Hero&Honda Front Shock Absorbers Full Details|Dismantling & Assembling|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Scooters #Hero&Honda scooter
    #Shockabsorber #shockabsorber changing
    സ്കൂട്ടേഴ്സിന്റെ front ഷോക്ക് അബ്സോർബർ എപ്പോഴും കംപ്ലയിന്റ് വരാറുണ്ട്. എന്തൊക്കെ problems ആണ് വരാറുള്ളത്?
    എങ്ങനെ പരിഹരിക്കാം, എന്നെല്ലാമാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support
    Instagram:www.instagram....
    Facebook:fb://photo/208718607616114?set=a.193331739154801

ความคิดเห็น • 189

  • @Kumar-tc1wr
    @Kumar-tc1wr ปีที่แล้ว +1

    എന്റെ സ്കൂട്ടിയുടെ ശോകാസർ മാറ്ററായി വിവരങ്ങൾ അറിയിച്ചതിൽ നന്ദി ❤️❤️❤️🌹

  • @johnkm6565
    @johnkm6565 3 หลายเดือนก่อน +1

    വളരെ നല്ല രീതിയിൽ ആണ് പറഞ്ഞുതരുന്നത് നന്ദി ❤❤

  • @sparktyre8181
    @sparktyre8181 2 ปีที่แล้ว +7

    ബ്രോ കാണിച്ചതുപോലർ എന്റെ വണ്ടിന്റെ shookapsser സ്ക്രാച് ആയിട്ടുണ്ട് നല്ല പോലെ sound ഉണ്ട് കുഴിയിൽ ഏറക്കുമ്പോ..... Bro നെപ്പോലെ ആത്മാർഥമായി വണ്ടി പണി ചെയിതു കിട്ടിയാൽ മതിയായിരുന്നു ♥️♥️

  • @Ragesh.Krishna
    @Ragesh.Krishna ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ എല്ലാം വളരെ ലളിതമായി വിശദീകരിച്ചു.

  • @vineethkumar8968
    @vineethkumar8968 2 ปีที่แล้ว +5

    Bro ee vdo yil paranjatupole ente dio yilum Njan cheyytu ippol vandi smooth aa 👍👍👍

    • @its.me.ragesh
      @its.me.ragesh ปีที่แล้ว

      ❤hero de കിട്ടിയോ bro
      Hero de വങ്ങിയപ്പോ ethraya party number
      Or eth yr duet nte aanu വാങ്ങിയത്

  • @paavammalayali3957
    @paavammalayali3957 2 ปีที่แล้ว

    വളരെ ഉപകാരമുള്ള വീഡിയോകൾ ആണ് നിങൾ ചെയ്യുന്നത്, ഇന്ന് അക്ടിവയുടെ ഫ്രണ്ട് ഷോക് പ്രശ്നമായി മാറാൻ ആയി ഞാൻ ചാനലിൽ വന്നു നോക്കി വളരെ വെക്തമായി എല്ലാം താങ്കൾ വിവരിക്കാറുണ്ട്, എല്ലാ വീഡിയോയും വളരെ ഉപകരിക്കുന്നു സ്ഥിരം കാണാറുണ്ട്, അപ്പോൾ ഇനി വർകിലേക്ക് നീങ്ങട്ടെ 🙂🙏

  • @empwrhr1154
    @empwrhr1154 4 หลายเดือนก่อน +1

    Verthe alla ente activa 3g 75000 km kazhinju ith vare mateettilla...ippo vandi odikkumbo nalla budhimutt und ... Thanks 🙏 Bro

  • @nandakumark.m.5520
    @nandakumark.m.5520 6 หลายเดือนก่อน

    ഇപ്പോഴാണ് വിഡിയോ കണ്ടത്. നല്ല അവതരണം. നന്ദി

  • @gkprints3177
    @gkprints3177 ปีที่แล้ว +1

    Ellavarkum manasilakunna reethiyil paranju tharund.

  • @manupillai4060
    @manupillai4060 ปีที่แล้ว +1

    2 shocker same fix chyidalo ? Onnu left and onnu right alle. Idyil oru dummy alle. Appol 2ndu left side shocker ittu fix chyidalo ?

  • @hashik2573
    @hashik2573 3 ปีที่แล้ว +4

    Thank you bro.❤️. എല്ലാം മനസിലായി❤️❤️❤️

  • @rizwan-xx4je
    @rizwan-xx4je 2 หลายเดือนก่อน +1

    Fork replacement with shock absorber change ekdesham etraya service charges... 1000 vaghyadh... Kooddthallano

  • @haque_motopsychoz
    @haque_motopsychoz 2 ปีที่แล้ว +2

    Honda dio ക്ക് hero ന്റെ shokapser set cheyidhaal endhakilum kuyappam undoo അതിനു correct fitting aakummo

  • @sabumathai1066
    @sabumathai1066 7 วันที่ผ่านมา

    ശരിയായ shokabsor ഏത് Side ആണ് . Left or right. രണ്ടിനെ കുറിച്ചു. പറയുന്നു. (5.00 minite to 600 mihiti - ൽ പറയുന്നു.)

  • @antujose9993
    @antujose9993 3 ปีที่แล้ว

    Thanks bro nalla vekthamayi paranju
    Bolt uran use cheytha tool name paranjuthero

  • @sijinjerish8513
    @sijinjerish8513 3 ปีที่แล้ว +1

    Dio scooter front telescopic succepention akan pattumo oru video cheyamo

  • @rajeevsbz8957
    @rajeevsbz8957 2 ปีที่แล้ว +2

    Bro bs4 dio 2017 model front one side tyre theyunnu what is the problem 😭😭😭

  • @arunjayan3706
    @arunjayan3706 ปีที่แล้ว +1

    Bro hero's which model suspension is sutable for dio?

  • @syedmadarsyed6148
    @syedmadarsyed6148 2 ปีที่แล้ว

    Adi poli nalla video makkale eniki ista pattu from bangalore

  • @ShabeerBappu
    @ShabeerBappu ปีที่แล้ว +1

    Oil seal maateenda aavashyam undoo

  • @rijilmc833
    @rijilmc833 3 ปีที่แล้ว +2

    Bro ... activa 125 telescopic suspension ulla vandiyude tyre oru side theyunnu enthayirikum enn parayamo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Fork oil maariyathano?

  • @agoogleuser1341
    @agoogleuser1341 ปีที่แล้ว

    ചേട്ടാ suspension overhauling എന്താണെന്ന് പറയാമോ?

  • @enteromedia156
    @enteromedia156 2 ปีที่แล้ว +1

    2 sideilum working type ettal echerekude smoothness kittille???

    • @theultimatetime8029
      @theultimatetime8029 2 ปีที่แล้ว +1

      Illa bro. Apo shock kuduthal power eduthle work akullu. Performance korayum

  • @SV-sj6tv
    @SV-sj6tv 3 ปีที่แล้ว +3

    Bro.. എന്റെ യമഹ ray z സ്കൂട്ടർ ഗട്ടറിൽ ചാടുമ്പോ front ൽ നിന്ന് ഒരു അടി വരുന്നു.. Ball racer &front left സൈഡിലെ shock absorber inner tube മാറ്റിയിട്ട് ഒരു ആഴ്ചയെ ആയുള്ളൂ... Ball racer കംപ്ലയിന്റ് അല്ല

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athinte inner panel ilagunnundaavum bro

  • @vijeshvijayan2863
    @vijeshvijayan2863 3 ปีที่แล้ว +3

    ബൈക്ക് ഷോക്ക് oil seal ചേഞ്ച്‌ &oil changing വീഡിയോ ചെയ്യുമോ?

  • @jijukuuttan8250
    @jijukuuttan8250 2 ปีที่แล้ว +2

    പ്രെഡ് ടയർ ബ്രേക്ക് പിടിക്കുമ്പോൾ ഇത് sid ലേക്ക് പെട്ടന്ന് വലിച്ച് പോകുന്നു ?

  • @sajith948
    @sajith948 ปีที่แล้ว

    Chetta e shockup maarand complete sheri akkan pattuo

  • @hydherhazwa7909
    @hydherhazwa7909 3 หลายเดือนก่อน +1

    ബ്രോ ബാക്ക് വീലും മരണ ടൈറ്റ് എന്തുകൊണ്ട്

  • @jibiny7421
    @jibiny7421 3 ปีที่แล้ว +1

    Bro activa yil hero yude shock absorber idan pattumo

    • @mukeshsaajanmala705
      @mukeshsaajanmala705 3 ปีที่แล้ว +1

      പറ്റും.. ഞാൻ ഇന്ന് ഫിറ്റ് ചെയ്തു.. ഒരെണ്ണം 410.. ഒറിജിനൽ ഹീറോ ആണ്

    • @its.me.ragesh
      @its.me.ragesh 2 ปีที่แล้ว

      @@mukeshsaajanmala705 engane undu perfomance, hero aano Honda aano smooth

  • @muhammedaslah8303
    @muhammedaslah8303 3 ปีที่แล้ว +2

    Bro aim change cheyyan etra rs varum

  • @syamsekhar614
    @syamsekhar614 3 ปีที่แล้ว +2

    Bro honda unicorn back tyre one side tenjuu pokunu alignment coorct cheythitum.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Swing arm bearing onn check cheyth nookk bro

  • @dhaneshvk87
    @dhaneshvk87 2 ปีที่แล้ว +2

    Bro.. ഈ ആമിൻ്റെയും shocker nteyum complaint കൊണ്ട് വണ്ടിയുടെ front tyre തെന്നി പോകാനുള്ള tendency ഉണ്ടാകുമോ.. (tyre പുതിയതാണ്). Handle left സൈഡിലേക്ക് പോകുന്ന പോലെയും, shake ആകുന്ന poleyum തോന്നുന്നു. Pls reply

    • @tinglepeter6876
      @tinglepeter6876 2 ปีที่แล้ว

      കോൺ set complaint ഉണ്ടെളും varum

  • @agr3488
    @agr3488 3 ปีที่แล้ว +4

    tvs wego വിന്റെ ഫ്രണ്ടിന്റെ ഒരു tyre സൈഡ് മാത്രം തേഞ്ഞു പോന്ന അവരുടെ ഷോക്ക് oil തീർന്നു poyatano ഒരു വീഡിയോ ചെയ്യാമോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Front oil 10000 to 15000 km ullil change cheyyanam

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +3

    Bro ee honda dio bs4 il aanel hero de ethu model shock aakum suit aavaa , front le 2 shock
    Hero / honda 2 brand ntem front shock absorber ethra rate varum

  • @azhar6333
    @azhar6333 3 ปีที่แล้ว +5

    Shock absorber randu side lum left L working shock edan pattumo?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa,action correct aavilla

    • @t.k.dileepkumar
      @t.k.dileepkumar 3 ปีที่แล้ว +1

      എന്റെ Activa ക്ക് രണ്ടും LH തന്നെയാണ് ഇട്ടേക്കുന്നത് ! 3 വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ല.

  • @anandhu1147
    @anandhu1147 3 ปีที่แล้ว +1

    Hero honda Cd deluxe bikente tappet noise sound varund athu mattan enthu cheyyanam video edumo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Tappet tight cheytho

  • @shreyam8284
    @shreyam8284 3 ปีที่แล้ว +1

    Enta Honda dio bs3 annu front shock hero ano nallathu. Heroyude ethu model shock anubuse cheyandea and rate ariyamo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Randum nallath thanne,eeth veenamengilum use cheyyam,hero nte vila kuravaayath kondaan ath upayoogikkunnath

  • @aeonjith
    @aeonjith 2 ปีที่แล้ว

    Yaathra sugm kooduthal kittan suspension il enthelum adjustment pattumo.. upayogikunath passion plus aanu

  • @jithuiraj4143
    @jithuiraj4143 3 ปีที่แล้ว +1

    Honda activakku frot shockum backum shockum hero yude edamoo pls repaly

  • @amalanil372
    @amalanil372 2 ปีที่แล้ว

    Bro left side mathrem aayit shock pokumo
    1 shocke tanne pokumo

  • @akshayakshay7261
    @akshayakshay7261 3 ปีที่แล้ว +1

    എന്റെ വണ്ടി fz v1ആണ്. എനിക്ക് വണ്ടിന്റെ ഷോക്ക് ഓഫ്‌റോഡ് purpose ആക്കണം ennunde. അതികം ആളുകളും KYB GORDON TELE SPRING 41 adventure ഈ സ്പ്രിങ് വാങ്ങി ഫിറ്റ്‌ ചെയ്യലിന്ടെന്നു ഒരു വിവരം കിട്ടി. എനിക്കും ഇതുപോലെ ഏതെങ്കിലും offroad bike ന്റെ സ്പ്രിങ് മാത്രം വാങ്ങി ഫിറ്റ് ചെയ്യാൻ പറ്റുമോ ?? അതിനെക്കുറിച്ചു അറിയാവുന്നത് ഒരു വീഡിയോ ആക്കി ഇടുമോ

  • @sreejeshkannan284
    @sreejeshkannan284 2 ปีที่แล้ว

    Nitrox suspentionil nitrogen gas nirakkan pattumo bro

  • @muhammedaslah8303
    @muhammedaslah8303 3 ปีที่แล้ว

    Aim nn push undakumboll frendilnn vibration undagumo bro reply

  • @shajik.damodaran8156
    @shajik.damodaran8156 ปีที่แล้ว

    Very useful video to scooter riders.

  • @hllomobail9145
    @hllomobail9145 2 ปีที่แล้ว +6

    Price ethreya?

  • @sarathaadhii3239
    @sarathaadhii3239 3 ปีที่แล้ว

    Chetta bikinte back shock video chiyuo

  • @satanxaviear6916
    @satanxaviear6916 2 ปีที่แล้ว

    Bro ente activak backil നിന്നും bayagaram shake ആണ് അത് മാറാൻ എന്താണ് ചെയേണ്ടത്

  • @jalakam3243
    @jalakam3243 3 ปีที่แล้ว +1

    Dio yude shock ingane change cheyyan pattuvo

  • @shortcuts763
    @shortcuts763 2 ปีที่แล้ว +1

    Bro
    cd100 ന് ethu shock set ആണ് nallathu

    • @mechvlog
      @mechvlog  2 ปีที่แล้ว

      Athinte orginal thanneyaan nallath

  • @rishadkjalu6471
    @rishadkjalu6471 3 ปีที่แล้ว +1

    ഗുഡ് വർക്ക്‌ ബ്രോയ് ❤👌👍

  • @The_mighty_lensman
    @The_mighty_lensman 2 ปีที่แล้ว

    Bro shop sthalm evide annu

  • @guppy8495
    @guppy8495 3 ปีที่แล้ว

    Ente activa5g 12000 km ayollu pakshe green bush matiyittu 1week kazhiyumbol bush pinnem complaint akunnu shock poyathanno

  • @nakshthraelectricals3616
    @nakshthraelectricals3616 3 ปีที่แล้ว

    Bro fz bick back monoshock change vedio chyumo

  • @minimoleantony5378
    @minimoleantony5378 3 ปีที่แล้ว +1

    Hello chetta,ente honda dio oru kuzhiyil adichathin shesham left side pullingum,rightilot charinjum aan odunath...fork maari,consetum maaritum oru matavum ila...enth cheyanam???

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Tyre um fork um thammilulla gap 2 sidum orupoole aan enn nookk bro

    • @minimoleantony5378
      @minimoleantony5378 3 ปีที่แล้ว +1

      @@mechvlog ala bro,tyreinte idathubhaagam forkinod chernum,valath bhaagam kore gap itum aan nilkunath...

    • @minimoleantony5378
      @minimoleantony5378 3 ปีที่แล้ว

      @@mechvlog oru dought bro,ee bush poyal ingane undavumo??

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath kond thanneyan,ath correct cheyyanam

    • @minimoleantony5378
      @minimoleantony5378 3 ปีที่แล้ว +1

      @@mechvlog Apo bushukal replace cheith idam ale..

  • @jabirkan6881
    @jabirkan6881 ปีที่แล้ว

    Bro എന്റെ അടുത്ത് dio ഉണ്ട്‌
    റോഡിൽ പതിച്ച കട്ട ചാടുബോൾ ഫ്രണ്ടിൽ നിന്ന് നല്ല സൗണ്ട് വരുന്നു അത് എന്താണ് കാരണം

  • @yethuraj4873
    @yethuraj4873 3 ปีที่แล้ว

    Bike inde front suspension complaint ano enne ariyan enda cheya. Ende Honda Sp125 ane.

  • @abdulgafoor2069
    @abdulgafoor2069 2 ปีที่แล้ว

    ningalude shop evideyanu

  • @Onlineshoppy121
    @Onlineshoppy121 6 หลายเดือนก่อน

    രണ്ടും ലെഫ്റ്റ് ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @harianymatter3552
    @harianymatter3552 3 ปีที่แล้ว

    Bro ente activa 3000 kudumbam bush mariyal mathy shockabsorber orutavane mariyollu 90000 km ayi

  • @dinup84
    @dinup84 2 ปีที่แล้ว

    Dip il kayarumpo hitting handlekku varunnu activa

  • @rafeeqraz163
    @rafeeqraz163 2 ปีที่แล้ว

    Jupitorinu heero pakamavumo

  • @shanojms2526
    @shanojms2526 3 ปีที่แล้ว +1

    super vedio ❤️👌
    subcribed...

  • @radhakrishnanpillai2761
    @radhakrishnanpillai2761 3 ปีที่แล้ว +1

    Bro എന്റെ ഹീറോ സ്‌പ്ലെണ്ടർ 99 മോഡൽ. കണ്ടിഷൻ വണ്ടിയാണ്. Well maintained. വിൽക്കാൻ മനസ്സ് വരുന്നില്ല. പക്ഷെ ഷോക്ക് അബ്സർബർ സസ്പെന്ഷൻ വളരെ മോശം. വേറെ ഏതെങ്കിലും വണ്ടിയുടെ മാറ്റിയിടാൻ കഴിയുമോ. അല്ലെങ്കിൽ നൈട്രജൻ filled ടൈപ്പ്. പ്ലീസ്‌ റിപ്ലൈ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athinte thanne idaam bbro,veete onnum njan pareekshich nookkiyittilla

  • @gokulrajeev2424
    @gokulrajeev2424 ปีที่แล้ว +1

    Price ethra akum

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +2

    Bike rear shock absorber സർവീസ് ചെയ്യാൻ പറ്റോ, അതോ replace ചെയ്യണോ . വണ്ടി passion plus

    • @mechvlog
      @mechvlog  3 ปีที่แล้ว

      Service cheyyam,pakshe correct aayi nilkkum ennonnum parayan pattilla

    • @vishnuvijay6578
      @vishnuvijay6578 3 ปีที่แล้ว +1

      Same here passion plus rear shock prb

    • @mechvlog
      @mechvlog  3 ปีที่แล้ว

      Veenamengil re-condition cheyyam

  • @rasheedkhan9695
    @rasheedkhan9695 ปีที่แล้ว

    ബ്രോ ഞാൻ ഫ്രണ്ട് ഷോക്ക് അബ്സർ ചേഞ്ച് ചെയ്യാൻ വേണ്ടി അയച്ചു മാറ്റി പക്ഷേ റീസെറ്റ് ചെയ്യാൻ നോക്കുമ്പോൾ ഹോളിന്റെ അകത്ത് വരെ ഷോക്കാബ് സർ കേറുന്നില്ല ഞാൻ തട്ടി നോക്കിയിട്ടും കേറുന്നില്ല എന്താണ് കാരണം കറക്റ്റ് ആവുന്നില്ല

  • @JANEESHMATHEW
    @JANEESHMATHEW 3 ปีที่แล้ว +1

    Really good presentation 👍

  • @ss-rb5zp
    @ss-rb5zp 3 ปีที่แล้ว +1

    Fascino back chock upser engene maram

    • @mechvlog
      @mechvlog  3 ปีที่แล้ว

      Aa complaint varumbol video cheyyam bro

  • @sathishm7130
    @sathishm7130 2 ปีที่แล้ว +1

    Thanks

  • @smmlive1510
    @smmlive1510 3 ปีที่แล้ว +2

    Bike front fork maintenance പറ്റി ഒന്ന് വിശദീകരിക്കാമോ ഉപയോഗിക്കുന്ന oil
    Sound ഉണ്ടാകാനും വർക്കിനെ പറ്റിയും
    വിശദീകരിക്കുക യാണെങ്കിൽ വളരെ നല്ല ഉപകാരം

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Video cheyyunnund bro

    • @smmlive1510
      @smmlive1510 3 ปีที่แล้ว +1

      അത് എങ്ങനെ ശരിയാവും bro

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Oil correct aayi mattiyillengil varum,fork tight correct aanengilum varum

  • @mohammedshahban252
    @mohammedshahban252 3 ปีที่แล้ว +1

    Thank you....

  • @Rajasekar-iv5pb
    @Rajasekar-iv5pb ปีที่แล้ว

    Ambus clean panni greas potrintha nala irukum intha video the ___ naze

  • @SHOWGAMER-
    @SHOWGAMER- 2 ปีที่แล้ว

    Chatta powli video thank you

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +2

    Thank you bro👍

  • @dcruz5831
    @dcruz5831 2 ปีที่แล้ว

    Bro..shockup price yethraya..pls say

  • @naiksad3091
    @naiksad3091 2 ปีที่แล้ว

    ഷോക് അബ്സോർബർ അഴിച്ചെടുത്തു പ്രസ് ചെയ്തു നോക്കിയാലെ വർക്കിങ് ആണോ എന്നറിയൂ അതൊന്നും ചെയ്തു കാണുന്നില്ല

  • @aswinbalakrishnan6740
    @aswinbalakrishnan6740 3 ปีที่แล้ว +1

    Ente bikinte nitogen suspension aanu ( rear) ithil nitrogen fill cheyyan pattumo
    Nitrogente alavu kurayumo ithil

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Fill cheyyan pattumo enn ariyilla

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Complaint aavumbol mataranu pathiv

  • @user-mskdrf
    @user-mskdrf 3 ปีที่แล้ว +2

    സൂപ്പർ 💕💕

  • @jofingeorge1685
    @jofingeorge1685 3 ปีที่แล้ว +2

    ഷോക്ക് അപ്സർ price എത്രയാ

  • @royalmojo4850
    @royalmojo4850 3 ปีที่แล้ว +1

    Pollii machan

  • @rejinyahel2170
    @rejinyahel2170 3 ปีที่แล้ว

    bro .. shockAbsorber nde spelling ready akk

  • @koshyjoseph3837
    @koshyjoseph3837 ปีที่แล้ว

    Super bro,

  • @shihabm28
    @shihabm28 3 ปีที่แล้ว +1

    നാൻ ജുപിറ്റർ zx വാങി 14 ദിവസം ആയി ഇപ്പോൾ ഫ്രന്റ് സസ്‌പെൻഷനിൽ നിന്നു സൗണ്ട് വരുന്നു

    • @mechvlog
      @mechvlog  3 ปีที่แล้ว

      Fork loose aayath aayirikkum

  • @abidas738
    @abidas738 3 ปีที่แล้ว

    Bro hero pleasure 2014 model front tyre one side matram theyunn nthanu reason??

  • @muralikv5031
    @muralikv5031 ปีที่แล้ว

    Thanks 😊 bro

  • @rethul7944
    @rethul7944 3 ปีที่แล้ว +2

    Simple super

  • @mujibrehmanp5213
    @mujibrehmanp5213 8 หลายเดือนก่อน

    Good bro

  • @ramlaibrahimramla1316
    @ramlaibrahimramla1316 ปีที่แล้ว

    Good gase.

  • @trollbus6104
    @trollbus6104 3 ปีที่แล้ว +1

    Honda diok herode idan pato

    • @mechvlog
      @mechvlog  3 ปีที่แล้ว

      Pattum,old maestro nte idaam

  • @shijukonni
    @shijukonni ปีที่แล้ว +1

    Hearoഏത് മോഡലാണ്shockabsober

  • @sijumonvj9561
    @sijumonvj9561 3 ปีที่แล้ว

    Bro contact tharumo bro chila dout clr cheyyan vendiya

  • @arunsuresh3251
    @arunsuresh3251 3 ปีที่แล้ว

    Bro ithinde Price athra ane please reply

    • @arunsuresh3251
      @arunsuresh3251 3 ปีที่แล้ว +1

      Bro reply please

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      2 shock absorber um koode 1000 Rupayude aduth varunnund

  • @jaisonjames4465
    @jaisonjames4465 2 ปีที่แล้ว

    125 c.c ulla scooter maximum ethra speed kerum ???

  • @gangadharankaruppal8335
    @gangadharankaruppal8335 2 ปีที่แล้ว

    Gudsaarthags

  • @christymathew2920
    @christymathew2920 2 ปีที่แล้ว

    Rate ethra aanu varunne

  • @MrAjeeshmohan
    @MrAjeeshmohan 2 ปีที่แล้ว

    Good

  • @sreejithmt7887
    @sreejithmt7887 3 ปีที่แล้ว +1

    ം വിവരക്കേട് പറയരുത് ഷൊക്ക് അബ്സോർമാറ്റിയാൽ ടയർ ഒരു ഭാഗം തേയ്മാനം നിൽക്കമോ?

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Pinne

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ningal oru solution parayu

    • @sijumonvj9561
      @sijumonvj9561 3 ปีที่แล้ว

      Allayo panditha pinnne enthu kopu cheyathalanennu kooode parayado kope

    • @sijumonvj9561
      @sijumonvj9561 3 ปีที่แล้ว

      @@mechvlog chilavanmarundu bro thalakku moolayillathe anganekidannu palathum parayum oodikolan paranjekkanam

  • @naiksad3091
    @naiksad3091 2 ปีที่แล้ว +2

    90 ശതമാനവും ടയർ തേയുന്നതു ടയറിന്റെ കുഴപ്പം കൊണ്ടാണ്

    • @Shafeeq_Muhammed
      @Shafeeq_Muhammed 2 ปีที่แล้ว +1

      എന്ത് കുഴപ്പം?

  • @sandeep-np7dm
    @sandeep-np7dm 3 ปีที่แล้ว +1

    👍

  • @fabiopaulose4647
    @fabiopaulose4647 3 ปีที่แล้ว +1

    👌🔥👌