height കുറഞ്ഞവർ two wheeler ഓടിക്കുമ്പോൾ /Simple ആയി Scooty ഓടിക്കാം /how to easy driving simple tip

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 140

  • @MuneerKp-z1h
    @MuneerKp-z1h 11 หลายเดือนก่อน +8

    Thanks ചേച്ചി 😊❤. ഞാനാണ് ഈ കമന്റ്‌ ഇട്ടത്.

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +3

      ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റുകൾ ഇട്ടാൽ മതി ഞങ്ങളുണ്ട് കൂടെ🥰🥰🥰💪💪💪

  • @csgamer4839
    @csgamer4839 10 หลายเดือนก่อน +3

    നല്ലപോലെ മനസ്സിലാവുന്നുണ്ട് കൊള്ളാം ക്ലാസ്

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      വീഡിയോ ഒരുപാട് ഉപകാരമാകുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം🥰🥰

  • @suchinac3673
    @suchinac3673 11 หลายเดือนก่อน +6

    Thirakkulla roadil park cheytha vandi edukknna video cheyyamo

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      അങ്ങനെ ഒരു വീഡിയോ ഉടൻ തന്നെ ചെയ്യാം

  • @kadeejashukkoorkachu1804
    @kadeejashukkoorkachu1804 11 หลายเดือนก่อน +3

    Valare use full aaya vidio.......gatt roadil Valav varumbol handle balance kittnilla.....license kittyadaa chechi❤

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      താങ്ക്സ് 🥰
      നമുക്ക് എല്ലാം ശെരി ആക്കാമെന്നെ 👍🏻👍🏻👍🏻

  • @athiraaathi5188
    @athiraaathi5188 11 หลายเดือนก่อน +3

    Break pidich vandi nirthumpol kaal kuthaan pattunnila balance kittathe marinju povunnu enganeya vandi correct aayitt nirthendath enn paranj tharumo...athayath vandi nirthendi varumpol break eppo apply cheyyanam ennokke onnu parayane

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ചെയ്യാം....👍🏻👍🏻👍🏻

  • @anaghasurendran8948
    @anaghasurendran8948 11 หลายเดือนก่อน +3

    Enikum height kuravanu thirikkanum nirthumbol main road allatha nirappallatha sthalamoke aanenkil vandi weight enik balance cheyyan patunnilla.pinne double edukkumbol aal kayarumbozhum irangumbozhim enik vandi charinju povunnind...pinne vandi purakot thirikkumbol aarenkilum purakinnu valichu tharanam vandi

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +2

      ഞാൻ കാണിച്ച ടിപ്പ് ഒന്ന് ഉപയോഗിച്ച് നോക്കൂ. നല്ല ഗുണം ചെയ്യും. 👍🏻👍🏻👍🏻

  • @savithasojan5598
    @savithasojan5598 10 หลายเดือนก่อน +1

    എൻ്റെ തും ഈ അവസ്ഥ Thank you

  • @suhat5186
    @suhat5186 11 หลายเดือนก่อน +1

    നിങ്ങളെ വീഡിയോ ഒക്കെ അടിപൊളിയാണ്.. ഞാൻ ഇന്നലെ twowheeler test പാസ്സായി... ഞാൻ താമരശ്ശേരിയാണ്.

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      അടിപൊളി 👍🏻👍🏻👍🏻

  • @praveenasanthosh77sindhu22
    @praveenasanthosh77sindhu22 11 หลายเดือนก่อน +2

    Thirakkulla roadil oodikkunna വീഡിയോ cheiyyamo

  • @Aadhikrishkuriakkottu
    @Aadhikrishkuriakkottu 11 หลายเดือนก่อน +1

    Enikku hight kuravaanu athukondu right ill thirikkumbozhum left ill thirikkumbozhum kaalu kuthaanum mattum nalla buthimutta😢

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +5

      ഹൈറ്റ് കുറവ് ഉള്ളവർക്ക് ഉള്ള ഒരു ഗുണം ഏതാണ് എന്നറിയോ. അവർക്ക് പെട്ടെന്ന് വണ്ടി ബാലൻസ് ചെയ്ത് പഠിക്കാൻ പറ്റും. എങ്ങനെ എന്നാൽ ഹൈറ്റ് കൂടുതലുള്ളവർ പെട്ടെന്ന് പെട്ടെന്ന് കാലുകുത്താൻ ശ്രമിക്കും അങ്ങനെ അവർക്ക് ബാലൻസ് വളരെ പതുക്കെഎടുക്കാൻ കഴിയു. പക്ഷേ കാൽ കുത്താൻ ബുദ്ധിമുട്ടുള്ളവർ എങ്ങനെയും ബാലൻസ് ചെയ്യാൻ ശ്രമിക്കൂ കാരണം അവർക്ക് മറ്റ് ഓപ്ഷൻസ് ഇല്ല. എന്റെ ഒരു അഭിപ്രായം അനുസരിച്ച് മാക്സിമം കാലു കുത്താതെ തന്നെ വണ്ടി തിരിക്കാൻ പഠിക്കുക. അതിലൂടെ റോഡിലെ ഏത് സാഹചര്യങ്ങളും നിങ്ങൾക്ക് മാനേജ് ചെയ്യാൻ കഴിയും അതൊരു വലിയ അഡ്വാന്റ്റേജ് ആയിട്ട് എടുക്കുക. ഹൈറ്റ് കുറവാണ് എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്നതിന് പകരം ആ ഹൈറ്റ് കുറവിനെ ഒരു സാധ്യതയാക്കി എടുക്കാൻ ശ്രമിക്കുക.

    • @Aadhikrishkuriakkottu
      @Aadhikrishkuriakkottu 11 หลายเดือนก่อน +2

      Ee marupadi enikku orpad aaswasam nalgunnuduto😊

  • @AnilkumarKumar-pc3pc
    @AnilkumarKumar-pc3pc 3 หลายเดือนก่อน

    നന്നായി മനസ്സിലാക്കി തരുന്നു 👍🏻🙏🏻

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷം

  • @ShelbyJohn1
    @ShelbyJohn1 3 หลายเดือนก่อน

    Very informative vedio bro. Thanks dears..❤

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน

      Glad to know the video is very helpful

  • @Jasnabasheeruser-lu7qh3ni5f
    @Jasnabasheeruser-lu7qh3ni5f 11 หลายเดือนก่อน +2

    M80 ൽ 8ഇട്ട് പഠിക്കുന്നുണ്ട് but ബാലൻസ് കിട്ടുന്നില്ല. എന്തങ്കിലും ട്രിക്ക് ഉണ്ടോ ബാലൻസ് ശെരിയാവാൻ. നിങ്ങളെ എല്ലാം വീഡിയോ യും എനിക്ക് usefull ആണ് thank you🥰. നിങ്ങളെ വീഡിയോ കണ്ടിട്ടാണ് ഞാൻ സ്കൂട്ടി ഓടിക്കാൻ പഠിച്ചത് സൈക്കിൾ balace പോലും ഇല്ലായിരുന്നു എനിക്ക് ❤thx എനിക്ക് ടെസ്റ്റ്‌ date കിട്ടിട്ടുണ്ട് m80ബാലൻസ് ശെരിയാവാത്തത് കൊണ്ട് ഞാൻ ഭയങ്കര ടെൻഷൻ ലാണ്.അതിനെ കുറിച് വീഡിയോ ചെയ്യാൻ പറ്റുമോ.

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +2

      ടെസ്റ്റിനു M80 തന്നെയാണ് ഏറ്റവും നല്ലത്. മറ്റു വണ്ടികൾ ഉപയോഗിക്കുന്നതിനേക്കാൾ. അതുകൊണ്ട് തന്നെ നന്നായി പ്രാക്ടീസ് ചെയ്ത് ടെസ്റ്റിന് പോകുന്നതായിരിക്കും നല്ലത്. പിന്നെ ചില സ്ഥലങ്ങളിൽ ബൈക്ക് കൊടുക്കുന്നുണ്ട്. ബൈക്ക് പറ്റുമെങ്കിൽ അതിലും ചെയ്യാം. സൈക്കിൾ ബാലൻസ് പോലുമില്ലാത്ത നിങ്ങൾ ഇത്രയും വണ്ടിയോടിക്കാൻ ആയില്ലേ. അപ്പോൾ നിങ്ങളെക്കൊണ്ട് ഉറപ്പായും ടെസ്റ്റിന് പാസ്സാകുന്നതിന് വളരെ എളുപ്പമാണ്. 👍🏻👍🏻👍🏻

    • @Jasnabasheeruser-lu7qh3ni5f
      @Jasnabasheeruser-lu7qh3ni5f 11 หลายเดือนก่อน

      @@simpletipsunni7911 thank you 🥰ഇവിടെ m80തന്നെ യാണ് ബൈക്ക് അല്ല

    • @SujithaAbhilash-v2l
      @SujithaAbhilash-v2l หลายเดือนก่อน

      എനിക്കും അതേ പ്രശ്നം

  • @marlinbabu2568
    @marlinbabu2568 2 หลายเดือนก่อน

    Enike height kuravanu ee video. Orupadu upakarapettu thanks

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰🥰🥰

  • @Ameena-d7s
    @Ameena-d7s 11 หลายเดือนก่อน +1

    Super 👍👍

  • @Krishna-xh6eo
    @Krishna-xh6eo 2 หลายเดือนก่อน

    Oru kaalu mathrem kuthumbol vandi a side charinju erikkille

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      അത് വണ്ടി ചെരിക്കാതെ ഇരുന്നാൽ മതി ഒരു സൈഡിലെ കാൽ കുത്തുമ്പോൾ വണ്ടി ഒരു സൈഡിലേക്ക് ചെരിഞ്ഞു പോകില്ല

  • @muhammedyasim4392
    @muhammedyasim4392 หลายเดือนก่อน

    Good

  • @labeeba6119
    @labeeba6119 10 หลายเดือนก่อน

    ഹൈറ്റ് കുറവുള്ളവർ എങ്ങനെ ഫസ്റ്റ് ഓടിച്ച് പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാമോ ഞാൻ ഹൈറ്റ് കുറവൊണ രണ്ടാമത്തെ ക്ലാസാണ് രണ്ട് പ്രാവശ്യം സ്കൂട്ടി വിണു കൈല്ലാം വേദനയാകുന്നു ഒരു നിരാശ വരുന്നു

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน +1

      ആദ്യമേ വണ്ടി പഠിച്ചു തുടങ്ങുന്നവർ
      ഒരിക്കലും നിരാശപ്പെടരുത്
      ഇങ്ങനെയാണ് പഠിക്കേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് തുടങ്ങിയുള്ള എല്ലാ ഡീറ്റെയിൽസും ഉള്ള വീഡിയോസ് ആണ് ഇപ്പോൾ ഞങ്ങൾ തുടർച്ചയായി ചെയ്യാൻ തുടങ്ങുന്നത് അതിന്റെ ആദ്യ വീഡിയോ ഇന്നലെ ഇട്ടിരുന്നു. തുടർന്നുള്ള വീഡിയോ ശ്രദ്ധിച്ചാൽ എല്ലാ കാര്യങ്ങളും വിശദമായി മനസ്സിലാകും

  • @MeenakshiRatheesh-tt5uu
    @MeenakshiRatheesh-tt5uu หลายเดือนก่อน

    Enikk height kuravu aanu 146cm ulloo njan vandi oodikkunnudu but entha prasnam വച്ചാൽ പോകാൻ കഴിയും എല്ലായിടത്തും വണ്ടി തിരിച്ചു എടുക്കാനാണ് പ്രയാസം ഞാൻ കാരണം trafic block ഉണ്ടാകരുത് എന്നുവച്ചിട്ട് എനിക്ക് എടുക്കാൻ ഒരു ബുദ്ധിമുട്ട്, ndhelum tip ഉണ്ടോ പെട്ടന്ന് വണ്ടി തിരിച്ചു എടുക്കാൻ

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഉണ്ണിക്ക് അതെ പൊക്കം തന്നെ ആണ്. ഉണ്ണി പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൽ എല്ലാ ടിപ്പുകളും പറയുന്നുണ്ട് കമന്റ് പറഞ്ഞാൽ തീരില്ല അതുകൊണ്ടാണ്

  • @jayanthijayanthi9542
    @jayanthijayanthi9542 11 หลายเดือนก่อน +1

    താങ്ക്സ്

  • @NajuKv-df8gm
    @NajuKv-df8gm 11 หลายเดือนก่อน

    Accelater koodi povanu.control cheyyan kazhiyunnilla.endha cheyya

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      പഠിച്ച് തുടങ്ങിയതേയുള്ളൂ എങ്കിൽ ഒരു ലോക്ക് ആക്സിലറേറ്ററിൽ ഇട്ടാൽ മതി. ലോക്ക് ഇട്ട് ഒരു വിധം ആയിക്കഴിയുമ്പോൾ കൈ ഒരു പ്രത്യേക രീതിയിൽ പിടിച്ചാൽ ആക്സിലറേറ്റർ കൂടി പോകാതെ നമുക്ക് സൂക്ഷിക്കാൻ സാധിക്കും അത് എങ്ങനെയാണ് ഇടേണ്ടത് എന്ന് ഉള്ള രണ്ടു വീഡിയോയും നമ്മൾ ഈ ചാനലിൽ തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കി മനസ്സിലാക്കൂ. കാരണം അത് മെസ്സേജിൽ കൂടി പറഞ്ഞാൽ അത് മനസ്സിലാകില്ല അതുകൊണ്ടാണ്.

    • @NajuKv-df8gm
      @NajuKv-df8gm 11 หลายเดือนก่อน

      @@simpletipsunni7911 lock ittitund.ennalum speedil povanu.ipo padichu varunne ollu.randu moonnu aazhcha ayitte ollu.cycle balance illa.

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ലോക്ക് മാക്സിമം കുറച്ച് തിരിയുന്ന രീതിയിൽ അഡ്ജസ്റ്റ് ചെയ്തു വെച്ചാലും സ്പീഡ് പോകുന്നുണ്ടോ?

  • @aashu8510
    @aashu8510 หลายเดือนก่อน

    ഞാനും ഉണ്ണിയെ പോലെ ഹൈറ്റ് കുറവാണ് എനിക്ക് എന്നാൽ എനിക്ക് ഉണ്ണിയെ പോലെ രണ്ടുകാലോടും വണ്ടി ബാലൻസ് ചെയ്യാൻ പറ്റുന്നില്ല ഒരു കാല് കയറ്റിവെക്കേണ്ടി വരുന്നു അങ്ങിനെയല്ലാതെ എനിക്ക് ആകുന്നില്ല 😢അതെന്തു കൊണ്ടാണ് അങ്ങിനെ ചെയ്യുന്നതിൽ പ്രശ്നമുണ്ടോ

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഇത് വായിക്കുമ്പോൾ നന്നായി വണ്ടി ഓടിക്കാൻ അറിയാവുന്ന ആളാണ് പക്ഷേ ചെറിയ പേടി മനസ്സിലുണ്ട് എന്ന് എനിക്ക് തോന്നുന്നു. വീഴുമോ അല്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഒരു പേടി.....
      ഒരു കാര്യം അറിയുമോ ഒരു കാൽ കയറ്റിവെച്ച് ഓടിക്കുന്നതിലും വളരെ വളരെ എളുപ്പമാണ് രണ്ടുകാലും കയറ്റിവെച്ച് ഓടിക്കുന്നത്.
      ഒരൊറ്റ തവണ മറ്റ് വണ്ടിയുടെയോ ആൾക്കാരുടെയോ ശല്യമില്ലാത്ത ഗ്രൗണ്ട് നോക്കി രണ്ടുകാലും തൂക്കിയിട്ട് ഓടിക്കുക ശേഷം ആദ്യം വലതുകാൽ കയറ്റിവെക്കുക നീളത്തിൽ തന്നെ ഇടതുകാൽ തൂക്കിയിട്ടു ഓടിക്കുക നമ്മൾ പോലും അറിയാതെ ഇടതുകാൽ കയറ്റി വെക്കും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഇടതുകാൽ തൂക്കി ഇടുമ്പോൾ ഇടതുകാലിൽ ശ്രദ്ധ കൊടുക്കരുത്.

    • @aashu8510
      @aashu8510 หลายเดือนก่อน

      Thank you very much❤

  • @lavender_girl458
    @lavender_girl458 8 หลายเดือนก่อน

    Main test nu bike alle indava 🥺athil kal ethillallo🥺entha cheyya

    • @simpletipsunni7911
      @simpletipsunni7911  7 หลายเดือนก่อน +1

      Athokke ready avum pedikkanda 😊

    • @lavender_girl458
      @lavender_girl458 7 หลายเดือนก่อน

      @@simpletipsunni7911 athinte oru video cheyyamo chechii🥺

  • @muhammedthasreef8374
    @muhammedthasreef8374 8 หลายเดือนก่อน

    Kayattam irangina baakath nirthenda oru situation varumpo kaalu ethaathe cheriyaanilla avastha varind..
    Kaalethaatha issue aayond🙁
    Nammakku ulla confidence um illyandaavaanu
    Angatha baagangalilu engne onnu oodikkandey onnu vdo chytherow
    Plzzz plzzz😢

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ഓക്കേ ഞാൻ ഒരു വീഡിയോ ചെയ്യാട്ടോ 👍

    • @muhammedthasreef8374
      @muhammedthasreef8374 8 หลายเดือนก่อน

      Thnks chechi

  • @lailalaila2558
    @lailalaila2558 8 หลายเดือนก่อน +1

    ഞാനും വണ്ടി വാങ്ങി activa എനിക്കും കാലും നിലത്ത് മുട്ടുന്നില്ല തള്ളാൻ വരെ പറ്റുന്നില്ല എന്ത് ചെയ്യണം എന്ന് പറഞ്ഞു തരൂ

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      എനിക്ക് ആദ്യമേ അങ്ങനെ തന്നെയായിരുന്നു എന്റെ വണ്ടിയും ആക്ടീവ ആണ്...എനിക്ക് ഈ വണ്ടി വേണ്ട എന്ന് വരെ ഞാൻ പറഞ്ഞിട്ടുണ്ട്...എനിക്കാണെങ്കിൽ തീരെ ഹൈറ്റ് കുറവുമാണ്... പക്ഷേ ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വണ്ടിയാണ് ആക്ടീവ... അതിന് കാരണം ഞാൻ ചെയ്ത പ്രാക്ടീസ് ആണ്...ഇനി വേറെ ഒരു വണ്ടി എനിക്ക് കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ട് തന്നെ വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടും ആക്ടീവയെ തന്നെ ഞാൻ നന്നായിട്ട് ഒരുപാട് നാൾ പ്രാക്ടീസ് ചെയ്തു അങ്ങനെ നന്നായി പ്രാക്ടീസ് ചെയ്തത് കൊണ്ട് മാത്രമാണ് എനിക്കിപ്പോൾ നന്നായിട്ട് ഓടിക്കാൻ പറ്റുന്നതും... മറ്റു വണ്ടികളെക്കാൾ ഏറ്റവും നല്ല വണ്ടി എന്ന് ഉറപ്പോടെ പറയാൻ പറ്റുന്നത്... അതുകൊണ്ടുതന്നെ എന്റെ അഭിപ്രായത്തിൽ നന്നായിട്ട് പ്രാക്ടീസ് ചെയ്താൽ ഏതു വണ്ടിയും നമുക്ക് ഓടിക്കാൻ പറ്റും എന്നുള്ളത് ഉറപ്പാണ്...😊🥰👍

  • @haseenashiju7076
    @haseenashiju7076 11 หลายเดือนก่อน

    Gutter road il ഓടിക്കുന്നത് kanikamo

  • @Mayjune1044
    @Mayjune1044 8 หลายเดือนก่อน

    Height kuravullavar..appol seatil munpot irunn vandi odichal mathi akumo...vandi odikkan apo balance kittuvayirikuvo

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      പണ്ട് പോകാൻ തയ്യാറാക്കി നിർത്തിയതിനുശേഷം ഒരല്പം ബാക്കിലേക്ക് കയറിയിരുന്നു ആക്സിലേറ്റർ അപ്പോൾ തന്നെ കൊടുക്കുക കുറച്ചു മുമ്പോട്ട് പോയതിനുശേഷം കാലെടുത്ത് വെക്കുക ഒക്കെ ആകുന്നത് വരെ കാൽ തൂക്കിയിട്ട് ഓടിക്കുക

  • @Nikz..
    @Nikz.. 2 หลายเดือนก่อน

    Height കുറഞ്ഞ സ്ത്രീകൾ TVS Zest എടുക്കുക നിലവിൽ ഏറ്റവും height കുറഞ്ഞ വണ്ടി zest ആണെന്ന് തോന്നുന്നു 760 mm

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +1

      അതെ അതൊരു നല്ല ചോയ്സ് ആണ് 🥰

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 11 หลายเดือนก่อน

    ഞാൻ 5 ദിവസം ആയി സ്കൂട്ടി പഠിക്കുന്നു ഒര് മണിക്കൂർ.... ഇതുവരെ കാൽ എടുത്തു വെക്കാൻ പറ്റിയില്ല.. എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല.. ഡ്രൈവിങ് സ്കൂളിൽ 250 രൂപാ ആണ് ഒരുമണിക്കൂർ...😢😢

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      സൈക്കിൾ ബാലൻസ് ഇല്ലാത്തവർ ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണം ജസ്റ്റ് ഉരുട്ടി പഠിക്കാൻ. ഹാൻഡിൽ ബാലൻസ് ഇല്ലാതിരുന്ന ഉണ്ണി ഒരു മാസം കൊണ്ടാണ് ഗ്രൗണ്ടിൽ കൂടി അത്യാവശ്യം ഓടിക്കാൻ പഠിച്ചത്. അതിനുശേഷം ആണ് 8 എടുക്കാൻ തുടങ്ങിയത്.

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 10 หลายเดือนก่อน

      @@simpletipsunni7911 ഒരു മാസം വേണ്ടി വരുമോ 🙄

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 10 หลายเดือนก่อน

      ​@@simpletipsunni7911ഒരു മാസം ആവുമ്പോ എന്റെ കീശ കാലിയാകും 😔😔😔

    • @adamalphonsemathews4379
      @adamalphonsemathews4379 6 หลายเดือนก่อน

      35 ദിവസം കഴിഞ്ഞാണ് ഞാൻ കാല് കയറ്റിവച്ചത്.😅

  • @user-agni387gh1o
    @user-agni387gh1o 8 หลายเดือนก่อน

    എനിക്ക് വളവ് വരുമ്പോൾ പേടിയാണ് അതായത് T റോഡ് വരുമ്പോൾ അടുത്ത റോഡിലേക്ക് കയറാൻ പേടിയാ

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      കേറി വരുന്ന റോഡ് നിന്നും ഇനി പോകേണ്ട സ്ഥലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇട്ടിട്ട് അവിടെ ചവിട്ടി നിർത്തുക ശേഷം കേറേണ്ട ഭാഗത്തുനിന്നും മറ്റേ ഭാഗത്ത് നിന്നും വണ്ടികൾ വരുന്നുണ്ടോ എന്ന് നോക്കി വണ്ടി മുമ്പോട്ട് എടുത്ത് പോവുക കുറച്ചു നേരം മുമ്പോട്ട് പോയതിനുശേഷം ഇൻഡിക്കേറ്റ് ഓഫ് ചെയ്യുക

  • @jossyjossy7866
    @jossyjossy7866 11 หลายเดือนก่อน

    Da. Unni. Eniku. Zooty. Zets. Vandi. Ondu. Drving. Njan. Padikunnondu. But. Nty. Vandyil. Njan. Odikubol. Eniku. Blance. Kettunnila. Hon. Adikubol. Vandi. Vetty. Pogunna. Polay

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +1

      ഫോൺ അടിക്കുമ്പോൾ വണ്ടി വെട്ടി പോകുന്നത് പുതിയതായി ഓടിച്ചു തുടങ്ങുന്ന എല്ലാവർക്കും ഉണ്ടാകുന്നതാണ്. അത് എങ്ങനെ പരിഹരിക്കാം എന്ന് ഞങ്ങൾ ഒരു വീഡിയോയിൽ കാണിച്ചു തരുന്നുണ്ട് ആ വീഡിയോ ഒന്ന് ഡീറ്റൈൽ ആയി കണ്ടു നോക്കാമോ.

    • @jossyjossy7866
      @jossyjossy7866 11 หลายเดือนก่อน

      ആം. കാണാം

  • @sruthiabhi6726
    @sruthiabhi6726 11 หลายเดือนก่อน +1

    സൂപ്പർ❤

  • @Mayjune1044
    @Mayjune1044 8 หลายเดือนก่อน

    Enik height kurav anu...vandi nokunund new one...which is best for me..pls tell ethu vandi anu njn prefer chyandath...

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +1

      എനിക്കും തീരെ ഹൈറ്റ് കുറവുള്ള ഒരാളാണ് എന്നിട്ടും ഞാൻ ഓടിക്കുന്നത് ആക്ടീവ ആണ് എടുത്ത സമയത്ത് എനിക്ക് ഒരുപാട് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇപ്പോൾ വളരെ ഈസി ആയിട്ട് എനിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുന്നുണ്ട്... എന്റെ അഭിപ്രായത്തിൽ അല്പം വെയിറ്റ് ഉള്ള വണ്ടി ചൂസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് കൂട്ടി നമ്മൾ ഓടിച്ച് പഠിച്ചതിനുശേഷം ഏറ്റവും ഓടിക്കാൻ വെയിറ്റ് ഉള്ള വണ്ടി തന്നെയാണ് activa പോലെയുള്ള കുറച്ചു വാഹനങ്ങൾ വെയിറ്റ് ഉള്ളതുണ്ട് അവിടെ ചെന്ന് നന്നായി ട്രയൽ ചെയ്തു നോക്കുക കംഫർട്ടബിൾ ആയത് സെലക്ട് ചെയ്യുക🥰 വെയിറ്റ് കുറഞ്ഞ വണ്ടി പിന്നീട് നമുക്ക് ഒരു ബുദ്ധിമുട്ടായി തോന്നും ദൂരെ യാത്രകളിൽ വെയിറ്റ് ഇല്ലാത്തതുകൊണ്ട് തന്നെ വണ്ടികൾ അടുത്തുകൂടെ പോകുമ്പോൾ കാറ്റുപിടിച്ച് നമ്മൾ സൈഡിലേക്ക് പോകുന്ന ഒരു ഫീൽ ഒക്കെ ഉണ്ടാകും അതുകൊണ്ട് വെയിറ്റ് ഉള്ള വണ്ടി നോക്കി എടുക്കുന്നതാണ് നല്ലത്

    • @Mayjune1044
      @Mayjune1044 7 หลายเดือนก่อน

      Tnks da for ur comment...da deo new model anu edukan udeshikkuna....athu enik better ayirikuvo ..

    • @Nikz..
      @Nikz.. 2 หลายเดือนก่อน

      Tvs Zest

  • @shabeenashabeena4401
    @shabeenashabeena4401 11 หลายเดือนก่อน

    Humbil kayari erakunna video cheyumo

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 11 หลายเดือนก่อน

    കൃത്യം ആറടി മാത്രം വീതിയുള്ള റോഡിൽ വണ്ടി തിരിക്കാൻ കഴിയുംമോ?രണ്ട് ഭാഗം മതിൽ ആണ്???
    കൃഷ്ണൻകുട്ടി മേലാറ്റൂർ.

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      അത് പോലെ ഒരു സ്ഥലത്ത് വണ്ടി തിരിച്ചു കാണിക്കാം ചേട്ടാ... 👍🏻👍🏻👍🏻👍🏻

  • @mayaa3997
    @mayaa3997 11 หลายเดือนก่อน +4

    Break പിടിച്ചു വണ്ടി നിർത്തുമ്പോൾ കാല് കുത്താൻ പറ്റണില്ല അപ്പൊ balance കിട്ടുന്നില്ല..

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +1

      അതെ പറ്റി ഒരു വീഡിയോ ഇന്ന് അപ്‌ലോഡ് ചെയുന്നുണ്ട്. 👍🏻

    • @ashirimanaf7785
      @ashirimanaf7785 11 หลายเดือนก่อน

      Same avastha😢

    • @jamshidarasicrasic6065
      @jamshidarasicrasic6065 11 หลายเดือนก่อน

      എനിക്കും

    • @safiyasafiya3222
      @safiyasafiya3222 11 หลายเดือนก่อน

    • @anaksakrishna.panaksakrish9855
      @anaksakrishna.panaksakrish9855 10 หลายเดือนก่อน

      ​@@simpletipsunni7911chechi standil kidakkunna bike thatti maati nere nirthan aavunnilla vandi cherinju povunnu height pblm und bike kayarunnatum nirthunnatum egane balnce aakm ennoru vedio idavuo... Pls

  • @nasiyakt8815
    @nasiyakt8815 11 หลายเดือนก่อน

    ഞാൻ ഹൈറ്റ് ഉള്ള ആളാണ് 8 എടുക്കാൻ പറ്റുന്നില്ല ഒരാഴ് പ്രാക്ടീസ് ചെയ്തു വേഗത്തിൽ പഠിച്ചെടുക്കാൻ എന്താ ചെയ്യുക😓 പഠിച്ചെടുക്കാൻ എന്താ ചെയ്യുക

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +1

      ഹൈറ്റ് ഇല്ലാത്തവരെ വേസ്റ്റ് ഹൈറ്റ് ഉള്ളവർക്ക് ഉണ്ടാകാവുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. ഹൈറ്റ് കൂടുതൽ ഉള്ളതുകൊണ്ട് തന്നെ എട്ട് എടുക്കുമ്പോൾ വണ്ടി തിരിക്കാൻ സാധിക്കാതെ കാൽ കുത്തേണ്ടി വരുന്നു ഈ സാഹചര്യങ്ങളിൽ ഇടത്തോട്ട് തിരിയുമ്പോൾ മുട്ട അല്പം ഇടത്തേക്കും വലത്തോട്ട് തിരിയുമ്പോൾ അല്പം വലത്തേക്കും ചരിച്ചു കൊടുത്താൽ നിങ്ങളുടെ പ്രശ്നം 50 ശതമാനം പരിഹരിക്കപ്പെടും പിന്നീട് നിങ്ങൾക്ക് പ്രാക്ടീസ് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല

  • @avenuecreations48
    @avenuecreations48 11 หลายเดือนก่อน +1

    Enikum height kuravane. Munnott kayari erunnane vandi odikkunnath. Athane enik comfort. Side double edukkan pattunilla appo balance kittunilla. Pls reply. Kurachu years ayi vandi odikkunnund ennittum😢

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +1

      വണ്ടി കാലിൽ നിർത്താൻ കഴിയാത്തതുകൊണ്ടാണ് ഒരുപക്ഷേ പുറകിൽ ആളെ വെക്കുമ്പോഴും ബുദ്ധിമുട്ടുള്ളത്. കുറെ നാളായി ഇപ്പോൾ വണ്ടി ഓടിക്കുന്നില്ലേ അപ്പോൾ ഒരു കോൺഫിഡൻസ് ഒക്കെ ആയി കാണില്ലേ. ഏതായാലും തിരക്കൊഴിഞ്ഞ റോഡിലോ ഗ്രൗണ്ടിലോ പുറകിലാളെ വെച്ച് ഒന്ന് ഓടിച്ചു നോക്കൂ. വലിയ സ്പീഡിൽ പോകാതെ ഇരുന്നാൽ മതി.

    • @avenuecreations48
      @avenuecreations48 11 หลายเดือนก่อน +2

      @@simpletipsunni7911 12 um 8um age ulla kuttikale kondupokan kuzhappamilla. But valiyavare side eruthan kazhiyunilla.🤔

  • @ajithkmathew1987
    @ajithkmathew1987 11 หลายเดือนก่อน

    Chetai anik oru help vanam engana 8 adukan study akandai anu video chaiumo. Njan study akunai ullu

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน +1

      8 എടുക്കാൻ ഉള്ള ഈസി ട്രക്കുകൾ ചേരുന്ന രണ്ടു വീഡിയോ ചെയ്തിട്ടുണ്ടല്ലോ... അത് ഒന്ന് കണ്ടു നോക്കുമോ... അത് കണ്ടിട്ട് വീണ്ടും സംശയം തോന്നുക കമന്റ് ചെയ്താൽ മതി....
      ആ വീഡിയോയിൽ എല്ലാം ഞങ്ങൾ ഡീറ്റൈൽ ആയി പറയുന്നുണ്ട്

    • @ajithkmathew1987
      @ajithkmathew1987 11 หลายเดือนก่อน

      @@simpletipsunni7911 noketu parayam chetai

  • @fidharifa5044
    @fidharifa5044 11 หลายเดือนก่อน

    Enikkum height kuravaan njn padikkan pokunnund
    Kal ethan budhimuttan

  • @shamilshaima7164
    @shamilshaima7164 11 หลายเดือนก่อน

    Hi vedio ഒക്കെ kanarund

  • @hairusameer151
    @hairusameer151 3 หลายเดือนก่อน

    Unni hight etra cm und

  • @fathimafaizal1607
    @fathimafaizal1607 10 หลายเดือนก่อน

    Accelerate control onnu paranju tharumo

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      ആക്സിലറേറ്റർ കൺട്രോൾ ചെയ്യുന്നതിന് ഒന്നെങ്കിൽ ലോക്ക് ഇടാം അല്ലെങ്കിൽ കൈവിരൽ പിടിക്കുന്നത് അഡ്ജസ്റ്റ് ചെയ്ത് പിടിക്കാം. കൈ ഇറക്കി പിടിച്ചാൽ കുറഞ്ഞ ആക്സിലേറ്റർ മാത്രമേ തിരിയുകയുള്ളൂ കൈ കയറ്റിപ്പിടിച്ചാൽ കൂടുതൽ തിരിയും. കൈ പിടിക്കേണ്ട രീതി നമ്മളുടെ ഒരു വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് അതൊന്നും കണ്ടു നോക്കൂ അത് ഇതുപോലെ എഴുതിയാൽ മനസ്സിലാകില്ല അതുകൊണ്ടാണ് 🥰😍

  • @rijurinu1376
    @rijurinu1376 11 หลายเดือนก่อน +1

    Enikkum haitt kurava

  • @NaseeraKareem-um5cm
    @NaseeraKareem-um5cm 7 หลายเดือนก่อน

    കാലു മേൽ വയ്ക്കുമ്പോൾ വീഴാൻ പോകുന്നു

    • @simpletipsunni7911
      @simpletipsunni7911  7 หลายเดือนก่อน

      ഹാൻഡിൽ ബാലൻസ് കിട്ടാത്തതുകൊണ്ടാണ്. നമുക്ക് ഹാൻഡിൽ ബാലൻസ് ചെയ്യുന്നതിന് നിശ്ചിത സ്പീഡ് ആവശ്യമാണ്. അത് കൈവരിക്കുന്നതിന് മുമ്പ് കാലെടുത്തുവെക്കാൻ ശ്രമിച്ചാൽ നമുക്ക് വാഹനം ബാലൻസ് ഇല്ലാതെ കാൽ കുത്തേണ്ടി വരുന്നു ഇതാണ് പ്രശ്നം

  • @prasannasuku8889
    @prasannasuku8889 8 หลายเดือนก่อน

    ഈ പറഞ്ഞ അതെ പ്രേശ്നമാണെനിക്കും കാല് ബാലൻസിവുന്നില്ല

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      ആദ്യത്തെ ഒരു പ്രശ്നം മാത്രമാണ് നമ്മൾക്ക് ഈ പ്രാക്ടീസ് ചെയ്ത് ചെയ്തു വരുമ്പോൾ അതെല്ലാം ഒക്കെയാവും കേട്ടോ എല്ലാവരും ഇങ്ങനെ തന്നെയാണ് ഒട്ടും പേടിക്കേണ്ട അത് കഴിഞ്ഞ് എല്ലാം ശരിയാകും 🥰

  • @sumisbakes
    @sumisbakes 11 หลายเดือนก่อน

    ❤️❤️

  • @jamshidvk1389
    @jamshidvk1389 5 หลายเดือนก่อน

    👍

  • @MuhsinaMuhsina-sy7kg
    @MuhsinaMuhsina-sy7kg 11 หลายเดือนก่อน +1

    എനിക്കു ഹൈറ്റ് കുറവാണ്

  • @shobhanair7557
    @shobhanair7557 11 หลายเดือนก่อน

    എനിക്കും height കുറവാണ്

  • @NoufalT-zh9yt
    @NoufalT-zh9yt 11 หลายเดือนก่อน +1

    Hai

  • @risalkakkad5907
    @risalkakkad5907 11 หลายเดือนก่อน

    എനിക്കും hight കുറവാണ്

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ഇതു ഒന്നു ട്രൈ ചെയ്തു നോക്കു

  • @AkhilaPrasad-zw6kk
    @AkhilaPrasad-zw6kk 2 หลายเดือนก่อน

    Test ഡിസംബർ 16😔 കാല് കയറ്റി വക്കാൻ pattunila😁

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      കെലെടുത്തു വെക്കാൻ തിരക്ക് കൂട്ടണ്ട....
      പതിയെ സമാധാനത്തോടെ പ്രാക്ടീസ് ചെയ്യു ടെൻഷൻ കൊണ്ടാണ് അല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം കൊണ്ടാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത് എന്ന് മനസ്സിലായി. അങ്ങനെയുള്ള ചിന്തകളൊക്കെ മനസ്സിൽ നിന്നും മാറ്റിയിട്ട് പ്രാക്ടീസ് ചെയ്യുക. ഉറപ്പായും ഹാൻഡിൽ ബാലൻസ് ഉടൻ തന്നെ ആകും

  • @lovetolearnwithseppi
    @lovetolearnwithseppi 11 หลายเดือนก่อน

    ഞാൻ hight കുറവാ

  • @NavasIndia
    @NavasIndia 11 หลายเดือนก่อน

    Bro നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള whtsp നമ്പർ തരാമോ

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ
      9656669795

    • @NavasIndia
      @NavasIndia 11 หลายเดือนก่อน

      @@simpletipsunni7911 ❤️

    • @Priya-hi7xz
      @Priya-hi7xz 11 หลายเดือนก่อน

      Hi👌

    • @Priya-hi7xz
      @Priya-hi7xz 11 หลายเดือนก่อน

      Un 👌

  • @ajalashivan6492
    @ajalashivan6492 10 หลายเดือนก่อน

    ❤❤❤