Contest For Spiritual Artists|രോഗ ശാന്തിക്കാരെ നിങ്ങൾക്കുമാകാം കോടിശ്വരൻ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 410

  • @johnypp6791
    @johnypp6791 2 ปีที่แล้ว +3

    പൊന്തി കോസ്ത്തു കാരുടെ പ്രാർത്ഥന കേട്ടാൽ പേടിയാക്കും ഒരു മാതിരി വട്ട് പിടിച്ച പോലെ,.. ഈ സ്ത്രീയുടെ കാറൽ കേട്ടാ...ഇത് ഒരു തരം മാനസിക രോഗംമാണ്. യേശു പഠിപ്പിച്ച പ്രാർത്ഥന.. സ്വർഗഗ്സ്ഥനായ.... പിതാവേ... 🙏

  • @josephlukose2133
    @josephlukose2133 2 ปีที่แล้ว +31

    എല്ലാവരെയും ഒരു കുടക്കിഴിൽ കാണാൻ അവസരം തന്നതിന് നന്ദി.
    ഇനിയും പല മഹാൻ മാരും ഉണ്ടല്ലേ?

    • @stephencj5686
      @stephencj5686 2 ปีที่แล้ว

      Prosperity gospel കാർ വേറെയും അനേകരുണ്ട്. അവർ ഇവിടെ വന്നിട്ടില്ല.

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      കള്ളന്മാരെ നിരത്തി നിറുത്തി വെടിവെച്ച് കൊല്ലണം

  • @joyaj9580
    @joyaj9580 2 ปีที่แล้ว +13

    ഇതാണ് യഥാർത്ഥ വെല്ലുവിളി. ധൈര്യമുള്ള മോന്മാർ വരട്ടെ, മത്സരിച്ച് ജയിക്കട്ടെ,, ഒരുകോടി എണ്ണി വാങ്ങി
    പോകട്ടെ,, ദൈവശക്തിയ്ക്കു, ഏത്
    രോഗവും ഒരുപോലല്ലേ? ഞാൻ 1985. മുതൽ മന്തുരോഗിയെ ഉപയോഗിച്ച് വെല്ലുവിളിക്കുന്നതാണ്,, ഒരാളും മറുപടി പറഞ്ഞിട്ടില്ല, മുച്ചുണ്ട് കൂടി
    സുനിൽ കൂട്ടിച്ചേർത്തത്,നന്നായി
    വരുവിൻ, മത്സരിച്ച് ജയിക്കുവിൻ
    റൂഹായുടെ ശക്തി ലോകം കാണട്ടെ.
    👍💪👍💪👍👌👌🐓✝️🐐🐖🤓

  • @jainmathew5427
    @jainmathew5427 2 ปีที่แล้ว +22

    Sir രോഗശാന്തി കർത്താവു കൊടുക്കുന്നതാണ്. ഞാൻ എൻ്റെ കുടുംബത്തിൽ ഉണ്ടായിക്കണ്ട രോഗശാന്തിൽ , ഈ വിശ്വാസത്തിൽ വന്ന ആളാണ്. എന്നെപോലെ ഈ വിശ്വാസത്തിലേക്ക് വന്ന അനേകരെ എനിക്ക് അറിയാം. താങ്കളുടെ വെല്ലുവിളി മനുഷരോടാണ്.. ദൈവത്തോട് വെല്ലുവിളിക്ക് . അപ്പൊൾ കാണാം എല്ലാം.

    • @samelsa2010
      @samelsa2010 2 ปีที่แล้ว

      😂😂😂😂😂😂

    • @bijoychristopherchristophe7329
      @bijoychristopherchristophe7329 2 ปีที่แล้ว

      സത്യം

    • @shajanjacob1576
      @shajanjacob1576 2 ปีที่แล้ว +11

      രോഗശാന്തിയുടെ മറവിൽ പൈസയുണ്ടാക്കുനവരെയാണ് ഇദ്ദേഹം വെല്ലുവിളിച്ചത്.
      അതിനു നിങ്ങൾക്കെന്താണ് !

    • @vinodmouvanal8783
      @vinodmouvanal8783 11 หลายเดือนก่อน

      അപ്പോൾ രോഗം ആര് കൊടുക്കുന്നതാണ് ?? 1

    • @vishnuab4490
      @vishnuab4490 9 หลายเดือนก่อน

      ദൈവത്തോട് വെല്ലു വിലിക്കണ്ട, അവൻ കാണുന്നുണ്ട് എല്ലാം, 2024 തന്നെ ഇവനെ ദൈവം പിടിക്കും, പിന്നെ ഇവൻ കരഞ്ഞു കൊണ്ട് സാക്ഷ്യം പറയും, ഞാൻ ധൈവ മക്കളെ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു കൊണ്ട്, ഇവന് വരുന്ന വലിയ കഷ്ടത എന്താണെന്ന് പോലും പ്രവചിക്കാൻ പറ്റില്ല, അത്രക്ക് വലുതാണ്, കാരണം ഇവൻ ചെയ്ത പാപം വലുതാണ്,

  • @royalgroup3488
    @royalgroup3488 2 ปีที่แล้ว +24

    ഈ ചാനൽ ക്രിസ്ത്യൻ ചാനലായി മാറാൻ പോകുന്നു,,,,,,🔥🔥🔥

    • @christoromiarafael8864
      @christoromiarafael8864 2 ปีที่แล้ว +1

      ഇത് ക്രിസ്ത്യൻ ചാനെൽ ആണോ? 🙄

  • @christ3844
    @christ3844 2 ปีที่แล้ว +1

    ബൈബിളിലെ രോഗശാന്തി അത് കഷ്ടപ്പാട് സഹിച്ച് പ്രാർത്ഥിച്ചതിന്റെ പ്രതിഭലം ആണ്.വെറുതെ വായിട്ട് അലച്ചതുകൊണ്ടൊന്നും അത് നേടിയെടുക്കത്തില്ല.ബൈബിളിലേതുപോലെ ജീവിച്ച് ജീവിതത്തിലെ കഷ്ടപ്പാട് സഹിച്ച് വേണം രോഗശാന്തി നേടാൻ. ഇങ്ങനെയാണങ്കിൽ എല്ലാ വ്യക്തികൾക്കും ഇതുപോലെ രോഗശാന്തി നൽകാമെല്ലോ.എന്തൊരു ആഭാസത്തരം best കലാപരിപാടി!

  • @joysonabraham5114
    @joysonabraham5114 2 ปีที่แล้ว +14

    യോഹന്നാൻ
    14:12 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.
    14:14 നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
    John
    14:12 Verily, verily, I say unto you, He that believeth on me, the works that I do shall he do also; and greater works than these shall he do; because I go unto my Father.

    • @abhilashvoices9817
      @abhilashvoices9817 2 ปีที่แล้ว

      "Poda pooremone 🤣😂🤭🤭"

    • @jollysports5654
      @jollysports5654 2 ปีที่แล้ว +1

      യേശു എന്തെല്ലാം അത്ഭുതങ്ങൾ ചെയ്തു അതൊന്ന് അവർക്ക് ചെയ്യാൻ കഴിയുന്നില്ലല്ലോ, ഈ ഫ്രോഡുകൾക്ക് രോഗശാന്തി മാത്രമാണ് കിട്ടിയുള്ളൂ, എന്തുകൊണ്ട് മരിച്ചവരെ ഉയർപ്പിക്കുന്നില്ല, യേശു കടലിൽ മീതെ നടന്നു, ആ അത്ഭുതം ഇവർക്ക് കാണിക്കാൻ പറ്റുമോ, ചുമ്മാ തട്ടിപ്പുമായിട്ട് ഇറങ്ങിയിരിക്കുന്നു, അത് വിശ്വസിക്കാൻ കുറെ ആൾക്കാരും, ബൈബിൾ അനുസരിച്ച് ജീവിക്കുക അപ്പോൾ ദൈവത്തെ അനുഗ്രഹങ്ങൾ നമുക്ക് ആവശ്യമുള്ളത് ദൈവം തരും

  • @johnypp6791
    @johnypp6791 2 ปีที่แล้ว +1

    സത്യം പുറത്തു കൊണ്ടുവരുന്ന സാറിന് അഭിനന്ദനങ്ങൾ. ആശംസകൾ. ഇപ്പോഴാണ് സത്യം മനസിലായത്. നന്ദ ഇനിയും ഒരു പാട് സത്യങ്ങൾ പുറത്തു വരാനുണ്ട്...

  • @sunnyjohn2982
    @sunnyjohn2982 2 ปีที่แล้ว +18

    തുറന്നു പറയുവാനും, തന്റേടത്തോടെ (തന്മയത്വത്തോടെ😊) നാട്യങ്ങളെ വെല്ലുവിളിക്കാനും ഉള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു.. 🙏🏻

    • @vargheseec4858
      @vargheseec4858 2 ปีที่แล้ว

      തന്റേടം എന്ന് പറയുന്നത് അന്യരുടെ കുറ്റം പറയുകഅല്ല തന്റെ കണ്ണിൽ കോൽ ഉള്ളപ്പോൾ മറ്റുള്ളവരുടെ കരട് എടുക്കരുത്

    • @sunnyjohn2982
      @sunnyjohn2982 2 ปีที่แล้ว

      @@vargheseec4858 താങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു, അതേ സമയം നമ്മുടെ ചുറ്റും നടമാടുന്ന നാട്യങ്ങളെ ആരെങ്കിലും തുറന്നു കാട്ടേണ്ട അവശ്യമില്ലേ?

  • @binu9042
    @binu9042 2 ปีที่แล้ว +8

    സാറിന്റെ അവസ്ഥ ഓർത്ത് ദുഖമുണ്ട് പ്രാർത്ഥിക്കാം --- ജീവിതത്തിൽ എല്ലാം തകർന്നിട്ട് ഒരല്‌പം ആശ്വാസം കിട്ടാൻ വരുന്നവരാണ് --- ഇവരെ ആരും നിർബദ്ധിച്ച് വന്നതല്ല.

    • @babytom7387
      @babytom7387 2 ปีที่แล้ว

      പക്ഷെ രോഗം മാറി എഴുന്നേറ്റ് ഓടുന്നവന്മാരൊക്കെ അവരുടെ ഏജൻറ മാർ തന്നെ.

    • @MurukanIP
      @MurukanIP 4 หลายเดือนก่อน

      പേടിയുണ്ടെങ്കിൽ തുങ്ങി ചാകട Dog

  • @thomaskuttypm1040
    @thomaskuttypm1040 2 ปีที่แล้ว +25

    മാറ്റാൻ പറ്റുന്ന രോഗങ്ങൾ
    1. മുട്ട് വേദന
    2. നടുവ് വേദന
    3 ക്യാൻസർ
    4 ട്യൂമർ
    5 ജലദോഷം
    6 വയർ വേദന
    7. വയറിന്റെ അകത്തുള്ള പുറത്ത് കാണാൻ പറ്റാത്ത അസുഖങ്ങളും
    മാറ്റാൻ പറ്റാത്തവ
    1 കോവിഡ്
    2 പകർച്ച വ്യാധികൾ
    3 കുഷ്ഠരോഗം
    4 പാണ്ട് രോഗം
    5 സോറിയാസിസ്
    6 യഥാർത്ഥ തളർവാതം
    7 യഥാർത്ഥ കുരുടൻ

    • @thomasxavier2117
      @thomasxavier2117 2 ปีที่แล้ว +3

      അടിപൊളി

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 2 ปีที่แล้ว +3

      കഷണ്ടിയുമുണ്ട്. അതിനു വിഗ്ഗ് ആത്മാവ് തന്നെ വരണം. അല്ലെങ്കിൽ ട്രാൻസ്പ്ലാന്റ് ആത്മാവ്. അത് രണ്ടും തല്ക്കാലം വരില്ല. ലീവിലാണ്

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      ടിനു, pg vargis, ലിലി മൂത്ത പുത്രൻ എബി vargis എന്നിവരുടെ കഷണ്ടി മാറുമോ? Kk ചെറിയാൻ, താരു മാരുടെ പാണ്ട് മാറുമോ? Thangu, pento centre pastors വെള്ളെഴുത്തു മാറുമോ, കണ്ണട വയ്ക്കാൻ കർത്താവ് പറഞ്ഞോ? ടിനു വിന്റെ നിറ കണ്ണട മാറുമോ? KA അവറാന്റെ പെരുവയർ മാറുമോ? അനിൽ കോഴിതോട്ടത്തിന്റെ അരളോഹ ആർത്തി മാറുമോ? അച്ചൻ ഇല്ലാത്ത church of god ഇൽ വാഴുന്ന 'കാനം അച്ചൻ' എന്നു bishop എങ്കിലും ആവും? ആർക്കറിയാം.😄😄
      m വര്ഗീസ്.

    • @thomasretchanebaburetchane7667
      @thomasretchanebaburetchane7667 2 ปีที่แล้ว

      അണ്ടി പൊങ്ങാത്തവർക്ക് പൊക്കാൻ പറ്റുന്ന ശിഷ്രൂഷ ഒണ്ടോ എങ്കിൽ ഒരു കൈ നോക്കാമായിരുന്നു

    • @johnsonkoshi5036
      @johnsonkoshi5036 2 ปีที่แล้ว

      All these fucks should be jailed lifetime .

  • @jishajenil2183
    @jishajenil2183 2 ปีที่แล้ว +2

    യേശു ചേട്ടനെ സ്നേഹിക്കുന്നു 💞💞💞bless you in Jesus name.

  • @എന്റെഹൃദയംയേശുവിനായ്

    നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്ന് എഴുതപ്പെട്ടിരിക്കുന്നു

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      ബൈബിളിൽ തന്നെ കൊല്ലാനും , ജീവിപ്പിക്കാനും ഉള്ള എല്ലാ സൂത്രങ്ങളും ഉണ്ട് .

  • @mercyjacob3383
    @mercyjacob3383 2 ปีที่แล้ว +35

    രോഗശാന്തി എന്നൊരു ശുശ്രൂഷ ഉണ്ട് സഹോദരാ ബൈബിളിൽ. പക്ഷേ അത് ദൈവം ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. അങ്ങും ഞാനും ഒക്കെ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ലഭിക്കും. പക്ഷേ അതൊരു business ആക്കി മാറ്റുന്നു പലരും. പെന്തകോസ്തിൽ മാത്രമല്ല ഈ business , മറ്റു പല വിഭാഗങ്ങളിലും ഉണ്ട്. അത് സഹോദരൻ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.സമയമുള്ളപ്പോൾ മറ്റു വിഭാഗങ്ങളിലും ഉള്ള ഇത്തരം പ്രശ്നങ്ങൾ പുറത്ത് കൊണ്ടുവരാൻ ദൈവം സഹായിക്കട്ടെ. പ്രാർത്ഥിച്ചാൽ വിടുതൽ ഉണ്ടെന്ന് പല അനുഭവങ്ങളിൽ കൂടിയും അനുഭവിച്ച , കണ്ട ആളാണ് ഞാൻ. അതൊന്നും പ്രശസ്തരായ വ്യക്തികളിൽ കൂടി അല്ല. സ്വന്തം സഭകളിൽ അതാത് സമയത്ത് ഉണ്ടായിരുന്ന ദൈവദാസന്മാരിൽ കൂടി ആണ് വിടുതൽ ഉണ്ടായിട്ടുള്ളത്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെ ചിലർ സഭയേയും ദൈവദാസന്മാരേയും മറന്ന് കാശും ചിലവാക്കി ഇങ്ങനെയുള്ളവരുടെ അടുത്തേക്ക് ഓടുന്നു. ഇവരിൽ പലരും അത് മുതലാക്കുന്നു. അത്രതന്നെ

    • @irshadahammed7014
      @irshadahammed7014 2 ปีที่แล้ว +2

      യേശുവിന്റെ മടങ്ങി വരവിൽ ഇവരെപ്പോലുള്ളവരെ അദ്ദേഹം ആട്ടി അകറ്റും. നിങ്ങളെ ഞാൻ അറിയില്ല എന്ന് പറഞ്ഞത് ഇവരെ പോലെയുള്ളവരെ ഉദ്ദേശിച്ചാകും 🤣

    • @devasiacv5929
      @devasiacv5929 2 ปีที่แล้ว +2

      ബൈബിളിൽ പറയുന്ന രോഗശാന്തി ശ്രുശ്രൂഷയിൽ മന്ത് രോഗം ഉൾപെടുമോ?

    • @Manjapra
      @Manjapra 2 ปีที่แล้ว

      th-cam.com/video/LOofkXt6lSE/w-d-xo.html

    • @joypeter6821
      @joypeter6821 2 ปีที่แล้ว +2

      വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മുറിഞ്ഞു പോയ കാലോ കയ്യോ നീണ്ടു വരുമോ? അത് ദൈവത്തിന് സാധ്യമല്ലേ? മുട്ടുവേദനയും മൂക്കു വേദനയും മാത്രം മാറ്റിയാൽ മതിയോ???

    • @mercyjacob3383
      @mercyjacob3383 2 ปีที่แล้ว +7

      @@joypeter6821 താങ്കളുടെ ഈ ചോദ്യം എന്നോട് അല്ല, ദൈവത്തോട് ഉള്ള ചോദ്യം ചെയ്യൽ ആണ്. ഞാൻ വിശ്വസിക്കുന്നു ദൈവം സകലത്തിലും മതിയായവൻ എന്ന്. എനിക്കും എന്റെ കുടുംബത്തിനും അതിനെക്കുറിച്ച് പറയുവാൻ ധാരാളം ഉണ്ട്, പക്ഷേ ദൈവകൃപയാൽ ഇതുവരെ ആരുടേയും കൈകാൽ മുറിഞ്ഞു പോയിട്ടില്ല. അഥവാ അങ്ങേക്ക് അത് തെളിയിക്കണം എന്ന് നിർബന്ധമാണെങ്കിൽ സ്വന്തം ജീവിതത്തിൽ അങ്ങനെ ഒന്ന് സംഭവിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചോളൂ. ഞാനും പ്രാർത്ഥിക്കാം. ബൈബിൾ പറയുന്നു ദൈവം മുറിക്കുന്നവനും മുറിവ് കെട്ടുന്നവനും ആണെന്ന്. ദൈവം സഹായിക്കട്ടെ 🙏

  • @jollysports5654
    @jollysports5654 2 ปีที่แล้ว +3

    ഈ ഫ്രോഡ് രോഗശാന്തിക്കാർക്ക് ശാന്തി മാത്രമേ കിട്ടുള്ളൂ, യേശു മറ്റെന്തെല്ലാം അത്ഭുതങ്ങൾ ചെയ്ത അതൊന്നും ഇവർക്ക് ചെയ്യാൻ പറ്റില്ല അത്രയ്ക്കും അത്ഭുതം ഉണ്ടെങ്കിൽ യേശു കടലിൻ മീതെ നടന്നതുപോലെ ഇവർ നടന്നു കാണിക്കട്ടെ, യേശു മരിച്ചവരെ ഉയർപ്പിച്ചതുപോലെ ഇവർ ഉയർപ്പിച്ച കാണിക്കട്ടെ, യേശു 40 ദിവസം ഉപവസിച്ചത് പോലെ ഇവർ ഒന്നും കഴിക്കാതെ 40 ദിവസം ഉപവസിച്ചു കാണിക്കട്ടെ, ഇവർക്ക് പച്ചവെള്ളം കോരി നിറച്ച് കൊടുക്ക്, അവരത് വീഞ്ഞാക്കി കാണിക്കട്ടെ, ഇതൊന്നും ഇവരെ കണ്ട് സാധിക്കില്ല, രോഗശാന്തി അവനു പൈസ കൊടുത്ത് അവരു തന്നെ കൊണ്ടിരിക്കുന്ന ആൾക്കാരാണ്

  • @ashrafnm2973
    @ashrafnm2973 2 ปีที่แล้ว +11

    മത്സരത്തിൽ പരാജയപ്പെടുന്ന രോഗശാന്തിക്കാർക്ക് നൂറ്റൊന്ന് ചാട്ടവാറടി പ്രോത്സാഹന സമ്മാനമായി നൽകുന്നതാണ് ....

    • @job44720
      @job44720 2 ปีที่แล้ว

      Pakistan?

  • @johnypp6791
    @johnypp6791 2 ปีที่แล้ว +2

    രാ രാ ഉടാ. കൂടാ. കട ഇത് എന്ത്‌ പ്രാർത്ഥനയാണ്

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 ปีที่แล้ว +4

    ഇതു ഏതായാലും കലക്കി.....
    ഇവന്മാരുടെ പരിപ്പ് തന്നെ ഇളക്കണം.....

  • @abdulrahiman2339
    @abdulrahiman2339 2 ปีที่แล้ว

    Really appreciate your boldness in exposing these fraud anti social elements!!

  • @ebywayne4166
    @ebywayne4166 2 ปีที่แล้ว +15

    യേശുവിന്റെ നാമത്തിൽ അവന്റെ പാണ്ട് രോഗം മാറട്ടേ.. കാട്ടുകള്ളൻ 😄

    • @thampyjohnjohn912
      @thampyjohnjohn912 2 ปีที่แล้ว

      Marum marunnnu.mari

    • @JohnsonKJJohn
      @JohnsonKJJohn 2 ปีที่แล้ว

      ഇവന്മാരുടെ തൊലിക്കട്ടി അപാരമാണ് ചമ്മല് നാണം എന്നു ഉള്ള ഒരു വികാരവും ഈ ചെറ്റകൾക്കില്ല. ഈ പൊട്ടൻ വിശ്വാസികൾ ഉള്ളതുകൊണ്ട് ഇവൻറെ ബിസിനസ് നടക്കും കാരണം ഈ പന്നമ്മമാരെ ഈ ലോക ഉടായിപ്പുകളെ സംരക്ഷിക്കാൻ ഇഷ്ടംപോലെ താങ്ങികളുണ്ട്. പൊട്ട മൊണ്ണ മന്ദബുദ്ധികൾ ആയ വിശ്വാസി പൊട്ടന്മാർ.

    • @joyaj9580
      @joyaj9580 2 ปีที่แล้ว

      അവന്റെ പക്കിയേലും, കൊടത്തേലും
      ഒക്കെ പാണ്ട് കാണും,, കള്ളത്തായോളി,, ആദ്യം അത് മാറ്റട്ടെ.
      🐖🐕✝️🐐🐓🤣😜

  • @lalychacko5634
    @lalychacko5634 2 ปีที่แล้ว

    Thank you Br.Sunil & the team.

  • @vargheseec4858
    @vargheseec4858 2 ปีที่แล้ว +2

    ഈ തട്ടിപ്പ് കാരുടെ കൂടെ pr. Tinu george എന്ത് കൊണ്ട്ണ് ചേർത്തത്

  • @daisycyriac5616
    @daisycyriac5616 2 ปีที่แล้ว +4

    ഒരു രോഗശാന്തിക്കാരനും വരില്ല, പ്രതേകിച്ചു thangu & thomas kutty

  • @beenar1319
    @beenar1319 2 ปีที่แล้ว +14

    എല്ലാവരെയും ഒരുപോലെ കാണരുത്...
    എന്റെ മകളുടെ പുരികത്തിനു താഴെ ഒരു മുഴ വന്നിട്ട് ഭയങ്കര വേദന ആയിരുന്നു.... മോൾ കുവൈറ്റിൽ ആയിരുന്നു... ഞങ്ങൾ ഹോസ്പിറ്റലിൽ പോകാൻ ഇരുന്ന ദിവസം പാസ്റ്റർ ടിനു ജോർജ് കുവൈറ്റിൽ പ്രയർ മീറ്റിംഗിൽ ഉണ്ടെന്നു അറിഞ് ഞങ്ങൾ അവിടെ പോയി.. പാസ്റ്റർ പ്രാർത്ഥനയിൽ രോഗം ഉള്ള സ്ഥലത്തു നമ്മൾ തന്നെ കൈ വെച്ച് പ്രാർഥിക്കാൻ പറഞ്ഞു... ഞങ്ങൾ പ്രാർത്ഥിച്ചു, അത്ഭുതം എന്ന് പറയട്ടെ, പിറ്റേ ദിവസം ആ മുഴ അവിടെ ഉണ്ടായിരുന്നില്ല .. ഒരു പാട് പോലും അവിടെ ഇല്ലായിരുന്നു.... Praise the Lord.. ഹല്ലേലുയ.....

    • @Orchid756
      @Orchid756 2 ปีที่แล้ว +1

      Yes. He's an anointed person

    • @jaya3478
      @jaya3478 2 ปีที่แล้ว

      Ningade prarthanak utharam kitty, alaathe pastorinte midukk alla.

    • @beenar1319
      @beenar1319 2 ปีที่แล้ว +1

      @@jaya3478 അത് സത്യം... എവിടെ പോയാലും നമ്മളും വിശ്വാസത്തോടെ പ്രാർത്ഥിക്കണം... പാസ്റ്റർ വചനം പറയുമ്പോൾ നമ്മൾ അത് ഏറ്റു എടുത്തു വിശ്വാസത്തോടെ പ്രാർത്ഥിക്കണം...

    • @jaya3478
      @jaya3478 2 ปีที่แล้ว +1

      @@beenar1319 pastorinte aduth pokathe veetil irunaalum miracle kittum. Nammade mind and faith aanu important alathe pastorinte vaakukal alla. Pinne 100il oraal nalla pastor kaanum.

    • @Tibinblog93
      @Tibinblog93 2 ปีที่แล้ว

      😄😄😄😄

  • @passionplus000
    @passionplus000 2 ปีที่แล้ว +2

    തങ്കു മങ്കു ഉൾപ്പടെ രോഗ ശാന്തി നടക്കുന്ന ഓരോ വേദിയിലും...
    സ്വന്തം ചാനൽ വൈറലാകാൻ വെമ്പുന്ന ഓരോ ഓൺലൈൻ ചാനലുകാരും കടന്നു ചെല്ലുക...
    മീറ്റിങ്ങിൽ പങ്കെടുക്കുക...
    രോഗശാന്തി നേടുന്നവരെ ശ്രദ്ധിക്കുക.
    ഇറങ്ങി വരുമ്പോൾ ഇന്റർവ്യൂ ചെയ്യുക.
    രോഗവിവരങ്ങൾ,വരുന്ന സ്ഥലം ഉൾപ്പടെ ഉള്ള വിശദാംശങ്ങൾ ചോദിച്ചറിയുക...
    രോഗശാന്തി കള്ളമാണെങ്കിൽ പൊളിക്കുക....നിസ്സാരമായി വാർത്ത വൈറലാക്കുക.👍👍👍👍💪💪💪💪💪💪💪💪💪💪💪

  • @kunjumonkunjachan4819
    @kunjumonkunjachan4819 2 ปีที่แล้ว +18

    കോടികൾ ഉണ്ടായിരുന്ന ജയലളിതയുടെ ജീവിതാവസാനം ഇവരൊക്കെ ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും.

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      അവൾ ശരിക്ക് സുഖിചില്ലേ

  • @observercommenter6679
    @observercommenter6679 2 ปีที่แล้ว +2

    Really a good open challenge to all fraudsters and self styled spiritual healers...
    Great work and initiative of i2i

  • @sonushaji259
    @sonushaji259 2 ปีที่แล้ว +4

    പാവം ഭർത്താവ് ഇവൾടെ കയ്യിൽ നിന്നു രക്ഷപെട്ടു.
    സൂപ്പർ ബ്രോ.

  • @christoromiarafael8864
    @christoromiarafael8864 2 ปีที่แล้ว +12

    വീര്യ പ്രവർത്തികൾ, അത്ഭുതങ്ങൾ ചെയുന്നതിൽ യാതൊരു കാര്യംവും ഇല്ല. അത് ദൈവം ചെയ്യുന്നതാണ്, മനുഷ്യന്റെ പുകഴ്ചയ്ക്ക് ഒന്നും അല്ല. ഞാൻ വീര്യപ്രവർത്തികൾ ചെയ്തവനാണ് എന്ന് പറഞ്ഞാൽ ഒന്നും സ്വർഗത്തിൽ പോകില്ല!!🤷‍♂️🤷‍♂️

  • @renisaju2936
    @renisaju2936 2 ปีที่แล้ว +1

    I am proud of you Br, nothing is impossible for you go-ahead and God is with you 🙏🙏🙏🙏

  • @vinodthomas1969
    @vinodthomas1969 2 ปีที่แล้ว +2

    ഹൈക്കമണ്ട് അങ്ങ് ഡൽഹി യിൽ ആണ് 😂

  • @mathewsmathew4648
    @mathewsmathew4648 2 ปีที่แล้ว

    ഇന്ന് 29 . 8.22 ആരേലും പേര് Register ചെയ്തോ. ഒന്നാം തീയതിയിലെ കോടീശരൻ പരിപാടിക്കായി കാത്തിരിക്കുന്നു

  • @paulosev6758
    @paulosev6758 2 ปีที่แล้ว +6

    നല്ല വെല്ലുവിളി, അടിപൊളി

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +9

    ''സാധിക്കുകല്ലേ ഭഗവാന് പോലും ഈ സാറിന്റെ കാലിലെ മന്ത് മാറ്റിടുവാൻ" വയലാറിനെ സർഗ്ഗസംഗീതം എന്ന കവിതാ സമാഹാരത്തിലെ ഒരു കവിതയിലെ വരികളാണ് ഇത്. ഇതുപോലെ അത്ഭുതങ്ങൾ നടത്തുന്ന ഒരാളുടെ കാലിലെ മന്ത് മാത്രം പോകുന്നില്ല ഇത് കണ്ട് ഒരു കുട്ടി പാടുന്നതാണ് എന്ന് പറഞ്ഞത് പോലെയാണ്

  • @mathewjk8978
    @mathewjk8978 2 ปีที่แล้ว +3

    ക്രിസ്‍തുവിലൂടെഇന്നെലെയും ഇന്നും നാളെയും അത്ഭുതങ്ങൾ നാടക്കും. നിങ്ങൾ മറ്റു മത്തങ്ങളിലുള്ള കൊള്ളരുതായ്മയെ കുറിച്ചും. ഒരു വീഡിയോ ഇട്.

    • @vlogs9700
      @vlogs9700 2 ปีที่แล้ว

      അത് ശെരിയാണ് 👌👌👌👌👌👌👌👌👌👌👌അതെന്താ വാർത്ത വായിക്കുന്നവനെ... മുറ്റുള്ള മതങ്ങളുടെ കൊള്ളരുതായിമയെ കുറച്ചു വീഡിയോ ഇടത്തെ??????????

    • @jayasathish1806
      @jayasathish1806 2 ปีที่แล้ว +1

      കർത്താവിനു ഒന്നും അസാധ്യമല്ലല്ലോ ഇന്നും എന്നും കർത്താവിന്റെ കരം കുറുകിട്ടില്ല ഇതു കച്ചവടം ആക്കുന്നവർക്ക് കർത്താവു കൂട്ടുനിൽക്കത്തില്ല ഇതു കാണുബോൾ വളരെ വിഷമം തോന്നുന്നു കർത്താവിന്റെ നാമം ദുഷിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല ഇവരുടെ അന്തം എന്താകും കർത്താവെ

  • @cochinsuresh8653
    @cochinsuresh8653 2 ปีที่แล้ว +3

    എന്റെ തലമുടിയിൽ മുൻവശത്ത് മുടി ഏകദേശം 90% വും പോയി. എന്റെ മുടി രോഗശാന്തി ശുശ്രൂഷ കൊണ്ട് പഴയ പടിയാക്കിത്തന്നാൽ ഞാൻ ആൾപറയുന്ന മതത്തിൽ ചേരാം. 25 ലക്ഷവും തരാം.

    • @thomasmathew19
      @thomasmathew19 2 ปีที่แล้ว

      Maximum 3000 USD plus another 2000 USD for travel and accommodation expenses if u do in world class facilities. Total amount will be 3.5 lakhs to 4 lakhs. I feel you are better off with this option and keep 21 lakhs for other expenses. These people are free loaders with no morale and say something and do something.

    • @rafeequekuwait3035
      @rafeequekuwait3035 2 ปีที่แล้ว

      വരുമൊ ആരേലും

    • @selectedoneeverlasting814
      @selectedoneeverlasting814 2 ปีที่แล้ว +1

      Acts 8:20-24, വായിച്ചാൽ മനസ്സിലാകും.

  • @sujasara6900
    @sujasara6900 4 หลายเดือนก่อน

    If God has raised the dead in past,He can do it today also,but that is God's will, and no one can question

  • @johnvarghese9927
    @johnvarghese9927 2 ปีที่แล้ว +2

    Mr.Sunil, കഴിഞ്ഞ തലമുറയിലും താന്കളെപ്പോലെയും, ഷാജനെപ്പോലെയും,കൊടിത്തോട്ടത്തപ്പോലെയും മറ്റും
    മറ്റും ആണത്തമുള്ള , വിവേകവും ധൈരൃവുമുള്ള ചുണക്കുട്ടന്മാരുണ്ടായിരുന്നെന്കിലു നമ്മുടെ സമൂഹം എത്ര നന്നായിരുന്നേനേം!
    സാകഷാല് ദൈവത്തിന്റ സ്വന്തം നാടു
    തന്നെ ആയിരുന്നേനേം !
    അടുത്ത തലമുറയെംകിലും രക്ഷപ്പെടട്ടേ!

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    പാണ്ട് കഷണ്ടി കൈ മുറിഞ്ഞു പോയ കേസ് അത് ഫിറ്റ് ചെയ്യൽ ഇത് പോലത്തെ ഇച്ചിരി റിസ്കുള്ള രോഗങ്ങൾ തല്ക്കാലം ആത്മാവ് ഏറ്റെടുക്കില്ല. കാരണം അതിനുള്ള യന്ത്ര സാമഗ്രികൾ തല്ക്കാലം ആത്മാവിന്റെ കയ്യിൽ ഇല്ല 😂😂😂. എന്റമ്മോ താങ്കളുടെ അവതരണം. കട്ട സപ്പോർട്ടുമായി നമ്മളുണ്ട്. എല്ലാ മതത്തിലും ഉള്ള ഇത്തരം ആത്മീയ തട്ടിപ്പു ചികിത്സ കള്ളന്മാരെ തുറന്നു കാണിക്കുക. യഥാർത്ഥ ദൈവീക ചൈതന്യം ആ ദൈവത്തിനു ഒരു പക്ഷ പാതിതവുമില്ല. ആ ദൈവം മമ്മുടെ എല്ലാവരുടെയും കൂടെയുണ്ട്.

    • @geetharaj7530
      @geetharaj7530 2 ปีที่แล้ว

      Nigalke kande rasikanano..

  • @OneWay3109
    @OneWay3109 2 ปีที่แล้ว +3

    My dear brothers and sisters,
    God Jesus Christ teaches love to others and respects others and prays for others. 🙏✌️❤️

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Which Jesus? Pentecost, marthoma, csi,oc, jc,rc? If pentecost, indian Jesus(ipc) or american Jesus(cog, ag😄)?
      m varghese.

    • @OneWay3109
      @OneWay3109 2 ปีที่แล้ว +1

      @@mvmv2413My dear brother,
      ഈ ലോകത്തിലെ എല്ലാവരുടെയും കർത്താവും ദൈവവുമായ യേശുക്രിസ്തുവാണ്. 👍
      കർത്താവും ദൈവവുമായ യേശുക്രിസ്തു നിങ്ങൾ ആരാണെന്ന കാര്യത്തിൽ താൽപ്പര്യം നൽകുന്നില്ല. കാരണം, കർത്താവും ദൈവവുമായ യേശുക്രിസ്തു സ്നേഹമാണ്. 🙏✌️❤️

  • @shajimathew7855
    @shajimathew7855 2 ปีที่แล้ว +4

    ഏതായാലും ഈ വെല്ലുവിളി കൊള്ളാം !!!

  • @titusvarghese1854
    @titusvarghese1854 2 ปีที่แล้ว +2

    സ്വന്തം പതകിരി മാറ്റാതെ. മറ്റുള്ളവരുടെ കാൻസർ മാറ്റാൻ നടക്കുകയാണ്

  • @aghebronworshipcentremutti9803
    @aghebronworshipcentremutti9803 2 ปีที่แล้ว +2

    അത്ഭുതപ്രവർത്തികളും രോഗശാന്തിയും വചനം പറയുന്നതുതന്നെയാണ്.പക്ഷെ ഇതൊന്നും ഒരു സിദ്ധിയായി ആർക്കും ദൈവം കൊടുത്തിട്ടുള്ളതല്ല.കർത്താവിൽ വിശ്വസിക്കുന്ന ആരെയും കർത്താവ് ഉപയോഗിക്കും. അവിടെ വലിപ്പ ചെറുപ്പമോ വിദ്യാഭ്യാസത്തിന്റെ കൂടുതലോ കുറവോ ഒന്നുമില്ല.പക്ഷെ അയാൾ തൊട്ടാലേ രോഗം മാറു അല്ലെങ്കിൽ എനിക്ക് ആണ് അതിനുള്ള അധികാരവും കഴിവും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് തെറ്റ്. നീ പുകഴുംതോറും പിശാച്ചാണ് നിന്നെ ഉപയോഗിക്കുന്നത് എന്ന് ഈ സിദ്ധൻമാർ ഓർത്താൽ കൊള്ളാം.ദൈവത്തിന് പ്രത്യേകിച്ചു ഒരാളെ ആവശ്യമില്ല. രോഗികളോട് ഒരു കാര്യം നിന്റെ പല്ലുവേദനക്കും നടുവേദനക്കും കർത്താവുതന്നെ നല്ല വരം കൊടുത്ത ഡോക്ടർമാരുണ്ട് ഇവിടെ.ഇനി മാറാരോഗമാണെങ്കിൽ നിനക്ക് വിശ്വാസമുടെങ്കിൽ നീ തന്നെ പ്രാർത്ഥിച്ചുനോക്ക് ദൈവം പ്രവർത്തിക്കും. ദൈവപ്രവർത്തിക്ക് യാതൊരു പണചിലവുമില്ല.ഇവന്മാരൊക്കെ ദരിദ്രനായ മറ്റേതോ ക്രിസ്തുവിനെയാണ് പ്രസംഗിക്കുന്നത്.പക്ഷെ തടിച്ചുകൊഴുക്കുന്നത് ഇവന്മാരാണെന്നുമാത്രം.
    വ്യക്തിപരമായി യാതൊരുത്തനും കൈവെക്കാതെ തീയതി പോലും ഓർമയില്ലാത്ത ഏതോ ഒരുനാൾ കർത്താവിന്റെ സൗഖ്യം രുചിച്ചറിഞ്ഞവനാണ് ഞാൻ. അവിടെ മുഴുവൻ ക്രെഡിറ്റും ദൈവത്തിനാണ് പക്ഷെ ഈ കോപ്രായക്കാർ കാണിക്കുന്നതിന്റെ ക്രെഡിറ്റൊക്കെ എവിടേക്ക് പോകുന്നു ആവോ?

  • @--..--.-.
    @--..--.-. 2 ปีที่แล้ว

    I2i monay the model for every Christian is Christ. So we are called to do the same.

  • @JAKMusafir
    @JAKMusafir 2 ปีที่แล้ว +3

    ഡാമിയനെ, സാമച്ചനെ ഒക്കെ ഒഴിവാക്കി കളഞ്ഞല്ലോട മോനെ////

  • @mtzachariah
    @mtzachariah 2 ปีที่แล้ว +5

    മരിച്ചു പോയ കുഞ്ഞിനെ വീണ്ടും ജീവിപ്പിച്ച അനിൽ ജോർജ്ജ് ഇപ്പോഴും തന്റെ ബിസിനസ്സ് തുടരുന്നു. youtube യില് തന്നെ കിട്ടും.

    • @jinsjins7649
      @jinsjins7649 2 ปีที่แล้ว +1

      Tecnology ആണ് സഹോദര

  • @babuvabraham
    @babuvabraham 2 ปีที่แล้ว

    Oru channel thudanganamennundu ippol ethu udayippu kalkum channel thudangam. Profitable aanu

  • @shilajose1473
    @shilajose1473 2 ปีที่แล้ว +2

    Soon u will be a Gods witness…!

  • @mathewmm2193
    @mathewmm2193 2 ปีที่แล้ว +2

    കലക്കി. ഒരുത്തരു പോലും വരത്തില്ല .മറുപടി ഇപ്പോൾ വരും,"ദൈവത്തെ പരീക്ഷിക്കരുത് "

  • @TheAjivarghese
    @TheAjivarghese 2 ปีที่แล้ว +6

    I2i great. Keep it up. Proud of your boldness.

    • @littleflower5898
      @littleflower5898 2 ปีที่แล้ว

      What boldness??? He only can bark against the people who don’t have voice…

  • @pmnoushadali8975
    @pmnoushadali8975 2 ปีที่แล้ว

    അടിപൊളി നമ്മന്റെ മുല്ലാമാരേം ഉൾപെടുത്തണേ

  • @thomasxavier2117
    @thomasxavier2117 2 ปีที่แล้ว +7

    ഒരു അരിമ്പാറ പോലും മാറ്റാൻ പറ്റില്ല പിന്നെയാ മന്ത്

    • @mathewmm2193
      @mathewmm2193 2 ปีที่แล้ว

      ശരിയാണ് ഒരു മുടി പോലും കിളിപ്പിക്കാൻ കഴിയില്ല ,സജിത്തിൻ്റെ തല നോക്കിയാൽ മതി

  • @JohnsonKJJohn
    @JohnsonKJJohn 2 ปีที่แล้ว +1

    സുനിൽ നിങ്ങൾ അനുഭവിക്കും ഈ ലോക ഉടായിപ്പ് മാരുടെ അന്നമാണ്നിങ്ങൾ മുട്ടിക്കുന്നത്. ഹഹ ഹ ഹ .പണ്ട് സാത്താൻ കർത്താവിനോട് പറഞ്ഞതുപോലെ ഈ ഉടായിപ്പന്മാരും സുനിൽ ജിയോട് ചോദിക്കും ഞങ്ങളുടെ കാര്യത്തിൽ എന്തിന് ഇടപെടുന്നു ഞങ്ങൾ ജീവിച്ചോട്ടെ എന്ന്. പക്ഷേ വിട്ടുകൊടുക്കരുത് ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട് മുന്നോട്ട് പൊയ്ക്കോ ധൈര്യമായി പൊയ്ക്കോ. നിങ്ങൾ ഒരുകാലത്തും ഗതി പിടിക്കില്ല എന്നൊക്കെ അവർ പ്രാർത്ഥിക്കും കേട്ടോ സൂക്ഷിക്കണം

  • @lissyninan2856
    @lissyninan2856 2 ปีที่แล้ว

    There are so many more. Thx for finding them.

  • @vishnuab4490
    @vishnuab4490 9 หลายเดือนก่อน

    നിൻ്റെ വീട്ടിൽ ആരേലും മരിച്ചാൽ ഞാൻ ഉയർപിക്കാം, അപോ നീ വിശ്വസിക്കാൻ വന്നെക്കരുത്, വന്നാൽ നിൻ്റെ കാഴ്ച തന്നെ പോകുന്ന ഒരു അനുഭവം നിനക്ക് വരും, നിനക്ക് എന്തോ വലിയ ഒരു രോഗം വരാൻ ഉണ്ട്, കാതിരിക്ക് നീ സമയം AAvumbo വരും, പിന്നീട് നീ ഒരു പാസ്റ്റർ AAvumbo ഞങൾ വരും കേട്ടോ

  • @neilphilip1604
    @neilphilip1604 2 ปีที่แล้ว +6

    Kerala is a state with 100% literacy,this myth is propogated from along time,then why all the literate people fall for such fraudsters.

  • @prasanajayan1751
    @prasanajayan1751 2 ปีที่แล้ว +6

    ഇങ്ങനെ തന്നെ വേണും സഹോദര പണി കൊടുക്കാൻ ഇവന്മാർക് വല്ല തൊഴിലുറപ്പ് പണിക്കു പോകാൻ മേലെ എന്ന് ചോദിക്കു

  • @alexanderdaniel4621
    @alexanderdaniel4621 2 ปีที่แล้ว +13

    വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം. ദൈവത്തിന് അസാദ്ദ്യം ഒന്നും ഇല്ല. ഇ ലോകത്ത് സകലതും സൃഷ്ട്ടിച്ച

    • @deepuskesavan
      @deepuskesavan 2 ปีที่แล้ว +1

      പരിണാമത്തിന് യാതൊരു വിലയും ഇല്ലേ 🤔

    • @sukhbirsinghrana5915
      @sukhbirsinghrana5915 2 ปีที่แล้ว

      @@deepuskesavan ⁸

    • @joypeter6821
      @joypeter6821 2 ปีที่แล้ว +2

      ഒരു വിശ്വാസിക്ക് ഒരാളുടെ മുറിഞ്ഞു പോയ കയ്യോ കാലോ പ്രാർത്ഥിച്ചു നീട്ടാമോ ?? ലോകത്തുള്ള എല്ലാ പാസ്റ്ററൻമാരും ഒരുമിച്ചു പ്രാർത്ഥിക്കട്ടെ !!!

    • @user-vl1vo4gv1b
      @user-vl1vo4gv1b 2 ปีที่แล้ว +1

      ദൈവത്തെ പരീക്ഷിക്കരുത് എന്നും ബൈബിൾ പറയുന്നുണ്ട്... ദൈവത്തോട് വെല്ലുവിളി വേണ്ട കേട്ടോ....

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +2

    Hindi aanu ennu thonnunnu !!!!
    High command ennum parayunnu !!! Congress aayirikkum!!!!!😆😁😄😃😀!!!!

  • @wilsonkp7029
    @wilsonkp7029 2 ปีที่แล้ว

    ഞാൻ വിചാരിച്ചകള്ളൻ മാരുടെ ഫോട്ടോ ഇതിൽ ഉണ്ട് സൂപ്പർ

  • @jacobjovanamathw8518
    @jacobjovanamathw8518 2 ปีที่แล้ว +1

    My God can do everything through his servents

  • @SweetlinSG
    @SweetlinSG 2 ปีที่แล้ว +1

    മത്സരാർഥികളെ കിട്ടുവാൻ ഇല്ല.
    അതുകൊണ്ട്, മത്സരം റദ്ദാക്കുന്നു. 😂😂🤣🤣🤣

  • @Jose-pm8vn
    @Jose-pm8vn 2 ปีที่แล้ว

    ഇത് തീരും മുമ്പേ നിങ്ങളുടെ കാല് ഒന്ന് തപ്പി നോക്കണം 🙏🙏

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +2

    Excellent presentation

  • @madikankaljose237
    @madikankaljose237 2 ปีที่แล้ว

    ഒന്നാംതരം. 👌

  • @rejimol5724
    @rejimol5724 2 ปีที่แล้ว +3

    യേശുക്രിസ്തു സത്യദൈവമാണ് ഇത് ആരെ കൊണ്ട് മാറ്റാൻ പറ്റുന്ന കാര്യമല്ല യേശുവിനെ അനുസരിക്കുന്നവർ ഒരുപക്ഷേ സത്യസന്ധതയെ ഉള്ളവരായിരിക്കില്ല അവർക്ക് കുറവുകൾ ഒക്കെ ഉണ്ടാവും

    • @babyk.c1217
      @babyk.c1217 2 ปีที่แล้ว +1

      സത്യസന്തത യില്ലാത്തവൻ യേശുവിന്റെ അനുയായിയാകാൻ പോകരുത്.

    • @shayam.shayam.1454
      @shayam.shayam.1454 2 ปีที่แล้ว

      മൈരാണ്.

  • @gilroyalex9990
    @gilroyalex9990 2 ปีที่แล้ว +2

    ദൈവീക ശക്തിയെ കാശാക്കി മാറ്റാൻ ശ്രമിക്കുന്ന വിരുതൻമാർ

  • @josephgeorge5111
    @josephgeorge5111 2 ปีที่แล้ว +1

    സുനിലേ പരിപ്പ് ഇല്ലാത്തവരുടെ എന്ത് എടുക്കും?

  • @realthink7500
    @realthink7500 2 ปีที่แล้ว

    ക്രിസ്തീയ സമൂഹത്തിന്റെ അധഃപതനം.

  • @shajanphilip4326
    @shajanphilip4326 2 ปีที่แล้ว +4

    രോഗശാന്തി വീരന്മാർ എല്ലാവരും വരണം. പ്രത്യേകിച്ച് തങ്കു br, ജോൺ താരു, സജിത്ത് br തുടങ്ങി എല്ലാവരും. വന്നില്ലെങ്കിൽ മേൽപ്പറഞ്ഞ എല്ലാവരെയും ജീവപര്യന്തം ജയിലിൽ ഇടണം.
    I2l ചാനൽ ശക്തമായി etapetanam

  • @kahalam9905
    @kahalam9905 2 ปีที่แล้ว

    താൻ എല്ലാ വരെയും വിധിക്കുന്നു താൻ നല്ല താണോ

  • @johnsonkoshi5036
    @johnsonkoshi5036 2 ปีที่แล้ว +2

    These fellows should be jailed lifetime . Enforcement should hook these fraudsters .

  • @johnypp6791
    @johnypp6791 2 ปีที่แล้ว +1

    ദൈവത്തിന്റെ.. കരങ്ങൾ ഈ ചാനലിന്റെ പിന്നിൽ ഉണ്ട് 🙏

  • @varghesemathew2847
    @varghesemathew2847 2 ปีที่แล้ว +5

    Why don't you include,
    Damien Antony
    Devasia Mullakkara
    Mano Stephen etc. etc

    • @shijujohn5673
      @shijujohn5673 2 ปีที่แล้ว

      th-cam.com/video/t8jBoW2YNdo/w-d-xo.html

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      അവരൊക്കെ കലഹരണപ്പെട്ടു...
      Kovid ഓടെ ഈ പാണ്ടൻ നായകൾ മങ്ങി. Suresh babu എന്ന പെരുംകള്ളൻ ആണ് മതം മാറി ag വഴി വന്നു പോയി കൊയ്തുവാരിയത് സജിത്തിനെ പോലെ. 😄😄
      m വര്ഗീസ്.

  • @jacobthomas2183
    @jacobthomas2183 2 ปีที่แล้ว +1

    മാർപ്പാപ്പയുടെ മുട്ടിന് വേദന modern medicine ഉപയോഗിച്ച് doctors ന് മാറ്റുവാൻ പറ്റിയില്ലന്ന് വെച്ച് മോഡേൺ medicine നും doctors ഉം കൊള്ളത്തില്ല എന്ന് എങ്ങനെ പറയും. എല്ലാത്തിനും അതിൻ്റേതായ. പരിമിതികൾ ഉണ്ട്.

  • @laluvarghese8
    @laluvarghese8 2 ปีที่แล้ว

    സുപ്പർ

  • @bijugeorge7849
    @bijugeorge7849 2 ปีที่แล้ว

    പൈസ കൊടുക്കുന്നത് നിർത്തിയാൽ ഇവരുടെ തനിസ്വഭാവം കാണാം

  • @rahulmohan5379
    @rahulmohan5379 2 ปีที่แล้ว +10

    1:04 അവരുടെ വിശ്വാസം അത്ര വലുതാണ്... ആ ധൈര്യം സമ്മതിച്ചിരിക്കുന്നു...
    Prayer ഭലിച്ചില്ല പക്ഷെ അവരുടെ വിശ്വാസം വലുതാണ്..
    Praise the Lord
    കളിയാക്കണ്ടടോ... ചാനൽകാര ആ സ്ത്രീയേ

    • @shayam.shayam.1454
      @shayam.shayam.1454 2 ปีที่แล้ว +2

      നീ അതും കൊണ്ടിരുന്നോടാ

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      എങ്കിൽ അവരെ സഭയുടെ president/overseer/superintendent/bishop ആക്കിക്കൂടെ? അത്ര വലിയ വിശ്വസമല്ലേ? 😄
      m വര്ഗീസ്.

    • @mathewmm2193
      @mathewmm2193 2 ปีที่แล้ว

      നിങ്ങള്ക്ക് എന്ത് വേണമങ്കിലും വിശ്വസിക്കാം ,എന്നാൽ അതുംകൊണ്ട് വെളിയിലിറങ്ങി പാവങ്ങളെ പറ്റിക്കാൻ പാടില്ല

    • @rahulmohan5379
      @rahulmohan5379 2 ปีที่แล้ว

      @@mathewmm2193 ആ സ്ത്രീ prayer ചെയ്തത് യേശുവിനോടാണ് സഹോ...
      ഞാൻ യേശുവിലുള്ള അവരുടെ വിശ്വാസത്തെ ആണ് അഭിനന്ദിച്ചത്.. 😂
      പിന്നെ പാവങ്ങൾ എന്തിനാ ഓരോ pastor മാരെടെയും പള്ളിയിൽ അച്ഛന്മാരുടെയും പുറകെ prayer ന്നായി നടക്കുന്നെ.. അവർ എന്തുകൊണ്ട് ദൈവത്തോട് നേരിട്ട് prayer ചെയ്യുന്നില്ല 🤔..
      യേശുവിലും bible ലും മതി വിശ്വാസം, pastor മാരെയും പള്ളിയിൽ അച്ഛന്മാരെയും പുറകെ ഒരു പരിധിക്കപ്പുറം നടന്നാൽ പറ്റിക്കപ്പെടും സംശയമില്ലാത്ത കാര്യം ആണ്..

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@mathewmm2193 👌👌👌

  • @babytho.4006
    @babytho.4006 2 ปีที่แล้ว +1

    I have early grey hair. Tired of colouring.
    Can any of these udaippu people help me???
    Appreciate your help.
    Thanks.

    • @mvmv2413
      @mvmv2413 2 ปีที่แล้ว +2

      Pg vargis ന്റെ കയ്യിൽ "അല്ഫുതങ്ങളുടെ താക്കോൽ" ഉണ്ട്. ലില്ലി അനുവദിച്ചാൽ തരും.
      ഒന്നു ശ്രമിച്ചാലോ? 😄😄😄
      m വര്ഗീസ്.

    • @devasiev.a6768
      @devasiev.a6768 2 ปีที่แล้ว

      Tonsure is the remedy

  • @shibucharls2754
    @shibucharls2754 2 ปีที่แล้ว +9

    മലർന്നു കിടന്നു കൊണ്ട് തുപ്പിയാൽ വീഴുന്നത് നെഞ്ചത്ത് തന്നെ ആണ്.. ആശംസകൾ

  • @thomasretchanebaburetchane7667
    @thomasretchanebaburetchane7667 2 ปีที่แล้ว +1

    ഇയാളുടെ വെള്ളപ്പാണ്ട് ഇതുവരെ മാറ്റാൻ പറ്റാത്ത ഇയാളാണോ കാൻസർ മാറ്റാൻ പോകുന്നത് ഇത് പോലെ ഒരുത്തൻ മോഹൻ ലാസർ സ്വന്തമായി ഒരു കുഞ്ഞിനെ ഉണ്ടാക്കാൻ പറ്റിയിട്ടില്ല നാട്ടിലെ എല്ലാപേർക്കും പ്രാർത്ഥന കൊണ്ട് യേശുവിൽ നിന്നും മക്കളെ കൊടുക്കും സ്വന്തമായി കർത്താവിൽ നിന്നും കുഞ്ഞിനെ വാങ്ങാൻ പറ്റിയിട്ടില്ല

  • @joyk.m8276
    @joyk.m8276 2 ปีที่แล้ว

    Kalakiey

  • @geethaaravind5536
    @geethaaravind5536 2 ปีที่แล้ว +1

    എന്റെ ചിരിച്ചു മടുത്തു 😂😂😂😂😂😂

  • @oommenthomas3001
    @oommenthomas3001 2 ปีที่แล้ว +1

    സ്വന്തം പാണ്ഡു മാറ്റാൻ സാധികാത്ത ഇവൻ എന്തോന്ന് പാസ്റ്റർ.

  • @JaiHind-3
    @JaiHind-3 2 ปีที่แล้ว +1

    സ്തോത്രം. സോത്രം.സൂത്രം

  • @joyantony3054
    @joyantony3054 2 ปีที่แล้ว +3

    അല്ലയോ മനുഷ്യാ നീ ആരുതന്നെയായാലും അന്യനെ വിധിക്കുമ്പോൾ നിനക്ക് ന്യായീകരണമില്ല: രോഗശാന്തി ലഭിച്ചവനാണ് അതിൻ്റെ വിലയറിയൂ. അന്ധത ബാധിച്ചവനു് പ്രകാശം എന്താണെന്ന് എങ്ങനെ അറിയും?

  • @johnmathew3389
    @johnmathew3389 2 ปีที่แล้ว

    Koshiye babaa

  • @vinoykj5732
    @vinoykj5732 2 ปีที่แล้ว

    Very good job

  • @ThampyJohn-l8g
    @ThampyJohn-l8g 4 หลายเดือนก่อน

    Panduwala , one corol perse wala. , muttu mattunnnvan , mudikofukknnnvan

  • @johnypp6791
    @johnypp6791 2 ปีที่แล้ว

    പ്രാർത്ഥനക്കാരുടെ ഏറ്റവും വലിയ സൂത്രം. വചനം പറഞ്ഞു വലയിൽ ആക്കികളയും.. ഭയങ്കര മായ തള്ള് തള്ളി ഇരുത്തി കളയും

  • @souravdear
    @souravdear 2 ปีที่แล้ว

    very funny. I2I rocks!!

  • @SamsungA-nc3je
    @SamsungA-nc3je หลายเดือนก่อน

    ഒരുത്തനും ഈ വെല്ലുവിളി ഏറ്റെടുക്കില്ല ഞാൻ ഇതിന് മുൻപ് ഒരുത്തനെ മുഖത്ത് പാണ്ടുള്ളവനെ വിളിച്ചിരുന്നു ചുരുങ്ങിയത് 20 കോടിക്ക് മുകളിൽ വിലവരുന്ന സ്വത്ത് നല്കാം എന്ന് പറഞ്ഞ് അവൻ വന്നില്ല

  • @binuraj9735
    @binuraj9735 2 ปีที่แล้ว +1

    Real youthivathikal everanu

  • @binucm9151
    @binucm9151 2 ปีที่แล้ว +1

    ഇതിൽ ആദ്യം പറയുന്ന ആ സ്ത്രീ അവരെ എത്രയും പെട്ടെന്ന് ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ കൊണ്ടുപോവുക കാരണം അവർ അത്രയും പ്രശ്നക്കാരിയാണ് (കടിക്കാതിരുന്നാൽ മതിയായിരുന്നു)

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 ปีที่แล้ว +1

    അവരെ പറഞ്ഞിട്ട് കാര്യമില്ല.. ഭിക്ഷ കൊടുക്കാത്ത വീടുകൾ യാചകർക്കറിയാം. ആ വീട്ടിൽ അവർ കയറാറില്ല.

  • @samjacob5996
    @samjacob5996 ปีที่แล้ว

    ബെഞ്ചമീൻ ഡോക്ടറിനെ കൺസൾട്ട് ചെയ്‌താൽ ആദ്യം പറയുന്നത് തങ്കൂട്ടനെ കാണാനാണ് രോഗം മാറി കിട്ടും

  • @lissylissy.m8128
    @lissylissy.m8128 2 ปีที่แล้ว

    അതെ സഹോദരാ നിങ്ങൾ എത്ര ചാനലിലൂടെ രോഗശാന്തിക്കാ വെല്ലുവിളിച്ചു ആരെങ്കിലും നിങ്ങളുടെ ചോദ്യത്തിന് ഒരു മറുപടി തരുന്നുണ്ടോ? ഒരു വീട്ടിലേക്ക് എന്തെങ്കിലും മറുപടി കിട്ടും നിങ്ങൾക്ക് ഒരു മറുപടിയും കിട്ടുന്നില്ലല്ലോ വിളിക്കുമ്പോൾ എടുത്ത് പെരുമാറാൻ ഉള്ളതല്ലല്ലോ അവിടെ രോഗസൗഖ്യങ്ങൾ അറിയാം താങ്കൾ പറയുന്നത് താങ്കൾ ശരിക്കും രോഗശാന്തി കൊടുക്കുന്ന വ്യക്തി ഇതുവരെ വെല്ലുവിളിച്ചിട്ടില്ല ശരിക്കും രോഗശാന്തി കൊടുക്കുന്ന ആള് നസ്രായനായ യേശു എന്നു പറയും യേശു എന്ന് നാമമാണ് ഈ രോഗസൗഖ്യം കൊടുക്കുന്ന ആളെ താങ്കൾ ഇതുവരെ വിളിച്ചിട്ടില്ല

  • @passionplus000
    @passionplus000 2 ปีที่แล้ว +5

    നമ്മൾ അറിവും വിവരവുമുള്ളവർ മാത്രം..
    നമ്മടെ നെഹ്‌റു സ്റ്റേഡിയത്തിലെ യോഗം കഴിഞ്ഞിട്ട് BMW കാറിൽ നേരെ കോട്ടയം കോടിമതയിലേക്ക് വിടുക.
    അവിടെ ചെന്ന് മ്മടെ തങ്കു ബ്രോ കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലൂടെ സ്വന്തമാക്കിയ ...
    തന്റെ സ്വന്തം ബാറിലെ ബാറിൽ കേറി 3 60 അടിക്കുക...
    എന്നിട്ട് പരസ്പരം കൈ കൊടുത്ത് പറയുക ദൈവ ദാസന്മാർക്കും സഭക്കുമെതിരെ നടക്കുന്ന സാത്താന്റെ പ്രവർത്തനങ്ങളെ നമ്മൾ പുച്ചിച്ചു തള്ളുന്നു..
    ദൂരെ പോ സാത്താനെ 😎😎😎😎
    ഒന്നുറക്കെ പറഞ്ഞെ...സാത്താന്റെ സഭക്കെതിരെ ഉള്ള ബന്ധനങ്ങൾ അഴിയട്ടെ.... ശത്രുവിനു മേൽ വിജയം..🙋🙋🙋🙂🙂🙂🙂

    • @keziasamuel8585
      @keziasamuel8585 2 ปีที่แล้ว

      ധൈര്യം ഉണ്ടെങ്കിൽ മറ്റു വിശ്വാസത്തിൽ ഇതുപോലുള്ള കള്ളത്തരങ്ങൾ പുറത്തു കൊണ്ടു വാ സഹോദരാ

  • @georgewilsonpalliveettil6521
    @georgewilsonpalliveettil6521 2 ปีที่แล้ว +1

    എടേതാരൂനിന്റെആപാണ്ടുമാറ്റെടേഉടായിപ്പ്താരൂ

  • @gireesankp4024
    @gireesankp4024 2 ปีที่แล้ว +1

    Supper