ഇത്രയും എപ്പിസോഡുകളിൽ ഏറ്റവും അടിപൊളി എപ്പിസോഡ് വാവാ സുരേഷ് ചേട്ടന്റെ ആയിരുന്നു. വാവ സുരേഷ് ചേട്ടന്റെ എപ്പിസോഡ് തീരല്ലേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വാവ സുരേഷ് ഏട്ടനെ ഇനിയും അവസരം കൊടുക്കണം. വാവസുരേഷ് ഏട്ടന്റെ എപ്പിസോഡ് അടിപൊളിയായിരുന്നു.
വാവ സുരേഷ്, താങ്കൾ സുഖം പ്രാപിച്ചു ആശുപത്രിയിൽനിന്നും ഇറങ്ങിവരുന്ന ആ രംഗം ടീവിയിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ദൈവം വലിയവനാണ്, ദൈവത്തിനു നന്ദി. ഇനിയും ദീർഘായുസ്വടെയിരിക്കാൻ പ്രാർത്ഥിക്കുന്നു
വാവ സുരേഷ് ന്റെ ക്രിട്ടിക്കൽ സിറ്റുവേഷൻ ൽ തന്നെ ഈ വീഡിയോ മുന്നിലെത്തിച്ചതെങ്ങനെ ആയാലും കണ്ടപ്പോ വളരെ സങ്കടം... നിങ്ങളുടെ ആഗ്രഹം അങ്ങനെയുള്ള മരണം ആണെങ്കിലും നിങ്ങൾ രക്ഷപെടാനേ ഞങ്ങള്ക്ക് പ്രാർത്ഥിക്കാൻ ഒക്കു... കാരണം, നിങ്ങൾ നല്ല മനുഷ്യനാണ്... നല്ല മനുഷ്യരെ നാട്ടിൽ കിട്ടാൻ പാടാണ്... 😍
രണ്ടുപേരും പൊളി ആണ്.. സംസാരത്തിൽ രണ്ടുപേരും കട്ടക്ക് നില്കുന്നു... സുരേഷേട്ടൻ നല്ലൊരു അവതാരകൻ കൂടി ആണ്... അദ്ദേഹത്തെ അവതാരകൻ ആക്കി ഒരു പ്രോഗ്രാം ചെയ്താൽ കിടു ആകും....
എന്ത ഒരു നല്ല മനുഷ്യൻ ആണ് വാവ സുരേഷ് ഓരോ ജൻമ്മo ജനിക്കു ബോൾ ഓരോ തലവര എഴുതിയിട്ട് ഉണ്ട് ആ അവതാരത്തിൽ പാമ്പിൻ്റെ തോഴൻ വാവ എന്ന മനുഷ്യൻ ഈ മനുഷ്യനെ ദൈവം കൈവിടാത ഒരു പാട് കാലം ജിവിക്കാൻ അനുഗ്രിക്കട്ടെ
വാവസുരേഷ് 🙏. താങ്കൾ പറഞ്ഞത് 100% സത്യമാണ് വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഏറ്റവും വിഷജീവികൾ മനുഷ്യർക്കിടയിൽ തന്നെ യാണ് ഉള്ളത് 👍. മറ്റു ജീവികൾ ഇതിലൊക്കെ എത്രയോ പാവങ്ങൾ . SKN സർ പറഞ്ഞതുപോലെ താങ്കളിൽ നിന്നും കുറേ അറിവുകൾ നേടാൻ സാധിച്ചു 🙏. ഈ വേദിയിൽ താങ്കളെ കൊണ്ടുവന്നതിനു ഫ്ലവർസിന് താങ്ക്സ് 🙏👍. സൂപ്പർ എപ്പിസോഡ് 👏👏👏👏👏👏.
ഒരുപാടുപേരുടെ ജീവിതത്തിൽ ആർക്കും സഹായിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സഹായിക്കാൻ ഓടി എത്തുന്ന വാവ സുരേഷിനെ സഹായിക്കേണ്ടത് മലയാളികളുടെ കടമയാണ് അദ്ദേഹത്തിന് ഒരു വീട് വക്കാൻ എല്ലാവരും സഹായിക്കുക
പാവം ഒരു വലിയ മനുഷ്യ സ്‌നേഹി...... പാമ്പ് കടിയേറ്റ ശേഷം കാണുന്നു വല്ലാത്ത വിഷമം തോനുന്നു പടച്ചോൻ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി നമുക്കിടയിലെ രക്ഷകനായി ഇനിയും വരട്ടെ ആമീൻ.... 😔
ഞാൻ ഈ പരിപാടി ആദ്യമായിട്ടാണ് കാണുന്നെ.. അതും ദൈവത്തിന്റെ സ്നേഹവും അനുഗ്രഹങ്ങളും ധാരാളമായി കിട്ടിയിരിക്കുന്ന വാവ സുരേഷ് എന്ന മഹാ വ്യക്തിയെ കണ്ടത് കൊണ്ട് മാത്രം.... വാവ സുരേഷ് എന്ന മനുഷ്യനോട് എപ്പോഴും ബഹുമാനവും ആരാധനയും മാത്രം...
ഈ മനുഷ്യൻ മരണത്തോട് മല്ലടിച്ചു കിടിക്കുമ്പോ തന്നെ 4 rating വേണ്ടി ഇന്നു തന്നെ ആ episode എടുത്ത് re telecasting നടത്താനുള്ള ആ മനസ്സിന്റെ പേരാണ് ശ്രീകുണ്ടൻ നായർ 😢👏
ആ തള്ള jeevanodundo😡.. വെള്ളം കിട്ടാതെ ചാകുന്നത് ഇങ്ങനുള്ള ജന്മങ്ങൾ ആണ്. എന്തായാലും അന്ന് അവിടെ ഉള്ളവർ ഈ പ്രോഗ്രാം കാണുന്നുണ്ടങ്കിൽ... അവർക്കറിയാം ആ സ്ത്രീയെ. അവരുടെ മക്കളുണ്ടങ്കിൽ അവർക്കു അമ്മയെ ഓർത്തു അഭിമാനിക്കാം. 🙄
വാവച്ചേട്ടൻ ഉള്ളതുകൊണ്ടാണ് പരിപാടി കാണുന്നത്. സംസാരിക്കാൻ അനുവാദിക്കാതെ എപ്പോഴും ഇടയ്ക്കു കയറി സംസാരിക്കുന്ന അവതാരകന്റെ ഈ സംസ്കാരമില്ലായ്മ പരിപാടിയുടെ ആസ്വാധനത്തെ കാര്യമായി ബാധിക്കുന്നുണ്ട്... വാവചേട്ടനുള്ളതുകൊണ്ട് ഡിസ്‌ലൈക്ക് ചെയ്യാനും പറ്റില്ല...
ഇവരുടെ ലക്ഷ്യം തന്നെ വാവ സുരേഷ് ഏട്ടനെ പരിഹസിക്കുക എന്നതാണ്. എന്നിട്ട് ഇവർ വലിയ ബുദ്ധിജീവികൾ ആണെന്ന് തെളിയിക്കുക. ഇത് ആസ്വദിക്കാൻ സ്വയം ബുദ്ധിജീവികൾ എന്ന് കരുതുന്ന കുറെ മണ്ടന്മാർ. അതിന്റെ അടയാളം ആണ് ഡിസ്‌ലൈക്ക്
@@sajithamalini2906 സ്വീകരിക്കും..മറുനാടൻ മലയാളി ചാനലിൽ ഷാജൻ ചേട്ടൻ വാവയുഠെ ഇന്റർവ്യുവിൽ വാവയുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്..താൽപര്യമുള്ളവർക്ക് സഹായിക്കാം..
വാവ സുരേഷേട്ടനെ കാണാൻ കൊതി ഉള്ളത് കൊണ്ട് സുരേഷേട്ടന്റെ ഫ്രണ്ടിനോട് പറഞ്ഞു അവൻ പറഞ്ഞിട്ട് സുരേഷ് ഫോണിൽ വിളിച്ചു സംസാരിച്ചു. കാണാമെന്നു പറഞ്ഞു അപ്പോഴേക്കും കോവിഡ് വന്നു. സുരേഷേട്ടൻ വിളിക്കണ്ട ഒരു ആവിശ്യവും ഇല്ല. സുരേഷേട്ടൻ പകരം സുരേഷേട്ടൻ മാത്രം 🥰
ഒരുപാട് അറിവുകൾ ഉള്ള.. വെക്തി.... സമൂഹത്തിന്റെ സഹായി.. സത്യത്തിന്റെ കൂട്ടുകാരൻ..... ഇദ്ദേഹതിന് വേണ്ടുന്ന എല്ലാം സഹായങ്ങളും കഴിവുള്ളവരും.. ഗവണ്മെന്റ് തലത്തിലും ചെയ്ത് കൊടുക്കണം...
സുരേഷ് ചേട്ടനെ കൊണ്ടുവന്നതിന് ശ്രീകണ്ഠൻ സാറിനു ഒരുപാട് നന്ദി... 🙏🙏🙏
*വാവസുരേഷ് ചേട്ടന്റെ ഫാൻസ് ആയിട്ട് ആരൊക്കെ ഉണ്ട് 💖💖💖🤩*
Fan alla but bahumanam ann aa manushanod
🔥💖🔥💖🔥💖🔥💖🔥
Njanum
Njan
ഞാൻ ❤❤❤
വാവ ചേട്ടനെ കണ്ടത് കൊണ്ട് മാത്രം ഈ എപ്പിസോഡ് കാണുന്നു ❤
800 subscribers aavan sahayikkumo place 😢😢😢
🔥
Me also
ഞാനും
ഞാനും
ആരെന്തു പറഞ്ഞാലും.. ഞാൻ സുരേഷ് ചേട്ടന്റെ കട്ട ഫാൻ ആണ്... ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ചേട്ടന്... 🙏🙏🙏🙏🙏
👌👌
ഞാനും....
Njanum
@@shafishibili6197ll l Iyer
പച്ചയായ മനുഷ്യൻ. നേരായ ജീവിതം ❤
Pacha ayo pulli 🤣🤣
👌
@@ananthubiju7511 🤧
എന്തുകാര്യം.. ജീവിതത്തിൽ സ്വസ്ഥത എന്തെന്നു അറിയാത്ത ഒരു പാവം.. കേരളത്തിൽ ജനിച്ചത് കൊണ്ട് മാത്രം avidem അംഗീകരിക്ക പെടാത്ത മനുഷ്യൻ
00
വളരെ respect ആയിട്ട് ഇടക്കിടെ സർ സർ എന്ന വിളി......👌👌👌👌👌👍👍👍👍
വാവാ സുരേഷ് പറഞ്ഞത് 100% ശരിയാ ഏറ്റവും വിഷംകൂടിയത് മനുഷ്യൻ തന്നെയാണു പാമ്പിനു പോലും അത്ര വിഷം കാണില്ല ഏറ്റവും കൂടുതൽ കുടുംബത്തിലുള്ള വിഷം തന്നെയാണ്
എനിക്കും തോന്നി
Pavam thonunn kelkumpol😥
@@mubishafeequei6985 #
@@mubishafeequei6985 athe
Njan സ്നേഹിക്കുന്ന എന്റെ സുരേഷ് ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
കേരളകരയുടെ അഭിമാനം വാവ സുരേഷ് ഉയർച്ചയിലും താഴ്ചയിലും ഞങ്ങൾ കൂടെ നിക്കും ❤❤❤❤
👍👍👍👌
@Football Editz p
@@vasanthkumarik4446 q was
പച്ച യായ മനുഷ്യസ്നേഹി വാവ 👍👍💙💙
വാവ സുരേഷ് 😘 ഞങ്ങളുടെ പ്രാർത്ഥന യിലാണ് ഇപ്പോൾ നിങ്ങൾ.,. പെട്ടെന്ന് സുഖംപ്രാഭിച് തിരിച്ചു വരട്ടെ 😢
Athe sukhamayit thirichu varate addheham oru youtube channel thudangate arogyavanayi thirichuvannahesham
Yesssss
@@rejureju8671 already TH-cam channel ind
സുരേഷ് ഒരു വീട് ഉണ്ടാക്കാൻ സഹായിക്കണം കാരണം ജനങ്ങൾ വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ഒരാൾ അയാളുടെ അമ്മ യുടെ ആഗ്രഹം സാതിക്കാൻ ആരാണ് മുന്നേട് വരുന്നു 👍👍👍👍👍
സുരേഷേട്ടന്റെ ആ ഇടക്ക് ഇടക്ക് ഉള്ള കൈ കൂപ്പിന് ഒരു ബിഗ് 🙏🙏🙏🙏
ആ ചിരിക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് ♥️🥰
ശരിക്കും രാജ്യം പത്മശ്രീ കൊടുക്കേണ്ടേ വ്യക്തി തന്നെ സുരേഷേട്ടൻ... 🤗❤👋
I am thinking same
Currect
വാവ സുരേഷ് ഉള്ളത് കൊണ്ട് മാത്രം എപ്പിസോഡ് മൊത്തം കണ്ടവരുണ്ടോ...???
ഞാൻ
Pennallathey
Njan
സുരേഷ് ചേട്ടനെ കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ
Njanum
വാവ സുരേഷ് ചേട്ടൻ്റെ പരിപാടികൾ കാണാൻ ഒരുപാട് ഇഷ്ട്ടമാണ്
കാരണം
പാമ്പിനെ കുറിച്ച് ഒരുപാട് പഠിക്കാൻ അത് സഹായിക്കും
*പത്മശ്രീ വാവ സുരേഷ്*
(Waiting)
Foot ball edits. Poda
He is did lots from my home town PTA
ഒരു സാധാരണ കുടുംബത്തിൽ നിന്നും ലോകം മുഴുവൻ അറിയപ്പെടുന്ന വിശ്വപ്രസിദ്ധനാകാൻ പോകുന്ന ലാളിത്യം കൈമുതലാക്കിയ മഹാനുഭാവൻ .
സുരേഷേട്ടൻ ❤❤❤❤😊😊😊 ഒത്തിരി ഇഷ്ടം ഞാൻ എല്ലാം എപ്പിസോഡ് കാണും സുരേഷേട്ടന്റെ 😊
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വ്യക്തിത്വം ..😊😊 എനിക്ക് ഒരുനാൾ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന വെക്തി ..😘😘
ഇത്രയും എപ്പിസോഡുകളിൽ ഏറ്റവും അടിപൊളി എപ്പിസോഡ് വാവാ സുരേഷ് ചേട്ടന്റെ ആയിരുന്നു. വാവ സുരേഷ് ചേട്ടന്റെ എപ്പിസോഡ് തീരല്ലേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വാവ സുരേഷ് ഏട്ടനെ ഇനിയും അവസരം കൊടുക്കണം. വാവസുരേഷ് ഏട്ടന്റെ എപ്പിസോഡ് അടിപൊളിയായിരുന്നു.
*താഴുന്തോറും ഉയരും എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് വാവ സുരേഷേട്ടൻ*
സത്യം
💯👌
✌️
👍
നല്ല രസമായിട്ട് കേട്ടു 👍
വാവ ചേട്ടന് അപകടം പറ്റിയ ശേഷം ഈ program കാണുന്നവർ ഉണ്ടോ?
Ind
🙏🙏🙏 Today see
S
ഉണ്ട്
@@faizfaihafazfih767p
😊
ഒരാൾ സംസാരിച്ചു കഴിഞ്ഞിട്ട് വേണം അടുത്ത ചോദ്യം ചോദിക്കാൻ,, അതാണ് മര്യാദ ശ്രീകണ്ഠ 🙏🏻
Eyal sarikkum oru mandananu. Kasundakkanariyunna oru mandan.
@@fighter.9407 😂😂
ഒന്ന് പോടാ കുണ്ണേ എന്ന് ശ്രീകണ്ഠൻ.
എങ്ങിനെ എങ്കിലും ആ ഒരു 5 ലക്ഷം അദ്ദേഹത്തിന് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചവർ ഒന്ന് കുത്തിയിട്ട് പോകൂ..!!
👊🏻
സുരേഷിന്റെ ബ്രെയിൻ ആണ് പ്രധാനമായും പുള്ളിയുടെ വിജയത്തിനു പിന്നിൽ. അപാര ഓർമ ശക്തി. കാര്യങ്ങളെ പഠിക്കാനുള്ള മനസ്..
വേറെ നാട്ടിൽ ആയിരുന്നെങ്കിൽ സുരേഷേട്ടന് ആ നാട്ടിലെ ഏറ്റവും വലിയ ബഹുമതി തന്നെ കിട്ടുമാറിരുന്നു. പാമ്പ് പിടുത്തത്തിൽ എസക് ന്യൂട്ടൻ ആണ് സുരേഷേട്ടൻ
ശ്രീ കണ്ഠൻ നായർ എല്ലാവരോടും സംസാരിക്കുന്നതിനേക്കാളും വാവ സുരേഷ് നോട് സംസാരിച്ചു, വളരെ വലിയ ആവേശത്തോടെ 🙏🏻
സുരേഷ് താങ്കൾ വലിയ മനുഷ്യൻ ആണ് താങ്കൾക്ക് ഒന്നും വരില്ല കേരളത്തിന്റെ മൊത്ത പ്രാർത്ഥന ഉണ്ട്
ഇദ്ദേഹത്തെ flowers Tv യിലെ ഏതെങ്കിലും ഒരു പരിപാടിയിൽ anchor ആയി കൊണ്ട് വരണം വളരെ മികച്ച ഒരു anchor ആണ് ❣️❣️വളരെ ബുദ്ധി യുള്ള ഒരാളും കൂടെ യാണ്
എപ്പഴും മര്യാദയോടെ ആണ് വാവ സുരേഷിന്റെ സംസാരം.... Great person.....
കേരളകരയുടെ പ്രാർത്ഥന എന്നും ചേട്ടന്റെ കൂടെയുണ്ടാകും... ഉറപ്പായും അങ്ങ് ജീവിതത്തിലേക്ക് തിരിച്ചു വരും.. ❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി അറിവുകൾ പകർന്ന് തരുന്ന ഒരു program ആണ് ഇത്.... 👍👍👍
Ma
Pathanapuram magodenadinta megastar vavasutesh
വാവസുരേഷ് ഒരു പാവം മനുഷ്യനാണ്.വാവസുരേഷ് ഉയിർ 🥰🥰🔥🔥🔥
വാവച്ചേട്ടൻ ലുക്ക് ആയല്ലോ ❤❤
ശ്രീകണ്ഠൻ സാറിനോട് ഒരപേക്ഷയുണ്ട് ,പറഞ്ഞോണ്ടിരുന്നകാര്യം സുരേഷേട്ടനെക്കൊണ്ട് പറഞ്ഞുമുഴുവിപ്പിക്കാൻ അനുവദിക്കണം .
ആര് വന്നാലും പുള്ളികാരൻ അങ്ങനെയാ ഒരു മാതിരി അന്തിചർച്ചക്ക് news ചാനലിൽ ആളെ ഇരുത്തുന്നത് പോലെ....🤨
അത് സുരേഷേട്ടനോട് മാത്രമല്ല, എല്ലാവരോടും അദ്ദേഹം അങ്ങനെയാണ്. ഒന്നും പറയാൻ അവസരം കൊടുക്കില്ല🤣
Randalum same thanne
വാവ സുരേഷ്, താങ്കൾ സുഖം പ്രാപിച്ചു ആശുപത്രിയിൽനിന്നും ഇറങ്ങിവരുന്ന ആ രംഗം ടീവിയിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ദൈവം വലിയവനാണ്, ദൈവത്തിനു നന്ദി. ഇനിയും ദീർഘായുസ്വടെയിരിക്കാൻ പ്രാർത്ഥിക്കുന്നു
ഇതിൽ ആരാണ് കൂടുതൽ സ്പീഡിൽ സംസാരിക്കുന്നത് എന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല...😄♥️🙏
വാവ സുരേഷ് respect 🙏🙏
വാവ സുരേഷ് ന്റെ ക്രിട്ടിക്കൽ സിറ്റുവേഷൻ ൽ തന്നെ ഈ വീഡിയോ മുന്നിലെത്തിച്ചതെങ്ങനെ ആയാലും കണ്ടപ്പോ വളരെ സങ്കടം... നിങ്ങളുടെ ആഗ്രഹം അങ്ങനെയുള്ള മരണം ആണെങ്കിലും നിങ്ങൾ രക്ഷപെടാനേ ഞങ്ങള്ക്ക് പ്രാർത്ഥിക്കാൻ ഒക്കു... കാരണം, നിങ്ങൾ നല്ല മനുഷ്യനാണ്... നല്ല മനുഷ്യരെ നാട്ടിൽ കിട്ടാൻ പാടാണ്... 😍
സുരേഷ് ചേട്ടന്റെ ഒരു കോടി എപ്പിസോഡ് യൂട്യൂബിൽ കാണുന്ന ഞാൻ സുരേഷ് ചേട്ടൻ uyir❤️
സുരേഷ് ചേട്ടനെ കാണാൻ മാത്രം keriyatha... സ്റ്റാർ മാജിക് കൂടി അപ്‌ലോഡ് ചെയ്യണേ 🥰
രണ്ടുപേരും പൊളി ആണ്.. സംസാരത്തിൽ രണ്ടുപേരും കട്ടക്ക് നില്കുന്നു... സുരേഷേട്ടൻ നല്ലൊരു അവതാരകൻ കൂടി ആണ്... അദ്ദേഹത്തെ അവതാരകൻ ആക്കി ഒരു പ്രോഗ്രാം ചെയ്താൽ കിടു ആകും....
സത്യം
എന്റെ ആഗ്രഹങ്ങൾ
സുരേഷ് ഏട്ടനെ നമ്മുടെ പാഠവലിയിൽ ഉൾപെടുത്തണം. സുരേഷ് ഏട്ടൻ നമ്മുടെ ഇന്ത്യയ്ക്ക് തന്നെ ഒരു അഭിമാനമാണ്.
ഒരു അത്ഭുതം തന്നെ
Vava suresh valiya manusyan thanne deerkhaussinvendi prardhikkunnu 🙏🙏🙏🙏🙏
Humble man🙏🙏🙏🙏🙏
നല്ല അറിവുള്ള മനുഷ്യൻ ആണ് സുരേഷ് ചേട്ടൻ 🙏🏻
Vavasuresh sir നെ kandadh കൊണ്ട് മാത്രം open cheyda ആരേലും ഉണ്ടോ.
ആ സ്ത്രീ ഒരു അധ്യപികയാണ് 👏👏👏 ജാതി,മതം,പണം ഇതിൽപരം മനുഷ്യനെ വേർ തിരിക്കുന്ന മറ്റൊന്ന് ഈ ഭൂമിയിൽ ഇല്ല
അവർ വെള്ളം കിട്ടാണ്ട് മരിക്കും.
എന്ത ഒരു നല്ല മനുഷ്യൻ ആണ് വാവ സുരേഷ് ഓരോ ജൻമ്മo ജനിക്കു ബോൾ ഓരോ തലവര എഴുതിയിട്ട് ഉണ്ട് ആ അവതാരത്തിൽ പാമ്പിൻ്റെ തോഴൻ വാവ എന്ന മനുഷ്യൻ ഈ മനുഷ്യനെ ദൈവം കൈവിടാത ഒരു പാട് കാലം ജിവിക്കാൻ അനുഗ്രിക്കട്ടെ
വിദ്യാഭ്യാസവകുപ്പിന് നൽകിയ മുന്നറിയിപ്പ് 🙏🙏🙏🙏നന്ദി വാവാ സുരേഷ് sir🙏🙏🙏🥰
വാവ,വേഗം തിരിച്ചു വരൂ.....പ്രാർഥന യോടെ കാത്തിരിക്കുന്നു.....
മനസ്സ് നിറഞ്ഞു കണ്ട ഒരു എപ്പിസോഡ് ....വാവാ സുരേഷ് ....💕
വാവ സുരേഷ് ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷപെട്ടു വരട്ടെ..🙏
വാവസുരേഷ് 🙏. താങ്കൾ പറഞ്ഞത് 100% സത്യമാണ് വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഏറ്റവും വിഷജീവികൾ മനുഷ്യർക്കിടയിൽ തന്നെ യാണ് ഉള്ളത് 👍. മറ്റു ജീവികൾ ഇതിലൊക്കെ എത്രയോ പാവങ്ങൾ . SKN സർ പറഞ്ഞതുപോലെ താങ്കളിൽ നിന്നും കുറേ അറിവുകൾ നേടാൻ സാധിച്ചു 🙏. ഈ വേദിയിൽ താങ്കളെ കൊണ്ടുവന്നതിനു ഫ്ലവർസിന് താങ്ക്സ് 🙏👍. സൂപ്പർ എപ്പിസോഡ് 👏👏👏👏👏👏.
കേരളീയരുടെ അഭിമാനം വാവ സുരേഷ്
ഒരുപാടുപേരുടെ ജീവിതത്തിൽ ആർക്കും സഹായിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സഹായിക്കാൻ ഓടി എത്തുന്ന വാവ സുരേഷിനെ സഹായിക്കേണ്ടത് മലയാളികളുടെ കടമയാണ് അദ്ദേഹത്തിന് ഒരു വീട് വക്കാൻ എല്ലാവരും സഹായിക്കുക
വാവ സുരേഷ് ചേട്ടനെ പരിപാടിയിൽ കൊണ്ട് വനത്തിനു ചാനൽ പ്രവർത്തകർക്ക്... ഒരുപാട് നന്ദി. 🙏🙏ഇങ്ങനെ ഉള്ള പച്ചയായ മനുഷ്യരെ കൊണ്ട് വരിക...
Super program
പാവം ഒരു വലിയ മനുഷ്യ സ്‌നേഹി...... പാമ്പ് കടിയേറ്റ ശേഷം കാണുന്നു വല്ലാത്ത വിഷമം തോനുന്നു പടച്ചോൻ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി നമുക്കിടയിലെ രക്ഷകനായി ഇനിയും വരട്ടെ ആമീൻ.... 😔
Aameen
വളരെ നല്ല മനുഷ്യൻ. വച്ചുകെട്ടില്ലാത്ത സംസാരം. പരിപൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ
ഞാൻ ഈ പരിപാടി ആദ്യമായിട്ടാണ് കാണുന്നെ.. അതും ദൈവത്തിന്റെ സ്നേഹവും അനുഗ്രഹങ്ങളും ധാരാളമായി കിട്ടിയിരിക്കുന്ന വാവ സുരേഷ് എന്ന മഹാ വ്യക്തിയെ കണ്ടത് കൊണ്ട് മാത്രം.... വാവ സുരേഷ് എന്ന മനുഷ്യനോട് എപ്പോഴും ബഹുമാനവും ആരാധനയും മാത്രം...
ഈ മനുഷ്യൻ മരണത്തോട് മല്ലടിച്ചു കിടിക്കുമ്പോ തന്നെ 4 rating വേണ്ടി ഇന്നു തന്നെ ആ episode എടുത്ത് re telecasting നടത്താനുള്ള ആ മനസ്സിന്റെ പേരാണ് ശ്രീകുണ്ടൻ നായർ 😢👏
Sir sir എന്ന് ethra തവണ പറയുന്നു ഭയങ്കര respect... Hats off uhh🥰
ബാത്‌റൂമിലെ കപ്പിൽ വെള്ളം തന്ന വീട്ടുക്കാർ ഒരിക്കലും ഗതി പിടിക്കില്ല, അവർ മരിക്കുമ്പോൾ വെള്ളം കിട്ടാതെ മരിക്കും, സത്യം ആണ് 🙏
Yes ur right' how did that lady became teacher?
ഇന്നും ഇങ്ങനെയുള്ള ആള്‍ക്കാര്‍ ഉള്ളതു കഷ്ടം തന്നെ
അവർ വെള്ളം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരിക്കും.......
Love. ഇതുവരെ സുരേഷേട്ടനോട് ആരും ചോദിക്കാത്ത ചോദ്യം 🥰
Superhero ❤️❤️
ബാത്‌റൂമിലെ ജഗ്ഗിൽ വെള്ളം കൊടുത്ത ആ
അമ്മയാണ് യഥാർത്ഥ വിഷ പാമ്പ്
👍കറക്റ്റ്
Correct
Sathyam. Aa sthreeye samooha madyathil konduvaranam. Pavam sureshji 😥
👍👍
ആ തള്ള jeevanodundo😡.. വെള്ളം കിട്ടാതെ ചാകുന്നത് ഇങ്ങനുള്ള ജന്മങ്ങൾ ആണ്. എന്തായാലും അന്ന് അവിടെ ഉള്ളവർ ഈ പ്രോഗ്രാം കാണുന്നുണ്ടങ്കിൽ... അവർക്കറിയാം ആ സ്ത്രീയെ. അവരുടെ മക്കളുണ്ടങ്കിൽ അവർക്കു അമ്മയെ ഓർത്തു അഭിമാനിക്കാം. 🙄
ഞാൻ ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്, വാവസുരേഷിന്റെ എളിമ, നല്ലൊരു മനുഷ്യൻ
2പേരും ടേം അവതരണം സൂപ്പർ. പച്ച ആയ മനുഷ്യൻ 🙏🙏🙏
മനുഷ്യ വിഷം തന്നെ... വലുത്... Great...100%.. സത്യം.. 👍🏻👍🏻👍🏻
വാവ സുരേഷ് പച്ചയായ മനുഷ്യൻ 🧡👍🏼👍🏼👍🏼
Vava sureshinte programme ayathukont full kanunna njan. Because talented and innocent man anu vava suresh.
വാവച്ചേട്ടൻ ഉള്ളതുകൊണ്ടാണ് പരിപാടി കാണുന്നത്. സംസാരിക്കാൻ അനുവാദിക്കാതെ എപ്പോഴും ഇടയ്ക്കു കയറി സംസാരിക്കുന്ന അവതാരകന്റെ ഈ സംസ്കാരമില്ലായ്മ പരിപാടിയുടെ ആസ്വാധനത്തെ കാര്യമായി ബാധിക്കുന്നുണ്ട്...
വാവചേട്ടനുള്ളതുകൊണ്ട് ഡിസ്‌ലൈക്ക് ചെയ്യാനും പറ്റില്ല...
വളരെ ശെരിയാണ്. ഒന്നുകിൽ ചോദിക്കാതിരിക്കുക, അല്ലെങ്കിൽ സംസാരം മുഴുമിപ്പിക്കാനുള്ള അവസരം കൊടുക്കുക
ഇവരുടെ ലക്ഷ്യം തന്നെ വാവ സുരേഷ് ഏട്ടനെ പരിഹസിക്കുക എന്നതാണ്.
എന്നിട്ട് ഇവർ വലിയ ബുദ്ധിജീവികൾ ആണെന്ന് തെളിയിക്കുക. ഇത് ആസ്വദിക്കാൻ സ്വയം ബുദ്ധിജീവികൾ എന്ന് കരുതുന്ന കുറെ മണ്ടന്മാർ. അതിന്റെ അടയാളം ആണ് ഡിസ്‌ലൈക്ക്
മത്സരാർഥികൾ എന്തെങ്കിലും കാര്യം പറയുമ്പോൾ ഇടയ്ക്ക് കേറിപറയുന്നത് കുറച്ച് കുറയ്ക്കണം സർ 💞💞💞❤
സുരേഷേട്ടൻ നല്ലൊരു വെക്തിത്വം❤️❤️🥰🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️, വാവ സുരേഷ് 90വയസു വരെ ജീവിക്കണം 🙏🙏🙏🙏🙏🙏🙏, അതിനായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏💐💐💐💐💐💐💐💐😍😍😍😍
അതിനും mel🙏🏻🙏🏻🙏🏻🙏🏻
സുരേഷ് ഏട്ടൻ ഉള്ളത് കൊണ്ട് മാത്രം ഫുൾ എപ്പിസോഡ് ഇരുന്നു കാണുന്നു 😊
സുരേഷിനെ നല്ലത് മാത്രം വരട്ടെ
കേരളത്തിൻ്റെ അഭിമാനം സുരേഷേട്ടൻ 👍🏼🥰
വാവ ചേട്ടൻ വന്നത് അറിഞ്ഞ് വന്നവരുണ്ടോ 🔥🔥😍😍❤❤ real legend
വാവച്ചേട്ടന്റെ നിഷ്കളങ്കമായ ചിരി കാണാൻ നല്ല ഭംഗി ആണ് 🙂🙂🙂🙂
ഒരുപാട് ഇഷ്ടപ്പെടുന്ന
ഒരാളാണ് ശ്രീ വാവാ സുരേഷ്
ഈ പരുപാടിയിൽ കൊണ്ട്
വന്നതിൽ വളരെ സന്തോഷം 🥰😍
വാവ സുരേഷേട്ടന് പതിനായിരങ്ങളുടെ പ്രാർഥനയും സ്നേഹവും ഉണ്ട് അതിലൊരുവൻ ആണ് ഞാനും
ഇത്രയും വലിയ സഹായിക് എന്ത്കൊണ്ട് ഒരു വീട് ആരും വെച്ചുകൊടുത്തില്ല
വാവട്ടന്റെ അസുഗം പേദമാവട്ടെ പടച്ചോനെ 🤲🤲
വാവയെ ഇഷ്ടപ്പെടുന്നവർ ഓരോരുത്തവരും പത്തു രൂപ വച്ച് ഇട്ടാൽ മതിയാകും അദ്ദേഹത്തിന് ഒരു വീട് വച്ച് നല്കാൻ .ആരെങ്കിലും മുൻകൈ എടുക്കുമെന്നു കരുതുന്നു .
അദ്ദേഹത്തിന്റെ ഓല വീട് പല പ്രാവശ്യം കാണാൻ ഇടയായിട്ടുണ്ട്...വളരെ ചെറിയ ഒരു പഴയ വീടാണ്
But അദ്ദേഹം സ്വീകരിക്കില്ല
@@sajithamalini2906 സ്വീകരിക്കും..മറുനാടൻ മലയാളി ചാനലിൽ ഷാജൻ ചേട്ടൻ വാവയുഠെ ഇന്റർവ്യുവിൽ വാവയുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്..താൽപര്യമുള്ളവർക്ക് സഹായിക്കാം..
വാവ സുരേഷേട്ടനെ കാണാൻ കൊതി ഉള്ളത് കൊണ്ട് സുരേഷേട്ടന്റെ ഫ്രണ്ടിനോട് പറഞ്ഞു അവൻ പറഞ്ഞിട്ട് സുരേഷ് ഫോണിൽ വിളിച്ചു സംസാരിച്ചു. കാണാമെന്നു പറഞ്ഞു അപ്പോഴേക്കും കോവിഡ് വന്നു. സുരേഷേട്ടൻ വിളിക്കണ്ട ഒരു ആവിശ്യവും ഇല്ല. സുരേഷേട്ടൻ പകരം സുരേഷേട്ടൻ മാത്രം 🥰
One of the great sincere man. Take care of your health also okay. God bless you vava suresh 👍👍👍
വാവാ സുരേഷ്sir ഫാൻസ്
800 subscribers aavan sahayikkumo place 😢😢😢
Star magic വെയ്റ്റിംഗ് ആണ്..!😌💖
Pinnallaahh🔥😌🥰
👍👍
❤❤🔥
Sherikummm 👍
എന്തിനാ അവിടെ പോയി ഈ പാവം മനുഷ്യനെ അവർ അഭമാനിക്കുന്നത് കാണാനോ?
വാവ സുരേഷേട്ടൻ നമ്മുടെ ഹിറോ 💚💚💚❤️
പൂർണമായി പറയാൻ സമ്മതിക്കാതെ വായിൽ കയറി ചോദ്യം ചോദിക്കുന്ന രീതി സർ ഒന്ന് നിർത്തണം
Correct
എനിക്കും അങ്ങനെ തോന്നി സുരേഷ് പറയാൻ അനുവദിക്കുന്നില്ല
That is skn
സുരേഷ് ചേട്ടൻ ഇഷ്ടം 🥰
വാവ സുരേഷ് ചേട്ടന് പാമ്പ് കടിയേറ്റത്തിനു ശേഷം കാണാൻ വരുന്നവർ ഉണ്ടോ....... അദ്ദേഹത്തിന് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ സാധിക്കട്ടെ 🤲🤲👍👍👌👌
വാവ സുരേഷിനെ കണ്ടത് കൊണ്ട് മാത്രം ഈ എപ്പിസോഡ് കാണുന്നു ❤️❤️❤️❤️
സുരേഷ് ചേട്ടൻ പെട്ടെന്ന് തന്നെ ആരോഗ്യവാനായി തിരിച്ചു വരട്ടെ
Sk നിങ്ങൾ ഈ പരിപാടിയിൽ അവധി എടുക്കാൻ തീരുമാനിച്ചാൽ വാവ സുരേഷിന് അവസരം കൊടുക്കുമോ നിങ്ങളെകാൽ നല്ല അവതരണം നടത്താൻ കഴിവ് ഉള്ള ആൾ ആണ് വാവ ചേട്ടൻ...
എനിക്ക് ഈ രണ്ട് പേരെയും ഒരു പാട് ഇഷ്ടമാണ്
ഒരുപാട് അറിവുകൾ ഉള്ള.. വെക്തി.... സമൂഹത്തിന്റെ സഹായി.. സത്യത്തിന്റെ കൂട്ടുകാരൻ..... ഇദ്ദേഹതിന് വേണ്ടുന്ന എല്ലാം സഹായങ്ങളും കഴിവുള്ളവരും.. ഗവണ്മെന്റ് തലത്തിലും ചെയ്ത് കൊടുക്കണം...
ബുക്കിൽ പഠിക്കുന്നതല്ല എക്സ്പീരിയൻസ് ഉള്ള ഒരാൾ പറഞ്ഞു കൊടുക്കുന്നത് ഒരു യഥാർത്യം
vava സുരേഷ് നു വേണ്ടി ഇന്ന് എല്ലാവരും പ്രാർഥിക്ക്യ
വാവ ചേട്ടനെ വീണ്ടും സുന്ദരനാക്കിയല്ലോ - ചാനൻ 😂🤔
വാവ ചേട്ടനെ കണ്ടത് കൊണ്ട് മാത്രം വന്നു 😄😄
𝒔𝒂𝒕𝒉𝒚𝒂𝒎 𝒏𝒋𝒂𝒏𝒖𝒎
@@amnasamnas52 800 subscribers aavan sahayikkumo place 😢😢😢
TOP 1st SNAKE MASTER IN THE WORLD❤❤❤VAVA SURESH 🔥🔥🔥
നല്ല പരിപാടി... കൊള്ളാം 👍👍
Vava ചേട്ടനെ ചീത്ത പറയുന്ന. എല്ലാവരും ഓർക്കണം ആ മനുഷെന്റെ mahotham..... ആരു കാണില്ല .ഒരു snake. വന്നാൽ.നല്ല സ്നേഹം പാവം ..100% ലവ് ചേട്ടാ