സൗദിയിൽ driving ലൈസൻസ് എടുക്കാനുള്ള A to z കാര്യങ്ങൾ simple ആയിട്ട് എടുകാം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഡ്രൈവിംഗ് ലൈസൻസ് സൗദിയിൽ എങ്ങനെ എടുകാം.A to z കാര്യങ്ങൾ അടങ്ങിയ വീഡിയോ ആണ്. അപ്പോയിന്മെന്റ് മുതൽ ലൈസൻസ് കയ്യിൽ കിട്ടുന്ന വരെ ഉള്ള കാര്യങ്ങൾ ഇനി simple ആയി ലൈസൻസ് കിട്ടും നിങ്ങൾക് #foryou #license ‪@PravasiVibes‬

ความคิดเห็น • 500

  • @makboolahamed
    @makboolahamed 9 หลายเดือนก่อน +22

    Jeddah yil ഉള്ളവർക്ക് driving licence കിട്ടാൻ ഏറ്റവും എളുപ്പം Jeddah Advanced driving school എന്ന സ്കൂൾ ആണ്. അവിടെ വെള്ളി ഒഴികെ എല്ലാ ദിവസവും appoinment കിട്ടും. നിങ്ങൾക്ക് അത്യാവശ്യം driving (parallel parking, signals, road signs) അറിയാമെങ്കിൽ 20 ദിവസം കൊണ്ട് 1300 riyal ( driving class-690,medical- 115, 10 year validity -400) ചിലവിൽ licence കിട്ടും. അവിടത്തെ staff എല്ലാം English അറിയവുന്നവരും നല്ല സഹകരണം ഉള്ളവരും ആണ്. എൻ്റെ സ്വന്തം experience ഇൽ നിന്ന് share ചെയ്യുന്നതാണ്.

    • @PravasiVibes
      @PravasiVibes  9 หลายเดือนก่อน

      Yes buraiman അല്ലെ

    • @makboolahamed
      @makboolahamed 9 หลายเดือนก่อน

      maps.app.goo.gl/dznxgVDptHzGhrncA

    • @mallutalks7065
      @mallutalks7065 9 หลายเดือนก่อน +1

      💯

    • @sarunnk4588
      @sarunnk4588 9 หลายเดือนก่อน +1

      Learning exam complete cheyth kazhnjit veendum appointment eduthitund, iniyum driving test undaavumo? Enthokke karyangal aan cheyyan undavuka?

    • @PravasiVibes
      @PravasiVibes  9 หลายเดือนก่อน +1

      അതെന്തിനാ വീണ്ടും അപോയിന്മെറ്റ്?

  • @abbasak7918
    @abbasak7918 ปีที่แล้ว +12

    Ok bro, നല്ലൊരു മെസ്സേജ് പാസ് ചെയ്തു തന്നതിൽ സന്തോഷം thankyou 🌹❤🌹

  • @rafeequemattayi7234
    @rafeequemattayi7234 ปีที่แล้ว +4

    നല്ല ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി 👍👍

  • @MYTRAVELSVLOG9158
    @MYTRAVELSVLOG9158 25 วันที่ผ่านมา +1

    ബ്രോ കമ്പ്യൂട്ടർ ടെസ്റ്റിന് എന്താണ് ചോദ്യങ്ങൾ ചോദിക്കുന്നത് അതിനുള്ള ഒരു വീഡിയോസ് നിങ്ങൾ ചെയ്തിട്ടുണ്ടോ

    • @PravasiVibes
      @PravasiVibes  25 วันที่ผ่านมา

      അത് bro pdf ഉണ്ട്

  • @thimoosvlog3046
    @thimoosvlog3046 4 หลายเดือนก่อน +1

    ഞാൻ നാട്ടിൽ വണ്ടി ഓടിച്ചുട്ടുണ്ട് വലിയ xpiriyance ഇല്ല എനിക്ക് ലൈസൻസ് എടുക്കണം എന്ന് ആഗ്രഹം ഉണ്ട് ഒന്ന് ഡ്രൈവിങ് സെറ്റാക്കണം റിയാദിൽ ആണ് പഠിപ്പിച്ചു ലൈസൻസ് എടുത്തു തരുന്നവർ ഉണ്ടോ

    • @PravasiVibes
      @PravasiVibes  4 หลายเดือนก่อน

      Njn jeddayil aan bro

  • @ashrafachappu877
    @ashrafachappu877 7 หลายเดือนก่อน +2

    Vallare nslla ori ariv thannathin thank you

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      🥰🥰🥰

  • @ashrafachappu877
    @ashrafachappu877 7 หลายเดือนก่อน +3

    Njan thasleethli ullath an yenik ividan draiving schoollek 170 km ind yenik poganum varanum budhimutt an setting akan patto licence cash kodthity vangan patto munb pattuvairunu

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      Anghne എടുത്താൽ കട്ട്‌ ആവും sure

  • @navasminerva579
    @navasminerva579 ปีที่แล้ว +1

    Good information 👍

  • @muhammedsaleem8379
    @muhammedsaleem8379 8 หลายเดือนก่อน +1

    Nalla vivaranam 👍👍,

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      ❤️❤️🥰

  • @madvibes8987
    @madvibes8987 3 หลายเดือนก่อน +1

    Ath computer final test thanne aano?
    Athoo athinu munp computer class undaakumo

  • @holidayvibes2170
    @holidayvibes2170 ปีที่แล้ว +4

    എനിക്ക് saudi light licence ഉണ്ട്. ഇനി heavy എടുക്കണം. Appoinment പഴയത് പോലെ തന്നെ അന്നോ എടുക്കേണ്ടത്? Licence ഉള്ളത് കൊണ്ട് എന്തെകിലും ഇളവ് ലഭിക്കുമോ?

  • @sreenathkaipally142
    @sreenathkaipally142 5 หลายเดือนก่อน +1

    Bro..Theory class Arabic aanu kittiyth ath englishilek eni maatan pattumo?

  • @muhammedshamnad4440
    @muhammedshamnad4440 9 หลายเดือนก่อน +2

    Hallo ബ്രോ ഞാൻ ഹൈലിലാണ്. ഞാൻ liecencinu അപേക്ഷിച്ചു അവിടെ പോയ്‌ ടെസ്റ്റ്‌ എടുത്തു. അപ്പോൾ അവിടെ 1466റിയാൽ അടക്കാൻ പറഞ്ഞു അത് അടച്ചു. അടുത്തത് അവരുടെ QR സ്‌ക്വാഡ് സ്കാൻ ചെയ്തു പക്ഷെ ലോഗിൻ ആകാൻ പറ്റുന്നില്ല എന്താണ് കാരണം?

    • @PravasiVibes
      @PravasiVibes  9 หลายเดือนก่อน

      ന്തിനാ bro 1466?

  • @bibin0007
    @bibin0007 ปีที่แล้ว +3

    ഞാൻ പുതിയ ലൈസൻസ് എടുത്തത് ആണ് but card ഇതുവരെ കിട്ടിയില്ല absheril digital card ഉണ്ട്.. Card ആയി എങ്ങനെ വാങ്ങും

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Dallayil പോയി വാങ്ങണം

  • @saifudeenasif1500
    @saifudeenasif1500 11 หลายเดือนก่อน +3

    ലേബർ വിസ് യിൽ വന്നതാ എനിക്ക് ഖത്തർ ലൈസൻസ്ഉണ്ട് അത് ഇവിടെ ചെയിൻ ഞ്ച് ചെയ്യാൻ പറ്റുമോ എത്ര പൈസ ആകും

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      Change ചെയാണ്ട് എടുകാം അതാകും nlath

  • @anwarhusaink
    @anwarhusaink 8 หลายเดือนก่อน +1

    2007 ൽ എടുത്ത ഡ്രൈവിംഗ് ലൈസൻസാണ്.2009 ൽ നാട്ടിൽ വന്ന ശേഷം പിന്നീട് തിരിച്ചു പോയില്ല. കയ്യിലുണ്ടായിരുന്ന കോപ്പി നഷ്ടപ്പെടുകയും ചെയ്തു.
    ഇപ്പൊ ദുബൈയിലാണുള്ളത്.
    ലൈസൻസ് നമ്പർ അറിയാം. അന്നത്തെ വിസ കോപ്പിയും കയ്യിലുണ്ട്.
    ഇപ്പൊ ലൈസൻസ് കോപ്പി ഓണ്ലൈനിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ??

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      Hikama നമ്പർ ഓർമ undo

  • @muhammedshafishafi3106
    @muhammedshafishafi3106 ปีที่แล้ว +1

    സുഹൃത്തേ ഇപ്പോൾ ഓപ്പൺ ആയതു അബ്‌ഷീർ എന്നാൽ ലൈസൻസ് അപ്പോയ്ന്റ്മെന്റ് ന്റെ ഒരു ഓപ്ഷൻ പോലും കാണുന്നില്ല അറിയുന്നവർ പറയുക

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Chromil keeri onn noku

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Aduthula office undel avarod parnja petann kitaan chance udn

  • @hyderalict7260
    @hyderalict7260 9 หลายเดือนก่อน +2

    van ഓടിക്കാൻ medium licence ആവശ്യമുണ്ടോ ?
    എനിക്ക് ലൈറ്റ്‌ licence ഉണ്ട് മതിയാകുമോ ? Pls reply.

    • @PravasiVibes
      @PravasiVibes  9 หลายเดือนก่อน

      നിർബന്ധം ആണ് bro 1000 riyal fine aan

  • @user-ee4pq7oh1t
    @user-ee4pq7oh1t 8 หลายเดือนก่อน +2

    Bro enick online class aan kanikkunne വെളുപ്പിനെ ഒക്കെ അത് attendand ചെയ്താൽ മതിയോ പിന്നെ theoretical test time കാണിക്കുന്നുണ്ട്

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      ഓൺലൈൻ ക്ലസ് നോക്കിക്കോ

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      Driving സ്കൂളിൽ തിരക്ക് അനുസരിച് ഓൺലൈൻ cls aakum

  • @user-pb6qy6ps4n
    @user-pb6qy6ps4n ปีที่แล้ว +1

    Good bro

  • @madheeeenaaa
    @madheeeenaaa 8 หลายเดือนก่อน +1

    Lerning test ന്റെ training online indo njaan മക്കത്തു ആണ് എനിക്ക് msg കാണുന്നത് അങ്ങനെ aanu അതും രാത്രി 2 മണിക്ക്

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      അങ്ങനെ വരുന്നുണ്ട്

  • @shibinkuriakose6724
    @shibinkuriakose6724 ปีที่แล้ว +2

    ബ്രോ ഞാൻ സൗദിയിലാണ് ജിദ്ദയിലാണ് വർക്ക് ചെയ്യുന്നത് ഡ്രൈവറായിട്ട് എനിക്ക് അപ്പോയിൻമെന്റ് കിട്ടുന്നുഇല്ല ഓൺലൈനിൽ..

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      ഓഫീസിൽ പോയി എടുത്ത കിട്ടും.

    • @bibin0007
      @bibin0007 ปีที่แล้ว

      Chromil കൂടി കേറി എടുക്കു absheril

  • @rafeeklalarafeek8692
    @rafeeklalarafeek8692 หลายเดือนก่อน +1

    കഫീൽ ഇല്ലാതെ നമുക്ക് നേരിട്ട് മദ്റസയിൽ പോകാൻ പറ്റുമോ

    • @PravasiVibes
      @PravasiVibes  หลายเดือนก่อน +1

      ഖഫീലിന്റെ ഒരു ആവശ്യവും ഇല്ലാട്ടോ

  • @vyshakhmadayi5489
    @vyshakhmadayi5489 6 หลายเดือนก่อน +1

    Bro 3 ton vehicle odikkan ethu licence anu edukkendathu

  • @mohammedanshad5441
    @mohammedanshad5441 2 หลายเดือนก่อน

    ഹെവി ലൈസൻസ് എങ്ങനെ റിന്യൂ ചെയ്യാൻ പറ്റും

  • @iamtheir
    @iamtheir 5 หลายเดือนก่อน +1

    ഇന്ത്യൻ ലൈസൻസ് കൺവേർട്ട് ചെയ്ത് സൗദി അറേബ്യ ലൈസൻസ് എങ്ങനെ എടുക്കാമെന്ന് പറയുമോ?

    • @PravasiVibes
      @PravasiVibes  5 หลายเดือนก่อน

      വാലിഡിറ്റി ഉണ്ടായാൽ മതി അപോയിന്മെന്റ് എടുക്കുക medical എടുക്കുക poyi change ചെയ്യുക അത്രേ ഒള്ളു വേറെ ടെസ്റ്റ്‌ ഒന്നും വേണ്ട

  • @laijueapen3504
    @laijueapen3504 8 หลายเดือนก่อน +1

    Toyota hiace odikan ഏത് ലൈസൻസ് ആണ് വേണ്ടത്. അതിനു iqamayil proffession ഏതാണ് വേണ്ടത്

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน +1

      Middle വേണം ചെറുത് ആണേൽ 1000 riyal fine

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน +1

      House driver. പറ്റൂല.

  • @madvibes8987
    @madvibes8987 3 หลายเดือนก่อน +1

    Bro,
    Enikk 3 class aan kitiyath,
    Inn randennam kayinju,
    Aduthath date um tim um message varumennan paranjath,
    Ann computer test undaakumennum paranji

    • @PravasiVibes
      @PravasiVibes  3 หลายเดือนก่อน

      3 എണ്ണം ആണ് സാദാരണ undakar

  • @user-wi4rr2uh2i
    @user-wi4rr2uh2i ปีที่แล้ว +1

    ഡ്രൈവിംഗ് അത്ര അറിയാത്ത ആളുകൾക്കു എങ്ങനെ ആണ് ക്ലാസ്സ് മറ്റും... ഒന്ന് പറയാമോ

  • @mskworld5963
    @mskworld5963 7 หลายเดือนก่อน +1

    ട്രെയിനിങ് ക്ലാസ്സ്‌ കഴിഞ്ഞു.. പക്ഷെ അതിൽ എന്റെ കൂടെയുള്ള സർ വന്നില്ല രണ്ട് ദിവസം.. ലാസ്റ്റ് ക്ലാസിൽ ഞാൻ ചോദിച്ചപ്പോ കുഴപ്പം ഇല്ല പറഞ്ഞു.. മെസ്സേജ് വരും അപ്പോൾ ഫൈനൽ ടെസ്റ്റിനു വരാൻ.. ഇതുവരെ മെസ്സേജ് വന്നില്ല.. കൂടെയുള്ളവർക് മെസ്സേജ് വന്നു.. ടെസ്റ്റ്‌ ചെയ്തു.. ഇനി എന്താ ചെയുക.. പറഞ്ഞു തരുമോ??

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      അവിടെ പോയി കാര്യം പറയു

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      അറബി അറിയുന്ന aale കൊണ്ട് pokondu

  • @shajahanpm5289
    @shajahanpm5289 11 วันที่ผ่านมา +1

    എനിക്ക് ലൈസൻസ് ഉണ്ട് പക്ഷ ഇപ്പോൾ expare ആയി ഇപ്പോൾ എന്റെ ലൈസൻസ് സിസ്റ്റത്തിൽ കാണിക്കുന്നില്ല,. എന്താണ് ചെയ്യേണ്ടത്.. Pls റിപ്ലൈ

    • @PravasiVibes
      @PravasiVibes  11 วันที่ผ่านมา

      Udayipiloode eduthathaano

    • @shajahanpm5289
      @shajahanpm5289 10 วันที่ผ่านมา +1

      @@PravasiVibes അല്ല ഒറിജിനൽ എടുത്തത് 5വർഷത്തേക്ക് ഞാൻ രണ്ടാമത് വന്നപ്പോൾ ഇക്കാമ ആയിട്ട് ചേഞ്ച്‌ ചെയ്തില്ല വാലിഡിറ്റി ഉണ്ടായത് കൊണ്ട് ഇപ്പോൾ വേറെ വിസക്ക് വന്നു 4 വർഷം expere ആയി അപ്പോയിന്മെന്റ് എടുത്തു apola അറിയുന്നത് സിസ്റ്റം വരുന്നില്ലെന്ന്

    • @PravasiVibes
      @PravasiVibes  9 วันที่ผ่านมา

      Aa nighal aadhyam nokanjath kondakum

    • @shajahanpm5289
      @shajahanpm5289 19 ชั่วโมงที่ผ่านมา

      @@PravasiVibes എങ്ങനെ നോക്കാഞ്ഞത്. മനസ്സിൽ ആയില്ല..?

  • @muhammedalihameed1285
    @muhammedalihameed1285 3 หลายเดือนก่อน +1

    എനിക്ക് ട്രൈലെർ ലൈസൻസ് ആണുള്ളത് അത് 2020ൽ തീർന്നു ഇപ്പോൾ അത് പുതുക്കാൻ പറ്റുമോ..?
    ഇപ്പോൾ സൗദിയിൽ ഉണ്ട് ബസ് ഡ്രൈവർ ആയിട്ടാണ് വന്നത് ഞങ്ങൾ 10 മലയാളികൾ ഉണ്ട് എല്ലാവരും ഹെവി ഡ്രൈവർ ആണ്
    ഞങ്ങൾക്ക് ടെസ്റ്റ്‌ ഇല്ലാതെ ബസ് ലൈസൻസ് എടുക്കുവാൻ പറ്റുമോ

  • @subinlal8814
    @subinlal8814 9 หลายเดือนก่อน +1

    Absheril vanna license eganeanu card akaaa

  • @shajahan9392
    @shajahan9392 ปีที่แล้ว +1

    Bro ഞാൻ പത്താം തീയതിയിലേക്ക് അപ്പോയിമെന്റ് എടുത്തു
    ആദ്യം നമ്മൾ എവിടെയാണ് പോകേണ്ടത് എന്തൊക്കെ പേപ്പറാണ് കയ്യിൽ കരുതേണ്ടത്

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Hikama edutho cashum indian license undel edutondu

    • @shajahan9392
      @shajahan9392 ปีที่แล้ว

      @@PravasiVibes 👍❤

  • @muhammadshafan6270
    @muhammadshafan6270 ปีที่แล้ว +1

    Absheril engane cheyyyandenn paranj oru video cheyyo

  • @ami22-u
    @ami22-u ปีที่แล้ว +2

    Njn appointment eduthu. Bt option sheriayila. Cancel Akan pateela. Ini 30 days kaznjan appointment option ullu.vere enthelum option undo?
    Petten appointment kitan. Urgent an

    • @PravasiVibes
      @PravasiVibes  ปีที่แล้ว +1

      വേറെ place നോക്കിയാലെ നടക്കു. കിറ്റാൻ വളരെ budhikuta

  • @josinjohny5087
    @josinjohny5087 หลายเดือนก่อน +1

    Appointment eduthu but annu attend cheyan sadichilla .ini puthiya appointment udane edukamo

    • @PravasiVibes
      @PravasiVibes  หลายเดือนก่อน

      കിട്ടുമോ എന്ന് check ചെയ്തോണ്ട് പോകാത്തത് കൊണ്ട് കിട്ടുമായിരിക്കും ഇല്ലെങ്കിൽ one month കഴിഞ്ഞാൽ കിട്ടും

    • @josinjohny5087
      @josinjohny5087 หลายเดือนก่อน +1

      Pls reply

  • @binuk9579
    @binuk9579 6 หลายเดือนก่อน +1

    Ikka appointment date eduthal epola testnu vilikkunne?
    Ethra divasem kondu license card kittum?

    • @PravasiVibes
      @PravasiVibes  6 หลายเดือนก่อน +1

      Msg വരും apoinment day നമ്മൾ പോവണം aaa time

  • @rima3600
    @rima3600 7 หลายเดือนก่อน +1

    എനിക്കു Car ലൈസൻസ് ഉണ്ട്‌.Hiace (14 Seater)ഏതു licence ആണ് വേണ്ടയ്ത് Saudi

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน +1

      മീഡിയൻ

  • @user-jc8ne2uf8f
    @user-jc8ne2uf8f 7 หลายเดือนก่อน +1

  • @abdulgafoornmacbazar9423
    @abdulgafoornmacbazar9423 7 หลายเดือนก่อน +1

    നമ്മൾ കൊണ്ട് നടക്കുന്ന വണ്ടി ആയിട്ട് Test ചെയ്യാൻ സമ്മതിക്കു മോ?

  • @mahinkukku8826
    @mahinkukku8826 9 หลายเดือนก่อน +2

    Bro computer Textil ethre questions und??? Athil ethre ennam pass aaganam?? Plzz reply

    • @Nasirjemshad
      @Nasirjemshad หลายเดือนก่อน

      40 ൽ 17 എണ്ണം

  • @comefeelit
    @comefeelit 8 หลายเดือนก่อน +1

    Ksa licence category ക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ. Private & General Licence

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      മന്സിലയില

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      അങ്ങനെ വരുന്നത് ഹൗസ്ഡ്രൈവർ മാറും ലൈറ്റ് ‘ഹെവി ഒക്കെ പ്രഫഷൻ മാറണം

    • @bindhujoshy634
      @bindhujoshy634 7 หลายเดือนก่อน +1

      Sir appointment kitty with reference no print adukkunnathenganae

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      Apoinment ss ilye

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      Msg vanno?

  • @user-qr7km6bi1t
    @user-qr7km6bi1t 13 วันที่ผ่านมา +1

    എനിക്ക് ഡ്രൈവിംഗ് അറിയാം വലതു കണ്ണിന് കാഴ്ച കുറവുണ്ട് ലൈസൻസ് എടുക്കാൻ പറ്റുമോ

    • @user-qr7km6bi1t
      @user-qr7km6bi1t 13 วันที่ผ่านมา +1

      കണ്ണട വെച്ചാൽ കാഴ്ച തിരികെ കിട്ടൂല ഇന്ത്യൻ ലൈസൻസ് ഉണ്ട്

    • @PravasiVibes
      @PravasiVibes  12 วันที่ผ่านมา

      കണ്ണട വെച്ചാൽ കിറ്റാത്ത കാഴ്ച ഉണ്ടോ?

    • @PravasiVibes
      @PravasiVibes  12 วันที่ผ่านมา

      പണി ഉണ്ട് pmvaayo

    • @user-qr7km6bi1t
      @user-qr7km6bi1t 5 วันที่ผ่านมา +1

      Number ayakkumo​@@PravasiVibes

    • @user-qr7km6bi1t
      @user-qr7km6bi1t 5 วันที่ผ่านมา +1

      ​@@PravasiVibesnjaranbinu scrach vannathanu athu maatan pattoola

  • @markettreo
    @markettreo ปีที่แล้ว +1

    കമ്പ്യൂട്ടർ ടെസ്റ് എങ്ങനെ പാസ്സ് ആകാൻ ഒരു വഴി ഉണ്ട് എന്ന് പറഞ്ഞു വീഡിയോ യിൽ എന്താണ്

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      തീരെ അറിയാത്ത ആളുണ്ടാവിലെ പ്രായം ആയ ആളുകളൊക്കെ 3വട്ടം fail ആയ 4തവണ manuel ആയിട്ട് just എഴുതി kodukal ആണ് എനിക്ക് കമ്പ്യൂട്ടർടെസ്റ്റ് അറിയില്ലെന്ന്. പേടിക്കേണ്ട ആ കാര്യത്തിൽ but 80 വെച്ചിട് അടക്കണം

  • @shamnadsharafudeen9649
    @shamnadsharafudeen9649 11 หลายเดือนก่อน +1

    Brother എനിക്ക് ഇരുപത്തിയഞ്ചാം തീയതി ആണ് അപ്പോയിന്റ് കിട്ടിയത് നാളെ എന്തൊക്കെ കൊണ്ടുപോകണം ഫോട്ടോ വേണമോ രണ്ടു ഫോട്ടോ ഇക്കാമ നാളെത്തന്നെ പൈസ അടക്കണമോ ഒന്നു പറഞ്ഞു തരുമോ നമ്മക്ക് ടെസ്റ്റിന് മാനുവൽ ആണോ തരുന്നത് അതോ്ടോമാറ്റിക് ആണോ്ടി തരുന്നത് വണ്ടി

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      Manuel eduthanthito

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน +1

      automatic aayal ulla prblm pinne manuel oadikan patila

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน +1

      Pinne ipo pic aavshyamila
      ennalum just kayil vechondu

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน +1

      naale clsinula cash adakanam ‘usharayi itu koduthondu test cheyumbo athil aan namuk etra day cls veanamenn teerumanikuka

    • @shamnadsharafudeen9649
      @shamnadsharafudeen9649 11 หลายเดือนก่อน +1

      ​@@PravasiVibesthanks

  • @shibinkuriakose6724
    @shibinkuriakose6724 ปีที่แล้ว +3

    മീഡിയം ഹെവി ലൈസൻസ് എടുക്കാൻ എത്ര ചെലവ് വരും

  • @maliktkh2263
    @maliktkh2263 ปีที่แล้ว +1

    First car start cheyyumbol parkingil (P) ano neutral (N) gear edendath?

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Already വണ്ടി ഓഫ്‌ ചെയ്ത വണ്ടി ആണേൽ p ആയിരിക്കും വണ്ടി കിടക്കുന്നത്

    • @hassenchatheri6584
      @hassenchatheri6584 ปีที่แล้ว

      വണ്ടി ഓടിക്കാൻ അറിയാത്തവർക്ക് അവിടെ ക്ലാസ്സ്‌ ഉണ്ടോ അതിന്റെ സിസ്റ്റം എങ്ങിനെ യാണ്

  • @aboobackerpalliyal9197
    @aboobackerpalliyal9197 ปีที่แล้ว +1

    Thanks bro

  • @ishansharafu1792
    @ishansharafu1792 10 หลายเดือนก่อน +1

    ഫസ്റ്റ് കമ്പ്യൂട്ടർ പൊട്ടി രണ്ടാമതും 2ദിവസം ക്ലാസ്സ് ഉണ്ടാകുമോ അല്ല എക്സാം ആണോ അടുത്ത datte 23 ആണ്

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน

      Computerpotiyal veendum cash adakanam 85 enghanum aan 3time potiya pinne manuel aayit jayipikum

  • @alimonalimon8009
    @alimonalimon8009 ปีที่แล้ว +1

    👌👍...

  • @fazilk08
    @fazilk08 8 หลายเดือนก่อน +1

    Qatar licence Suadi licence aayi convert cheyyaan pattumo ? atho test edukkendi varumo ?

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      Test eduknda medical eduthal mathi’oru copy eduth vechondu ilel avr vanghivekum og

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ മാസം license എടുത്തു

    • @PravasiVibes
      @PravasiVibes  หลายเดือนก่อน

      ❤️❤️👌👌gd

    • @ansilrafi1936
      @ansilrafi1936 หลายเดือนก่อน

      നിങൾക്ക് മുഴുവനായി എത്ര മാസം time എടുത്തു

    • @rageshchalattlerageshchala4823
      @rageshchalattlerageshchala4823 หลายเดือนก่อน

      @@ansilrafi1936 1month

  • @shameeralivp5315
    @shameeralivp5315 8 หลายเดือนก่อน +1

    Brother
    Nammuday indian driving license.. passport angine endangilum edukkano?

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      No only hikama ലൈസൻസ് ഉണ്ടേൽ എടുത്തോ

    • @shameeralivp5315
      @shameeralivp5315 8 หลายเดือนก่อน

      Thanks brother

  • @invisiblenet2008
    @invisiblenet2008 ปีที่แล้ว +1

    പ്രൈവറ്റ് ലൈസൻസ് ആണ് ഇപ്പൊ ഉള്ളത്. അത് മീഡിയം ആക്കാൻ എന്താണ് വഴി. ഹൈസ് പോലത്തെ വണ്ടി ഓടിക്കാൻ ഇപ്പൊ വേറെ ലൈസൻസ് വേണമെന്ന് പറയുന്നു. വിശദീകരിക്കാമോ

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      ഇപ്പോ 1000 റിയാൽ ആണ് fine മീഡിയം ഇല്ലെങ്കിൽ. ഞൻ അത് video ആയി ചെയ്യാം അത് poare.

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      തല വെച്ച് കൊടുക്കണ്ട. Fine എഴുത്തും പിടിച്ചാൽ. പിന്നെ house ഡ്രൈവർ അല്ലാലോ?

    • @easaisahaq454
      @easaisahaq454 ปีที่แล้ว

      ​@@PravasiVibescheytho video

  • @sanasiya7765
    @sanasiya7765 ปีที่แล้ว +1

    Amil manzil profession ulla alanu... Licence appointment kittille? Kafeelinte paper vallathum veno?

  • @MohdfaisalppFaisalpp-vs8ud
    @MohdfaisalppFaisalpp-vs8ud ปีที่แล้ว +1

    Gdbro

  • @vikramadithyank7875
    @vikramadithyank7875 3 หลายเดือนก่อน +1

    എനിക്ക് ഒരു സൗദിയിലെ ലൈസൻസ് ഉണ്ട് എനിക്ക് ഒരു ലൈസൻസ് എടുക്കാൻ എന്ത് ചെയ്യണം

    • @PravasiVibes
      @PravasiVibes  3 หลายเดือนก่อน

      ഇനി ഏതാ

    • @vikramadithyank7875
      @vikramadithyank7875 3 หลายเดือนก่อน +1

      സൗദിയിൽ ഇപ്പോൾ എല്ലാ വണ്ടിക്കും പ്രത്യേകം പ്രത്യേകം ലൈസൻസ്

    • @PravasiVibes
      @PravasiVibes  3 หลายเดือนก่อน

      ഏത് ലൈസൻസ് ആണ് ഇപ്പോ ഉള്ളത്?

  • @vineeshnairv4770
    @vineeshnairv4770 8 หลายเดือนก่อน +1

    Nattillninnum licence matramayi visitting vannu licence edukkanpattummoo

  • @shotmovieclips8056
    @shotmovieclips8056 7 หลายเดือนก่อน +1

    Computer test lauguage etha edukkan nallath

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      Enghlish അറിയുമെങ്കിൽ btr eng

  • @mohammedbasheerck
    @mohammedbasheerck 8 หลายเดือนก่อน +1

    പോയി 2scann kod thannu onnum manassilayilla
    Eni ennupovanam
    Cash ennu kodukkanam?

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      മനസിലായില്ല

  • @bhaskarantv2866
    @bhaskarantv2866 ปีที่แล้ว +1

    Bro enteakaiyil Gcc license undu dubai.ethu anhanea convert akkam fess atrayakum

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Cnvrt aakale bro. ദുബായ് ലൈസൻസ് value ullatha

  • @aboobackerpalliyal9197
    @aboobackerpalliyal9197 ปีที่แล้ว +1

    Bank account illha Vera yandengilum solutions undo pls rpla bro

  • @ishansharafu1792
    @ishansharafu1792 ปีที่แล้ว +2

    ഹലോ എനിക്ക് അപ്പോയിന്മെന്റ് കിട്ടി ഫസ്റ്റ് ട്രെയിനിങ് പാസ്സ് ആയി 690+200 5വർഷത്തെ ലൈസൻസ് ഫീയും കെട്ടി ഇനി അടുത്ത മാസം ആണ് 5മണിക്കൂർ ക്ലാസ്സ് അതിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ ഫൈനൽ ആണോ തരിക അല്ല പ്രാക്ടികൾ ആണോ അതും കഴിഞ്ഞിട്ട് പിന്നെ എപ്പോയാണ് datte കിട്ടുക

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Ipotanney ellam ketyo

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      5manikoor cls mdrsa aan ath 5 onnumundakila

    • @ishansharafu1792
      @ishansharafu1792 ปีที่แล้ว

      @@PravasiVibes aa

    • @ishansharafu1792
      @ishansharafu1792 ปีที่แล้ว +1

      പിന്നെ എത്രയാണ് ഉണ്ടാവുക

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      @@ishansharafu1792 oneday 5houronnumundakilla

  • @hakeemhaneefiivarnad4171
    @hakeemhaneefiivarnad4171 9 หลายเดือนก่อน +2

    Computer examinde model question kittmo

    • @PravasiVibes
      @PravasiVibes  9 หลายเดือนก่อน

      അത് pdf allenkilmsgvrumlo

  • @robinjoseph3962
    @robinjoseph3962 11 หลายเดือนก่อน +1

    Bro theoretical class paranja dateill njan attent cheythilla enni eanntha cheyeandathe eannaa pookeandathe

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      Oru clas onum prblm indakila. Onn poyi nokiyal crct avr prnnjubtarum. Karyam parnjal mathi enthelum asugam aanenn

  • @mohammedafsalk6145
    @mohammedafsalk6145 11 หลายเดือนก่อน +1

    First assessment kazhinju driving school change aakaan pattumoo?

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      അതിന്റെ കാര്യം അവിടെ പോയിട്ട് ചെയ്യണം not sure

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      അവരുടെ മൂഡ് പോലെ erikum

  • @nihukuku8808
    @nihukuku8808 ปีที่แล้ว +1

    സൗദി ലൈസൻസ് ഏതൊക്കെ country യിൽ use chayam

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      അന്നെഷിക്കേണ്ടി varum

  • @_NOJISH_
    @_NOJISH_ 10 หลายเดือนก่อน +1

    Finel test kayinjitt ethra day kayinjaal anu license kayiil kitta

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน +1

      Next day കിട്ടും ഇപ്പോ സൗദിയിൽ തന്നെ പല രീതിയിൽ ആണ് dallayil കിട്ടുന്നുണ്ട് അത് പോലെ muroor ഓഫീസിൽ കിട്ടുന്നുണ്ട്. നിങ്ങളോട് എന്താ അവർ പറഞ്ഞത് ചിലർ പറയും absheril മതിയെന്ന് ഓഫീസർസ് നല്ലത് കാർഡ് vanghunnathaan

  • @sibilidiyatnr2641
    @sibilidiyatnr2641 ปีที่แล้ว +1

    ലൈസൻസ് ടെസ്റ്റ്‌ കഴിഞ്ഞാലുള്ള പ്രോസസ്സ് പറഞ്ഞു തരുമോ.

  • @basheervengassery6756
    @basheervengassery6756 7 หลายเดือนก่อน +1

    ലൈസൻസ് കിട്ടി അബ്‌ഷീറിൽ ഉണ്ട് അത് കാർഡ് ആയി എടുക്കാൻ എന്താ ചെയ്യേണ്ടത്

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      Dallayil പോയി വാങ്ങണം പിന്നെ ഒരു option ഉണ്ട് നമുക്ക് ഓൺലൈൻ വഴി കൊണ്ടുവരാം

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      നമുക്ക് national address ഉണ്ടേൽ 17.50 കൊടുത്താൽ കിട്ടും പോസ്റ്റ്‌ വഴി onntry cheythoku

  • @anshifck4894
    @anshifck4894 11 หลายเดือนก่อน +1

    Bro എനിക്ക് appoinmement കിട്ടിക്കണ് അതിൽ ഏത് ടൈപ്പ് ലൈസൻസ് എന്നൊന്നും കാണുന്നില്ല . എനിക്ക് മീഡിയം ലൈസൻസ് ആണ് എടുക്കേണ്ടത് അത് അവിടെ ചെന്നിട്ട് പറഞ്ഞാ മതിയോ

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      Yes nirbanthamaayi parayanato manuel enn ilel pani kitum

    • @laijueapen3504
      @laijueapen3504 8 หลายเดือนก่อน

      മീഡിയം ലൈസൻസ് എടുക്കാൻ iqamayil profession ഏതാ വേണ്ടത്. Toyota hiace ഓടിക്കാൻ മീഡിയം ആണോ വേണ്ടത്??

  • @MUSTHAFA5452
    @MUSTHAFA5452 10 หลายเดือนก่อน

    practical test kazhinju final test nalen 29.10.2023 pakshe medical test nte onnum paranjittilla medical test avide undo onn paranj tharo

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน

      അവിടെ ഉണ്ടാകില്ല. നാളെ എടുത്തോ മെഡിക്കൽ 2 month കാലാവധി ഉണ്ട് പുറത്ത് നിന്ന് എടുത്തമതി അടുത്തുള്ള hസ്പിറ്റലിൽ ninn

  • @storydrop.4572
    @storydrop.4572 4 หลายเดือนก่อน +1

    Computer test pass aayi practical test potti 😢

    • @PravasiVibes
      @PravasiVibes  4 หลายเดือนก่อน

      ഒഹ് ഇനി എന്നാ next

  • @rafiqriya3863
    @rafiqriya3863 10 หลายเดือนก่อน +1

    I have a oman licence we need to replace didn't get appointment so we go directly any options there please update.

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน

      ഏതേലും ഓഫീസ് ആയിട്ട് ബന്ധപ്പെട്ടാൽ അവർ എടുത്ത് തരും apoinmnent

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน

      മെഡിക്കൽ എടുക്കുക ന്നിട്ട് അപ്പോയിന്മെന്റ് day നേരിട്ട് atm card കൊണ്ട് പോകുക cash എടുക്കില്ല അവർ വാങ്ങിവെക്കും og so dupicate eduthvekkuka oman license

    • @rafiqriya3863
      @rafiqriya3863 10 หลายเดือนก่อน +1

      Oky thq jii

    • @rafiqriya3863
      @rafiqriya3863 10 หลายเดือนก่อน +1

      Bro, anybody get the same like directly without an appointment replaced license .

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน

      No. Sry

  • @bibinluka7252
    @bibinluka7252 4 หลายเดือนก่อน +1

    Bro.visiting visayil edukkamo

    • @PravasiVibes
      @PravasiVibes  4 หลายเดือนก่อน

      No bro. Vandi oadika rent

  • @savadf18
    @savadf18 ปีที่แล้ว +1

    Eye test ഇല്ലേ ബ്രോ???അങ്ങനെ ഉണ്ടെങ്കിൽ അവർ എങ്ങനെ യാണ് test ചെയ്യുന്നത്??ഏതൊക്കെ അക്ഷരങ്ങളാണ് നമ്മളെക്കൊണ്ട് വായിപ്പിക്കുന്നത്?

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Enghlish ഏതേലും ലെറ്റർ. പിന്നെ right ലെഫ്റ്റ് വേറൊന്നും ഇല. Makthabil പറഞ്ഞാൽ അവർ എടുത്ത് tarum

    • @savadf18
      @savadf18 ปีที่แล้ว

      @@PravasiVibes ബ്രോ എന്താണ് makthabil?

    • @savadf18
      @savadf18 ปีที่แล้ว +1

      @@PravasiVibes colour blindness test ഉണ്ടോ?

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      അടുത്തുള്ള ഓഫീസിൽ പോയി ആ ക്യാഷ് കൊടുത്താൽ അവർ ചെയ്തു തരും. അവർ set Akitarum

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Prsnl va. പറഞ്ഞു തരാം.

  • @ShihabShihab-wf8wx
    @ShihabShihab-wf8wx ปีที่แล้ว +1

    👍👍👍👍

  • @babubabu8247
    @babubabu8247 3 หลายเดือนก่อน +1

    സൗദി ലൈസൻസ് കോപ്പി ഉണ്ട് എങ്കിൽ പുതിയ ലൈസൻസിന് ടെസ്റ്റ് കൊടുക്കേണ്ടി വരുമോ...

  • @shyjuabubakkar1771
    @shyjuabubakkar1771 3 หลายเดือนก่อน +1

    മറുമരുന്ന് അറിയാൻ എന്തെങ്കിലും വഴിയുണ്ടോ ചങ്ങാതി

    • @PravasiVibes
      @PravasiVibes  3 หลายเดือนก่อน

      ന്താണ് veante?

    • @shyjuabubakkar1771
      @shyjuabubakkar1771 2 หลายเดือนก่อน +1

      ​@@PravasiVibesകുരുക്കുകൾ ഇല്ലാതെ എടുക്കാനുള്ള മാർഗ്ഗം

    • @PravasiVibes
      @PravasiVibes  2 หลายเดือนก่อน

      @@shyjuabubakkar1771 cheythitund video

  • @vidhunmoni7519
    @vidhunmoni7519 6 หลายเดือนก่อน +1

    കമ്പ്യൂട്ടർ ടെസ്റ്റ്‌ ഏത് ഭാഷയിലാണ്

    • @PravasiVibes
      @PravasiVibes  6 หลายเดือนก่อน

      എല്ലാ ഭാഷയിലും ഉണ്ട് btr enghlish ആകും

  • @bakeologyeatntreat26
    @bakeologyeatntreat26 4 หลายเดือนก่อน

    Broo.. Old iqamayil license undarinuu..ipo license missayi.. Athu kittan entha vazi?? Absaharil nokiyit kanunilla.. Ipo njn pudiya visayil anu

    • @PravasiVibes
      @PravasiVibes  4 หลายเดือนก่อน

      ഹികമാനമ്പർ or ഫോട്ടോ copyundo

    • @bakeologyeatntreat26
      @bakeologyeatntreat26 4 หลายเดือนก่อน +1

      @@PravasiVibes bro whtsp no sent cheyumo pls

    • @PravasiVibes
      @PravasiVibes  4 หลายเดือนก่อน

      0552378415

  • @riyasmanjeri1217
    @riyasmanjeri1217 ปีที่แล้ว +1

    ❤👍

  • @basheerbasheertp6743
    @basheerbasheertp6743 ปีที่แล้ว +2

    മോട്ടോർ സൈക്കിൾ ലൈസൻസ് എടുക്കാൻ ഉള്ള വഴികൾ കൂടി അറിയിച്ചാലും ✅️✅️

  • @afsalsalim008
    @afsalsalim008 10 หลายเดือนก่อน +1

    ❤❤

  • @salmank582
    @salmank582 11 หลายเดือนก่อน +1

    Indian license kond valla upakaram undoo ivde

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      Und ന്തേലും ഇളവ് കിട്ടും ipo നമ്മുടെ നാട്ടിലെ ലൈസൻസ് കൊണ്ട് 1 year ഓടികം വിസിറ്റ് വന്നവർക് അത് പോലെ 3month ഓടിക്കാം driver വിസയിൽ വന്നവർക്

  • @fayespachu9096
    @fayespachu9096 8 หลายเดือนก่อน +1

    Car oodikkan theere areelel ivdenn liesence edkan pattoo i mean ivdenn driving padich edkkan

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      എവിടാൻ?

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      നമുക്ക് വഴി ഉണ്ടാകാം ഉഡായിപ് veanda നേരിട്ട് തന്നെ eduthondu

  • @abdulameeer8227
    @abdulameeer8227 4 หลายเดือนก่อน +1

    ഞാൻ ജിദ്ദയിൽ ആണ്

  • @ashrafpc1195
    @ashrafpc1195 ปีที่แล้ว +1

    അബഷീറിൽ ലൈസൻസിന്റെ അപ്പോയ്മെന്റ് കാണുന്നില്ലല്ലോ

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      പുതിയ update ഉണ്ട്. ശെരിക് നോക്കിയാൽ kaanam

    • @ashrafpc1195
      @ashrafpc1195 ปีที่แล้ว +1

      @@PravasiVibes അപ്ഡേറ്റ് ചെയ്തു
      എന്നിട്ടും വരുന്നില്ല

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      0552378415

  • @shuhaibk2249
    @shuhaibk2249 5 หลายเดือนก่อน +1

    Uae licence und eagne convert cheya

    • @PravasiVibes
      @PravasiVibes  5 หลายเดือนก่อน

      ചെയാം സിമ്പിൾ ആണ്

  • @muhammedalicp6964
    @muhammedalicp6964 ปีที่แล้ว +1

    ഇന്ത്യൻ ലൈസൻസ് ഉണ്ടെങ്കിലും ഈ..., procedure ഒക്കെ വേണോ... Learning ഒക്കെ?

  • @madheeeenaaa
    @madheeeenaaa 8 หลายเดือนก่อน +1

    Medical എങ്ങനെയാ upload ചെയ്യുക

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      ഓൺലൈൻ ആയിട്ട് upload ആകും dont wry

    • @PravasiVibes
      @PravasiVibes  8 หลายเดือนก่อน

      ഓട്ടോമാറ്റിക് upload ആകും

  • @abdulbasith.v1258
    @abdulbasith.v1258 10 หลายเดือนก่อน +1

    North Jeddah driving school ellaa car automatic ann..appol license pass aaya manual car edukaan patille?
    Ath pole final test pass ayaal pinne 200 riyal fee evide ann adakendath? Driving school aano ?

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน +1

      buraimanilo?

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน +1

      ipo anghane oru niyamam vannitila edukan patila ennulath maybe varumayirikum uae poale cherucar oadikam

    • @abdulbasith.v1258
      @abdulbasith.v1258 10 หลายเดือนก่อน

      @@PravasiVibes yes

  • @AbdulRahman-he6yb
    @AbdulRahman-he6yb ปีที่แล้ว +1

    ❤️❤️❤️

  • @maji123451
    @maji123451 ปีที่แล้ว +1

    Bro ente kayyil oman license und ath expired aayi
    Eth saudiyil change cheyyan patto

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Video കണ്ടോ. Bro. Btr. ഇന്ത്യൻ ലൈസൻസ് കാണിച്ചിട്ട് സൗദി ലൈസൻസ് എടുക്കുന്നതല്ലെ

    • @PravasiVibes
      @PravasiVibes  ปีที่แล้ว

      Change ആകാൻ പറ്റും. ഏതേലും ഒരു ടെസ്റ്റ്‌ ഒഴിവാക്കോളൂ. So btr ഒമാൻ ലൈസൻസ് കയ്യിൽ vekkunathale

  • @salmansallu2123
    @salmansallu2123 7 หลายเดือนก่อน +1

    Lisence Light undenkile medium lisence edukan pattuvola..?direct medium lisence edukan pattumo.?

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      Direct പറ്റും പ്രഫഷൻ വേണം

    • @salmansallu2123
      @salmansallu2123 7 หลายเดือนก่อน +1

      @@PravasiVibes ok tq☺️

    • @salmansallu2123
      @salmansallu2123 7 หลายเดือนก่อน +1

      Proffesion ethayalum edukan pattille.?

    • @PravasiVibes
      @PravasiVibes  7 หลายเดือนก่อน

      @@salmansallu2123 house driver and aamilmanzil onnum patoola

    • @salmansallu2123
      @salmansallu2123 7 หลายเดือนก่อน

      @@PravasiVibes ok☺️

  • @faizalm6761
    @faizalm6761 4 หลายเดือนก่อน +1

    Computer testinty app undo

  • @riyasferoke8604
    @riyasferoke8604 11 หลายเดือนก่อน +1

    Hello, Driving assessment skill advanced ennu msg vannu,cash online ayyit pay cheyyan patumuo or driving schoolil poyit thanne pay cheyyanm ennunduo?

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      നാളെ വീഡിയോ ചെയ്യുന്നുണ്ട്. Atm വഴി ചെയ്യാനുള്ളത് ഒകെ.

    • @riyasferoke8604
      @riyasferoke8604 11 หลายเดือนก่อน +1

      Thanks bro

    • @PravasiVibes
      @PravasiVibes  11 หลายเดือนก่อน

      പുറത്ത് നിന്ന് ചെയ്ത ക്യാഷ് കൂടുതൽ kodukanam

  • @afsalsalim008
    @afsalsalim008 10 หลายเดือนก่อน +1

    Indian licence kayyil illa nattilanu athu venonn nirbandham undooo

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน +1

      Copy undo?

    • @PravasiVibes
      @PravasiVibes  10 หลายเดือนก่อน +1

      വേണമെന്നില്ലാട്ടോ

  • @noufalnoushad5961
    @noufalnoushad5961 4 หลายเดือนก่อน +1

    ഇക്ക cbt exam Malayalam ndo language