City ഹോസ്പിറ്റൽ അല്ലെ? പേര് എന്ത് കൊണ്ടു പറയുന്നില്ല.ഈ കേസിൽ ആരെയും ശിക്ഷിട്ടുണ്ടോ എന്നും അറിയില്ല.dr. ബഷീർ. മനോരമ വായിച്ചത് ഓർക്കുന്നു. ചിൽഡ്രൻസ് ലൈബ്രറിയുടെ മുൻപ് ഇടത്തേക്ക്. ഒരു കേസ് അവതരിപ്പുമ്പോൾ അഅവസാനം കേസിലെ കക്ഷികളെ ശിക്ഷിച്ച കാര്യം കൂടി പറയുന്നത് നല്ലതാണ്.
What's in a Name ? എന്ന് 1612ൽ തന്നേ Shakespear ചോദിച്ചിട്ടുള്ളതാണല്ലോ?' ( Romeo & Juliet ) സാറ് പേര് പറയാതിരിക്കുന്നതാണ് മാന്യത. 😢 അതേ സമയം ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പഴകിയ food പിടിച്ചെടുക്കുന്ന സ്ഥാപനത്തിൻ്റെ / Hotel പേര് പറയണം. ജനത്തിന് അറിയാൻ അവകാശമുണ്ട്. ആ കട ഒഴിവാക്കാൻ. പക്ഷെ ഒറ്റ ഉദ്യോഗസ്ഥനോ / ഒറ്റപത്രങ്ങളോ മിണ്ടാറില്ല. അത് ജനത്തോടുള്ള / വായനക്കാരോടുള്ള കൊട്ടും ചതിയാണ്. അവഹേളനമാണ് 😢 പക്ഷെ ഇത് അങ്ങിനെ യല്ല. Thanks Sir. വളരെ നന്നാവുന്നുണ്ട്. അടുത്തൊന്നും നിറുത്തിക്കളയല്ലേ Pls. Pls 🎉🎉❤❤
നമസ്കാരം സർ , ഈ കേസിനെപ്പറ്റി കേട്ടിരുന്നു. മനോരോഗ വിദഗ്ദ്ധനെ അറസ്റ്റു ചെയ്ത കാര്യം പത്രങ്ങളിലൊക്കെ ഉണ്ടായിരുന്നല്ലോ. "നമ്മുടെ മനോരോഗത്തിനു മനോരോഗം പിടിച്ചു, നമ്മൾ പൊക്കി, കേസ്സായി. മകളുടെ വീട്ടുകാരുടെ ചതിയിയിൽപെട്ടതാ..." വീടുവളയൽ സംഘത്തിലുണ്ടായിരുന്ന ഒരു പോലീസുകാരൻ അന്ന് DCRB യിലെ പോലീസുകാരോട് തമാശയായി പറയുന്നത് കേട്ട ഓർമ്മയാണ്. എന്തായാലും അങ്ങയുടെ അവതരണം അസ്സലായിട്ടുണ്ട്. കാഷ്വലായി കൂട്ടുകാരോട് സംസാരിക്കുന്നതുപോലെ.സന്തോഷം സർ, താങ്ക് യൂ❤🙏
This is a fact of modern life! When one steps into a bus, driver’s license or the fitness of the system is not checked. When one eats from a restaurant the plight of the kitchen is not checked. A lot of reliance is put on the system. When we complain at a police station, we don’t know whether the officer is true to his duties. When we take the service of a lawyer we go by the board and the coat. When we test blood we assume that the syringe is sterile. Similar presumptions are endless. This episode stresses on the importance of putting in place a good system to guard against inferior persons entering professions that require high levels of integrity and skills. I tried to see things from the perspective of the medical student. He might have turned out as a good lawyer, teacher, soldier or even a police officer. Those day there were a lot of cases of manipulation of marks for medical admissions. The deeper problems may be with parents who cherishes the pride that their son is doctor . A lot to add, but prudence says to stop Good that this subject is also chosen from the many events 👍🏽
കേരളത്തിന്റെ വെളിയിൽ ഉള്ള പ്രൈവറ്റ് കോളേജിൽ പഠിച്ചു വരുന്ന ഡോക്ടർമാർക് സർട്ടിഫിക്കറ്റ് അല്ലാതെ ഒരു ഇൻജെക്ഷൻ കൊടുക്കുവാൻ പോലും അറിയില്ല. പല കോളേജ് കളിലും പറയതക്ക രോഗികൾ ഒന്നും ഇല്ല. പലപ്പോഴും ഇൻസ്‌പെക്ഷൻ സമയത്ത് പുറത്തു നിന്ന് ദിവസ കൂലിക്ക് ആളുകളെ കൊണ്ടുവന്ന് രോഗികൾ ആണ് എന്ന് പറഞ്ഞു കിടത്തുകയാണ് ചെയുന്നത്.
നമ്മുടെ കേരളത്തിൽ നിന് ഇന്നും ചിലർ പണത്തിന്റെ ബലത്തിൽ മറ്റു സംസ്ഥാനങ്ങളിലെ മെഡി:കോളജിലും, എഞ്ചിനീയറിംഗ് കോളജിലും, പോളീടെക്നിക്കിലും ഒക്കെ അഡ്മിഷൻ വാങ്ങി, സമ്പൂർണ്ണ പരാജയമെന്കിലും മികച്ച വിജയം ഉറപ്പുവരുത്തുന്ന വ്യാജ സർട്ടിഫിക്കേറ്റ് നേടി ഞെളിഞ്ഞു നടക്കുന്നവരെ കൂടുതലും ഗൾഫിലും മറ്റും കാണാം..
മോഡസോപ്പ്രാഅണ്ടി അത്ര നല്ല കാരക്ടർ ഒന്നുമായിരുന്നില്ല സെർവിസിലുണ്ടായിരുന്നപ്പോൾ.. ഇപ്പോൾ നല്ല മയത്തിൽ ഇരുന്ന് തള്ളുകയാണ് ആ വിദ്വാന്റെ മോഡസോപ്പ്രാണ്ടി..
What's in a Name ? എന്ന് 1612ൽ തന്നേ Shakespear ചോദിച്ചിട്ടുള്ളതാണല്ലോ?' ( Romeo & Juliet ) സാറ് പേര് പറയാതിരിക്കുന്നതാണ് മാന്യത. 😢 അതേ സമയം ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പഴകിയ food പിടിച്ചെടുക്കുന്ന സ്ഥാപനത്തിൻ്റെ / Hotel പേര് പറയണം. ജനത്തിന് അറിയാൻ അവകാശമുണ്ട്. ആ കട ഒഴിവാക്കാൻ. പക്ഷെ ഒറ്റ ഉദ്യോഗസ്ഥനോ / ഒറ്റപത്രങ്ങളോ മിണ്ടാറില്ല. അത് ജനത്തോടുള്ള / വായനക്കാരോടുള്ള കൊട്ടും ചതിയാണ്. അവഹേളനമാണ് 😢 പക്ഷെ ഇത് അങ്ങിനെ യല്ല. Thanks Sir. വളരെ നന്നാവുന്നുണ്ട്. അടുത്തൊന്നും നിറുത്തിക്കളയല്ലേ Pls. Pls 🎉🎉❤❤
❤😂 Good Heavens !!! ശ്ശോ ... സാറിൻ്റെ വിവരണം സൂപ്പർ - ശരിക്കും ഞെട്ടിപ്പോയി. മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഒരു വൻ ചതി സാർ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. 😢 ഈ കഴിഞ്ഞ ദിവസം കോഴിക്കോട് ഗവ.MCH ൽ ഒരു കുട്ടിയുടെ വിരലിന് പകരം നാക്കു് മുറിച്ച സംഭവം കേട്ട് കേരളത്തിൻ്റെ ഞെട്ടൽ മാറിയിട്ടില്ല.😮 അവിടെ ത്തന്നെ ഒരു സ്ത്രീയുടെ വയറ്റിൽ കത്രിക വച്ചു മറന്ന വേറൊരു സംഭവം ' ഒരു കോഴിയെ അറുത്ത് പരിചയം പോലുമില്ലാത്തവൻ മാരാണോ ഈ കൊഴലും കഴുത്തിലിട്ട് നടക്കുന്നത് ? ഇതിലും ഭേദം ഞങ്ങടെ ഇറച്ചിവെട്ടുകാരൻ തോമാ തന്നെ !! Thank you Sir ❤❤🎉🙏🙏🙏
കൊലക്കുറ്റത്തിന് കൊടുക്കുന്നതിനേക്കാൾ കൂടുതൽ ശിക്ഷ ഇങ്ങനെയുള്ള ആളുകൾക്ക് കൊടുക്കണം . മറ്റേത് ഒരു വഴക്കുണ്ടായി ഒരാളെയാണ് കൊല്ലുന്നത് ഇവനൊക്കെ സർജനായി വന്നാൽ എത്ര ആളുകളുടെ ജീവനാണ് പോകുന്നത് അമ്മായിയപ്പനും കൊള്ളാം മകളും കൊള്ളാം മരുമകൻ ഏറ്റവും സൂപ്പർ😂
ഹൌസ് സർജൻസി എന്ന് വച്ചാൽ സർജൻ ആകാനല്ല.. എംബിബിസ് എന്ന് വച്ചാൽ 4 വർഷം കോഴ്സ് പിന്നെ ഒരു വർഷം പ്രാക്ടീസ്..ആ ഒരു വർഷത്തിനാണ് ഹൌസ് സർജൻസി എന്ന് പറയുന്നത്.... ഏതായാലും ചെയ്തത് ഫ്രോഡ് പരിപാടി ആണ്..
Sir house surgeon ennal internship aane athine department headinte letter kittiyitte karyamilla degree cheytha collegil ninnum degree certificate noc ithokkeyannu vendathe allathe this is not related to surgery internship is to be done in all the depts its compulsory 1 year internship..internship kazhinjal surgeons aakila athine surgery pg edukanam 3year course
Tumkur 70 km from Bangalore Central, Sree Devi Engineering and medical College and Sidhartha Engineering and medical College paisa koduthal course certificate kittum aa course fees mathram koduthal mathi collegil poganda karyam illa. Najn Sree Devi Engineering collegilanu padichathu 100il 90 malayali students course pass aagarilla Karanam most seat paisa koduthu medichathanu eligibility onnum kanailla agents undu ithu set aakkan. Ee 90 peril oru 70 perum year out aai pinne nattil ninnu kuttigale canvas chaithu seat medichu kodukkum atho oru commition kittum. Adipowli scene aanu😊
😡🔥 ഞാൻ ഏത് രോഗത്തിന് / സർജറിക്ക് പോയാലും 3 ഡോക്ടർ മാരെ എങ്കിലും കാണാറുണ്ട്. ഒരു സർക്കാർ, 2 Private hospital Doctors😂 സാറിൻ്റെ രസകരമായ വിവരണം കൂടി കേട്ടപ്പോൾ ഇനി മുതൽ 5 Dr. മാരേക്കാണണം എന്ന് തീരുമാനിച്ചു. - സുന കണ്ടിച്ച് കളഞ്ഞാൽ എങ്ങിനെ മുള്ളും .💦 കുഴഞ്ഞില്ലേ 😂😂❤
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ , Radio Diagnosis ഇൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ. ഇപ്പോൾ ഇതു പോലുള്ള അവസ്ഥയിലാണ്. മകളുടെ ഭർത്താവ് 10വർഷമായി MBBS 4ആം വർഷം പോലും കഴിയാത്ത അവസ്ഥയാണ്,😂😂😂😂😂😂.
Tcmc is very strict now a days... 5 documents shld be submitted for license , fake Dr with fake tcmc numbers are still present in rural areas.. If you hav doubts on doctor u can ask his tcmc number and get verified.
lot of doctors like this have studied from maurtius, european countries china etc are practising here .... most of them are duty doctors during night .... it should be made compulsery to display , from where they obtained these degree in name plate and @ hospitals list .......
Edo vedale house surgeon ennu paranjal surgeon alla internship aanu..pinne sidhratha medical centero..medical centerilano mbbs padikkumnath..thalli marikkua...ivanokke real lifil ethra perku pani koduthittundennu daivathinariyam
City ഹോസ്പിറ്റൽ അല്ലെ? പേര് എന്ത് കൊണ്ടു പറയുന്നില്ല.ഈ കേസിൽ ആരെയും ശിക്ഷിട്ടുണ്ടോ എന്നും അറിയില്ല.dr. ബഷീർ. മനോരമ വായിച്ചത് ഓർക്കുന്നു. ചിൽഡ്രൻസ് ലൈബ്രറിയുടെ മുൻപ് ഇടത്തേക്ക്. ഒരു കേസ് അവതരിപ്പുമ്പോൾ അഅവസാനം കേസിലെ കക്ഷികളെ ശിക്ഷിച്ച കാര്യം കൂടി പറയുന്നത് നല്ലതാണ്.
😂😂😂
U r crct. പക്ഷെ ഇദ്ദേഹത്തിന് പരിമിതികൾ ഉണ്ടാവാം
കോട്ടയത്ത് സിറ്റി ഹോസ്പിറ്റൽ എന്നാ ആശുപത്രി കോട്ടയത്ത് ഉണ്ടോ?
ഞമ്മന്റെ ആൾക്കാരുടെ പേര് പറയില്ല
What's in a Name ? എന്ന് 1612ൽ തന്നേ Shakespear ചോദിച്ചിട്ടുള്ളതാണല്ലോ?' ( Romeo & Juliet ) സാറ് പേര് പറയാതിരിക്കുന്നതാണ് മാന്യത.
😢 അതേ സമയം ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പഴകിയ food പിടിച്ചെടുക്കുന്ന സ്ഥാപനത്തിൻ്റെ / Hotel പേര് പറയണം. ജനത്തിന് അറിയാൻ അവകാശമുണ്ട്. ആ കട ഒഴിവാക്കാൻ. പക്ഷെ ഒറ്റ ഉദ്യോഗസ്ഥനോ / ഒറ്റപത്രങ്ങളോ മിണ്ടാറില്ല. അത് ജനത്തോടുള്ള / വായനക്കാരോടുള്ള കൊട്ടും ചതിയാണ്. അവഹേളനമാണ്
😢 പക്ഷെ ഇത് അങ്ങിനെ യല്ല. Thanks Sir. വളരെ നന്നാവുന്നുണ്ട്. അടുത്തൊന്നും നിറുത്തിക്കളയല്ലേ Pls. Pls 🎉🎉❤❤
നമസ്കാരം സർ ,
ഈ കേസിനെപ്പറ്റി കേട്ടിരുന്നു. മനോരോഗ വിദഗ്ദ്ധനെ അറസ്റ്റു ചെയ്ത കാര്യം പത്രങ്ങളിലൊക്കെ ഉണ്ടായിരുന്നല്ലോ.
"നമ്മുടെ മനോരോഗത്തിനു മനോരോഗം പിടിച്ചു, നമ്മൾ പൊക്കി, കേസ്സായി. മകളുടെ വീട്ടുകാരുടെ ചതിയിയിൽപെട്ടതാ..."
വീടുവളയൽ സംഘത്തിലുണ്ടായിരുന്ന ഒരു പോലീസുകാരൻ അന്ന് DCRB യിലെ പോലീസുകാരോട് തമാശയായി പറയുന്നത് കേട്ട ഓർമ്മയാണ്.
എന്തായാലും അങ്ങയുടെ അവതരണം അസ്സലായിട്ടുണ്ട്. കാഷ്വലായി കൂട്ടുകാരോട് സംസാരിക്കുന്നതുപോലെ.സന്തോഷം സർ, താങ്ക് യൂ❤🙏
ഈ കഥയിൽ
മനോരോഗം
ആർക്കാ ണെന്ന
സംശയം
അവശേഷിക്കുന്നു !!!
നല്ല അവതരണം !
ഞങ്ങൾക്കിതൊരു
മുന്നറിയിപ്പാണ്.
നന്ദി...
വ്യത്യസ്തമായ അവതരണം ചരിത്രം ഒഴുകട്ടെ
പ്രെസെന്റ് sir❤❤❤❤❤
This is a fact of modern life!
When one steps into a bus, driver’s license or the fitness of the system is not checked.
When one eats from a restaurant the plight of the kitchen is not checked.
A lot of reliance is put on the system.
When we complain at a police station, we don’t know whether the officer is true to his duties.
When we take the service of a lawyer we go by the board and the coat.
When we test blood we assume that the syringe is sterile.
Similar presumptions are endless.
This episode stresses on the importance of putting in place a good system to guard against inferior persons entering professions that require high levels of integrity and skills.
I tried to see things from the perspective of the medical student.
He might have turned out as a good lawyer, teacher, soldier or even a police officer.
Those day there were a lot of cases of manipulation of marks for medical admissions.
The deeper problems may be with parents who cherishes the pride that their son is doctor .
A lot to add, but prudence says to stop
Good that this subject is also chosen from the many events 👍🏽
കേരളത്തിന്റെ വെളിയിൽ ഉള്ള പ്രൈവറ്റ് കോളേജിൽ പഠിച്ചു വരുന്ന ഡോക്ടർമാർക് സർട്ടിഫിക്കറ്റ് അല്ലാതെ ഒരു ഇൻജെക്ഷൻ കൊടുക്കുവാൻ പോലും അറിയില്ല. പല കോളേജ് കളിലും പറയതക്ക രോഗികൾ ഒന്നും ഇല്ല. പലപ്പോഴും ഇൻസ്‌പെക്ഷൻ സമയത്ത് പുറത്തു നിന്ന് ദിവസ കൂലിക്ക് ആളുകളെ കൊണ്ടുവന്ന് രോഗികൾ ആണ് എന്ന് പറഞ്ഞു കിടത്തുകയാണ് ചെയുന്നത്.
നമ്മുടെ കേരളത്തിൽ നിന് ഇന്നും ചിലർ പണത്തിന്റെ ബലത്തിൽ മറ്റു സംസ്ഥാനങ്ങളിലെ മെഡി:കോളജിലും, എഞ്ചിനീയറിംഗ് കോളജിലും, പോളീടെക്നിക്കിലും ഒക്കെ അഡ്മിഷൻ വാങ്ങി, സമ്പൂർണ്ണ പരാജയമെന്കിലും മികച്ച വിജയം ഉറപ്പുവരുത്തുന്ന വ്യാജ സർട്ടിഫിക്കേറ്റ് നേടി ഞെളിഞ്ഞു നടക്കുന്നവരെ കൂടുതലും ഗൾഫിലും മറ്റും കാണാം..
മോഡസോപ്രാണ്ടി ഫാൻസ് ഉണ്ടോ
മോഡസോപ്പ്രാഅണ്ടി അത്ര നല്ല കാരക്ടർ ഒന്നുമായിരുന്നില്ല സെർവിസിലുണ്ടായിരുന്നപ്പോൾ..
ഇപ്പോൾ നല്ല മയത്തിൽ ഇരുന്ന് തള്ളുകയാണ് ആ വിദ്വാന്റെ മോഡസോപ്പ്രാണ്ടി..
😂😂😂@@gyd3151
😅😅😅
അതാരാ
retired SP George Joseph sir
Present sir.
Waiting aayirunnu
ഇത് സിനിമാ കഥയെക്കാൾ ഭയങ്കരം. അറിവ് മാത്രം പോരാ ധാർമ്മിക മൂല്യം വേണം
Thank you Sir
ഒരു പ്രത്യേക മത വിഭാഗം ഡൈവോസിനു സാധ്യത ഇത്ര പെട്ടെന്ന് ആർക്കാണ് ഡൈവോഴ്സ് കിട്ടുക
മുസ്ളീംസ്...
1,2,3
What's in a Name ? എന്ന് 1612ൽ തന്നേ Shakespear ചോദിച്ചിട്ടുള്ളതാണല്ലോ?' ( Romeo & Juliet ) സാറ് പേര് പറയാതിരിക്കുന്നതാണ് മാന്യത.
😢 അതേ സമയം ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ പഴകിയ food പിടിച്ചെടുക്കുന്ന സ്ഥാപനത്തിൻ്റെ / Hotel പേര് പറയണം. ജനത്തിന് അറിയാൻ അവകാശമുണ്ട്. ആ കട ഒഴിവാക്കാൻ. പക്ഷെ ഒറ്റ ഉദ്യോഗസ്ഥനോ / ഒറ്റപത്രങ്ങളോ മിണ്ടാറില്ല. അത് ജനത്തോടുള്ള / വായനക്കാരോടുള്ള കൊട്ടും ചതിയാണ്. അവഹേളനമാണ്
😢 പക്ഷെ ഇത് അങ്ങിനെ യല്ല. Thanks Sir. വളരെ നന്നാവുന്നുണ്ട്. അടുത്തൊന്നും നിറുത്തിക്കളയല്ലേ Pls. Pls 🎉🎉❤❤
❤😂 Good Heavens !!! ശ്ശോ ... സാറിൻ്റെ വിവരണം സൂപ്പർ - ശരിക്കും ഞെട്ടിപ്പോയി. മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഒരു വൻ ചതി സാർ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
😢 ഈ കഴിഞ്ഞ ദിവസം കോഴിക്കോട് ഗവ.MCH ൽ ഒരു കുട്ടിയുടെ വിരലിന് പകരം നാക്കു് മുറിച്ച സംഭവം കേട്ട് കേരളത്തിൻ്റെ ഞെട്ടൽ മാറിയിട്ടില്ല.😮 അവിടെ ത്തന്നെ ഒരു സ്ത്രീയുടെ വയറ്റിൽ കത്രിക വച്ചു മറന്ന വേറൊരു സംഭവം '
ഒരു കോഴിയെ അറുത്ത് പരിചയം പോലുമില്ലാത്തവൻ മാരാണോ ഈ കൊഴലും കഴുത്തിലിട്ട് നടക്കുന്നത് ?
ഇതിലും ഭേദം ഞങ്ങടെ ഇറച്ചിവെട്ടുകാരൻ തോമാ തന്നെ !!
Thank you Sir ❤❤🎉🙏🙏🙏
Very interesting and eye opener for all the parents.
Play at 1.25X speed for better performance....
1:50 ഇട്ടാലും സൂപ്പറാ 😎😎
Well advised
Me 1.5
👍👍❤️
കൊലക്കുറ്റത്തിന് കൊടുക്കുന്നതിനേക്കാൾ കൂടുതൽ ശിക്ഷ ഇങ്ങനെയുള്ള ആളുകൾക്ക് കൊടുക്കണം . മറ്റേത് ഒരു വഴക്കുണ്ടായി ഒരാളെയാണ് കൊല്ലുന്നത് ഇവനൊക്കെ സർജനായി വന്നാൽ എത്ര ആളുകളുടെ ജീവനാണ് പോകുന്നത് അമ്മായിയപ്പനും കൊള്ളാം മകളും കൊള്ളാം മരുമകൻ ഏറ്റവും സൂപ്പർ😂
❤❤❤❤
👍🏻👍🏻👍🏻
ഹൌസ് സർജൻസി എന്ന് വച്ചാൽ സർജൻ ആകാനല്ല.. എംബിബിസ് എന്ന് വച്ചാൽ 4 വർഷം കോഴ്സ് പിന്നെ ഒരു വർഷം പ്രാക്ടീസ്..ആ ഒരു വർഷത്തിനാണ് ഹൌസ് സർജൻസി എന്ന് പറയുന്നത്....
ഏതായാലും ചെയ്തത് ഫ്രോഡ് പരിപാടി ആണ്..
Sidhartha medical college. That time. As he says
Sir house surgeon ennal internship aane athine department headinte letter kittiyitte karyamilla degree cheytha collegil ninnum degree certificate noc ithokkeyannu vendathe allathe this is not related to surgery internship is to be done in all the depts its compulsory 1 year internship..internship kazhinjal surgeons aakila athine surgery pg edukanam 3year course
Tumkur 70 km from Bangalore Central, Sree Devi Engineering and medical College and Sidhartha Engineering and medical College paisa koduthal course certificate kittum aa course fees mathram koduthal mathi collegil poganda karyam illa. Najn Sree Devi Engineering collegilanu padichathu 100il 90 malayali students course pass aagarilla Karanam most seat paisa koduthu medichathanu eligibility onnum kanailla agents undu ithu set aakkan. Ee 90 peril oru 70 perum year out aai pinne nattil ninnu kuttigale canvas chaithu seat medichu kodukkum atho oru commition kittum. Adipowli scene aanu😊
സിദ്ധാർത്ഥ കോളേജ് അല്ല.. സിദ്ധഗംഗ കോളേജ് ടുംകുർ...
❤❤❤👌
😡🔥 ഞാൻ ഏത് രോഗത്തിന് / സർജറിക്ക് പോയാലും 3 ഡോക്ടർ മാരെ എങ്കിലും കാണാറുണ്ട്. ഒരു സർക്കാർ, 2 Private hospital Doctors😂 സാറിൻ്റെ രസകരമായ വിവരണം കൂടി കേട്ടപ്പോൾ ഇനി മുതൽ 5 Dr. മാരേക്കാണണം എന്ന് തീരുമാനിച്ചു. - സുന കണ്ടിച്ച് കളഞ്ഞാൽ എങ്ങിനെ മുള്ളും .💦 കുഴഞ്ഞില്ലേ 😂😂❤
ഹാജർ sir
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ , Radio Diagnosis ഇൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ. ഇപ്പോൾ ഇതു പോലുള്ള
അവസ്ഥയിലാണ്. മകളുടെ ഭർത്താവ് 10വർഷമായി MBBS 4ആം വർഷം പോലും കഴിയാത്ത അവസ്ഥയാണ്,😂😂😂😂😂😂.
Aara aa doctor
Tcmc is very strict now a days... 5 documents shld be submitted for license , fake Dr with fake tcmc numbers are still present in rural areas.. If you hav doubts on doctor u can ask his tcmc number and get verified.
karunagapally kollam district alle 😁😆
കരുനാഗപ്പള്ളി എന്ന് കെട്ടപ്പഴേ മനസ്സിലായി അത് ഏത് സമുദായം ആയിരിക്കും എന്ന്.😅ഞൊണ്ടി കാലൻ്റെ നാട്
lot of doctors like this have studied from maurtius, european countries china etc are practising here .... most of them are duty doctors during night .... it should be made compulsery to display , from where they obtained these degree in name plate and @ hospitals list .......
Sukshich nokumbol Ramesh chenitalaye pole und
Dr Vaidya nadhan is my sir
❤
മരുമകനെ മാത്രം അല്ല, അവന്റെ മാതാപിതാക്കളെയും ശിക്ഷിക്കണം
സാർ ഡോക്ടറുടെ പേര് ഒന്നും പറയേണ്ട. എനിക്ക് ഇതെല്ലാം അറിയാം..
Aaranu????
പേര് പറയും
ശരിയായ വിവാഹബന്ധം നടത്തണം.😂
Ningalk saikumarinde oru cat unda
ഇത്രയും വൃത്തികെട്ടതും അഴിമതി പിടിച്ചതുമായ ഏക മെഡി. കോളേജ് കോട്ടയം മെഡി ക്കൽ കോളേജ്
CPM officinu protectiono Noottandile nalla Thamasha.
Dr.nte name parayanum eathu community ennu parayanum pattillel enthinu ingane Ulla history parayunnu?
Pulli criminal annelum sirine ethirae manahanike case kodukam athane namude natilae niyamam veruthe vyaveli pidikunnathe enthina
Name parayanda...😂
ഈ പഠിച്ചു കൊണ്ടിരിക്കുന്ന പിള്ളേരെ കൊണ്ടാണോ മക്കളെ പിടിച്ചു കെട്ടിക്കുന്നത്
Tounge lovers😂
കോട്ടയത്തെ മനോരോഗവിദഗ്ധൻ ആരാണ്?
Dr. ബഷീർ
Peru paray pedikathe ithu muthashi kathayallalo
Oradath pandu oru .....,ondayirinu .......Avan,...... Ayirinu .,..,..Avante .,.......😢
കോടതി ശിക്ഷിക്കുന്നത് വരെ പേര് പറഞ്ഞാൽ ചിലപ്പോൾ പണി കിട്ടും
Dr bashir
Edo vedale house surgeon ennu paranjal surgeon alla internship aanu..pinne sidhratha medical centero..medical centerilano mbbs padikkumnath..thalli marikkua...ivanokke real lifil ethra perku pani koduthittundennu daivathinariyam
ഹലോ താങ്കൾക്ക് വിട് താങ്കൾക്ക് ഒന്നും അറിയത്തില്ല
ഇപ്പഴും പറ്റും,,SFiആയാൽ മതി പരീക്ഷയെഴുതാതെ പാസ്സാകാം😂😂
❤❤