"കറയില്ലാത്തവരായി ജീവിക്കണം " സത്യൻ ബ്രദറിന്റെ ശക്തമായ മനസ്സിൽ നിന്ന് വരുന്ന യഥാർഥ സുവിശേഷം.. 🙌🏼 ആത്മാർത്ഥത പലപ്പോഴും കൊടിയ വേദന നൽകും. പതറാതെ പിടിച്ചുനിൽക്കാൻ ആ സഹോദരന് ദൈവം ശക്തി നൽകട്ടെ 🙌🏼
ടിനു തെറ്റുകാരൻ ആണെങ്കിൽ നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ നിന്നുകൊണ്ട് വീണ്ടും എഴുന്നേൽപ്പിക്കാത്തതെന്ത് ? അല്ലാത്തവർ പിശാചിൻറെ അടിമ ഗലാത്യർ 6 പഠിപ്പിക്കുന്നു
ദൈവം കഴിഞ്ഞാൽ നമുക്കു മുകളിൽ ഒരു ആത്മീയ നേതാവ് ഉണ്ടായിരിക്കണം. ഒരാളുടെ കീഴിൽ മാത്രമേ നമുക്കു വളരാൻ കഴിയൂ. അതു നമുക്ക് സംരക്ഷണവും നൽകും. എനിക്കു ദൈവം മാത്രം മതി എന്ന സുനിലിന്റെ ചിന്ത വാസ്തവ വിരുദ്ധമാണ്. ചില വീഡിയോകൾ കണ്ടപ്പോൾ സുനിൽ അങ്ങനെ ചിന്തിക്കുന്ന ആളാണെന്ന് തോന്നിയതുകൊണ്ട് പറയുകയാണ്. നമുക്കു നല്ല ആത്മീയ നേതൃത്വവും ദൈവമക്കളുടെ കൂട്ടായ്മയും ആവശ്യമാണ്. അപ്പോസ്തലന്മാരുടെ ഉപദേശത്തിലും പ്രായോഗിക ജീവിതത്തിലും അതു കാണാം. ടീനു ജോർജിനു അങ്ങനെ ഒരു ആത്മീയ നേതൃത്വം ഉണ്ടെന്നു തോന്നുന്നില്ല.എനിക്കു ദൈവം മാത്രം മതി. ദൈവത്തോട് ഞാൻ കണക്കു ബോധിപ്പിച്ചു കൊള്ളാം എന്ന ചിന്ത ദൈവവചന വിരുദ്ധമാണ്. അപ്പോസ്തലന്മാർ ദൈവത്തോടും മനുഷ്യരോടും നല്ല മനസാക്ഷി ഉള്ളവരായിരുന്നു.
100 % സത്യം വിദ്യാഭ്യാസം ഇല്ലാ എന്നു പറഞ്ഞ സത്യൻ ബ്രദർ അങ്ങേയ്ക്കു ദൈവികജ്ഞാനം ഉള്ള മനുഷ്യൻ ആണ് ഇന്നു വിദ്യാഭ്യാസം ഉണ്ട് വചനം പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിമ്പ് അടിക്കാതെ സത്യൻ ബ്രദറിനു കിട്ടിയ ദൈവിക പരിജ്ഞാന ലഭിക്കാൻ പ്രാർത്ഥിക്കുക ഞാൻ ബ്രദറിന്റെ വാക്കുകൾ കേട്ട് അന്തം വിട്ടു പോയി ദൈവമേ ഇതുപോലെ ഉള്ളവർ ഇതുപോലെ ഉള്ള പ്ലാറ്റ്ഫോമിൽ സത്യം വിളിച്ചു പറയാൻ അവസരം കൊടുത്ത സുനിൽ ബ്രദറിനു നന്ദി എങ്ങനെ പറയണം എന്ന് അറിയില്ല നിങ്ങളെയു കുടുംബത്തെയു ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ തിക്ത അനുഭവത്തിലുടെ കടന്നുപോകുന്നവർ ഇതുപോലെ സത്യം വിളിച്ചു പറയാൻ അവസരം ലഭിക്കട്ടെ ആമേൻ
ഇവർ പണമുള്ള സ്ഥലത്ത് മാത്രമേ വചന പ്രഘോഷണം ഉള്ളു പണമില്ലാത്ത ആഫീക്കയിലോ സോമാലിയയിലോ ഒന്നും വചന പ്രഘോഷണം വേണ്ട അവർക്കു യേശുവിനെയും മാതാവിനെയും ഒന്നും കൊടുക്കണ്ട കാരണം അവിടെ ഒന്നും കിട്ടത്തില്ല ഇവിടെ പണത്തിന്റെ പിന്നാലെയാണ് എല്ലാം
വിശ്വാസത്തെ വിജകരമായ വളർച്ചയ്ക്കുള്ള ഉപധായിയാക്കുന്നവരുടെ കാലമാണ്😂😂😂 വീട്ടിലിരുന്ന് പ്രാർത്ഥിച്ചോ ഒരു കുഴപ്പവുമില്ല😂😂😂 വീട്ടിലെ സ്ത്രീകളും സുരക്ഷിതമായിരിക്കും😂😂😂
പാസ്റ്റർ മാർ വിവാഹം കഴിക്കാം എന്ന് വചനം പറയുന്നു. ദൈവത്തിന് ടെ മുൻപിൽ ഭാര്യ ഭർത്തൃ ബന്ധം പരിപാവനമാണ്. കർത്താവ് പറഞ്ഞു കൈസർ ക്ക് ഉള്ളത് കൈസർ ക്ക് ദൈവത്തിന് ഉള്ളത് ദൈവത്തിന് കൊടുക്കാൻ പറഞ്ഞു. പിന്നെ ദശാംശം സുവിശേഷവേലയ്ക് എടുക്കുക. ആ പണം ആഢംബര ജീവിതം നയിക്കാൻ ദൈവത്തിന് ടെ ദാസൻ മാർ എടുക്കരുത്.
ടിനു തെറ്റുകാര൯ ആണെങ്കിൽ ഉടലോടെ സ്വർഗ്ഗ ലോകത്തേക്ക് പോകുന്നവർ എന്തുകൊണ്ട് സൗമ്യതയുടെ ആത്മാവിൽ നിന്നുകൊണ്ട് യഥാ സ്ഥാനപ്പെടുത്താത്തത് അല്ലാത്തവർ സാത്താൻ അടിമ ഗലാത്യർ 6 ൽ പഠിപ്പിക്കുന്നു
ഞാൻ ഒരു സുറിയാനി പെന്തക്കോസുകാരൻ ആകുന്നു.സുറിയാനി സഭയിൽ നിന്നാണ് പെന്തക്കോസിലേക്ക് വന്നത്. എന്ന സുറിയാനി സഭകളിൽ ഒരാൾക്ക് അച്ഛനാകണമെങ്കിൽ ഡിഗ്രി വരെ പഠിച്ച വ്യക്തികളെ ആയിരിക്കണം ഇപ്പോഴത്തെ നിലപാട്.അതിനുശേഷം സെമിനാരിയിൽ പഠിച്ചതിനുശേഷം സംഘടന അംഗീകരിക്കണം.ആ വ്യക്തിയുടെ സഭയിലെ അച്ഛൻ ലെറ്റർ തരണം. ആ വ്യക്തിയെക്കുറിച്ച് ഒരു നല്ല അഭിപ്രായം ഉണ്ടായിരിക്കണം ആ സഭയിലും സംഘടനയ്ക്കും. അതിനുശേഷം ആകുന്നു അച്ച പട്ടംലഭിക്കുന്നത്. സംഘടന പൂർണമായി അംഗീകരിക്കണം. അഞ്ചു തലമുറ ബാക്കിലോട്ടും സംഘടന ഒന്നും നോക്കും. ഫാമിലി ബാഗ്രൗണ്ട്. എന്നാൽ പെന്തക്കോസിൽ ഏഴാം ക്ലാസ് പോലും ജയിക്കാത്ത വ്യക്തി ദൈവം വിളിച്ചു എന്നും പറഞ്ഞ് പാസ്റ്റർ ആവുക. ബൈബിൾ കോളേജിൽ വരുന്നത് സൈക്കിൾ കൊണ്ട് വരും. കപ്പൽ കൊണ്ടുപോണം എന്ന് ഉദ്ദേശത്തോടെയാണ്. 85% വ്യക്തികളും ഇതേ നിലപാടാണ്. ഇനിയും സമുദായ സഭകളിൽ അച്ഛനെ പട്ടത്തെ നിന്ന് ക്യാൻസൽ ചെയ്യാൻ തിരുമേനിക്ക് പൂർണ അധികാരം ഉണ്ട്. എന്നാൽ പെന്തക്കോസിൽ ഓർഡിനേഷൻ ക്യാൻസൽ ചെയ്താൽഒന്നുകിൽ കേസ് കൊടുക്കും. അതുമല്ലെങ്കിൽ ഒരു ഹാൾ വാടകയ്ക്ക് എടുത്ത് ബൈബിളിലെ ഒരു പേരും വെച്ച് സ്വതന്ത്രസഭ എന്നും പറഞ്ഞ് അങ്ങ് തുടങ്ങും. അതായത് ലോത്തിന്റെ കൃപ. ഇന്ന് സ്വതന്ത്ര സഭകളിലുള്ള എത്ര പാസ്റ്റർമാരെ കുറിച്ച് നല്ല അഭിപ്രായം ഉണ്ട് എന്ന് നിങ്ങടെ മനസ്സാക്ഷിക്ക് വിടുകയാണ്. പഴയകാലത്തെ മിഷണറിമാർ വളർത്തിക്കൊണ്ടു വന്നതാകുന്നു ഈ പെന്തക്കോസ് ഗോളം. എന്നാൽ ഈ സ്വതന്ത്ര പെന്തക്കോസിന്റെ വരവോടുകൂടി പെന്തക്കോസ് ഗോളത്തെ പൂർണ്ണമായി തന്നെ ആക്ഷേപിക്കുക. ഇതിന് സംസ്ഥാന കേന്ദ്ര ഗവൺമെന്റ് ഭാഗത്തുനിന്ന് ഒരു നിയമം കൊണ്ടുവരണം എന്ന് എന്റെ അഭിപ്രായം. മുക്കിനും മൂലക്കും ജംഗ്ഷനിലും മുറി വാടകയ്ക്ക് എടുത്ത് സഭ തുടങ്ങുന്നത് ഗവൺമെന്റ് ഭാഗത്തുനിന്ന് ഒരു നടപടി ഉണ്ടായാൽ ഇത് തീരാവുന്ന വിഷയമേ ഉള്ളൂ. ബാക്കിയുള്ള പെന്തക്കോസ് ഗോളത്തിനോട് പേരുദോഷം ഉണ്ടാകത്തില്ല. മാർത്തോമാ യാക്കോബാ സിഎസ്ഐ ഇവാഞ്ചലിക്കൽ ഓർത്തഡോക്സ്, ദി പെന്തക്കോസ് മിഷൻ, ഇവിടെങ്ങും സ്വാതന്ത്രസഭകൾ ഇല്ല. എന്നാ പെന്തക്കോസ് സഭകളിലാണ് ഓരോ ദിവസവും ഓരോ സ്വതന്ത്ര സഭകൾ പൊങ്ങി വരുന്നത്. ഇവിടെ പോകുന്നവരും ഹല്ലേലൂയ സ്തോത്രം ആമയും പറയുന്നവരെ ഒന്ന് സമ്മതിച്ചു കൊടുക്കണം. സത്യസന്ധമായ ഉപദേശം മനസ്സിലാക്കിയ ആമേൻ സ്തോത്രം ഹല്ലേലൂയ പറയുന്ന വളരെ നല്ല കാര്യം. ഉപദേശക പറയുന്നതിന് എന്തൊരു ഹല്ലേലുയ സ്തോത്രം ആമേനും പറയുന്നു.
Brother നിങ്ങൾ ആരെയും വീട്ടിൽ പോയി വിളിച്ചോണ്ട് varnillalo...കേക്കാൻ സൗകര്യം ഉള്ളവൻ kekkate...ഇത് നിങ്ങൾ നിർത്തരുത്...സത്യം ആരും മനസിൽ ആകുന്നില്ല...ചുമ്മാ വളച്ച് odikunnu
വിമർശിക്കുന്ന നിങ്ങൾക്കും സത്യം ഉണ്ടോ? ഞാനും നിങ്ങളും ക്രിസ്തുവിൽ പൂർണ്ണരാണോ? കള്ളവും കപടവും ദുഷ്ടതയും വ്യഭിചാരവും മുള്ള ലോകത്തിൽ അല്ലയോ? രഹസ്യത്തിൽ പാപം ഒരു നാളിൽ പരസ്യത്തിൽ വരും........ കുറ്റം നമ്മൾ പരിശോധിച്ചാൽ....... ധാരാളം പിന്നെ എന്തിനാ ഈ കുറിക്കുന്നത്........
വിദ്യാഭ്യാസം ഇല്ലാത്ത ഇ സഹോദര്നു ദൈവം കൊടുത്ത ഒരു വരദാനം ആണ് 🙏🙏ഇതാണ് ശെരിയായ ദൈവവചന ഘോഷണം 🙏🙏🙏🌹🌹🌹
ഇതിനേക്കാൾ ഭേദം സിമിത്തേരി പോയി ശവം തിന്നുന്നതാണ് നല്ലത്
"കറയില്ലാത്തവരായി ജീവിക്കണം " സത്യൻ ബ്രദറിന്റെ ശക്തമായ മനസ്സിൽ നിന്ന് വരുന്ന യഥാർഥ സുവിശേഷം.. 🙌🏼
ആത്മാർത്ഥത പലപ്പോഴും കൊടിയ വേദന നൽകും. പതറാതെ പിടിച്ചുനിൽക്കാൻ ആ സഹോദരന് ദൈവം ശക്തി നൽകട്ടെ 🙌🏼
ഈ സഹോദരൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുമ്പോൾ സത്യം തന്നെയാണ് . ഞാനും യോജിക്കുന്നു.
💯
💯😊
ടിനു തെറ്റുകാരൻ ആണെങ്കിൽ നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ നിന്നുകൊണ്ട് വീണ്ടും എഴുന്നേൽപ്പിക്കാത്തതെന്ത് ? അല്ലാത്തവർ പിശാചിൻറെ അടിമ ഗലാത്യർ 6 പഠിപ്പിക്കുന്നു
ഇതുപോലെ എത്രയോ ദൈവദാസന്മാരുണ്ട്. ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🏻❤
ദൈവിക ജ്ഞാനമുള്ള നല്ല അറിവുള്ള സഹോദരൻ 🙏🏻❤
Sathyan bro❤ എനിക്കു പറയാനുള്ള കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത് ❤
എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ എന്തു, IAS കാരൻ സംസാരിക്കുന്നതിലും വിവരം ഉള്ള സംസാരം,,,, ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🌹
Very true 🎉🎉🎉
രണ്ടുപേരയും ദൈവം അനുഗ്രഹിക്കട്ടെ❤
Yes amen Amen 🙏 praise the lord amen 🙏
ശരിക്കും ഇദ്ദേഹത്തെ നമുക്ക് വിളിക്കാം ദൈവദാസൻ എന്ന് 🙏🏻🙏🏻🙏🏻.
കൊള്ളാം 👍👍👍👍👍👍👍👍
I wish, others also enlighten like him. 👍
Eee sathan sir parangathanu vachanam amen ❤❤❤
Really spirit man definitely Holisprit working in his soul
Well said
Ujjalam.... God bless you always...........
സത്യൻ നിങ്ങൾ സത്യം പറഞ്ഞു.
ഇതു പോലെ ഇതേ കാരണത്താൽ പള്ളിയിൽ പൊകാത്ത എന്റെ കുടുംബം
Negative thoughts attracts negetive , it is no wonder.. It is universal truth...
Well said❤❤🎉
Good message ❤
ദൈവം കഴിഞ്ഞാൽ നമുക്കു മുകളിൽ ഒരു ആത്മീയ നേതാവ് ഉണ്ടായിരിക്കണം. ഒരാളുടെ കീഴിൽ മാത്രമേ നമുക്കു വളരാൻ കഴിയൂ. അതു നമുക്ക് സംരക്ഷണവും നൽകും. എനിക്കു ദൈവം മാത്രം മതി എന്ന സുനിലിന്റെ ചിന്ത വാസ്തവ വിരുദ്ധമാണ്. ചില വീഡിയോകൾ കണ്ടപ്പോൾ സുനിൽ അങ്ങനെ ചിന്തിക്കുന്ന ആളാണെന്ന് തോന്നിയതുകൊണ്ട് പറയുകയാണ്. നമുക്കു നല്ല ആത്മീയ നേതൃത്വവും ദൈവമക്കളുടെ കൂട്ടായ്മയും ആവശ്യമാണ്. അപ്പോസ്തലന്മാരുടെ ഉപദേശത്തിലും പ്രായോഗിക ജീവിതത്തിലും അതു കാണാം. ടീനു ജോർജിനു അങ്ങനെ ഒരു ആത്മീയ നേതൃത്വം ഉണ്ടെന്നു തോന്നുന്നില്ല.എനിക്കു ദൈവം മാത്രം മതി. ദൈവത്തോട് ഞാൻ കണക്കു ബോധിപ്പിച്ചു കൊള്ളാം എന്ന ചിന്ത ദൈവവചന വിരുദ്ധമാണ്. അപ്പോസ്തലന്മാർ ദൈവത്തോടും മനുഷ്യരോടും നല്ല മനസാക്ഷി ഉള്ളവരായിരുന്നു.
ഒരു അപ്പോസ്ഥലനും ഇന്നില്ല.. പിൻപറ്റാൻ കൊള്ളാവുന്ന.. എല്ലാം അത്യാഗ്രഹികളും സ്ഥാന മോഹികളും.. ഏത് അപ്പോസ്ഥലൻ.. അത് പണ്ട്
കിണ്ടി അപ്പോത്തൊലിയൻ മാരെ ഇപ്പ ഉള്ളു.... കർത്താവിനെ മനസിൽ അങ്ങ് സ്വീകരിച്ചു സ്തോത്രം പറഞ്ഞു നടക്കു
@@drmathewjeshurun7225ilaaa nee aaanu ulathu , Onnu podo
There are no Apostles now.
Brother absolutely right.
Sathyen 🙏
Sheriyaane ee brother parainnathe, jhangaludeum anubhavam
Super👏🏻👏🏻👏🏻❤❤❤❤❤
സത്യം..
It's Time to REPEND......NGTS churches ,JESUS is Love
.
Really spiritual man
സത്യം
100 % സത്യം വിദ്യാഭ്യാസം ഇല്ലാ എന്നു പറഞ്ഞ സത്യൻ ബ്രദർ അങ്ങേയ്ക്കു ദൈവികജ്ഞാനം ഉള്ള മനുഷ്യൻ ആണ് ഇന്നു വിദ്യാഭ്യാസം ഉണ്ട് വചനം പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിമ്പ് അടിക്കാതെ സത്യൻ ബ്രദറിനു കിട്ടിയ ദൈവിക പരിജ്ഞാന ലഭിക്കാൻ പ്രാർത്ഥിക്കുക ഞാൻ ബ്രദറിന്റെ വാക്കുകൾ കേട്ട് അന്തം വിട്ടു പോയി ദൈവമേ ഇതുപോലെ ഉള്ളവർ ഇതുപോലെ ഉള്ള പ്ലാറ്റ്ഫോമിൽ സത്യം വിളിച്ചു പറയാൻ അവസരം കൊടുത്ത സുനിൽ ബ്രദറിനു നന്ദി എങ്ങനെ പറയണം എന്ന് അറിയില്ല നിങ്ങളെയു കുടുംബത്തെയു ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലെ തിക്ത അനുഭവത്തിലുടെ കടന്നുപോകുന്നവർ ഇതുപോലെ സത്യം വിളിച്ചു പറയാൻ അവസരം ലഭിക്കട്ടെ ആമേൻ
God bless you sunil
Super
Sathyathinu sakshi nilkkan vanna yeshu kristhu vine matruka akuka, 🙏
Well said.
Hi, Dear Sunil you r the truth... 🐯🐯🦁🦁
Ivante fraud valya thamasam ilathe purathu varum
Yes
🙏🏾🙏🏾🙏🏾
Ella mathathilum undu eee saathan kunjungal....................go ahead bro.............
....
❤
❤❤❤❤
👍👍👍
When god is only like this what to expect from followers😊
Gd
❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👍👍
ഇവർ പണമുള്ള സ്ഥലത്ത് മാത്രമേ വചന പ്രഘോഷണം ഉള്ളു പണമില്ലാത്ത ആഫീക്കയിലോ സോമാലിയയിലോ ഒന്നും വചന പ്രഘോഷണം വേണ്ട അവർക്കു യേശുവിനെയും മാതാവിനെയും ഒന്നും കൊടുക്കണ്ട കാരണം അവിടെ ഒന്നും കിട്ടത്തില്ല ഇവിടെ പണത്തിന്റെ പിന്നാലെയാണ് എല്ലാം
സത്യന്റെ ശൂന്യത മനസ്സിലാക്കാവുന്നത് തന്നെ.. 👌🏼
സത്യസന്ധനായ വിശ്വാസി ഇതൊക്കെ കണ്ടുംകേട്ടും വേദനപ്പെട്ട് കണ്ണുനീര് ഒഴിയാതെ ജീവിക്കുന്നു.. 😭
I2I ചാനലിന് full support.
പക്ഷേ ഈ ശബ്ദം വേറെ പലപേരിലും ഈ ചാനലിൽ തന്നെ കേട്ടിട്ടുണ്ട്.
താങ്കൾ പറഞ്ഞത് തെറ്റാണ്. സത്യൻ ആദ്യമായാണ് ഞങ്ങളെ വിളിച്ചത്. ഇതിന് മുൻപ് ഇദ്ദേഹം ഒരുപേരിലും വിളിച്ചിട്ടില്ല.
Today one Pentecostal pastor supported him and made a vedio in TH-cam.
🎉
💐♥️🪔🫡. 👍
Galatians cha 6:1,2,3....
ലോക അവസാനം ഇങ്ങനെ ആണ് ബ്രദർ....സത്യം ആരും കാണുന്നില്ല... കണ്ണ് ഉള്ളവൻ kannate ബ്രദർ....
ഈ ചേട്ടന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം ❣️❣️❣️
REPEND REPEND REPEND
ലെ ടിനു ........നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ
😁😁
ജോർജുകുട്ടി വിട്ടോടാ, അല്ലെങ്കിൽ കണ്ടം വഴി ഓടിക്കും
ടിനു no.1 കള്ളൻ ആണ്
Same to u
വിശ്വാസത്തെ വിജകരമായ വളർച്ചയ്ക്കുള്ള ഉപധായിയാക്കുന്നവരുടെ കാലമാണ്😂😂😂 വീട്ടിലിരുന്ന് പ്രാർത്ഥിച്ചോ ഒരു കുഴപ്പവുമില്ല😂😂😂 വീട്ടിലെ സ്ത്രീകളും സുരക്ഷിതമായിരിക്കും😂😂😂
Brother....kerallam...before...mad...place...now..also...same.....codition...no..change...no..improve.....but...peopel...sitiovation...verry...verry...diagerous......
ഞാനും ഈ നാശത്തിന്റെ കള്ളത്തരം കൊണ്ടും നമ്മളെ നശിപ്പിക്കാനുള്ള വഴികൾ പറഞ്ഞു തരുന്നതിനാൽ ഞാനും പള്ളിയിൽ പോകരുത്.
Tinu ഈ സഹോദരൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നിനെങ്കിലും മറുപടി കൊടുക്കുവാൻ സാധിക്കുമോ
Alopadi dactor marum chila madanedakalum janangale pedipich vashathaki kollayadikunnavaran
പാസ്റ്റർ മാർ വിവാഹം കഴിക്കാം എന്ന് വചനം പറയുന്നു. ദൈവത്തിന് ടെ മുൻപിൽ ഭാര്യ ഭർത്തൃ ബന്ധം പരിപാവനമാണ്. കർത്താവ് പറഞ്ഞു കൈസർ ക്ക് ഉള്ളത് കൈസർ ക്ക് ദൈവത്തിന് ഉള്ളത് ദൈവത്തിന് കൊടുക്കാൻ പറഞ്ഞു. പിന്നെ ദശാംശം സുവിശേഷവേലയ്ക് എടുക്കുക. ആ പണം ആഢംബര ജീവിതം നയിക്കാൻ ദൈവത്തിന് ടെ ദാസൻ മാർ എടുക്കരുത്.
ടിനു തെറ്റുകാര൯ ആണെങ്കിൽ ഉടലോടെ സ്വർഗ്ഗ ലോകത്തേക്ക് പോകുന്നവർ എന്തുകൊണ്ട് സൗമ്യതയുടെ ആത്മാവിൽ നിന്നുകൊണ്ട് യഥാ സ്ഥാനപ്പെടുത്താത്തത് അല്ലാത്തവർ സാത്താൻ അടിമ ഗലാത്യർ 6 ൽ പഠിപ്പിക്കുന്നു
ഇവർ കള്ള പ്രവാചകനല്ല, കൊള്ള പ്രവാചകനാണ്.
Media team how much commission do u get every day, God is going to deal ur case u will regret it God bless u for wat u r doing
ഞാൻ ഒരു സുറിയാനി പെന്തക്കോസുകാരൻ ആകുന്നു.സുറിയാനി സഭയിൽ നിന്നാണ് പെന്തക്കോസിലേക്ക് വന്നത്. എന്ന സുറിയാനി സഭകളിൽ ഒരാൾക്ക് അച്ഛനാകണമെങ്കിൽ ഡിഗ്രി വരെ പഠിച്ച വ്യക്തികളെ ആയിരിക്കണം ഇപ്പോഴത്തെ നിലപാട്.അതിനുശേഷം സെമിനാരിയിൽ പഠിച്ചതിനുശേഷം സംഘടന അംഗീകരിക്കണം.ആ വ്യക്തിയുടെ സഭയിലെ അച്ഛൻ ലെറ്റർ തരണം. ആ വ്യക്തിയെക്കുറിച്ച് ഒരു നല്ല അഭിപ്രായം ഉണ്ടായിരിക്കണം ആ സഭയിലും സംഘടനയ്ക്കും. അതിനുശേഷം ആകുന്നു അച്ച പട്ടംലഭിക്കുന്നത്. സംഘടന പൂർണമായി അംഗീകരിക്കണം. അഞ്ചു തലമുറ ബാക്കിലോട്ടും സംഘടന ഒന്നും നോക്കും. ഫാമിലി ബാഗ്രൗണ്ട്. എന്നാൽ പെന്തക്കോസിൽ ഏഴാം ക്ലാസ് പോലും ജയിക്കാത്ത വ്യക്തി ദൈവം വിളിച്ചു എന്നും പറഞ്ഞ് പാസ്റ്റർ ആവുക. ബൈബിൾ കോളേജിൽ വരുന്നത് സൈക്കിൾ കൊണ്ട് വരും. കപ്പൽ കൊണ്ടുപോണം എന്ന് ഉദ്ദേശത്തോടെയാണ്. 85% വ്യക്തികളും ഇതേ നിലപാടാണ്. ഇനിയും സമുദായ സഭകളിൽ അച്ഛനെ പട്ടത്തെ നിന്ന് ക്യാൻസൽ ചെയ്യാൻ തിരുമേനിക്ക് പൂർണ അധികാരം ഉണ്ട്. എന്നാൽ പെന്തക്കോസിൽ ഓർഡിനേഷൻ ക്യാൻസൽ ചെയ്താൽഒന്നുകിൽ കേസ് കൊടുക്കും. അതുമല്ലെങ്കിൽ ഒരു ഹാൾ വാടകയ്ക്ക് എടുത്ത് ബൈബിളിലെ ഒരു പേരും വെച്ച് സ്വതന്ത്രസഭ എന്നും പറഞ്ഞ് അങ്ങ് തുടങ്ങും. അതായത് ലോത്തിന്റെ കൃപ. ഇന്ന് സ്വതന്ത്ര സഭകളിലുള്ള എത്ര പാസ്റ്റർമാരെ കുറിച്ച് നല്ല അഭിപ്രായം ഉണ്ട് എന്ന് നിങ്ങടെ മനസ്സാക്ഷിക്ക് വിടുകയാണ്. പഴയകാലത്തെ മിഷണറിമാർ വളർത്തിക്കൊണ്ടു വന്നതാകുന്നു ഈ പെന്തക്കോസ് ഗോളം. എന്നാൽ ഈ സ്വതന്ത്ര പെന്തക്കോസിന്റെ വരവോടുകൂടി പെന്തക്കോസ് ഗോളത്തെ പൂർണ്ണമായി തന്നെ ആക്ഷേപിക്കുക. ഇതിന് സംസ്ഥാന കേന്ദ്ര ഗവൺമെന്റ് ഭാഗത്തുനിന്ന് ഒരു നിയമം കൊണ്ടുവരണം എന്ന് എന്റെ അഭിപ്രായം. മുക്കിനും മൂലക്കും ജംഗ്ഷനിലും മുറി വാടകയ്ക്ക് എടുത്ത് സഭ തുടങ്ങുന്നത് ഗവൺമെന്റ് ഭാഗത്തുനിന്ന് ഒരു നടപടി ഉണ്ടായാൽ ഇത് തീരാവുന്ന വിഷയമേ ഉള്ളൂ. ബാക്കിയുള്ള പെന്തക്കോസ് ഗോളത്തിനോട് പേരുദോഷം ഉണ്ടാകത്തില്ല. മാർത്തോമാ യാക്കോബാ സിഎസ്ഐ ഇവാഞ്ചലിക്കൽ ഓർത്തഡോക്സ്, ദി പെന്തക്കോസ് മിഷൻ, ഇവിടെങ്ങും സ്വാതന്ത്രസഭകൾ ഇല്ല. എന്നാ പെന്തക്കോസ് സഭകളിലാണ് ഓരോ ദിവസവും ഓരോ സ്വതന്ത്ര സഭകൾ പൊങ്ങി വരുന്നത്. ഇവിടെ പോകുന്നവരും ഹല്ലേലൂയ സ്തോത്രം ആമയും പറയുന്നവരെ ഒന്ന് സമ്മതിച്ചു കൊടുക്കണം. സത്യസന്ധമായ ഉപദേശം മനസ്സിലാക്കിയ ആമേൻ സ്തോത്രം ഹല്ലേലൂയ പറയുന്ന വളരെ നല്ല കാര്യം. ഉപദേശക പറയുന്നതിന് എന്തൊരു ഹല്ലേലുയ സ്തോത്രം ആമേനും പറയുന്നു.
സുറിയാനി പെന്തെക്കൊസ്‌തോ 😂. സുറിയാനിക്കാരെ വിട്ട് പെട്ടിക്കടയിൽ പോയിട്ട് പിന്നെയും സുറിയാനി ആണോ 🤔
ദേവീദാസൻ, പണത്തിന്റെ, കുട്ടിച്ചാത്തന്റെ, dasan
Daivam swargathil ninnum bhommiyileku nokki....oruthan polum nallathilla ennu kandu😅....vidhikan nammalaaru....
Bro സത്യന്റ് അത്ര പരിജനവും, വിശ്വാസവും പോലും ഇല്ലാത്ത ഓരു ആളായി ടിനു മാറിയത്തിൽ ലെജിക്കുന്ന.
Brother നിങ്ങൾ ആരെയും വീട്ടിൽ പോയി വിളിച്ചോണ്ട് varnillalo...കേക്കാൻ സൗകര്യം ഉള്ളവൻ kekkate...ഇത് നിങ്ങൾ നിർത്തരുത്...സത്യം ആരും മനസിൽ ആകുന്നില്ല...ചുമ്മാ വളച്ച് odikunnu
All these pastors are just doing business, you can't blame them.
വേറെ പണി നോക്കടെ സത്യ.അറുപതാതാമത്തെ വയസിലാണോ ബോധം വന്നത്.
ടിനു പാസ്റ്ററിന് 8 കോടി വേണം. അതിനാണ് കള്ളപ്രവചനം 😂സാധാരണ കാരന് ചിന്തിക്കാൻ പറ്റുമോ? 8കോടിയേ 😂
Pattum... Manasantharam.. Padu
വിമർശിക്കുന്ന നിങ്ങൾക്കും സത്യം ഉണ്ടോ? ഞാനും നിങ്ങളും ക്രിസ്തുവിൽ പൂർണ്ണരാണോ? കള്ളവും കപടവും ദുഷ്ടതയും വ്യഭിചാരവും മുള്ള ലോകത്തിൽ അല്ലയോ? രഹസ്യത്തിൽ പാപം ഒരു നാളിൽ പരസ്യത്തിൽ വരും........ കുറ്റം നമ്മൾ പരിശോധിച്ചാൽ....... ധാരാളം പിന്നെ എന്തിനാ ഈ കുറിക്കുന്നത്........
ഇവന്മാരെ വിമർശിച്ചിട്ടു കാര്യമില്ല. കുറച്ചു ദിവാസികഴിയുമ്പോൾ പിന്നെയും ചങ്കരൻ തെങ്ങേൽ. കർശനമായി നിയമ പരിരക്ഷ ഉറപ്പാക്കണം ഇത് ശ്വാശതമായി തടയുവാൻ.CCT
Sunil Patti Ninaku ithu chaythale Nintay kudumbam pattini ilathe pokuka ulu 😂😂😂
സത്യൻ ചേട്ടൻ 🙏 ❤️
Evanokke eating excretion from diseased human😢
Mr Satyan ur not properly born up in Christ, so u r saying all wrong
ശരിയായ നിരീക്ഷണം.
പാച്ചർമാരെല്ലം ആളുകളെ സംഘടിപ്പിച്ച് ബാബേൽ ഗോപുരം പണിയുന്ന ബാബിലോണിയൻ ഉപദേശക്കാർ.😮
Kottarakkarayil nober one church Tinu br. Aayirikum.. Antha jealousy feel chayyunno... Manasanthapattamathi marikolum
എന്റെ നാട്ടിൽ വന്നാൽ പിന്നെ അവൻ വചനം പ്രഘോഷിക്കില്ല
നിർത്തി പൊക്കൂടെ ഭായ് 🤣🤣🤣
സത്യം
സത്യം 👍
❤
well said❤❤❤❤❤