Motorcycle FRONT SUSPENSION & Damping Explained | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2022
  • ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ റോഡിലെ കുണ്ടും കുഴിയും ഒന്നും വലുതായിട്ട് അറിയാതെ നമുക്ക് comfort ആയി യാത്ര ചെയ്യാൻ കഴിയുന്നത് റോഡിലെ ആ ഷോക്കുകൾ ഒരു പരിധിവരെയെങ്കിലും വണ്ടിയിലെ shock absorber അല്ലെങ്കിൽ സസ്പെൻഷൻ എന്ന സംഗതി അതെല്ലാം absorb ചെയ്യുന്നത് കൊണ്ടാണെന്ന് എല്ലാർക്കും അറിയാം. പക്ഷേ suspension എങ്ങനെയാണ് അത് സാധ്യമാക്കുന്നത്, എന്താണ് അതിനുളളിൽ സംഭവിക്കുന്നത്, എന്നത് മിക്കവർക്കും അറിയാത്ത കാര്യമാണ്. അപ്പോ നമ്മളെ comfortable ആക്കുന്ന ആ suspension നെ കുറിച്ച് simple ആയി, എന്നാൽ വിശദമായി, ഈ വീഡിയോയിൽ മനസ്സിലാക്കാം.
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • ยานยนต์และพาหนะ

ความคิดเห็น • 247

  • @nikhilesh2850
    @nikhilesh2850 2 ปีที่แล้ว +87

    RTR വിട്ടൊരു കളിയില്ല 💥💥💪

  • @devarajanss678
    @devarajanss678 2 ปีที่แล้ว +65

    ഈ പ്രവർത്തനങ്ങളെല്ലാം ഒരേ സെക്കന്റിൽ കൃത്യമായി നടക്കുന്നതു പോലെയായിരുന്നു. വിവരണവും👍❤️❤️🌼🌼🌼🌼🌼💯💯

    • @akashpremkumar5773
      @akashpremkumar5773 2 ปีที่แล้ว +2

      Ath agana annallo

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว +5

      ❤️🙏🏻

    • @hamzathayattil
      @hamzathayattil ปีที่แล้ว

      ​@@AjithBuddyMalayalam👍🏻👍🏻👍🏻👍🏻👍🏻❤❤❤

    • @hamzathayattil
      @hamzathayattil ปีที่แล้ว

      ​@@AjithBuddyMalayalam❤❤❤❤❤

    • @hamzathayattil
      @hamzathayattil ปีที่แล้ว

      ​@@AjithBuddyMalayalam👍🏻👍🏻👍🏻😍😍😍

  • @yoonusnrg
    @yoonusnrg 2 ปีที่แล้ว +20

    TH-cam ഇങ്ങേർക്ക് ഒരു അവാർഡ് തന്നെ കൊടുക്കേണ്ടി വരും😍😍

  • @AnoopKumar-vg7zf
    @AnoopKumar-vg7zf 2 ปีที่แล้ว +19

    ഇത്രയൊക്കെ കാര്യങ്ങൾ ഇവിടുത്തെ വർക്ഷോപ് കാർക്ക് അറിയുമോ എന്ന് സംശയം ആണ്. എക്സലന്റ് വീഡിയോ അജിത് ഭായ് ❤️👍👌👌👌

  • @bionlife6017
    @bionlife6017 2 ปีที่แล้ว +38

    "There is nothing like staying at home for real comfort."
    -Jane Austen

    • @arsvacuum
      @arsvacuum 2 ปีที่แล้ว +1

      ഇത് എനിക്ക് സത്യമായ കാര്യമാണ്👍

  • @abduljaise5584
    @abduljaise5584 2 ปีที่แล้ว +7

    ഇതിലും കൂടുതൽ വിവരണം സ്വപ്നങ്ങളിൽ മാത്രം ,ഇനിയും കുതിച്ചു മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +9

    RTR ൽ കാണിക്കുമ്പോൾ എല്ലാം മനസിലാകുന്നുണ്ട് 🤪, RTR കണ്ടപ്പോൾ സന്തോഷം ആയി 😀

  • @arunsai6838
    @arunsai6838 2 ปีที่แล้ว +7

    ആശാനേ 👌🏻❤... എത്ര km കൂടുമ്പോൾ ആണ് നമ്മുടെ RTR 2004v fork ഓയിൽ മാറുന്നത്.

  • @vijayam1
    @vijayam1 2 ปีที่แล้ว +13

    Ajith, I am so proud to be a subscriber of you mate! You are explaining things literally no one does in TH-cam does with exhaustive analytics and explanation. You're a true teacher material, lots of love from TN. What a fantastic video!

  • @adithyamohan5621
    @adithyamohan5621 2 ปีที่แล้ว +31

    Such a brilliant engineering.
    And Like always the editing and explanation is as refined and smooth as a "Honda".

    • @adwaithachu7576
      @adwaithachu7576 2 ปีที่แล้ว +2

      👍🏻

    • @adwaithachu7576
      @adwaithachu7576 2 ปีที่แล้ว +3

      Bro can we start a group what is your opinion

    • @abhijithmb5499
      @abhijithmb5499 2 ปีที่แล้ว +3

      And reliable as "Toyota"

    • @adwaithachu7576
      @adwaithachu7576 2 ปีที่แล้ว +2

      Than who is starting the group

    • @adwaithachu7576
      @adwaithachu7576 2 ปีที่แล้ว

      Reply me bro well you start a group or I well start

  • @anwarozr82
    @anwarozr82 2 ปีที่แล้ว +4

    RTR 200 നെ വീണ്ടും കാണിച്ചതിൽ സന്തോഷം 🙏🏻🥰

  • @dinkarbabu
    @dinkarbabu 2 ปีที่แล้ว +11

    Gutteril chadunna nammal ariyunnundo ithu vallathum..😇
    Thanks Buddy for such an informative video on suspension..

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Bro speedil povumbol anno jadunath

  • @sreejithdot6
    @sreejithdot6 2 ปีที่แล้ว +4

    Buddy you are a gem 💎
    ഞാൻ ഓടിച്ച കാറുകളിലെ സസ്പെന്ഷന് നല്ല രീതിയിൽ ആസ്വദിച്ചിട്ടുണ്ട്
    Maybach ഇന്റെ സസ്പെന്ഷന് മികച്ചതാണ് അതുപോലെ റേഞ്ച് റോവർ, bmw ഒക്കെ യാത്ര സുഖം നമ്മൾ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യണം
    BMW damping നല്ല രീതിയിൽ അറിയാൻ പറ്റും
    ഒരു ചാട്ടം ചാടി പൊങ്ങിയാൽ തിരിച്ചു ഭൂമിയിൽ എത്തിയോ എന്ന് തോന്നിപോകും

  • @jinuk6106
    @jinuk6106 2 ปีที่แล้ว +1

    Waiting ayrunnu bro

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 ปีที่แล้ว +1

    Valare upakaaram ulla vdo aayirinnu 😍😍

  • @saranyanr4674
    @saranyanr4674 2 ปีที่แล้ว

    Thanks bro
    . ഒരുപാട് നാളായുള്ള ഒരു സംശയമായിരുന്നു

  • @ajcombines
    @ajcombines 2 ปีที่แล้ว +7

    Thank you for this video, once again thank you for the efforts you're taking.

  • @DeepuAmalan
    @DeepuAmalan 2 ปีที่แล้ว +1

    the most important thing of any two wheeler... eager to watch it...

  • @ASD-ki2fm
    @ASD-ki2fm 2 ปีที่แล้ว +3

    ഞാൻ ഒരുപാട് കാലം മുന്നേ ഈ വിഡിയോ ചോദിച്ചിരുന്നു 😍

  • @2wheelbro278
    @2wheelbro278 2 ปีที่แล้ว +1

    Nice work Ajith bro
    Expecting more informative content like this ⚡

  • @arsvacuum
    @arsvacuum 2 ปีที่แล้ว +2

    Brilliant engineering and Brilliant explanation 👍

  • @sahildfc8972
    @sahildfc8972 2 ปีที่แล้ว +5

    It's was such a great explanation... 😍😇😇

  • @sajanks8093
    @sajanks8093 2 ปีที่แล้ว +3

    Explanation is at its best like engineering 🌹

  • @joyaljose8435
    @joyaljose8435 2 ปีที่แล้ว +1

    Wishes for hard work and simple talk. thank you

  • @akhilakhil9325
    @akhilakhil9325 2 ปีที่แล้ว +3

    international standard video ❤️

  • @anoopcbose9700
    @anoopcbose9700 2 ปีที่แล้ว

    Nicely made us informative about suspension in your own way... Well done bro

  • @arjunraj3977
    @arjunraj3977 ปีที่แล้ว

    Your channel is a gem man, you earned my subscription.. Good content and keep up the good work

  • @rijoygneee
    @rijoygneee 2 ปีที่แล้ว

    As always.. Informative video. Thank you

  • @Amal636__
    @Amal636__ 2 ปีที่แล้ว +7

    How AC is Working In a Car അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?❤

  • @pristineaudio5642
    @pristineaudio5642 2 ปีที่แล้ว

    excellent explanation as usual....

  • @gocool8558
    @gocool8558 2 ปีที่แล้ว

    Completely understood ♥️🔥🔥🔥 thanks etta

  • @adwaithachu7576
    @adwaithachu7576 2 ปีที่แล้ว +2

    Good information bro and poli video

  • @akhilambadathviswanathan
    @akhilambadathviswanathan 2 ปีที่แล้ว +8

    Asusual the video was very very informative...thanks alot for explaining compression and rebound working principles of a suspension in detail...
    I am sure no teachers are gonna explain better than what you did it here..hats off bro💯💯💯

  • @Okasamad
    @Okasamad 2 ปีที่แล้ว

    Good explanation
    Waiting for next video ☺️😍

  • @FreethinkerReborn
    @FreethinkerReborn 2 ปีที่แล้ว +6

    Well explained

  • @Green-6937
    @Green-6937 ปีที่แล้ว

    താങ്കളുടെ വീഡിയോസ് വളരെയേറെ ഉപകാരപ്രദമാണ് താങ്ക്സ് ഫോർ യുവർ എഫ്ഫർട്സ്..
    ഓരോ സെക്മെന്റലിലും ഏറ്റവും സസ്പെന്ഷന് കംഫർട് ഉള്ള ബൈക്ക് കളെ റേറ്റ് ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമായേനെ, അങ്ങനെയൊരു വീഡിയോ മലയാളത്തിൽ ഇല്ല.

  • @athmavibes9129
    @athmavibes9129 2 ปีที่แล้ว

    Excellent Video bro 😍...Subscribed!

  • @Sreerag1
    @Sreerag1 2 ปีที่แล้ว +1

    Nice explanation Thanks ajith eata

  • @harankumar1
    @harankumar1 2 ปีที่แล้ว

    Neat & Simple ... Good Informative video.

  • @binithpr
    @binithpr 2 ปีที่แล้ว

    Thank you very much buddy, informative video. Gas filled nitrox suspension video cheyyamo?

  • @MoTostory391
    @MoTostory391 2 ปีที่แล้ว +6

    Veendum rtr 🔥🔥

  • @mowgly8899
    @mowgly8899 2 ปีที่แล้ว +1

    Buddy ഇഷ്ട്ടം ❤

  • @safwan4546
    @safwan4546 2 ปีที่แล้ว +4

    Nice bro 👍🏻

  • @antonyag9293
    @antonyag9293 7 หลายเดือนก่อน

    Thanks buddy very useful content👍

  • @roopeshkrishna34
    @roopeshkrishna34 2 ปีที่แล้ว +1

    Great video..

  • @haneefichilangod4493
    @haneefichilangod4493 2 ปีที่แล้ว

    Very informative 👍👍👍

  • @anandhurajan1842
    @anandhurajan1842 4 หลายเดือนก่อน

    Good explaining video brol 👍🏻❣️

  • @anvarsayooj5478
    @anvarsayooj5478 2 ปีที่แล้ว

    എജ്ജാതി presentation

  • @AMEERKHAN-tl6zg
    @AMEERKHAN-tl6zg 2 ปีที่แล้ว

    Well explained ♥️♥️♥️♥️

  • @jubinkbabu2807
    @jubinkbabu2807 2 ปีที่แล้ว +5

    Bro actually njn itrayum nal vicharichirunnath front fork il verum oru spring and oil matre ullennu but ippozhanu inganokke aanu working ennu mansilayathu.Thanks for such an informative class😍
    Bro USD suspension koode explain chythoru video venam

  • @vinodbt2664
    @vinodbt2664 ปีที่แล้ว

    Very nice explaining. 👍👏.

  • @soorajbhaskar3893
    @soorajbhaskar3893 2 ปีที่แล้ว +2

    Looking for more complicated mechanical video

  • @salisali6764
    @salisali6764 ปีที่แล้ว

    Machaan polli yaaanu bro

  • @bipinjoseph5083
    @bipinjoseph5083 2 ปีที่แล้ว +1

    Soo brilliant technology...

  • @demonkiller6646
    @demonkiller6646 2 ปีที่แล้ว

    Explanation vdo kk RTR വിട്ട് ഒരു കളിയില്ല
    😀😀👍

  • @ibnuroshans8142
    @ibnuroshans8142 2 ปีที่แล้ว +1

    Next video yil adventure bikes ( Himalayan, 310gs,adv390... ) nn pattiya nalla after market fork oil atha annum koodi parayam

  • @lijojoseph33
    @lijojoseph33 2 ปีที่แล้ว

    Good information 👍

  • @lijomonvargese3893
    @lijomonvargese3893 ปีที่แล้ว

    Super thank you explain

  • @hardtrailrider
    @hardtrailrider 2 ปีที่แล้ว

    One of the most complicated and critical components in our nomal consumer bikes.. High end Bicycle forks are even more complicated and expensive than motor bikes.

  • @akhilaadhi8919
    @akhilaadhi8919 ปีที่แล้ว

    Nice vdeo❤

  • @vishalsg8162
    @vishalsg8162 2 ปีที่แล้ว

    👍👍👍 Scooter spring load suspension onnu explain cheyyammo

  • @tonyalexander4739
    @tonyalexander4739 2 ปีที่แล้ว

    thanks bro....

  • @rinu737
    @rinu737 2 ปีที่แล้ว

    Explanation👍

  • @favasjr8173
    @favasjr8173 2 ปีที่แล้ว

    രണ്ടു കുഴലും ഒരു സ്പ്രിംങും ഇതിലൊക്കെ എന്തിരിക്കുന്നു എന്നു ചിന്തിച്ചു വീഡിയോ കണ്ട ഞാൻ 😇😇😇😇

  • @aashiq1499
    @aashiq1499 2 ปีที่แล้ว

    USD ye patti koodi video venam

  • @lifeisspecial7664
    @lifeisspecial7664 2 ปีที่แล้ว

    Good information

  • @riverfishhuntercheranalloo5796
    @riverfishhuntercheranalloo5796 2 ปีที่แล้ว

    Wow great

  • @blackmalley_
    @blackmalley_ 2 ปีที่แล้ว

    Very useful

  • @nandakrishnajr940
    @nandakrishnajr940 2 ปีที่แล้ว +1

    Nice broo

  • @theunscriptedwonders3621
    @theunscriptedwonders3621 2 ปีที่แล้ว

    Air suspension ne patty oru video cheyyo

  • @akhilnair4464
    @akhilnair4464 2 ปีที่แล้ว

    പുതിയ tvs icube വീഡിയോ ചെയ്യുമോ ഭായ്

  • @badushamaliyekkal7547
    @badushamaliyekkal7547 2 ปีที่แล้ว +1

    Nice

  • @kechusvlogs7774
    @kechusvlogs7774 2 ปีที่แล้ว +3

    Nice💕💕💕💕

  • @aswinraga8291
    @aswinraga8291 ปีที่แล้ว +2

    usd suspension vs telescopic video cheyuvo

  • @ponnaniparava
    @ponnaniparava 2 ปีที่แล้ว

    🤩✨❤️

  • @spikerztraveller
    @spikerztraveller 2 ปีที่แล้ว +1

    Which is good Fork Oil for Apache 200/160 4V apart from Stock Oil..?

  • @sudhamansudhaman8639
    @sudhamansudhaman8639 2 ปีที่แล้ว

    Superb

  • @umarul5545
    @umarul5545 2 ปีที่แล้ว

    thanks

  • @technotrivia
    @technotrivia 2 ปีที่แล้ว +1

    Present...

  • @SK-mp1vz
    @SK-mp1vz ปีที่แล้ว +1

    Reducing fork oil can soften on harder usd forks?

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    ♥️🤞😍

  • @arjunanpm6240
    @arjunanpm6240 2 ปีที่แล้ว +1

    X pulse rally aditionel varunna adjastable front suspension anganayana work agunnada??..

  • @vishnuprasada.m6986
    @vishnuprasada.m6986 2 ปีที่แล้ว

    Car ന്റെ Dashboard Reflection കുറക്കുന്നതിനെ പറ്റി ഒരു video ചെയ്യാമോ

  • @RAGS313
    @RAGS313 2 ปีที่แล้ว +1

    Ufff🔥🔥🔥

  • @HashimRubeena
    @HashimRubeena 2 ปีที่แล้ว

    ❣️

  • @shankarrock4131
    @shankarrock4131 2 ปีที่แล้ว

    Please explain SAI system

  • @anand-623
    @anand-623 2 ปีที่แล้ว

    Honda cbf stunner 125 cc bike nte engine oil grade paranju tharavo

  • @RahulSimon27
    @RahulSimon27 2 ปีที่แล้ว

    👍

  • @joseaugustine1661
    @joseaugustine1661 2 ปีที่แล้ว

    Broo... Ee fork oil change interval athu marunathinta avishagatha unn mention cheyavoo. Engine oil pole crt periodil fork oil marendath undoo. Yamaha 10k fork oil maran recommend cheyun undd. Athinta avishagatha unn mention cheyuvoo

  • @supermech6429
    @supermech6429 2 ปีที่แล้ว

    Correct

  • @praveenkumarv50
    @praveenkumarv50 2 ปีที่แล้ว

    Professor back

  • @althaf-kulambil
    @althaf-kulambil 2 ปีที่แล้ว

    counter steering video

  • @Rahul_dev1723
    @Rahul_dev1723 2 ปีที่แล้ว +1

    ❤️❤️❤️

  • @rajeshmohanmohan5801
    @rajeshmohanmohan5801 11 หลายเดือนก่อน

    Gud👍

  • @ajayv4924
    @ajayv4924 ปีที่แล้ว

    What you mean by Articulated suspension?

  • @bishwadeka5876
    @bishwadeka5876 3 หลายเดือนก่อน

    Sir ye video Hindi me available kara dijiye pls

  • @midhungopan9270
    @midhungopan9270 ปีที่แล้ว

    Appo namukk fork oil grade maatiyal stiffer suspension namukk kurach soft aakan kazhiyumo?

  • @its_abhi_tech_
    @its_abhi_tech_ 2 ปีที่แล้ว +1

    Kurachudivasamayi new video ku kathirikkunnu

  • @azazel7739
    @azazel7739 2 ปีที่แล้ว

    How to check fork oil check leak

  • @user-wq3wv5tq5x
    @user-wq3wv5tq5x ปีที่แล้ว

    Hi,My car have the same problem . What will I do.I already changed the shock absorber but same issue.