ആരും ഉണ്ടാവില്ല. ഉണ്ടെങ്കിൽ ഈ പണിക്ക് പോവുമോ? എല്ലാവരും കൈമടക്കുകാർ, സ്തോത്ര കാഴ്ച പിരിവുകാർ. വിശ്വാസികളിൽ, വീട്ടിൽ സന്ദർശന പ്രാർത്ഥനക്കു പാസ്റ്റർക്ക് കൈമടക്ക് കൊടുക്കാത്തവർ ആരുണ്ട്? അവന്മാരെ ഇങ്ങനെ ആക്കുന്നത് വിശ്വസികളല്ലേ? m വര്ഗീസ്.
എന്റെ പൊന്നു സഹോദരി ഇത്രയും നീട്ടി ഒന്നും പറയണ്ട സത്യവേദപുസ്തകം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം ഒന്ന് വായിക്കുന്നത് എന്തിനാ മടിക്കുന്ന കള്ളന്മാരും ആടുകളുടെ തോൽവിട്ട് വന്നു നിങ്ങളെ തെറ്റിക്കാനും പ്രലോഭനങ്ങളും നടത്തുന്നു നിങ്ങൾ അതിലൊന്നും വീഴരുത് തമ്പുരാൻ കർത്താവിനോട് മുട്ടുമേൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചാൽ ഏതുകാര്യത്തിനും ദൈവം അത്ഭുതം പ്രവർത്തിക്കും എന്തിനാ ഇവന്മാരുടെയൊക്കെ വിളിച്ചു കരഞ്ഞു പ്രാർത്ഥിക്കുന്നതിന് 10 കാശ് മുടക്കില്ല ജീവനുള്ള ദൈവത്തിന്റെ വചനത്താൽ നമുക്ക് ദർശനവും വെളിപാടു പറയും എന്ന് പറയുക ചെയ്താൽ മതി
നിങ്ങളോകെ ബൈബിൾ വായികാതെയും പഠിക്കാതെയും ഇരികുനന താണ് ഇവർ വളരാൻ കാരണം,നമമളുടെ ആവശൃം നമമൾ നേരിട്ട് ദൈവതേതാടു പറയുക, ഇവരു പറഞ്ഞാലെ നമമളടെ കാരൃം ദൈവം കേൾകുകയുളളു എനന് ആരാ നിങ്ങളോടു പറഞ്ഞത്,
അത് തന്നെയാണ് മനുഷ്യ പുത്രന്റെ ആദർശം!! ഇസ്ലാം!! ഏകനായ ദൈവത്തോട് സകലതും അറിയുന്ന നാഥനോട് ഹൃദയത്തിലുള്ളത് അറിയുന്ന ആ സൃഷ്ടാവിനോട് മാത്രം പ്രാർത്ഥിക്കുക!! അവന്റെ കൃപക്കായി അപേക്ഷിക്കുക!! അവന്റെ കൽപ്പനകൾ പാലിക്കുക!! പൗരോഹിത്യത്തെ ഉപേക്ഷിക്കുക!!
@@shijujohn5673 തെറി പറഞ്ഞാൽ സുവിശേഷമാകുമോ? പിന്നെ സത്യം പറയുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരും! അതൊക്കെ സ്വാഭാവികം! തെറിയുടെ സംസ്ക്കാരം ഏതായാലും ഞങ്ങൾക്കില്ല! തെറിക്ക് അധികം പ്രതികരിക്കാറുമില്ല മടുക്കുന്നതുവരേ തുടരാം!! ശമനം കിട്ടുനതുവരെ തെറി തന്നെ പറഞ്ഞോളൂ!!
കണക്കായിപ്പോയി പൈസ പോയെങ്കില് വിവരവും വിദ്യാഭ്യാസവും ദൈവം തന്നിട്ടുണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കുക ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുക
Anni George Ernakulm Meeting one frind took 4-year before Holisprit no meeting fenish took colact maney aftr fenish Meeting now lam shaij Josep pastr truth meeting Maney no want 4-1/2 fenish l happy truth saba kingdom domanian truth teach How to work Matw24 -14 ward lam work Iam now God child panchyath road sa pa 6-Day every man that thyamhow maney Bliver attanted meting free acmantasion Glory to GOD ❤🙏🏼🙏🏼🙏🏼🙏🏼🙏🏼👑🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ചേച്ചിയെ നമ്മുടെ ബുദ്ധിമുട്ട് നമ്മുടെ മനസ്സിന്റെ വേദന നമ്മുടെ ഭാരങ്ങളെല്ലാം ചലിക്കുന്നത് എല്ലാം സർവ്വശക്തനായ ദൈവം അറിഞ്ഞു കൊണ്ടിരിക്കുന്നു ഇങ്ങനെയുള്ള അടുത്ത ഓടി പോവല്ലേ ചെയ്യേണ്ടേ ചേച്ചിയുടെ മനസ്സിന്റെ വേദന എന്താണ് അത് ദൈവത്തോട് ചേച്ചിയാണ് പറയേണ്ടത് മുറിക്കകത്ത് കയറി വാതിൽ അടച്ചു ദൈവസന്നിധിയിൽ ഇരുന്നു വചനം വായിച്ചിട്ട് ദൈവത്തോട് തന്നെ ആവശ്യം നന്നായി പറയാൻ എനിക്ക് സാധിച്ചു തരണം മനസ്സിന്റെ വേദന അറിയുന്ന ദൈവമാണ് ആൾ ദൈവങ്ങളല്ല മനുഷ്യരൊക്കെ യുഗത്തിലും ബോധമില്ലാത്ത ഒരു ആയല്ലോ എന്നോർക്കണം ദൈവസന്നിധിയിൽ കരഞ്ഞു പ്രാർത്ഥിച്ചാൽ സത്യമായിട്ടും ദൈവം വെളിപ്പെടുകയും ഞാൻ അതിന്റെ ഉദാഹരണം ആണ് അത് രോഗം ആകട്ടെ കുടുംബപ്രശ്നം ആകട്ടെ നാം ദേവസന്നിധിയിലും മനസ്സ് തുറന്നു കരയണം നല്ല മനസ്സ് തുറക്കണം നമ്മളെ സൃഷ്ടിച്ച ദൈവത്തിന് എടുക്കലാണ് നമ്മുടെ സങ്കടം പറയേണ്ടത് നമ്മുടെ ഒക്കെ നമ്മളെ ജനിപ്പിച്ച ദൈവമാണ് നമ്മുടെ സ്രഷ്ടാവാണ് നമ്മുടെ ആദ്യവസാനം അറിയുന്ന ദൈവമാണ് ഇനിയെങ്കിലും ചേച്ചി അത് മനസ്സിലാക്കുക ലഭിക്കുന്ന സമയം വചനം നന്നായിട്ട് പഠിക്കുക വചനം പഠിക്കുമ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവും നമ്മളോട് ഇടപെടുമ്പോൾ നമ്മൾ കരയും നമ്മുടെ വിഷമങ്ങൾ പറഞ്ഞു വിഷയത്തിനും ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കും
ഏക വഴി, എളുപ്പ വഴി-> യോഹന്നാന് 1ഃ12, അവനെ (യേശു) കൈക്കൊണ്ട് , അവന്റെ നാമത്തിലു വിശ്വസിക്കുന്ന ഏവക്കും ദൈവ മക്കളാകുവാന് അധികാരം കൊടുത്തു. ആരാണ് യേശു. ദൈവം നമ്മോടു കൂടെ.അഥവാ, ദൈവം നമ്മിലൊ രുവനെപ്പോലെ മനുഷ ശരീരത്തില്… ആ സ്നഹവാനായ ദൈവത്തെ അറിഞ്ഞ് (ബൈബിള് വായിച്ചാല് വൃക്തമായും ദൈവത്ത അറിയാന് കഴിയും, ഏത് അഞ്ജനും ഗ്രഹിപ്പാന് തക്കവണ്ണം അത്രയ്ക്ക് ലളിതമായി എഴുതിയിരിക്കു ന്നു) അംഗനെ ദൈവത്തിന്റെ മക്കളായി തീറ്ന്നവറ്ക്ക് ആവശൃമായത് സകലതും സറ്വ ശക്തനായ പിതാവ് തരും, നിശ്ചയം. ഭൂമിയില് ഒരു പിതാവും, മക്കളു് ചോതിക്കുന്നതെല്ലാം കൊടുത്തിട്ടില്ല, നൃായമായി മക്കള്ക്ക് ആവശൃമായത് എന്തെന്ന് അറിഞ്ഞ്, കൊടുത്ത് അവരെ ക്ഷമയോടെ പരിപാലിക്കുന്ന എന്നപരമാറ്ഥം കൂടെ അറിഞ്ഞിരുന്നാലു മതി. നാം നശിച്ചു പോകാതെ നിതൃ ജീവന് പ്രാപിക്കേണ്ടതിനാണ് ദൈവം മനുഷ സാദൃശത്തിലു വന്ന് നമ്മോടു കൂടെ പാറ്ത്തതെന്ന് അറിയുക.
16:12 എന്നാ പിന്നെ കൊടുക്കണ്ട. തന്നോട് എവിടെയാ പൈസ ചോദിച്ചത്,ഒരു ടിവി പ്രോഗ്രാമിന് പണം ആവശ്യമല്ലേ. അദ്ദേഹം തട്ടിപ്പ് നടത്തുന്നുണ്ടാവാം പക്ഷേ അതിന് വ്യക്തമായ തെളിവ് കൊണ്ടുവരണം. ആരുടെയെങ്കിലും എന്തെങ്കിലും ഫോൺ കോൾ ഒക്കെ ആർക്കോ ഉണ്ടാക്കിയെടുക്കാം. അനേകം പാവപ്പെട്ടവരുടെ പണം വാങ്ങി അനേകം പേർ കോടീശ്വരന്മാരാകുന്നുണ്ട് അത് സത്യം തന്നെ.പക്ഷേ അതിന് നല്ല തെളിവുള്ള കാര്യം ചെയ്യണം.അടുത്ത തവണ അത് ശരിയാക്കുമെന്ന് വിചാരിക്കുന്നു. പള്ളിയിലും അമ്പലത്തിലും മോസ്കിലും ഒന്നും കാര്യം നടന്നില്ലെങ്കിൽ പണം തിരികെ കൊടുക്കാറില്ലല്ലോ
സഹോദരൻ സുനിൽ ആദ്യം മര്യാദക്ക് സംസാരിക്കാൻ പഠിക്ക് Public ആയിട്ടാണോ അസഭ്യം വിളിക്കുന്നത് ഞാനും Tv Programme കണ്ടിട്ടാണ് ആദ്യമായി ആരാധനക്കു പോയത് അന്നേ മുതൽ ഞാൻ ഇന്നു വരെ ആരാധ യിൽ പങ്കെടുത്തു വരുന്നു അതിന്റെ അനു ഹം നമുക്കുണ്ട് സഹോദരി Tv programme ഒക്കെ sponsered Programme അല്ലെ അത് അനേകർ കാണുന്നുണ്ട് ഒരു ദിവസമെങ്കിലും ആരാധനയിൽ നേരിട്ടു പങ്കെടുക്കൂ എന്നിട്ട് പറയു എന്തായാലും സുനിലിനേയും സഹോദരിയേയും ദൈവം അനുഗ്രഹിക്കട്ടെ
ഭൗതിക നേട്ടത്തിന് വേണ്ടി മാത്രം TV പ്രോഗ്രാം സ്പോൺസർ ചെയ്യുന്നവർ ഇങ്ങനെയൊക്കെ പറയും.... കാര്യം നടന്നില്ല എങ്കിലും എത്രയോ പേർ ഞാൻ കാരണം ദൈവവചനം കേട്ടു എന്ന് ചിന്തിക്കുന്നവർ ക്യാഷ് തിരിച്ചു ചോദിക്കാൻ നടക്കില്ല.. കാര്യസാധ്യം മാത്രമായി നടക്കുന്നവർ ആണ് ക്യാഷ് തിരിച്ചു ചോദിക്കാൻ നടക്കുന്നത്.. ഇവരുടെ ഉദ്ദേശം ദൈവത്തിനു മനസിലാകാതിരിക്കുമോ? ദൈവവുമായി യാതൊരുബന്ധവുമില്ലാതെ കാര്യം സാധിക്കാൻ TV പ്രോഗ്രാം സ്പോൺസർ ചെയ്തിട്ടു ഒരു കാര്യവുമില്ല. ആദ്യം ദൈവം ഇതുവരെ ചെയ്ത നന്മകൾക്കു നന്ദി ഉള്ള ഒരു ഹൃദയം ഉണ്ടാകട്ടെ. ജീവിതത്തിനു രൂപാന്തരം വരട്ടെ....
Recently my sister fell in this trap ,he said Jesus healed your thyroid problems, the next day she stopped taking thyroid medicines ,after 1 month her tsh shot up and she got depression ,hallucinations etc.She was admitted in the hospital, After checking the tsh which was very high level, she started taking thyroid medicine ,now she is back to normal.She gave almost 25k money to this pastor for some prophesy.now she realized and stopped going there and now going to our mother church.
🍇📖 GOD IS GREAT 📖🍇 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു. 🌳2 Thessalonians 2:11 -12 🌳
ബ്രദർ 100% correct : 90% ആളുകളും ഇത് മനസ്സിലാകുന്നില്ല :എല്ലാ മതത്തിലും ഇത് തന്നെ ആണ് നടക്കുന്നത്: സാദാരണകാരായ നമ്മൾ ദൈവത്തോട് നേരിട്ടു പ്രാര്ഥിച്ചിട്ടു നടക്കുന്നില്ലെങ്കിൽ പിന്നെ ഈ ഉഡായിപ്പുകാർക് എങ്ങിനെ നടക്കും
എന്തിനാ ഇങ്ങനെ വ്യാജ പ്രവാചകമാരെ പിന്നാലെ നടക്കുന്നത്. വി ബൈബിൾ നെഞ്ചോടു ചേർത്തു വയ്ക്കുക. തുറന്നു വായിച്ചു കൊണ്ടേയിരിക്കു. നിങ്ങളുടെ അടുത്തേക്ക് ഈശോ വരും. ഈശോ എല്ലാവരുടെ അടുത്തേക്കു വരും.
ആ ഫോണിൽ സംസാരിക്കുന്ന സഹോദരിക്ക് യേശുക്രിസ്തു വിൽ ലവലേശം വിശ്വാസം ഇല്ല എന്ന് അവരുടെ സംസരത്തിൽ നിന്നും മനസ്സിലാക്കാം ദൈവം ആരെയുംദോഷംകൊണ്ടു പരീക്ഷിക്കില്ല. ദൈവത്തോട് പ്രാർത്ഥീക്കാൻ ഒരുഇടനിലക്കാരൻ്റെയും ആവശ്യമില്ല.
അതിന് യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്.” “നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. യോഹന്നാൻ 6:26-27 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. 1 കൊരിന്ത്യർ 15:19
സഹോദരി നിങ്ങൾ ഒരു കർബ്ബാനക്കും പോകണ്ട. ഏക മഹാപുരോഹിതനായ യേശു കർത്താവ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. നിങ്ങളുടെ മുറിയിൽ കയറി വാതിലടച്ച് നിങ്ങളടെ പ്രയാസങ്ങളും സങ്കടങ്ങളും അവനുമായി പങ്കുവെക്കുക. നിശ്ചയമായും അവൻറെ അനന്ത ജ്ഞാനത്തെ തക്ക മറുപടി കിട്ടും. സത്യം.
@@mathewsmmathew836 സകല പാസ്റ്റർമാരുടെ പേരിലും അപവാദ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സത്യ ദൈവത്തിൽ നിന്ന് അകറ്റി നരകത്തിലേക്കു അയക്കുന്ന സാത്താന്റെ യജ്ഞനം മനസിലായില്ലേ
പൈസ ആവശ്യപ്പെട്ട് പ്രാർത്ഥിക്കാം എന്ന് പറഞ്ഞാൽ അത്തരക്കാരെ ശ്രദ്ധിക്കുക.ദൈവത്തോട് പ്രാർത്ഥിച്ച് എന്തെങ്കിലും നടന്നു കഴിഞ്ഞാൽ നമ്മുടെ വീടിനടുത്തുള്ള അല്ലെങ്കിൽ നമുക്ക് അറിയുന്ന പാവപ്പെട്ട ഒരു കുട്ടിയെയോ, ഒരു കുടുംബത്തെയോ, ബന്ധത്തിലുള്ള കുടുംബാംഗങ്ങളെയോ സഹായിക്കുക.. അതാണ് യേശു ആവശ്യപ്പെടുന്നത്..
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, Question 👉 പിശാചിന്റെ മക്കൾ എന്ന് വിളിക്കപ്പെടുന്ന ചില പാസ്റ്റർമാരും പുരോഹിതന്മാരും എന്ത് കാരണത്താലാണ് തട്ടിപ്പ് നടത്തുന്നത്? 🤔🤔 വളരെ ലളിതമായ ഉത്തരം. 👍👍 1. പള്ളിയിൽ പോകുന്നവരിൽ ഭൂരിഭാഗവും അന്ധരായ ആത്മീയ ആളുകളാണ്. 2. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ശ്രമിക്കുന്നില്ല. 3. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്താണെന്ന് അറിയില്ല. 4. പള്ളിയിൽ പോകുന്ന ഭൂരിഭാഗവും ലൗകിക കാര്യങ്ങൾക്കായി മാത്രം പ്രാർത്ഥിക്കാൻ താൽപ്പര്യപ്പെടുന്നു. 5. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും കൂടുതൽ കൂടുതൽ ആളുകളെ എങ്ങനെ സഭയിലേക്ക് കൊണ്ടുവരാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 6. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും സഭയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 7. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും ഷുഗർ കോട്ടിംഗ് (തെറ്റായ) പ്രസംഗം നടത്തുന്നു. 8. പൈശാചിക പാസ്റ്റർമാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും അകന്നു നിൽക്കാൻ, വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. 9. വിശുദ്ധ ബൈബിളിൽ നിന്ന് വളരെ ആത്മാർത്ഥമായും നീതിയോടെയും വായിക്കുക (സങ്കീർത്തനങ്ങൾ 118:8,9). 10. Lord Jesus Christ bless all. 🙏✌️❤️
പാസ്റ്റർമാരും പുരോഹിതന്മാരും ഉൾപ്പെടെ ക്രിസ്ത്യാനികൾ എന്ന് സ്വയം അവകാശപ്പെടുന്ന ഭൂരിഭാഗം ആളുകളും ആത്മീയ സത്യം പറയാനും കേൾക്കാനും ഇഷ്ടപ്പെടുന്നില്ല. കാരണം, ആത്മീയ സത്യത്തിന് മധുരമായ രുചിയില്ല. 👍 ആത്മീയ സത്യം നമ്മുടെ പാപത്തെയും പശ്ചാത്താപത്തെയും ഓർമ്മിപ്പിക്കുന്നു. 👍 പണമുണ്ടാക്കാനും പ്രശസ്തനാകാനും ആത്മീയ സത്യം മറച്ചുവെക്കുകയും ലൗകിക വസ്തുക്കൾ മാത്രം പ്രസംഗിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്, അത് ഇന്ന് നടക്കുന്നു. ☹️ ഇന്ന് വളരെ കുറച്ച് ആളുകൾ മാത്രമാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. വിശുദ്ധ ബൈബിളാണ് ഏറ്റവും നല്ല തെളിവ്. 💬💭🤔
ഞാൻ ആറ് വർഷം ആയി തിരുവല്ല jesus വോയ്‌സിൽ പോകുന്നുണ്ട്... എന്നോട് പൈസ ഒന്നും ചോദിച്ചിട്ടില്ല... സ്തോത്ര കാഴ്ച മാത്രമേ ഇട്ടിട്ടുള്ളു... ഉള്ളവർ കൊടുക്കും.. ഇല്ലാത്തവരോട് അവിടെ ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല...
ഞാൻ tvm ത് pastor വന്നപ്പോൾ പോയി, ജോലി കു വേണ്ടി prayer ന് അപേക്ഷിച്ചു pastor prayer ചെയ്തു.. ശേഷം പറഞ്ഞു 6months ഉള്ളിൽ job കിട്ടും എന്ന്, എന്നിട്ട് കിട്ടിയില്ല... ശെരിയായ വെളിപ്പാട് ആയിരുന്നെ പറഞ്ഞത് പോലെ നടക്കുമ്മായിരുന്നു, pastor ചുമ്മ പറഞ്ഞു അത്രേയുള്ളൂ... ദൈവം വെളിപ്പെടുത്താതെ ആലോചന പറയാൻ പാടില്ല,
ഞാനും പോയിട്ടുണ്ട് അവിടെ എന്നോട് പറഞ്ഞു ഒൻപത് മാസം കഴിഞ്ഞു ജോലി കിട്ടുമെന്ന് പറഞ്ഞത് പോലെ തന്നെ ജോലി കിട്ടി പക്ഷെ ജോലി കയ്യിൽ നിന്നും പോയി രണ്ടു ദിവസം മാത്രമേ ജോലി ചെയ്യാൻ കഴിഞ്ഞുള്ളു
ഈ വീഡിയോ കാണുമ്പോൾ ക്രൈസ്തവ വിശ്വാസികൾ എത്റ ബുദ്ധി ശൂനൃതയാണ് കാണിക്കുന്നത് എന്ന് ചിന്തിച്ചു പോകുകയാണ്.സഹോദരിമാരെ നമ്മുടെ ദൈവം നമ്മുടെ കണ്ഠനാടിയേക്കാൾ നമ്മുടെ അടുത്ത് ഉണ്ട്.യേശു ആദൈവത്തിലേക്ക് നമ്മെ നയിക്കാൻ വന്നവനാണ്.യേശു പ്രാർഥന യെക്കുറിച്ച് പറഞ്ഞു.നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടനാടൃക്കാരെപ്പോലെയാവരുത്.അവർ സിനഗോഗുകളിലും തെരുവോരങ്ങളിലും നിന്ന് പ്രാർഥിക്കുന്നു.....എന്നാണ് നീ പ്രാർഥിക്കും പോൾ നിൻറെ മുറിയിൽ കടന്നു, കതകടച്ചു രഹസൃമായി നിൻറെ പിതാവിനോട് പ്രാർഥിക്കുക.രഹസൃങ്ങളറിയുന്ന പിതാവ് നിനക്ക് പ്രതിഫലം തരും.പ്റാർഥിക്കുംപോൾ നിങ്ങൾ അതിഭാഷണം ചെയ്യരുത്.... അതി ഭാഷണം മൂലം തങ്ങളുടെ പ്രാർഥന കേൾകുമെന്ന്അവർ കരുതുന്നു.നിങ്ങൾ അവരെപ്പോലെ ആകരുത്.നിങ്ങൾ പ്രാർഥിക്കും മുൻപ് തന്നെ നിങ്ങളുടെ ആവശൃം പിതാവ് അറിയുന്നു. ഇങ്ങനെ രഹസൃമായി നാം തന്നെ നമ്മുടെ ദൈവത്തോട് പ്റാർഥിക്കാനല്ലേ യേശു പഠിപ്പിച്ചത്? പിന്നെ എന്തിനാണ് കപടൻമാരുടെ വൻചനയിൽപെടുന്നു. (. ബൈബിൾ . മത്തായി 6:5_8) i2i നൃസ് പറയുന്നത് ഇത്തരം തട്ടിപ്പിന് നിന്ന് കൊടുക്കരുതേ എന്നാണ്. ഇത്തരം തട്ടിപ്പുകൾ തുറന്നു കാട്ടുന്ന നൃസ്ചാനലിന് അഭിനന്ദനങ്ങൾ.
ബൈബിളിൽ എവിടെയും ആരുടെയും ഭൗതിക നന്മക്കായിപ്രാർഥിക്കുവാനോ തടസ്സം മാറ്റുവാൻ പ്രാർഥിക്കുവാനോ വി. ബൈബിളിൽ ഒരിടത്തും പറയുന്നില്ല. ആത്മീയ അനുഗ്രഹത്തിനാണ് വചനം .... വചനം പറയുന്നത് നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് നിങ്ങൾ തന്നെ പറഞ്ഞാൽ ദൈവത്തിന് ഇഷ്ടമുള്ളതാണെങ്കിൽ ദൈവം തരും. അതിനു വാക്ക് വൈഭവം ഒന്നും വേണ്ട.. അതു ലഭിച്ചില്ലയെങ്കിൽ ഞാൻ ആ ജോലിയിൽ പ്രവശിക്കുവാൻ ദൈവഹിതമല്ല സമയമാകുമ്പോൾ മറ്റൊരു വഴി തുറക്കും എന്നു വിശ്വസിച്ചു പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.... യേശുവോ ശിഷ്യന്മാരോ രോഗികളെ സുഖപ്പെടുത്തിയതിന് യാതൊരു പ്രതിഭലവും ചോദിച്ചു വാങ്ങിയില്ല സമ്മാനമായും വാങ്ങിയില്ല. യേശുവിന്റെ നാമത്തിൽ ഏതു രോഗവും മാറും എന്നെ യേശു വിടുവിക്കും എന്നു ഹൃദയം കൊണ്ട് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ വിശ്വസിച്ചാൽ തീർച്ചയായും വിടുതൽ കിട്ടും... ഇന്നും ക്യാൻസർ സുഖപ്പെടുന്നു ബിലിവേഴ്സ് hospital തിരുവല്ലയിൽ Nurse ആയി ജോലി ചെയ്യുന്ന Riya Jino എന്ന നഴ്സിന് bone മാരൊക്ക് ക്യാൻസർ ആയിരുന്നു പ്രാർത്ഥനയിൽ പൂർണ്ണമായും സുഖമായി രോഗം മാറി ട്രീറ്റ്മെന്റ് തുടങ്ങിയ സമയം മുതൽ ഉള്ള സകല medical ഡോക്യുമെൻ റ്റും ഉണ്ട് .... ഞങ്ങൾ കുറച്ചു പേർ ഒന്നിച്ചു ഇരുന്നു പ്രാർത്ഥിക്കുന്ന ചെറിയ ഗ്രൂപ്പിൽ നടന്ന കാര്യമാണ്..... ഇവിടെ പബ്ലിസിറ്റി ഇല്ല കാരണം ഞങ്ങളുടെ ലക്ഷ്യം പണമല്ല... ക്രിസ്തുവിന്റെ ഉപദേശങ്ങളും ജീവിതവുമാണ്.... ഞങ്ങൾ പ്രാർത്ഥിക്കുന്ന എല്ലാവരും സുഖപ്പെടാറില്ല എങ്കിലും അവരാരും ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നും മാറിപോകാറില്ല കാരണം ഞങ്ങൾ ഞങ്ങളുടെ മഹത്വത്തിനായി യേശുവിന്റെ സുവിശേഷം ഉപയോഗിക്കാറില്ല.... ഞങ്ങൾ കണ്ടതും അനുഭവിക്കുന്നതുമായ യേശുവിനെ അവർക്ക് പകർന്നുകൊടുക്കും, അവരുടെ കഷ്ടതയിൽ ഞങ്ങളും പങ്കാളികൾ ആകും.... ഞങ്ങൾ ജീവിത ചിലവിനായി അധ്വാനിച്ചു പണമുണ്ടാക്കുന്നു..... യേശുവിന്റെ ശിഷ്യന്മാർ ആരും ധനവന്മാർ ആയില്ല...... എന്നാൽ ഇന്നു യേശുവിന്റെ പേരിൽ ആടുകളെ ഈർച്ചവാൾ വച്ചു അറുത്തു രക്തം ഊറ്റി കുടിക്കുന്ന ചെന്നായിക്കൾ ആയി മാറിയിരിക്കുന്നു ഒരു കൂട്ടം സുവിശേഷകർ
എത്രയോ പേര് പള്ളികളിലും അമ്പലങ്ങളിലും നേർച്ച പണമായി അർപ്പിക്കുന്നു. അവരുടെ ആഗ്രഹം സാധിച്ചില്ല എങ്കിൽ അത് തിരിച്ചു മേടിക്കുമോ?. പാസ്റ്റർ ആരെയും പൈസക്കായി നിർബന്ധിക്കുന്നില്ല. ആ സ്ത്രീ തിരിച്ചു ചോദിച്ചപ്പോൾ തരാം എന്നാണ് പറഞ്ഞത്. പാസ്റ്റർ പറഞ്ഞ മറുപടി മുഴുവൻ അവർ കേൾപ്പിച്ചില്ല. (ഭർത്താവ് പിന്നീട് ഒരിക്കലും വിളിച്ചില്ല എന്ന് സന്തോഷത്തോടെ ചിരിച്ചോണ്ട് പറയുന്നു ).പാസ്റ്റർ പറഞ്ഞത് നിങ്ങളുടെ മക്കൾക്ക് അസുഖം വന്നാൽ പൈസ മുടക്കില്ലേ എന്നാണ്. രോഗം ഭേദം ആയില്ല എങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ പൈസ തിരിച്ചു തരുമോ?. അദ്ദേഹത്തിന്റെ പ്രോഗ്രാം കുറെ ചാനലുകളിൽ ഉണ്ട്. അതിനൊക്കെ നല്ല പൈസ ചിലവുണ്ട്. അതിന് ആണ് അവർ ക്യാഷ് ചോദിച്ചത്. അവസാനം ഇയാൾ കാര്യം നടന്നില്ല എങ്കിൽ ക്യാഷ് തിരികെ തരുമോ എന്ന് ചോദിച്ചപ്പോൾ, അങ്ങനെ തരില്ല,, സ്പോൺസർ ചെയ്യേണ്ട എന്നാണ് മറുപടി പറഞ്ഞത്. ഇയാൾ പറഞ്ഞ മോശം ഭാഷക്കു ആ ദൈവദാസൻ മറുപടി ഒന്നും പറഞ്ഞില്ല താനും. വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം.(തിരിച്ചു ചീത്ത വിളിക്കില്ല,, ഉപദ്രവം ഒന്നും ചെയ്യില്ല എന്നുള്ളവരെ ധൈര്യത്തോടെ എന്തും പറയാമല്ലോ അല്ലേ?എന്ത് കൊണ്ട് ഇയാൾ നേരിട്ടു പാസ്റ്റർനെ കാണാൻ പോകുന്നില്ല.?)ഈ ദൈവദാസൻ എത്രയോ പാവപെട്ടവരുടെ വിഷയങ്ങൾ ക്ഷമയോടെ അനുകമ്പയോടെ കേട്ടു പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ..... രോഗസൗഖ്യവും അത്ഭുതങ്ങളും യേശുവിന്റെ നാമത്തിൽ ചെയ്യുന്നവർ എല്ലാം കള്ളന്മാർ ആണോ?ആത്മാവിന്റെ യാതൊരു പ്രവർത്തനവും ഇല്ലെങ്കിൽ അവർ എല്ലാം നല്ലവർ ആണോ?
When I was admitted in Lizy hospital Ernakulam for a surgery, this pastor by voice from Holy Spirit, called my name 750km away from a church meeting saying God is going to do a sign in your life. Doctors, surprised and I was discharged the next day postponing my surgery. Now 5 years passed I am fully healed. He did not see me, never I had a word with him. To my experience he is a man of God. I cannot disown him.
The High Court of kerala has given direction to the government of Kerala to take action against unauthorized places of worship and prayer hall conducted by individuals.
ദൈവത്തോടു പറയേണ്ട കാര്യം ദൈവത്തോടു മാത്രം പറയുക സകലവും അറിയുന്നവൻ തീർച്ചയായും ആ വിളി കേക്കും. എന്റെ അനുഭവം കൊണ്ടു പറയുകയാണ്.... കൈക്കൂലി വാങ്ങി പ്രാർത്ഥന കേക്കുന്നവനല്ല ദൈവം.. ദൈവത്തിനു എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ തെരുവുകളിൽ പട്ടിണി കിടക്കുന്നവരു൦ , ഉടുതുണി പോലും ഇല്ലാതെ വാങ്ങാൻ കഴിയാതെ ഒരുപാട് വേദന അനുഭവിക്കുന്നവർ ഉണ്ട്. അവിടെയാണ് ദൈവം പ്രസാദിക്കുന്നത്.... മറ്റുള്ളവരുടെ കണ്ണുനീർ കാണാത്ത നമ്മുടെ കണ്ണുനീർ ദൈവം കാണില്ല...
എന്നാ അനി ജോർജിന് ഒരു സ്തോത്രം കൊടുത്തട്ടെ . ആ സ്ത്രീ എല്ലാ തെളിവും പേരും നാളും പറഞ്ഞിട്ടും മിമിക്രി എന്ന് പറയുന്ന താങ്കളൊക്കെയാണ് ഈ ഉഡായിപ്പിന്റെ പ്രചാരകർ കൊള്ളാം എത്ര താങ്കൾക്കു ആനി ജോർജ് തരുന്നത് മാസക്കൂലിയോ ഓരോ വർക്കിനുമോ ?
(യോഹന്നാൻ 3 : 19 -- 20 ),..." ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെ,... തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു,... തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിക്കുവാൻ വെളിച്ചത്തിലേക്ക് വരുന്നതുമില്ല",...
ഈ വാർത്ത കെട്ടിച്ചമച്ചതാണ്.....ഈ വാർത്ത vedio കണ്ടിട്ട് വിളിക്കുന്നതാണെന്നു സ്ത്രീ പറയുന്നത് തന്നെ കള്ളത്തരമാണ്...പിന്നെ കെട്ടിയോൻ നേരത്തെ ഫോൺ വിളിക്കുമായിരുന്നു എന്ന് സ്ത്രീപറയുന്നു..പിന്നീട് കെട്ടിയോൻ ഒട്ടുംവിളിക്കുന്നില്ല എന്ന് പറയുന്നത് വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് പറയുന്നത്..അരിയഹാരം കഴിക്കുന്നവർക്ക് അറിയാം വലിയ തിരകഥയിലൂടെ മെനഞ്ഞാ വാർത്ത ആണ്....സാമ്പത്തികം ചോദിക്കുമ്പോൾ കൊടുക്കാൻ ഇരുന്നിട്ടല്ലേ cash പോയത്....cash വാങ്ങാത്ത ദൈവദാസന്മാരുടെ അടുക്കൽ പ്രാർത്ഥിക്കാൻ പോകണം...
ഇതൊരു വലിയ ബിസിനസ് ആണ് പാവപ്പെട്ട വിശ്വാസികളെ പേടിപ്പിച്ചും കൊതിപ്പിച്ചും ഇവർ പണം പിടിങ്ങുന്നു ഇത് കാലങ്ങളായി നടക്കുന്നതാണു് കൊറോണ വന്നപ്പോൾ തലയിൽ മുണ്ടിട്ട് ഒളിച്ചിരുന്നു അതിനു ഒരു ശമനമായപ്പോൾ വീണ്ടും പൂർവ്വാധികം ഭംഗിയായി പുനരാരംഭിച്ചു ഇത് നിർബാധം തുടർന്നു കെണ്ടേയിരിക്കും തങ്കു തോമാ സുകുട്ടി Tijo അജിത് കുമാർ ഒരുപാണ്ഡൻ പേര് മറന്നു മുല്ലക്കര സാർ PG വർഗീസ് ടിനു ജോർജ് IDCF സജിത് ഡാമിയൻ അങ്ങിനെ കുറെയുണ്ട് എല്ലാവരേയും പേര് ഓർമ്മയില്ല കൃസതുവിനെ വിറ്റ് ജീവിക്കുന്ന കറേ പേർ പാവങ്ങളും മണ്ടൻമാരുമായ വിശ്വാസികൾ ഇവരുടെ കെണിയിൽ പെട്ടു കൊണ്ടേയിരിക്കും
കൈ നനയാതെ മീനെ പിടിക്കുന്ന പരിപാടി സ്വയമായി കുത്തിയിരുന്ന് പ്രാർത്ഥിക്ക്. ആ പ്രാർത്ഥന ദൈവം കേൾക്കും മധ്യസ്ഥത ആവശ്യമില്ല ഇനിയെങ്കിലും വിശ്വാസികൾ പഠിക്ക് ആ മലയിൽ ഈ മലയിലും പോകാതെ നമുക്കുവേണ്ടി നമ്മൾ കുത്തിയിരുന്ന് പ്രാർത്ഥിക്കുക അതാണ് വേണ്ടത് പ്രാർത്ഥിച്ചാൽ ദൈവം നമ്മുടെ പ്രാർത്ഥനകൾക്കും വേറൊരാളുടെ മധ്യസ്ഥത ആവശ്യമില്ല
BROTHER YOU ARE DOING A GREAT JOB IN EXPOSING THE VARIOUS FRAUDS IN CHRISTIANITY. PEOPLE IN GENERAL ARE GULLIBLE AND THEY CAN EASILY BE FOOLED. THANKS FOR THE GREAT SERVICE YOU ARE DOING FOR HUMANITY
സാക്ഷര കേരളം, ദൈവത്തിന്റെ നാട്. പക്ഷെ ഇന്നും അത്യാഗ്രഹം മൂത്ത് ആട്ടിൻ തോലിട്ട ചെന്നായ്ക്കളുടെ പിന്നാലെ പോകുന്നു. ആദ്യം സ്ത്രീകൾ നന്നാകട്ടെ, അല്ലങ്കിൽ അനുഭവിക്കട്ടെ അത്ര തന്നെ.
Super comment. മുസ്ലിംസ് എത്ര ഭേദം! എല്ലാ ക്രിസ്തീയ സഭകളും നശിപ്പിക്കുന്നത് ആർത്തി മൂത്ത സ്ത്രീകളാണ്. അവരെ അച്ചൻ/പാസ്റ്റർ മാർ പറ്റിച്ചു ജീവിക്കുന്നു. 😂😂 m വര്ഗീസ്.
യേശു കർത്താവ് പറഞ്ഞു ദൈവത്തിൽ വിശ്വസിപ്പിൻ എന്നിലും വിശ്വസിപ്പിൻ. വചിക്കപ്പെടാതിരിപ്പിൻ. കള്ളക്രിസ്തുക്കളും കള്ളാപ്രവാചകന്മാരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിപ്പിൻ.
കുറുക്കു വഴിതേടിപ്പോകുന്നവർ ഇതേപോലെ തട്ടിപ്പിനിരയാകും. തട്ടിപ്പുകാർ കൂണുപോലെ വളരും. ആരും ആരേയും കുറ്റംപറഞ്ഞിട്ട് കാര്യം ഇല്ല. നേരായ വഴിയേ ദൈവത്തോട് പ്രാർത്ഥിക്കാൻകഴിയാത്തവർ കുറുക്കുവഴിതേടും പറ്റിക്കപ്പെടും കരഞ്ഞിട്ടു കാര്യം ഇല്ല. ബൈബിൾ നന്നായി മനസ്സിലാക്കി വായിക്കുക. പിന്നെ പ്രാർത്ഥിക്കുക.
ഒരു പൈസയും വാങ്ങാതെ സുവിശേഷ വേല ചെയ്യുന്ന പാവപ്പെ. ദൈവ ദാസന്മാർ ഒത്തിരി പേരുണ്ട്..
ആരും ഉണ്ടാവില്ല. ഉണ്ടെങ്കിൽ ഈ പണിക്ക് പോവുമോ? എല്ലാവരും കൈമടക്കുകാർ, സ്തോത്ര കാഴ്ച പിരിവുകാർ. വിശ്വാസികളിൽ, വീട്ടിൽ സന്ദർശന പ്രാർത്ഥനക്കു പാസ്റ്റർക്ക് കൈമടക്ക് കൊടുക്കാത്തവർ ആരുണ്ട്? അവന്മാരെ ഇങ്ങനെ ആക്കുന്നത് വിശ്വസികളല്ലേ?
m വര്ഗീസ്.
Ath viswasikkan budhimuttund.paisa koduthillengi mogham kanappich nadakkunnorund
Vela cheyunnavan koolikkuu yogyan
OK but who will take out the fraudsters? think about it
ചുമ്മ ഓരോന്ന് പറഞ്ഞു ചിരിപ്പിക്കരുത്.....
പ്രാർത്ഥിക്കാൻ പണം ചോദിക്കുന്നുവോ, അവർ വ്യാജൻമാരാണ്.
എന്റെ പൊന്നു സഹോദരി ഇത്രയും നീട്ടി ഒന്നും പറയണ്ട സത്യവേദപുസ്തകം ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം ഒന്ന് വായിക്കുന്നത് എന്തിനാ മടിക്കുന്ന കള്ളന്മാരും ആടുകളുടെ തോൽവിട്ട് വന്നു നിങ്ങളെ തെറ്റിക്കാനും പ്രലോഭനങ്ങളും നടത്തുന്നു നിങ്ങൾ അതിലൊന്നും വീഴരുത് തമ്പുരാൻ കർത്താവിനോട് മുട്ടുമേൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചാൽ ഏതുകാര്യത്തിനും ദൈവം അത്ഭുതം പ്രവർത്തിക്കും എന്തിനാ ഇവന്മാരുടെയൊക്കെ വിളിച്ചു കരഞ്ഞു പ്രാർത്ഥിക്കുന്നതിന് 10 കാശ് മുടക്കില്ല ജീവനുള്ള ദൈവത്തിന്റെ വചനത്താൽ നമുക്ക് ദർശനവും വെളിപാടു പറയും എന്ന് പറയുക ചെയ്താൽ മതി
@RajanRajan-ew1pe അപ്പോൾ ബൈബിൾ വായിക്കാൻ പോകേണ്ടെ.?
സുനിൽ നല്ലൊരു പൈശാചികമായ ഒരു വ്യക്തിയാണെന്ന് ഇപ്പ മനസ്സിലായി
നിങ്ങളോകെ ബൈബിൾ വായികാതെയും പഠിക്കാതെയും ഇരികുനന താണ് ഇവർ വളരാൻ കാരണം,നമമളുടെ ആവശൃം നമമൾ നേരിട്ട് ദൈവതേതാടു പറയുക, ഇവരു പറഞ്ഞാലെ നമമളടെ കാരൃം ദൈവം കേൾകുകയുളളു എനന് ആരാ നിങ്ങളോടു പറഞ്ഞത്,
അത് തന്നെയാണ് മനുഷ്യ പുത്രന്റെ ആദർശം!!
ഇസ്ലാം!!
ഏകനായ ദൈവത്തോട്
സകലതും അറിയുന്ന നാഥനോട്
ഹൃദയത്തിലുള്ളത് അറിയുന്ന
ആ സൃഷ്ടാവിനോട് മാത്രം പ്രാർത്ഥിക്കുക!!
അവന്റെ കൃപക്കായി അപേക്ഷിക്കുക!!
അവന്റെ കൽപ്പനകൾ പാലിക്കുക!!
പൗരോഹിത്യത്തെ ഉപേക്ഷിക്കുക!!
@@goodword3161 ശവഭോഗി മുഹമ്മദിന്റെ അടിമേ 🤑
@@goodword3161 th-cam.com/video/RW4Lz_BjTyc/w-d-xo.html
@@shijujohn5673 തെറി പറഞ്ഞാൽ
സുവിശേഷമാകുമോ?
പിന്നെ സത്യം പറയുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരും!
അതൊക്കെ സ്വാഭാവികം!
തെറിയുടെ സംസ്ക്കാരം ഏതായാലും
ഞങ്ങൾക്കില്ല!
തെറിക്ക് അധികം പ്രതികരിക്കാറുമില്ല
മടുക്കുന്നതുവരേ തുടരാം!!
ശമനം കിട്ടുനതുവരെ തെറി തന്നെ പറഞ്ഞോളൂ!!
@@goodword3161 എണ്ണമറ്റ ഹൂറികളെ നൽകുന്ന നമ്മുടെ അള്ളാ 💪
👆നിങ്ങളൊക്കെ പുതിയ നിയമം എങ്കിലും വായിക്കുക. ക്രിസ്തു പറഞ്ഞത് കൃത്യമായി മനസ്സിലാക്കുകയാണെങ്കിൽ, ആരുടേയും വഞ്ചനയിൽ പെടാതിരിക്കും. 🙏.
th-cam.com/video/n7yaOWHBSAE/w-d-xo.html
th-cam.com/video/IVFqwkmvyHw/w-d-xo.html
കണക്കായിപ്പോയി പൈസ പോയെങ്കില് വിവരവും വിദ്യാഭ്യാസവും ദൈവം തന്നിട്ടുണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കുക ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുക
But someone has to educate them
നല്ല പ്രാർത്ഥന കാർക്ക് പണം വേണ്ട. പ്രോഗ്രാം നടത്തുന്നത് അടുത്ത ഇര വീഴാൻ വേണ്ടി.
പ്രാർത്ഥിച്ച് കാര്യം സാധിച്ചു കൊടുക്കാത്ത പാസ്റ്റർ ആണ്,, പ്രാർത്ഥിച്ചു രോഗം വരുത്തുന്നെ,, ബ്ലഡി പ്ലാസ്റ്റർ 😃
എങ്ങനെയാ നുറുക്കി പ്രാർത്ഥിക്കുന്നത് ?
Sister, Ani George is a great husband to broken family sister, he will take such sisters to Ooty and Munnar.
Anni George Ernakulm Meeting one frind took 4-year before Holisprit no meeting fenish took colact maney aftr fenish Meeting now lam shaij Josep pastr truth meeting Maney no want 4-1/2 fenish l happy truth saba kingdom domanian truth teach How to work Matw24 -14 ward lam work Iam now God child panchyath road sa pa 6-Day every man that thyamhow maney Bliver attanted meting free acmantasion Glory to GOD
❤🙏🏼🙏🏼🙏🏼🙏🏼🙏🏼👑🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ചേച്ചിയെ നമ്മുടെ ബുദ്ധിമുട്ട് നമ്മുടെ മനസ്സിന്റെ വേദന നമ്മുടെ ഭാരങ്ങളെല്ലാം ചലിക്കുന്നത് എല്ലാം സർവ്വശക്തനായ ദൈവം അറിഞ്ഞു കൊണ്ടിരിക്കുന്നു ഇങ്ങനെയുള്ള അടുത്ത ഓടി പോവല്ലേ ചെയ്യേണ്ടേ ചേച്ചിയുടെ മനസ്സിന്റെ വേദന എന്താണ് അത് ദൈവത്തോട് ചേച്ചിയാണ് പറയേണ്ടത് മുറിക്കകത്ത് കയറി വാതിൽ അടച്ചു ദൈവസന്നിധിയിൽ ഇരുന്നു വചനം വായിച്ചിട്ട് ദൈവത്തോട് തന്നെ ആവശ്യം നന്നായി പറയാൻ എനിക്ക് സാധിച്ചു തരണം മനസ്സിന്റെ വേദന അറിയുന്ന ദൈവമാണ് ആൾ ദൈവങ്ങളല്ല മനുഷ്യരൊക്കെ യുഗത്തിലും ബോധമില്ലാത്ത ഒരു ആയല്ലോ എന്നോർക്കണം ദൈവസന്നിധിയിൽ കരഞ്ഞു പ്രാർത്ഥിച്ചാൽ സത്യമായിട്ടും ദൈവം വെളിപ്പെടുകയും ഞാൻ അതിന്റെ ഉദാഹരണം ആണ് അത് രോഗം ആകട്ടെ കുടുംബപ്രശ്നം ആകട്ടെ നാം ദേവസന്നിധിയിലും മനസ്സ് തുറന്നു കരയണം നല്ല മനസ്സ് തുറക്കണം നമ്മളെ സൃഷ്ടിച്ച ദൈവത്തിന് എടുക്കലാണ് നമ്മുടെ സങ്കടം പറയേണ്ടത് നമ്മുടെ ഒക്കെ നമ്മളെ ജനിപ്പിച്ച ദൈവമാണ് നമ്മുടെ സ്രഷ്ടാവാണ് നമ്മുടെ ആദ്യവസാനം അറിയുന്ന ദൈവമാണ് ഇനിയെങ്കിലും ചേച്ചി അത് മനസ്സിലാക്കുക ലഭിക്കുന്ന സമയം വചനം നന്നായിട്ട് പഠിക്കുക വചനം പഠിക്കുമ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവും നമ്മളോട് ഇടപെടുമ്പോൾ നമ്മൾ കരയും നമ്മുടെ വിഷമങ്ങൾ പറഞ്ഞു വിഷയത്തിനും ദൈവം പ്രവർത്തിച്ചുകൊണ്ടിരിക്കും
Currect 👍
ഏക വഴി, എളുപ്പ വഴി-> യോഹന്നാന് 1ഃ12, അവനെ (യേശു) കൈക്കൊണ്ട് , അവന്റെ നാമത്തിലു വിശ്വസിക്കുന്ന ഏവക്കും ദൈവ മക്കളാകുവാന് അധികാരം
കൊടുത്തു. ആരാണ് യേശു. ദൈവം നമ്മോടു കൂടെ.അഥവാ, ദൈവം നമ്മിലൊ
രുവനെപ്പോലെ മനുഷ ശരീരത്തില്…
ആ സ്നഹവാനായ ദൈവത്തെ അറിഞ്ഞ് (ബൈബിള് വായിച്ചാല് വൃക്തമായും ദൈവത്ത അറിയാന് കഴിയും, ഏത് അഞ്ജനും ഗ്രഹിപ്പാന് തക്കവണ്ണം അത്രയ്ക്ക് ലളിതമായി എഴുതിയിരിക്കു
ന്നു) അംഗനെ ദൈവത്തിന്റെ മക്കളായി തീറ്ന്നവറ്ക്ക് ആവശൃമായത് സകലതും
സറ്വ ശക്തനായ പിതാവ് തരും, നിശ്ചയം.
ഭൂമിയില് ഒരു പിതാവും, മക്കളു് ചോതിക്കുന്നതെല്ലാം കൊടുത്തിട്ടില്ല,
നൃായമായി മക്കള്ക്ക് ആവശൃമായത്
എന്തെന്ന് അറിഞ്ഞ്, കൊടുത്ത് അവരെ ക്ഷമയോടെ പരിപാലിക്കുന്ന എന്നപരമാറ്ഥം കൂടെ അറിഞ്ഞിരുന്നാലു മതി.
നാം നശിച്ചു പോകാതെ നിതൃ ജീവന് പ്രാപിക്കേണ്ടതിനാണ് ദൈവം മനുഷ
സാദൃശത്തിലു വന്ന് നമ്മോടു കൂടെ പാറ്ത്തതെന്ന് അറിയുക.
നന്നായി
സത്യദൈവത്തെ ഇനിയും അറിയാത്ത സഹോദരി, കഷ്ടം
Chetta sathyam velippeduthiyathinu thanks.. Najnum pokumarunnu
I had mentioned you are a SUPERSTAR . The Christian community will thank you for exposing these fraudsters
യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്നുംകൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 4:7
Avanavan daiva sannidanathil prathikanam manusharil asryikkunnathinekkal yehovayil asryikkunnathu nallathu ❤️
16:12 എന്നാ പിന്നെ കൊടുക്കണ്ട. തന്നോട് എവിടെയാ പൈസ ചോദിച്ചത്,ഒരു ടിവി പ്രോഗ്രാമിന് പണം ആവശ്യമല്ലേ. അദ്ദേഹം തട്ടിപ്പ് നടത്തുന്നുണ്ടാവാം പക്ഷേ അതിന് വ്യക്തമായ തെളിവ് കൊണ്ടുവരണം. ആരുടെയെങ്കിലും എന്തെങ്കിലും ഫോൺ കോൾ ഒക്കെ ആർക്കോ ഉണ്ടാക്കിയെടുക്കാം. അനേകം പാവപ്പെട്ടവരുടെ പണം വാങ്ങി അനേകം പേർ കോടീശ്വരന്മാരാകുന്നുണ്ട് അത് സത്യം തന്നെ.പക്ഷേ അതിന് നല്ല തെളിവുള്ള കാര്യം ചെയ്യണം.അടുത്ത തവണ അത് ശരിയാക്കുമെന്ന് വിചാരിക്കുന്നു. പള്ളിയിലും അമ്പലത്തിലും മോസ്കിലും ഒന്നും കാര്യം നടന്നില്ലെങ്കിൽ പണം തിരികെ കൊടുക്കാറില്ലല്ലോ
Yes 100% correct
th-cam.com/video/n7yaOWHBSAE/w-d-xo.html
സത്യം
Potta
സഹോദരൻ സുനിൽ ആദ്യം മര്യാദക്ക് സംസാരിക്കാൻ പഠിക്ക് Public ആയിട്ടാണോ അസഭ്യം വിളിക്കുന്നത് ഞാനും Tv Programme കണ്ടിട്ടാണ് ആദ്യമായി ആരാധനക്കു പോയത് അന്നേ മുതൽ ഞാൻ ഇന്നു വരെ ആരാധ യിൽ പങ്കെടുത്തു വരുന്നു അതിന്റെ അനു ഹം നമുക്കുണ്ട് സഹോദരി Tv programme ഒക്കെ sponsered Programme അല്ലെ അത് അനേകർ കാണുന്നുണ്ട് ഒരു ദിവസമെങ്കിലും ആരാധനയിൽ നേരിട്ടു പങ്കെടുക്കൂ എന്നിട്ട് പറയു എന്തായാലും സുനിലിനേയും സഹോദരിയേയും ദൈവം അനുഗ്രഹിക്കട്ടെ
th-cam.com/video/n7yaOWHBSAE/w-d-xo.html
ഭൗതിക നേട്ടത്തിന് വേണ്ടി മാത്രം TV പ്രോഗ്രാം സ്പോൺസർ ചെയ്യുന്നവർ ഇങ്ങനെയൊക്കെ പറയും.... കാര്യം നടന്നില്ല എങ്കിലും എത്രയോ പേർ ഞാൻ കാരണം ദൈവവചനം കേട്ടു എന്ന് ചിന്തിക്കുന്നവർ ക്യാഷ് തിരിച്ചു ചോദിക്കാൻ നടക്കില്ല.. കാര്യസാധ്യം മാത്രമായി നടക്കുന്നവർ ആണ് ക്യാഷ് തിരിച്ചു ചോദിക്കാൻ നടക്കുന്നത്.. ഇവരുടെ ഉദ്ദേശം ദൈവത്തിനു മനസിലാകാതിരിക്കുമോ? ദൈവവുമായി യാതൊരുബന്ധവുമില്ലാതെ കാര്യം സാധിക്കാൻ TV പ്രോഗ്രാം സ്പോൺസർ ചെയ്തിട്ടു ഒരു കാര്യവുമില്ല. ആദ്യം ദൈവം ഇതുവരെ ചെയ്ത നന്മകൾക്കു നന്ദി ഉള്ള ഒരു ഹൃദയം ഉണ്ടാകട്ടെ. ജീവിതത്തിനു രൂപാന്തരം വരട്ടെ....
@@annasamssam7630 സത്യം
Mandi 😂
ദൈവം സൗജന്യമായി പാപമോചനവും രോഗശാന്തിയെ നൽകുന്നു
Recently my sister fell in this trap ,he said Jesus healed your thyroid problems, the next day she stopped taking thyroid medicines ,after 1 month her tsh shot up and she got depression ,hallucinations etc.She was admitted in the hospital, After checking the tsh which was very high level, she started taking thyroid medicine ,now she is back to normal.She gave almost 25k money to this pastor for some prophesy.now she realized and stopped going there and now going to our mother church.
So sad that these kind of people are cheating believers
🍇📖 GOD IS GREAT 📖🍇
സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു.
🌳2 Thessalonians 2:11 -12 🌳
എല്ലാത്തിനും ഓരോ കോണയുമായി വരും
ഞാൻ പ്രാർത്ഥിച്ചിട്ടു കിട്ടാത്ത കാര്യങ്ങൾ ഞാൻ സ്വീകരിക്കാൻ യോഗ്യനല്ല എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ ഇത്തരം കുറുക്കു ഊഡായിപ്പു വഴികൾക്ക് പോകില്ല 🙏
Correct
ബ്രദർ 100% correct : 90% ആളുകളും ഇത് മനസ്സിലാകുന്നില്ല :എല്ലാ മതത്തിലും ഇത് തന്നെ ആണ് നടക്കുന്നത്: സാദാരണകാരായ നമ്മൾ ദൈവത്തോട് നേരിട്ടു പ്രാര്ഥിച്ചിട്ടു നടക്കുന്നില്ലെങ്കിൽ പിന്നെ ഈ ഉഡായിപ്പുകാർക് എങ്ങിനെ നടക്കും
അതാണ് അതിന്റെ ശെരി....
എന്തിനാ ഇങ്ങനെ വ്യാജ പ്രവാചകമാരെ പിന്നാലെ നടക്കുന്നത്. വി ബൈബിൾ നെഞ്ചോടു ചേർത്തു വയ്ക്കുക. തുറന്നു വായിച്ചു കൊണ്ടേയിരിക്കു. നിങ്ങളുടെ അടുത്തേക്ക് ഈശോ വരും. ഈശോ എല്ലാവരുടെ അടുത്തേക്കു വരും.
പേടിപ്പിച്ചും കൊതിപ്പിച്ചും മുന്നേറുന്നു
Brother kallatharam kandupidichu 1oo percentage supporting good .
നിങ്ങൾ പേടിക്കണ്ട ജീസസ് വോയിസ് ൽ വന്നല്ലോ യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ
ആ ഫോണിൽ സംസാരിക്കുന്ന സഹോദരിക്ക് യേശുക്രിസ്തു വിൽ ലവലേശം വിശ്വാസം ഇല്ല എന്ന് അവരുടെ സംസരത്തിൽ നിന്നും മനസ്സിലാക്കാം ദൈവം ആരെയുംദോഷംകൊണ്ടു പരീക്ഷിക്കില്ല. ദൈവത്തോട് പ്രാർത്ഥീക്കാൻ ഒരുഇടനിലക്കാരൻ്റെയും ആവശ്യമില്ല.
താങ്കൾക്കുണ്ടോ ഈ വിശ്വാസം എനിക്ക് വേണ്ടി പ്രാർത്ഥിക്ക്
ആ സഹോദരിയുടെ ശബ്ദം ചാനലുകാർ വാടകക്കെടുത്ത അഭിനേത്രിയാണ് മാഷേ
@@stregnth8169 മറ്റുള്ളവർ നിങ്ങക്കുവേണ്ടി പ്രാർത്ഥിക്കുന്നു... നിങ്ങളുടെ ജോലി എന്താണ്... (ഉടായിപ്പാണോ )
What she's saying is very true, the same thing happened to me also.
Ys njanum.
Hosea 4:6
പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു;
🙏 "മനുഷ്യന്റെ വഴി ഒക്കെയും അവനു ചൊവ്വായി തോന്നുന്നു യഹോവയോ ഹൃദയങ്ങളെ തൂക്കി നോക്കുന്നു"👏
Pastors panam mathrum lakshayam jesus mathrum sathayam pastors viswacickaruth
God will bless Jesus voice more
ബിഗ് സല്യൂട്ട് സാർ
ദൈവത്തോട് നേരിട്ടടുക്കാൻ ശ്രമിക്കു മനസ്സ് കൊണ്ട് പ്രതിഫലം കിട്ടും തീർച്ച
Good job
Holy Spirit! Open our eyes to stay away from false prophets
അതിന് യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്.” “നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
യോഹന്നാൻ 6:26-27 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
1 കൊരിന്ത്യർ 15:19
കൊച്ചു കുഞ്ഞു ഉപദേശിയെ നമിക്കുന്നു. അങ്ങയെ പോലെ ആരും ഇല്ലല്ലോ
i2i super
ആർക്കുവേണ്ടി പ്രാർത്ഥിച്ചു പ്രതികാരം വീട്ടുന്നവനല്ല ദൈവം ക്ഷമിക്കുന്നവന് സ്നേഹിക്കുന്നവനുമാണ് നമ്മൾ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുക ദൈവം കേൾക്കും
ഇവനാണ് മരിച്ച കുഞ്ഞിനെ ജീവിപ്പിക്കുന്നവൻ
സഹോദരി നിങ്ങൾ ഒരു കർബ്ബാനക്കും പോകണ്ട. ഏക മഹാപുരോഹിതനായ യേശു കർത്താവ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. നിങ്ങളുടെ മുറിയിൽ കയറി വാതിലടച്ച് നിങ്ങളടെ പ്രയാസങ്ങളും സങ്കടങ്ങളും അവനുമായി പങ്കുവെക്കുക. നിശ്ചയമായും അവൻറെ അനന്ത ജ്ഞാനത്തെ തക്ക മറുപടി കിട്ടും.
സത്യം.
കുറച്ച് നാളായി ഞാൻ ഇയാളുടെ പ്രസംഗം ശ്രദ്ധിക്കാറുണ്ട്,ദൈവ വചനവുമായി യാതൊരു ബന്ധവുമില്ല.അധികവും അയാളുടെ സ്വന്തം സുവിശേഷങ്ങളാണ്.
Without Holy Mass, how can you get eternal life
കുർബാന ക്കു പോകേണ്ട എന്ന് പറഞ്ഞാൽ താൻ പെന്തോ തന്നെ
🙏" മനുഷ്യൻ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു"👏 (Matthew 12 : 36)
Christhu rendamathum varunnathinu munbengilum a puthiya niyamathil paranja kaaryangalokke janathe padippikunna . soujannyamayi padipikkuna oru dhasane kaanichutharramo
Thank you very much Sunil.
Bring forth this kind of chraters
കലക്കി ഇനി അവന്റെ ജന്മത്തിൽ ഒരുത്തനെ പറ്റിക്കത്തില്ല
Evanteyokke kulathozhil aanu ithu pinnengane nirthana..
സുനിൽ Bro യുടെ യജ്ഞം, പൂർത്തിയാകട്ടേ .👍
എന്ത് യജ്ഞം 😂😂😂
@@mathewsmmathew836 സകല പാസ്റ്റർമാരുടെ പേരിലും അപവാദ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സത്യ ദൈവത്തിൽ നിന്ന് അകറ്റി നരകത്തിലേക്കു അയക്കുന്ന സാത്താന്റെ യജ്ഞനം മനസിലായില്ലേ
Shaji kokkon, സുനിൽ bro യുടെ യജ്ഞത്തിന്റെ ഉദ്ദേശം നടക്കാൻ പോകുന്നില്ല ഇയാൾ സാത്താന്റെ agent
@@sreekala2763 നോക്കാം ,🙄
പൈസ ആവശ്യപ്പെട്ട് പ്രാർത്ഥിക്കാം എന്ന് പറഞ്ഞാൽ അത്തരക്കാരെ ശ്രദ്ധിക്കുക.ദൈവത്തോട് പ്രാർത്ഥിച്ച് എന്തെങ്കിലും നടന്നു കഴിഞ്ഞാൽ നമ്മുടെ വീടിനടുത്തുള്ള അല്ലെങ്കിൽ നമുക്ക് അറിയുന്ന പാവപ്പെട്ട ഒരു കുട്ടിയെയോ, ഒരു കുടുംബത്തെയോ, ബന്ധത്തിലുള്ള കുടുംബാംഗങ്ങളെയോ സഹായിക്കുക.. അതാണ് യേശു ആവശ്യപ്പെടുന്നത്..
Lll
Spuhgcnkfdlvmvdxxyttrrhgc
You are right !!
അവസാനത്തെ. ഡയ ലാഗ്.കലക്കി......... സാർ......അടൂരിൽ.ഒരുത്തൻ.ഉണ്ട്. അറിയും.എന്ന്.വിചാരിക്കുന്നു..... ടിജോ........
കൊട്ടാരക്കര യിൽ ഒരുത്തൻ ഉണ്ട്
@@rjn653 tinu ആയിരിക്കും.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
Question 👉 പിശാചിന്റെ മക്കൾ എന്ന് വിളിക്കപ്പെടുന്ന ചില പാസ്റ്റർമാരും പുരോഹിതന്മാരും എന്ത് കാരണത്താലാണ് തട്ടിപ്പ് നടത്തുന്നത്? 🤔🤔
വളരെ ലളിതമായ ഉത്തരം. 👍👍
1. പള്ളിയിൽ പോകുന്നവരിൽ ഭൂരിഭാഗവും അന്ധരായ ആത്മീയ ആളുകളാണ്.
2. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ശ്രമിക്കുന്നില്ല.
3. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്താണെന്ന് അറിയില്ല.
4. പള്ളിയിൽ പോകുന്ന ഭൂരിഭാഗവും ലൗകിക കാര്യങ്ങൾക്കായി മാത്രം പ്രാർത്ഥിക്കാൻ താൽപ്പര്യപ്പെടുന്നു.
5. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും കൂടുതൽ കൂടുതൽ ആളുകളെ എങ്ങനെ സഭയിലേക്ക് കൊണ്ടുവരാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
6. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും സഭയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
7. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും ഷുഗർ കോട്ടിംഗ് (തെറ്റായ) പ്രസംഗം നടത്തുന്നു.
8. പൈശാചിക പാസ്റ്റർമാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും അകന്നു നിൽക്കാൻ, വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
9. വിശുദ്ധ ബൈബിളിൽ നിന്ന് വളരെ ആത്മാർത്ഥമായും നീതിയോടെയും വായിക്കുക (സങ്കീർത്തനങ്ങൾ 118:8,9).
10. Lord Jesus Christ bless all. 🙏✌️❤️
സത്യം
സത്യം പറഞ്ഞതിന് നന്ദി 💯💯💯
UKIP
Absolutely right
പാസ്റ്റർമാരും പുരോഹിതന്മാരും ഉൾപ്പെടെ ക്രിസ്ത്യാനികൾ എന്ന് സ്വയം അവകാശപ്പെടുന്ന ഭൂരിഭാഗം ആളുകളും ആത്മീയ സത്യം പറയാനും കേൾക്കാനും ഇഷ്ടപ്പെടുന്നില്ല. കാരണം, ആത്മീയ സത്യത്തിന് മധുരമായ രുചിയില്ല. 👍 ആത്മീയ സത്യം നമ്മുടെ പാപത്തെയും പശ്ചാത്താപത്തെയും ഓർമ്മിപ്പിക്കുന്നു. 👍
പണമുണ്ടാക്കാനും പ്രശസ്തനാകാനും ആത്മീയ സത്യം മറച്ചുവെക്കുകയും ലൗകിക വസ്തുക്കൾ മാത്രം പ്രസംഗിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്, അത് ഇന്ന് നടക്കുന്നു. ☹️
ഇന്ന് വളരെ കുറച്ച് ആളുകൾ മാത്രമാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. വിശുദ്ധ ബൈബിളാണ് ഏറ്റവും നല്ല തെളിവ്. 💬💭🤔
ഞാൻ ആറ് വർഷം ആയി തിരുവല്ല jesus വോയ്‌സിൽ പോകുന്നുണ്ട്... എന്നോട് പൈസ ഒന്നും ചോദിച്ചിട്ടില്ല... സ്തോത്ര കാഴ്ച മാത്രമേ ഇട്ടിട്ടുള്ളു...
ഉള്ളവർ കൊടുക്കും.. ഇല്ലാത്തവരോട് അവിടെ ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല...
Currect
കുറച്ചു കൂടി കഴിയട്ടെ....
ഞാൻ tvm ത് pastor വന്നപ്പോൾ പോയി, ജോലി കു വേണ്ടി prayer ന് അപേക്ഷിച്ചു pastor prayer ചെയ്തു.. ശേഷം പറഞ്ഞു 6months ഉള്ളിൽ job കിട്ടും എന്ന്, എന്നിട്ട് കിട്ടിയില്ല...
ശെരിയായ വെളിപ്പാട് ആയിരുന്നെ പറഞ്ഞത് പോലെ നടക്കുമ്മായിരുന്നു, pastor ചുമ്മ പറഞ്ഞു അത്രേയുള്ളൂ...
ദൈവം വെളിപ്പെടുത്താതെ ആലോചന പറയാൻ പാടില്ല,
ഞാനും പോയിട്ടുണ്ട് അവിടെ എന്നോട് പറഞ്ഞു ഒൻപത് മാസം കഴിഞ്ഞു ജോലി കിട്ടുമെന്ന് പറഞ്ഞത് പോലെ തന്നെ ജോലി കിട്ടി പക്ഷെ ജോലി കയ്യിൽ നിന്നും പോയി രണ്ടു ദിവസം മാത്രമേ ജോലി ചെയ്യാൻ കഴിഞ്ഞുള്ളു
ഈ വീഡിയോ കാണുമ്പോൾ ക്രൈസ്തവ വിശ്വാസികൾ എത്റ ബുദ്ധി ശൂനൃതയാണ് കാണിക്കുന്നത് എന്ന് ചിന്തിച്ചു പോകുകയാണ്.സഹോദരിമാരെ നമ്മുടെ ദൈവം നമ്മുടെ കണ്ഠനാടിയേക്കാൾ നമ്മുടെ അടുത്ത് ഉണ്ട്.യേശു ആദൈവത്തിലേക്ക് നമ്മെ നയിക്കാൻ വന്നവനാണ്.യേശു പ്രാർഥന യെക്കുറിച്ച് പറഞ്ഞു.നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടനാടൃക്കാരെപ്പോലെയാവരുത്.അവർ സിനഗോഗുകളിലും തെരുവോരങ്ങളിലും നിന്ന് പ്രാർഥിക്കുന്നു.....എന്നാണ് നീ പ്രാർഥിക്കും പോൾ നിൻറെ മുറിയിൽ കടന്നു, കതകടച്ചു രഹസൃമായി നിൻറെ പിതാവിനോട് പ്രാർഥിക്കുക.രഹസൃങ്ങളറിയുന്ന പിതാവ് നിനക്ക് പ്രതിഫലം തരും.പ്റാർഥിക്കുംപോൾ നിങ്ങൾ അതിഭാഷണം ചെയ്യരുത്.... അതി ഭാഷണം മൂലം തങ്ങളുടെ പ്രാർഥന കേൾകുമെന്ന്അവർ കരുതുന്നു.നിങ്ങൾ അവരെപ്പോലെ ആകരുത്.നിങ്ങൾ പ്രാർഥിക്കും മുൻപ് തന്നെ നിങ്ങളുടെ ആവശൃം പിതാവ് അറിയുന്നു. ഇങ്ങനെ രഹസൃമായി നാം തന്നെ നമ്മുടെ ദൈവത്തോട് പ്റാർഥിക്കാനല്ലേ യേശു പഠിപ്പിച്ചത്? പിന്നെ എന്തിനാണ് കപടൻമാരുടെ വൻചനയിൽപെടുന്നു. (. ബൈബിൾ . മത്തായി 6:5_8) i2i നൃസ് പറയുന്നത് ഇത്തരം തട്ടിപ്പിന് നിന്ന് കൊടുക്കരുതേ എന്നാണ്. ഇത്തരം തട്ടിപ്പുകൾ തുറന്നു കാട്ടുന്ന നൃസ്ചാനലിന് അഭിനന്ദനങ്ങൾ.
You r doing great job. Innocent ppl won't be cheated again
ബ്രോ വലിയ പുള്ളികളെ പിടിച്ചു കഴിഞ്ഞു ചെറിയ കുടിൽ വ്യവസായം നടത്തുന്നവർ ഉണ്ട്. നമുക്ക് അവരെയും പിടിക്കണം
👍😄
സൂപ്പർ 👍👍👍👍👌
Sr. Thagalk uru big selut
ബൈബിളിൽ എവിടെയും ആരുടെയും ഭൗതിക നന്മക്കായിപ്രാർഥിക്കുവാനോ തടസ്സം മാറ്റുവാൻ പ്രാർഥിക്കുവാനോ വി. ബൈബിളിൽ ഒരിടത്തും പറയുന്നില്ല. ആത്മീയ അനുഗ്രഹത്തിനാണ് വചനം ....
വചനം പറയുന്നത് നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് നിങ്ങൾ തന്നെ പറഞ്ഞാൽ ദൈവത്തിന് ഇഷ്ടമുള്ളതാണെങ്കിൽ ദൈവം തരും. അതിനു വാക്ക് വൈഭവം ഒന്നും വേണ്ട.. അതു ലഭിച്ചില്ലയെങ്കിൽ ഞാൻ ആ ജോലിയിൽ പ്രവശിക്കുവാൻ ദൈവഹിതമല്ല സമയമാകുമ്പോൾ മറ്റൊരു വഴി തുറക്കും എന്നു വിശ്വസിച്ചു പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.... യേശുവോ ശിഷ്യന്മാരോ രോഗികളെ സുഖപ്പെടുത്തിയതിന് യാതൊരു പ്രതിഭലവും ചോദിച്ചു വാങ്ങിയില്ല സമ്മാനമായും വാങ്ങിയില്ല. യേശുവിന്റെ നാമത്തിൽ ഏതു രോഗവും മാറും എന്നെ യേശു വിടുവിക്കും എന്നു ഹൃദയം കൊണ്ട് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ വിശ്വസിച്ചാൽ തീർച്ചയായും വിടുതൽ കിട്ടും... ഇന്നും ക്യാൻസർ സുഖപ്പെടുന്നു ബിലിവേഴ്സ് hospital തിരുവല്ലയിൽ Nurse ആയി ജോലി ചെയ്യുന്ന Riya Jino എന്ന നഴ്സിന് bone മാരൊക്ക് ക്യാൻസർ ആയിരുന്നു പ്രാർത്ഥനയിൽ പൂർണ്ണമായും സുഖമായി രോഗം മാറി ട്രീറ്റ്മെന്റ് തുടങ്ങിയ സമയം മുതൽ ഉള്ള സകല medical ഡോക്യുമെൻ റ്റും ഉണ്ട് .... ഞങ്ങൾ കുറച്ചു പേർ ഒന്നിച്ചു ഇരുന്നു പ്രാർത്ഥിക്കുന്ന ചെറിയ ഗ്രൂപ്പിൽ നടന്ന കാര്യമാണ്..... ഇവിടെ പബ്ലിസിറ്റി ഇല്ല കാരണം ഞങ്ങളുടെ ലക്ഷ്യം പണമല്ല... ക്രിസ്തുവിന്റെ ഉപദേശങ്ങളും ജീവിതവുമാണ്.... ഞങ്ങൾ പ്രാർത്ഥിക്കുന്ന എല്ലാവരും സുഖപ്പെടാറില്ല എങ്കിലും അവരാരും ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നും മാറിപോകാറില്ല കാരണം ഞങ്ങൾ ഞങ്ങളുടെ മഹത്വത്തിനായി യേശുവിന്റെ സുവിശേഷം ഉപയോഗിക്കാറില്ല.... ഞങ്ങൾ കണ്ടതും അനുഭവിക്കുന്നതുമായ യേശുവിനെ അവർക്ക് പകർന്നുകൊടുക്കും, അവരുടെ കഷ്ടതയിൽ ഞങ്ങളും പങ്കാളികൾ ആകും.... ഞങ്ങൾ ജീവിത ചിലവിനായി അധ്വാനിച്ചു പണമുണ്ടാക്കുന്നു.....
യേശുവിന്റെ ശിഷ്യന്മാർ ആരും ധനവന്മാർ ആയില്ല...... എന്നാൽ ഇന്നു യേശുവിന്റെ പേരിൽ ആടുകളെ ഈർച്ചവാൾ വച്ചു അറുത്തു രക്തം ഊറ്റി കുടിക്കുന്ന ചെന്നായിക്കൾ ആയി മാറിയിരിക്കുന്നു ഒരു കൂട്ടം സുവിശേഷകർ
Daivame avashyam ellata karysm adiche erakkarute .Ani george pastorinte church members ane njangal
🙏 സഹോദരാ "നിന്റെ വാക്കുകളാൽ നീതികരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും " May God bless you👏
Kunne പോ
Good very good i2i.
Its true
എത്രയോ പേര് പള്ളികളിലും അമ്പലങ്ങളിലും നേർച്ച പണമായി അർപ്പിക്കുന്നു. അവരുടെ ആഗ്രഹം സാധിച്ചില്ല എങ്കിൽ അത് തിരിച്ചു മേടിക്കുമോ?. പാസ്റ്റർ ആരെയും പൈസക്കായി നിർബന്ധിക്കുന്നില്ല. ആ സ്ത്രീ തിരിച്ചു ചോദിച്ചപ്പോൾ തരാം എന്നാണ് പറഞ്ഞത്. പാസ്റ്റർ പറഞ്ഞ മറുപടി മുഴുവൻ അവർ കേൾപ്പിച്ചില്ല. (ഭർത്താവ് പിന്നീട് ഒരിക്കലും വിളിച്ചില്ല എന്ന് സന്തോഷത്തോടെ ചിരിച്ചോണ്ട് പറയുന്നു ).പാസ്റ്റർ പറഞ്ഞത് നിങ്ങളുടെ മക്കൾക്ക് അസുഖം വന്നാൽ പൈസ മുടക്കില്ലേ എന്നാണ്. രോഗം ഭേദം ആയില്ല എങ്കിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ പൈസ തിരിച്ചു തരുമോ?. അദ്ദേഹത്തിന്റെ പ്രോഗ്രാം കുറെ ചാനലുകളിൽ ഉണ്ട്. അതിനൊക്കെ നല്ല പൈസ ചിലവുണ്ട്. അതിന് ആണ് അവർ ക്യാഷ് ചോദിച്ചത്. അവസാനം ഇയാൾ കാര്യം നടന്നില്ല എങ്കിൽ ക്യാഷ് തിരികെ തരുമോ എന്ന് ചോദിച്ചപ്പോൾ, അങ്ങനെ തരില്ല,, സ്പോൺസർ ചെയ്യേണ്ട എന്നാണ് മറുപടി പറഞ്ഞത്. ഇയാൾ പറഞ്ഞ മോശം ഭാഷക്കു ആ ദൈവദാസൻ മറുപടി ഒന്നും പറഞ്ഞില്ല താനും. വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം.(തിരിച്ചു ചീത്ത വിളിക്കില്ല,, ഉപദ്രവം ഒന്നും ചെയ്യില്ല എന്നുള്ളവരെ ധൈര്യത്തോടെ എന്തും പറയാമല്ലോ അല്ലേ?എന്ത് കൊണ്ട് ഇയാൾ നേരിട്ടു പാസ്റ്റർനെ കാണാൻ പോകുന്നില്ല.?)ഈ ദൈവദാസൻ എത്രയോ പാവപെട്ടവരുടെ വിഷയങ്ങൾ ക്ഷമയോടെ അനുകമ്പയോടെ കേട്ടു പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
..... രോഗസൗഖ്യവും അത്ഭുതങ്ങളും യേശുവിന്റെ നാമത്തിൽ ചെയ്യുന്നവർ എല്ലാം കള്ളന്മാർ ആണോ?ആത്മാവിന്റെ യാതൊരു പ്രവർത്തനവും ഇല്ലെങ്കിൽ അവർ എല്ലാം നല്ലവർ ആണോ?
When I was admitted in Lizy hospital Ernakulam for a surgery, this pastor by voice from Holy Spirit, called my name 750km away from a church meeting saying God is going to do a sign in your life. Doctors, surprised and I was discharged the next day postponing my surgery. Now 5 years passed I am fully healed. He did not see me, never I had a word with him.
To my experience he is a man of God. I cannot disown him.
10 -50 roopayum 15k nalla vethyasam und vaaname
Aaaa theri enniku isthapettu.... Kidilum..... superb.......
The High Court of kerala has given direction to the government of Kerala to take action against unauthorized places of worship and prayer hall conducted by individuals.
This is not a solution it can effect our Cottage prayer meeting
Good job👍
Pasteer ellavarum blessing ullavar
Dear Sunil Brother you are doing an excellent job ... God bless.
ദൈവത്തോടു പറയേണ്ട കാര്യം ദൈവത്തോടു മാത്രം പറയുക സകലവും അറിയുന്നവൻ തീർച്ചയായും ആ വിളി കേക്കും. എന്റെ അനുഭവം കൊണ്ടു പറയുകയാണ്.... കൈക്കൂലി വാങ്ങി പ്രാർത്ഥന കേക്കുന്നവനല്ല ദൈവം.. ദൈവത്തിനു എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ തെരുവുകളിൽ പട്ടിണി കിടക്കുന്നവരു൦ , ഉടുതുണി പോലും ഇല്ലാതെ വാങ്ങാൻ കഴിയാതെ ഒരുപാട് വേദന അനുഭവിക്കുന്നവർ ഉണ്ട്. അവിടെയാണ് ദൈവം പ്രസാദിക്കുന്നത്.... മറ്റുള്ളവരുടെ കണ്ണുനീർ കാണാത്ത നമ്മുടെ കണ്ണുനീർ ദൈവം കാണില്ല...
See the dress style of brother. How luxurious
ഭാര്യയുടെ ജാഡ കാണണം. വിലകൂടിയ ചുരിദാർ വല്ലവന്റേം കാശ് ആണ്
Pottiya😅😅
Nalla srreya
ഒടുവിൽ കേൾക്കുന്ന ശബ്ദം അനി ജോർജിൻ്റെ ശബ്ദവുമായി സാമ്യതയില്ലല്ലോ മിമിക്രിക്കാരാ..''
എന്നാ അനി ജോർജിന് ഒരു സ്തോത്രം കൊടുത്തട്ടെ .
ആ സ്ത്രീ എല്ലാ തെളിവും പേരും നാളും പറഞ്ഞിട്ടും മിമിക്രി എന്ന് പറയുന്ന താങ്കളൊക്കെയാണ് ഈ ഉഡായിപ്പിന്റെ പ്രചാരകർ കൊള്ളാം എത്ര താങ്കൾക്കു ആനി ജോർജ് തരുന്നത് മാസക്കൂലിയോ ഓരോ വർക്കിനുമോ ?
അനി ജോർജിൻ്റെ ഗുണ്ടയാണ് ഈ മേളിൽ support ചെയ്ത ആൾ , അതാണ് ഇത്ര വിഷമം .@@vargheseazhanthara426
ആരെയും നമ്മൾ കുറ്റം. വിധിക്കരുത്.
(യോഹന്നാൻ 3 : 19 -- 20 ),..." ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെ,... തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു,... തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിക്കുവാൻ വെളിച്ചത്തിലേക്ക് വരുന്നതുമില്ല",...
4year ആയി ഞാൻ പ്രയർ കൂടുന്നത് ഇന്ന് വരെ ഈ സ്രീ പറയുന്നേ കണ്ടിട്ടില്ല
Shoul brother Sunil
manoj.father.200tea kudikkunnavan
7ranni
george
ദൈവത്തോട് പ്രാത്ഥിക്കാൻ ഇടനിലക്കാർ.
Absolutely true bro
Very good your effort
ഈ വാർത്ത കെട്ടിച്ചമച്ചതാണ്.....ഈ വാർത്ത vedio കണ്ടിട്ട് വിളിക്കുന്നതാണെന്നു സ്ത്രീ പറയുന്നത് തന്നെ കള്ളത്തരമാണ്...പിന്നെ കെട്ടിയോൻ നേരത്തെ ഫോൺ വിളിക്കുമായിരുന്നു എന്ന് സ്ത്രീപറയുന്നു..പിന്നീട് കെട്ടിയോൻ ഒട്ടുംവിളിക്കുന്നില്ല എന്ന് പറയുന്നത് വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് പറയുന്നത്..അരിയഹാരം കഴിക്കുന്നവർക്ക് അറിയാം വലിയ തിരകഥയിലൂടെ മെനഞ്ഞാ വാർത്ത ആണ്....സാമ്പത്തികം ചോദിക്കുമ്പോൾ കൊടുക്കാൻ ഇരുന്നിട്ടല്ലേ cash പോയത്....cash വാങ്ങാത്ത ദൈവദാസന്മാരുടെ അടുക്കൽ പ്രാർത്ഥിക്കാൻ പോകണം...
കണ്ണീരോടെ വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കണം ചുളുവിൽ കാര്യം സാധിക്കണം
പാസ്റ്റർക്ക് വായും വയറു ഇല്ലേ
WONDERFUL , JESUS CHRIST SPEAK😢😮S MALAYALAM . WAS JESUS CHRIST A MALAYALI
Praise the lord
അതാണ് പാസ്റ്ററുടെ ശക്തി
👍👍👍
ഇതൊരു വലിയ ബിസിനസ് ആണ് പാവപ്പെട്ട വിശ്വാസികളെ പേടിപ്പിച്ചും കൊതിപ്പിച്ചും ഇവർ പണം പിടിങ്ങുന്നു ഇത് കാലങ്ങളായി നടക്കുന്നതാണു് കൊറോണ വന്നപ്പോൾ തലയിൽ മുണ്ടിട്ട് ഒളിച്ചിരുന്നു അതിനു ഒരു ശമനമായപ്പോൾ വീണ്ടും പൂർവ്വാധികം ഭംഗിയായി പുനരാരംഭിച്ചു ഇത് നിർബാധം തുടർന്നു കെണ്ടേയിരിക്കും തങ്കു തോമാ സുകുട്ടി Tijo അജിത് കുമാർ ഒരുപാണ്ഡൻ പേര് മറന്നു മുല്ലക്കര സാർ PG വർഗീസ് ടിനു ജോർജ് IDCF സജിത് ഡാമിയൻ അങ്ങിനെ കുറെയുണ്ട് എല്ലാവരേയും പേര് ഓർമ്മയില്ല കൃസതുവിനെ വിറ്റ് ജീവിക്കുന്ന കറേ പേർ പാവങ്ങളും മണ്ടൻമാരുമായ വിശ്വാസികൾ ഇവരുടെ കെണിയിൽ പെട്ടു കൊണ്ടേയിരിക്കും
Right
എൻ്റെ ദൈവമേ എല്ലാ പേരിൻ്റെയും അറ്റത്ത് ജോർജു ഉണ്ടല്ലോ.....!
Dear Sister, pls read the Bible and pray to the living God directly.. no mediator is required: Read bible 1 Timothy 2:5,6
Priya sahodara, sahodari
Njangalokke ethrayo varshangalayi jesusvoice il prarthanakku pokunnu, njangalodu aarum cash chodichittillallo
Pinne prarthana vishayathinte reply pastor alla, daivam as tharunne,
Tv yole episode aarum free aayittu cheyyyhu tharilla, avarkku cash kodukkanam,
ബ്രദേർ നിങ്ങള് ആള് പുലിയാണ്
💖
കൈ നനയാതെ മീനെ പിടിക്കുന്ന പരിപാടി സ്വയമായി കുത്തിയിരുന്ന് പ്രാർത്ഥിക്ക്. ആ പ്രാർത്ഥന ദൈവം കേൾക്കും മധ്യസ്ഥത ആവശ്യമില്ല ഇനിയെങ്കിലും വിശ്വാസികൾ പഠിക്ക് ആ മലയിൽ ഈ മലയിലും പോകാതെ നമുക്കുവേണ്ടി നമ്മൾ കുത്തിയിരുന്ന് പ്രാർത്ഥിക്കുക അതാണ് വേണ്ടത് പ്രാർത്ഥിച്ചാൽ ദൈവം നമ്മുടെ പ്രാർത്ഥനകൾക്കും വേറൊരാളുടെ മധ്യസ്ഥത ആവശ്യമില്ല
@@lalivarghese4426 ഇവരോടുക്കെ എന്തു പറയാൻ.. യഥാർത്ഥ ദൈവികതയിൽ വിശ്വസിക്കാതെ മിത്യയിൽ ജീവിക്കുന്നു
Jesus & His price...
Took outer garments and made four parts, a part to every soldier &also tunic, tunic was seamless woven in one piece. 🙏🕊.
A Big salute 🫡 bro 😎
Good move,all the best bro 👍👍👍.
BROTHER
YOU ARE DOING A GREAT JOB IN EXPOSING THE VARIOUS FRAUDS IN CHRISTIANITY.
PEOPLE IN GENERAL ARE GULLIBLE AND THEY CAN EASILY BE FOOLED.
THANKS FOR THE GREAT SERVICE YOU ARE DOING FOR HUMANITY
Oh my God. I was going to ask you about him.
സാക്ഷര കേരളം, ദൈവത്തിന്റെ നാട്. പക്ഷെ ഇന്നും അത്യാഗ്രഹം മൂത്ത് ആട്ടിൻ തോലിട്ട ചെന്നായ്ക്കളുടെ പിന്നാലെ പോകുന്നു. ആദ്യം സ്ത്രീകൾ നന്നാകട്ടെ, അല്ലങ്കിൽ അനുഭവിക്കട്ടെ അത്ര തന്നെ.
Super comment. മുസ്ലിംസ് എത്ര ഭേദം! എല്ലാ ക്രിസ്തീയ സഭകളും നശിപ്പിക്കുന്നത് ആർത്തി മൂത്ത സ്ത്രീകളാണ്. അവരെ അച്ചൻ/പാസ്റ്റർ മാർ പറ്റിച്ചു ജീവിക്കുന്നു. 😂😂
m വര്ഗീസ്.
കേട്ടിട്ട് തമാശ തോന്നുന്നു
അമ്പലത്തിൽ വഴിപാട് ഇട്ടിട്ട് കാര്യം നടന്നില്ലെങ്കിൽ അമ്പലം കമ്മിറ്റി പണം തിരികെ കൊടുക്കുമോ
😂😂😂😂
Athu swantha manassale aanu ambalathil paisa idunnathu. Athinu bhalavmvuswadikkunnavark kittum kittiyillenkulum parathiyilla. Ithu anganeyalla.. Nirbandhichu vanhikkukayanu. Bhalam kittunniillathanum.
@@kichuy3190 ആരു നിർബന്ധിച്ചു
Pala pravasyam chodhikkunnathu nirbandhamalle?
@@mathewsmmathew836ambalathil aalukal ethra idum....
If a preacher demands money for prayer help, he is not a preacher....!
Jesus must be having a real fun time watching all these pastors who claims to have healing power& deliverance power.
യേശു കർത്താവ് പറഞ്ഞു ദൈവത്തിൽ വിശ്വസിപ്പിൻ എന്നിലും വിശ്വസിപ്പിൻ. വചിക്കപ്പെടാതിരിപ്പിൻ. കള്ളക്രിസ്തുക്കളും കള്ളാപ്രവാചകന്മാരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിപ്പിൻ.
ദൈവത്തിലും വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ, ഇതിൻ്റെ അർത്ഥം എന്താണ്, ദൈവവും ജീസസും appol ഒന്നല്ല?
👍👍
@@galstongamingyt2742 വിശ്വസിക്കാൻ പറ്റിയ, കൊള്ളാവുന്ന ഒരാളെ ഉള്ളല്ലോ അത് ദൈവം ഒരുത്തൻ മാത്രം. അതു തന്നെ ഏക സത്യ ദൈവമായ യേശുക്രിസ്തു.
Believe In Jesus only, and listen the word of God...
💯💯💯👍👍👍👍
Thaili ani
കുറുക്കു വഴിതേടിപ്പോകുന്നവർ ഇതേപോലെ തട്ടിപ്പിനിരയാകും.
തട്ടിപ്പുകാർ കൂണുപോലെ വളരും.
ആരും ആരേയും കുറ്റംപറഞ്ഞിട്ട് കാര്യം ഇല്ല.
നേരായ വഴിയേ ദൈവത്തോട് പ്രാർത്ഥിക്കാൻകഴിയാത്തവർ കുറുക്കുവഴിതേടും പറ്റിക്കപ്പെടും കരഞ്ഞിട്ടു കാര്യം ഇല്ല.
ബൈബിൾ നന്നായി മനസ്സിലാക്കി വായിക്കുക.
പിന്നെ പ്രാർത്ഥിക്കുക.
NjangalAni george pr ntechurchil pogunna kudumbam ane. ente 2 brothers cancer rogathal marana kidKail airunnu. aro paranjarinju avde poi pr prarthichu2 perudeym rogam sukamai avar panam onnum koduthila..angane anu njangalum ivid vannathu njangalude orupadu avashyangal Ani george pr nte prarthanail koode karthave nalkitharuvanida yai angana nooru kanakinu alkarku viduthal kittunnunde chilarku kittiyillennu varum. Chanalkar i illathathu valachuketty alkarekondu parypikunnathu elllam sathyamalla . Vere newsillathathukondum Pr mar onnumparayathathu kondum ivanmarku enthm cheyyam