സൂപ്പർ. നന്നായിട്ടുണ്ട് ഞാൻ ഗ്രോബാഗിൽ വെറുതേ കുറച്ച് ഉള്ളി ഇട്ടായിരുന്നു ഇപ്പോൾ അത് നല്ല രീതിയിൽ കിളിർത്ത് നിൽക്കുന്നു. ബാക്കിയെന്താണ് എന്നറിയാൻ തപ്പിവന്നതാ അവസാനം എത്തേണ്ടടുത്തെത്തി കോവൽ, പയർ, മുളക്, കിഴങ്ങ് ചീര തക്കാളി എല്ലാമുണ്ട് ഉള്ളി ആദ്യമാ നന്ദി
വളരെ നല്ല അറിവു പകരുന്ന ഈ വീഡിയോയുടെ അവതരണം ആകർഷകമായി. അനാവശ്യമായി നീട്ടി വലിച്ച് ദൈർഘ്യം കൂട്ടുന്ന പ്രവണത ഇല്ലാത്തത് കൊണ്ട് ആത്മാർത്ഥമായി നന്ദി പറയുന്നു.❤️
You all probably dont give a damn but does anybody know of a method to log back into an instagram account?? I stupidly lost the account password. I love any assistance you can offer me!
@Soren Eddie thanks for your reply. I found the site through google and im waiting for the hacking stuff atm. I see it takes a while so I will get back to you later when my account password hopefully is recovered.
Hi Remya, New Year Greetings to you and Sandeep. Njaanum kochhu ulli krishi cheythirunnu. But it turned out to be a disaster. This time, I am going to try again, following all the instructions you have given. Thank you.
സൂപ്പർ. നന്നായിട്ടുണ്ട്
ഞാൻ ഗ്രോബാഗിൽ വെറുതേ കുറച്ച് ഉള്ളി ഇട്ടായിരുന്നു ഇപ്പോൾ അത് നല്ല രീതിയിൽ കിളിർത്ത് നിൽക്കുന്നു.
ബാക്കിയെന്താണ് എന്നറിയാൻ തപ്പിവന്നതാ
അവസാനം എത്തേണ്ടടുത്തെത്തി
കോവൽ, പയർ, മുളക്, കിഴങ്ങ് ചീര തക്കാളി എല്ലാമുണ്ട്
ഉള്ളി ആദ്യമാ
നന്ദി
വളരെ ഭംഗിയായി വീഡിയോ ചെയ്യുന്നു, ലളിതമായ അവതരണം, സഹോദരി കൃഷി വിദഗ്ദ്ധ തന്നെ.
😊🙏❤️
Gud
Super@@sanremvlogs
ഉള്ളി കൃഷി കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍👍
സൂപ്പർ വ്യക്തമായി പറഞ്ഞു തന്നു സന്തോഷം ഇപ്പോൾ നമ്മൾക്കും ചെയ്യാം
എത്ര വ്യക്തമായി, ബഹളം ഇല്ലാതെ നന്നായി വിവരിച്ചിരിക്കുന്നു. New subscriber 🌹
❤️❤️❤️❤️🙏🙏🙏
സൂപ്പർ വിളവെടുപ്പ്. രമ്യയുടെ അവതരണവും നന്നായിട്ടുണ്ട്. കൂടുതൽ വീഡിയോകൾ പ്രതീക്ഷി ക്കുന്നു 👍
Madam, is it all onion or big?
Hai rmiya super
സൂപ്പർ വീഡിയോ.....
ചേച്ചി നന്നായി കൃഷി ചെയ്യുന്നുമുണ്ട്. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Nicely explained.thank you mam
Orupadu upagarapradam..thanks a lot Ma'am
😍🙏❤
മനോഹരമായ അവതരണം ഇഷ്ടം
Thanks വിശദമായി പറഞ്ഞു തന്നു.. ചെയ്തു നോക്കണം
Thank you
വീഡിയോ ഫുൾ കണ്ടു.. 😄
ഉറപ്പായും നമ്മൾ ഗ്രോ ബാഗിൽ ഉള്ളി കൃഷി ചെയ്ത് നോക്കും..
ചേട്ടാ.. ചേച്ചീ..
ഒത്തിരി നന്ദി.. 😊🙏
അതോടെ നിർത്തും 😂😂😂😂
വളരെ നല്ല അറിവു പകരുന്ന ഈ വീഡിയോയുടെ അവതരണം
ആകർഷകമായി. അനാവശ്യമായി നീട്ടി വലിച്ച് ദൈർഘ്യം കൂട്ടുന്ന പ്രവണത ഇല്ലാത്തത് കൊണ്ട് ആത്മാർത്ഥമായി നന്ദി പറയുന്നു.❤️
Thank you❤❤❤🙏🙏
ഉള്ളി കൃഷി ഇത്ര നല്ല രീതിയിൽ നമ്മുടെ നാട്ടിലും ചെയ്യാം എന്നു കാണിച്ച് തന്നതിന് ഒരുപാടു നന്ദി.
നല്ല രീതിയിലുള്ള അവതരണം ഒരുപാട് ഇഷ്ടായി ട്ടോ
വിലവിന്റെ അളവ് മനസ്സിലാക്കാൻ സാധിച്ചു നന്ദി 🙏
ഹായ് രമൃ
ഹാപ്പി നൃ ഇയർ. ഉള്ളി കൂഷി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍👍👍👍
ജിതേഷ്സത്യൻ
❤❤🙏
@@sanremvlogs താങ്ക്യൂ താങ്ക്യൂ രമൃ👍👍👍👍
Very nice video ma'm 👍👍👍 everything explained so well ❤️❤️
വളരെ സിസ്റ്റമാറ്റിക് ആയി കാര്യങ്ങൾ വിശദീകരിച്ചു തന്ന വീഡിയോ. അഭിനന്ദനനങ്ങൾ. എവിടാ സ്ഥലം... ഞങ്ങളുടെ നാട്ടിലെ മണ്ണ് ഇങ്ങനല്ല. ചൊരിമണലാ ....സിലിക്കാ മണൽ
Pathanamthittaa. Evideya sdalam? Podimanal aanu nallathu ullik.
@@sanremvlogs cherthala
നല്ല അവതരണം Thank u😍🤝
🥰🥰
Njanum nattu vilavedu kazhijju. Nalla ulliyayirinnu.
Superr vedeo try cheytu nokanam
മിടുക്കി. Very nice and useful
❤️🙏
👍ഒത്തിരി നന്ദി
ഒത്തിരി നന്മകൾ നേരുന്നു
❤️❤️❤️🙏
നന്നായി ബഹളമില്ലാതെ പറഞ്ഞിരിക്കുന്നു...👍💝👌😊✍️
Very good presentation.
നന്നായിട്ടുണ്ട് - Super
Thank you ❤️🙏
Congratulations sodhari
Super.. Njn try cheyyum..
Ssssssssuuuuuupeeeerrr
Sandram vlog ❤❤❤❤❤
ഉള്ളി കൃഷി ഇഷ്ടപ്പെട്ടു വിളവെടുപ്പു നന്നായിട്ടുണ്ട്
വളരെ നല്ല ഒരു അറിവ് തന്നെ കൂട്ടുകാരി. ❤️❤️❤️ സൂപ്പർ
നല്ല വീഡിയോ നോക്കാം ചേച്ചി 👍👍🥰
👍❤
ഉള്ളി കൃസി ഒരുപാട് ഇഷ്ടമായി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Hello Namaste Thanks a lot it's first time Seeing a video on cheriya ully
🙏
Very good vidieo❤
Nalla avatharanam.aadyamayittanu vithu muthal vilavu vare kanunnad
Thank you ❤️
സൂപ്പർ ഐഡിയ നന്ദി ഉണ്ട് ചേച്ചി
Thank you ❤️
Ithoru encouraging video anu ennepolullavark
അഭിനന്ദനങ്ങൾ ❤🙏❤
My ulli is not bulbing.. it's past 1 month now... but good upper green growth is there.. have given cow manure only.
Ulli manninu mukalil kanum pole nadanam.. allenkil leaf mathrame varu
Ok thanks..
Supper chechi ente wifina eshttmayi
Thank you dear❤️🙏
Valare nannayi
Remya mol it’s so good
Thank you chettaaa💗💗
Very very good/.
Good job you are sharing a great knowledge and that is great. God bless you !! tn unni Bangalore
Thank you ❤️🙏
ഇഷ്ടമായി വളരെ
Thank you ❤️
Albutham thonunnu valare nannayittundu
Thank you ❤️
Your Krishi very good
👍👍👍👍👍👏👏👏👏👏
Nalla ishtayi...natil poyit cheyyanam...njan canadayil kure krishi cheyyarund..
നല്ല വിവരണം 👌
പത്തനംതിട്ടയിൽ എവിടെ ആണ് ചേച്ചി വീട് 🥰🥰🥰🥰സൂപ്പർ വീഡിയോ 👌👌👌👌👌
Very informative 😊😊😊👍👍👍💟💟💟
Thank you ❣️
You all probably dont give a damn but does anybody know of a method to log back into an instagram account??
I stupidly lost the account password. I love any assistance you can offer me!
@Jay Robert instablaster :)
@Soren Eddie thanks for your reply. I found the site through google and im waiting for the hacking stuff atm.
I see it takes a while so I will get back to you later when my account password hopefully is recovered.
@Soren Eddie it worked and I finally got access to my account again. I am so happy!
Thank you so much you saved my ass !
വീഡിയോ ഉപകാരപ്രദം.ഗ്രോ ബാഗിൽ നടുമ്പോൾ വെയിലത്തു വയ്ക്കണോ. അതോ തണലത്താണോ വയ്ക്കേണ്ടത്.
Veyil aanu ullik vendathu👍❤
@@sanremvlogs നന്ദി❤️
Hi Remya,
New Year Greetings to you and Sandeep.
Njaanum kochhu ulli krishi cheythirunnu.
But it turned out to be a disaster.
This time, I am going to try again,
following all the instructions you have given.
Thank you.
Thank and madam... Happy New Year...... 👍❤️❤️❤️❤️❤️❤️
Adipoli
😊0
ഈ അറിവിന് നന്ദി നമസ്കാരം
💓💖💖
സൂപർ നന്നായി പറഞ്ഞ് തന്നുഞാനും ചെയ്യും
👍❤️
കൊള്ളാലോ കില്ലാഡീ
Very good .I will try.....thanks.
Thank you
Good super thank you
super....super god bless uuu
❤️❤️❤️🙏
Super cheachee
Eniyum pratheekshikkunnu
Thank you mone
Cheryulliyude ilayano springonion😮
Egane. Valivhe .Nittiyal vdo.Aarum Kanila
Vithu muthal vilavedpuppu vare kanumbol length koodum. Aavashyakar kanunund...
Krishi adipoli ayittundallo
Thank you 🙏❤️
Super 💖❤️❤️ njaan nattil verumpo Chayan nokkamm..iveda pattilla flat ayithukonduuu... othire ishttamayii video 👌❤️📸
👍
Ella divasavum vellam ozhikkanoo
Venamm. 👍❤
Chechi rooftop I'll nadamo
Very good presentation Thanks
🙏❤️
Super Molu all the best
Thank you ❤️🙏
അടിപൊളി
❤🙏
Super,chechi👍
ഇനിയും ചെയ്യണം ഗുഡ്
👍❤️🙏
Very good .
Lots of love dear
Thank you dear❤️🙏🌹
Good chechi
നല്ല അവതാരണം ഇതിൽ നിന്ന് ഉള്ളിതണ്ട് എടുക്കാൻപറ്റുമോ
Paakamakunnathinu one week munpu murichedukkunnathanu nallathu
സൂപ്പർ ചേച്ചി
അടിപൊളി 🥰👌👍🏼
😍❤🙏
New idea. Thank you.
Welcome 😄
Cheriyulliyude thand foodinupayogikkaamo
Yesss
Super super
Kanaumpo valare sandoshamane ee krishi kazhchakal....😍sooper
Thank you ❤️
🎉 .dhredarashtrapachayude orilyude padam ayakamo?
8111862301.. message me
Ee spring onion last vilabeduppinu sesham cut cheid use cheyan patullo?
Vilaveduppinu two week munpu cut cheythu leaf edukkam
@@sanremvlogs k. Thanks
മോളുട്ടി, 🌹ഒത്തിരി, 🌹സന്തോഷം,
Thank you dear❤️❤️❤️🙏🙏🙏😍
വീഡിയോ ഇഷ്ടപ്പെട്ടു😍
Thank you ❤️🙏
വീഡിയോയും ശബ്ദവും നന്നായിട്ടുണ്ട്. തരക്കേടില്ല.
Thank you sir
ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ
രമ്യമോളുടെ. Ullisuper
Super... mazha ullappol nadamo.?
Veyil venam nannayit
Thank you. .. ella videosum nallathanu. Othiri ishtmanu. Nalla avatharanamanu.. palathum cheyth nokkarund.. chettane kanarilalo..
superrr chechiiii 💯👌🏻👌🏻😍
Very nice presentation, espect more agricultural ideas
വളരെ സന്താഷം തോന്നി ഇത് നടന്നു രീതി ഒന്ന് പറയണം
നല്ല വീഡിയോ... ഇതിന്റെ വളങ്ങളൊക്കെ ഏതുതരം കടയിൽ വാങ്ങാൻ കിട്ടും ?
Ulliyude kilirppu edukkathille?Please reply.
എടുക്കാം 👍❤️
Chechi ഒരു growbag ilekkano 50 g ellupodi, veppinpinnakk ellam paranjath
Athe
Cheriya ullide leaf cookingnu use cheyan patuvo chechi.?
Cheyam👍
നന്ദി 🙏
സൂപ്പർ വീഡിയോ
Thank you ❤️🙏