സമയം ഇപ്പൊൾ രാത്രി 10.23 രണ്ടെണ്ണം അടിച്ചിട്ടുണ്ട്... ബ്ലൂടൂത്ത് connect ചെയ്തിട്ടുണ്ട്..... കേട്ടൊണ്ട് ഉറങ്ങാൻ കിടന്നപ്പോൾ ആഹാ സ്വർഗം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത്രയും മനോഹരമായ മലയാളകരയെ അഭിസംബോധന ചെയ്യുന്ന ഒരു melodyസോങ്...വിദ്യാജിയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്...🥰 ഉച്ചക്ക് ഊണ് ഒക്കെ കഴിഞ് ഇ പാട്ടും കേട്ട് അങ്ങനെ അങ്ങ് കിടക്കണം ..ഓഹ് ഫീൽ🥺💗
ദാസേട്ടന്റെ ആ മാസ്മരിക ശബ്ദം.. അതിന് പകരം വേറെ ഒന്നില്ല.അദ്ദേഹം മമ്മൂട്ടിക്ക് വേണ്ടി പാടുമ്പോൾ ഒരു ശൈലി, ലാലേട്ടന് വേണ്ടി പാടുമ്പോൾ വേറൊരു ശൈലി, അതുപോലെ സുരേഷ് ഗോപിക്കും ജയറാമിനും വേറെ വേറെ ശൈലി.. ഇതുപോലെ പാടാൻ നമ്മുടെ ദാസേട്ടൻ മാത്രം❤❤❤.ഈ സൂപ്പർ താരങ്ങളുടെ പാട്ടു സീനുകളിൽ അവർ പാടി അഭിനയിക്കുമ്പോൾ അവരുടെ ഓരോ ഭാവങ്ങൾക്ക് അനുസരിച്ച് ദാസേട്ടൻ നടത്തുന്ന ശബ്ദ ക്രമീകരണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്.❤❤❤
എന്റെ ഒരു ഫ്രണ്ട് പറഞ്ഞത്, ഈ സൗണ്ട് സിസ്റ്റം related ആയിട്ട് ജോലി ചെയ്യുന്നവർ ഓരോ സ്ഥലത്ത് പോയി സ്പീക്കർ ബോക്സ് ഒക്കെ set ചെയ്തിട്ട് അത് കറക്റ്റ് വർക്കിംഗ് ആണോന്ന് ചെക്ക് ചെയ്യാൻ ഈ പാട്ട് ആണ് പ്ലേ ചെയുന്നത് എന്നാണ് പറഞ്ഞത്, കാരണം ഒരു വിധ എല്ലാ ബീറ്റും ഇതിലുണ്ട് എന്നാണ് പറയുന്നത്,🗿
ഇക്കയെ കടത്തി വെട്ടാൻ മറ്റാർക്കുംz കഴിയില്ല എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയാവുന്നതും കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടും അതിനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ ആസ്വദിച്ചുള്ള അഭിനയവും 🔥🔥❤
*ഒരേയൊരു വിദ്യസാഗർ ❤️🎼*
മമ്മൂട്ടി ആസ്വദിച്ചു അഭിനയിച്ച ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.. ❤️
മുടിയാണ്..
@@PAPPUMON-mn1us നല്ല ബ്ലേഡ് വാങ്ങി വടിച്ചു കൊട്..
Valare seriyanu
കുട്ടനാടൻ വ്ലോഗ് 😝😝😝
Vennila chandanakkinnam vibes
ഗിരീഷ് പുത്തഞ്ചേരി🥰♥️എന്ത് നല്ല വരികൾ
സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ..2024 - 2025-2026-2027 ഇൽ
ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത് കേട്ട് കേട്ട് ആഘോഷിക്കാൻ പോവുന്ന സോങ് ആയിരിക്കും ഇത് ❤️❤️
ഞങ്ങടെ ക്ലബ് ന്റെ ഓണപരിപാടിക്ക് ഈ പാട്ട് play ചെയ്തു എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ആ പരുപാടി ഓർമ്മ വരും
തെക്ക് തെക്ക് തെക്കേപ്പാടം മുത്ത് മുത്ത് മുണ്ടോൻപ്പാടം
തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ
തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയെണ്ണ കറുമ്പിക്ക് പതമെണ്ണി പകുക്കുവാൻ
മുളനാഴിയളന്നുതാ കുയിലാളേ (തെക്ക്...)
മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും
ഇന്നാണല്ലോ താലോലം വേളിനാള്
പൊന്നാവണിപ്പൂവൽമെയ്യിൽ
പൊൻ നാരകപ്പൂവിൻ കമ്മൽ
കണ്ണൻവാഴക്കൂമ്പാണേ കുണുക്കു തീർക്കാൻ
മുല്ലപന്തലിട്ട് പടരാൻ തൈമാവ്
മുന്നിലെന്നും വെച്ച് വിളമ്പാൻ ചെമ്പാവ്
പിന്നെ കരുമാടിക്കിടാത്തനു നീരാട്ട് (തെക്ക്...)
മേലേ മുകിൽ താഴ്വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും
പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം
ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി
കുളിർക്കാറ്റ് പാടുന്നേ തേക്ക്പാട്ട്
ഇല്ലിമണിമുളകുഴലിൽ തേൻതേടി
വെള്ളിവെയിൽ വീഴും വരമ്പിൽ കിളി പാടി
നേരം വെളുത്താലും കറുത്താലും കരിക്കാടീ (തെക്ക്...)
പൊന്നാഞ്ഞിലിപൂവൽ മെയ്യിൽ
കണ്ണൻവാഴ കൂമ്പണേ അലുക്കുതീർക്കാൻ
പിന്നെ കരുമാടി കിടത്താന്റെ നീരാട്ട്
വരമ്പിൽ കുയിൽപാടി 👍
Yes
❤
വെള്ളിവെയിൽ വീഴും വരമ്പിൽ കുയിൽ പാടി....
സമയം ഇപ്പൊൾ രാത്രി 10.23 രണ്ടെണ്ണം അടിച്ചിട്ടുണ്ട്... ബ്ലൂടൂത്ത് connect ചെയ്തിട്ടുണ്ട്..... കേട്ടൊണ്ട് ഉറങ്ങാൻ കിടന്നപ്പോൾ ആഹാ സ്വർഗം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്വർഗം മാമ സ്വർഗം 😍
ഞാനും 2 എണ്ണം ❤
2 ennam😂 with Bluetooth
same here ❤🥃🥃🥃
😊
Mind relax ആകാൻ വേണ്ടി വെള്ളായണി കായലിൽ ചെന്നു വള്ളത്തിൽ കയറി ഈ പാട്ടും പാടി തുഴയാറുണ്ട് ഞാൻ❤❤❤❤
Life😊
Njan veli kaayalil
Aaa pic onn ayakane
@@nithinkumarg8524 🚣♂️🚣♂️🚣♂️🚣♂️
❤
80-2010 സോങ്‌സിന്റെ ക്വാളിറ്റി അപാരംതന്നെ 💥
speed
matinee
saina
saregama
sargam
wilson thanks to all of them
ഇത്രയും മനോഹരമായ മലയാളകരയെ അഭിസംബോധന ചെയ്യുന്ന ഒരു melodyസോങ്...വിദ്യാജിയുടെ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്...🥰
ഉച്ചക്ക് ഊണ് ഒക്കെ കഴിഞ് ഇ പാട്ടും കേട്ട് അങ്ങനെ അങ്ങ് കിടക്കണം ..ഓഹ് ഫീൽ🥺💗
സ്വ്ജനസ് c
😮
സത്യം 😍😍
ഈശ്വരാ ഈ പാട്ടൊക്കെയുള്ള കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയല്ലോ.... സുകൃതം 💓
🙏🙏🙏
എന്താ വരികൾ.... ഇനി ഉണ്ടാവില്ലെന്നുള്ളത് ഉറപ്പ്..... ഒരേയൊരു ഗിരീഷേട്ടൻ ❤️
രാവിലെ എഴുന്നേറ്റയുടനെ കേൾക്കാൻ പറ്റിയ പാട്ട്..... ❤️
Rathri 2 ennam swasthamayit ottak erunu adilumbozhum😛
എനിക്ക് ഉച്ച സമയം ആണ് ഇത് കേൾക്കാൻ ഇഷ്ടം.... നല്ല വെയിൽ വേണം
@@anuuzz6753h bhul un
True 🙏🙏❤❤
125%
പണ്ട് walkman ൽ സ്ഥിരം കേൾക്കുന്ന പാട്ടുകളിൽ ഒന്ന്... Nostalgia 😍😍
എത്ര നാൾ കഴിഞ്ഞാലും പുതുമ മാറാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന്.
ഞാൻ തമിഴ്നാട്ടിൽ രാവിലെ 5-മണിയ്ക്ക് ചായക്കടയിൽ ചേന്നപ്പോൾ ഈ പാട്ട് അന്നേരം നമ്മുടെ ഗാനം കണ്ടു അവർ ആസ്വദിക്കുന്നു❤❤❤
2024 ഇലും കേള്‍ക്കുന്നു 😅
ഒണ്ട് മാർച്ച് 26.2024❤❤❤
എന്റെ വീടിനടുത്തു ഒരു ലോട്ടറികാരൻ ചേട്ടൻ എപ്പോഴും ഈ പാട്ട് ഇടും ഒരു പ്രേത്യേക ഫീൽ ആണ് ❤️❤️❤️
18-5-2024
05/06/2024 - 1:10 pm
🖐
ദാസേട്ടന്റെ ആ മാസ്മരിക ശബ്ദം.. അതിന് പകരം വേറെ ഒന്നില്ല.അദ്ദേഹം മമ്മൂട്ടിക്ക് വേണ്ടി പാടുമ്പോൾ ഒരു ശൈലി, ലാലേട്ടന് വേണ്ടി പാടുമ്പോൾ വേറൊരു ശൈലി, അതുപോലെ സുരേഷ് ഗോപിക്കും ജയറാമിനും വേറെ വേറെ ശൈലി.. ഇതുപോലെ പാടാൻ നമ്മുടെ ദാസേട്ടൻ മാത്രം❤❤❤.ഈ സൂപ്പർ താരങ്ങളുടെ പാട്ടു സീനുകളിൽ അവർ പാടി അഭിനയിക്കുമ്പോൾ അവരുടെ ഓരോ ഭാവങ്ങൾക്ക് അനുസരിച്ച് ദാസേട്ടൻ നടത്തുന്ന ശബ്ദ ക്രമീകരണം എടുത്ത് പറയേണ്ടുന്ന ഒന്നാണ്.❤❤❤
💌
മുല്ലപന്തലിട്ട് പടരാൻ തൈമാവ്
മുന്നിലെന്നും വെച്ച് വിളമ്പാൻ ചെമ്പാവ്
പിന്നെ കരുമാടിക്കിടാത്തനു നീരാട്ട് 😍❤️
❤❤❤
ഈ മൂവിയിലെ മറ്റു ഗാനങ്ങൾ വന്നപ്പോഴേ ഈ പാട്ടിന് വേണ്ടി കാത്തിരിക്കുകയയായിരുന്നു ❤️
Evergreen ❤❤❤
ഗിരീഷ് പുത്തഞ്ചേരി(വരികളുടെ രാജാവ് )+വിദ്യാസാഗർ (സംഗീതത്തിന്റെ രാജാവ് ) ഇവര് ഒരുമിച്ച് ഉള്ള പടങ്ങൾ പൊട്ടിയാലും പാട്ട് വേറെ ലെവൽ...🙏🙏🙏legends🙏🙏🙏
'നമ്മുടെ 'മമ്മുക്ക എന്ത് സുന്ദരനാ❤❤
ചിത്രഗീതം ഓർമ്മ വന്നു. പാട്ട് കഴിഞ്ഞാൽ ഇനി എന്താണ് എന്ന് ആലോചിക്കും കുട്ടി കാലം, aouto ൽ പോകുമ്പോൾ ഉണ്ടാകും
പണ്ടൊന്നും ഈ പാട്ട് ഒന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല... ഇപ്പൊ ഭയങ്കര ഇഷ്ടമാണ്..
Sathyam ❤️
ഇപ്പൊ വേറെ പാട്ടൊന്നും ഇല്ല
എങ്ങനെ ഓക്കെ പോയാലും വിദ്യാജി ആദ്യം എവിടെങ്കിലും ഒന്ന് ഫ്ലൂട്ട് ഇടും 😍
കൂടെ പാടിക്കൊള്ളൂ 👍 ✨തെക്ക് തെക്ക് തെക്കേപ്പാടം മുത്ത് മുത്ത് മുണ്ടോൻപ്പാടം തൊട്ട് തൊട്ട് തൊട്ടേവായോ ഇളംതെന്നലേ തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ കരിയെണ്ണ കറുമ്പിക്ക് പതമെണ്ണി പകുക്കുവാൻ മുളനാഴിയളന്നുതാ കുയിലാളേ
(തെക്ക്...)
മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും ഇന്നാണല്ലോ താലോലം വേളിനാള് പൊന്നാഞ്ഞിലിപ്പൂവൽമെയ്യിൽ പൊൻ നാരകപ്പൂവിൻ കമ്മൽ കണ്ണൻവാഴക്കൂമ്പാണേ അലുക്ക് തീർക്കാൻ മുല്ലപന്തലിട്ട് പടരാൻ തൈമാവ് മുന്നിലെന്നും വെച്ച് വിളമ്പാൻ ചെമ്പാവ് പിന്നെ കരുമാടിക്കിടാത്തന്റെ നീരാട്ട് (തെക്ക്...)
മേലേ മുകിൽ താഴ്വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി കുളിർക്കാറ്റ് പാടുന്നേ തേക്ക്പാട്ട് ഇല്ലിമണിമുളകുഴലിൽ തേൻതേടി വെള്ളിവെയിൽ വീഴും വരമ്പിൽ കുയില്‍ പാടി
നേരം വെളുത്താലും കറുത്താലും കരിക്കാടീ (തെക്ക്...) ✨
❤️❤️❤️
Alappuzha 🥰
Kottayam 🥰
കുട്ടനാട്❤
എന്റെ ഒരു ഫ്രണ്ട് പറഞ്ഞത്, ഈ സൗണ്ട് സിസ്റ്റം related ആയിട്ട് ജോലി ചെയ്യുന്നവർ ഓരോ സ്ഥലത്ത് പോയി സ്പീക്കർ ബോക്സ് ഒക്കെ set ചെയ്തിട്ട് അത് കറക്റ്റ് വർക്കിംഗ് ആണോന്ന് ചെക്ക് ചെയ്യാൻ ഈ പാട്ട് ആണ് പ്ലേ ചെയുന്നത് എന്നാണ് പറഞ്ഞത്, കാരണം ഒരു വിധ എല്ലാ ബീറ്റും ഇതിലുണ്ട് എന്നാണ് പറയുന്നത്,🗿
ഇതിന്റെ ബേസ് 👌💥..... കുട്ടനാട് ചെന്ന ഫീൽ വിദ്യാജി 🎉
തുടക്കത്തിലേ ആ flute Portion തന്നെ പ്രത്യേക ഫീൽ ആണ്.❤️🫶
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന മൊതല്😄😄❤️
Malaraanu
@@adamgilvoschy aaa nthaa assooya
Nahh this was his peak
ലലപ്പൻ@@adamgilvoschy
*കുട്ടികാലം ഓർമ്മ വരുന്നു* ഒരിക്കലും തിരിച്ചു കിട്ടാത്ത... 😢😢😢
ഇന്ത്യൻ സിനിമയുടെ മൊഞ്ചൻ
😂😅
മലയാള വരികൾ എത്രയോ ശ്രേഷ്ഠമാണ്❤❤❤
ഗാനരചന : ഗിരീഷ്
Kuttanand based athini paatayalum filim aayalum kaanan oru pretheka bhangi aan❤❤
Second അനുപല്ലവി ആണ് അടിപൊളി 🥰👌❤️
Charanam😊
3:19 ഇക്കയുടെ lip sync നോക്ക് 🔥🔥🔥❤❤❤
അക്കാലത്ത് കൊതിയോടെ നോക്കിയിരുന്ന മമ്മുക്കയുടെ ഈ ഹെയർ സ്റ്റെൽ ❤❤
Mammukka... Padunna pole thanne..... Correct sync 👌💕💕
ഗിരീഷേട്ടൻ ❤️വിദ്യാജി
ഒരു വിദ്യാസഗാർ മാജിക് ❤️❤️❤️
കൂടെ കൂടെ കേൾക്കുമ്പോൾ നാട് മിസ്സ് ആവുന്നു😥
im tamil and I luv this song
This is the first time i am hearing this song. So meaningful and soothing🥰🥹😍
കുട്ടനാട്ടുകാണുമ്പോഴും ഹൗസ്ബോട്ടുകൾ കാണുമ്പോഴും മനസ്സിൽ കയറി വരുന്ന പാട്ടാണ് ഇത് old is Gold
പല്ലിലെ ആ വിടവോടെ ഉള്ള ചിരി കാണാന് തന്നെ എന്നാ രസമാണ്🥰
ഒരു ദിവസം തന്നെ എത്ര വട്ടം കേട്ട് എന്ന് അറിയില്ല... addicted ❤
ഗിരീഷ് ഏട്ടാ 👍🏻💕💕💕
എല്ലാ സൺഡേയിലും അര ലിറ്റർ അടിച്ചു കേൾക്കാൻ പറ്റിയ പാട്ട് ❤❤(@2024ജൂലായ് )
Vidyaji the goat😊🎉🎉
അനുപല്ലവി ഒരു രക്ഷയും ഇല്ല.....❤❤❤
High fidelity sound system check ചെയ്യാൻ ഇത് ഒന്നു play ചെയ്തു നോക്കിയാൽ മതി.. ഇവിടെ യൂട്യൂബിൽ കേൾക്കുമ്പോൾ ഇതിന്റ BASS range അറിയില്ല 🤌🔥🔥🔥
Girreshettta
Ethil mannarum aranmulayil kettiyalle miss you ❤❤❤❤
Eppo kelkunavar undo😊
Mannarile poomynaykum...oru rakshayum ella mammoka ❤❤❤yesudas ❤
Ente naadu Mannar
@@vyshakhari3455😻
തേക്ക് തേക്ക് തെക്കെപ്പാടം 🪁 ഈ പാട്ട് രാത്രി ഹെഡ്സെറ്റ് വച്ചു കേട്ടു കിടക്കുമ്പോൾ 90s kids ന്റെ പഴയകാലം ഇങ്ങനെ ഓടിവരും
Ysss awesome memories ulasavam perunnal.... Missing Beautiful days, ppl everything missing 😢😢😢
Man Mammooka’s looks in this song, especially the hairstyle.. I think one of his best looks in a movie..
നമ്മുടെ തലമുറകൾ സംഗീതത്തെ പാശ്ചാത്യാവൽക്കരിച്ചു ഇതുപോലെ ഉള്ള വരികൾ ഇനി നിശ്ചലമാണ്❤❤❤
What a Song Vidhyagi Magic ✌❤🔥
ഈ പാട്ട് മലയാളീടെ സ്വകാര്യ സ്വത്ത്😊😊😊😊❤❤❤❤❤
Dasettan.... voice 👍👍👍
25 വർഷം തികയുന്നു😢😢😢
മഴയുള്ള ദിവസം ksrtc ബസ്സിൽ ac റോഡിലൂടെ പോകുമ്പോൾ ഈ പാട്ട് head set വച്ച് കെട്ട് യാത്ര ചെയ്യണം. എന്താ ഫീൽ 🍻
വിദ്യാസാഗർ മാജിക് ❤️
2025കേൾക്കുന്നവർ ആരുണ്ട് 😬
Unde
Vidhyasagar,yesudas, Mammmootty❤️🩹 best combo ever
ഈ പാട്ടിൽ മമ്മുക്കടെ ലുക്ക്…… uffff🤍
Mammookka Pourusham 😊❤️🔥
Vidhyaji magic❤
Car sub woofer tube ullavar eee pattu must kelkkanam what a effect ❤❤
Vidyasagar sir ❤❤❤❤❤🥰🎼🎼🎼🎼🎼
പൊളിക്കും❤ സോങ്ങ്
ഇപ്പൊ എന്റെ പ്ലേ ലിസ്റ്റിലെ റിപ്പീറ്റ് സോങ് ♥️
This film ❌ The songs in it ✅
ഗിരീഷ് ഏട്ടൻ ❤❤❤❤
Vallatha oru feel....ethra ketalum mathivarilla...pravasiyanenghil parayuvom venda....
മമ്മൂക്ക പാടും പോലെ ... ലിപ് സിംഗ് സൂപ്പർ.
എപ്പോ കേട്ടാലും പൊളി 😍
What a cinematography ❤❤❤
ഈ പടത്തിലെ മിന്നും എന്നു തുടങ്ങുന്ന സോങിൽ മിസ് മാച് ആയിരുന്നെങ്കിലും ഈ സോങിൽ മമ്മൂക്ക പെര്ഫെക്ട്
Aa songile choreography aanu mosam
Dasettante voice and mammookka
Athu 👌👌👌👌
ഇക്കയെ കടത്തി വെട്ടാൻ മറ്റാർക്കുംz കഴിയില്ല എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയാവുന്നതും കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടും അതിനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ ആസ്വദിച്ചുള്ള അഭിനയവും 🔥🔥❤
Yesudas👍🌹🌹🌹🌹
Mammuttyude pakvatayarnna chronic bachlor excellent🎉🎉
2024 ലും ഡ്യൂട്ടി കഴിഞ്ഞു രാത്രി 2 മണിക്ക് ഇത് കേൾക്കുന്നു 😍
K J യേശുദാസ് ❤❤❤
Positive vibe kittunna item❤
2.24❤
Mammooty de, ഡാൻസ് ഉണ്ടായിരുന്നേൽ chirikamayirunnu
Mulla panthalittu padaran thaimav, munnilennum vachu vilamban chambav...❤❤❤❤
3:50 നമ്രത ചേമ്പിലയിൽ വെള്ളം ഊതി വിടുന്നത് കാണാൻ നല്ല രസമുണ്ട് 😍❤️
സ്കൂൾ ജീവിതം ഓർമ വരുന്നു 🥰.
ഗിരീഷ് പുത്തഞ്ചേരി ❤️, വിദ്യസാഗർ ❤️
Vidhya sagar ❤
Eppo samayam 11.26 pm...kettukondirikkunnu vallatha oru feel....
Mammookka and Dasettan ❤ Class combo❤
2024 കാണുന്നവര്‍ like അടി..
Vidyaji🧡🧡🧡
Vidyaji ❤❤❤❤❤
All time fav🥰🥰🥰😍😍😍
എന്ത് രസമാണ് ഈ പാട്ട്
ഗിരീഷേട്ടാ..