2 മിനിറ്റിൽ ഉറങ്ങാൻ സിംപിൾ ട്രിക് How To Fall Asleep In 2 Minutes ❤💓👌 Nipin Niravath
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Can't fall asleep? These sleep tips are better than ASMR Autonomous sensory meridian response! What If You Sleep 2 Hours Less Every Night?
1. ഈ 13💖 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ കല്യാണം How to Marriage Proposal
• ഈ 13💖 ചോദ്യങ്ങൾക്ക് ഉത...
2. How to Read ? Body Language & Micro expressions Decoding I Mentalist Nipin Niravath
• How to Read ? Body Lan...
3. ഇത്രയും സിംപിൾ ആയിരുന്നോ റുബിക്സ് ക്യൂബ് rubik's cube finally revealed malayalam tutorial I niravath
• How To Solve Rubik's C...
4. പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം
• പോൺ സൈറ്റുകൾ കണ്ടിട്ടി...
5.Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath
• Japanese IKIGAI❤👌💖💓 എന...
6. 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam
• 10 വിജയമന്ത്രങ്ങൾ ജീവി...
7. How to be Rich I ഈ വീഡിയോ കാണരുത്.. ബന്ധങ്ങൾ ദൃഢം അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളെ വേദനിപ്പിച്ചേക്കാം..
• How to be Rich I ഈ വീഡ...
8. ഞാന്‍ പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10
• ഞാന്‍ പറയാത്ത രഹസ്യം I...
9.ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം? I How to increase concentration power- Believe - Episode 6
• ഓർമ്മ ശക്തി എങ്ങനെ വർദ...
10. How to play a different Mind Game I Reveal the top secret Mentalist Nipin & Shibin
• How to play a differen...
11. Influence anyone to Reveal the CODE I Secret of a Masterpiece I Mentalist Nipin Niravath
• Influence anyone to Re...
12.Simple Trick 😍👌💖 കഴിവുകൾ കണ്ടുപിടിക്കാൻ ഒരു അടിപൊളി ട്രിക്ക് ❤💖 Nipin Niravath I KFC
• കഴിവുകൾ കണ്ടുപിടിക്കാൻ...
13. ആരും കേൾക്കാത്ത ഒരു കഥ 💖 how to overcome stammering in Malayalam amazing example Mr Bean real life
• ആരും കേൾക്കാത്ത ഒരു കഥ...
14. How to learn magic mind reading and mentalism in malayalam ഒരു അടിപൊളി മെന്‍റ് ലിസം പഠിച്ചാലോ
• How to learn magic min...
15 RJ Midhunനോടൊപ്പം ദുബായില്‍ Hit FM I Mentalist Nipin Niravath
• RJ Midhunനോടൊപ്പം ദുബാ...
16 2 മിനിറ്റിൽ ഉറങ്ങാൻ സിംപിൾ ട്രിക് How To Fall Asleep In 2 Minutes ❤💓👌 Nipin Niravath
• 2 മിനിറ്റിൽ ഉറങ്ങാൻ സി...
17. മെന്‍റ് ലിസം എന്ത് എങ്ങനെ ? how to learn mentalism I Nipin Niravath & Ratheesh R Meno
• മെന്‍റ് ലിസം എന്ത് എങ്...
Watsap Group Link : chat.whatsapp....
www.nipinniravath.com
/ nipin.niravath
simple.wikiped...
contact us : +91 8078528026
ഞാൻ രാത്രി ഉറങ്ങാറില്ല sir. എനിക്ക് ഉറക്കം വരാറില്ല അവസാനം ഉണങ്ങാൻ ഞാൻ smoking start ചെയ്തു. Sir വീഡിയോയിൽ പറഞ്ഞത് പോലെ sedation stage ആകുമ്പോളാണ് ഞാൻ പലപ്പോഴും ഉറങ്ങാൻ കിടന്നിരുന്നത്. 6 മണി വരെ ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാതെ പലപ്പോഴും ജോലിക്ക് പോകാറുണ്ടായിരുന്നു. എന്നാൽ ഈ വീഡിയോ കണ്ട് ഇതിൽ പറഞ്ഞ പ്രകാരം ചെയ്തു നോക്കിയപ്പോൾ നല്ല ഫല മുണ്ട് Thank you sir Thanks alot.🙏
♥️♥️ thank you for your feedback ♥️♥️
@@nipinniravath njn sir nte video first time kanunnadhu ethuvere Etta ella videos enik enthokkayo banthamund I jst want to talk with uuu plzz sir.....any cntct numbr or wer I want to cme to c uuu
@@nipinniravath sir enikk urangan kidannal anurangumo urangille enna tenshion sir njan enthu cheyyanam chila dhivasam urangane pattunnilla nenjidipp koodunnu pls replay😢😢😢😢
@@nipinniravath pls replay sir
You prolly dont care at all but does anybody know a trick to get back into an Instagram account..?
I stupidly lost my account password. I love any help you can offer me!
ഞാൻ ഈ വീഡിയോ കണ്ട് 11 മണിക്ക് ഉറങ്ങാൻ കിടന്നു അങ്ങനെ ഞാൻ നേവിക്കാരെ കുറിച് ഓർത്തു അവരുടെ ട്രെയിനിങ്ങുകളെ കുറിച്ച് ഓർത്തു, പിന്നെ ഇന്ത്യൻ ആർമിയെ കുറിച് ഓർത്തു, യുദ്ധങ്ങൾ,വെടിവെപ്പ്, ഒന്നും പറയണ്ട
അവസാനം 12 മണി ആയപ്പോൾ pubg കളിക്കാൻ തോന്നി കളിച്ചു ചിക്കൻ ഡിന്നർ അടിച്ചു...
എല്ലാം കഴിഞ് ഉറങ്ങുമ്പോൾ 2 മണി ആയി...🥺🥺ബല്ലാത്ത ജാതി 😖😖
Navy vare ellam njnaum ondd😋
😂😂
😂
PUBG UYIR
😀
കിടക്കയിൽ 64 പൊസിഷനുകളും പരീക്ഷിച്ചിട്ടും ഉറക്കമില്ലാതെ കിടക്കുന്ന എനിക്ക് ഈ വീഡിയോ ഉപകാരപ്രദമായി..!! 😋😉
ഇതെന്നെ എന്റെയും അവസ്ഥ
ഒരുപാട് സന്തോഷം ♥️♥️♥️
വെളുപ്പിന് 2:30 മണിക്ക് ഇത് കാണുന്ന ലെ ഞാൻ 🥺🥺
ariyanjitt chodhikkuva suhrthea ee *ലെ*enn uddeshikkunnath nthaaa...plzzz onn paranju thaa pala idagalil ithea polea kandattnd chilathokkea manslaaavum bt chilath no idea so plzzz hlp me dear..
🙈🙈🙈
😱😱 bro 2.30 nu ee cmnt vaayicha njan 😱😱
me too
😂😂
ഉറക്കം വരുന്നു..but mind വേറെ ചിന്തകളിൽ പോകുന്നു...
ടിക് ടോകിൽ നിന്ന് വന്നു യൂട്യൂബിൽ എത്തി 👍👏. നന്ദി sir
njanum 💕
Njanumm
Nijanum
Uae ലാണ് ജോലി കഴിഞ്ഞു വന്നു ഫോൺ ഒക്കെ use ആക്കി എത്ര നേരം കണ്ണടച്ച് കിടന്നാലും ഉറക്കം വരുന്നില്ല. വീണ്ടും mob എടുത്ത് നോക്കും ഇന്ന് മുതൽ ട്രൈ ചെയ്‌തു നോക്കട്ടെ
Thanks for u r trik
Oru karyavumilla njan cheyth nokki
ഒരു ആഴ്ച ഞാൻ പരീക്ഷിച്ചു. ഇപ്പോൾ നല്ല പോലെ ഉറക്കം കിട്ടുന്നു
പക്ഷെ apj അബ്ദുള്‍ കലാം , ഉമ്മന്‍ചാണ്ടി, VS അച്ചുതാനന്ദൻ, എന്നിവർ ഒക്കെ മൂന്ന് മണിക്കൂർ ഉറങ്ങാറുള്ളൂ എന്ന് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്... ഉറങ്ങാനുള്ള എളുപ്പ വഴി... ഏതെങ്കിലും ഒരു psc book എടുത്തു വായിച്ചാൽ മതി 100%
ഞാനും കൂടിയുണ്ട് ബ്രോ ലിസ്റ്റിൽ
Ummachan chumma paryunnatha....
Psc book vayichal orakam varum katilil kidanal veendum ooron manasil varum orakam pokum.
2 second kond uranganulla tip
Ente kayyil indd
Just open your textbook and get into your mystic world
ഈ കാര്യം നല്ലത് പോലെ എനിക്ക് പ്രായോഗികമായി. രാവിലെ എന്നിൽ നല്ലൊരു അനുഭൂതി തന്നെ വരുത്തുവാൻ ഈ തന്ത്രത്തിന് സാധിച്ചു. എന്റെ നന്ദി അറിയിക്കുന്നു 🙌😍
ഞാൻ നേരിടുന്ന ഇപ്പോഴത്ത പ്രശ്നം ഉറക്കമില്ലായ്മ ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കട്ടെ റിസർട് ശേഷം പറയാം
എനിക്കും എന്റെ ഉപ്പായ്ക്കും ഒട്ടും ഉറക്കമില്ല.. ഇതൊന്ന് പരീക്ഷിച്ചു നോക്കണം success ആവുമെന്ന് പ്രതീക്ഷിക്കുന്നു ✌
ഉറക്കം കിട്ടിയോ ബ്രോ??
കിട്ടിയോ ഉറക്കം
100 % working..... Sleeping Trick
Tnx... Sir..
👏♥️♥️
Yenikk work aannilla 😢
ചുമ്മ നുണ പറയുന്നു
Channel subscribe chyammo thrichum chyum
Ffghh
ദിവസവും ഇങ്ങനെ സ്റ്റഡി ആയി കിടന്നാൽ. വൈഫ് വേറെ ആരുടെയെങ്കിലും കൂടെ പോകും. 🤗🤗🤗🤗🤗🤗
എല്ലാം കഴിഞ്ഞിട്ട് സ്റ്റഡിയായി കിടന്നാൽ മതി 😺
,😂
I don't want to sleep 😇
ആകെ ജീവിച്ചിരിക്കുന്ന കുറച്ച് കാലം ഇങ്ങനെ ഉറങ്ങി തീർത്താൽ പിന്നെ എന്ത് കാര്യം
ഒരു രാത്രി മുഴുവൻ ഒറ്റക്ക് ഉറങ്ങാതിരുന്നവർക്ക് മാത്രം മനസ്സിലാകുന്ന മജ
Nte ponnoo ormipikkalle 3g avasthayan🙏🙏
ഉറക്കം വരുന്നില്ലേൽ രാവിലെ മുതൽ ചെയ്ത കാര്യങ്ങൾ ഓർത്താൽ മതി. മുഴുവനായി ഓർത്തെടുക്കുമ്പോയേക്കും ഉറങ്ങിപ്പോവും ☝️👍
😂😂
അപ്പോഴാണ് ഉള്ള ഉറക്കം കൂടി പോണത്
ഇതു കണ്ടപ്പോ 2 മിനുട്ട് കൊണ്ട് ഉറങ്ങിപ്പോയി. ബാക്കി ഇനി നാളെ കാണേണ്ടി വരും.
4:40 സാദാരണ നന്നായിട്ട് ഉറങ്ങുന്ന ആളേക്കാൾ പത്തു വർഷം ആയുസ്സ് കൂടുതൽ കിട്ടും ഇങ്ങനെ രണ്ട് മിനുറ്റ് കൊണ്ട് ഉറങ്ങിയാൽ☹️,, നാലു പ്രാവശ്യം വീണ്ടും വീണ്ടും കേട്ടു നോക്കി പക്ഷെ ഒന്നും മനസ്സിലായില്ല😟,
ഞാൻ Night duty യിലുള്ളവരെ ഓർത്തു കിടന്നു ഉറങ്ങി, ഇതു Trik അല്ല കൊറോണ പോലുള്ള മഹാമാരിയാണ്
രാത്രി ഉറങ്ങുമ്പോൾ കൃത്യസമയം പാലിക്കുക അപ്പോൾ നമ്മുടെ ബ്രെയിൻ ഇത് ഉറങ്ങേണ്ട സമയം ആണെന്ന് ചിന്തിക്കും തനിയെ ഉറക്കം വരും
I was searching for a way to sleep.
( slight difficult to concentrate, but its working)
Aaha😍
ഒന്നും വേണ്ട ഫോൺ ആദ്യം എറിഞ്ഞു പൊട്ടിച്ചാൽ മതി 😁
Correct
🤣
Ath nalloru eth aan🔥
😅
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
കൊള്ളാം. പക്ഷെ പോലീസ് കാർക്കും പട്ടാളക്കാർക്കും എല്ലാ ദിവസവും ഉറങ്ങാൻ പറ്റില്ലാലോ
Nursumaarkkum
കറക്റ്റ്
Policeum pattalaum matharam alla ketto. Namaku vende jevekuna oru kuttam kude undu.athanu enna polayatha NH LORRY drivers avarum namudaya pattalakaranu
ശെരി ആണ്. വേറെ കുറെ ആളുകളും ഉണ്ട്. ആരും ശ്രെദ്ധിക്കാത്ത മത്സ്യ തൊഴിലാളികൾ, നൈറ്റ് മാത്രം ഡ്യൂട്ടി ചെയുന്ന പാവം സെക്യൂരിറ്റിക്കാർ.... എല്ലാവർക്കും വലിയ സല്യൂട്ട്
Hoteliersum
ഇതെങ്കിലും വർക്ക് ആയാൽ മതിയായിരുന്നു🥺🥺🥺🥺🥺
2 മിനിറ്റ് കൊണ്ട് ഉറങ്ങാമെന്നു വിചാരിച്ചു... 10.00 മണിക്ക് കിടക്കുന്നത് ആണ്....
ഇപ്പൊ സമയം (Qatar Time) 3.48 am..
എപ്പോഴാണാവോ ആ രണ്ട് മിനിറ്റ്...
കമന്ന് ചരിഞ്ഞ് 🏊♀️ കിടന്നാൽ മാത്രം ഉറക്കം വരുന്ന ഞാൻ
Njan😃
Me too
Me
Njanum 😜😆
Njan😀
ഇത് വളരെ ഫലപ്രദമാണ്...
ഇന്നലെ രാത്രി തൊട്ട് ഇന്ന് രാവിലെ വരെ ട്രൈ ചെയ്തു...
ഗംഭീരം ! താങ്ക്സ്...
പിന്നെ ഇത് പോലെ കൂർക്കം വലി മാറ്റാൻ ഒരാൾ ഡോക്ടറുടെ അടുക്കൽ പോയി..
ഡോക്ടർ :
ഈ പഞ്ഞി ചെവിയിൽ വച്ചാൽ മതി, മാറിക്കോളും.
അയാൾ :
ഹാ, എന്താ ഡോക്ടറെ, പഞ്ഞി ചെവിയിൽ വച്ചാൽ എങ്ങനെയാണ് കൂർക്കം വലി മാറുന്നത്??
ഡോക്ടർ :
ഇത് നിങ്ങൾക്കുള്ളതല്ല,
ഭാര്യക്കാണ്... !
( കൊല്ലരുത്.. ഇനി ശ്രദ്ധിച്ചോളാം.. 🙏🙏😁😁)
സ്കൂൾ ഇല ബുക്ക് തുറന്ന് നോക്കിയാൽ മതി
നല്ല ഉറക്കം കിട്ടും
ഞാൻ ഉറങ്ങിക്കഴിഞ്ഞാൽ എഴുന്നേൽക്കുന്നതുവരെ ദു സ്വപ്നങ്ങൾ കാണുന്നു ഇത്ഇല്ലാതാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ
പെട്ടന്ന് ഉറങ്ങാനുള്ള ട്രിക്ക് 5 മിനുട്ട് കണ്ടിട്ടും ഉറക്കം വരാത്ത ഞാൻ,,😉😜☺️☺️ ടൈം 1 :00 മണി
😂
@@prabhakarankurup3304 ഈ വീഡിയോ 5 മിനുട്ട് ഉണ്ട്
സാർ ഞാൻ പണ്ട് തൊട്ടേ രാത്രി വൈകി ഉറങ്ങുന്ന ആളാണ് 2 മണിക്കൊക്കെ ആയിരുന്നു ഉറങ്ങാറ്, ഇപ്പോ രാവിലെ 5 മണിക്ക് എണീറ്റു പഠിക്കാൻ ഒരു 9.30 ഒക്കെ ആവുമ്പോ കിടക്കും.. ഈ പറഞ്ഞ മസിൽ tight ആക്കി ലൂസ് ആക്കുന്ന ഒക്കെ ചെയ്‌യും.. അങ്ങനെ ചെയ്യുമ്പോ mind ഇൽ തോന്നാൻ തുടങ്ങും രണ്ട് പോയിട്ട് 2 മണിക്കൂർ കിടന്നാൽ നീ ഉറങ്ങില്ല എന്ന്... മനസ്സിൽ അന്നു നടന്ന കാര്യങ്ങളും ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളും കേറി വരും.. കുറച്ചു സമയം കഴിഞ്ഞിട്ടും ഉറക്കം വരാതാവുമ്പോ എനിക്ക് ടെൻഷൻ ആയി തുടങ്ങും.. കുറച്ചു സമയം കൂടെ കഴിയുമ്പോൾ ഞാൻ സമയം എടുത്തു നോക്കും അപ്പോൾ ഒരു 11, ഒക്കെ ആയിട്ടുണ്ടാവും, ഇത്രയും സമയം വെറുതെ കളഞ്ഞില്ലേ എന്നോർത് വീണ്ടും ടെൻഷനാവും.. എന്നാലും ചില ദിവസം പതിയെ ചെറിയ മയക്കത്തിലേക്കു വീഴാറുണ്ട് but ഒരു 2 മണി ഒക്കെ ആകുമ്പോൾ തന്നെ എണീക്കും പിന്നെ വീണ്ടും ഉറങ്ങാൻ ആദ്യം ഉറങ്ങികിടക്കുന്ന അതേ പണിയാണ്... ആകെ മടുത്തു സാർ... ഇതിലും ഭേദം പഴയ പോലെ 2 മണിക്ക് കിടന്നിട്ടു 10 മണിക്ക് എണീക്കുന്നതാ എന്ന് തോന്നി പോവുന്നു.. എനിക്ക് ഒരിക്കലും നേരത്തെ ഉറങ്ങാൻ സാധിക്കില്ലേ
Ithin oraaleyum kanenda avashyyam illa bro... Enikk ee problem undayttund...... Otta karyam cheytha mathi.... Normal urangarulla time IL urangaruth(1 night) ethra aayaalum urangaruth.... Next night 9 p m vare pidicch nikkuka..... Enganeyenkilum ennitt bed il poyi veeyuka..... Morning nereathe eneekum.... Pinne day time urangaruth... Then that day also do some hard work.. And exercise... Ennitt 9 pm poyi bed il veeyuka... Finish... Routine changes
ഇന്ന് പ്രശ്നം എനിക്കും ഉണ്ടായിരുന്നു
@ soorajr bro number pls
എനിക്ക് തീരെ ഉറക്കം ഇല്ല സർ, ഉറങ്ങാതെ കിടന്നു ഞാൻ ഉറക്കത്തെ നന്നായി ഭയന്നു. ഞാൻ ഒരു പ്രവാസി ആയിരുന്നു, അവിടുള്ള മരുന്നുകൾ എല്ലാം കഴിച്ചു ഒരു രക്ഷയും കിട്ടാതെ ഞാൻ തിരിച്ചു നാട്ടിൽ പോരുന്നു. കൗൺസിലിങ്ങും ചെയിതു.....😪 ഇപ്പോളും കിടക്കുമ്പോൾ ഉറങ്ങുമോ ഉറങ്ങുമോ എന്നുള്ള ഒരു പേടി കാരണം വെപ്രാളം ആകും പിന്നെ ഉറങ്ങാതെ വെപ്രാളിതനായി ഭയന്ന് ഇങ്ങനെ കിടക്കും
Same to you
Same😢😢😢😢😢
Ipoloo
Same bro number undo broyude
OMKV ഉണ്ണിച്ചേട്ടന്റെ കൂടെ കണ്ടപ്പോ തന്നെ നിങ്ങളിലെ വ്യക്തിയെ കുറിച് ഒരുപാട് അറിയാൻ പറ്റി... ഒരുപാട് പഠിക്കാൻ ആഗ്രഹം..മനുഷ്യരിലെ നന്മ വളരട്ടെ 😊😊
ഇതിൽ പറയുംപോലെ നന്നായി ടൈറ്റാക്കിയതാ, കാലിന്റെ മസിൽ കേറി ഉള്ള ഉറക്കവും പോയി
എനിക്ക് പകൽ ആണ് ഉറക്കം വരുന്നത് രാത്രി തീരെ ഉറങ്ങാൻ പറ്റുന്നില്ല നോയമ്പ് കാലത്ത് സുബഹി നിസ്കാരം കഴിഞ്ഞായിരുന്നു ഉറങ്ങിയിരുന്നത് ഇപ്പോൾ അതു മാറി പക്ഷേ രാത്രി ഉറങ്ങാൻ പറ്റുന്നില്ല
Comment vayich vayich video sraddikkan marannavar undo😜
എനിക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട് പകൽ അഞ്ചു മണിക്കൂർ ബെഡിൽ കിടന്നാലേ ഒരു രണ്ടുമണിക്കൂറെങ്കിലും ഉറക്കം കിട്ടാറുള്ളു. ഇതെങ്കിലും ഉപകാരപ്രദമായാമതിയായിരുന്നു
Same avstha bro 😒😒😒
Innaale raavile 8 manikk kidannitt uchakk 2 manikka urangiye
Bro nigalude bombers pls
I was searching this.. but nobody explained like this..Thank you very much sir 🙏
100% working. Video 1 minute kandappo thenne Njan urangi pooyi
ഇപ്പോൾ സൗദിയിൽ ആണ് .ഇവിടെ ഇപ്പോൾ ഒരു വിധം എല്ലാരും നേരിടുന്ന പ്രശ്നം ഉറക്കം ഇല്ലായ്മ ആണ്..........
tankue 4 this vedio
ഇത് 100%working ആണുട്ടോ... ഞാൻ ഇപ്പോ ഉറക്കത്തിലാ 🥰
🤣🤣🤣🤣👌🏿
രാത്രി കിടന്നാൽ ഉച്ചക്ക് എഴുന്നേൽക്കുന്ന ഞാൻ
Kothiyaavinne
Raviley kidan Raviley thaneu eneekuna ngan😂 3 am manik orangum 10 manik officil ponam.
Njanum
Same to you
Sir, please advice me can I keep money plants in the room where I'm sleeping?
രാത്രി ഫോണിൽ music കേട്ടാൽ എനിക്ക് പെട്ടെന്ന് ഉറക്കം വരും
1000% working.... പക്കാ.. പൊളി trick.. ചേട്ടാ.... thank you so much
Thank you Ben
What happens to cells while dreaming...?
Which is the best plant
"READING " very helpful to sleep.
Transitions orupad aayi pokunund... kurachukoode softer aayittula transitions use cheyth nokku!!!
Very innovative technique for sleeping.
Thank you
രാത്രി 12 മണി 🧐 ഇനിയിപ്പോൾ ഇതും കൂടി ചെയ്തു നോക്കാം.ശരിയായില്ലെങ്കിൽ രണ്ട് മിനിറ്റ് കഴിഞ്ഞു വന്ന് ഡിലീറ്റ് ചെയ്തുകൊള്ളാം😁
Ipozhengilum orkkam varumenn karuthhunnu
Time 12:40 am
😌😌
TH-cam ൽ ഒരു Video ഇട്ടാൽ അന്ന് എൻ്റെ ഉറക്കം പോവും
അതുകൊണ്ട് ഇപ്പോ ഞാൻ Utube കമൻ്റ് നോക്കാറേയില്ല
ഉറങ്ങാതെ രാത്രി 3 മണിക്ക് കാണുന്ന ഞാൻ 🥴😵😵
2:54 am
😀😀
3:50😐
1:03am
2:20 @@firasmohammed3079
ചിലവർ ഉണ്ട് കിടന്ന അപ്പൊ ഉറങ്ങിപോവും എന്റെ കസിൻ അങ്ങന അവൾ കിടന്ന പിന്നെ എപ്പോ ഉറങ്ങിനു ചോയ്ച്ച മതി ഞാൻ ആണേ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും വരണില്ല ഓരോന്ന് ആലോചിച്ചു 2-3 ഒകെ കഴിമ്പോ അങ്ങ് ഉറങ്ങിപോവുള്ളു 🙂time table വരെ വെച്ച് എന്നിട്ടും എവിടുന്ന് 😪
*nipin chetaa etan paranjath sheriyaanu*
*Enik personal problems ulladh kond urakam kuravaanu*
*Enik ippol nalla maravi und,,4 saadhangal Vaangaan poyaal 1 marakkum*
ഏറ്റവും പെട്ടെന്നു ഉറങ്ങാൻ ഉള്ള trick : എന്റെ english v politics Books വായിച്ചാൽ മതി
ഉറക്കം വരാൻ വേണ്ടി വീഡിയോ കാണാൻ വന്ന ഞാൻ ഇങ്ങേരെ കണ്ടപ്പോ മൂപ്പരെ ഫുൾ വിഡിയോയും കണ്ട് ഉറക്കം പോയി
😁
🤣
You are great Sir, you took a pic with DARREN BROWN wowwwwww
Lover ന് ഉറക്കം വരുന്നില്ല nn പറഞ്ഞപ്പോ ee vdeo shre chythu koduthu urangya njn 2 മണിക്കൂർ kznjitt അവൾ vilich samsaarichaalo nn prnjpo ലെ ഞാൻ..... 🤗
ഇത് vre try chyth nokeettum ഉറങ്ങാത്ത ലെ ഓളും 😁😁😁😋😄
*എനിക്ക് ഉറക്കം ഇല്ലെങ്കിൽ ഏതെങ്കിലും പുസ്തകം എടുത്തു വായിക്കും... പുസ്തകം തുറക്കക്കുമ്പോൾ തന്നെ കണ്ണ് അടയും... newtons 3rd law of motion അവിടെ wrk ചെയ്യും* *Action - Reaction*
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഇത് കാണുന്ന ഞാൻ 😊😊😄
ഹഹ
Uraganulla, tips kitty athupole early wake up cheyan Enthelum tips undel kudi share cheyaneaa
Nalla ubakaramayi sir
ബോഡി റിലാക്സ് ആകുമ്പോഴേക്കും ബ്രീത്ത് എടുക്കുമ്പോഴേക്കും റിലാക്സ് ആവുന്ന കൺട്രോൾ പോകുന്നു ആദ്യം മുതൽ റിലാക്സ് ആയി വീണ്ടും അടിക്കേണ്ട അവസ്ഥ ഇതെന്ത് പ്രശ്നമാണ്😏
I really really needed a way to sleep.will surely try this😃
Sir ഉറക്കം തീരെ ഇല്ല എത്രയൊക്കെ കിടന്ന് ഉറങ്ങാൻ ശ്രമിച്ചാലും ഉറക്കം വരുമ്പോൾ 3 am 4 am ആവും ഇത് കാരണം രാവിലെ ഉണരാൻ കഴിയുന്നില്ല എൻ്റെ വർകിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല ഇന്നലെ സംസാരിച്ചത് ഇന്ന് ഓർമ കിട്ടുന്നില്ല എന്താണ് sir ഇതിൻ്റെ കാരണം ഒന്ന് പറഞ്ഞ് തന്നാൽ വലിയ ഉപകാരം
പറയുന്നത് ശരിയാണോ എന്നറിയില്ല ...
എന്നാലും പറയാം..
ചെറിയ ഒരു ഷോട്ട് വിട്ടിട്ട് കിടന്നാല്‍ with in 1 mnt ...ഉറങ്ങും ...
(അനുഭവത്തില്‍ നിന്ന് ചീന്തിയെടുത്തത് )
ഞാനും
tru
Urangan eshtta , duty aaru nokkum...
Sir manassile tensions okke kurakkaaan oru tip parangu therumo plss
വരുന്നുണ്ട് എല്ലാരുടെയും റിക്വസ്റ്റ് സ്വീകരിച്ചാണ് ചെയ്യുന്നത്
Think Less 🤪
Valare upakarapradamayaa video aanu chetaa.....reallly thanku😍
ഞങ്ങൾ കമൻറ് തൊഴിലാളികൾക്
ഉറക്കം ഇല്ല സാറേ
😁❤️
If the content was to sleep within 2 minutes. Definitely the video is 5 minutes 👍🏻
Morning correct timil ezhunelkkan enthaa ചെയ്യേണ്ടത്
ഒരു ഗോൾ സെറ്റ് ചെയ്യുക
Alarm Vechal Porey ?
അലാറം വക്കുക..പിനീട് ഏക്കണം ആ സമയത്തു എന്ന് മനസ്സിൽ പറയുക,അങ്ങനെ പറഞ്ഞു കൊണ്ട് തന്നെ ഉറങ്ങുക..പയ്യെ പയ്യെ അലാറം വേണ്ടി വരില്ല.
Njan ithu innu rathriya kandathu.. so nalla urakkam kitti.. 😊
Perfect timing will surely try thank you 💐💐
Mentalist Athi യുടെ കൂടെ നിങ്ങൾ ഒരുമിച്ച് ഒരു പ്രോഗ്രാം ചെയ്യൂ
ഉറങ്ങാതെ രാവിലെ 3:45ന് ഇത് കാണുന്ന ഞാൻ 😁😵ndha seyya
3.05am
ഉറപ്പായും ഇത് ശ്രമിച്ച് നോക്കുന്നതാണ്. 🙏🙏🙏😊😊😊
👍Ethelum medicine kazhikkunnavar must aayum 8 hour Uranganam...
എല്ലാരും
ഇന്നലെ ഈ വീഡിയോ മുഴുവൻ കാണാൻ പറ്റിയില്ല. അതിനു മുൻപേ ഉറങ്ങിപ്പോയി. 2 മിനിറ്റ് പോലും വേണ്ടി വന്നില്ല. വെളുപ്പിന് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ആണ് പിന്നെ കണ്ടത്
Varraity technic sir thank you for ur .....
Thank you
Melatonin tablets 3 mg kazichu സുഖമായി ഉറങ്ങുന്നു കുഴപ്പവും ഇല്ല
Ath nannayi...ee tyminu ettavum aavishyam ulla sambhavam aanu....💖💖💖
Welcome
Thank you so much... Vere onnum kondalla ippo urakkame illa. Uragunad 4 manikkanu. Tirinjum marinjum kidannu uragan pattunilla😞😞😞😞
ഈ വീഡിയോ വെളുപ്പിന് മൂന്ന് മണിക്ക് കണ്ടോണ്ടിരിക്കുന്ന ലെ ഞാൻ 😅 jocking...
Big fan of Nipin sir..thank you for your useful videos. ❤👍
പെട്ടെന്ന് ഉറക്കം കിട്ടാൻ ഞാൻ ചെയ്യുന്ന ഒരു ട്രിക്ക് ഉണ്ട്... നല്ല ഒരു സ്വസ്ഥ മായ സ്ഥലത്ത് അത് നമ്മുടെ imagine അനുസരിച് എന്തുമാവാം ഉദാഹരണം നമ്മുടെ അമ്മയുടെ മടിത്തട്ടിൽ അല്ലെങ്കിൽ ആളൊഴിഞ്ഞ വിശാലമായ പാർക്കിൽ ഒരു തൊട്ടിലിൽ അങ്ങനെ നമുക്ക് പരിപൂർണ്ണ സ്വസ്ഥത കിട്ടുന്ന എവിടെയും ആകാം ആണ് നാം ഇപ്പോൾ ഉള്ളത് എന്ന് മനസ്സിൽ കണ്ണടച്ച് കരുതുക നമ്മളെ അലട്ടുന്ന ചിന്തകളെ മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക ഇങ്ങനെ ഒന്ന് ചെയ്തു നോക്കു നമ്മൾ അറിയാതെ പെട്ടന്ന് ഉറക്കിലേക്ക് പോയിരിക്കും എന്റെ അനുഭവമാണ് എല്ലാവർക്കും work ഔട്ട് ആകുമെന്ന് അറിയില്ല
Very good trick .It is working my big problem in life solved thankyou thankyou thankyou
ഒരുപാട്സന്തോഷം 👏👏
Look! he is replying to every one ....
No ego of a celebrity❤
ഞാൻ ചെയ്തു... അമ്മ രാത്രി ശാസംമുട്ടിന്റെ ഗുളിക തന്നു......
I happened to see this video when I needed it the most. Thank you sir🙂👍🏻
Pand nalla urakkam ayirunnu depression vannu adhin shesham urakkam poyi raviley 5 manivarey urakkam undavilla pinney oru 6 manikk shesham urakkam verumm
Good one, as always.. Thankyou 😊
ഞാൻ free fall position ഇൽ ആണ് ഉറങ്ങാർ... എനിക്ക് മറ്റ് ഏത് പൊസിഷനിൽ കിടന്നാലും ഉറക്കം വരില്ല... അസ്വസ്ഥത മൂലം വീണ്ടും free fall positionഇൽ കിടക്കും ഒടുവിൽ ഒത്തിരി കഴിയുമ്പോൾ ഉറങ്ങും... ഈ ശൈലി മാറ്റാൻ വല്ല മാർഗവും അറിയാമോ...
2 mintu കൊണ്ട് സ്വപ്നം കാണാൻ ഉള്ള ട്രികും ഉണ്ടെങ്കിൽ പോരട്ടെ 😉
😂😂ballaathajaathi..
Sambavam okk aanu...but 2 minutes alla...5 minutes enkilum edukunnund urangaan...athenkilum kazhinhallo...thank u bro
വീഡിയോ കണ്ടുതുടങ്ങി അറിയാതെ ഉറങ്ങിവീണ് രാവിലെ ഫോൺ പൊട്ടിയത് നോക്കുന്ന പാവം ഞാൻ 🤣🤣🤣
Fresh fresh😅
So seddd
ഫ്രഷ് ഫ്രഷേയ് 😅
ഫ്രഷ് ഫ്രഷ് ഫ്രഷേയ്....
Thalleeeee
Science students aanenkil physics book eduth korch neram vayichal mathi. Urakkam okke thaaane vannolum
Kollam poli Sanam
Ethenkilim pazhaya text book eduth vayicha mathy. Urakkam eppol vannenn chodhicha mathy..