മൂർഖൻ പാമ്പുകൾ നേർക്കുനേർ ,രണ്ടിനേയും കയ്യോടെ പിടികൂടി വാവാ സുരേഷ് | Snakemaster EP 940

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • കോട്ടയം ജില്ലയിലെ തോട്ടത്തിനോട് ചേർന്ന വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.വീടിന്റെ പുറത്തുള്ള റൂമിൽ പഴയ സാധങ്ങളും, കൃഷി ഉപകരണങ്ങളും വയ്ക്കുന്ന സ്ഥലമാണ് അവിടെയാണ് പാമ്പിനെ കണ്ടത്.സ്ഥലത്ത് എത്തിയ വാവാ റൂമിനകത്ത് കയറി,കൂടുതൽ സാധങ്ങൾ ഒന്നും ഇല്ല,ഒരു വലിയ തടി മാറ്റിയതും മൂർഖൻ പാമ്പിനെ ഒരു ഭാഗം കണ്ടു,അടുത്ത തടി മാറ്റിയതും വാവാ സുരേഷിന്റെ മുഖത്ത് സന്തോഷം,ഒന്നല്ല രണ്ട് മൂർഖൻ പാമ്പുകൾ,മൂർഖൻ പാമ്പുകളുടെ ഉച്ചത്തിലുള്ള ചീറ്റലും, പരസ്പരം കടികൂടി കൂടുന്നത് കണ്ടപ്പോൾ തന്നെ അവിടെ ഉള്ളവർ പേടിച്ചു,ഇതിനിടയിൽ വാവാക്ക് ഒരു തലയോട്ടി കിട്ടി,കാണുക മൂർഖൻ പാമ്പുകൾ നേർക്കുനേർ വരുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

ความคิดเห็น • 39