപ്പോൾ ജെബൽ അൽ ജെയ്‌സിലാണ് .. എന്റെ ചുറ്റുമുള്ള അന്തരീക്ഷവും ആ പാട്ടും..Magical Feel..!!
കടലിന് അക്കര ഇല്ല എന്ന് വിചാരിച്ചിരുന്ന ബാല്യം.. ഈ സിനിമയിലെ ആ ഡയലോഗ് അക്കരെ ദുബായ്, ഗൾഫ്.. ഈ പാട്ട് ഷൂട്ട് ചെയ്ത സ്ഥലത്താണ് ഇപ്പോൾ താമസം, weekened ചിലവഴിക്കുന്നത് ഇവിടെ Alseef, അതും ഈ പാട്ടിലുണ്ട്... ഒരു പാട്ട് വരുത്തിവെച്ച വിനയെ 😊🥰
90സ് കിഡ്‌സിന്റെ ഹിറ്റ് സോങ്
പിന്നല്ല
അതു തന്ന
Vellinila thullikalo aa song marakkumk
1998.... ഒരു പിടി നല്ല ഗാനങ്ങൾ... കിട്ടി
സംഗീതചക്രവർത്തി രവീന്ദ്രൻമാഷിന് പ്രണാമം🙏🙏🙏 ആ violin portns ഒക്കെ ...എന്തൊരു ഫീലാണ്😍😍😍
പാട്ട് ഏതും ആയിക്കോട്ടെ.. ആതിരയുടെ കമൻ്റ് നിർബന്ധം😂
@@ujwalc4735 😍😍😍
@@athiraathi4424 ❤️
ഇവിടേം വന്നോ 😄
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
ഈ പാട്ടിലെ ദാസേട്ടന്റെ ശബ്ദത്തിന് എന്തോ പ്രത്യേക ഫീൽ ഉണ്ട്... 🤍
എത്ര കേട്ടാലുംമതിവരാത്ത പാട്ടും, എത്ര കണ്ടാലുംമടുക്കാത്ത ലാലേട്ടന്റെ പെർഫോമൻസും കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരുസുഖമാണ്. ലാലേട്ടനല്ലാതെ മറ്റൊരുനടനും പാട്ടുസീൻ ഇത്ര ഭംഗിയാക്കാൻകഴിയില്ല. രവീന്ത്രൻ മാഷിനെ കുറിച്ച്പറയാൻവാക്കുകളില്ല
ദുബായ് നഗരത്തിന്റെ ധൃസ്യ ഭംഗി നല്ല പോലെ promotion കൊടുത്തു ee സോങ്.
7 മിനിറ്റിൽ ഇങ്ങനെ ഒരു ഗംഭീര സോങ്ങ്... what a mixing arabic touch portion and classical portion
❤
Orcestration of this song is done by music director Sharreth
Ayal kadha ezhuthukayanu movie fanskar ivide like❤👍
Me to
👍👍👍
Novelist Sagar Kottappuram ♥️
Nandini
Chodichu chodichu pokam😆
ചുരുങ്ങിയ കാലം കൊണ്ട് മുൻ നിര നായകന്മാരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞ നടിയാണ് നന്ദിനി.
Lll
😀😀
പണ്ട് ഈ പാട്ടിലെ അറബി portion പാടിയത് ജഗദീഷേട്ടൻ തന്നെയാണെന്നാ ഞാൻ കരുതിയെ പിന്നീടാണ് അറിഞ്ഞത് അത് പാടിയത് മനോ ആണെന്ന് 😄
ഈ പാട്ട് കണ്ടാൽ നമ്മളും ഗൾഫിൽ പോയത് പോലെ തോന്നും 😍
Ath sathyam 😂 ithil jagatheeshinod kalipp thonnitund photo chiken curry il ittathinu 😎😂
@@Jai_Hanuman36 annu photo nashichilla enkil kadhayude gathi thanne marillarno 😅
@@veenaveena5841 athe athe 👍😎😂
Mano alla padiyath..oru arabic musician aanu
@@ThePathseeker Mano thanneyanu padiyathu
ആകാശതാമര പോലെ - കൃഷ്ണ നീ ബേഗനെ ബാരോ..
രവീന്ദ്രൻ മാഷ് legend😍❤️❤️❤️
3:41 പാട്ടിന്റെ energy Highlight തുടങ്ങുന്നത് ഇവിടെനിന്നാ 🔥🔥ഇജ്ജാതി feel 🔥🔥🔥🔥
😍😍😍😍
കൃഷ്ണാ നീ ഭേഗനെ ബാരോ..
ഈ കീർത്തനത്തെ അടിസ്ഥാനമാക്കി രവീന്ദ്രൻ ഈണം നൽകിയ ഗാനം..!!♥️🙏🏼
കൈയ്യിൽ റോസാപ്പൂവുമായി
മണലാരണൃത്തിലൂടെ ഒരു ചിത്ര
ശലഭത്തെപ്പോലെ പാറി പറന്ന്
ഓടുന്ന ആ സുന്ദരി ആരാണെന്ന്
ഇപ്പോഴും മനസ്സിലായിട്ടില്ല.
Nandhini alle?
Yeah etho nithrathan athilum same dress aanallo ittekkunne pattinte thudakkathil appozhe aarijudey
Ⓐ︎ⓣ︎ⓗ︎ ⓝ︎ⓐ︎ⓝ︎ⓓ︎ⓘ︎ⓝ︎ⓘ︎ ⓐ︎ⓐ︎ⓝ︎ⓤ︎
Nandhini
നന്ദിനി
ദാസേട്ടന്റെ ആലാപനം ❤വേറെ ആർക്കും ഇത്ര മികച്ചത് ആയി പാടാൻ പറ്റില്ല ഈ ഗാനം other than raveendran master 3:48 ഒക്കെ ❣️അതുപോലെ അവസാനത്ത ആ 'ആര്'
Pinnallaathe 👌
Devathe line😮😮😮😮dasetaaaaaa
അറബി നാടിന്റെ തുടിപ്പുകളും ഉൽസാഹങ്ങളും നായകന്റെ കൗതുകവും, മോഹങ്ങളും സ്വപ്നങ്ങളും എല്ലാം ആവാഹിച്ചെടുത്ത മാന്ത്രികൻ ആണ് ഇതിന്റെ സംഗിതം സംവിധാനം
Raveendran master
4:10 ഹോ എന്നാ ഒരു പിടുത്തമാ ദാസേട്ടൻ പിടിച്ചിരിക്കുന്നത്
#𝐑𝐚𝐯𝐞𝐞𝐧𝐝𝐫𝐚𝐧𝐌𝐚𝐬𝐭𝐞𝐫 #𝐊𝐣𝐘𝐞𝐬𝐮𝐝𝐚𝐬🧡
അനശ്വര രവീന്ദ്ര സംഗീതം 🧡
ഈ പാട്ട് പാടാൻ ദാസേട്ടനും... ഇതിൽ അഭിനയിക്കാൻ ലാലേട്ടനും അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല 💯🙏 ഏറ്റവും പ്രിയപ്പെട്ട രവീന്ദ്രൻ മാഷിന്റെ പാട്ടുകളിൽ ഒന്ന് 🙏🔥
Crct brthr
@@vishnupr9609 🧡
മറ്റൊആൾക്ക് കൂടി ക്രെഡിറ്റ് അവകാശപെട്ടതാണ് ഈ പാട്ടിനു. സംഗീത സംവിധായകൻ ശരത്. ശരത് അന്ന് ഇത്ര ഗംഭീരമായ ഓർക്കസ്ട്രഷൻ ഈ പാട്ടിന് നൽകിയത്
Yes
@@pramodjoseph1657 അപ്പൊ Kaithapram sir 🤔
ഒരുപാട് നാളായി കാത്തിരുന്നു ഈ സോങ്ങിന് വേണ്ടി. സൈനയിൽ റിക്വസ്റ്റ് ചെയ്തു മ്യൂസിക് സോണിൽ വന്നു താങ്ക്സ് 🙏
സൈന ചേച്ചിയോട് ഈ പാട്ട് ചോദിച്ചു മടുത്തു quality രാജാവ് ചോദിക്കാതെ upload ചെയ്തു നന്ദി നന്ദി ...........
"മസ്കറ്റിലെ 12 വരെയുള്ള സ്‌കൂൾ കാലഘട്ടവും, അവിടുത്തെ ജീവിതവും മനസ്സിൽ വരുമ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന ഗാനം" #brand ambassador song of middle East in Mollywood 😍🥰
*Nostalgia at its peak level* 🔥❣️
What a song 🔥💙
ഭൂമിയിൽ ഇല്ലെങ്ങിൽ എന്താ ഇ വോയ്സിനെ എന്നെ പോലെ ഇത്രേ ആളുകൾ സ്‌നേഹിക്കുന്നുണ്ട് എന്തോ ഒരു ഇഷ്ടം ആണ് ഇ വോയ്‌സിനോട്
*1:56** കുട്ടിക്കാലത്തു പാടി നടന്നത് :-ദി ദി ദി മാസി മാസി അണ്ണോ നീ അങ്ങോക്കി അന്ദൂലി ചെമ്മീനെ വായോ നീ 😂😂😂😂😂..... ഹോ അന്ത കാലം.... എല്ലാം ഇപ്പൊ നൊസ്റ്റു*
😂
😄😄😄😄😄😄😄😄😄😄
😂😂😂😂
മിക്കിക്കി മൗസി മൗസി എന്നു പാടിയ ഞാൻ😂
@@divyamohandas2705 😂😂😂😂
ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഇതിൻ്റെ വിജയത്തിന് പങ്ക് ഉണ്ട്🤗
പ്രവാസികൾക്കു എന്നും പ്രിയപ്പെട്ട പാട്ട് ആണ് .ലാലേട്ടനെ പോലെ നാട്ടിലെ ഓർമ്മൾക്കു പുറക്കെ നമ്മൾ ഓരോ പ്രവാസികളും ഓടുന്നു .
ഒരുപാട് നന്ദി ഉണ്ട് ഇത്രേം നല്ല പാട്ട് Music Zone Remaster ചെയ്തതിന്
ഓടിവിൽ കാത്തിരുന്ന രവിദ്രൻ മാഷ് ഐറ്റം എത്തി മകളെ 🔥🔥ഓർമ്മകൾ missing.. ആ പഴയ കാലം 🍁🍁
ഒരുപക്ഷെ വേറെ ഒരു ഗാനത്തിലും ദുബായുടെ സൗന്ദര്യം ഇത്രയേറെ ഒപ്പിയെടുത്തിട്ടുണ്ടാകില്ല ❣️
ദാസേട്ടന്റെ ശബ്ദം ❣️
മാഷിന്റെ വരികൾ ❣️
വരികൾക്കിടയിലൂടെ ആരെയോ തിരയുന്ന ലാലേട്ടൻ ❣️ ഉഫ്...🔥
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതിക്കെ... 🔥❣️
ആരു നീ ദേവതേ..... എജ്ജാതി ഫീൽ ആണ് ആ portion വരുമ്പോൾ 💔
ലാലേട്ടൻ ❤
അയാൾ കഥകൾ എഴുതികൊണ്ടേയിരിക്കുന്നു 🖤
രവീന്ദ്രൻ മാസ്റ്റർ | കൈതപ്രം | ദാസേട്ടൻ
😍
22കൊല്ലം കഴിഞ്ഞു എന്നിട്ടും പുതിയ ഒരു പാട്ടുപോലെ... രവീന്ദ്രൻ മാഷ് മാജിക് പിന്നെ നമ്മുടെ "സാഗർകോട്ടപ്പുറവും"...
രവീന്ദ്രൻ മാഷ് ❤
കമൽ സർ ❤.
1998 ഇൽ ദുബൈയിൽ പോയ് പടം ചിത്രീകരണം നടത്തിയ അദ്ദേഹം 😍🤗
യമുനാകല്യാണി രാഗത്തിൻ്റെ കല്ലോല മാലകളിൽ അറേബ്യൻ സംഗീതത്തിൻ്റെ നുരയും പതയും.. സംഗീതം രവീന്ദ്രൻ മാഷും സാഹിത്യം കൈതപ്രവും ആലാപനം ദാസേട്ടനും ലിപ് കൊടുക്കുന്നത് ലാലേട്ടനും ആയാൽ സ്വർഗ്ഗമാണ് സ്വർഗ്ഗം...
ആകാശത്താമര പോലെ.. പാതി വിടർന്ന നീയാര്.... enioying
കുറ്റം പറയുന്നതല്ല. ഈ പാട്ടിൽ ദാസേട്ടൻ ഒരു കുഞ്ഞു വെള്ളി ഇട്ടിട്ടുണ്ട്. വളരെ മൈന്യൂട്ട് ആണ്. ഒരു സംഗീതപ്രേമി എന്ന നിലക്കും, എന്റെ പ്രീയപ്പെട്ട പാട്ടുകളിൽ ഒന്നായതുകൊണ്ടും ഒരായിരം തവണ കേട്ടപ്പോൾ ശ്രെദ്ധയിൽ പെട്ടതാണ്...
❤️❤️❤️ കണ്ടുപിടിക്കാമോ... 🥰
Nee oru karyam cheyyu velli mattitt gold aakku
ലാലേട്ടൻ 😍😍ഇത് പോലെ ഒരു നടൻ 😍
It's a Carnatic raga based song... Yet it has an Arabic touch... That's the brilliance of Ravindran Master... Genius...
ഈന്തപ്പനകൾ നിഴലു വിരിച്ചൂ
നിനക്കു വേണ്ടി...
ആമ്പൽ കൊടികൾ മാല കൊരുത്തൂ
നിനക്കു വേണ്ടി...❤❤❤
രവീന്ദ്രൻ മാഷ് ഓരോ മലയാളിക്കും വേണ്ടി കോർത്തു വെച്ച മണിമുത്തുകളാണ് ഓരോ വരിയും 👌👌👌
Vari kaithapram anu sangeetham ravindran mashu
@@ashith4161 athe😍.. Aa വരികൾ ഈ മനോഹര ഈണത്തിൽ ചിട്ടപ്പെടുത്തിയത് ആണ് ഉദ്ദേശിച്ചത്
Range Kaithapram sir 👌
The orchestration by Sharreth is brilliant!
ഇപ്പോൾ ലാലിനെ കുറ്റം പറയുന്ന വിവരം ഇല്ലാത്തവർ ഈ സിനിമ ഒക്കെ കാണണം അപ്പോൾ മനസ്സിൽ ആവും
Dasettans voice purely from heaven
The best sound in the known universe 😍
@@kamalprem511 😍💯
😍💯
Dasettante sound ine ingane upayogicha vere aarum kaanilla.
Ravindran mash 👌🏻
രവീന്ദ്രൻ മാഷ്, കൈതപ്രം തിരുമേനി,ദാസേട്ടൻ,കമൽ സാർ പിന്നെ സാഗർ കോട്ടപ്പുറം ആയി നിറഞ്ഞാടിയ ലാലേട്ടനും ❣️
Legends ഒന്നിച്ച ചിത്രം🔥
ഒന്നൊന്നര പടം ആ 😍
Shareth sir also
ലാലേട്ടൻ പ്രവാസി ആരാധക സംഘം "ബർ-ദുബായ്" ഘടകം റിപ്പോർട്ട് ചെയ്താട്ടെ 🔥🔥
Jimt
ഗൾഫിലെ ട്രക്ക് ഡ്രൈവർമാരുടെ സ്ഥിരം പാട്ട്❤Al marai malayali drivers ❤
ഭാവി വധുവിനെ ദൂരെ നിന്നും സ്വപ്നം കാണുന്ന വരന്റെ കാഴ്ചപ്പാട് 😍അതിനു vendi കമൽ സാറും ശ്രീനിവാസനും ഈ പാട്ടിൽ കൊണ്ടുവന്ന കോൺസെപ്റ് ❤️✨✨✨malayathonu കിട്ടിയ മികച്ച പാട്ട് 😍
Dasetta......thaangalod vallatha oru pranayam thonunnu❤❤❤❤
Pennayirunenkil enikum penikamayirunu ente dasetane
സ്വാഭാവികം..❤ അതിലും മികച്ച voice ഈ പ്രപഞ്ചത്തിൽ വേറെ ഇല്ല... ഇത്രയും perfect ആയിട്ടുള്ള ഒരു singer നെ ഒരിക്കലും ഇനി നമുക്ക് കിട്ടില്ല...
Duty കഴിഞ്ഞു എന്നും വരുമ്പോൾ ഞങ്ങൾക്ക് കാറിൽ ee പാട്ടു തരുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സംഗീതം വും ദാസേട്ടൻ ന്റെ ശബ്ദം വും ലാലേട്ടൻ ന്റെ അഭിനയവും പിന്നെ എന്ത് വേണം ഒരു പാട്ട് നന്നാവാൻ
മറ്റൊരു പേര് കൂടി ഉണ്ട് ഈ പാട്ടിന്. സംഗീതസംവിധായകൻ ശരത്. ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്
ഈശ്വരാ ഈ പാട്ട് എന്ത് വാക്കുകൾ കൊണ്ടാണ് വർണ്ണിക്കേണ്ടത് അപാരം യേശുദാസ് അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷൻ പറയാതെ ഇരിക്കാൻ വയ്യാ ശെരിക്കും മോഹൻലാൽ പാടുന്ന പോലെ ഇതൊക്കെ ആരെ കൊണ്ട് പറ്റും നമിക്കുന്നു 🙏🙏🙏
0:55 that tune 🔥🔥🔥🎶🎶💙🔥
സൂപ്പർ സൂപ്പർ 🙏🙏🙏
My favorite
My fav❤️
ഒരു ഡിസംബർ മാസത്തിലായിരിക്കാം ഈ സിനിമ റിലീസ് ചെയ്യുന്നത്. അടുത്തുള്ള ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം നടക്കുന്ന സമയം. പകലും രാത്രിയൊക്കെ ഈ പാട്ടായിരുന്നു അധിക സമയവും. ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ഉത്സവം ആണ് മനസിൽ.
പോയ കാലം അതിമനോഹരം.❤️
രവീന്ദ്രൻ മാഷ്,
തൊട്ടതെല്ലാം പൊന്നാക്കിയ മഹാമാന്ത്രികൻ. 🎻
മുടിഞ്ഞ ഫീൽ ഉഫ്ഫ്ഫ് എന്നും ഇതിന്റെ ഒരു വരി എങ്കിലും പാടും ഞാൻ
സ രി ഗ മ പയിൽ ലിബിൻ പാടിയതിന് ശേഷം തപ്പി
നടക്കുവാരുന്നു😍😍😍
ദാസേട്ടൻ രവീന്ദ്രൻ മാഷ് 🙏🙏🙏❤️❤️❤️❤️
സത്യം അതിന് ശേഷം വല്ലാത്തൊരു അഡിക്ഷ്ൻ
ശരിയാ
But ലിബിൻ പാടിയത് ഇപ്പൊ യൂട്യൂബിൽ കാണുന്നില്ല....ദാസേട്ടന് ശേഷം ലിബിൻ ആണ്..മനോഹരമായി പാടിയത്...
@@glacier8464 🤣🤣
അതു അസാധ്യം തന്നെ...... വേറെ ആരും പാടി അന്നു വരെ കെട്ട്ടില്ല... .. that was amazing.....
മലയാളത്തിലെ ലെങ്തി ആയിട്ടുള്ള ഗാനങ്ങളിൽ ഒന്ന്.. 👌🏻👌🏻
രവീന്ദ്രൻ മാഷിന് മാത്രം സാധ്യം. കൃഷ്ണാ നീ ബെഗനെയും.. ഒരു അറബിക് tunum ഇത്രയും സുന്ദരമായി അദ്ദേഹത്തിനല്ലാതെ ആർക്ക് പറ്റും.. ദാസേട്ടൻ അസാധ്യം.. ഇതിൽ ജഗദീഷിന്റെ മാസ്റ്റർ പീസ് ഡയലോഗ് fit ആക്കിയിട്ടുണ്ട്.. "എച്ചുസ് മീ. " 3:22... 😍😍
ഇ പാട്ടുകൾക് ഇത്രയും ഭംഗി ഉണ്ടാരുന്നോ😍😍😍
Gulf ❤️. Oru feeling aanu. Europe il poyaalum USA yil poyaalum you will miss the spirit of Gulf 😉
ആകാശത്താമരപോലെ പാതിവിടർന്ന നീയാര്
ആലോലപ്പൊൻപീലിപോലെ പാറിപ്പറന്ന നീയാര്
ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂതികേ
കടൽച്ചിപ്പിയിൽ മയങ്ങി നിന്നു
മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ
(ആകാശത്താമര)
നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ
നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ
പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു
നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി
ആരു നീ.... ദേവതേ.......
(ആകാശത്താമര)
ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി
ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി
കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി
അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി
ആരു നീ.... ദേവതേ.......
(ആകാശത്താമര)
Thank you thank you
*Raveendran* magical composition in
*Yamuna kalyani*
Orchestration by Music director *Sharreeth*
മലയാളികളെ പ്രവാസിയാക്കാൻ കൊതിപ്പിച്ച പാട്ട്
ഏട്ടൻ മരുഭൂമിയിൽ കാണിച്ച mass ഒന്നും ഒരു കുyouthanമാരും കാണിച്ചിട്ടില്ല.😍
Yes.crct....ex:usthad
@@vishnupr9609 mem hum ustaad😍
I LOVE YOU....എന്ന ENGLISH വാക്കിന്റെ മലയാളം അർത്ഥം ഞാൻ പഠിച്ചത് ഈ പാട്ട് ചിത്രഗീതത്തിൽ വന്നപ്പോഴായിരുന്നു.💞💕ഞാൻ നിന്നെ സ്നേഹിക്കുന്നു.💕💕
മഴ പെയ്തു ചോർന്ന പോലെ .ചാറ്റൽ മഴയായി പേമാരിയായി പെയ്തിറങ്ങി മനസ്സിലേക്ക് ....രവീന്ദ്രൻ മാഷ്🥰🥰🥰
രവീന്ദ്രൻ master ഈ ഒരു style നെ കുറിച് പറഞ്ഞിട്ടുണ്ട് 😍
ഇത്രേം വർഷം മുൻപ് ദുബായ് ഇത്ര സൂപ്പർ ആയി കാണിച്ചിരുന്നു.... പണ്ട് ഈ പാട്ട് കാണുമ്പോൾ അവിടെ ഒക്കെ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് എത്ര കൊതിച്ചിട്ടുണ്ട് ❤❤❤❤ ദുബായ്
വീഡിയോ കണ്ടില്ലെങ്കിലും പാറിപ്പറന്നു നടക്കുന്ന ഫീൽ നൽകുന്ന ഗാനം ❤
രവീന്ദ്രൻ + യേശുദാസ് = മാജിക് 😊
5.20 - 5.25 ലാലേട്ടന്റെ step👌👌😍😍😍😍
ഗംഭീരൻ കമ്പോസിംഗ്....😘🔥
ഇന്നും ഗൾഫിൽ നിൽക്കുമ്പോ ഈ പാട്ട് വേറെ ലെവൽ ആയി തോന്നുന്നു
സൂപ്പർ സോങ് 👌👌👌റീപ്ലേസ് ചെയ്യാൻ പറ്റാത്ത സിനിമ കാരണം ലാലേട്ടൻ പെർഫോമൻസ് 👌👌
രവീന്ദ്രൻമാഷിന്റെ മായാജാലം...... 👌👌👌👌
സൗന്ദര്യ നായിക ആവേണ്ടിയിരുന്ന ചിത്രം 🥰
5:20 typical മോഹൻലാൽ step!
ഹാപ്പി ജന്മദിനം രവീന്ദ്രൻ മാസ്റ്റർ🤗
Eeee filimil jagadheeshinodu(athupoley ulla character) dekshyam thoniyavarkku onnu like adikkan ulla sthalam ithu.....😂😍
എന്ത് രസമാണ് ഈ സോങ് കേൾക്കാൻ 🔥❤❤👌👌
Ee song kelkumbol entho Libin ne orma varum😍😍😍SaRiGaMaPa 😍😍😍
2:38 -2:41 Lalettan look 😍😃
1.34 to 1.35🎉
ഗൾഫ് കാണണം എന്ന് മോഹിപ്പിച്ച പാട്ട്
രവീന്ദ്രൻ മാഷിൻ്റെ സംഗീതത്തിന് ഒരു പ്രത്യേക ഫീൽ ആണ്❤️
ശരത് ആണ് ഓർക്കസ്ട്രഷൻ ചെയ്തത്