സാർ ഞാൻ നിങ്ങളുടെ ഒട്ടുമുക്കാൻ വീഡിയോസും കാണുന്ന ആളാണ് സാർ പറയുന്നത് കൂടുതലും കേരളത്തിന് പുറത്തള്ളതാണ് ഇടക്ക് കേരളത്തിൽ നടന്ന സംഭങ്ങൾ ഉൾപ്പെടുത്തിയൻ നന്നായിരുന്നു request ആണ് സാറിൻ്റെ അവതരണം അതിഗംഭീരം ആണ്👍👍
വ്യക്തമായ് തയ്യാറാക്കിയ തിരക്കഥ. പോലീസും സിബിഐയും അവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു. യഥാർത്ഥ പ്രതികൾ മുന്നിലേക്ക് ഇട്ട് തന്ന ആന്റണി എന്ന ഡമ്മിയെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിൽ പോലിസ് നൂറ് ശതമാനം വിജയിച്ചു. യഥാർത്ഥ പ്രതികൾ ഇന്നും കാണാമറയത്ത് തുടരുന്നു. നീതി ലഭിക്കാതെ മരണപെട്ട കുടുംബവും.
ഞാൻ ഒരു ആലുവക്കാരൻ, ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ കിട്ടിയെങ്കിലും ഇപ്പോൾ ആണ് കാണാൻ സമയം കിട്ടിയത്,, ആലുവ മരവിച്ചു പോയ ഒരു സംഭവം.. ഞാൻ ടൗണിൽ നിൽക്കുമ്പോൾ അവരുടെ മൃതദേഹങ്ങൾ പള്ളിയിൽ അടക്കം ചെയ്യാൻ കൊണ്ടുപോയപ്പോൾ,,, കണ്ടുനിന്നവർ,ഞാൻ ഉൾപ്പെടെ അറിയാതെ തന്നെ ഞാൻ കരഞ്ഞു പോയി,,, ഒന്നിന് പുറകെ മറ്റൊന്ന് ആയി മൃതദേഹങ്ങൾ,, അത്, ആ കാഴ്ച ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല,,, ആലുവ മൊത്തം കരഞ്ഞു പോയ ആ കാഴ്ച,,, അന്നും ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല ആന്റണി ആണ് ഇത്രയും പേരെ ഒറ്റക്ക് കൊന്നു എന്ന് പറയുന്ന ആ കാര്യം...,,ആന്റണിക്ക് ക്യാഷ് കൊടുത്തില്ല എന്ന്ത് കൊണ്ട് ദേഷ്യം കയറി സ്റ്റൂൾ കൊണ്ട് അന്നേരം കൊച്ചു റാണിയെ അടിച്ചു ആദ്യം എന്ന് പറയുന്നു കൈയ്യുറ യുടെ കാര്യം.. ആന്റണി കൊല്ലാൻ വേണ്ടി തന്നെ പ്രെപയ്ഡ് ആയി വന്നത് അല്ല എന്ന് പറയുന്നു. അപ്പോൾ എങ്ങനെ കയ്യുറ കൊണ്ട് പോകണം,,, അയാൾ ഒരു പ്രൊഫഷണൽ കില്ലർ ഒന്നും അല്ല,, പിന്നെ ഫിംഗർ പ്രിന്റ്, പിന്നെ sperm.. ദുരൂഹത ഇപ്പോഴും തുടരുന്നു.... അതിലെ പോകുമ്പോൾ ആളുകൾ കൂട്ടക്കൊല നടന്ന ആ വീട്ടിലേക്ക് ഒന്ന് നോക്കി പോകാത്ത ആരും ഉണ്ടായിരുന്നില്ല,,ആ ശാപം കിട്ടിയ ആ വീട് കാട് പിടിച്ചു കിടന്നു കുറെ നാൾ ,ഇപ്പോൾ ആ വീട് മൊത്തം ആയി പൊളിച്ചു കളഞ്ഞു,, അല്പം മണ്ണ് മാത്രം ബാക്കി ആയി..
സർ, ഞാൻ ആലുവയിൽ നിന്ന് കുറച്ചു കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ഈ സംഭവം റിപ്പോർട്ട് ചെയ്തത് മുതൽ സസൂഷമം ഈ കേസിനെ നിരീക്ഷിക്കുന്ന വ്യക്തിയാണ്. ഞാൻ ഈ കേസിൽ ആന്റണി പ്രതിയായത് മുതൽ പറയുന്ന കാര്യം ആന്റണി അല്ല ഇതിലെ പ്രതി എന്നാണ്. അതിനു എന്റേതായ കാരണങ്ങൾ ഉണ്ട്. 1, രാത്രി സമയത്ത് ആണ് കുറ്റകൃത്യം നടന്നതായി പോലിസ് പറയുന്നത്. ക്രൈം സീൻ എന്ന് പറയുന്നത് ആലുവയുടെ ഹൃദയ ഭാഗത്ത് ആണ്. ക്രൈം സീനിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് സീനത്ത് തീയേറ്റർ. അവിടെയാണ് അഗസ്ത്യനും ഫാമിലിയും സിനിമ കാണാൻ പോയി തിരിച്ചു വന്നത്. അവർ തിരിച്ച് വീട്ടിൽ എത്തിയപ്പോൾ തന്നെ കൊലപാതകം നടന്നു. അങ്ങിനെയെങ്കിൽ അത് വഴി സിനിമ കഴിഞ്ഞു പോയ ആരുടേയും ശ്രെദ്ധയിൽ അവിടെ നിന്നുള്ള നിലവിളിയോ ഒച്ചയോ കേട്ടില്ല എന്നത് മഹാത്ഭുതം. 2, ആദ്യത്തെ 2 പേരെ ഒറ്റക്ക് ഒറ്റക്ക് കൊന്നു എന്ന് സമ്മതിച്ചാൽ പോലും സിനിമ കഴിഞ്ഞു വന്ന അഗസ്ത്യനെയും ഫാമിലിയെയും നാലു പേരെയും അവർ പരസ്പരം അറിയാതെ എങ്ങനെ കൊല്ലാൻ പറ്റും? ഒരാളെ കൊല്ലുന്നത് മറ്റൊരാൾ കാണുകയോ സംശയം തോന്നുകയോ ചെയ്‌താൽ സ്വാഭാവികമായും പ്രാണ രക്ഷാർത്ഥം നിലവിളിക്കും. പ്രത്യേകിച്ച് കുട്ടികൾ.രാത്രി ആയത് കൊണ്ട് നിലവിളി ശബ്ദം പെട്ടെന്ന് ആളുകൾ അറിയേണ്ടതാണ്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല എന്നത് ഒരു പ്രത്യേക പ്രതിഭാസം ആണ്. 3, ആന്റണി വെറും സാധാരണ മനുഷ്യൻ ആണ്. ഇത് പോലെ മനസാക്ഷി മരവിക്കുന്ന കൊലപാതക പരമ്പര നടത്താൻ അയാൾക്ക് സാധിക്കില്ല. വാദത്തിന് അയാൾ ഒരു കൊലപാതകം നടത്തി എന്ന് സമ്മതിച്ചാൽ പോലും അതിന്റെ തെളിവ് നശിപ്പിക്കാൻ വേണ്ടി മറ്റു അഞ്ചു കൊലപാതകങ്ങൾ മണിക്കൂറുകൾ കാത്തിരുന്നു നടത്തി എന്ന് പറയുന്നത് യുക്തിക്കു നിരക്കാത്ത കാര്യമാണ്. 4, ഞാൻ കരുതുന്നത് ഈ കൊലപാതക പരമ്പരകൾ നടത്തിയത് ഒരു പ്രഫഷണൽ ക്രിമിനൽ സംഘം ആണെന്നാണ്. അതിന് അവർക്ക് കൃത്യമായി തെളിവുകൾ ബാക്കി വെക്കാതെ എങ്ങനെ കൊലപാതകം നടത്താം എന്നുള്ള പ്രത്യേക ട്രെയിനിങ് കിട്ടിയിട്ടുണ്ട് എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. 4, ഈ കേസ് അന്വേഷിച്ച സംഘത്തിൽ അഗസ്ത്യന്റെ ബന്ധുവായ ഒരു ഉയർന്ന പോലിസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു എന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ. അഗസ്ത്യൻ ബന്ധുക്കളുമായി കേസ് നടക്കുന്നുണ്ട് എന്നതും ഇതും കൂടി കൂട്ടി വായിക്കുമ്പോൾ... എവിടെയൊക്കെ ഒരു പൊരുത്തക്കേട് 5, പിന്നെ സാർ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും കൂടി കൂട്ടി വായിച്ചാൽ എല്ലാം വ്യക്തം. എന്റെ കണക്ലൂഷൻ ഇതാണ്... അഗസ്ത്യനെയും ഫാമിലിയെയും വേരോടെ ഉന്മൂലനം ചെയ്യണം എന്ന ഉദ്ദേശത്തോടെ ആരൊക്കെയോ ചേർന്ന് കൃത്യമായ ആസൂത്രണത്തോടെ മാസങ്ങളോ വർഷങ്ങളോ എടുത്ത് നിയമ സംവിധാനങ്ങളെ വിലക്കെടുത്ത് ബുദ്ദിപരമായി പ്രൊഫഷണൽ കൊലയാളികളുടെ മേൽ നോട്ടത്തിൽ നടത്തിയ നര നായാട്ടാണ് ആലുവയിലെ മഞ്ഞൂരാൻ ഫാമിലി കൊലപാതകം. വൽകഷ്ണം -: ഈ കൊലപാതകങ്ങൾ തെളിയിക്കാൻ പാഴൂർ പടിപ്പുരക്ക് ഒന്നും പോകണ്ട. ഈ കൊലപാതകങ്ങൾ കൊണ്ട് ആർക്കാണ് സാമ്പത്തിക നേട്ടം എന്ന് നോക്കിയാൽ മതിയാകും എന്നാണ് എന്റെ ഒരു ഇത്... പിന്നെ കൊലപാതകം നടന്ന വീടൊക്കെ പൊളിച്ചു അവിടെ പുതിയൊരു വീടൊക്കെ വന്നു എന്നാണ് എന്റെ ഒരു ഓർമ്മ. ഇന്നും ആ സ്ഥലം എത്തുമ്പോൾ ഭയത്തോടെയല്ലാതെ അങ്ങോട്ട് നോക്കൻ കഴിയില്ല.
ഒരു ക്രിമിനൽ ആക്ടിവിറ്റിയും ഇല്ലാതിരുന്നതുകൊണ്ടാണ് ആൻ്റണിക്ക് ഗൾഫിൽ പോകാൻ പറ്റിയത് തന്നെ ,, അങ്ങനെയുള്ളൊരു വ്യക്തി ,,,6 പേരെ കൊന്നു കളഞ്ഞു അതും ഒരു നിലവിളിയോ ഒച്ചപ്പാടും ബലപ്രയോഗവും ഇല്ലാതെ ,,, ആയുധത്തിൽ നിന്ന് ഒരു തെളിവും ഇല്ലാതെ ,,,, impossible ,,, ഒരു മാസം കഴിഞ്ഞ് കയ്യുറ കണ്ടെത്തുന്നു,,, ആൾക്കാരെ കൂട്ടിപ്പോയിട്ടാണോ തെളിവ് കണ്ടെത്തുന്നത് ,,,ഇതിൻ്റെ ഉദ്ദേശം ആ കുടുംബത്തെ ഉന്മൂലനം ചെയ്യുക എന്നുള്ളത് തന്നെയാണ് ,,, ആൻ്റണി മാഞ്ഞൂരാനേ കൂടി കൊല്ലണം എന്ന് ഉണ്ടായിരുന്നിരിക്കാം ,, അയാൾ വേറെ വീട്ടിലായതു കൊണ്ട് അതു ചെയ്തു കഴിഞ്ഞാൽ യഥാർത്ഥ ഉദ്ദേശം പുറത്തു വരും അതുകൊണ്ട് കൊല പാതകം ആൻ്റണിയുടെ തലയിലിട്ടു ,, ആ ജീവിതവും തുലഞ്ഞു ,,, നല്ല അന്വേഷണ ഉദ്യോഗസ്ഥരും വിധിയും,,,
ആറ് കൊലപാതകങ്ങൾ ചെയ്ത് ഒരാള് എത്രയും പെട്ടെന്ന് അവിടുന്ന് രക്ഷപ്പെടാൻ നോക്ക് മോ അതോ നേരം വെളുക്കാൻ നോക്കൂ മൊ അതുപോലെ ചോരയിൽ മുക്കി ഭിത്തിയിൽ അമ്പും വില്ലും വരയ്ക്കാൻ മാത്രം അയാള് പ്രൊഫഷണൽ കൊലപാതകി ആണോ അതുപോലെ ഇപ്പോൾ ആ വീട് ഇരുന്ന സ്ഥാനത്ത് മൺകൂന മാത്രമാണെന്ന് പറയുന്നു ആ സ്ഥലം ഇപ്പോൾ ആരുടെ കൈവശം ആണ് ഉള്ളത് കാതലയ എന്തെങ്കിലും തെളിവു കൾ നശിപ്പിക്കുന്നതിന് വേണ്ടിയാണോ ആ വീട് ഇടിച്ചു നിരത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു യഥാർത്ഥ പ്രതികൾ ഇപ്പോഴും പുകമറക്കുള്ളിൽ ആണ് അവരെ ഒരു പക്ഷേ ആൻറണി ക്കും അറിയമായിരിക്കും ഗൾഫിൽ പോകാൻ പണത്തിനുവേണ്ടി ഓടി നടന്ന ആൻറണി ക്ക് സുപ്രീംകോടതിയിൽ വരെ പോയി അപ്പീലിനു പോകാനുള്ള പണം എവിടുന്ന് കിട്ടി എന്നു കൂടി അന്വേഷികേണ്ടിരിക്ക്ന്നു ഉറപ്പായിട്ടും ഈ സംഭവത്തിmu പിന്നിൽ ഉള്ള യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്താണ്
Chandra mohan sir, enikku thankalude Ella videos um ishttamanu. Burari mass murders in Delhi Netflix il undu .but enikku thankalude presentation il athu kaalkkaan valare aagraham. 😊😊
ഈ കേസ് ശരിക്കും അന്വേഷിച്ചു കണ്ടുപിടിച്ചത്, ജോർജ് ജോസഫ് സാർ ആണ്, അദ്ദേഹത്തിന്റെ ശരിക്കുള്ള അന്വേഷണ കഥ പറയുന്നുണ്ട്, സഫാരി ചാനലിൽ ആ പ്രോഗ്രാം ഉണ്ട്. അതൊന്നു കണ്ടാൽ ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും തെറ്റാണ് എന്നു മനസ്സിലാകും.
Hi ചന്ദ്രമോഹൻ നിങ്ങള്ക്ക് ഇത് നല്ലത് പോലെ ഒന്ന് അന്വേഷിക്കരുതോ. ഇത് ഒരിക്കലും ആന്റണി അല്ല ചെയ്തത് കേരളം ഒരേ സ്വരത്തിൽ പറയുന്നു. ഇത് ഫാബ്രിക്കേറ്റഡ് ആണ്. പോലീസ് ആണ് ഒന്നാം പ്രതി. അവർ വിചാരിച്ചാൽ എല്ലാം പറ്റും. ഉദാഹരണം ജിഷ വധം.... അവർക്ക് ഒരു പ്രതിയെ കൊടുത്തേ പറ്റു അതിന് എന്ത് പോക്രിത്തരം വരെയും കാണിക്കും അതാണ് നമ്മുടെ കേരള പോലീസ്
@@ഷിബിൻ ഒരാൾക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാൻ ആകില്ല എന്ന് തോന്നുന്നു. കൊച്ചുറാണി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ആന്റണിയെ രാവിലെ അവിടെ കണ്ടിരുന്നു. ഒരു പക്ഷെ രാവിലെ വീട്ടിൽ എത്തിയ ആന്റണി ഈ കൊലപാതകങ്ങൾ കണ്ട് അമ്പരന്ന് തിരിച്ചു പോയതാകും അടുത്ത ദിനം ഗൾഫിൽ പോകേണ്ടതാണ്. ആൺകുട്ടിയുടെ കൈയിലെ മുടിരോമം എന്ത് കൊണ്ട് DNA നടത്തിയില്ല, അത് വേണമെങ്കിൽ ഇപ്പോഴും ആകാമല്ലോ. ശുക്ലം എന്ത് കൊണ്ട് test ചെയ്തില്ല 🤔ഇതിൽ രണ്ടിലും എല്ലാ തെളിവുകളും ഉണ്ടല്ലോ. പിന്നെ ഒരു കാര്യം ഓർക്കേണ്ടത് ആ സമയം ഭരണം നടത്തുന്നത് CPM ആണ്. കൊലയാളി ഒരു സഖാവ് ആണെങ്കിൽ പിന്നെ കോടതിക്ക് പോലും ഒന്നും ചെയ്യാനാകില്ല, കാരണം കോടതിയിൽ കാണിക്കുന്ന തെളിവുകൾ മണ്ടത്തരം ആകും. കൈയുറയും, ആഭരണങ്ങളും പോലെ. ഇവിടെ ചിലപ്പോൾ നിരപരാധി ആയ ആന്റണി യെ കോടതി വിടുകയും വേണം അത് പോലെ പിടിപാടുള്ള യഥാർത്ഥ പ്രതി രക്ഷപെടുകയും വേണം. പോലീസ് ധർമ സങ്കടത്തിൽ ആകാം 👆🏿
Sir, നിങ്ങളുടെ വീഡിയോകൾ പ്രധാനമായും കാണാൻ ഉള്ള കാരണം ഇതിൽ intro and outro ഇല്ല എന്നുള്ളതാണ്.. ദയവ് ആയി background മ്യൂസിക് or effects ഒഴിവാക്കണം.. Request ആണ്.. പകുതി കണ്ട് നിർത്തുന്നു.. ഇനി ഉള്ള വിഡിയോയിൽ background effects ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏🏻
കേരളത്തിലെ ജയിലുകളിൽ ഒരുപാട് നിരപരാധികൾ കിടക്കുന്നുണ്ട് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന പോലീസ് ക്രിമിനലുകളുടെ ചിന്ത ഒരുപാട് പാവങ്ങളുടെ ജീവിതം താറുമാറായി ...
ആന്റണി കുടുംബതെ അത്രയും സ്നേഹിക്കുന്ന വ്യക്തി ആയിരിക്കും അഗസ്റ്റി കുടുംബം പുറത്തു പോയി അതികം വൈകാതെ ആന്റണി പോയിട്ടുണ്ടാവും ആന്റണി അവിടെ ninnum പോകുന്നത് kanda തക്കം മുതലെടുത്തു കൊലപാതകികൾ കൃത്യം നടത്തുകയും പിന്നീട് ആന്റണി യെ കരുവാക്കുകയും അയാളുടെ കുടുംബം ഉന്മൂലനം ചെയ്യുകയും ചെയ്യും എന്നു ഭീഷണി പെടുത്തകയും ചെയ്ത പേരിൽ കുറ്റം സമ്മതിച്ചു എന്നത് ആവാം സാറിന്റെ അവതരണം സൂപ്പർ
പെണ്ണുങ്ങളുടെ കഴുത്തിൽ കിടന്ന മാലയും, 1 ലക്ഷത്തിൽ കൂടുതൽ പണവും ആൻ്റണിയുടെ കയ്യിൽ നിന്നും കണ്ടെത്തി, അതു പലിശ കാർക്ക് കടം വീട്ടാൻ കൊടുക്കുകയും, 2 സ്വർണ്ണ മാല വിൽകുകയും ചെയ്തു, ഇതിനെല്ലാം തെളിവ് ഉണ്ട്. സിനിമാ കഴിഞ്ഞു വന്ന മേരിയുടെ സ്വർണ്ണ മാല എങ്ങനെ ആൻ്റണിയുടെ കയ്യിൽ എത്തി??
Sir you are a intelligent nice person, always saying stories in a right way, please next time avoid background music, it's no more needed, only your sound is enough, thanks
കഥ തുടങ്ങുമ്പോൾ തന്നെ ഏത് കൊച്ചു കുട്ടിക്കും മനസിലാകുന്ന കാര്യം ആണ് സ്‌പേമിന്റെ കാര്യം. പക്ഷെ എന്ത് കൊണ്ട് അത് ചെക്ക് ചെയ്തില്ല എന്നതിന് പോലീസ് എന്ത് പറയുന്നു
ഈ കേസിൻ്റെ investigation ടീമിൽ തന്നെ ജനങ്ങൾക്ക് ഒരു കൺഫ്യൂഷൻ ഉണ്ട് മുൻ Sp ജോർജ് ജോസഫ് സാർ ആണ് ഇത് കണ്ടുപിടിച്ചതെന്ന് അദ്ദേഹം സഫാരി ചാനലിൽ വന്നിരുന്നു പറയുന്നു അതേ സമയം അന്നത്തെ പോലിസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് സാർ പറയുന്നത് Dyspഎബ്രഹാം ജോണും സംഘവുമാണ് ഈ കേസ് കണ്ടു പിടിച്ചതെന്നാണ് സ്ഥലം SI ആയിരുന്ന ബേബി വിനോദാണ് ആൻ്റണിയെ സംശയിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയതെന്നാണ് ജേക്കബ് പുന്നുസ് സാർ പറയുന്നത്. എന്തായാലും ഭൂരിഭാഗം ജനങ്ങളു വിശ്വസിക്കുന്നത് ഈ കേസിൽ ആൻ്റണിയെ പോലിസ് കുടുക്കിയത് ആണ് എന്ന് തന്നെയാണ്.
പോലീസ് എന്തുകൊണ്ടാണ് സ്പേമിനെ ക്കുറിച്ചും ബാക്കി വിരലടയാളവും അന്വേഷിക്കാഞ്ഞത്? സത്യത്തിൽ ആൻ്റണിയാണോ ഇതു നടത്തിയത്? അയാൾ കുറ്റ സമ്മതം നടത്തിയതായിപ്പറയുന്നില്ല സത്യമറിയണമെങ്കിൽ ആൻ്റണി സമ്മതിക്കണം അല്ലെങ്കിൽ കാലം തെളിയിക്കണം
ഇത്രയും ചോര ചിന്തിയ കൊലപാതകങ്ങൾ നടന്നിട്ടും പിറ്റേന്ന് രാവിലെ ആന്റണിയെ കണ്ടു എന്ന് പറയുന്ന സ്ത്രീകൾ ആന്റണിയെ കാണുമ്പോ ഒരു തുള്ളി ചോര പോലും ആന്റണിയുടെ ഉടുപ്പിൽ കണ്ടട്ടില്ല അതു എങ്ങനെ സംഭവിക്കും ഷർട്ട്ൽ ഒക്കെ ചോര മയം ആയിരിക്കുലെ
അയാൾ ശരിക്കും അന്ന് രാവിലെ ആണ് ആ വീട്ടിൽ ചെന്നത്. ആ കാഴ്ച കണ്ടു ഞെട്ടി തിരിച്ചു വരുന്ന വഴിക്കാണ് അയാളെ ഒരാൾ കാണുന്നത്. കൊലപാതകികളെയും അയാൾ കണ്ടിരിക്കാൻ സാധ്യത ഒണ്ടു. ഭീഷണിയും ഓഫറും ഒരുപോലെ ലഭിച്ചു കാണും.
സാർ അല്ലേലും ഒരാളെ കൊണ്ട് ഇത്രയ്ക്ക് കൊലപാതകങ്ങൾ ചെയ്യാൻ പറ്റുമോ എനിക്കും തോന്നിയിരുന്നു.. പിന്നെ തെളിവുകൾ ആണല്ലോ കേരള പോലീസ്😅😅 അവർക്ക് ഈ കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ട
ആലുവയിലുള്ള ഒരു കുഞ്ഞു പോലും പോലീസ് തയ്യാറാക്കിയ ഈ കള്ളകഥ വിശ്വസിക്കില്ല ഒരു പാവം മനുഷ്യനെ കുടുക്കി ഒന്നുകിൽ യഥാർത്ഥപ്രതികളെ രക്ഷിക്കാൻ അല്ലെങ്കിൽ കഴിവില്ലായ്മ മറച്ചു വയ്ക്കാൻ
പല തെളിവളുടെ അടിസ്ഥാനത്തിത്തിലും ആൻറ്റണി ഒരു നിരപരാതി എന്നു തോന്നുന്നു ഒന്ന് പോലിസിൻ്റെ കൈയുറ കണ്ടെത്തൽ . 2 പോലിസ് ആദ്യം പറഞ്ഞത് വീട്ടിൽ നിന്ന് ആഭരണങ്ങളോ പണമോ ഒന്നും നഷ്ടപെട്ടില്ലാ എന്നു പറഞ്ഞിരുന്നത്ന് ' 3.വീട്ടിൽ നല്ല സ്വാധീനം ഉണ്ടായിരു ആറ്റിക്ക് മാത്തൂരാൻ അദ്യവശ്യ കട്ടത്തിൽ പണം കടം കൊടുക്കൻ സാധ്യത ഉണ്ട്. 4 മാഞ്ഞുരാൻ പണം കൊടുത്തു എന്നു പറഞ്ഞിരുന്നല്ലേ? അങ്ങനേ പണം കിട്ടിയ അറ്റണി ആ വീട്ടിൽ നിൽക്കാൻ സാധ്യത കുറവാണ് യാത്ര പോകാൻ നുള്ള്ള കാര്യങ്ങൾ ചെയേണ്ട്തിനാണ് ആറ്റണി ശ്രദ്ധ കൂടുതൽ കാണിക്കുക. 5സിനിമാ കഥയിലേ ടിക്കറ്റ് കാണിക്കാൻ പോലിസിന് സാതിച്ചിട്ടില്ല. 6 ശുക്ളം പരിശാധന നടത്തിട്ടില്ല. 7 കൊലപാതകം നടത്തിയാൾ ഒരാൾ സ്വഭാവികമായും അവിടുന്ന് രക്ഷപെടാൻ ശ്രമിക്കുക. അതും ആറ്റണി ചെയ്യതി ട്ടില്ല. 8.ആദരണങ്ങളൾ പണയം വെൽക്കൻ പോയത് പോലിസ് കെട്ടിച്ചവച്ച കഥ. ആറ്റന്നി ഒരു നിരപരാധിയാകാൻ സാധ്യത😢
അന്റോണിക്.. കൊച്ചു റാണി.. പറഞ്ഞ ക്യാഷ് കൊടുത്തില്ല... അങ്ങനെ ദേഷ്യം കേറി ആണ്... കൊന്നത്... പിന്നെ അവിടെ നിന്ന്... കുറച്ചു ക്യാഷ് എടുത്തു... കടം കൊടുക്കുന്നുള്ളവർക്ക് കൊടുത്തു. അതൊക്ക. തെളിവുകൾ ആണ്...
ആന്റണി അല്ല കൊന്നതെങ്കിൽ അയാൾ രാവിലെ ആ വീട്ടിൽ നിന്നും പോകുന്നത് കണ്ടു എന്ന് പറയുന്നു, അങ്ങനെ അയാളല്ല കൊല ചെയ്തത് അല്ലെങ്കിൽ ആ വീട്ടിൽ പോയപ്പോൾ അവരുടെ ബോഡി കണ്ടു കാണില്ലേ? അങ്ങനെ കണ്ടെങ്കിൽ അയാളല്ലേ ആദ്യം നാട്ടുകാരെ അറിയിക്കുക. അത് ചെയ്തില്ല. കാരണം?
Yes how could he have killed those 2kids whom he had known from their birth.another thing why did he wait till morning to escape the scene,he could have immediately left
ഞാൻ 10 ക്ലാസ്സിൽ st marys school ആലുവയിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. അമ്പും വില്ലും വരച്ചതും അഗസ്റ്റിന്റെ ഭാര്യ വാതിൽ പടിയിൽ കുനിഞ്ഞു ഇരിക്കുന്ന രംഗവും ഇപ്പോഴും ഓർക്കുന്നു. ആലുവ കൂട്ടക്കൊലയെ പറ്റിയുള്ള ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് ഒന്നും missed ആക്കാറില്ല. ജോർജ് josephinte വളരെ വിശദീകരിച്ച ഒരു വീഡിയോ സഫാരി ചാനൽ ചെയ്തിരുന്നു അത് മുഴുവനും ഞാൻ കണ്ടിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോ ഒരു സംശയം ആന്റണി നിരപരാധി ആണോ എന്ന് 😥
ഈ കൊലപാതകവും ആയി സാമ്യം ഉള്ള ഒരു കഥ രാക്ഷസരാജാവ് എന്ന ഫിലിം ൽ കാണിക്കുന്നുണ്ട്. അങ്ങനെ ആകാൻ ചാൻസ് ഉണ്ട് ഒരാൾ ഇത്രയും ക്രൂരമായി ആളുകളെ കൊല്ലും എന്ന് തോന്നുന്നില്ല. ചിലപ്പോൾ കുടുംബക്കാർ തന്നെ ആകും. ഒന്നും കൂടി ഇൻവെസ്റ്റ്കേഷൻ നടത്തി തെളിയിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.
ചെറായിയിൽ ആ സമയത്തുണ്ടായിരുന്ന ഒരു ഗുണ്ട ചായകടയിൽ ഇരുന്നു പറഞ്ഞത് ഒരാൾക്ക് ഇതുപോലെ ഇത്രയും പേരെ ഒറ്റയ്ക്ക് കൊല്ലാൻ പറ്റില്ല എന്നാണ്... പ്രേതെകിച്ചു മുൻ കുറ്റവാളി അല്ലാത്തത് കൊണ്ടും... Expert opinion
6പേര് എന്ന് പറയുമ്പോൾ 5പേരും സ്ത്രീകളും കുട്ടികളും ആണ്... മാത്രമല്ല രണ്ടുപേരെ ആദ്യമേ കൊന്നു ബാക്കിയുള്ളവർ വരുന്നത് വരെ കാത്തിരുന്നു അതിൽ വെല്ലുവിളിയാകും എന്ന് തോന്നിയ ഒരേ ഒരാളെ പ്രതീക്ഷിമായി തലകടിച്ചു വീഴത്തി.. പിന്നെ ബാക്കിയുള്ള രണ്ടു മക്കളും ആ സ്ത്രീയും അല്ലെ... കൊല വെറിയുമായി നിൽക്കുന്ന അയാൾക് അതും ഒരു വിഷയമാവില്ല.. 🙂
ഇതിൽ ഏതോ ഒരു പോലീസുകാരൻ നല്ല കളി കളിച്ചിട്ടുണ്ട്😢 sprm😢 ഡിഎൻഎ പരിശോധിച്ചാൽ ആരാണെന്ന് അറിയാമല്ലോ😢😢 ഇത്രയും ആയുധങ്ങൾ കൈകാര്യം ചെയ്യണമെങ്കിൽ ഒറ്റയ്ക്ക് സംഭവിക്കുന്നതല്ല😢😢😢 ബാക്കി ഏഴു പ്രതികൾ ആരൊക്കെയെന്ന് കണ്ടുപിടിക്കേണ്ടത് പോലീസിൻറെ ചുമതലയാണ് കോടതിയുടെ ചുമതലയാണ്
സാർ കഥ പറയാനുള്ള താങ്കളുടെ മികവ് അപാരമാണ്.. ഈ കേസ് ഞാൻ അതന്വേഷിച്ച ജോർജ് ജോസഫ് സാറിന്റെ വിവരണത്തിൽ നിന്നും കേട്ടിട്ടുണ്ട്. പക്ഷെ കൊച്ചുറാണിയുമായി പ്രതി ലൈംഗികമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം പറഞ്ഞിട്ടേയില്ല.. താങ്കൾക്ക് ഈ വിവരം എവിടുന്നു കിട്ടി?
ജോർജ് ജോസഫിൻ്റെ വിവരണത്തിൽ നിന്ന് വായിച്ചെടുക്കാം ലൈംഗിക ബന്ധം പുലർത്തിയിരുന്നു ജോർജ് ജോസഫ് അന്ന് ആ ടീമിൽ SHo ആയിരുന്നു. സീനിയർ ഉദ്യേസ്ഥർ ഉണ്ടായിരുന്നു എന്നാണ്
If Antony had visited the family to collect money from Kochu Rani, then there is no chance for him to take gloves. When he was in a good relationship with the family, why should he wait for the last minute to visit them for money? He could easily collect the money well in advance.
ഒരു ചെറിയ സംശയം. തരാമെന്ന് പറഞ്ഞ പണം വാങ്ങാനായി പോയ ആന്റണി എന്തിനാണ് കയ്യിൽ ഗ്ലൗസ് കരുതിയത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സ്റ്റൂൾ എടുത്ത് തലക്കടിച്ചു എന്നും പറഞ്ഞു. ഒരു മുൻകരുതലും ഇല്ലാതെ ഉണ്ടായ അക്രമം എന്നല്ലേ അതിനർത്ഥം. പിന്നെ എന്തിന് ഗ്ലൗസ് ……?
@@MlifeDailysir. ആന്റണി കുറ്റം സമ്മതിച്ചിട്ടില്ലല്ലോ. ഈ സ്റ്റോറി ഫുൾ പോലീസ് പറയുന്നതല്ലേ. (37:30 to 38:30 )അപ്പോ പോലീസിനോടാണ് ചോദ്യം. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതികരിച്ച ആൾ എന്തിന് ഗ്ലൗസ് കയ്യിൽ കരുതണം.
ഇത് കണ്ടപ്പോൾ കുറയെ കാലങ്ങൾ പുറകിലോട്ട് പോയി ഏഴിൽ പഠിക്കുന്ന സമയം ഇവരുടെ വീട് ഇരിക്കുന്നതിൻ്റെ മുന്നിൽ കൂടി അത് നടന്നതിൻ്റെ 2 ദിവസം മുമ്പ് ജോക്കർ സിനിമ കാണാൻ പോയിരുന്നു, കുറയെ ദിവസം ഉറക്കം പോലും വരില്ലായിരുന്നു. പിന്നെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ഒരാൾ ഒറ്റക്ക് ഇത് ചെയ്തെന്ന്, അത്രക്ക് അടുത്താണ് റോഡിൻ്റെ
വീട് മുഴുവൻ വലിച്ചു വാരി ഇട്ടിരുന്നു എന്നാണ് FIR report il. കൂടാതെ അവിടെ എത്ര പണം ഉണ്ടായിരുന്നു എന്നത് ആർക്കും അറിയില്ല. കാരണം, ഒരു മനുഷ്യ കുഞ്ഞു പോലും ജീവനോടെ ഇല്ല, പിന്നെ എടുത്ത പണം ആൻ്റണി എങ്ങനെ ഉപയോഗിച്ച് എന്നതും, മേരിയുടെ ഉൾപെടെ കഴുത്തിലെ മാല ആൻ്റണിയുടെ കയ്യിൽ ഉണ്ടായിരുന്നു എന്നതും തെളിവുകൾ ആണ്.
സാർ ഞാൻ നിങ്ങളുടെ ഒട്ടുമുക്കാൻ വീഡിയോസും കാണുന്ന ആളാണ്
സാർ പറയുന്നത് കൂടുതലും കേരളത്തിന് പുറത്തള്ളതാണ് ഇടക്ക് കേരളത്തിൽ നടന്ന സംഭങ്ങൾ ഉൾപ്പെടുത്തിയൻ നന്നായിരുന്നു request ആണ്
സാറിൻ്റെ അവതരണം അതിഗംഭീരം ആണ്👍👍
😊😊😊😊😊😊 9:49
6.. PereKonnavanuVathaShikshaElla
നീയൊരു കേസ് ഉണ്ടാക്ക്..പുള്ളിയെ കൊണ്ട് പറയിപ്പിക്കാം
O😊😊 13:41 😊😊😊😊😊😊😊😊😊😊😊😊😊😊
😂😂😂@@Anuprsd
വ്യക്തമായ് തയ്യാറാക്കിയ തിരക്കഥ. പോലീസും സിബിഐയും അവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു. യഥാർത്ഥ പ്രതികൾ മുന്നിലേക്ക് ഇട്ട് തന്ന ആന്റണി എന്ന ഡമ്മിയെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിൽ പോലിസ് നൂറ് ശതമാനം വിജയിച്ചു. യഥാർത്ഥ പ്രതികൾ ഇന്നും കാണാമറയത്ത് തുടരുന്നു. നീതി ലഭിക്കാതെ മരണപെട്ട കുടുംബവും.
Yes100%
😊
ഈ കഥ ആലുവക്കാരാരും വിശ്വസിക്കില്ല.കേരളപോലീസിന്റെ തിരകഥ എല്ലാവരും കൂടി ആടിതീര്‍ത്തു.
യഥാർത്ഥ കഥ പറയു
സാർ, ഞാൻ സ്ഥിരം ഒരു പ്രേക്ഷകൻ ആണ്.... ബാക്ക് ഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു... ഒരു iritation ഫീൽ ചെയുന്നു... പഴയ രീതി തന്നെ ആയിരുന്നു നല്ലത് 🙏🏼
❤❤❤
1
EXACTLY ThanQ JAI HIND
ഞാൻ ഒരു ആലുവക്കാരൻ, ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ കിട്ടിയെങ്കിലും ഇപ്പോൾ ആണ് കാണാൻ സമയം കിട്ടിയത്,, ആലുവ മരവിച്ചു പോയ ഒരു സംഭവം.. ഞാൻ ടൗണിൽ നിൽക്കുമ്പോൾ അവരുടെ മൃതദേഹങ്ങൾ പള്ളിയിൽ അടക്കം ചെയ്യാൻ കൊണ്ടുപോയപ്പോൾ,,, കണ്ടുനിന്നവർ,ഞാൻ ഉൾപ്പെടെ അറിയാതെ തന്നെ ഞാൻ കരഞ്ഞു പോയി,,, ഒന്നിന് പുറകെ മറ്റൊന്ന് ആയി മൃതദേഹങ്ങൾ,, അത്, ആ കാഴ്ച ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല,,, ആലുവ മൊത്തം കരഞ്ഞു പോയ ആ കാഴ്ച,,, അന്നും ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല ആന്റണി ആണ് ഇത്രയും പേരെ ഒറ്റക്ക് കൊന്നു എന്ന് പറയുന്ന ആ കാര്യം...,,ആന്റണിക്ക് ക്യാഷ് കൊടുത്തില്ല എന്ന്ത് കൊണ്ട് ദേഷ്യം കയറി സ്റ്റൂൾ കൊണ്ട് അന്നേരം കൊച്ചു റാണിയെ അടിച്ചു ആദ്യം എന്ന് പറയുന്നു കൈയ്യുറ യുടെ കാര്യം.. ആന്റണി കൊല്ലാൻ വേണ്ടി തന്നെ പ്രെപയ്ഡ് ആയി വന്നത് അല്ല എന്ന് പറയുന്നു. അപ്പോൾ എങ്ങനെ കയ്യുറ കൊണ്ട് പോകണം,,, അയാൾ ഒരു പ്രൊഫഷണൽ കില്ലർ ഒന്നും അല്ല,, പിന്നെ ഫിംഗർ പ്രിന്റ്, പിന്നെ sperm.. ദുരൂഹത ഇപ്പോഴും തുടരുന്നു.... അതിലെ പോകുമ്പോൾ ആളുകൾ കൂട്ടക്കൊല നടന്ന ആ വീട്ടിലേക്ക് ഒന്ന് നോക്കി പോകാത്ത ആരും ഉണ്ടായിരുന്നില്ല,,ആ ശാപം കിട്ടിയ ആ വീട് കാട് പിടിച്ചു കിടന്നു കുറെ നാൾ ,ഇപ്പോൾ ആ വീട് മൊത്തം ആയി പൊളിച്ചു കളഞ്ഞു,, അല്പം മണ്ണ് മാത്രം ബാക്കി ആയി..
അതിനു മുന്നിലൂടെ നടന്നു പോകുമ്പോൾ അറിയാതെ നോക്കി പോകും ആ വീട്ടിലേക്കു.
നിങ്ങൾ ഈ പറഞ്ഞ സംശയം എനിക്കും തോന്നി
About that sexual affair they hide at that time but that news was already out. I remember that.
സഹോദരങ്ങൾ വല്ലോം ആണോ aaa
@@arungopinadh5 VEED EVIDE AAYYIT ANU...MLA BSNL OFFICE ROADIL ANO
സർ, ഞാൻ ആലുവയിൽ നിന്ന് കുറച്ചു കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ഈ സംഭവം റിപ്പോർട്ട് ചെയ്തത് മുതൽ സസൂഷമം ഈ കേസിനെ നിരീക്ഷിക്കുന്ന വ്യക്തിയാണ്. ഞാൻ ഈ കേസിൽ ആന്റണി പ്രതിയായത് മുതൽ പറയുന്ന കാര്യം ആന്റണി അല്ല ഇതിലെ പ്രതി എന്നാണ്. അതിനു എന്റേതായ കാരണങ്ങൾ ഉണ്ട്.
1, രാത്രി സമയത്ത് ആണ് കുറ്റകൃത്യം നടന്നതായി പോലിസ് പറയുന്നത്. ക്രൈം സീൻ എന്ന് പറയുന്നത് ആലുവയുടെ ഹൃദയ ഭാഗത്ത് ആണ്. ക്രൈം സീനിൽ നിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് സീനത്ത് തീയേറ്റർ. അവിടെയാണ് അഗസ്ത്യനും ഫാമിലിയും സിനിമ കാണാൻ പോയി തിരിച്ചു വന്നത്. അവർ തിരിച്ച് വീട്ടിൽ എത്തിയപ്പോൾ തന്നെ കൊലപാതകം നടന്നു. അങ്ങിനെയെങ്കിൽ അത് വഴി സിനിമ കഴിഞ്ഞു പോയ ആരുടേയും ശ്രെദ്ധയിൽ അവിടെ നിന്നുള്ള നിലവിളിയോ ഒച്ചയോ കേട്ടില്ല എന്നത് മഹാത്ഭുതം.
2, ആദ്യത്തെ 2 പേരെ ഒറ്റക്ക് ഒറ്റക്ക് കൊന്നു എന്ന് സമ്മതിച്ചാൽ പോലും സിനിമ കഴിഞ്ഞു വന്ന അഗസ്ത്യനെയും ഫാമിലിയെയും നാലു പേരെയും അവർ പരസ്പരം അറിയാതെ എങ്ങനെ കൊല്ലാൻ പറ്റും? ഒരാളെ കൊല്ലുന്നത് മറ്റൊരാൾ കാണുകയോ സംശയം തോന്നുകയോ ചെയ്‌താൽ സ്വാഭാവികമായും പ്രാണ രക്ഷാർത്ഥം നിലവിളിക്കും. പ്രത്യേകിച്ച് കുട്ടികൾ.രാത്രി ആയത് കൊണ്ട് നിലവിളി ശബ്ദം പെട്ടെന്ന് ആളുകൾ അറിയേണ്ടതാണ്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല എന്നത് ഒരു പ്രത്യേക പ്രതിഭാസം ആണ്.
3, ആന്റണി വെറും സാധാരണ മനുഷ്യൻ ആണ്. ഇത് പോലെ മനസാക്ഷി മരവിക്കുന്ന കൊലപാതക പരമ്പര നടത്താൻ അയാൾക്ക് സാധിക്കില്ല. വാദത്തിന് അയാൾ ഒരു കൊലപാതകം നടത്തി എന്ന് സമ്മതിച്ചാൽ പോലും അതിന്റെ തെളിവ് നശിപ്പിക്കാൻ വേണ്ടി മറ്റു അഞ്ചു കൊലപാതകങ്ങൾ മണിക്കൂറുകൾ കാത്തിരുന്നു നടത്തി എന്ന് പറയുന്നത് യുക്തിക്കു നിരക്കാത്ത കാര്യമാണ്.
4, ഞാൻ കരുതുന്നത് ഈ കൊലപാതക പരമ്പരകൾ നടത്തിയത് ഒരു പ്രഫഷണൽ ക്രിമിനൽ സംഘം ആണെന്നാണ്. അതിന് അവർക്ക് കൃത്യമായി തെളിവുകൾ ബാക്കി വെക്കാതെ എങ്ങനെ കൊലപാതകം നടത്താം എന്നുള്ള പ്രത്യേക ട്രെയിനിങ് കിട്ടിയിട്ടുണ്ട് എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു.
4, ഈ കേസ് അന്വേഷിച്ച സംഘത്തിൽ അഗസ്ത്യന്റെ ബന്ധുവായ ഒരു ഉയർന്ന പോലിസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു എന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ. അഗസ്ത്യൻ ബന്ധുക്കളുമായി കേസ് നടക്കുന്നുണ്ട് എന്നതും ഇതും കൂടി കൂട്ടി വായിക്കുമ്പോൾ... എവിടെയൊക്കെ ഒരു പൊരുത്തക്കേട്
5, പിന്നെ സാർ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും കൂടി കൂട്ടി വായിച്ചാൽ എല്ലാം വ്യക്തം.
എന്റെ കണക്ലൂഷൻ ഇതാണ്...
അഗസ്ത്യനെയും ഫാമിലിയെയും വേരോടെ ഉന്മൂലനം ചെയ്യണം എന്ന ഉദ്ദേശത്തോടെ ആരൊക്കെയോ ചേർന്ന് കൃത്യമായ ആസൂത്രണത്തോടെ മാസങ്ങളോ വർഷങ്ങളോ എടുത്ത് നിയമ സംവിധാനങ്ങളെ വിലക്കെടുത്ത് ബുദ്ദിപരമായി പ്രൊഫഷണൽ കൊലയാളികളുടെ മേൽ നോട്ടത്തിൽ നടത്തിയ നര നായാട്ടാണ് ആലുവയിലെ മഞ്ഞൂരാൻ ഫാമിലി കൊലപാതകം.
വൽകഷ്ണം -: ഈ കൊലപാതകങ്ങൾ തെളിയിക്കാൻ പാഴൂർ പടിപ്പുരക്ക് ഒന്നും പോകണ്ട. ഈ കൊലപാതകങ്ങൾ കൊണ്ട് ആർക്കാണ് സാമ്പത്തിക നേട്ടം എന്ന് നോക്കിയാൽ മതിയാകും എന്നാണ് എന്റെ ഒരു ഇത്...
പിന്നെ കൊലപാതകം നടന്ന വീടൊക്കെ പൊളിച്ചു അവിടെ പുതിയൊരു വീടൊക്കെ വന്നു എന്നാണ് എന്റെ ഒരു ഓർമ്മ.
ഇന്നും ആ സ്ഥലം എത്തുമ്പോൾ ഭയത്തോടെയല്ലാതെ അങ്ങോട്ട് നോക്കൻ കഴിയില്ല.
SAMBATH AARKANU POYATH
സ്വത്തിനു വേണ്ടി നടന്ന തർക്കം കോടതി വരെ എത്തിയിരുന്നല്ലോ.
ഒരു ക്രിമിനൽ ആക്ടിവിറ്റിയും ഇല്ലാതിരുന്നതുകൊണ്ടാണ് ആൻ്റണിക്ക് ഗൾഫിൽ പോകാൻ പറ്റിയത് തന്നെ ,, അങ്ങനെയുള്ളൊരു വ്യക്തി ,,,6 പേരെ കൊന്നു കളഞ്ഞു അതും ഒരു നിലവിളിയോ ഒച്ചപ്പാടും ബലപ്രയോഗവും ഇല്ലാതെ ,,, ആയുധത്തിൽ നിന്ന് ഒരു തെളിവും ഇല്ലാതെ ,,,, impossible ,,, ഒരു മാസം കഴിഞ്ഞ് കയ്യുറ കണ്ടെത്തുന്നു,,, ആൾക്കാരെ കൂട്ടിപ്പോയിട്ടാണോ തെളിവ് കണ്ടെത്തുന്നത് ,,,ഇതിൻ്റെ ഉദ്ദേശം ആ കുടുംബത്തെ ഉന്മൂലനം ചെയ്യുക എന്നുള്ളത് തന്നെയാണ് ,,, ആൻ്റണി മാഞ്ഞൂരാനേ കൂടി കൊല്ലണം എന്ന് ഉണ്ടായിരുന്നിരിക്കാം ,, അയാൾ വേറെ വീട്ടിലായതു കൊണ്ട് അതു ചെയ്തു കഴിഞ്ഞാൽ യഥാർത്ഥ ഉദ്ദേശം പുറത്തു വരും അതുകൊണ്ട് കൊല പാതകം ആൻ്റണിയുടെ തലയിലിട്ടു ,, ആ ജീവിതവും തുലഞ്ഞു ,,, നല്ല അന്വേഷണ ഉദ്യോഗസ്ഥരും വിധിയും,,,
Io. Bhi tv i in
വളരെ സത്യം
Sir, thank you for the brilliant presentation. I'm a fan of you.
Thank you so much for your kind words. I appreciate your support.
യഥാർത്ഥ പ്രതികൾ ഭയലേശമില്ലാതെ വിലസുകയാകും.
Antony, Amirul കൃത്യത്തിൽ ഉൾപ്പെട്ടതായി തോന്നാത്ത cases.
ആലുവ കൂട്ടക്കൊല പലതവണ കേട്ടതാണ്, എന്നാലും താങ്കൾ പറയണ കേൾക്കാൻ എന്ന് കരുതി വന്നതാ ഈ BGM കാരണം കേൾക്കേണ്ട എന്ന് തോന്നുന്നു.
എഡിറ്റിംഗ് 👌👌കിടു..
ബാക്ക്ഗ്രൗണ്ട് സ്കോർ ആവശ്യം ഇല്ല
Nigalude crime stories nj thiranju pidich kanarund🥰
Super അവതരണം, ഒരു സിനിമ കാണുന്ന രീതിയിൽ തന്നെ 👍🙏
ഇത് സിനിമ ആയതു ആണ്. സേതു രാമയർ CBI
@@radhukrishnaradhu232രക്ഷസരാജാവ് aanu
ആറ് കൊലപാതകങ്ങൾ ചെയ്ത് ഒരാള് എത്രയും പെട്ടെന്ന് അവിടുന്ന് രക്ഷപ്പെടാൻ നോക്ക് മോ
അതോ നേരം വെളുക്കാൻ
നോക്കൂ മൊ
അതുപോലെ ചോരയിൽ മുക്കി ഭിത്തിയിൽ അമ്പും വില്ലും വരയ്ക്കാൻ മാത്രം അയാള് പ്രൊഫഷണൽ കൊലപാതകി ആണോ
അതുപോലെ ഇപ്പോൾ ആ വീട് ഇരുന്ന സ്ഥാനത്ത് മൺകൂന
മാത്രമാണെന്ന് പറയുന്നു
ആ സ്ഥലം ഇപ്പോൾ ആരുടെ കൈവശം ആണ് ഉള്ളത്
കാതലയ എന്തെങ്കിലും തെളിവു കൾ നശിപ്പിക്കുന്നതിന് വേണ്ടിയാണോ ആ വീട് ഇടിച്ചു നിരത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
യഥാർത്ഥ പ്രതികൾ ഇപ്പോഴും പുകമറക്കുള്ളിൽ ആണ്
അവരെ ഒരു പക്ഷേ ആൻറണി ക്കും അറിയമായിരിക്കും
ഗൾഫിൽ പോകാൻ പണത്തിനുവേണ്ടി ഓടി നടന്ന ആൻറണി ക്ക്
സുപ്രീംകോടതിയിൽ വരെ പോയി അപ്പീലിനു പോകാനുള്ള പണം എവിടുന്ന് കിട്ടി എന്നു
കൂടി അന്വേഷികേണ്ടിരിക്ക്ന്നു
ഉറപ്പായിട്ടും ഈ സംഭവത്തിmu പിന്നിൽ ഉള്ള യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്താണ്
അവിടെ ഇപ്പോൾ വീടില്ല ഇടിച്ചു നിരത്തി
Yadartha കൊലയാളി ഇപ്പോഴും മനസ്സിൽ ചിരിക്കുന്നുണ്ടാകും, അവരെ പരിചയം ഉള്ള ആൾകാർ akum, കൊച്ചുറാനിയുടെ lover ആയിരികാം,
Chandra mohan sir, enikku thankalude Ella videos um ishttamanu. Burari mass murders in Delhi Netflix il undu .but enikku thankalude presentation il athu kaalkkaan valare aagraham. 😊😊
അവതരണം അടിപൊളി❤❤
42:27 പോലീസിന്റെ കഥ കേട്ട ജനം ഞെട്ടിയില്ല വായ പൊത്തി ചിരിക്കുകയാണ് ചെയ്തത്
ഈ കേസ് ശരിക്കും അന്വേഷിച്ചു കണ്ടുപിടിച്ചത്, ജോർജ് ജോസഫ് സാർ ആണ്, അദ്ദേഹത്തിന്റെ ശരിക്കുള്ള അന്വേഷണ കഥ പറയുന്നുണ്ട്, സഫാരി ചാനലിൽ ആ പ്രോഗ്രാം ഉണ്ട്. അതൊന്നു കണ്ടാൽ ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും തെറ്റാണ് എന്നു മനസ്സിലാകും.
അത് തള്ളാണ് @@satheeshvinu6175
@@satheeshvinu6175apo sperm?
@@satheeshvinu6175pulli agane alle parayu 😂
@@satheeshvinu6175George Joseph 😂 ..ayal Kalla kathayalle muzhuvanum ..
Hi ചന്ദ്രമോഹൻ നിങ്ങള്ക്ക് ഇത് നല്ലത് പോലെ ഒന്ന് അന്വേഷിക്കരുതോ. ഇത് ഒരിക്കലും ആന്റണി അല്ല ചെയ്തത് കേരളം ഒരേ സ്വരത്തിൽ പറയുന്നു. ഇത് ഫാബ്രിക്കേറ്റഡ് ആണ്. പോലീസ് ആണ് ഒന്നാം പ്രതി. അവർ വിചാരിച്ചാൽ എല്ലാം പറ്റും. ഉദാഹരണം ജിഷ വധം.... അവർക്ക് ഒരു പ്രതിയെ കൊടുത്തേ പറ്റു അതിന് എന്ത് പോക്രിത്തരം വരെയും കാണിക്കും അതാണ് നമ്മുടെ കേരള പോലീസ്
@@ഷിബിൻ ഒരാൾക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാൻ ആകില്ല എന്ന് തോന്നുന്നു. കൊച്ചുറാണി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ആന്റണിയെ രാവിലെ അവിടെ കണ്ടിരുന്നു. ഒരു പക്ഷെ രാവിലെ വീട്ടിൽ എത്തിയ ആന്റണി ഈ കൊലപാതകങ്ങൾ കണ്ട് അമ്പരന്ന് തിരിച്ചു പോയതാകും അടുത്ത ദിനം ഗൾഫിൽ പോകേണ്ടതാണ്.
ആൺകുട്ടിയുടെ കൈയിലെ മുടിരോമം എന്ത് കൊണ്ട് DNA നടത്തിയില്ല, അത് വേണമെങ്കിൽ ഇപ്പോഴും ആകാമല്ലോ. ശുക്ലം എന്ത് കൊണ്ട് test ചെയ്തില്ല 🤔ഇതിൽ രണ്ടിലും എല്ലാ തെളിവുകളും ഉണ്ടല്ലോ. പിന്നെ ഒരു കാര്യം ഓർക്കേണ്ടത് ആ സമയം ഭരണം നടത്തുന്നത് CPM ആണ്. കൊലയാളി ഒരു സഖാവ് ആണെങ്കിൽ പിന്നെ കോടതിക്ക് പോലും ഒന്നും ചെയ്യാനാകില്ല, കാരണം കോടതിയിൽ കാണിക്കുന്ന തെളിവുകൾ മണ്ടത്തരം ആകും. കൈയുറയും, ആഭരണങ്ങളും പോലെ. ഇവിടെ ചിലപ്പോൾ നിരപരാധി ആയ ആന്റണി യെ കോടതി വിടുകയും വേണം അത് പോലെ പിടിപാടുള്ള യഥാർത്ഥ പ്രതി രക്ഷപെടുകയും വേണം. പോലീസ് ധർമ സങ്കടത്തിൽ ആകാം 👆🏿
കേരളത്തിലെ കൂതറകളല്ലേ പോലീസിലും
Sir, നിങ്ങളുടെ വീഡിയോകൾ പ്രധാനമായും കാണാൻ ഉള്ള കാരണം ഇതിൽ intro and outro ഇല്ല എന്നുള്ളതാണ്..
ദയവ് ആയി background മ്യൂസിക് or effects ഒഴിവാക്കണം..
Request ആണ്.. പകുതി കണ്ട് നിർത്തുന്നു.. ഇനി ഉള്ള വിഡിയോയിൽ background effects ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏🏻
കേരളത്തിലെ ജയിലുകളിൽ ഒരുപാട് നിരപരാധികൾ കിടക്കുന്നുണ്ട് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന പോലീസ് ക്രിമിനലുകളുടെ ചിന്ത ഒരുപാട് പാവങ്ങളുടെ ജീവിതം താറുമാറായി ...
ശെരിക്കും ഞെട്ടി അല്ല അക്ഷരാർത്ഥത്തിൽ ഞെട്ടി 😌
ഭയാനകം 😭😭😭😭😭😭😭
Super അവതരണം 🥰
ഇങ്ങനെ ഒക്കെ പിൻ കളികൾ ഉണ്ടാരുന്നോ 🤨.. ഗംഭീര അവതരണം 🔥
ഇടിച്ച് തെളിയിച്ച സത്യം..
ആന്റണി കുടുംബതെ അത്രയും സ്നേഹിക്കുന്ന വ്യക്തി ആയിരിക്കും അഗസ്റ്റി കുടുംബം പുറത്തു പോയി അതികം വൈകാതെ ആന്റണി പോയിട്ടുണ്ടാവും ആന്റണി അവിടെ ninnum പോകുന്നത് kanda തക്കം മുതലെടുത്തു കൊലപാതകികൾ കൃത്യം നടത്തുകയും പിന്നീട് ആന്റണി യെ കരുവാക്കുകയും അയാളുടെ കുടുംബം ഉന്മൂലനം ചെയ്യുകയും ചെയ്യും എന്നു ഭീഷണി പെടുത്തകയും ചെയ്ത പേരിൽ കുറ്റം സമ്മതിച്ചു എന്നത് ആവാം സാറിന്റെ അവതരണം സൂപ്പർ
പെണ്ണുങ്ങളുടെ കഴുത്തിൽ കിടന്ന മാലയും, 1 ലക്ഷത്തിൽ കൂടുതൽ പണവും ആൻ്റണിയുടെ കയ്യിൽ നിന്നും കണ്ടെത്തി, അതു പലിശ കാർക്ക് കടം വീട്ടാൻ കൊടുക്കുകയും, 2 സ്വർണ്ണ മാല വിൽകുകയും ചെയ്തു, ഇതിനെല്ലാം തെളിവ് ഉണ്ട്. സിനിമാ കഴിഞ്ഞു വന്ന മേരിയുടെ സ്വർണ്ണ മാല എങ്ങനെ ആൻ്റണിയുടെ കയ്യിൽ എത്തി??
Sir you are a intelligent nice person, always saying stories in a right way, please next time avoid background music, it's no more needed, only your sound is enough, thanks
ഇപ്പോഴും ആലുവയിൽ ആ വഴി പോകുമ്പോളും ആ സ്ഥലം കാണുമ്പോഴും പേടി തോന്നും.
Nazareth റോഡിൽ അല്ലേ സ്ഥലം?
കാലം തെളിയിക്കാത്ത ഒരു സത്യവുമില്ല... ഇതും അങ്ങനെ തന്നെ......
കഥ തുടങ്ങുമ്പോൾ തന്നെ ഏത് കൊച്ചു കുട്ടിക്കും മനസിലാകുന്ന കാര്യം ആണ് സ്‌പേമിന്റെ കാര്യം.
പക്ഷെ എന്ത് കൊണ്ട് അത് ചെക്ക് ചെയ്തില്ല എന്നതിന് പോലീസ് എന്ത് പറയുന്നു
ഇത്രയും സൈലന്റ് ആയി 6 കൊലപാതകങ്ങളും ഒരാൾ ഒറ്റയ്ക്ക് ചെയ്യുക എന്നത് അവിശ്വസിനീയം.....
ഈ കേസിൻ്റെ investigation ടീമിൽ തന്നെ ജനങ്ങൾക്ക് ഒരു കൺഫ്യൂഷൻ ഉണ്ട് മുൻ Sp ജോർജ് ജോസഫ് സാർ ആണ് ഇത് കണ്ടുപിടിച്ചതെന്ന് അദ്ദേഹം സഫാരി ചാനലിൽ വന്നിരുന്നു പറയുന്നു അതേ സമയം അന്നത്തെ പോലിസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് സാർ പറയുന്നത് Dyspഎബ്രഹാം ജോണും സംഘവുമാണ് ഈ കേസ് കണ്ടു പിടിച്ചതെന്നാണ് സ്ഥലം SI ആയിരുന്ന ബേബി വിനോദാണ് ആൻ്റണിയെ സംശയിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയതെന്നാണ് ജേക്കബ് പുന്നുസ് സാർ പറയുന്നത്. എന്തായാലും ഭൂരിഭാഗം ജനങ്ങളു വിശ്വസിക്കുന്നത് ഈ കേസിൽ ആൻ്റണിയെ പോലിസ് കുടുക്കിയത് ആണ് എന്ന് തന്നെയാണ്.
പെരുമ്പാവൂർ ജിഷ വധകേസും ഇത് പോലെ തന്നെ ആര് ആരെ വിശ്വസികും
പോലീസ് എന്തുകൊണ്ടാണ് സ്പേമിനെ ക്കുറിച്ചും ബാക്കി വിരലടയാളവും അന്വേഷിക്കാഞ്ഞത്? സത്യത്തിൽ ആൻ്റണിയാണോ ഇതു നടത്തിയത്? അയാൾ കുറ്റ സമ്മതം നടത്തിയതായിപ്പറയുന്നില്ല സത്യമറിയണമെങ്കിൽ ആൻ്റണി സമ്മതിക്കണം അല്ലെങ്കിൽ കാലം തെളിയിക്കണം
Sperm rape ഇല്ല ഈ കേസിൽ
അതു ആൻറണിയുടേതു അല്ല, വേറെ ആരുടെയോ ആണ്, അന്നു നടന്ന കളി ആവും, ചിലപ്പോൾ ഉച്ച കഴിഞ്ഞ് ആരെയോ കണ്ടത് ആവും.
പോലീസ് ഉണ്ടാക്കിയ കള്ളക്കേസ് ഇങ്ങനെ എത്ര നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുണ്ടാകാം🙏🙏
ഇത്രയും ചോര ചിന്തിയ കൊലപാതകങ്ങൾ നടന്നിട്ടും പിറ്റേന്ന് രാവിലെ ആന്റണിയെ കണ്ടു എന്ന് പറയുന്ന സ്ത്രീകൾ ആന്റണിയെ കാണുമ്പോ ഒരു തുള്ളി ചോര പോലും ആന്റണിയുടെ ഉടുപ്പിൽ കണ്ടട്ടില്ല അതു എങ്ങനെ സംഭവിക്കും ഷർട്ട്ൽ ഒക്കെ ചോര മയം ആയിരിക്കുലെ
@@hashnamuhammad അത് അങ്ങനെ പെട്ടെന്നൊന്നും പോകുല
അയാൾ ശരിക്കും അന്ന് രാവിലെ ആണ് ആ വീട്ടിൽ ചെന്നത്. ആ കാഴ്ച കണ്ടു ഞെട്ടി തിരിച്ചു വരുന്ന വഴിക്കാണ് അയാളെ ഒരാൾ കാണുന്നത്. കൊലപാതകികളെയും അയാൾ കണ്ടിരിക്കാൻ സാധ്യത ഒണ്ടു. ഭീഷണിയും ഓഫറും ഒരുപോലെ ലഭിച്ചു കാണും.
Sir please remove the background effect,i couldn't enjoy the presentation like your other ones.its only my opinion 👍
I agree
Me too
Mee too
സാർ അല്ലേലും ഒരാളെ കൊണ്ട് ഇത്രയ്ക്ക് കൊലപാതകങ്ങൾ ചെയ്യാൻ പറ്റുമോ എനിക്കും തോന്നിയിരുന്നു.. പിന്നെ തെളിവുകൾ ആണല്ലോ കേരള പോലീസ്😅😅 അവർക്ക് ഈ കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ട
Cbi??
ആന്റണി ഒരു കൂലിക്കാരൻ മാത്രം ആണെന്നാണ് ഈ കഥ കേട്ടിട്ട് തോന്നിയത് 😢
Super... അവതരണം 👍👍👍
അഖിൽ എ എസി ന്റെ എഡിറ്റിങ് അധിഗംഭീരം 👏🏻👏🏻🌻🌻
പ്രതി ആന്റണി ആണെന്ന് വിശ്വസിക്കുന്നില്ല.
Safari channelil jeorge Joseph sir nte charithram enniloode Kanda mathi
George Joseph ഉടായിപ്പാണ്
കള്ളന് കഞ്ഞിവെച്ചവൻ
അതിൽ ഒരുപാടു പോരായ്മകൾ ഒണ്ടു @@rahulv713
❤❤❤❤
ജിഷ വധക്കേസും.. ഫേക്ക് ആണ് പ്രതി..
ആലുവയിലുള്ള ഒരു കുഞ്ഞു പോലും പോലീസ് തയ്യാറാക്കിയ ഈ കള്ളകഥ വിശ്വസിക്കില്ല ഒരു പാവം മനുഷ്യനെ കുടുക്കി
ഒന്നുകിൽ യഥാർത്ഥപ്രതികളെ രക്ഷിക്കാൻ
അല്ലെങ്കിൽ കഴിവില്ലായ്മ മറച്ചു വയ്ക്കാൻ
ഒരിക്കലും ഒരു കുറ്റവാളി പ്രതീക്ഷയോടെ അപ്പീലുമായി പോകില്ല.
Please dont put background music and sound effects, your voice is more than enough to explain the scene or situation 🙏🙏
നമ്മുടെ എഡിറ്റർമാർ ഒരു ശ്രമം നടത്തിയത് ആണ്..ഇനി ശ്രദ്ധിക്കാം
@@MlifeDailysir inte sound ann main ...... Athan background.. there is nothing above that.
മേരി കസേരയിൽ ഇരിക്കുകയായിരുന്നില്ല.. മുട്ടുകുത്തി ചാരി ഇരിക്കുന്ന രീതിയിൽ ആയിരുന്നു കാണപ്പെട്ടത്. ഗൂഗിൾ ചെയ്താൽ ആ ഫോട്ടോ കാണാനാകും
അതെ
ശരിയാണ്
അതേ, കുത്തി ഇരുന്നു മരിച്ചിരിക്കുന്നു!
പല തെളിവളുടെ അടിസ്ഥാനത്തിത്തിലും ആൻറ്റണി ഒരു നിരപരാതി എന്നു തോന്നുന്നു ഒന്ന് പോലിസിൻ്റെ കൈയുറ കണ്ടെത്തൽ . 2 പോലിസ് ആദ്യം പറഞ്ഞത് വീട്ടിൽ നിന്ന് ആഭരണങ്ങളോ പണമോ ഒന്നും നഷ്ടപെട്ടില്ലാ എന്നു പറഞ്ഞിരുന്നത്ന് ' 3.വീട്ടിൽ നല്ല സ്വാധീനം ഉണ്ടായിരു ആറ്റിക്ക് മാത്തൂരാൻ അദ്യവശ്യ കട്ടത്തിൽ പണം കടം കൊടുക്കൻ സാധ്യത ഉണ്ട്. 4 മാഞ്ഞുരാൻ പണം കൊടുത്തു എന്നു പറഞ്ഞിരുന്നല്ലേ? അങ്ങനേ പണം കിട്ടിയ അറ്റണി ആ വീട്ടിൽ നിൽക്കാൻ സാധ്യത കുറവാണ് യാത്ര പോകാൻ നുള്ള്ള കാര്യങ്ങൾ ചെയേണ്ട്തിനാണ് ആറ്റണി ശ്രദ്ധ കൂടുതൽ കാണിക്കുക. 5സിനിമാ കഥയിലേ ടിക്കറ്റ് കാണിക്കാൻ പോലിസിന് സാതിച്ചിട്ടില്ല. 6 ശുക്ളം പരിശാധന നടത്തിട്ടില്ല. 7 കൊലപാതകം നടത്തിയാൾ ഒരാൾ സ്വഭാവികമായും അവിടുന്ന് രക്ഷപെടാൻ ശ്രമിക്കുക. അതും ആറ്റണി ചെയ്യതി ട്ടില്ല. 8.ആദരണങ്ങളൾ പണയം വെൽക്കൻ പോയത് പോലിസ് കെട്ടിച്ചവച്ച കഥ. ആറ്റന്നി ഒരു നിരപരാധിയാകാൻ സാധ്യത😢
അന്റോണിക്.. കൊച്ചു റാണി.. പറഞ്ഞ ക്യാഷ് കൊടുത്തില്ല... അങ്ങനെ ദേഷ്യം കേറി ആണ്... കൊന്നത്... പിന്നെ അവിടെ നിന്ന്... കുറച്ചു ക്യാഷ് എടുത്തു... കടം കൊടുക്കുന്നുള്ളവർക്ക് കൊടുത്തു. അതൊക്ക. തെളിവുകൾ ആണ്...
Sherik kettille? Husband 35k koduthirunnu, pinme baki finger prints arude athentha anweshikathath
@@IshaanPraveen-p3oകടം കൊടുക്കാൻ ഉള്ളവർക്ക് കൊടുത്തത് ആറാം തീയതി ആണ് കൊല നടക്കും മുൻപ്
ശുക്ലം ആന്റണിയുടേത് ആണെന്ന് തെളിഞ്ഞിട്ടില്ല
ആന്റണി അല്ല കൊന്നതെങ്കിൽ അയാൾ രാവിലെ ആ വീട്ടിൽ നിന്നും പോകുന്നത് കണ്ടു എന്ന് പറയുന്നു, അങ്ങനെ അയാളല്ല കൊല ചെയ്തത് അല്ലെങ്കിൽ ആ വീട്ടിൽ പോയപ്പോൾ അവരുടെ ബോഡി കണ്ടു കാണില്ലേ? അങ്ങനെ കണ്ടെങ്കിൽ അയാളല്ലേ ആദ്യം നാട്ടുകാരെ അറിയിക്കുക. അത് ചെയ്തില്ല. കാരണം?
Never believed Antony was the killer
Yes how could he have killed those 2kids whom he had known from their birth.another thing why did he wait till morning to escape the scene,he could have immediately left
ചേട്ടാ ഹൊറർ bgm ദയവ് ചെയ്ത് മാറ്റു. invetigation bgm കയറ്റുമോ. ഇത് night കാണാൻ പറ്റുന്നില്ല
ഞാൻ 10 ക്ലാസ്സിൽ st marys school ആലുവയിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. അമ്പും വില്ലും വരച്ചതും അഗസ്റ്റിന്റെ ഭാര്യ വാതിൽ പടിയിൽ കുനിഞ്ഞു ഇരിക്കുന്ന രംഗവും ഇപ്പോഴും ഓർക്കുന്നു. ആലുവ കൂട്ടക്കൊലയെ പറ്റിയുള്ള ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് ഒന്നും missed ആക്കാറില്ല. ജോർജ് josephinte വളരെ വിശദീകരിച്ച ഒരു വീഡിയോ സഫാരി ചാനൽ ചെയ്തിരുന്നു അത് മുഴുവനും ഞാൻ കണ്ടിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോ ഒരു സംശയം ആന്റണി നിരപരാധി ആണോ എന്ന് 😥
Hi ethine kurichu kooduthal ariyan thalparyand
@@shafiqrahman_5767 👍
എന്താണ് അറിയേണ്ടത്. പറയൂ
@@renjithrjusticeforall സഫാരി ചാനലിൽ mr.kamal pasha parayunnathaanoo sathyangal. Karanam athu kureyokke believable aanu.
ഈ കൊലപാതകവും ആയി സാമ്യം ഉള്ള ഒരു കഥ രാക്ഷസരാജാവ് എന്ന ഫിലിം ൽ കാണിക്കുന്നുണ്ട്. അങ്ങനെ ആകാൻ ചാൻസ് ഉണ്ട് ഒരാൾ ഇത്രയും ക്രൂരമായി ആളുകളെ കൊല്ലും എന്ന് തോന്നുന്നില്ല. ചിലപ്പോൾ കുടുംബക്കാർ തന്നെ ആകും. ഒന്നും കൂടി ഇൻവെസ്റ്റ്കേഷൻ നടത്തി തെളിയിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.
ചെറായിയിൽ ആ സമയത്തുണ്ടായിരുന്ന ഒരു ഗുണ്ട ചായകടയിൽ ഇരുന്നു പറഞ്ഞത് ഒരാൾക്ക് ഇതുപോലെ ഇത്രയും പേരെ ഒറ്റയ്ക്ക് കൊല്ലാൻ പറ്റില്ല എന്നാണ്... പ്രേതെകിച്ചു മുൻ കുറ്റവാളി അല്ലാത്തത് കൊണ്ടും... Expert opinion
6പേര് എന്ന് പറയുമ്പോൾ 5പേരും സ്ത്രീകളും കുട്ടികളും ആണ്... മാത്രമല്ല രണ്ടുപേരെ ആദ്യമേ കൊന്നു ബാക്കിയുള്ളവർ വരുന്നത് വരെ കാത്തിരുന്നു അതിൽ വെല്ലുവിളിയാകും എന്ന് തോന്നിയ ഒരേ ഒരാളെ പ്രതീക്ഷിമായി തലകടിച്ചു വീഴത്തി.. പിന്നെ ബാക്കിയുള്ള രണ്ടു മക്കളും ആ സ്ത്രീയും അല്ലെ... കൊല വെറിയുമായി നിൽക്കുന്ന അയാൾക് അതും ഒരു വിഷയമാവില്ല.. 🙂
ആള് കരാട്ടെ അഭ്യസിയാണെന്ന് കേട്ടിട്ടുണ്ട് ..
@@harri625 എസ്, കരാട്ടെ ആൻ്റപ്പൻ
സാർ ദയവായി ബിജിഎം ഒഴിവാക്കുക 🙏 വല്ലാത്ത അരോചകം ആയി തോന്നുന്നു
Enthaayaalum sir avatharippichappol athu vere level...BSC sir othiri ishttam ❤
ആര് പറയുന്ന കഥ ആണ് വിശ്വസിക്കുക ആ സത്യം കാലം തെളിയിക്കട്ടെ
എന്തിനാണ് സാർ ആവശ്യമില്ലാത്ത മ്യൂസിക് ഇടുന്നത്......
അല്ലാതെ തന്നെ മുഴുവൻ കേൾക്കുന്നുണ്ട് ❤❤❤
😃.. Ys
Please avoid adding bgms. Your voice itself is enough for us to watch all of your videos.
ആ സ്പാം ആരുടേതാണെന്ന് പോലീസിനും സിബിഐ ക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ
സ്വർണവും പണവും എടുത്ത് സെറ്റിൽ ആവാതെ അവൻ എന്തിന് അബ്രോട് പോകണം എന്തൊക്കെയോ ഒളിഞ് ഇരിപ്പുണ്ട് 💀💀💀
Video യുടെ" make-up" ( iam mean വീഡിയോയുടെ ഭംഗി) ഐഡിയ ആരോമലിൻ്റെ ആണോ sir ❤
ഈ ക്രൈം സ്റ്റോറിയിൽ ഒത്തിരി ചോദ്യങ്ങൾ ഇനിയും മിച്ചം😳
Background music venda sir.
സർ ബാഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു. പഴയ രീതിയിലാണ് ഏറ്റവും നല്ലത്. ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു❤️
Namaskaram sir !!
Sir.. മിഷേൽ ഷാജിയുടെ വീഡിയോ ഒന്ന് cheyyuo... Plzzz😢😢
നന്ദി നമസ്കാരം 🎉🎉🎉
ഇതിൽ ഏതോ ഒരു പോലീസുകാരൻ നല്ല കളി കളിച്ചിട്ടുണ്ട്😢 sprm😢 ഡിഎൻഎ പരിശോധിച്ചാൽ ആരാണെന്ന് അറിയാമല്ലോ😢😢 ഇത്രയും ആയുധങ്ങൾ കൈകാര്യം ചെയ്യണമെങ്കിൽ ഒറ്റയ്ക്ക് സംഭവിക്കുന്നതല്ല😢😢😢 ബാക്കി ഏഴു പ്രതികൾ ആരൊക്കെയെന്ന് കണ്ടുപിടിക്കേണ്ടത് പോലീസിൻറെ ചുമതലയാണ് കോടതിയുടെ ചുമതലയാണ്
സർ ഞാൻ എത്തി ട്ടോ ❤️
Editing kollam 👌
സാർ, ഞാൻ സ്ഥിരം ഒരു പ്രേക്ഷകൻ ആണ്.... ബാക്ക് ഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു... ഒരു iritation ഫീൽ ചെയുന്നു... പഴയ രീതി തന്നെ ആയിരുന്നു നല്ലത്
ഒരു മാറ്റം വരുത്തി നോക്കിയത് ആണ്
ഇടയ്ക്ക് കേൾക്കുന്ന ശബ്ദങ്ങൾ ആരോചകമായി തോന്നുന്നുണ്ട്
അടിപൊളി ❤️
യഥാർത്ഥ പ്രതികൾ ഇപ്പോഴും ആരാണ്
Sir njan vannu 🎉🎉🎉❤❤❤
സാർ കഥ പറയാനുള്ള താങ്കളുടെ മികവ് അപാരമാണ്.. ഈ കേസ് ഞാൻ അതന്വേഷിച്ച ജോർജ് ജോസഫ് സാറിന്റെ വിവരണത്തിൽ നിന്നും കേട്ടിട്ടുണ്ട്. പക്ഷെ കൊച്ചുറാണിയുമായി പ്രതി ലൈംഗികമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം പറഞ്ഞിട്ടേയില്ല.. താങ്കൾക്ക് ഈ വിവരം എവിടുന്നു കിട്ടി?
FIR ൽ ഉണ്ട്...ആൻ്റണി ആണ് എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ല..പിന്നെ ജോർജ് ജോസഫ് അല്ല കേസ് അന്വേഷിച്ചത്..അങ്ങനെ പുള്ളി പറഞ്ഞു എങ്കിൽ അത് നുണ ആണ്
Case annweshichath sabu si aahn but crime branchinu keezhil vannappol jorge joseph aahn anesichath@@MlifeDaily
ജോർജ് ജോസഫിൻ്റെ വിവരണത്തിൽ നിന്ന് വായിച്ചെടുക്കാം ലൈംഗിക ബന്ധം പുലർത്തിയിരുന്നു ജോർജ് ജോസഫ് അന്ന് ആ ടീമിൽ SHo ആയിരുന്നു. സീനിയർ ഉദ്യേസ്ഥർ ഉണ്ടായിരുന്നു എന്നാണ്
Jorge joseph sir (sit) aan case last aneshichath… m life onnooday enquari nadathendath und…
@@MlifeDaily here you are not correct
Present sir
Sir plz avoid the background music 🎶...
ഞാൻ ആലുവക്കാരൻ ആണ് എന്തിനാണ് ഈ കള്ളത്തരങ്ങൾ മുഴുവനും ഈ പറയുന്നത് മര്യാദ ഇല്ലാത്ത യുവാക്കൾ കേൾക്കാൻ ഞാൻ തയ്യാറല്ല ഞാൻ പിന്മാറുന്നു
Sir egana anthinu parunu ? Siranta alla parupadiyam njan kanareunde e the anessecha sir evida undallo sir ariyamo
If Antony had visited the family to collect money from Kochu Rani, then there is no chance for him to take gloves.
When he was in a good relationship with the family, why should he wait for the last minute to visit them for money? He could easily collect the money well in advance.
ഇത് കേൾക്കുമ്പോൾ നേരറിയാൻ സിബിഐ ഓർമ വരുന്നു
sethu ramaiyyar cbi . idh based anenn kettittund. mamootyde rakshasarajav movie um idh pole anenn kettattund😮
ഒരു ചെറിയ സംശയം. തരാമെന്ന് പറഞ്ഞ പണം വാങ്ങാനായി പോയ ആന്റണി എന്തിനാണ് കയ്യിൽ ഗ്ലൗസ് കരുതിയത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സ്റ്റൂൾ എടുത്ത് തലക്കടിച്ചു എന്നും പറഞ്ഞു. ഒരു മുൻകരുതലും ഇല്ലാതെ ഉണ്ടായ അക്രമം എന്നല്ലേ അതിനർത്ഥം. പിന്നെ എന്തിന് ഗ്ലൗസ് ……?
ഗ്ലൗസ് കഥ പറയുന്നത് പോലീസ് ആണ്...ആൻ്റണി അല്ല
@@MlifeDailysir. ആന്റണി കുറ്റം സമ്മതിച്ചിട്ടില്ലല്ലോ. ഈ സ്റ്റോറി ഫുൾ പോലീസ് പറയുന്നതല്ലേ. (37:30 to 38:30 )അപ്പോ പോലീസിനോടാണ് ചോദ്യം. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതികരിച്ച ആൾ എന്തിന് ഗ്ലൗസ് കയ്യിൽ കരുതണം.
Case ariyunna aarelum ivide kaanumo ennu njan comments il thappuka aarnuu😢
ഇത് കണ്ടപ്പോൾ കുറയെ കാലങ്ങൾ പുറകിലോട്ട് പോയി ഏഴിൽ പഠിക്കുന്ന സമയം ഇവരുടെ വീട് ഇരിക്കുന്നതിൻ്റെ മുന്നിൽ കൂടി അത് നടന്നതിൻ്റെ 2 ദിവസം മുമ്പ് ജോക്കർ സിനിമ കാണാൻ പോയിരുന്നു, കുറയെ ദിവസം ഉറക്കം പോലും വരില്ലായിരുന്നു. പിന്നെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ഒരാൾ ഒറ്റക്ക് ഇത് ചെയ്തെന്ന്, അത്രക്ക് അടുത്താണ് റോഡിൻ്റെ
Unbelievable.........
സഹോദരങ്ങൾ തന്നെയായിരിക്കും ഇവരെ കൊന്നുകളഞ്ഞത്
Sothu muzhuvanum avar alle ippol anubhavikkunnathu
കട്ടവനെ കിട്ടിയില്ലേ കിട്ടായവനെ പിടിക്കും
ഇപ്പോൾ എന്തായി കേസ്സ്
Sir... Background music vendaaa
സ്പേം , 7 വിരൽ അഡാളങ്ങൾ , അമ്പും വില്ലും . സംഗതി ആകെ കുഴപ്പം ആണല്ലോ . ആൻ്റണി അല്ല .
അതെ"ശരിയായിതോന്നുന്നു ഇതു കേട്ട് കഴിഞ്ഞപ്പോൾ '
yess
Present sir... Raju ഹാജർ 🥰🥰🥰
Eppozum aadivasam orkkunnu
Background music വേണ്ടായിരുന്നു
Very scarry background music and the narrator fears us a lot. .
ആ കൊലയാളി എവിടെ യോ സുഗമായി കഴിയുന്നു
ഇത് ഒരു കള്ള കഥ പോലിസ് പറഞ്ഞു എന്നു തോന്നുന്നു. പ്രത്യകിച്ച് കൈയുടെ കാര്യം. 40 ദിവസം കഴിഞ്ഞ് കണ്ടെടുത്തു എന്നത്
വീട് മുഴുവൻ വലിച്ചു വാരി ഇട്ടിരുന്നു എന്നാണ് FIR report il. കൂടാതെ അവിടെ എത്ര പണം ഉണ്ടായിരുന്നു എന്നത് ആർക്കും അറിയില്ല. കാരണം, ഒരു മനുഷ്യ കുഞ്ഞു പോലും ജീവനോടെ ഇല്ല, പിന്നെ എടുത്ത പണം ആൻ്റണി എങ്ങനെ ഉപയോഗിച്ച് എന്നതും, മേരിയുടെ ഉൾപെടെ കഴുത്തിലെ മാല ആൻ്റണിയുടെ കയ്യിൽ ഉണ്ടായിരുന്നു എന്നതും തെളിവുകൾ ആണ്.
അത് പോലീസ് പറഞ്ഞത് ആണ്..
Sir pls stop the BGM can't focus
ഈ സംഭവം സിനിമ ആയതല്ലേ രാഷസരാജാവ് 🙄🙄🙄🙄
where is sir George Joseph why not mentioned him? his part is very important in this case no?
ഇവരുടെ നോമിനിയാണ് യഥാർത്ഥ പ്രതികൾ, അതുകൊണ്ടാണ് ഒരു രൂപ കളവു പോകാതിരുന്നത്