Very informative. Thank you. ചട്ടിയിൽ നട്ടാൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കണോ? (ഇപ്പോൾ ഡിസംബറിൽ തന്നെ നല്ല ചൂടുള്ള വെയിലാണല്ലോ). വിളവെടുത്താൽ ഉണക്കുന്നത് എങ്ങിനെ ? വെയിലിൽ ഉണക്കണോ? തണലിൽ ഉണക്കണോ?
Ith pole thanne matoru chanelil climax. Same video arunalo. Same picture thanne anu veluthulli final stage kanichth. 3 vdo kandu.athil original result kanichittillaa.
ആഹാരത്തിനുവേണ്ടതു കൃഷി ചെയ്യുന്നതു ദൈവികമായ ഒരു പ്രവർത്തിയാണ്. Congrats !
വളരെ നല്ല വീഡിയോ ചെറിയുള്ളിയും വലിയ ഉള്ളിയും ചെയതിട്ടുണ്ട്
Nalla krishi reethi, realy helpfull vedio... Thank you
ചേട്ടാ
വളരെ നല്ല ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി👍👍👍👍
ജിതേഷ്സത്യൻ
ഞങ്ങൾ തൊടം എന്ന് തന്നെയാ പറയുക. വെളുത്തുള്ളി കൃഷി ചെയ്തു നോക്കണം 👍👍
കൃഷി ചെയുന്ന രീ തി നന്നായിട്ടുണ്ട് 👍🏼
Supr, supr👌👌 Best information , best idea 👍👍❤❤🙏🙏🙏
Very informative. Thank you.
ചട്ടിയിൽ നട്ടാൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കണോ?
(ഇപ്പോൾ ഡിസംബറിൽ തന്നെ നല്ല ചൂടുള്ള വെയിലാണല്ലോ).
വിളവെടുത്താൽ ഉണക്കുന്നത് എങ്ങിനെ ? വെയിലിൽ ഉണക്കണോ? തണലിൽ ഉണക്കണോ?
തേർഡ് കമന്റ് നല്ല അവതരണം ചേട്ടാ നാനും ട്രൈ ചെയ്യാം നൈസ് വീഡിയോ
Definitely trying! Thank you!
ഞാൻ എന്റെ വീട്ടിൽ കൃഷി ചെയ്തിട്ടുണ്ട്. അതുപോലെ ഗ്രോ ബാഗിൽ ചുവന്നുള്ളി കൃഷി ചെയ്തു നല്ല വിളവ് കിട്ടി
Hi Deepu chetta
Good video
Good video👍
Seedil ninnu Onion krishi cheyyunna vdo Cheyyuo?😊
സൂപ്പർ
Good
👍👍
Super😍
Sir savala krishi cheyyunnath onn vedio idamo
thank you for your valuable information .can we start this here in texas in september itself ?
Deepu chetta വെളളുതുള്ളി വിളവെടുപ്പ് ഒരു വീഡിയോ ആക്കി ഇടുമോ 😁😁
Super 💥🔥
😮 I will try 💕💕💕
ഞാൻ സംബ് ചെയ്യതു ട്ടൊ എനിക്ക് ഇത് അറിയാൻ നോക്കിയതാ മനസിലായി
Hi, Bio gasinte slary chedikalkku enganeyanu ozhikendathu..... Plz reply
Ellupodiyude. Koode. Veppinpinnakku. Idanpattumo
സബോള കൃഷി വീഡിയോ ചെയ്യാമോ പ്ളീസ്
Ith shadil aano krishi cheyyandath atho full sun veno.
മഴ കൊണ്ടാൽ problem ഉണ്ടോ ചേട്ടാ?
❤❤❤
ഞാൻ ചുവന്ന ഉള്ളി കൃഷി ചെയ്യാറുണ്ട്. ഇനി വെളുത്തുള്ളി ചെയ്തു നോക്കണം
Hi Lalsy chuvannulli krishi cheythite ondayo
നല്ല വെയിൽ തട്ടണാ
Ith pole thanne matoru chanelil climax. Same video arunalo. Same picture thanne anu veluthulli final stage kanichth. 3 vdo kandu.athil original result kanichittillaa.
വെയിലത്ത് വെക്കാൻ പറ്റുമോ !! തണലിലാണോ വെക്കേണ്ടത്
വിളവ് എടുക്കാൻ എത്ര സമയം വേണം എന്നു പറഞ്ഞു കാണുന്നില്ല
Nice 👍
Kudam enna njan parayaru
Ithinu veyil nalla pole veno?
Hi
How is your lotus doing i really want to see its growth 😁😁😁🥰🥰🥰🥰🥰🥰🥰
Nalla veyilil vaukendathundo
8:37
വെളുത്തുള്ളി പറിച്ചു കഴിഞ്ഞാൽ വെയിലത്തിട്ടു് ഉണക്കണോ
Kudam enna njangl paraya
Elle podide perice ethre
നിങ്ങൾ പറയുമ്പോൾ എത്ര എളുപ്പം കൃഷി നോക്കിയാൽ ഇതൊന്നും ഉണ്ടാവാറില്ല
ഏറ്റവും കുറവ് ഒരു വർഷത്തെപ്രയ്തനം വേണം. മുഴിഞ്ഞു ഇട്ടു പോവരുത്. കുഞ്ഞിനെ നോക്കി വളർത്തി വലുതാക്കുന്നതു പോലെ 🥰👍
എല്ലാം പെട്ടെന്ന് കിട്ടണം എന്ന് പറയുന്നത് ശെരിയല്ലല്ലോ. കഷ്ടപ്പെട്ടാൽ റിസൾട്ട് ഉണ്ടാകും
Sathyam
Correct. Njan cheythitundu
👍👍
How about sunlight since you didn't mention about this?
ഒരു കോട്ടൺ തുണിയിൽ കെട്ടി നനച്ചു വെച്ചാൽ മതി പെട്ടെന്ന് മുളക്കും. ഫ്രിഡ്ജിൽ വെച്ചും മുളപ്പിക്കാം.
Poli😍😍😍
Thodam alla Deepu... Kudam... Thodam oru alavanu...
പാകമാകാൻ എത്രനാൾ വേണം
Nammal kadam parayam 🤪
Enik undayi 1/2 kg kitti
വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലം എത്ര നാൾ ആണ്
120 മുതൽ 210 ദിവസം വേണം .(4 മുതൽ 7 മാസം വരെ )
😍😍
Shambhu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you
പൂവ് മുറിച്ചു മാറ്റണ്ടേ
ponnappa its kudam not thodum bcause its like our pot kudam .note the point.
thodam..kk
sorry kudam enna parayunne..oru kudam veluthulli....thodam liter ne anu parayunne nammude area il..
Njan vellathilit one week aayi onne mulachullu
ഇത് വിളവെടുത്തോ
Kudam not thodam.
Sir april mayil ith cheyamo
ചട്ടിയിൽ നിന്നും പറിച്ചെടുക്കുന്നത് എന്താ കാണിക്കാതിരുന്നത് കാത്തിരുന്നത് വെറുതെയായി
എത്ര മാസം ആകും vilavedukan
അല്ലി
Your vedeos are faild to complete result. Show man your result
ഇതിന്റെ വിളവെട്പ്പ് കാണിച്ചില്ല
Kudam thanee
Kottayamkar kudam ennanu parayunnathu.
ഞാൻ മുൻപ് വെളുത്തുള്ളി നട്ടു വലുതായി പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു അഴുകി പോയി
ചുരുക്കി പറയുക
എന്തിനാണ് ബ്രോ ആളുകളെ പറ്റിക്കുന്നെ
First view
ഉടായിപ്പ് ആണ് അല്ലെ
Y
Myfabratechannel
Nice
Super
Supper
Good 👍👍👍
❤️❤️❤️
Super