പ്രതികൾ എല്ലാവരും നല്ല സാമ്പത്തിക ശേഷി ഉള്ളവരായിരുന്നു... പോലീസുകാർക്ക് ചാകര ആയിരുന്നു എന്നാണ് അറിവ്... പലരുടെയും ചാർജ് ഷീറ്റ് മാറ്റി എഴുതി. കോടികൾ ഒഴുകിയ കേസ്... വിധി എന്തായി 😂😂😂😂😂😂😂
കൊള്ളാം നല്ല പ്രസന്റേഷൻ. കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ എന്ന ശ്രീ. N. രാമചന്ദ്രൻ IPS ന്റെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. എങ്കിൽ തന്നെയും അന്ന് ആ പുസ്തകം വായിക്കുമ്പോൾ ഉണ്ടായിരുന്ന ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന ആകാംക്ഷ ഈ വീഡിയോ കണ്ടു തീരും വരെയുണ്നുണ്ടായി എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
ജാമ്ത്തിലിറങ്ങിയ ധർമരാജൻ മുങ്ങി. ഒരേത്തുമ്പിടിയുമില്ലാതെ ഇരുന്ന കേസ് സാർ ഒരാളുടെ കഴിവുകൊണ്ടാണ് മുന്നോട്ടു പോയത്. സഹോദരനും പിതാവും പ്രശസ്തരായ അഭിഭാഷകർ. ഇയാൾ കു എന്തുപറ്റി.
I have a request to all TH-camrs that the first 5 seconds of video should silently play the Thumbnail or the presentator read out the thumbnail like in i2i news channel. That eould be a great help to audience.
ധർമരാജനെ എനിക്ക് നേരത്തെ അറിയാം. എന്റെ അമ്മാവന്റെ മകളെ പ്രേമിച്ചു വിവാഹം ചെയ്തു. രണ്ടുപേരും പെരുമ്പാവൂരിൽ എന്റെ വീട്ടിൽ വന്നിരുന്ന. അധികം സംസാരിക്കാത്ത ജന്റിൽ മാൻ. നാളുകൾക്കു ശേഷം പീഡനം കേസ് വന്നപ്പോൾ വിശ്വസിക്കാനായില്ല. അമ്മാവന്റെ ഭാര്യ കഞ്ഞിരസ്പള്ളിയിൽ shool അധ്യാപിക ആയിരുന്നു. Subhaytha. അമ്മാവനും കുടുംബവും കുറേകാലം പെരുമ്പാവൂരിൽ P. P തങ്കച്ചൻ സാറിന്റെ വീടിനടുത്തു തമ്മസിച്ചിരുന്നു.
ധർമ്മരാജനെ പിടികൂടാൻ ജാഗ്രത കാണിച്ച പോലീസ് സൂര്യനെല്ലിക്കേസിലെ പ്രതികളയായ രാഷ്ട്രീയക്കാരെയും വലിയ പണക്കാരെയും തൊടാൻപോലും തയ്യാറായില്ല.അതിൽ ഒരു നേതാവ് ഒന്നിൽ കൂടുതൽ തവണ എം.പി.ആയിരുന്ന വ്യക്തിയാണ്.നിക്ഷ്പക്ഷമതിയായ സിബിമാത്യൂസ് വൻകള്ളക്കളി കളിച്ചാണ് കൊലകൊമ്പൻമാരെ രക്ഷിച്ചത്. ഇയാൾ പറയുന്ന വേദാന്തം കേൾക്കാതിരിക്കുന്നതാണ് നല്ലത്.
The narrative is a bluff.Walking 4-5 kilometres leaving Jeep thus far is a lie.There was specific information about Dharmajan in which quarry he was working.But Ramachandran making a cinematic story
@alithnaintechcont8171 20 minutes ago (edited) എന്താ സാറെ ഇങ്ങനെ .........സഫാരിയിൽ കേട്ടതും ഇവിടെ കേൾക്കുന്നതിലും അങ്ങോട്ട് ഒക്കുന്നില്ലലോ ......ഇത്രയ്ക്കു മറവിയോ 20:36 / 25:18 N Ramachandran I P S - 03Charithram Enniloode 2662 ,
സഫാരി ചാനലിൽ N.രാമചന്ദ്രൻ sir ന്റെ story കേട്ടിട്ട് വന്നവുരുണ്ടോ ?
Yes, ഏത് വിശ്വസിക്കണം😂
Njan ethiye
27.06.24
അതെ നുണയുടെ റേഞ്ച് നോക്കട്ടെ 🤔
ഇല്ല
ഇടക്ക് ഇടക്ക് colour എന്ന് കാണിക്കുന്നത് വല്ലാത്ത അരോചകം.
Athe myr
വല്ലാത്ത ബോർ ആയി
Correctl
Back ground music veand video kanan polum thonunilla....vallatha irritation plz
God is the reason for everything. I salute you Sir. Dr. Rajan
ഒരു സിനിമ കണ്ടപോലെ തോന്നി നല്ല അവതരണം... ഇനിയും വന്നോട്ടെ കട്ട വെയിറ്റിങ്
😂😂pinee
Channel ruined the experience by too much ads and poping up channel name every now and then
പരസ്യം ആവാം ഇങ്ങനെ പുട്ടിനു തേങ്ങ ഇടുന്നതുപോലെ. അരോചകം
പ്രതികൾ എല്ലാവരും നല്ല സാമ്പത്തിക ശേഷി ഉള്ളവരായിരുന്നു... പോലീസുകാർക്ക് ചാകര ആയിരുന്നു എന്നാണ് അറിവ്... പലരുടെയും ചാർജ് ഷീറ്റ് മാറ്റി എഴുതി. കോടികൾ ഒഴുകിയ കേസ്... വിധി എന്തായി 😂😂😂😂😂😂😂
Thank you Sir
Very intersesting presentation
കൊള്ളാം നല്ല പ്രസന്റേഷൻ. കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ എന്ന ശ്രീ. N. രാമചന്ദ്രൻ IPS ന്റെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. എങ്കിൽ തന്നെയും അന്ന് ആ പുസ്തകം വായിക്കുമ്പോൾ ഉണ്ടായിരുന്ന ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന ആകാംക്ഷ ഈ വീഡിയോ കണ്ടു തീരും വരെയുണ്നുണ്ടായി എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
Good job well done sir... but I would like to hear from you the untold story where we have also failed. Inspite of our hard work...
ജാമ്ത്തിലിറങ്ങിയ ധർമരാജൻ മുങ്ങി. ഒരേത്തുമ്പിടിയുമില്ലാതെ ഇരുന്ന കേസ് സാർ ഒരാളുടെ കഴിവുകൊണ്ടാണ് മുന്നോട്ടു പോയത്. സഹോദരനും പിതാവും പ്രശസ്തരായ അഭിഭാഷകർ. ഇയാൾ കു എന്തുപറ്റി.
എന്നിട്ടും ആ കുട്ടിക്ക് നീതി കിട്ടിയില്ലല്ലോടാ
14:46 safari yil paranjathu cinema theatre il. Orikumpol call വന്നു angane avide poy anneshichapol kunju e kariam paranju enna nu,
സാറിന് രമേശ് ചെന്നിത്തലഅതെ പോലെയുണ്ട്
കാഞ്ഞിരപ്പള്ളി S. D college ലെ SFI നേതാവായിരുന്നു.
പരോളിൽ ഉണ്ടായിരുന്നു
അത് അങ്ങനെയേ വരൂ😅
I have a request to all TH-camrs that the first 5 seconds of video should silently play the Thumbnail or the presentator read out the thumbnail like in i2i news channel. That eould be a great help to audience.
ഈ നുണയന് സഫാരിയിൽ പറഞ്ഞത് ഒന്നും ഓർമ്മയില്ലേ
ധർമരാജനെ എനിക്ക് നേരത്തെ അറിയാം. എന്റെ അമ്മാവന്റെ മകളെ പ്രേമിച്ചു വിവാഹം ചെയ്തു. രണ്ടുപേരും പെരുമ്പാവൂരിൽ എന്റെ വീട്ടിൽ വന്നിരുന്ന. അധികം സംസാരിക്കാത്ത ജന്റിൽ മാൻ. നാളുകൾക്കു ശേഷം പീഡനം കേസ് വന്നപ്പോൾ വിശ്വസിക്കാനായില്ല. അമ്മാവന്റെ ഭാര്യ കഞ്ഞിരസ്പള്ളിയിൽ shool അധ്യാപിക ആയിരുന്നു. Subhaytha. അമ്മാവനും കുടുംബവും കുറേകാലം പെരുമ്പാവൂരിൽ P. P തങ്കച്ചൻ സാറിന്റെ വീടിനടുത്തു തമ്മസിച്ചിരുന്നു.
തനിക് അങ്ങനെ തന്നെ venam😁😁😁
ധർമ്മരാജനെ പിടികൂടാൻ ജാഗ്രത കാണിച്ച പോലീസ് സൂര്യനെല്ലിക്കേസിലെ പ്രതികളയായ രാഷ്ട്രീയക്കാരെയും വലിയ പണക്കാരെയും തൊടാൻപോലും തയ്യാറായില്ല.അതിൽ ഒരു നേതാവ് ഒന്നിൽ കൂടുതൽ തവണ എം.പി.ആയിരുന്ന വ്യക്തിയാണ്.നിക്ഷ്പക്ഷമതിയായ സിബിമാത്യൂസ്
വൻകള്ളക്കളി കളിച്ചാണ് കൊലകൊമ്പൻമാരെ
രക്ഷിച്ചത്. ഇയാൾ പറയുന്ന വേദാന്തം കേൾക്കാതിരിക്കുന്നതാണ് നല്ലത്.
കളർ മാത്രമല്ല അവതരണവും ബോറ് - ഇഴഞ്ഞിഴഞ്ഞിഴഞ്ഞ്.... സൂര്യനും ഇല്ല നെല്ലിയും ഇല്ല
സാറേ രമേഷ് ചെന്നിതലയുടെ ആരെങ്കിലും ആണോ
👌🏻👌🏻👍🏻👍🏻😀😀😅😆
ചേട്ടൻ്റേയും അനുജൻ്റെയും മക്കളാ
കോപ്പാണ്.. സാർ പ്രസിദ്ധ മലയാളം എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ കൊച്ചുമകൻ ആണ്
സഫാരി ചാനലിൽഇയാൾ പറയുന്ന ഈ കഥയും തമ്മിൽ നല്ല വൈരുധ്യം ഉണ്ടല്ലോ
എന്ത് ബോർ ആണ് സുഹൃത്തേ ഇടക്ക് ചാനൽ പരസ്യം
Arojakam
Chaalakalakunna
👍👍👍
Kannur squad kind of story
Ramesh chennirhala sir. Nte brother
ഇവരെ എല്ലാവരെയും veruthe വിട്ടില്ലേ പോലീസിന്റെ പോരായിമ്മ
In my opinion, the life of Dharma Rajan is spoiled.. May be faith.. or... the friend ship with some ruthless persons..
എന്തോ ഒരു അപാകത
ശരിയൊ തെറ്റോ ആർക്കറിയാം.
കഥ അങ്ങോട് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ.
രമേശ്ചെന്നിത്തല..വേഷം.മാറി.വന്നതാണോ..വാചകമടി.കൂടുതൽ
പരസ്യം കമന്റ് കണ്ട് skip ചെയ്തു പോയ ഞാൻ
ഇയാളുടെ സംഭാഷണം ഒരു രസം ഇല്ല
Safari il idu dhe just keetedhe ollu
One subject repating so many times
ഇതിലെ ആരാ പിടിച്ചത്. 🤭
Kudremukh is far from N R Pura
This girl is not so innocent as he think.
Please don't drag the serious. Of the subject please
ഇതിലും കൃത്യമായി സഫാരിയിൽ പറഞ്ഞു. അതും ഇതിന്റെ പത്തു ഇരട്ടി ആകാംഷ നിറയുന്ന രീതിയിൽ
ഇടക്ക് ഉള്ള bgm അരോചകം 💩💩💩
അയാളെ കണ്ടിട്ട് ഒരു വടക്കെ ഇന്ത്യൻ പഴയ മുഖ്യമന്ത്രി യെ പ്പോലെ... ഇപ്പോൾ അതുക്കും മേലെ
അമേരിക്കൻ/ റഷ്യൻ പ്രസിഡന്റ്മാർ നേരിട്ട് അഭിനന്ദിച്ചതാണ് !
ധർമ്മരാജനെ പിടിച്ചത് ജീൻ പഠിച്ചിട്ടായിരിക്കണം!
ഭയങ്കരം ഭയാനകം!
The narrative is a bluff.Walking 4-5 kilometres leaving Jeep thus far is a lie.There was specific information about Dharmajan in which quarry he was working.But Ramachandran making a cinematic story
Ayye idakkidak colors ennu kanikkunnathu enthina boravunnu
അരോചകം..
നല്ല ബോർ പ്രസന്റേഷൻ
O.A. KHALID Rtd junior supdt. Commr.police.kochi city heartily welcome
Colormairy
ഇയാളെ കൊണ്ട് തോറ്റു ഒന്ന് പറഞ്ഞ് തൊലക്കടെ വെറുതെ കാണാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്
സ്വാമിയേ ശരണമയ്യപ്പ എന്ന് കേട്ടപ്പോ വീഡിയോ skip ആക്കിയവർ ഇണ്ടോ 😂😂😂
p j kurian
അവതരണം തീരെ പോരാ.
Not good presentation is very bad
Mayiri
Poor naration
@alithnaintechcont8171
20 minutes ago (edited)
എന്താ സാറെ ഇങ്ങനെ .........സഫാരിയിൽ കേട്ടതും ഇവിടെ കേൾക്കുന്നതിലും അങ്ങോട്ട് ഒക്കുന്നില്ലലോ ......ഇത്രയ്ക്കു മറവിയോ
20:36 / 25:18
N Ramachandran I P S - 03Charithram Enniloode 2662 ,
Safariyil പറഞ്ഞതും ഇതും രണ്ടും വലിയ വിത്യാസം ഉണ്ട്😊
സാർ കണ്ണൂർ സ്ക്വാഡിൻ്റെ കഥ പറയണ്ട
ക്‌ളീൻ ട്യൂബിൽ കണ്ടേ പറ്റൂ ഇതിൽ എല്ലാം ഒടുക്കത്തെ പരസ്യം ആണു സഹിക്കാൻ പറ്റില്ല ആഡ് ഇല്ലാതെ കണ്ടാലേ കാണാൻ തോന്നൂ അല്ലെ വെറുത്തു പോകും 😜😜🤣👍
ഇത് വെറുതെ വളച്ചു കെട്ടി പറയുന്നു സമയം കളയും പോസ്റ്
Good job well done sir... but I would like to hear from you the untold story where we have also failed. Inspite of our hard work...