സുജിത്തിന്റെ വിഡിയോ കണ്ടു വിത്ത് നടുന്നത് മുതൽ വിളവ് വരെയും ഒരു ക്ലാസ്സ് തരണേ ഞാനുംterous ഗാർഡൻ ചെയുന്നുണ്ട് ആലപ്പുഴ മുനിസിപ്പാലിറ്റി ആണ് അവിടെ നമുക്കു വേണ്ട അറിവ് തരുവാൻ ആരും ഇല്ല കൃഷി ഭവനിൽ നിന്ന് ഒരു പ്രോത്സാഹനം ഇല്ല സുജിത് ഒരു ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ ആളുകൾക്കു കൃഷിയിൽ വരുവാൻ ഒരു ട്രെയിനിങ് കൊടുത്താൽ നന്നായിരുന്നു ഇതുപോലെ ഉള്ള ആളുകൾ വന്നാൽ ഇ നാട് നന്നാകും മോന് ellbhavukagalum ഞാൻ നേരുന്നു
താങ്കൾ ചെയ്തതിൽ ഒരു mistake ഉണ്ട് മേൽമണ്ണിൽ കുമ്മായം ഇട്ട് 10💜ദിവസം ഷീറ്റ് ഇട്ട് അടച്ചു വെക്കുക പിന്നെ ട്രിക്കോട്ർമ ആയിട്ട് മിക്സ് ചെയ്യുക പിന്നീട് ബാക്കി ഉള്ള ചേരുവകൾ ചേർക്കുക അല്ലെങ്കിൽ കുമ്മായതിന്റെ കൂടെ മിക്സ് ചെയ്താൽ വിറകൾ ചത്തു പോകും
ഇതുപോലെ കൃഷിയിൽ വിളവ് കിട്ടുന്നത് വേറെ ഒരു ചാനലിലും കണ്ടിട്ടില്ല ഈ ബ്രോയെ പഠിപ്പിക്കാൻ നിക്കല്ലേ 🥰🥰🥰എനിക്ക് ഈ സഹോദരന്റെ കൃഷിക്കണ്ടിട്ട് കൊതിയായിറ്റ് വയ്യ ❤❤❤❤❤
സുജിത് ബ്രോ, ഇതിൽ നിങ്ങൾ ഒരു മിസ്റ്റേക്ക് ചെയ്യുന്നുണ്ട്, കുമ്മായവും ജൈവ വളങ്ങളും ഒരുമിച്ചു മിക്സ് ചെയ്യുന്നത്, നിങ്ങൾ ഒരുപാട് കൃഷി ചെയ്യുന്ന ഒരാളല്ലേ എന്നിട്ടും ഇങ്ങനെ ഒരു തെറ്റ് അപ്രതീക്ഷിതമായി പോയി, മണ്ണിൽ കുമ്മായം ഇട്ട് വച്ച് 15 ദിവസത്തിന് ശേഷം മാത്രമേ അതിൽ ജൈവ വളങ്ങൾ ചേർക്കാവൂ, അല്ലെങ്കിൽ ജൈവ വളത്തിലെ സൂക്ഷ്മ മൂലകങ്ങളും, മണ്ണിര പോലുള്ള കർഷകർക്ക് ഗുണമുള്ള ജീവികളും നശിച്ചു പോകും 🙏🙏🙏
നിങ്ങളുടെ ഒരു കട്ട fan ആണ് ഞാൻ... ഒരു request ഉണ്ട്... നമ്മുടെ നാട്ടിൽ free ആയി അംഗനവാടികളിൽ നിന്നും അല്ലെങ്കിൽ കൃഷി ഭവനിൽ നിന്നും ഒക്കെ കിട്ടുന്ന വേണ്ട പോലുള്ള ചെടികളുടെ വിത്തുകൾ പലവട്ടം വാങ്ങി വെച്ചിട്ട് യാതൊരു result ഉം കിട്ടുന്നില്ല.. പറ്റുമെങ്കിൽ free ആയി കിട്ടുന്ന വിത്തുകളും hybrid വിത്തുകളും വെച്ചു വിളവെടുത്തു അത് തമ്മിലുള്ള വ്യത്യാസം ഒരു വീഡിയോ ആയി ചെയ്യാമോ... ഒരുപാടു പേർക്ക് ഗുണം ചെയ്യും...
പച്ചക്കറി കൃഷിക്ക് Gro bag നിറക്കാൻ ഏറ്റവും നല്ലത് കോഴി വള compost ചാണക compost ഒരേ അളവിൽ എടുക്കണം..മേൽമണ്ണ് (മണ്ണിര ഉള്ളത് better) കുമ്മായം,കരിയില, വേപ്പിൻ പിണ്ണാക്കും. Perlite and Vermiculite , കുമ്മായം കൂട്ടികുഴച്ച മേൽമണ്ണ്,.. നിറക്കുന്ന രീതി, grobag nte അടിയിൽ മേൽമണ്ണ് അല്പം ഇട്ടു കൊടുക്കുക അതിന് മുകളിൽ കരിയില ഇടുക തൊട്ട് മുകളിൽ ചെറിയ ലെയർ മേൽമണ്ണ് തന്നെ ഒന്നൂടെ ചേർത്ത് കൊടുക്കുക, കരിയില പെട്ടെന്നു കമ്പോസ്റ്റ് ആകും.. ഇനി ചാണക-കോഴിവള,കമ്പോസ്റ്റ് രണ്ടും കൂടി മേൽമണ്ണിൽ ചേർത്ത് mix ചെയ്തത് അല്പം അടുത്ത ലെയർ ആയി ഗ്രോ ബാഗിലേക്ക് ഇടുക , എല്ലാം കൂടെ ഗ്രോ ബാഗിലെ പകുതിക്ക് താഴേ മാത്രം filling നിൽക്കണം .. ഇനി 10 ഗ്രാം വീതം perlite, and Vermiculite ചേർക്കുക (root format നും, ജലാംശം നിലനിർത്താനും) കീട നിയന്ത്രണത്തിന് 50 ഗ്രാം ഏറ്റവും നല്ലയിനം വേപ്പിൻ പിണ്ണാക്ക് പൊടിയും 50 ഗ്രാം ചേർക്കുക , ഇതിലേക്ക് ഇട്ട എല്ലാം കൂടി മണ്ണോട് mix ചെയ്തു ചേർത്തിളക്കി grow bag നനച്ചിടുക .. പച്ചക്കറി അല്ലാത്തതിനെല്ലാം എല്ല് പൊടി ചേർക്കണം... ഇതിനിടയിൽ ജൈവ വളം എന്തൊക്കെ ഉണ്ടോ അതെല്ലാം mix ചെയ്തു ചേർത്തു കൊടുക്കാം...!
ഞാൻ ടെറസിൽ ഒരുപാട് വഴുതന കൃഷി ചെയ്യുന്നുണ്ട്.ഇപ്പൊ കുലകുതി കായ്ക്കനും തുടങ്ങി.but ippo ഇലയിൽ നിറയെ പുഴുക്കളും അവയുടെ മുട്ടകളും നിറഞ്ഞ് vrithikedaayirikku .ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും വളർത്തിയത്.എന്തെങ്കിലും remedy പറഞ്ഞ് തരാമോ pls
കൃഷിയിൽ ഇന്നത്തെ തലമുറ പുറകോട്ട് നിൽക്കുമ്പോൾ അതിനെ പ്രോത്സാഹി്പിക്കുന്ന ഇ ചെറുപ്പക്കാരനെ നമ്മളും support ചെയ്യണം, സൂപ്പർ video bro😍
ഇതാണ് എല്ലാവരും തേടിനടന്ന വീഡിയോ ഇനി താല്പര്യമുള്ള ആർക്കും ചെറിയ രീതിയിൽ കൃഷി തുടങ്ങാമല്ലോ, സൂപ്പർ വീഡിയോ 🥰
സുജിത്തിന്റെ വിഡിയോ കണ്ടു വിത്ത് നടുന്നത് മുതൽ വിളവ് വരെയും ഒരു ക്ലാസ്സ് തരണേ ഞാനുംterous ഗാർഡൻ ചെയുന്നുണ്ട് ആലപ്പുഴ മുനിസിപ്പാലിറ്റി ആണ് അവിടെ നമുക്കു വേണ്ട അറിവ് തരുവാൻ ആരും ഇല്ല കൃഷി ഭവനിൽ നിന്ന് ഒരു പ്രോത്സാഹനം ഇല്ല സുജിത് ഒരു ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ ആളുകൾക്കു കൃഷിയിൽ വരുവാൻ ഒരു ട്രെയിനിങ് കൊടുത്താൽ നന്നായിരുന്നു ഇതുപോലെ ഉള്ള ആളുകൾ വന്നാൽ ഇ നാട് നന്നാകും മോന് ellbhavukagalum ഞാൻ നേരുന്നു
❤❤❤
തീർച്ചയായിട്ടും ഇതുപോലൊരു ചെറിയ കൃഷി ഞാനും ചെയ്യും👍👍❤️❤️❤️❤️
താങ്കൾ ചെയ്തതിൽ ഒരു mistake ഉണ്ട്
മേൽമണ്ണിൽ കുമ്മായം ഇട്ട് 10💜ദിവസം
ഷീറ്റ് ഇട്ട് അടച്ചു വെക്കുക
പിന്നെ ട്രിക്കോട്ർമ ആയിട്ട് മിക്സ് ചെയ്യുക
പിന്നീട് ബാക്കി ഉള്ള ചേരുവകൾ ചേർക്കുക
അല്ലെങ്കിൽ കുമ്മായതിന്റെ കൂടെ
മിക്സ് ചെയ്താൽ വിറകൾ ചത്തു പോകും
അദ്ദേഹം ചെയ്ത ഒരു കൃഷിയും ചത്തില്ലല്ലോ. എല്ലാം അമിത വിളവ്. അപ്പൊ അതാണ് കൂടുതൽ ശെരി.
ഇതുപോലെ കൃഷിയിൽ വിളവ് കിട്ടുന്നത് വേറെ ഒരു ചാനലിലും കണ്ടിട്ടില്ല ഈ ബ്രോയെ പഠിപ്പിക്കാൻ നിക്കല്ലേ 🥰🥰🥰എനിക്ക് ഈ സഹോദരന്റെ കൃഷിക്കണ്ടിട്ട് കൊതിയായിറ്റ് വയ്യ ❤❤❤❤❤
ഇത്രയും വ്യക്തമായിട്ട് ആരും ഇതുവരെ പറഞ്ഞു കൊടുത്തിട്ടില്ല
നല്ല വിവരണം. അഭിനന്ദനങ്ങൾ സുജിത്തേ.
സുജിത് ബ്രോ, ഇതിൽ നിങ്ങൾ ഒരു മിസ്റ്റേക്ക് ചെയ്യുന്നുണ്ട്, കുമ്മായവും ജൈവ വളങ്ങളും ഒരുമിച്ചു മിക്സ് ചെയ്യുന്നത്, നിങ്ങൾ ഒരുപാട് കൃഷി ചെയ്യുന്ന ഒരാളല്ലേ എന്നിട്ടും ഇങ്ങനെ ഒരു തെറ്റ് അപ്രതീക്ഷിതമായി പോയി, മണ്ണിൽ കുമ്മായം ഇട്ട് വച്ച് 15 ദിവസത്തിന് ശേഷം മാത്രമേ അതിൽ ജൈവ വളങ്ങൾ ചേർക്കാവൂ, അല്ലെങ്കിൽ ജൈവ വളത്തിലെ സൂക്ഷ്മ മൂലകങ്ങളും, മണ്ണിര പോലുള്ള കർഷകർക്ക് ഗുണമുള്ള ജീവികളും നശിച്ചു പോകും 🙏🙏🙏
correct, All microbes will die immediately , this kind of wrong information spoiling the soil :(
തീര്ച്ചയായും
അതെ👍
കുമ്മായം ചേർത്ത് മണ്ണ് ട്രീറ്റ് ചെയ്ത് 15 ദിവസത്തിനു ശേഷം മറ്റു വളങ്ങൾ ചേർത്ത് ഗോ ബാഗ് നിറയ്ക്കാം.
ശരിയാ
നിങ്ങളുടെ ഒരു കട്ട fan ആണ് ഞാൻ... ഒരു request ഉണ്ട്... നമ്മുടെ നാട്ടിൽ free ആയി അംഗനവാടികളിൽ നിന്നും അല്ലെങ്കിൽ കൃഷി ഭവനിൽ നിന്നും ഒക്കെ കിട്ടുന്ന വേണ്ട പോലുള്ള ചെടികളുടെ വിത്തുകൾ പലവട്ടം വാങ്ങി വെച്ചിട്ട് യാതൊരു result ഉം കിട്ടുന്നില്ല.. പറ്റുമെങ്കിൽ free ആയി കിട്ടുന്ന വിത്തുകളും hybrid വിത്തുകളും വെച്ചു വിളവെടുത്തു അത് തമ്മിലുള്ള വ്യത്യാസം ഒരു വീഡിയോ ആയി ചെയ്യാമോ... ഒരുപാടു പേർക്ക് ഗുണം ചെയ്യും...
Sathyanu. University vithukal karyamundayilla njan nattittu
Big hat ennu oru web site il hybrid seeds available Ann
എല്ലുപൊടി യും കമ്പോസ്റ്റും പ്രത്യേകിച്ച് കോഴിവളം കൈകാര്യം ചെയ്യുമ്പോ ഗ്ലൗസ് ധരിക്കണം,
Valare nalla video. Vermicalitinum perlitinum rate ethra
Sujith valare sincere aayittulla karshakananu.ente veettile oru angathe poleyanu enik thonnunnath.nerit kananamennu aagrahamund
നല്ല അറിവ് തന്നു thanks
ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരിക്കുവാരുന്നു
താങ്ക്സ്
Super Adipoli thanks 🙏
Ippo ingana krishi cheyyunnavar. Kurava.
Compost ആക്കുന്നത് പറഞ്ഞു തരുമോ?
I want to learn more about farming , can you start volg how to start a to z
Chanakam+kozhivalam
Kombost cheyyunath
Engine?
സുജിത്ത് നല്ല അറിവുകൾ
കുമ്മായം വളത്തോടൊപ്പം ചേർക്കാൻ പറ്റുമോ.?
കുമ്മായം ഇട്ട് പതിനഞ്ച് ദിവസം ചെറിയ നനവ്വോടെ ഇടണ്ടേ.
വ്യക്തമായി പറഞ്ഞതിന് നന്ദി
പച്ചക്കറി കൃഷിക്ക് Gro bag നിറക്കാൻ ഏറ്റവും നല്ലത് കോഴി വള compost ചാണക compost ഒരേ അളവിൽ എടുക്കണം..മേൽമണ്ണ് (മണ്ണിര ഉള്ളത് better) കുമ്മായം,കരിയില, വേപ്പിൻ പിണ്ണാക്കും. Perlite and Vermiculite , കുമ്മായം
കൂട്ടികുഴച്ച മേൽമണ്ണ്,..
നിറക്കുന്ന രീതി,
grobag nte അടിയിൽ മേൽമണ്ണ് അല്പം ഇട്ടു കൊടുക്കുക അതിന് മുകളിൽ കരിയില ഇടുക തൊട്ട് മുകളിൽ ചെറിയ ലെയർ മേൽമണ്ണ് തന്നെ ഒന്നൂടെ ചേർത്ത് കൊടുക്കുക, കരിയില പെട്ടെന്നു കമ്പോസ്റ്റ് ആകും.. ഇനി ചാണക-കോഴിവള,കമ്പോസ്റ്റ് രണ്ടും കൂടി മേൽമണ്ണിൽ ചേർത്ത് mix ചെയ്തത് അല്പം അടുത്ത ലെയർ ആയി ഗ്രോ ബാഗിലേക്ക് ഇടുക , എല്ലാം കൂടെ ഗ്രോ ബാഗിലെ പകുതിക്ക് താഴേ മാത്രം filling നിൽക്കണം .. ഇനി 10 ഗ്രാം വീതം perlite, and Vermiculite ചേർക്കുക (root format നും, ജലാംശം നിലനിർത്താനും) കീട നിയന്ത്രണത്തിന് 50 ഗ്രാം ഏറ്റവും നല്ലയിനം വേപ്പിൻ പിണ്ണാക്ക് പൊടിയും 50 ഗ്രാം ചേർക്കുക , ഇതിലേക്ക് ഇട്ട എല്ലാം കൂടി മണ്ണോട് mix ചെയ്തു ചേർത്തിളക്കി grow bag നനച്ചിടുക .. പച്ചക്കറി അല്ലാത്തതിനെല്ലാം എല്ല് പൊടി ചേർക്കണം...
ഇതിനിടയിൽ ജൈവ വളം എന്തൊക്കെ ഉണ്ടോ അതെല്ലാം mix ചെയ്തു ചേർത്തു കൊടുക്കാം...!
Alapuzhayude kalavasthayil mushroom krishi cheithal nanakumo ariyavunavar please help me
Mannum kummayavum valavum onneche edumo onnu parayamo
വളരെ നന്ദി യുണ്ട് സഹോദരാ
Ngan innu Kanan agrahicha video thanku chetta😍
Addi poli super brother what about PH LEVEL WAITING FOR NEXT VIDEO THANK YOU VERY MUCH FOR THE GOOD INFORMATION FROM MYSORE
Vere palarum videosil parayarund.. Valavum kummayavum soil ayi mix cheythu edan paadilla.. Agane ettal valam okke nutrel ayi pokm. Annu.. Soil ph balance cheyan aanalo nammal kummayam edunne.. Apo allam koodi mix cheyunathano nallathu atho.. Kummayam soil ayi mix aki ano vechekende 10days..ennitu chedi nadumbo ano valam add cheyendee
ശരിയാ
Nice information. Thank you.
കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന വർ സംശയം ചോദിക്കുമ്പോൾ മറുപടി കൊടുക്കുവാൻ ശ്രദ്ധിക്കണം സുജിത്തേ.
👍
നന്ദി 🙏
Suhrthe jada ozhivaki rasavalam ethalavil kodukunnu kodukunnuennu parayamo
അടിപൊളി ബ്രോ ❤❤
Well done, eagerly waiting for new updates dear👌
ചേട്ടാ...കാന്താരി മുളക് തണലുള്ള സ്ഥലത്ത് കൃഷി ചെയ്യാൻ പറ്റുമോ
Kummayam itittu 15 day kazhinjitalle krishi cheyyavu? ANGANE ALLE?
Kummayam idumbol mannirayellam chathu povunnu.
Thank u ചേട്ടാ 🙏
ഉരുളൻ കിഴങ്ങ് കൃഷി ചെയുന്ന വീഡിയോ പ്രേതിക്ഷിക്കുന്നു
നല്ല അറിവ് ❤️❤️
Ividathe mannu pasakoodiya mannanu emsand use cheyyam0
Thank u dear
നല്ല അറിവ് പകുവേച്ചതിന് നന്ദി
മുളക് തയ്യിലും മറ്റും ഉണ്ടാകുന്ന എറു ബ് ശല്യത്തിന് എന്താണ് മാർഗം
Avarkk vews kittanam.riply problomilla. Avarudekaryam nadakkanam. Ethra alukal chodhichi kummayathinde prashnam.
സഹോദരാ സൂപ്പർ
I want to buy the seed of violet sweet pottato
Super video 🥰🥰🥰👌🏻👍🏻
Sujith,valam niracha chatty vanghan kittumo
കുമ്മായം ഇട്ട ഉടൻ തന്നെ വള ത്തിനോട് ഒപ്പം ചേർക്കാമോ?
അതാ എന്റെയും സംശയം. പക്ഷെ ഇവിടെ മേൽ മണ്ണ് കുമ്മായം മിശ്രിതത്തിനു മുകളിൽ കരിയില വരുന്നു അപ്പോ വളവുമായി കൂടി കലരുന്നില്ലല്ലോ
കുമ്മായം ചേർത്ത ഉടൻ മിക്സ് ചെയ്തതിനാൽ മണ്ണിരകൾ നശിച്ചു പോകില്ലേ?
Thanks brother
Super 👍❤❤❤❤❤❤❤❤❤❤❤
Sujithnte pachakkarikal ernakulath kittumo?
Good information sir
You are great man
കുമ്മായം ഇട്ടാൽ മണ്ണിര നശിച്ചുപോകില്ലേ
അത് ശരിയാണോ മണ്ണിര നശിക്കുമോ pls😊
@@noblenobiee7924 അങ്ങനെ അല്ലെ
കുമ്മായം ചുമരിൽ അടിക്കുന്നതാണോ ഉപയോഗിക്കേണ്ടത്?
Ummi ettukodthal nallathan
എൻ്റെ ഹീറോ ...... ഇഷ്ടം
Cheers vethu vilkumo venamayerunnu
Super super ❤️❤️❤️❤️❤️
Kummayamital mannu unakande veilathitu. Allathe neritu aa grobagil nadamo
ചേട്ടാ കോഴിവളവും ചാണകവും കമ്പോസ്റ്റ് ചെയ്യുന്നത് എങ്ങനെ? എത്ര ദിവസം വേണം
Super 👍 monee perlite evideninna kituka വലകടയിൽ illa pls reply
9446254132
Nammude daivam karshakaranu
Super 👌👍
Very good...
Super👍🏻👍🏻👍🏻
കുമ്മായമിട്ട് മണ്ണ് ട്രീറ്റ് ചെയ്യണമല്ലോ
Nalla naattarivaayirunnu❤️❤️❤️
Beautiful
Kummayam idunnat entinanu
സൂപ്പർ
Congratulations 💕
ഞാൻ ടെറസിൽ ഒരുപാട് വഴുതന കൃഷി ചെയ്യുന്നുണ്ട്.ഇപ്പൊ കുലകുതി കായ്ക്കനും തുടങ്ങി.but ippo ഇലയിൽ നിറയെ പുഴുക്കളും അവയുടെ മുട്ടകളും നിറഞ്ഞ് vrithikedaayirikku .ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും വളർത്തിയത്.എന്തെങ്കിലും remedy പറഞ്ഞ് തരാമോ pls
Thanks mone
Kozhivalam ilatha varru anthe chayum
ചേട്ടാ പെർ ലൈറ്റ് ചേർക്കുന്നതിനു മുമ്പേ... ആ വളത്തിന്റെ പേര് ഒന്ന് ക്ലിയർ ചെയ്യാമോ.
റബറിൻ്റെ ഇല ഉപയോഗിക്കാമോ
Cement chakkilum ingane nirakkamo
തീർച്ചയായും
Yes
കുമ്മായം ചേർത്താൽ മണ്ണിര ചത്തു പോവില്ലേ
2:18 is it possible to buy such fertile soil, please reply
Super
കുമ്മായം ഇങ്ങനെ കമ്പോസ്റ്റുമായി ചേർത്താൽ മണ്ണിര ചത്തുപോവില്ലേ.
Sujith, please use gloves
കുമ്മായം ഇടുമ്പോൾ മണ്ണിര ചത്തു പോകില്ലേ?
ഗ്രോബാഗ് നിറച്ചത് വാങ്ങിക്കാൻ കിട്ടുമോ
👌👌👌👌👌👌👍👍👍👍👍👍
കുമ്മായം ഉള്ളതുകൊണ്ട് മണ്ണിര ചാവില്ലെ ബ്രോ
Nice vedio
👍🏻👍🏻👍🏻👍🏻
നമ്പർ തരുമോ കുറച്ച് സംശയങ്ങൾ ഉടയിർന്ന്
🌹
Mango leaf use cheymo.. Karila ayi
ചെയ്യാം
👍👍👏👏
seed kitumo
❤️❤️👍🏻
Valakooru ulla soil means enthuva
മേൽമണ്ണ്
വെർമി കുലേറ്റ് കിട്ടാനുള്ള contact ഉണ്ടോ ? pls ..
9446254132