ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര് South Indian Fertilizer 98470 55620 73063 94194
ഇപ്പോൾ നാട്ടിൽ ചെന്നാൽ, പറമ്പിലെ പ്ലാവു കണ്ടു ഒരു ചക്ക വേണമെന്ന് പറഞ്ഞാൽ എല്ലാ ചക്കയും ഇടിചക്കയാകുമ്പോൾ തന്നെ വില്പനയായി എന്ന് ഉത്തരം കിട്ടും. നാട്ടിൽ ആരും ആർക്കും ഒന്നും വെറുതെ കൊടുക്കില്ല. കാശിനോട് ഇത്രയും ആക്രാന്തമുള്ള മനുഷ്യർ. വീട്ടിലെ പ്ലാവുള്ളതോണ്ട് വൈകിയാണേലും കഴിക്കാം.
റോഡ് വക്കിൽ പ്ലാവോ തെങ്ങോ കായ്ച്ച് നിൽക്കുന്നത് കണ്ടിട്ട് നിങ്ങളുടെ വീട്ടിലുള്ള പ്ലാന്റ്റുകൾക്ക് വളങ്ങൾ വാങ്ങി ഇടരുത്.. നിങ്ങളുടെ പണം പോകും.. അതുപോലെ പെട്രോൾ പമ്പിനടുത്ത് കയ്ച്ച് നിൽക്കുന്ന കടച്ചക്കയുടെ മരമോ, മാവോ കണ്ടിട്ട് നിങ്ങൾക്കും അതുപോലെ നിങ്ങളുടെ പ്ലാന്റിൽ കായ്ക്കണമെന്ന് വിചാരിച്ചാൽ ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഒരു പെട്രോൾ പമ്പ് തന്നെ ഉണ്ടാക്കേണ്ടി വരും അല്ലെങ്കിൽ നിങ്ങൾ റോഡ് വക്കിൽ ഇതുപോലെ മരം വച്ച് പിടിപ്പിച്ചാൽ മാത്രമേ ഇതുപോലെ കായ്ക്കുകയുള്ളു.. അതിന്റെ കാരണം എന്താണ് എന്ന് ശാസ്ത്രീയമായി ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.. പലരും പൊടിയാണ് പുകയാണ് നന്നായി പരാഗണം നടക്കുന്നതുകൊണ്ടാണ് ഡ്രൈ കാലാവസ്ഥ ആയതുകൊണ്ടാണ് എന്നൊക്കെ പറയുമെങ്കിലും അധികമായി ആധികാരികമായി അതിന്റെ കാരണം പറയുവാൻ കഴിയില്ല പക്ഷേ അതൊരു യാഥാർത്ഥ്യമാണ്
അഞ്ചു കൊല്ലത്തിനു മുകളിൽ പ്രായമുള്ള എന്റെ പ്ലാവ് ഇതുവരെ കയ്ച്ചില്ല പോള കുറെ ഉണ്ടാകും ഉണങ്ങി പോകും ചക്ക വളരെ ഇഷ്ടമാണ് കൊതി കൊണ്ട് ഉണ്ടാകാത്തത് എന്ന് ഇക്ക പറയും അപ്പൊ ഇതൊന്നു നോക്കട്ടെ
@@rajeenasalim8644സുഹൃത്തേ നിങ്ങളുടെ പ്ലാവ് അടുത്ത വർഷം കായ്ക്കാൻ താങ്കൾ ഇന്ന് തന്നെ പ്ലാവിന്റെ ചുവട് വൃത്തി ആക്കി അര കിലോ എപ്സം സാൾട്ട് വാങ്ങി ഇടുക ശേഷം ഉണങ്ങിയ ഇലകൾ പ്ലാവിന്റെ ചുവട്ടിൽ നന്നായി ഇട്ട് കൊടുക്കുക ചാണകം വെള്ളത്തിൽ കലർത്തി ചുറ്റും ഒഴിച്ചു കൊടുക്കുക ഉണക്ക് കാലം നന്നായി വെള്ളം ഒഴിക്കുക ഉറപ്പായും അടുത്ത തവണ പ്ലാവിൽ നിറയെ കായ്ഫലം ഉണ്ടാകും

തൈ നാഴ്സറികളിൽ കിട്ടുന്നുണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ കായ്ചുതുടങ്ങും ഞാൻ ചക്ക മുഴുവൻ വളരാൻ വിട്ടില്ല കാരണം മരം ചെറുതും ചക്ക കുടുതലും നല്ല വെയില് കിട്ടണം പച്ച ചാണകം ഇടക്ക് കൊടുക്കുക മാത്രം മതി.
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
South Indian Fertilizer
98470 55620
73063 94194
0:45 😊❤
Good
k1😮⁰eq3q3321
😊
I want some ripe Jackfruit. I live in Ernakulam.
എന്റെ വീട്ടിലും ഉണ്ട് ഇത് പോലത്തെ പ്ലാവ് അപാര മധുരം ആണ് കറി വെക്കാനും സൂപ്പറാ തേൻ വരിക്ക ഉണ്ട് സൂപ്പർ ആണ്
സുഹൃത്തെ ആദ്യം ഉണ്ടാവുന്ന (മഴയില്ലാത്ത സമയം ) ചക്ക മധുരവും ബാക്കി സമയം വെള്ളം പോലെയുമല്ലെ
ഞാനും വാങ്ങി nattitundu viyatanam സൂപ്പർ ഏർലി. ഒരു തേൻവരികയും
🙏ശ്രീ. ഹരീന്ദ്രൻ 👌👌കാര്യങ്ങൾ വിശദമായി പറഞ്ഞുവല്ലോ🙏
Thanks ❤❤❤❤😌😌😌😌
ഇപ്പോൾ നാട്ടിൽ ചെന്നാൽ, പറമ്പിലെ പ്ലാവു കണ്ടു ഒരു ചക്ക വേണമെന്ന് പറഞ്ഞാൽ എല്ലാ ചക്കയും ഇടിചക്കയാകുമ്പോൾ തന്നെ വില്പനയായി എന്ന് ഉത്തരം കിട്ടും. നാട്ടിൽ ആരും ആർക്കും ഒന്നും വെറുതെ കൊടുക്കില്ല. കാശിനോട് ഇത്രയും ആക്രാന്തമുള്ള മനുഷ്യർ. വീട്ടിലെ പ്ലാവുള്ളതോണ്ട് വൈകിയാണേലും കഴിക്കാം.
You always have good informative videos
Thanks ❤❤❤❤❤❤❤😌😌😌😌😌
സത്യമാണ് ഒന്നര വർഷം കഴിഞു കായ്ച്ചു തുടങ്ങി എന്നും ഫലം കിട്ടും എനിക്കുമുണ്ട് ഒരെണ്ണം എന്നും chkkayanu
ലൈവിന് പകരം സാദാ വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു 👍
Half hour കഴിഞ്ഞാൽ ഈ live വീഡിയോ സാധാരണ വീഡിയോ ആയി ചാനലിൽ ഉണ്ടാകും.. Pls check ❤❤❤❤
@@KrishimithraTVindia thanks
@@shameermadani
റോഡ് വക്കിൽ പ്ലാവോ തെങ്ങോ കായ്ച്ച് നിൽക്കുന്നത് കണ്ടിട്ട് നിങ്ങളുടെ വീട്ടിലുള്ള പ്ലാന്റ്റുകൾക്ക് വളങ്ങൾ വാങ്ങി ഇടരുത്.. നിങ്ങളുടെ പണം പോകും.. അതുപോലെ പെട്രോൾ പമ്പിനടുത്ത് കയ്ച്ച് നിൽക്കുന്ന കടച്ചക്കയുടെ മരമോ, മാവോ കണ്ടിട്ട് നിങ്ങൾക്കും അതുപോലെ നിങ്ങളുടെ പ്ലാന്റിൽ കായ്ക്കണമെന്ന് വിചാരിച്ചാൽ ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഒരു പെട്രോൾ പമ്പ് തന്നെ ഉണ്ടാക്കേണ്ടി വരും അല്ലെങ്കിൽ നിങ്ങൾ റോഡ് വക്കിൽ ഇതുപോലെ മരം വച്ച് പിടിപ്പിച്ചാൽ മാത്രമേ ഇതുപോലെ കായ്ക്കുകയുള്ളു.. അതിന്റെ കാരണം എന്താണ് എന്ന് ശാസ്ത്രീയമായി ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.. പലരും പൊടിയാണ് പുകയാണ് നന്നായി പരാഗണം നടക്കുന്നതുകൊണ്ടാണ് ഡ്രൈ കാലാവസ്ഥ ആയതുകൊണ്ടാണ് എന്നൊക്കെ പറയുമെങ്കിലും അധികമായി ആധികാരികമായി അതിന്റെ കാരണം പറയുവാൻ കഴിയില്ല പക്ഷേ അതൊരു യാഥാർത്ഥ്യമാണ്
വാഹനങ്ങളുടെ പുക മൂലം കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നില്ല.
Because carbon dioxide
മുമ്പെങ്ങൂമില്ലാതരത്തിലാണ് ഇപ്പോൾ തളിരില നശിപ്പിക്കുന്ന കീടങ്ങൾ പെരുകിയത് തളിരിലയും തിന്ന് കൂമ്പിലൂടെ തണ്ടിനുള്ളിൽകയറി വരൾച്ച തീരെനശിപ്പിക്കുന്നു എക്കാലക്സ് ഇടക്കിടെ സ്പ്രേചെയ്യണം എന്നാൽ ഒരുപരിതിവരെ നിയന്ത്രിക്കാം
റോഡ്സൈഡിൽ വാഹനങ്ങളിൾ നിന്നും പരക്കുന്ന ഇന്ധനപുക ഈജീവികളെ അകലാൻ സഹായിക്കുന്നു ശബ്ദവും വെളിച്ചവും മാറിമാറി ഉണ്ടാവുന്നതും കീടങ്ങൾ അകലാൻ കാരണമാകും
Car bendy oxide 😅
Correct 🌹
I happened to see this video today and subscribed it.
Thanks ❤❤❤❤❤
Tomatocherryക്ക് നല്ല പുളിയാണ് അച്ചാർ. ഇടാൻമാത്രമേ കൊള്ളൂ
Correct.size illa,taste um illa.aanikkavilayude size!!.nadan plavineyum chakkayeyum. Vellan oru vietnam early um valarnnittilla.
സാംകുട്ടി അച്ചായാ
ചാമക്കാല യിൽ
ബാബുവിനെ അറിയുമോ
C b c green rich valam evide kittum
Sir, oru pilavinte thai onnu tharamo......
Ethinam പ്ലാവിനും e വളങ്ങൾ ഉപേയാഗിക്കാമോ മറുപടി തരുമോ
Evide anu thaikitunna place
ഒരു വളവും കൊടുക്കാതെ 27 ചക്ക ആണ് എന്റെ പ്ലാവിൽ ഉണ്ടായതു ,അതുകൊണ്ടു ഞാൻ ഇത് പരീക്ഷിക്കുന്നില്ല 😅
അഞ്ചു കൊല്ലത്തിനു മുകളിൽ പ്രായമുള്ള എന്റെ പ്ലാവ് ഇതുവരെ കയ്ച്ചില്ല പോള കുറെ ഉണ്ടാകും ഉണങ്ങി പോകും ചക്ക വളരെ ഇഷ്ടമാണ് കൊതി കൊണ്ട് ഉണ്ടാകാത്തത് എന്ന് ഇക്ക പറയും അപ്പൊ ഇതൊന്നു നോക്കട്ടെ
@@rajeenasalim8644 പരീക്ഷിച്ചു നോക്ക് ...🙏
@@rajeenasalim8644ആ കൊതി ണ്ടെങ്കിൽ ചക്ക ഉണ്ടാവില്ല 😢
@@rajeenasalim8644സുഹൃത്തേ നിങ്ങളുടെ പ്ലാവ് അടുത്ത വർഷം കായ്ക്കാൻ താങ്കൾ ഇന്ന് തന്നെ പ്ലാവിന്റെ ചുവട് വൃത്തി ആക്കി അര കിലോ എപ്സം സാൾട്ട് വാങ്ങി ഇടുക ശേഷം ഉണങ്ങിയ ഇലകൾ പ്ലാവിന്റെ ചുവട്ടിൽ നന്നായി ഇട്ട് കൊടുക്കുക ചാണകം വെള്ളത്തിൽ കലർത്തി ചുറ്റും ഒഴിച്ചു കൊടുക്കുക ഉണക്ക് കാലം നന്നായി വെള്ളം ഒഴിക്കുക ഉറപ്പായും അടുത്ത തവണ പ്ലാവിൽ നിറയെ കായ്ഫലം ഉണ്ടാകും
Very good congratulations 👏
Super video🎉🎉🎉🎉🎉🎉🎉🎉
Viyatnam plave on linil kittumo
Vietnam early won't last long
എനിക്ക് വേണമായിരുന്നു കോട്ടയം ജില്ലയിൽ ആണ് പ്ലാവിൽ തൈ . വളവും
കലാഭവൻ മണിയുടെമുഖചായ പോലുണ്ട്
15:41 kalabavan maninekkalum beatham
തൊടുപുഴയിൽ എവിടെ കിട്ടും സൂപ്പർ എർലി
വിയറ്റ് നാം സൂപ്പർഇയർലി രണ്ട് തൈ വേണം -
വളം എവിടെ കിട്ടും? വില എത്ര വരും__മലപ്പുറം ജില്ലയിൽ എവിടെ നിന്ന് ലഭിക്കും?
ചാനെൽ വഴി തൈകൾ കൊടുക്കുന്നത് ചേർത്തലയിൽ കിട്ടുവോ
ഇപ്പറഞ്ഞ വളം കൊടുത്താൽ മരം വല്ലാതെ പേടിച്ചു വിറക്കും അല്ലേ?
Nice 👍
ഓക്കേ നമ്പർ കണ്ടു
ഇതിൻ്റെ വിത്ത് പാർസൽ ആയി അയച്ചുത്തരുമോ pls reply.
Corior ayachu tharumo? Vila ethra ennu parayoo. PH No tharoo
Maavi ighine kaaykaan ndu cheyynm......theeere kaay undaayitttillllaaaaa 3 varshm kondu kaaykkumnu paranjhttt 10 varshm kazhnjhu
സാകുട്ടിച്ചായൻ എത്ര രൂപക്കാണ് തൈ കൊടുക്കുന്നത്?
Onlinil ayachutharamo 1thai
Tomatochariudeathayicoriearkittumojanidukkijeillaiyilaanu
എന്ത് വളം
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
South Indian Fertilizer
98470 55620
73063 94194
വളം ഏതാണെന്നു പറയെടാ ഊളെ
CBC വളം
ഞങ്ങൾക്കും പ്ലാവിന്റെ തൈ വേണം നമ്പര് തരാമോ എങ്ങനെയാ പിന്നെ ഞങ്ങൾക്ക് കിട്ടുന്ന
In trivandrum where i can get vietnam early for Rs35
Neyyattinkara - Amaravila Rly station റോഡിലുള്ള Green nursery.
Aaru cheytha veidio Aayalum parayunna karyam vekthamayi parayunnilla....enthu vallam...Eethu vallam
Nelli. Maram. Kayikkan. Oru. Tip. Parayumo
Cbcudeavalamavidakittum
പ്ലാവിൻറെ തൈകൾ ഓൺ ലൈനായി കിട്ടുമോ
ഇനി തൈകൾ വാങ്ങാൻ കിട്ടുമോ vitnam early
വെള്ളത്തിൻറെ പാക്കറ്റ് കാണിക്കുന്നില്ലല്ലോ
ഇരുപത് തൈകൾ വേണമായിരുന്നു, പാലക്കാടിലെ മണ്ണാർക്കാട് ആണ് സ്ഥലം, എങ്ങിനെ എത്തിക്കും
അതിൽ ഹോർമോൺ ഉണ്ടാകില്ല എന്ന് ഉറപ്പാണോ
.mudalli mahrude verities ounn
Swandhomahyi kahti tharamoh
Anik vallra nigallude verities esh
Pethu wathshp nabr und adil ayac
Halmati marakalla udane vennam
Nigallude verities kahnnan.thidukamahyi ok🤔🤫
Nice sharing 👍
വാഹനങ്ങളുടെയും മറ്റും പുക കാർബൺ ഡയോക്സൈഡ് വൃക്ഷങ്ങളുടെ പ്രാണവായു ആണ്.
Place where
KOCHI- yil വിയറ്റ്നാം ഏർലി തൈ കിട്ടുന്ന സ്ഥലം എവിടെയാണ്
ഞാൻ തരാം
Vietnam super early എന്ന ഇനം പ്ലാവിന്‍തൈ ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം മിക്കവാറും എല്ലാചെടി നഴ്സറിയിലുംകിട്ടും. ശരാശരി 250 രൂപയാണ് വില.
35 രൂപയ്ക്ക് എവിടെ യാണ് തൈകൾ തിരുവനന്തപുരം കിട്ടുന്നത്തെ. എനിക്ക് 10 തൈകൾ വേണം.
മലപ്പുറത്തു നിലംബൂർ ഭാഗത്തു ഈ പ്ലാവിന്റ തൈകൾ കിട്ടാൻകഴിയുമോ
സർ ഈ വളം വിപണിയിൽ കിട്ടുമോ ഏതു വളക്കടയിൽ കിട്ടും എന്ന് പറയാമോ
എന്ത് വില വരും ഈ
വളത്തിന്റെ ഏജന്റ് മുവാറ്റപുഴയിൽ ആര് ആണ് ഉള്ളത് 😊
Please tell me where this cbc fertilizer available at Malappuram dist.
പേടിപ്പിച്ചു കയ്പിക്കുന്നു എന്ന് പറഞ്ഞിട്ട് അവസാനം വളത്തിന്റെ പരസ്സ്യമായി മാറിയോ??????
Online available ano
South Indian fertilizer ?
yes
തൈ നാഴ്സറികളിൽ കിട്ടുന്നുണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ കായ്ചുതുടങ്ങും ഞാൻ ചക്ക മുഴുവൻ വളരാൻ വിട്ടില്ല കാരണം മരം ചെറുതും ചക്ക കുടുതലും നല്ല വെയില് കിട്ടണം പച്ച ചാണകം ഇടക്ക് കൊടുക്കുക മാത്രം മതി.
പ്ലാവ് ആയതുകൊണ്ട് സോഡാ കുപ്പി കിട്ടിയാലും നടാം .😅🙏
അല്ലെങ്കിൽ അഡ്രസ്സ് പറഞ്ഞു തന്നാൽ മതി എങ്ങനെയാണ് അവിടെ എത്തേണ്ടത് എന്ന്
ഒരു പ്ലാവിൻ തൈ വേണം
ഇതിന്റെ തയ് എങ്ങനെ വാങ്ങാൻ പറ്റും അയച്ചു തരുമോ,?
ഇതിന്റെ തയ് എങ്ങനെ വാങ്ങാൻ പറ്റും.അയച്ചുതരുമോ.
ചേട്ടാ മധുര തുളസിയുടെ തൈ എവിടെന്നെങ്കിലും കിട്ടോ pls rpl
എന്താണ് വളം..?
നമ്പർ ഒന് കൂടി ഇട്ട് തരുമോ
Veruthe kuduthal vachakamadikkathe karyam parayu manushyare boreadippikkathe
ഏട്ടാ. വളം നന്നാവുമലൊ പക്ഷെ റമ്പർ മരം വെട്ടാൻ അറിയാത ആളാണ് വെട്ടുന്നത് മരം കത്തിതട്ടി .കേടായത് സ്രദ്ധയിൽ പെട്ടില്ലെ
അയാൾക്ക് ടാപ്പിംഗ് അറിയില്ലായിരിക്കും😛😛😛
Good Post.
Cbc യുടെ paid പ്രേമോഷൻ
ഒരു വളവും ഇടാതെ 6 ചക്ക എൻ്റെ ചെറിയ പ്ലാവിൽ ഉണ്ട്
എന്റെ ഒരു പ്ലാവ് ഉണങ്ങി പോയി 7 മാസം പ്രായം
വയാനാട്ടിൽ കിട്ട വോ
Valamevidekittum
Ee Valam evadeth kittum
ആവർത്തന വിരസത ചുരുക്കി പറയുക
ഈവളം എവടെകി ട്ടും
വളത്തിന്റെ പേര് എന്താണ്
എനിക്ക്ഒരു പ്ലാവിൻ തൈവേണമായിരുന്നുഅത് കിട്ടുവാൻ ഞാൻ എന്ത് ചെയ്യണംആരെ കോണ്ടാക്ട് ചെയ്യണം
ഇത് 10 അടിയിൽ പ്രൂൺ ചെയ്തു നിർത്തണമെന്ന് മറ്റൊരു വീഡിയോയിൽ കാണാനിടയായി
ഇതിലെ ചക്ക കഴിച്ചാൽ കഴിക്കുന്നവർക്കും ഭ്രാന്ത് പിടിക്കുമോ?
ഇവളെ എവിടെ കിട്ടും ഞങ്ങൾക്ക് പ്ലാവ് ഉണ്ട് ചക്ക ഒന്നും പിടിക്കുന്നില്ല ഈ വളം അയച്ചു തരുമോ ഈ നമ്പറിൽ പറഞ്ഞാൽ മതി
Eyahl our verityahnn thaglle kathal
Thnne kahyayoude verify nhjn Pura
Thekkadu tharakedilla nigallude
Veritianik ounn kattitharamoh
Verities kadapol thnneanik estamahyi mudalliude Nagar ounn
Ayach tharumoh anik nigalle eshth
Pethu mudalahlli🤔🤔🤫
ഇതു പോലെ മാവു കൂടി കയ്പിക്കാൻ എന്ത് ചെയ്യണം
genetically modified aano?
വളത്തിർറ പേര്
ഇത് എത്ര പ്രയമാപ്ലാവാണ് ഈ സ്ഥലം എവിടെയാണ്
Kannuril thy kittumo
ഈ വളം retail ആയി കിട്ടുമോ ആവോ ..എനിക്ക് ആകെ ചെറിയ രണ്ടു പ്ലാവിൻ്റെ തൈ മാത്രേ ഉള്ളൂ...ഒരു വർഷം പ്രായം..
കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന സ്ഥലത്താണ് എനിക്ക് അഞ്ചാറുമൂട് പ്ലാവ് വേണം എങ്ങനെ തരാൻ പറ്റും
9:28
എലാവരും ജൈവ വളം മാത്രം എന്ന് പറയുന്നു, എന്റെ അനുഭവം വച്ചു മരം കണ്ടാൽ അറിയാം എത്രത്തോളം രാസവളവും മറ്റു കെമിക്കൽസ ഉം ഉപയോഗിച്ചിട്ടുണ്ടെന്ന്,
❤
കഴിഞ്ഞ തവണ 23 ചക്ക. പിടിച്ച പാവ് അയൽവാസി ഉണക്കി😢
😢
ഒരു തൈ വേണ്ടഇയിരുന്ന്
ചക്ക തിന്നാൽ മനുഷ്യർക്കും ഭ്രാന്ത് പിടിക്കുമോ??
Nothing wrong with paid promotion,but don't script it.its awkward at best.
ഇവളം എവിടെ കിട്ടും