പണമാണ് എല്ലാം എന്ന് ചിന്തിക്കുന്നവർ ഇതും കൂടെ അറിയുക..കുനിയിൽ അൻസാർ നന്മണ്ട നടത്തിയ പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 196

  • @AkhilaKamal-ef8oi
    @AkhilaKamal-ef8oi หลายเดือนก่อน +39

    ഞാനൊരു ഹിന്ദുവാണ് നിങ്ങളെ നല്ല വാക്കുകൾ ഒരുപാട് സമാധാനം തരുന്നുണ്ട്

    • @muhammedshareef6458
      @muhammedshareef6458 4 วันที่ผ่านมา

      അള്ളാഹു മകൾക് ഹിദായത് നൽകട്ടെ ആമീൻ

  • @HamsaNPH
    @HamsaNPH 23 วันที่ผ่านมา +14

    അൻസാർക്ക ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ അല്ലാഹുവേ 🤝🤲🤲

  • @ShaharbanPm
    @ShaharbanPm 8 หลายเดือนก่อน +73

    അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

  • @Farisa-ck6pb3pz8u
    @Farisa-ck6pb3pz8u 8 หลายเดือนก่อน +22

    ഈ പ്രെഭക്ഷണമാണ് ഈ ജനറേഷൻ കേൾക്കേണ്ടത് ❤‍🔥❤‍🔥❤‍🔥

  • @Farisa-ck6pb3pz8u
    @Farisa-ck6pb3pz8u 8 หลายเดือนก่อน +12

    ഇടിവെട്ട് പ്രഭാഷണം ഇത്ര നല്ല പ്രഭാഷണം വേറെ എവിടെയും ഇല്ല. 🙏🏻❤️🌹🫂💘💘💘💘

  • @noufalnv185
    @noufalnv185 8 หลายเดือนก่อน +17

    അള്ളാഹു തഹല അൻസാർകാക്കും സമുദായത്തിന്നും ദീര്ഗായുസും ആരോഗ്യമുള്ള യുവത്വം പ്രധാനം ചെയ്യട്ടെ. ശത്രുക്കളെ മനസിലാക്കാനുള്ള കഴിവും പ്രതിരോധിക്കാനുള്ള ആരോഗ്യവും നൽകല്ലാഹ്

  • @ismailmammed8980
    @ismailmammed8980 9 หลายเดือนก่อน +32

    Mashah Allah ഇ കാലത്ത് എല്ലാവരും കേൽകണ്ടിയ വിഷയം അല്ലാഹു ദീർഗയുസ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ അൽമീൻ

    • @rj_olive7
      @rj_olive7 9 หลายเดือนก่อน

      ഈയിടെയാണ് ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശു ദൈവമാണ്, കാരണം അവൻ ദൈവപുത്രനാണ്. യേശുവിൻ്റെ അമ്മയായ മേരിയെ ക്രിസ്ത്യാനികൾ ദൈവമായി ആരാധിക്കുന്നില്ല. ക്രിസ്ത്യാനികൾ മറിയത്തെ ദൈവമായി ആരാധിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര വിഡ്ഢിയാണോ ദൈവം.യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കുന്നു, പക്ഷേ അവൻ മിശിഹായാണ്, അപ്പോൾ മിശിഹാ വന്നതിന് ശേഷം ഒരു അത്ഭുതവും പ്രവർത്തിക്കാത്ത ഒരു പ്രവാചകനെ ദൈവം അയക്കുമോ? തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകനെ പ്രവചിച്ചിട്ടില്ല. ചരിത്രമനുസരിച്ച്, പ്രവാചകൻ്റെ ജനന സമയത്ത് മോശെ, ദാവീദ്, യേശു എന്നിവരിൽ നിന്ന് വ്യത്യസ്തമായി അറബ് പ്രവാചകൻ്റെ കുടുംബത്തിൻ്റെ മതം ബഹുദൈവാരാധനയായിരുന്നു.ദൈവം ഒരു പ്രവാചകനെ അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും ലഭിച്ചവരിൽ നിന്ന് ആരെയെങ്കിലും അവൻ തിരഞ്ഞെടുത്തിരിക്കാൻ സാധ്യതയുണ്ടോ? ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ത്രിത്വത്തെക്കുറിച്ച് ഉല്പത്തി 1:26 ൽ പരാമർശിച്ചിരിക്കുന്നു. ഭാവിയിൽ പ്രവാചകന്മാരെന്ന് അവകാശപ്പെടുന്ന വ്യക്തികളെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികളിലൂടെയും വിധിക്കാൻ യേശു തൻ്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത് നാം പരിഗണിക്കണോ? അറബി ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന ദൈവനാമത്തിൻ്റെ അർത്ഥം ദൈവം എന്നാണ്, അബ്രഹാമിൻ്റെ ദൈവമല്ല.

    • @thajuthajuna7603
      @thajuthajuna7603 9 หลายเดือนก่อน +2

      آمين

    • @rj_olive7
      @rj_olive7 9 หลายเดือนก่อน

      @@thajuthajuna7603 ഈയിടെയാണ് ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശു ദൈവമാണ്, കാരണം അവൻ ദൈവപുത്രനാണ്. യേശുവിൻ്റെ അമ്മയായ മേരിയെ ക്രിസ്ത്യാനികൾ ദൈവമായി ആരാധിക്കുന്നില്ല. ക്രിസ്ത്യാനികൾ മറിയത്തെ ദൈവമായി ആരാധിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര വിഡ്ഢിയാണോ ദൈവം.യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കുന്നു, പക്ഷേ അവൻ മിശിഹായാണ്, അപ്പോൾ മിശിഹാ വന്നതിന് ശേഷം ഒരു അത്ഭുതവും പ്രവർത്തിക്കാത്ത ഒരു പ്രവാചകനെ ദൈവം അയക്കുമോ? ചരിത്രമനുസരിച്ച്, പ്രവാചകൻ്റെ ജനന സമയത്ത് മോശെ, ദാവീദ്, യേശു എന്നിവരിൽ നിന്ന് വ്യത്യസ്തമായി അറബ് പ്രവാചകൻ്റെ കുടുംബത്തിൻ്റെ മതം ബഹുദൈവാരാധനയായിരുന്നു.ദൈവം ഒരു പ്രവാചകനെ അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും ലഭിച്ചവരിൽ നിന്ന് ആരെയെങ്കിലും അവൻ തിരഞ്ഞെടുത്തിരിക്കാൻ സാധ്യതയുണ്ടോ? ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ത്രിത്വത്തെക്കുറിച്ച് ഉല്പത്തി 1:26 ൽ പരാമർശിച്ചിരിക്കുന്നു. ഭാവിയിൽ പ്രവാചകന്മാരെന്ന് അവകാശപ്പെടുന്ന വ്യക്തികളെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികളിലൂടെയും വിധിക്കാൻ യേശു തൻ്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത് നാം പരിഗണിക്കണോ?

  • @sadikpk8407
    @sadikpk8407 2 หลายเดือนก่อน +10

    എന്റെ ജീവിതം താങ്കൾ ആദ്യം പറഞ്ഞതുപോലെ ആണ്. വ് ഒരു സ്കൂട്ടർ പോലും എടുക്കാൻ കഴിയില്ല. അറിയില്ല😂. പുറത്തുനിന്ന് ഭക്ഷണവും കഴിക്കാറില്ല. ഊണ് ഹോട്ടലിൽ നിന്നും കഴിച്ചിട്ടുണ്ട്... നാലു മക്കളും അടുത്തടുത്തുള്ള പ്രസവ ആയിരുന്നു... പല വിഷമഘട്ടത്തിലും കടന്നുപോയി. ജോലിയിൽ പല വിഷമ ഉണ്ടായി സാമ്പത്തികമായി വളരെ തകർച്ചയിലുംആയിട്ടുണ്ട്.. പക്ഷേ സ്നേഹം അതുകൊണ്ട് ജീവിച്ചു പോയി... ഉള്ളതുകൊണ്ട് പൊന്നുപോലെ നോക്കി.. ഞാനും അതുപോലെ ജീവിച്ചു മക്കളെയും പഠിപ്പിച്ചു.. മക്കളും എന്തെങ്കിലും ആവശ്യത്തിന്അംഖോട് ചോദിച്ചാൽ ഉപ്പ പാവം വേണ്ട എന്ന് പറയും.. സ്കൂളിൽ നിന്നും ഒരു ടൂർ വരെ അയച്ചിട്ടില്ല. വിശദീകരിക്കാൻ കഴിയില്ല😂

  • @Ayshabi-l9i
    @Ayshabi-l9i 8 หลายเดือนก่อน +22

    ദുആയിൽ എന്നെഴും കുടുംബത്തെയും ചേർക്കേണമേ.....🤲🏻

  • @binoyek7097
    @binoyek7097 8 หลายเดือนก่อน +14

    എത്ര അർത്ഥവത്തായ പ്രസംഗം 👌👌

  • @ftech6255
    @ftech6255 9 หลายเดือนก่อน +51

    സ്ത്രീകളും പുരുഷന്മാരും ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്നു ചർച്ച ചെയ്തു കുടുംബം നന്നായി നയിച്ചാൽ ഓരോ കുടുംബവും നാടും മക്കളും നന്നാവും

    • @subisubi4301
      @subisubi4301 9 หลายเดือนก่อน +4

      അല്ലാഹു എല്ലാവർക്കും തൗഹീദ് നൽകി സ്വാലിഹീങ്ങളാക്കിയിരുന്നെങ്കിൽ ഈ ലോകം അതിനേക്കാൾ നന്നായിരുന്നു.

    • @azi929
      @azi929 6 หลายเดือนก่อน +1

      100%

    • @ashikworld8939
      @ashikworld8939 18 วันที่ผ่านมา

      Samsarikan arkum time ella

  • @theoratorshuhaib3184
    @theoratorshuhaib3184 9 หลายเดือนก่อน +15

    മത പ്രഭാഷണം ഇതുപോലെ നല്ല മൂല്യ മുള്ള വാക്കുകൾ ആയിരിക്കണം, ചില പണ്ഡിതമാർ വായ് തുറന്നാൽ വൃത്തി കേടുകൾ വിളിച്ചു പറയുന്നവർ ആണ് ഇത്തരം നന്മ നിറഞ്ഞവർ ഉണ്ടാകട്ടെ 👍👍👍

    • @Saiday-is8dq
      @Saiday-is8dq 2 หลายเดือนก่อน

      🟡🥰🥰

  • @lailabii9338
    @lailabii9338 9 หลายเดือนก่อน +12

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @shajahanm7288
    @shajahanm7288 หลายเดือนก่อน +1

    പാവപ്പെട്ടവന് മാത്രമേ കുടുംബസ്നേഹം മനസാക്ഷി പടചവനെ പേടി ഒക്കെയുള്ളൂയെന്ന് എവിടെനിന്ന് കിട്ടിയ അറിവാണ് ഉസ്താദ്..... സ്ത്രീകൾ സ്വയം പര്യാപ്തത ആവുകതന്നെവേണം

    • @umarmadayil4992
      @umarmadayil4992 หลายเดือนก่อน

      അദ്ദേഹത്തിൻറെ പ്രസംഗം താങ്കൾ നേരെ കേട്ടില്ലേ
      ഇഷ്ടം പോലെ നന്മ ചെയ്യുന്നവരും പണക്കാർ ഉണ്ട്
      അതുകൊണ്ടാണ്ഇഷ്ടംപോലെപള്ളികൾ കയറുന്നത് എന്ന് പറഞ്ഞത് താങ്കൾ കേൾക്കാതത് കൊണ്ട് ആണൊ

  • @suharau7suhara573
    @suharau7suhara573 9 หลายเดือนก่อน +8

    ദുആയിൽ എന്നേഴും കുടുംബ്ബത്തേയുംച്ചേർഉസാക്കണേ,,🤲🤲🤲🤲

  • @therightworld9675
    @therightworld9675 9 หลายเดือนก่อน +20

    പണമാണ് എല്ലാം എന്ന് പറയാൻ പാടില്ല,പക്ഷേ എല്ലാത്തിനും പണം വേണം,പണത്തിന് മേലേ ഒന്നും ഇല്ല,മക്കൾക്ക് മാതാപിതാക്കളും ഇല്ല മാതാപിതാക്കൾക്ക് മക്കളും ഇല്ല,എല്ലാം പണം തീരുമാനിക്കും.
    അത് കൊണ്ട് ഹലാൽ നിറച്ച് തരാൻ റബ്ബിനോട് പ്രാർത്ഥിക്കുക.

  • @AlthafppAlthu
    @AlthafppAlthu 2 วันที่ผ่านมา

    Masha Allah ❤

  • @sulaighap8259
    @sulaighap8259 9 หลายเดือนก่อน +4

    മാഷാ അല്ലാഹ്..

  • @shammas_vlog
    @shammas_vlog 14 วันที่ผ่านมา +1

    കറക്റ്റ്❤❤❤👍👍👍

  • @sajinap5265
    @sajinap5265 2 หลายเดือนก่อน +1

    നല്ല അടി പോളി സൂപ്പർ പ്രസംഗം നല്ല അർത്ഥം ഉള്ള വാക്കുകൾ മുജാഹിദീൻ പ്രസംഗം പുറകിൽ നിൽക്കണം നിങ്ങൾ പറയുന്നതു സത്യം എൻറ് വിട്ടിൻറ് അടുത്തുളള ഒരു മുസ്ലിം കളവ് പറഞ്ഞ് ഞമമളുടെ സ്ഥലം മാട്ടി ഞമമൾ അവനെയും അവൻറ് കുടുംബത്തെയൂ ശബിചില അവന് പടചവൻ കെടുക്കു ഞമമക് പറയാൻ ആരു ഇല അവൻ മുജാഹിദ മുജാഹിദ്

  • @fabnaahh...
    @fabnaahh... 9 หลายเดือนก่อน +10

    മാഷാ അല്ലാഹ് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @muhammedhnaseeb7397
    @muhammedhnaseeb7397 9 หลายเดือนก่อน +4

    ماشاءالله nalla prabashanm padachon idhehathinum ella muhmineengalkum dheergayussum aafiyathum nalkatte🤲

  • @omg4677
    @omg4677 9 หลายเดือนก่อน +6

    Assalaamu alaikum........
    Alhamdulillaah Jazaakallaahukhaira Aameen
    Swallallaahu alaamuhammad Swallallaahu alaihi WA swallam
    Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen

  • @sajinap5265
    @sajinap5265 2 หลายเดือนก่อน

    പണം എല്ല എല്ലാം ദൈവം ആണ് ഞമമക് എല്ലാം

  • @mohmammadpoovanmadathil304
    @mohmammadpoovanmadathil304 6 หลายเดือนก่อน +1

    He is a great person who know how to speak and think the people. always he is a start and should be the the same to the futures

  • @nafeesamk7397
    @nafeesamk7397 9 หลายเดือนก่อน +6

    Ingale prasankam eppazhum kelkkum.adipoli cllas

  • @razakck3837
    @razakck3837 9 หลายเดือนก่อน +7

    Ansar bay nigal oru muthanu afiyathulla dergayus nammalku Allahu nalkumaravattea amamen yarabbal aalmen

    • @anushana1238
      @anushana1238 9 หลายเดือนก่อน

      Nbbbbbbbbbbnbbbbbbbbbbbbbbbbbbbbbnnnbnbbnbbbbbbbbbnnnbbbbbbbbbbbnnnnbnnkbnnnbbbbbbbnnbnbbbbbbbbbnbnnnnnbbbbnbbbknnbbbbh nnbbbbbbbbnnbbbbbbbbbbbbbbbbbbnbbbbnbbbbbbbbbbbbbbh bbbbjbjjbbbbnbnnnnbnbbnnnknnnnnbbbbbbbbbjnnnbnjbbbnnnnnbbjbbbbbbnbbbbbnbbbnnnbnbnbbn kbbbnbnjnnnbbbhbbbbbbbbbbbbbbbbbbbbnnnbbbjbbbbbbbbbbbbbnbnnnbbbnnbbnbnbnnnknnbbk bbbbbbnnnnjbbbbbbbbnbbnnnbbbbbbnbbnnnjnjbbbbbnbbbbbbnbbnbbnnbnbnbbnjnbnbbnbbbbbbbnj mo

    • @AssainarPullichola
      @AssainarPullichola 9 หลายเดือนก่อน

      2

    • @fadilmsvlog3710
      @fadilmsvlog3710 9 หลายเดือนก่อน

      Aameen Aameen

  • @AppApp-e1z
    @AppApp-e1z 5 หลายเดือนก่อน

    പറഞ്ഞ കാര്യം വളരെ കറക്റ്റ് ഞാൻ ആ കാര്യത്തിൽ വളരെ സന്തോഷം പക്ഷെ എനിക്ക് സ്വന്തമായി ഒരു വാഹനം ഇല്ല പക്ഷെ എനിക്ക് 4 മക്കൾ വലുത് പെണ്ണ് 14 വയസ്സ് മൂന്ന് ആൺകുട്ടികൾ വയസ്സ് 13/8/5 പക്ഷെ ഞാനും എന്റെ ഭാര്യ മക്കൾ കൂടുതൽ ദൂരം ട്ടൂർ പോകാറില്ല പോകാതിരിക്കാൻ കാരണം സ്വന്തം വാഹനം ഇല്ല വാഹനം ഉണ്ടെങ്കിൽ നമ്മുടെ സൗകര്യം നോക്കി പോകാനും വരാനും പറ്റും പോകുമ്പോൾ പള്ളിയിൽ കയറി നമസ്കരിക്കാനും പറ്റും പക്ഷെ നമ്മൾ അടുത്തുള്ള പാർക്കിൽ പോയി സന്തോഷത്തിൽ അവർ വേണ്ട കാര്യങ്ങൾ എല്ലാം സാദിപ്പിച്ചിട്ട് തിരിച്ചുവരും അതുതന്നെ മതി

  • @user-lw6du5bo8z
    @user-lw6du5bo8z 9 หลายเดือนก่อน +7

    മാഷാഅല്ലാഹ് നല്ല speech

  • @khairuneesaMp-nl9li
    @khairuneesaMp-nl9li 9 หลายเดือนก่อน +1

    100 ക് 100 ഉഃ ശെരി 👍👍👍👍👍

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 9 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 👍

  • @nazeerashowk1924
    @nazeerashowk1924 9 หลายเดือนก่อน +148

    അനുഭവിച്ചവനേ അറിയാൻ പറ്റു കണക്ക് പറയുന്ന ഭർത്താക്കൻമാർ ഉണ്ടെങ്കിൽ ജീവിതം തന്നെ മടുത്ത് പോകും

  • @baburajvadakara6087
    @baburajvadakara6087 9 หลายเดือนก่อน +2

    Manssinnu oru padu aswsam nalkuna vakkugall....Ansar Nanmandaa.......padachoon kakkatte.....mashaa allaaa

  • @vpfamilys7425
    @vpfamilys7425 9 หลายเดือนก่อน +1

    Ninglk rabbinte kavalum anugrahvum undavatte marikumbol eemaan salamathakki tharatte ameen ❤

  • @ayishaayishat7963
    @ayishaayishat7963 9 หลายเดือนก่อน +2

    Alhamdulillah Alhamdulialhillah Alhamdulialhillah Alhamdulialhillah Alhamdulialhillah Alhamdulialhillah Alhamdulialhillah

    • @rj_olive7
      @rj_olive7 9 หลายเดือนก่อน

      ഈയിടെയാണ് ക്രിസ്തുമതത്തെക്കുറിച്ച് പഠിച്ചത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം യേശു ദൈവമാണ്, കാരണം അവൻ ദൈവപുത്രനാണ്. യേശുവിൻ്റെ അമ്മയായ മേരിയെ ക്രിസ്ത്യാനികൾ ദൈവമായി ആരാധിക്കുന്നില്ല. ക്രിസ്ത്യാനികൾ മറിയത്തെ ദൈവമായി ആരാധിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര വിഡ്ഢിയാണോ ദൈവം.യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കുന്നു, പക്ഷേ അവൻ മിശിഹായാണ്, അപ്പോൾ മിശിഹാ വന്നതിന് ശേഷം ഒരു അത്ഭുതവും പ്രവർത്തിക്കാത്ത ഒരു പ്രവാചകനെ ദൈവം അയക്കുമോ? തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകനെ പ്രവചിച്ചിട്ടില്ല. ചരിത്രമനുസരിച്ച്, പ്രവാചകൻ്റെ ജനന സമയത്ത് മോശെ, ദാവീദ്, യേശു എന്നിവരിൽ നിന്ന് വ്യത്യസ്തമായി അറബ് പ്രവാചകൻ്റെ കുടുംബത്തിൻ്റെ മതം ബഹുദൈവാരാധനയായിരുന്നു.ദൈവം ഒരു പ്രവാചകനെ അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും ലഭിച്ചവരിൽ നിന്ന് ആരെയെങ്കിലും അവൻ തിരഞ്ഞെടുത്തിരിക്കാൻ സാധ്യതയുണ്ടോ? ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ത്രിത്വത്തെക്കുറിച്ച് ഉല്പത്തി 1:26 ൽ പരാമർശിച്ചിരിക്കുന്നു. ഭാവിയിൽ പ്രവാചകന്മാരെന്ന് അവകാശപ്പെടുന്ന വ്യക്തികളെ വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികളിലൂടെയും വിധിക്കാൻ യേശു തൻ്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത് നാം പരിഗണിക്കണോ?

  • @NasarN-o8g
    @NasarN-o8g 8 หลายเดือนก่อน

    സൂപ്പർ

  • @raziyazubair4275
    @raziyazubair4275 9 หลายเดือนก่อน +3

    Masha allah
    Super speech alhamdulillah

  • @SareenaSareena-ot8cz
    @SareenaSareena-ot8cz 9 หลายเดือนก่อน

    Ameen 2:35

  • @zarfraznavaz7210
    @zarfraznavaz7210 9 หลายเดือนก่อน +1

    MashaAllah.... Excellent speach

  • @shajikshaji4872
    @shajikshaji4872 9 หลายเดือนก่อน

    Masha Allah ✌️✌️✌️✌️✌️

  • @aboothadathummal8072
    @aboothadathummal8072 8 หลายเดือนก่อน +5

    ഒരു സംഘടനയേയും കുറ്റം പറയാതെ അർത്ഥവത്തായ കാര്യങ്ങൾ മാത്രം പറയുന്ന ഉസ്താദ്

  • @littleboy265
    @littleboy265 8 หลายเดือนก่อน

    Good speach

  • @muhammedalimm3000
    @muhammedalimm3000 9 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @akhilk4334
    @akhilk4334 8 หลายเดือนก่อน +8

    അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യം ആയിരിക്കാം പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ പണം തരുന്ന സന്തോഷം അത് ഒരു ധൈര്യം കൂടിയാണ്.

  • @shahanazbegum5833
    @shahanazbegum5833 4 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻🙌🏻

  • @abdulsaleem-ct6ge
    @abdulsaleem-ct6ge 9 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്

  • @LamboRgini-s6s
    @LamboRgini-s6s 9 หลายเดือนก่อน

    Aameen

  • @shareenahaneefa7760
    @shareenahaneefa7760 9 หลายเดือนก่อน +3

    MaashaAllah....

  • @abdulkadernhangattiri2896
    @abdulkadernhangattiri2896 9 หลายเดือนก่อน +2

    Super speech ❤❤❤

  • @sahlamaal5559
    @sahlamaal5559 7 หลายเดือนก่อน

    Usthade haritha karmasena choli cheyyunnad aapaisa halalano usthade

  • @abidm6227
    @abidm6227 9 หลายเดือนก่อน

    Masha allahu thangalk allahu aafiyathu nalgamaragatte

  • @ayshaalikunju4378
    @ayshaalikunju4378 8 หลายเดือนก่อน

    Ammeen

  • @basheerkung-fu8787
    @basheerkung-fu8787 8 หลายเดือนก่อน +1

    🤲🤲🤲

  • @shaniabdulkhader6229
    @shaniabdulkhader6229 9 หลายเดือนก่อน +3

    Sathyam

  • @Rahman.T
    @Rahman.T 9 หลายเดือนก่อน

    True

  • @muhammadnazeer4048
    @muhammadnazeer4048 6 หลายเดือนก่อน

    Mashallah

  • @rasiyap7053
    @rasiyap7053 8 หลายเดือนก่อน +2

    നല്ല മക്കളാ യിട്ട് ഇൻ്റെ ചാത് ലൊന്ന് സസ്ക്രൈബ് ചെയ്യോ മക്കളെ ചാനെലിൻ്റെ പേര് മമ്മു വിത്ത് ഉമ്മ യാണ്

  • @ShakeerKp-n9m
    @ShakeerKp-n9m 4 หลายเดือนก่อน

    ഒരുപാട് കാലമായി ആഗ്രയിച്ച സംസാരം.... ചിന്തിക്കാത്ത മുജാഹിദ് മുതലാളിമാർ സമസ്തക്കാർ..... അറിവ് പഠിക്കാത്തവർ പക്ഷെ കേരള മുജാഹിദ് സ്വർഗം ഉറപ്പിച്ച മുതലാളി കൾ...... പാവങ്ങൾ ക്ക് വീട് വെച്ച് കൊടുക്ക് പാവങ്ങളോട് സംസാരിക്കേണ്ട സലാംപറയു പുഞ്ചിരി ക്ക് മഹ്ശറയിൽ മുതലാളി മാർ 40 വർഷം നിങ്ങൾ കാത്തിരിക്കുമ്പോൾ .............ഈ പ്രസംഗം നിങ്ങളോടും..... ആണ് കേട്ടു മനസിലാക്കു നിങ്ങളോടും .... നിങ്ങളോടും കേട്ടില്ലേ മുജാഹിദ് മുതലാളി മാരെ ഗൾഫിൽ നിങ്ങളെക്കാൾ ഒരുപാട് ഒരുപാട്..... മുതലാളി മാർ...... 3 സ്റ്റാർ ഉള്ള...... പോലീസ് ഉദ്യോഗസ്ഥർ ഷെയ്ഖ് മാരുടെ കൂടെ കാൽ മുട്ടിച്ചു.... നിസ്കരിക്കാറുണ്ട്...... ഇവിടെ ഗൾഫിൽ പോയി പത്തു കാശ് ഉണ്ടാക്കി വന്ന കുറച്ചു മുതലാളി മുജാഹിദ് കൾ സലഫി പള്ളിയിൽ കൂടെ നിന്ന് നിസ്‌ക്കരിക്കുന്നത് അവർ ക്ക് ഇഷ്ടമില്ല വാടക വീട്ടിൽ താമസിക്കുന്നവരെ പുച്ഛം.....

  • @kalladaworks
    @kalladaworks 5 หลายเดือนก่อน +2

    ബെൻസൽ ഹോട്ടൽ പോയി ഭക്ഷണം കഴിക്കുന്ന ആൾക്കാരിലും സ്നേഹിക്കുന്നവർ ഉണ്ട് പണത്തിൽ നല്ലോം പണത്തിന്റെ പിന്നാലെ പായുന്നവരും സ്നേഹിക്കുന്നവരുണ്ട് സ്നേഹിക്കുന്നവർ ഉണ്ട്

  • @tingtong215
    @tingtong215 5 หลายเดือนก่อน

    എനിക്ക് ഒരുപ്പാട് ഇഷ ടമായി

    • @Basheer454
      @Basheer454 5 หลายเดือนก่อน

      ആരെ

  • @ShahasadKt
    @ShahasadKt 5 หลายเดือนก่อน +2

    Super speech

  • @fidafida9848
    @fidafida9848 3 หลายเดือนก่อน

    100%
    👍👍👍👍

  • @riggerfield9546
    @riggerfield9546 หลายเดือนก่อน

    💯👍

  • @nasinic-uz8le
    @nasinic-uz8le 9 หลายเดือนก่อน +5

    Super

  • @binoyek7097
    @binoyek7097 8 หลายเดือนก่อน

    👌👌👌

  • @JabberAbdul-o6v
    @JabberAbdul-o6v 26 วันที่ผ่านมา

    നല്ല അറിവിവുകൾ പക്ഷെ
    പൈസക്ക് പൈസ തന്നെ വേണം

  • @subisubi4301
    @subisubi4301 9 หลายเดือนก่อน +8

    പണം തന്നെയാണ് പ്രശ്നം പണമുള്ളവനും ഇല്ലാത്തവനും രാത്രിയും പകലും പോലെ വിത്യാസമുണ്ട് അത് അനുഭവിച്ചവർക്കറിയാം ഈ പറയുന്നതും പണത്തിന് വേണ്ടിയല്ലെ പറയാൻ എളുപ്പമാണ്.

    • @Basheer454
      @Basheer454 5 หลายเดือนก่อน +1

      എല്ലാവരും പണത്തിനു വേണ്ടിയാണ് പ്രസംഗികുന്നത് എന്ന് പറയരുത്

  • @rasliyavlog2335
    @rasliyavlog2335 5 หลายเดือนก่อน

    Ansarkande nambar tharumo

  • @NaseeraP-i2n
    @NaseeraP-i2n 4 หลายเดือนก่อน

    ഗുഡ് speech

  • @keralakerala6321
    @keralakerala6321 9 หลายเดือนก่อน +1

  • @shefeenapa3240
    @shefeenapa3240 9 หลายเดือนก่อน +2

    Good

  • @MuhammedAli-s1x
    @MuhammedAli-s1x 9 หลายเดือนก่อน +1

    Masha.allah🎉

  • @ayshabiaboobakkerayshabiab8214
    @ayshabiaboobakkerayshabiab8214 หลายเดือนก่อน

    Ok

  • @mathbasic5-10
    @mathbasic5-10 8 หลายเดือนก่อน

    🎉🌹👌

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm 5 หลายเดือนก่อน

    Caret

  • @TheJaisal
    @TheJaisal 6 หลายเดือนก่อน

    Poliiiiii

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 หลายเดือนก่อน

    ഭൂമിയിൽ പണം തന്നെ വേണം

  • @RasiyaP-uf3mh
    @RasiyaP-uf3mh 4 หลายเดือนก่อน +1

    supara.alh mtulela

  • @AbuSalim-h3p
    @AbuSalim-h3p 8 หลายเดือนก่อน

    ചിന്തനീയം 🤔

  • @santhoshK-sg2mg
    @santhoshK-sg2mg 6 หลายเดือนก่อน

    👍👍👍👍👍👍

  • @user-aslu
    @user-aslu 3 หลายเดือนก่อน

    ഈ ഉസ്താദിന്റെ സ്ഥലം അറിയാവുന്നവർ തരാമോ. എനിക്കൊന്ന് നേരിട്ട് പോകാനാ. പ്ലീസ്. നമ്പർ കിട്ടുമോ. അല്ലെങ്കിൽ കറക്ട് സ്ഥലം പറയാമോ

  • @SajithaSajitha-h6p
    @SajithaSajitha-h6p 8 หลายเดือนก่อน

    Mashaallah alhamdulillah

  • @Afiya2468-k9x
    @Afiya2468-k9x 9 หลายเดือนก่อน +1

    Alhamdulillah

  • @Huzairisback123
    @Huzairisback123 9 หลายเดือนก่อน +1

    Maasha allah nalla speach

  • @khadeejapadincharakam2231
    @khadeejapadincharakam2231 7 หลายเดือนก่อน

    😊😊

  • @hasifchelekkoden7884
    @hasifchelekkoden7884 หลายเดือนก่อน

    പ്രസംഗങ്ങൾക്കു നിങ്ങൾ ചോദിച്ചു വാങ്ങുന്ന പൈസ ഹറാംമാണോ... അതും നോക്കണേ

  • @mymoonashamsu5979
    @mymoonashamsu5979 9 หลายเดือนก่อน +1

    👍👍

  • @Nafeesa-nv5mp
    @Nafeesa-nv5mp 6 หลายเดือนก่อน

    Mash
    Allanallaprapashanam

  • @raifamolu804
    @raifamolu804 9 หลายเดือนก่อน

    👍👍👍👍

  • @ShafiqulIslam-jk2cl
    @ShafiqulIslam-jk2cl 2 หลายเดือนก่อน

    🎉

  • @Aziz-l1q1i
    @Aziz-l1q1i 2 หลายเดือนก่อน +1

    കോടീഷനായ. Chetanund.500
    Chotdichappam. തന്നില്ല

  • @shamnaasif2160
    @shamnaasif2160 9 หลายเดือนก่อน +1

    Mashaallah

  • @nafeesamk7397
    @nafeesamk7397 9 หลายเดือนก่อน

    Sirnte numbar ariyunor ayakku

  • @NaseemaNasi-kk6jo
    @NaseemaNasi-kk6jo 7 หลายเดือนก่อน

    🥰🥰🥰❤

  • @Fayyusworld848
    @Fayyusworld848 9 หลายเดือนก่อน

    💯👌

  • @aslamsha9365
    @aslamsha9365 9 หลายเดือนก่อน

    Marsha alla.super speech.number onnu kittumo.please.

  • @nasarmry1106
    @nasarmry1106 4 หลายเดือนก่อน

    Prabashanam nannayi pakshe shaili eniku ishtta pedunlla kaaranam ningal samsarikumnath deshym pidicha maathiriyanu uchathil parayaathe sarasamayi paranju nooku kelkkan rasamundagum ennanu eniku thoonunath

  • @junaidaramla199
    @junaidaramla199 8 หลายเดือนก่อน

    Mashallah ethanu speech 🥰

  • @Farisa-ck6pb3pz8u
    @Farisa-ck6pb3pz8u 8 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤️🤲🏻🤲🏻🤲🏻

  • @nafeesamk7397
    @nafeesamk7397 9 หลายเดือนก่อน

    Enik oru valiya shamshayam chodhikanund sir ingale nambar tharo