At Dhaba in Madhya Pradesh | Kashmir Trip 03 | EP - 27 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 724

  • @ajithraveendran5342
    @ajithraveendran5342 13 วันที่ผ่านมา +42

    സത്യം പറഞ്ഞാൽ നിങ്ങൾ എന്തു ഭാഗ്യമുള്ളവരാണ് എത്ര എത്ര പ്രദേശങ്ങളാണ് യാത്രയിലൂടെ കാണാൻ സാധിക്കുന്നത് ❤

  • @milshacm2370
    @milshacm2370 13 วันที่ผ่านมา +45

    നിങ്ങളുടെ video കാണുമ്പോൾ india മുഴുവന്‍ സഞ്ചരിക്കുന്ന പോലെ തോന്നുന്നു

  • @jijokjoseph1161
    @jijokjoseph1161 13 วันที่ผ่านมา +27

    ആകാശിന്റെ 2 ഉം കൊള്ളക്കാരി കൾ അല്ലേ എന്നാ ചോദ്യം. ചിരിച്ചു മടുത്തു. നല്ല പൊതു വിജ്ഞാനം

  • @JustinBruce1976
    @JustinBruce1976 13 วันที่ผ่านมา +71

    ആകാശ കുട്ടാഎങ്ങനുണ്ട് കൈയ്ക്കും കാലിനും ഒക്കെ വേദന കുറവുണ്ടോ❤❤❤വേഗം സൗഖ്യം ആകട്ടെ❤❤❤❤

  • @shemeersrsound3928
    @shemeersrsound3928 13 วันที่ผ่านมา +72

    ആകാഷേ എങ്ങനയുണ്ട് മുറിവുകൾ ഉണങ്ങിയോ

    • @puthettutravelvlog
      @puthettutravelvlog  13 วันที่ผ่านมา +9

      മുറിവ് ഉണങ്ങി

  • @gopalakrishnannair9491
    @gopalakrishnannair9491 13 วันที่ผ่านมา +6

    ഇവിടെയെല്ലാം ഞാൻ യാത്ര ചെയ്തത് യാത്രയല്ല പട്ടാളത്തിന് എക്സർസൈസ് ചെയ്ത സ്ഥലങ്ങളാണ് നിങ്ങളുടെ വീഡിയോ വളരെയേറെ ഇഷ്ടപ്പെടുന്നു

  • @qmsarge
    @qmsarge 13 วันที่ผ่านมา +21

    ഞാൻ ദീർഘ ദൂര യാത്രകളിൽ ശ്രദ്ധിച്ച ഒരു കാര്യം ആണ്. ഒരു National Permit ട്രക്കിലെ ഡ്രൈവറും Google Maps വെച്ചല്ല പോകുന്നത്. അവർക്ക് വഴി കൃത്യമായി അറിഞ്ഞു പോകുന്ന പോലെ ആണ് തോന്നിയത്.

    • @palathumparayaam8205
      @palathumparayaam8205 13 วันที่ผ่านมา +1

      👍🙂

    • @amals3594
      @amals3594 12 วันที่ผ่านมา +3

      പോയി പരിചയം ഉള്ള ഡ്രൈവർമാർക്ക്‌ ഗൂഗിൾ മാപ്പിന്റെ ആവശ്യം വരുന്നില്ല. Google Map നോക്കി പോകുന്നവരും ഉണ്ട് പക്ഷെ പൂർണമായും അതിനെ ആശ്രയിച്ചു പോവൂല കാരണം Google Map ൽ കാണിക്കുന്ന എല്ലാ വഴിക്കും വല്യ ട്രക്ക് പോവണം എന്നില്ല

  • @jyothishpallippuram3336
    @jyothishpallippuram3336 13 วันที่ผ่านมา +26

    എല്ലാവർക്കും നമസ്കാരം ആകാശമോന് വേദന കുറവുണ്ടോ കുറവുണ്ടെന്ന് വിശ്വസിക്കുന്നു ശുഭയാത്ര ഇനിയും നല്ല കാഴ്ചകൾ കാണിച്ചു തരണം🌹🌹🌹❤️♥️❤️❤️♥️♥️♥️♥️👌

  • @ajishcs8138
    @ajishcs8138 13 วันที่ผ่านมา +5

    Bhind morena.... പണ്ടത്തെ കൊള്ളക്കാരുടെ ഏരിയ ആണ്.... ഇപ്പോഴും ലോക്കൽ തോക്ക് ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല....

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 13 วันที่ผ่านมา +3

    നിങ്ങളോടുപ്പ യാത്ര ചെയ്യുന്ന ഒരു ഫൽ തരുന്ന ഒരു വീഡിയോ തരുന്ന രതീഷിനും ജലജക്കും ആകാശിനും ബിഗ് സലൂട്ട്❤❤❤❤❤

  • @kajoykallikadan2325
    @kajoykallikadan2325 13 วันที่ผ่านมา +8

    😂😂ജാൻസി റാണിയെ തെറ്റി ധരിച്ച ആകാശിനെ ആകാശത്തേക്ക് എറിയു 😅😅❤❤

  • @satheeshkerala7199
    @satheeshkerala7199 11 วันที่ผ่านมา +1

    സൂപ്പർ,,, അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰🥰

  • @satharmanikoth9252
    @satharmanikoth9252 13 วันที่ผ่านมา +2

    ഭക്ഷണം കഴിക്കുമ്പോൾ കലപില എന്നുള്ള ശബ്ദം കേൾക്കുമ്പോൾ വല്ലാത്തൊരു ആസ്വസ്ഥതയാണ് ഡ്രൈവ് സൈഫായി എത്തട്ടെ ❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 13 วันที่ผ่านมา +7

    അങ്ങനെ ഹൈവേ കാഴ്ചകൾ മാനേഹരമാക്കി ഒരു യാത്ര

  • @harirohitnair4016
    @harirohitnair4016 12 วันที่ผ่านมา +1

    While driving always be cautious. Love you so much my dear sister. My dear sister is so innocent talk innocent laugh

  • @Priya-h2d2c
    @Priya-h2d2c 13 วันที่ผ่านมา +4

    ഞാൻ വടകര പയ്യോളി ബൈ പാസ്സിൽ വച്ചു പുത്തെറ്റിന്റെ രണ്ട് വണ്ടി ലോഡ് കയറ്റി കിടക്കുന്നത് കണ്ടു ജലജ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gopalakrishnannair9491
    @gopalakrishnannair9491 13 วันที่ผ่านมา +3

    ഞാൻ ജോലി ചെയ്ത സ്ഥലമാണ് ഝാൻസി
    അതുകൊണ്ട് ഈ വീഡിയോയിൽ പറഞ്ഞ മുഴുവൻ സ്ഥലങ്ങളും അറിയാം അഭിനന്ദനങ്ങൾ

  • @venkateshramamurthy1471
    @venkateshramamurthy1471 13 วันที่ผ่านมา +5

    There are lot of vechiles coming in the wrong side making it difficult to drive smoothly. There is lot of traffic in this route. Nice to hear Unni speak to them during the return journey and finding out how they are now.

  • @mvchandrashekar5730
    @mvchandrashekar5730 13 วันที่ผ่านมา +5

    Yes Rateesh' , idea of asking lorry drivers enroute for help, or directions, is a very sensible thought, also asking a few wl be helpful, than u can take a call and decide to go on the best route...... Very sensible and practical too.... Rateesh thinks grass 🌱root, is highly appreciated......

  • @nobymohamed7599
    @nobymohamed7599 13 วันที่ผ่านมา +1

    നിങ്ങളുടെ സംസാരം നല്ല രസമുണ്ട്. നല്ല naturality ഉണ്ട്.ഞങ്ങളും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ. നിങ്ങൾ ഡ്യൂട്ടിയിൽ ആണെങ്കിലും നന്നായി enjoy ചെയ്യുന്നു

  • @rashmeramakrishnan7929
    @rashmeramakrishnan7929 13 วันที่ผ่านมา +6

    Good video. Ratheesh is very thoughtful. His attitude towards work and the challenges faced is very good. I appreciate the calm and the resilience, the ability to take on difficulties and not get all bogged down or negative or give up when things get tough. Seems positive in the face of failure or loss and trying to recover and move on from it and not keep focusing on the loss - that is commendable. That’s time and energy well spent. Another thing- though the common joke seems that Akash is getting lazy and that is always said in jest, as a viewer I feel that he is quite hard working and undoubtedly very capable and reliable. He is shrewd and will be able to manage things well. Good team .

  • @shibivarghese4812
    @shibivarghese4812 วันที่ผ่านมา

    Basically I am from Chhattisgarh, so I feel so good to watch your videos.

  • @kovilipradeep
    @kovilipradeep 13 วันที่ผ่านมา +6

    എന്നാലും നമ്മുടെ ആകാശ് ഭായ് ജാൻസി റാണിയെ കൊള്ളക്കാരി ആക്കിയല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣

  • @hariharansivaramakrishnan5278
    @hariharansivaramakrishnan5278 13 วันที่ผ่านมา +4

    രാത്രി പതിനൊന്നു മണി കഴിഞ്ഞു പുലർച്ചെ അഞ്ച് മണി വരെ വണ്ടി ഒതുക്കി റസ്റ്റ്‌ എടുക്കുന്നത് നല്ലത്.. പരിചയം ഇല്ലാത്ത റൂട്ടിൽ... അത് പോലെ രണ്ടു മൂന്നു പേരോട് റൂട്ട് ചോദിച്ചു മനസ്സിലാക്കി യാത്ര തുടരുന്നത് നല്ലത്.

  • @sajicholakkal87
    @sajicholakkal87 13 วันที่ผ่านมา +12

    ശുഭദിനം...ശുഭയാത്ര ....നല്ലൊരു ദിവസം ആശംസിക്കുന്നു ..🥰🥰🥰

  • @ushakumarib4625
    @ushakumarib4625 13 วันที่ผ่านมา +9

    ഭാരതത്തിന്റെ ഗ്രാമീണ ഭംഗി നയനമനോഹരമായി അവതരിപ്പിക്കുന്ന പുത്തെറ്റ് ഫാമിലിക് അഭിനന്ദനങ്ങൾ 💐💐💐💐💐💐🌹🌹🌹🌹💐💐💐

  • @BincyPuthuparampil
    @BincyPuthuparampil 13 วันที่ผ่านมา +3

    Hai puthettu family ❤❤❤❤❤❤aakasinu anganeyundu murivu .sughamayo....God bless all of you ❤❤❤❤❤❤happy journey 🎉🎉🎉🎉🎉🎉

  • @akhilkumar4757
    @akhilkumar4757 13 วันที่ผ่านมา +5

    Sindu (river)Indus, MP il alla athu Ippol china il (LAC) il anu origin ennittu ladakh, Kashmir ,POK vazhi pakistan lude ozhuki Arabian sea il ethunnu.

  • @shylabeegom531
    @shylabeegom531 13 วันที่ผ่านมา +3

    Jalaja Ratheesh CO yea kondu 1000 praavashyam imposition ezhutthikkuka.Jhansi raniyea kollakkari aakkiyathinu.❤❤❤.

  • @deepukurian4981
    @deepukurian4981 13 วันที่ผ่านมา +9

    സ്നേഹപൂർവ്വം..🥰...ശുഭദിനം 🌞

  • @muraleedharanchandualingal9255
    @muraleedharanchandualingal9255 13 วันที่ผ่านมา +2

    Good Morning, Mr. Rateesh &team Wish you a Happy &safe journey...🎉

  • @snehas9960
    @snehas9960 13 วันที่ผ่านมา +9

    നിങ്ങൾ food കഴിക്കു ന്നത് ആണ് എനിക്ക് കാണാൻ ഇഷ്ടം അതുപോലെ പാചകം അത് വരുമ്പോൾ ഞാൻ ഫോൺ കയ്യിൽ എടുത്തു കാണും പലതരം food അല്ലേ ഞാൻ കേട്ടിട്ട് പോലും ഇല്ലാത്ത food കൾ 😃😃😃 അടിപൊളി 👍👍👍👍

  • @SaraswathiK-s4b
    @SaraswathiK-s4b 12 วันที่ผ่านมา +1

    അടിപൊളി കാഴ്ചകൾ. ❤❤❤

  • @JustinBruce1976
    @JustinBruce1976 13 วันที่ผ่านมา +5

    ചമ്പൽക്കാട് ആന്ധ്ര വഴി ട്രെയിന് പോകുമ്പോൾ കാണാൻ സാധിക്കും❤❤അത് ചമ്പൽ റാണിഅവിടെ ഉണ്ടായിരുന്നു എന്നാണ് അറിയപ്പെടുന്നത്❤❤❤❤❤

  • @vijayakrishna4632
    @vijayakrishna4632 13 วันที่ผ่านมา +20

    ജലജമാം, ഒരു വിത്യസ്ത നല്ല ടീച്ചർ,സോഷ്യൽ സ്റ്റഡീസ്, കാഷ്ചയിലൂടെയും, സഞ്ചരിച്ചും, പഠിപ്പിച്ച് കൊടുക്കുന്നു, ശിഷ്യന്മാരായ ആകാശ്‌ബ്രോയിനും, യൂവകാണികളെയും, സുമാർ
    അരമണിക്കൂർ എല്ലാവരും,'PUTHETTU' സ്‌ക്കൂളിലാണ്.😊. ഇന്നത്തെ പാഠം മദ്യപ്രദേശും യുപിയുമ്മാണ്.

    • @JayasreeES-r7m
      @JayasreeES-r7m 13 วันที่ผ่านมา +2

      ശരിയാ 😂❤

  • @Uthayakumar_85
    @Uthayakumar_85 13 วันที่ผ่านมา +1

    Hi chata and chachi
    Unga vedio ennoda trust buster aa ... unga vedio kanna thodangu bo mind relax agom .....neenga munu Alu super a chatta....❤

  • @Priya-h2d2c
    @Priya-h2d2c 13 วันที่ผ่านมา +7

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @SajanNa
    @SajanNa 13 วันที่ผ่านมา +5

    ശുഭദിനം നേരുന്നു ❤️❤️❤️👍👍👍

  • @sunnytc5469
    @sunnytc5469 13 วันที่ผ่านมา +2

    നല്ല സുന്ദര യാത്ര ശുഭയാത്രം ശസകൾ

  • @jessythomas561
    @jessythomas561 13 วันที่ผ่านมา +3

    Phulen devi ano dhansi rani 😂Jalaja madam driver mathram alla oru teacher thanne alla oru all rounder thanne❤🎉🎉🎉🎉🎉🎉🎉

  • @ShajiMichael-r3e
    @ShajiMichael-r3e 13 วันที่ผ่านมา +3

    വർഷങ്ങൾക്കു ശേഷം മുറേ ന എന്ന സ്ഥലം കാണാൻ പറ്റി

  • @melina9479
    @melina9479 13 วันที่ผ่านมา +7

    ഉണ്ണി ചേട്ടായിയുടെ അടുത്തു ആകാശിന്‍റെ ഒരു വേലയും നടക്കില്ല ...😃😊😛

  • @muralidharannair2404
    @muralidharannair2404 13 วันที่ผ่านมา +4

    ആകാശ് മുറിവ് മാറിയോ, ജലജ, രതീഷ് ഗുഡ് മോർണിംഗ് ❤️❤️❤️🚛🚛🚛🥰🥰🥰🥰🥰💞💞

  • @srsratnamsatiwada7856
    @srsratnamsatiwada7856 10 วันที่ผ่านมา

    Hearty congratulations 🎊 👏 💐

  • @rajnishramchandran1729
    @rajnishramchandran1729 13 วันที่ผ่านมา +2

    Like Jelaja madam said, Rajasthan is known as land of forts, once ruled by great kings and queens who built magnificent palaces and forts..tourists from all over the world flock to these places in large numbers, and have a glimpse into the grandeur, pomp and glamour of the princely state..

  • @mvchandrashekar5730
    @mvchandrashekar5730 13 วันที่ผ่านมา +2

    Nice to hear..... Unni bro on the phone.... U should take Unni bro, in one of ur long trip........ He's a good company, and can give a lot of information.... On many issues..... It wl be an eye opener.......
    Unni's shishya is Akash Bro......... He's groomed Akash in quite a good way......
    Jaleja and Rateesh also gel very well.....
    Good combo...... Nice feel that you people have cultivated over the years .. True friendship...... Like pristine water..... 🎉🎉🎉🎉🎉🎉🎉🎉

  • @JayanJ-u6y
    @JayanJ-u6y 12 วันที่ผ่านมา +1

    ചബൽകാട് വലിയ കുഴികളും കുന്നുകളും കുറ്റി കാടുകളും ആണ്

  • @sirajdeen4417
    @sirajdeen4417 13 วันที่ผ่านมา +8

    சகோதரி வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ்.

    • @ManiKumar-yl9mm
      @ManiKumar-yl9mm 13 วันที่ผ่านมา

      My appreciation to Saraj bro

    • @sirajdeen4417
      @sirajdeen4417 13 วันที่ผ่านมา

      @ManiKumar-yl9mm நன்றி. Thanks bro.

  • @surelaks1
    @surelaks1 12 วันที่ผ่านมา +1

    The Dholpur region of Rajasthan as mentioned by you is unique as compared to other parts of Rajasthan as it is in a different geographical terrain. At 1.35 what Rateesh mentions as old fort ramparts are part of the famous or infamous chambal ravines which was once upon a time the hideout of Chambal Dacoits . They used to commit dacoity in neighbouring UP and MP and then cool down in Rajasthan where apparently they had a pact with the police of not indulging in any criminal activity. Phoolan Devi was also from the Chambal ravines, " Bheehad" as it is known in Hindi.

  • @babup1974
    @babup1974 13 วันที่ผ่านมา +7

    അതാണ് സർ ചമ്പൽ ക്കാടുകൾ / ചതുപ്പ് കാടുകൾ

  • @sudamohandas
    @sudamohandas 13 วันที่ผ่านมา +1

    It's so funny and relaxing to watch your videos. Dialogs are fantastic. I'm sorry to hear your Aakask got hurt. You [Jalajas husband) explain to all of us very well. Enjoy , have fun, and God bless.❤

  • @John_Sobhan
    @John_Sobhan 13 วันที่ผ่านมา +4

    Yes - ചമ്പല്‍ കാട്, കുറ്റിക്കാട് ആണ് ...

  • @praveenkumar-tm1ov
    @praveenkumar-tm1ov 13 วันที่ผ่านมา

    Absolutely amazing

  • @MayaRajesh-i3z
    @MayaRajesh-i3z 13 วันที่ผ่านมา +13

    2:02 🤣🤣🤣 ജാൻസി റാണി കൊള്ളക്കാരി.. എന്തുവാ ആകാശേ.. നല്ല പൊതുവിജ്ഞാനം. കൈയിലെ മുറിവൊക്കെ ഉണങ്ങാൻ തുടങ്ങിയോ..Hope Ratheesh bro and Jelaja are fine..

  • @Mad_on_wheels
    @Mad_on_wheels 13 วันที่ผ่านมา +1

    Akash broye inn chavakkad vech kandirunnu pakshe mindan saadhichilla 😢
    Pakshe aatyamayi kandappol valare santhosham aayi

  • @rajeshpillai4719
    @rajeshpillai4719 13 วันที่ผ่านมา +2

    ❤❤❤ jhansi rani ara akashe, chattunniye kondu tottu, entammo 😂

  • @ajithgopinath7565
    @ajithgopinath7565 13 วันที่ผ่านมา +1

    There is Baba temple just after chambal Bridge where the you observed truck parked on road here the drivers stop and pray for safe journey ahead and give a milk prepared sweet as prasad.

  • @MayaDevi-bq9ti
    @MayaDevi-bq9ti 13 วันที่ผ่านมา

    Jalajamma camaraman orupadishttam God bless you

  • @philipk.v1646
    @philipk.v1646 13 วันที่ผ่านมา +2

    Good morning and nice journey to puthettu

  • @bhaskarankc7438
    @bhaskarankc7438 13 วันที่ผ่านมา +4

    ശരീരത്തിൽമാംസംഇല്ലാത്തവരെസിംഹവുംതിരിഞ്ഞുനോക്കത്തില്ലവെറുതെആകാശിനെമടയിൽഇടേണ്ട,വെള്ളത്തിലിട്ടാലുംപൊങ്ങിക്കിടക്കത്തേയുള്ളു.അകംപൊള്ളയാ.

  • @rajankuttappan
    @rajankuttappan 13 วันที่ผ่านมา +3

    മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕

  • @Zàtx9êzb
    @Zàtx9êzb 13 วันที่ผ่านมา +11

    20:25സിന്ധു നദി അല്ല സിദ്ധ് ആവും സിന്ധു ലഡാക്കിൽ മാത്രമേ ഇന്ത്യയിൽ ഒഴുകുന്നുള്ളൂ

  • @deepaksolanki3574
    @deepaksolanki3574 13 วันที่ผ่านมา

    Have a good day all previous years there no digital roads navigator only asking onother drivers that may be easy. Aakash bro take care.

  • @harirohitnair4016
    @harirohitnair4016 12 วันที่ผ่านมา

    Good day wishes to my dear sister👭 and brothers. So beautiful video. Love you all. Take care of yourself. Take good sleep. Regards. My sweet sister👭

  • @sobharejin9029
    @sobharejin9029 13 วันที่ผ่านมา +2

    ഹായ് ആകാശെ എങ്ങനുണ്ട് . മൂന്നു പേർക്കും ശുഭ ദിനം ❤❤❤

  • @dineshchoudharydcpodvr9
    @dineshchoudharydcpodvr9 7 วันที่ผ่านมา

    Happy & safe journey

  • @ramanathanvenni8206
    @ramanathanvenni8206 13 วันที่ผ่านมา +1

    Nice. Valuable information.

  • @ThampyJohn-l8g
    @ThampyJohn-l8g 13 วันที่ผ่านมา +1

    All the best , take some rest ,thats good for health 🎉🎉

  • @VenuGopal-g2c6l
    @VenuGopal-g2c6l 13 วันที่ผ่านมา +1

    ശുഭ യാത്ര നേരുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍👍👍💞👌👌👌👌🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @prateprate9905
    @prateprate9905 13 วันที่ผ่านมา +1

    Happy journey ❤

  • @shibujohn5403
    @shibujohn5403 13 วันที่ผ่านมา +2

    ❤❤❤👍👍👍എല്ലാവർക്കും ഹായ് 🙋‍♂️🙋‍♂️🙋‍♂️ആകാശ് bro ok ആണോ വേദന കുറഞ്ഞൊ ❤❤ Unni bro ഹായ് ❤ Happy journey take care God bless all puthettu family &family members 🥰🥰🥰🥰🥰🥰🥰

  • @parameswaranpm8354
    @parameswaranpm8354 13 วันที่ผ่านมา +1

    Wish Healthy Sunday.... Enjoy Mushroom Biriyani mixed with Kashmiri Saffron and Almonds

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 13 วันที่ผ่านมา +1

    Awesome vlog mam 😊😊😊😊

  • @mateenmohd5983
    @mateenmohd5983 13 วันที่ผ่านมา +2

    Hi puthettu warriors...next trip pls go Kolkata r meghalaya..north side getting bored..pls

  • @JustinBruce1976
    @JustinBruce1976 13 วันที่ผ่านมา +3

    നിങ്ങളെ മൂന്നുപേരെയും കൂടുതൽ ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeshpg1064
    @rajeshpg1064 13 วันที่ผ่านมา +1

    Good morning puthettu Family Have A Nice Day ❤❤❤

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc 13 วันที่ผ่านมา +2

    അതാണ്‌ ചെമ്പൽ കാട് railway ലൈൻ അടുത്തല്ലേ pandu trainil avar ചാടികയറുമായിരുന്നു

  • @dharmarajanv.r5259
    @dharmarajanv.r5259 13 วันที่ผ่านมา

    Good morning Puthettu family have a nice day Happy return journey to TN kerala safe journey

  • @sineshkumar847
    @sineshkumar847 13 วันที่ผ่านมา +1

    All the best dear team 🎉🎉🎉🎉

  • @Gopan4059
    @Gopan4059 3 วันที่ผ่านมา

    ആകാശ് ബ്രോ ഉയിർ
    ❤️❤️❤️

  • @gopakumarm166
    @gopakumarm166 13 วันที่ผ่านมา +2

    ശുഭയാത്ര നേരുന്നു 🎉🎉🎉

  • @sayee3
    @sayee3 13 วันที่ผ่านมา +1

    Akashe.. Balarama amar Chitra Katha vayichal Kure okke nammude history padikkam😊

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 13 วันที่ผ่านมา +1

    ചന്പൽ കാടുകൾ അന്നത്തെ കൊള്ളകാരുടെ ഒളിതാവളങളായീരുന്നു. അവിടെ മറ്റുള്ളവർ കയറിയാൽ എങ്ങോട്ട് പോകണം എന്നറിയില്ല. പുട്ലി ഭായും, സീമയും, ഫൂലാം ദേവിയും ഗബ്ബറും, ഗജ്ജറും മറ്റും ജീവരിച്ചിരുന്ന സഥലങൾ. പഴന്കഥയുടെ ഓർമ്മ ബാക്കി വച്ച് സഥിതി ചെയ്യുന്നു.

  • @maryjose4242
    @maryjose4242 13 วันที่ผ่านมา

    In every time,in happy or sad moment He is travelling with us to help because He is a living God.

  • @RameshSreedaran
    @RameshSreedaran 13 วันที่ผ่านมา +1

    munnalkkum nalla oru divasam asamsikkunnuu......

  • @sajad.m.a2390
    @sajad.m.a2390 13 วันที่ผ่านมา

    വീഡിയോ അടിപൊളി

  • @vijayadastm1055
    @vijayadastm1055 13 วันที่ผ่านมา

    Very good, super 👏🏻👏🏻

  • @mohammedkutttypa3480
    @mohammedkutttypa3480 13 วันที่ผ่านมา +1

    എനിക്ക് ഉറക്കം വരുന്നു കിടക്കട്ടെ

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 13 วันที่ผ่านมา

    Wish you a happy n safe Journey brothers n sister.

  • @MusthafaMuthu-y1j
    @MusthafaMuthu-y1j 12 วันที่ผ่านมา +1

    Poli 👌

  • @fillypariyaram3353
    @fillypariyaram3353 13 วันที่ผ่านมา +1

    All the best dears ❤

  • @JustinBruce1976
    @JustinBruce1976 13 วันที่ผ่านมา +2

    മൂന്നുപേർക്കും ഗുഡ് നൈറ്റ്❤❤

  • @JustinBruce1976
    @JustinBruce1976 13 วันที่ผ่านมา +9

    ആകാശ് മോനേ രാവിലെ തമാശ തുടങ്ങിയോ😂😂😂😂

  • @SajiThomas-eh7gf
    @SajiThomas-eh7gf 13 วันที่ผ่านมา +1

    സൂപ്പർ ❤👍👌

  • @chandrababu.n6716
    @chandrababu.n6716 13 วันที่ผ่านมา +1

    ശുഭയാത്ര. 👍👍👍❤️❤️❤️

  • @sajeevmathew564
    @sajeevmathew564 13 วันที่ผ่านมา +2

    Bahedukal Anu

  • @AjithKumar-hi7ej
    @AjithKumar-hi7ej 13 วันที่ผ่านมา

    Akash bro take care and carefully traveling time ❤❤❤❤❤🥰🥰

  • @jamsheertp6715
    @jamsheertp6715 12 วันที่ผ่านมา +1

    Ningade oru vandi njan mahe yil vech diesel adikkan vechappom kandarnnu ..long poovumbom enikkum koode pooran avuoo

  • @padmavathi9733
    @padmavathi9733 12 วันที่ผ่านมา

    ആകാശേ നിനക്കെന്താണു് അപകടം പറ്റിയത്.അപകടം പാഞ്ഞതിന് ശേഷം ഞാൻ പിന്നെ ആ വീഡിയോ കണ്ടില്ല എനിക്ക് നിങ്ങൾക്കാക്കെങ്കിലും വല്ലതും പറ്റിയാൽ വളരെ സങ്കടമാണ്. മോന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കാം.

  • @kalidhasmeena4871
    @kalidhasmeena4871 13 วันที่ผ่านมา +1

    🎉🎉🎉❤❤❤🙌🏻🙌🏻🙌🏻👍🎉happy 🎉journey 🎉