ചരൽ റോഡിലൂടെ ഇറക്കം ഇറങ്ങുമ്പോൾ/Handle Balance കിട്ടാൻ /scooty handle balance tutorial malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 84

  • @LekhaS-z3w
    @LekhaS-z3w 8 หลายเดือนก่อน

    ഈ വീഡിയോ കണ്ടതിനുശേഷം ചരൽ വഴിയിലൂടെ ഇറക്കം ഇറങ്ങാൻ കഴിഞ്ഞു 👍

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      നിങ്ങൾ അടിപൊളി ആണ് 🥰🥰🥰🥰👍🏻👍🏻💪

  • @jaz9992
    @jaz9992 8 หลายเดือนก่อน +2

    നിങ്ങൾടെ വീഡിയോ കണ്ടാണ് ഞാൻ പലതും മനസിലാക്കിയത് ,എനിക്ക് ഭയങ്കര പേടിയായിരുന്നു, ഇപ്പോ ഞാൻ നന്നായി Ride ചെയ്യും ... TKutto ... ഇന്നലെ പോണ സമയത്തും നിങ്ങളെ ആലോചിച്ചു❤

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ ഇഷ്ടമാകുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം🥰🥰

  • @LekhaS-z3w
    @LekhaS-z3w 8 หลายเดือนก่อน +3

    ശരിക്കും അറിയാൻ ആഗ്രഹിച്ചിരുന്നാ വീഡിയോ 👌👍

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      വീഡിയോ ഇഷ്ടമായി എന്ന് അറിയുന്നില്ല ഒരുപാട് സന്തോഷം🥰🥰😍😍

  • @muhsinamuthu5927
    @muhsinamuthu5927 6 หลายเดือนก่อน

    നല്ല പോലെ മനസ്സിലാക്കി തരുന്ന ചേച്ചി, ചേട്ടാ നിങ്ങൾക് എന്റെ വക സല്യൂട്ട് 🤞

  • @Spu_kkd_Knr
    @Spu_kkd_Knr 8 หลายเดือนก่อน +4

    നിങ്ങള്ടെ വീഡിയോസ് ഒന്നും മുടങ്ങാതെ ഞാൻ കാണും... ❤.. ഞാനും ഇതുവരെ വല്ല്യ ഇറക്കവും കേറ്റവും നോക്കീട്ടില്ല...പോവേണ്ടി വന്നിട്ടില്ല... 4 മാസമായിട്ട് ഇപ്പോഴും തുടക്കക്കാരി ആണ് 😅

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +2

      ഓടിച്ച് നല്ല കോൺഫിഡൻസ് ആയിക്കഴിയുമ്പോൾ ഇറക്കവും കേറ്റവും ഒക്കെ ട്രൈ ചെയ്തു നോക്കണം നമ്മൾ ഏത് സാഹചര്യത്തിലും എല്ലാ രീതിയിലും ഉള്ള റോഡുകളിലും വണ്ടി ഓടിച്ച് ഡ്രൈവിങ്ങിൽ പെർഫെക്റ്റ് ആകണം. 💪🥰

    • @jamsheerapp5755
      @jamsheerapp5755 8 หลายเดือนก่อน

      Kunn iragumbo 2brikum pidikana

  • @sindhusuresh4543
    @sindhusuresh4543 8 หลายเดือนก่อน +1

    Randalum koodi oru driving school start cheyyu.ithrayum nannayi paranjutharunnathinu many many thanks dears

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      താങ്ക്യൂ ഡിയർ.......🥰🥰🥰🥰

  • @sellusellu5611
    @sellusellu5611 8 หลายเดือนก่อน +1

    Hi njan ningalude Chanel sthiram kaanaaund... Innale aayirunnu test... Paassaayi😍 thanks

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      അടിപൊളി.... congratulations 👍🏻👍🏻👍🏻❤️

  • @ramakrishnanramakrishnan627
    @ramakrishnanramakrishnan627 8 หลายเดือนก่อน

    സൂപ്പർ വീഡിയോ ട്ടോ ❤ രണ്ടു പേരുടെ വർത്താനം കേൾക്കാനും നല്ല രസമുണ്ട് 🤝

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      താങ്ക്യൂ🥰🥰🥰🥰

  • @thahirak7600
    @thahirak7600 8 หลายเดือนก่อน +2

    Backil one sidil aale iruthi thirakkulla traffic polulla sthalath balance cheyyunna video onnu cheyyumo

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      അങ്ങനെ ഒരു വീഡിയോ ഉടൻതന്നെ ചെയ്യാം 👍🏻

  • @sathyanovbyx6967
    @sathyanovbyx6967 8 หลายเดือนก่อน +1

    നല്ല ക്ലാസ്സ് മകനേ

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ഇത് കേട്ടപ്പോൾ വളരെ സന്തോഷം ആയി എനിക്ക് 🥰 അങ്ങനെ യാ എന്റെ അമ്മ വിളിക്കുന്നത് അങ്ങനെ കേൾക്കാനാണ് എനിക്ക് ഇഷ്ടവും... 😍❤️🥰

  • @shobhanair7557
    @shobhanair7557 8 หลายเดือนก่อน +1

    Useful video ❤

  • @sherlysomu9120
    @sherlysomu9120 8 หลายเดือนก่อน +1

    Njan nigade ella vedeosum kanarundu

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      താങ്ക്യൂ, വീഡിയോ കണ്ടിട്ട് ഉപകാരമായി എങ്കിൽ വളരെ സന്തോഷം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റുകൾ ആയി ഇട്ടാൽ മതി. 👍🏻

  • @zuhramuneer6019
    @zuhramuneer6019 8 หลายเดือนก่อน

    Kurachu divasamai wait chaidirunna vidio .

  • @jyothykrishna7137
    @jyothykrishna7137 8 หลายเดือนก่อน +1

    Njan ningalude video kandu padichu roadil irakki,but town l poyi sari ayi varunnathe ullu,entethu electric vandi chethak anu,nalla wait undu,enikku wait manage cheyyan chilappol tough akunnu,start cheithu move cheyyumbol vandi pulayunni,speed koodumbol ready avum,thirakkil kal kuthi munnotuedukumbozhum pulanju povunnu,ente hus parayunnu vandi wait ullathu kondanennu,athu sariyakkan entha cheyyuka pls reply me

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      ഞങ്ങളുടെ വീഡിയോ കണ്ട് വണ്ടി റോഡിൽ ഇറക്കാൻ പ്രയോജനം ആയെങ്കിൽവളരെ സന്തോഷം 😍🥰വണ്ടിക്ക് വെയിറ്റ് ഉള്ളത് തന്നെയാണ് ബാലൻസ് ചെയ്യാനും വണ്ടി കൈകാര്യം ചെയ്യാനും ഏറ്റവും നല്ലത് വെയിറ്റ് കുറഞ്ഞ വണ്ടികൾ തുടക്കത്തിൽ ഓടിക്കുമ്പോൾ നല്ല എളുപ്പമാണെങ്കിലും പിന്നീട് അത്ര സുഖകരമായി തോന്നില്ല. പഠിക്കുന്ന സമയത്ത് വെയിറ്റ് കുറഞ്ഞ വണ്ടികൾ അതുകൊണ്ട് ഉപയോഗിക്കുന്നതാവും നല്ലത്. സ്ഥിരം ഉപയോഗത്തിന് വെയിറ്റ് ഉള്ള വണ്ടി തന്നെയാണ് ഏറ്റവും നല്ലത്. വണ്ടി എടുക്കുമ്പോൾ പുളഞ്ഞു പോകുന്നതിന്റെ പ്രധാന കാരണം സ്പീഡ് ആകുന്നതിനു മുൻപ് ബാലൻസ് ചെയ്യാൻ നോക്കുന്നതുകൊണ്ടാണ്. ബാലൻസ് ചെയ്യാനായി ഒരു നിശ്ചിത സ്പീഡ് നമുക്ക് ആവശ്യമാണ്. അതുകൊണ്ടാണ് സ്പീഡ് ആയി കഴിയുമ്പോൾ ഒരു കുഴപ്പവും ഇല്ലാത്തത്. തുടക്കത്തിൽ ഇത്തരത്തിൽ പ്രശ്നമുണ്ടാകാറുണ്ട് ചിലർക്ക്. അതുകൊണ്ട് വണ്ടി സ്പീഡ് ആയതിനുശേഷം മാത്രം ബാലൻസ് ചെയ്യാൻ ശ്രമിക്കുക. പ്രശ്നം അങ്ങനെ പരിഹരിക്കാൻ സാധിക്കും

    • @kaithakkadpullo1197
      @kaithakkadpullo1197 8 หลายเดือนก่อน

      e oru rpy anik vallareyadhikam athyavashyamulladhayrnnuu...bcz ante eppaythe main prblm edhannu dble adukkumbo balance prashnam aavunnu athra shramichitum adhu shariyavunnumilla...So vry Tnxdea😍

  • @ShahinaShameer-p4v
    @ShahinaShameer-p4v 2 หลายเดือนก่อน

    Laicence und but maine rodil L bode vech erakaamo odich practice ayathaanu maine rodil erakiyatilla athanu chotiche L bode vech odikaamo

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ശരിക്കും L വെക്കുന്നത് ലേണേഴ്സ് ലൈസൻസ് ഉള്ളവർ ആണ്. ലൈസൻസ് ലഭിച്ചവർ L ബോർഡ് വയ്ക്കേണ്ട ആവശ്യമില്ല. പക്ഷേ ഓടിക്കാൻ പ്രാക്ടീസ് കുറവുള്ള ചിലരൊക്കെ അങ്ങനെ L വെച്ച് ഓടിക്കുന്നത് കണ്ടിട്ടുണ്ട്.

  • @kaithakkadpullo1197
    @kaithakkadpullo1197 8 หลายเดือนก่อน

    Hiii...Unnii Njn kaathirnna video❤Tnxda

  • @HanoonasherinHanoona
    @HanoonasherinHanoona 8 หลายเดือนก่อน +1

    Useful videio.. 👍🏻👍🏻👍🏻❤❤

  • @Ansalna2208
    @Ansalna2208 2 หลายเดือนก่อน

    Charalil front brake pidikanda ennu parnjth pole thaney alle road ghutter irakkavm ullayidathu.,.road elm ake kulamyi kidakuvanu irakkavum anu

    • @Ansalna2208
      @Ansalna2208 2 หลายเดือนก่อน

      Adjust chythu irangi. But thriinj keriyapoo stuck ayi poyi.pne kalu veliyil ittu kaytam kayari

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ആദ്യമൊക്കെ കാല് വെടിയിൽ ഇട്ട് തന്നെ കയറ്റം കയറ്റിയാൽ മതി. പിന്നീട് അത് പ്രാക്ടീസ് ആയിക്കോളും കാൽ കയറ്റി വെച്ച തന്നെ ഓടിക്കാൻ കഴിയും 👍🏻👍🏻👍🏻

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      റോഡിന്റെ കണ്ടീഷൻ അനുസരിച്ച് വളരെ സ്ലോയിൽ തന്നെ പോയാൽ മതി. അബദ്ധത്തിൽ നാം മറഞ്ഞു വീഴുകയാണെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കാൾ വലുത് അല്പം സ്പീഡ് കുറച്ചു പോകുന്നത് 😍😁

    • @Ansalna2208
      @Ansalna2208 2 หลายเดือนก่อน

      @@simpletipsunni7911 ok dear

  • @aryaas2273
    @aryaas2273 3 หลายเดือนก่อน

    ചേച്ചി ഞാൻ weight കുറഞ്ഞ വണ്ടി ആണ് ഓടിച്ചു പഠിച്ചത് അതിനു ശേഷം activa 5g എടുത്തപ്പോ ഓടിക്കാൻ ഒരു ബുദ്ധിമുട്ട് അതിനു എന്താ ചെയ്യാ

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      എപ്പോഴും വെയിറ്റ് കൂടിയ വാഹനം ഓടിക്കാനാണ് എളുപ്പം. ആദ്യമായി എനിക്ക് ആക്ടീവ കിട്ടിയപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു പക്ഷേ ഇപ്പോൾ വളരെ സുഖമായി ഓടിക്കാൻ കഴിയുന്നു ആദ്യത്തെ ഒരു ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ

    • @aryaas2273
      @aryaas2273 3 หลายเดือนก่อน

      @@simpletipsunni7911 ചേച്ചി ഞാൻ വണ്ടി എടുത്തു fascino...ഒരു ഡൌട്ട് ആണ് ചേച്ചി.. ഇറക്കം ഇറങ്ങുമ്പോഴേ back ബ്രേക്ക്‌ പിടിച്ചു ആണ് ഇറങ്ങുന്നത് അത് ഇറങ്ങി നിരപ്പായ സഥലത്തു എത്തുമ്പോൾ വണ്ടി ഫുൾ ഓഫ്‌ ആകില്ല പക്ഷെ ഒന്നും കൂടി അക്‌സെലിറേറ്റർ കൊടുക്കുമ്പോ backlott പോകുന്ന പോലെ

  • @sheejasaji9061
    @sheejasaji9061 8 หลายเดือนก่อน

    Super video ❤❤

  • @shamilshaima7164
    @shamilshaima7164 8 หลายเดือนก่อน

    Njan oru മാസത്തില്‍ ഏറെ ayi rottil koodi ottunnthan
    Pakshe pocket roadil vandi വളവില്‍ Opposit varubo vandi mariyan povunnu
    Athinn enthengilum

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      എതിരെ വണ്ടി വരുമ്പോൾ പേടി കൊണ്ട് തന്നെയാണ് വണ്ടി നമ്മുടെ കയ്യിൽ നിന്ന് പോകുന്നത്. ഞാൻ മുമ്പ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത് പോലെ ഒരു വളവിലേക്ക് നമ്മൾ പോകുമ്പോൾ എതിരെ നിന്ന് ഒരു വണ്ടി വരും എന്ന് ഉറപ്പിച്ചുകൊണ്ട് തന്നെ വളവ് തിരിക്കാൻ ശ്രമിക്കുക. മനപ്പൂർവം അങ്ങനെ തന്നെ മനസ്സിൽ വയ്ക്കുക. അപ്പോൾ എതിരെ വരുന്ന വണ്ടിയെ നമ്മൾ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണല്ലോ വളവ് തിരിയുന്നത്. അപ്പോൾ എതിരെ വരുന്ന വണ്ടി കാണുമ്പോൾ നമുക്ക് ഒരിക്കലും പേടി തോന്നില്ല ആദ്യമൊക്കെ മനപ്പൂർവം നമ്മൾ അങ്ങനെ ഓർക്കേണ്ടിവരും. പിന്നെപ്പിന്നെ അത് നമ്മുടെ ഒരു ശീലത്തിന്റെ ഭാഗമാകുകയും പേടി താനേ മനസ്സിൽ നിന്ന് പോകുകയും ചെയ്യും. ഞാൻ അങ്ങനെയാണ് അത് സ്വയം പരിശീലിച്ചത്

  • @sanahh-mn5cd
    @sanahh-mn5cd 8 หลายเดือนก่อน

    Usefull video👍

  • @RaseenaRawoof-df3ql
    @RaseenaRawoof-df3ql 8 หลายเดือนก่อน

    Kuttikale frdl iruthi pokunna vedio cheyyumo

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      അതുപോലൊരു വീഡിയോ പ്ലാൻ ചെയ്യുന്നത് ഉടനെ തന്നെ ചെയ്യാം.

  • @UshaKumary-r2w
    @UshaKumary-r2w 8 หลายเดือนก่อน

    Nallaviedeos ana

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      താങ്ക്യൂ🥰🥰🥰

  • @shamsishanuzz5037
    @shamsishanuzz5037 8 หลายเดือนก่อน +1

    റോഡിൽ ഇറങ്ങുമ്പോൾ വണ്ടിയിൽ എന്തൊക്കെ കരുതണം ഒർജിനൽ license aano copy mathiyo എനിക്ക് അറിയില്ല ഒന്ന് വിഡിയോ ചെയ്യുമോ ഇൻഷുറൻസ് ഒക്കെ വേണമോ ബുക്കും പേപ്പറും കോപ്പി മതിയോ. ഒന്നും അറിയില്ല 😂

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ഉറപ്പായും ഞങ്ങൾ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നതാണ് ഉടൻ തന്നെ

  • @Ansalna2208
    @Ansalna2208 หลายเดือนก่อน

    Irakkkm gutter und . Handle vettunund ...metal ellm ilaki kidakuva

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഇതിനു മുന്നിലെ മറുപടി ഞാൻ വിശദമായി പറയുന്നുണ്ട് ഗട്ടർ കല്ല് ഇളകി റോഡുകൾ എല്ലാം ഹാൻഡിൽ ബാലൻസ് കുറവുള്ളവർക്ക് ഒരു പ്രശ്നം തന്നെയാണ്. അങ്ങനെയുള്ളവർക്ക് ഹാൻഡിൽ നന്നായി വെട്ടി പോകുന്നതായി തോന്നും. ഹാൻഡിൽ ബാലൻസ് ലഭിക്കുന്നതോടുകൂടി അതൊരു പ്രശ്നമല്ലാതായി മാറും. അതുവരെ അത്തരം സന്ദർഭങ്ങളിൽ വളരെ സ്പീഡ് കുറച്ച് ഓടിക്കുക കഴിവതും കാല് നിലത്ത് കുത്തി തന്നെ ഓടിക്കാൻ ശ്രമിക്കുക

  • @shamilshaima7164
    @shamilshaima7164 8 หลายเดือนก่อน

    Brak azhachakk nokkano

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      സ്ഥിരമായി എന്നും ഓട്ടമുള്ള വണ്ടി ആണെങ്കിൽ ഒരാഴ്ചയിൽ ഒരിക്കൽ നോക്കുന്നത് നന്നായിരിക്കും. ഓട്ടം കുറവുള്ള വണ്ടി ആണെങ്കിൽ ബ്രേക്ക് ചെയ്യുമ്പോൾ കുറവുള്ളതായി ഫീൽ ചെയ്യുമ്പോൾ മാത്രം ചെക്ക് ചെയ്താൽ മതി👍🏻👍🏻

  • @mykitchen1996
    @mykitchen1996 7 หลายเดือนก่อน

    എന്റെ വീട്ടിലേക്കുള്ള വഴി ഉരുള കല്ലുകൾ okke ഉള്ള പോലെ ഉള്ള റോഡ് ആണ് 😖എങ്ങനെ എടുക്കും പേടി

    • @simpletipsunni7911
      @simpletipsunni7911  7 หลายเดือนก่อน

      ഉള്ളംകല്ലുകളിൽ കൂടി വണ്ടി കയറ്റിയിറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം വളരെ വളരെ സാധ്യത കൂടുതലാണ്. ഉരുളം കല്ലുകൾ കൂടി വണ്ടി ഓടുമ്പോൾ കാറ്റ് കുറഞ്ഞിരിക്കുന്നതാണ് ടയറുകൾക്ക് ഏറ്റവും നല്ലത്. പിന്നെ കാല് കുത്തി ആദ്യം കയറ്റുന്നതായിരിക്കും സൈഫ്. ഉള്ളം കല്ലുകളിൽ കൂടി കയറുമ്പോൾ ആക്സിലറേറ്റർ നോർമൽ ആയി മാത്രമേ കൊടുക്കാവൂ കൂടുതൽ കൊടുത്താൽ ടയർ കറങ്ങി വിടാൻ സാധ്യത കൂടുതലാണ്

  • @jamsheejamshu9578
    @jamsheejamshu9578 8 หลายเดือนก่อน

    ഇറക്കം എങ്ങനെ എളുപ്പത്തിൽ ഇറക്കാം രണ്ട് brikum പിടിച്ച് aano ഞാൻ തുടക്കം

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      തുടക്കത്തിൽ രണ്ടു കാലും കുത്തി രണ്ടു ബ്രേക്കും പിടിച്ച് പതിയെ ഇറക്കിയാൽ മതി. കുറച്ച് കോൺഫിഡൻസ് ആയി കഴിയുമ്പോൾ ഒരു കാലെടുത്തുവെച്ച് ഇറക്കം ഇറക്കി നോക്കൂ. പതിയെ പതിയെ ശരിയായിക്കൊള്ളും.

    • @aryaas2273
      @aryaas2273 3 หลายเดือนก่อน

      ചേച്ചി ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക്‌ പിടിച്ച ഇറങ്ങുന്നത് പക്ഷെ അത് ഇറങ്ങി നിരപ്പായ സ്ഥലത്ത് എത്തുമ്പോ വണ്ടിക് വീണ്ടും നമ്മൾ അക്‌സെലിറേറ്റർ കൊടുക്കത്തില്ലേ അപ്പോ ബാക്കിലേക്ക് വലിയുന്ന പോലെ

  • @fousiyanoufal2029
    @fousiyanoufal2029 8 หลายเดือนก่อน +1

    😢enne husband innle night driving padipikan kondoyi.... Nalloru charalulla irakkam 😮 athum kuthane ullath 😅alari vilich 😂odich njn bagyathin veenila....

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      😂😂😂😆😆😆🤪🤪🤪

  • @rajeshpr2315
    @rajeshpr2315 8 หลายเดือนก่อน

    🎉🎉

  • @ajithapradeep7854
    @ajithapradeep7854 8 หลายเดือนก่อน

    👍

  • @SijoVarghese-ik3sv
    @SijoVarghese-ik3sv 8 หลายเดือนก่อน +1

    എക്കോ.. മൂഡ് എന്നതാ പറഞ്ഞ് തരാമോ 🙏🏻🙏🏻

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +2

      ഇക്കോ മോഡ് അഥവാ എക്കണോമിക്കൽ മോഡ് എന്നു പറഞ്ഞാൽ( to improve your vehicles fuel economy as you drive.) വാഹനം ഓടിക്കുമ്പോൾ ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഡ്രൈവിംഗ് രീതിയാണ് ഇത്. ഇപ്പോൾ ഇറങ്ങുന്ന പുതിയ വാഹനങ്ങളിൽ എല്ലാം ഇക്കോ മോഡ് സിറ്റി മോഡ് സ്പോർട്സ് മോഡ് അങ്ങനെ വിവിധതരം ഡ്രൈവിംഗ് രീതികൾ ഇലക്ട്രോണിക് സംവിധാനത്തിൽ കൂടെ സെറ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ ഡ്രൈവിംഗ് സ്കിൽ ഇല്ലാതെ തന്നെ ആ മോഡിനെ മെയിന്റ്റയിൻ ചെയ്യാനും ഇന്ധനക്ഷമത അല്ലെങ്കിൽ പെർഫോമൻസ് ഉപഭോക്താവ് ആഗ്രഹിക്കുന്ന പോലെ സെറ്റ് ചെയ്യാനും ഇതിലൂടെ കാര്യക്ഷമമായി സാധിക്കുന്നു.👍🏻

    • @SijoVarghese-ik3sv
      @SijoVarghese-ik3sv 8 หลายเดือนก่อน

      @@simpletipsunni7911 താങ്ക്സ് ചേട്ടാ 👍👍

  • @lanafathima8273
    @lanafathima8273 8 หลายเดือนก่อน

    👍👍💪💪

  • @jubinabasheer
    @jubinabasheer 8 หลายเดือนก่อน

    ❤❤❤❤❤👍🏻👍🏻👍🏻

  • @raifaappu7566
    @raifaappu7566 8 หลายเดือนก่อน

    Yedh cambany schootiya nalladh

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      നമ്മൾ എടുക്കുന്ന വണ്ടി നമ്മളുടെ ഉപയോഗം ഏതു രീതിയിലാണ് എന്നതിന് അനുസരിച്ചിരിക്കുന്നത് ആണ് നല്ലത്.
      വീഡിയോയിൽ ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി ഉണ്ട് അതിൽ വിളിച്ചാൽ ഡീറ്റെയിൽ ആയി സംസാരിക്കാം.

  • @nasheedathajudeen1505
    @nasheedathajudeen1505 8 หลายเดือนก่อน

    Chettan thengin kuyiyil nokiya madiyanu parannapo njan enne avide kandu😂njan oodikunnidathonnm charal indavalle😂

  • @annagibson2675
    @annagibson2675 8 หลายเดือนก่อน

    ഒന്നും മനസിലായില്ല.

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ഞങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡി ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് അതിൽ ഞങ്ങളെ നേരിട്ട് വിളിക്കുക എല്ലാ സംശയങ്ങളും ക്ലിയർ ആക്കി തരാം.