ആദ്യത്തെ ഇരട്ട കൊലപാതകത്തിന് ശേഷം ജയാനന്ദൻ എന്ന ക്രിമിനലിനെ പിടിക്കാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പി ഒടുവിൽ .ആ നാട്ടിലെ പാവപ്പെട്ട ചെറുപ്പക്കാരെ കൊണ്ടുപോയി കുനിച്ചു നിറുത്തി കൂമ്പിനിടി തുടങ്ങിയപ്പോൾ കെ കരുണാകരൻ ഇടപ്പെട്ടാണ് അവരെ പോലീസിന്റെ ഇടിയിൽ നിന്ന് രക്ഷിച്ചത്, അതിനു ശേഷം ഓരോ കൊലപാതകം നടത്തുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു. ഒടുവിൽ പുത്തൻവേലിക്കര കൊലപാതകം നടന്നിട്ടും പോലീസിന് ഒരു തുമ്പും കണ്ടുപിടിക്കാൻ പറ്റാതെ അലയുമ്പോഴാണ് ജയാനന്തൻ ഒരു ബാറിൽ വച്ച് തന്റെ ഒരു കൂട്ടുകാരനോട് മദ്യലഹരിയിൽ പറഞ്ഞ കഥ അയാൾ പോലീസിനോട് അങ്ങോട്ട് പറഞ്ഞ് അത് അറസ്റ്റിലേക്ക് വഴി വെയ്ക്കുന്നത്, ഇദ്ദേഹം പറയുന്ന പോലെ ഈ കേസിൽ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഭാവന കാര്യമായിട്ടൊന്നുമില്ലെന്നാണ് ജനസംസാരം, ഞാൻ ആ നാട്ടുകാരനാണ്.
@@CrazyFishingTravel എങ്ങിനെ ? നിരപരാധികളെ കൂമ്പിനിടിച്ചോ? കേരള പോലീസിന് സ്കോട്ട്ലാൻഡ് യാർട്ട് പോലീസിന്റെ നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും, മികച്ച ട്രെയിനിംഗ് കൊടുക്കാൻ കഴിയും, പക്ഷെ പോലീസായാൽ പെറ്റി അടിക്കലും , വണ്ടി പിടിക്കലുമായി സർക്കാർ ഒതുക്കിയിട്ടിരിക്കുകയാണ്. അതുകൊണ്ട് കുറ്റന്വേഷണ മികവിനുള്ള പരിശീലനത്തിന് ഇവിടെ വല്ല്യ പ്രാധാന്യം കൊടുക്കുന്നില്ല
ജാമ്യം എന്നത്ത് ഒരു അവകാശം ആണ്. ജാമ്യം ലഭിക്കാത്ത രീതിയിൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം നൽകും. അവിടെ അന്വേഷണം നടത്തുന്നവരെ ആണ് ചോദ്യം ചെയ്യേണ്ടത്. കൊടും കുറ്റകൃത്യങ്ങളിൽ കോടതി കുറ്റാരോപിതനെ കണ്ട് പാവം തോന്നി വിടുന്നതല്ലാ.
മാള ഇരട്ട കൊലപാതകത്തിലെ ഇരയായ ഫസീല ഞങ്ങളുടെ കോളേജിന്റെ അഭിമാനം ആയിരുന്നു..... Mcom ടോപ് സ്കോറർ ആയിരുന്നു..... പാവം കുട്ടി ആ സമയത്ത് അവർ ഗർഭിണി കൂടി ആയിരുന്നു..... ഈ നായ്ക്ക് എന്ത് കിട്ടി അവരെ ഇല്ലാതെ ആകിയപ്പോൾ...... എന്നിട്ട് അവന്റെ മകളുടെ കല്യാണത്തിന് പോലീസ് സഹായത്തോടെ വന്നു.....കോടതി പരോൾ അനുവദിച്ചത് എന്ത് മാനദണ്ഡം അനുസരിച്ചു ആണ് എന്നറിയില്ല......
ഇതൊക്കെ യാണ് മോട്ടിവേഷൻ . അറിവ്. 20 മിനിട്ടിൽ ത്തന്നെ കേരളത്തിലെ ഏറ്റവും കൊടും കുറ്റവാളിയെപ്പറ്റി , ലോകത്തിൽ തന്നെ ഏറ്റവും പോപ്പുലർ ആയ മലയാളിയെ ഏറ്റവും കൂടുതൽ മലയാളി സ്നേഹിക്കുന്ന ആളെപ്പറ്റി, മനുഷ്യരോട് അധികാരമുള്ളവർ എങ്ങനെ ഇടപടണം എന്ന് പറഞ്ഞ ആ സൂപ്പീരിയർ ഓഫീസറെപ്പറ്റി ഒക്കെ മനസിലാക്കാനും പലതും അവരിൽ നിന്ന് പഠിക്കാനും പറ്റി. Thanks Sir & Safari
Good to hear that DySP Jinna was actually an ethical person. I remember him to be a short man with the weird police mustache, and my mental image of him was a that of a drunk corrupt fellow.
ഇത്രയും കൊല ചെയ്തിട്ടും തെളിവുണ്ടായിട്ടും വധശിക്ഷ കൊടുക്കാതെ അയ്യാളെ ജയിലിൽ ഭക്ഷണം വസ്ത്രം താമസം എല്ലാ സൗജന്യമാക്കുന്ന ബഹുമാനപ്പെട്ട കോടതി എത്ര മാത്രം കാരുണ്യമാണ് ചെയ്യുന്നത് എന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു
ഇത്രയധികം കൊലപാതകങ്ങൾ നടത്തിക്കഴിഞ്ഞ ശേഷം അല്ലേ പോലീസിയാളെ പിടികൂടിയത് അത് പോലീസിന്റെ മികവ് തെളിയിക്കുന്നില്ല. ആരാണ് ഇയാൾക്ക് വേണ്ടി ഹൈക്കോടതിയിൽ പോയത്,?
Policente kadhayile korach missing bhaagangal vayikanam ennu agraham undenkil “Seven murders, one confession and missing evidence: The 'Ripper' story” article vayikam published by the newsminute on 21st march 2023.
എന്നെ പൊന്നു സാറേ ആ ഒരു വ്യക്തി അയാൾ പറയുന്ന അയാളെ ഭാര്യക്ക് മക്കൾക്കും വേണ്ടിയാണ് അയാൾ ജീവിക്കണേ എന്ന് അയാൾ മറ്റുള്ളവരെ ദ്രോഹിച്ചു കൊണ്ട് ഭാര്യയും മക്കളെ കാക്കണത് ശരിയുള്ള ഒരു അർത്ഥമല്ല ഭാര്യയും മക്കളും അനുഭവിക്കാൻ കിടക്കുന്ന അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ അല്ലെങ്കിൽ ആ ഭാര്യ ഇതൊക്കെ കണ്ടിട്ട് എന്തുകൊണ്ട് അവര് പോലീസിൽ വിളിച്ചു പറഞ്ഞില്ല മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് അവൻ നന്നാവാൻ ശ്രമിച്ച ഒരിക്കലും ഗുണം പിടിക്കില്ല
Sir ഭാഗ്യവാനാണ് dysp സംഭവം easy ആക്കിയല്ലോ. Nowadays സീനിയർ officers beekaradayanu തിരിച്ചു ഒന്നും പറയാൻപാടില്ല (ente വീട്ടിലെ policekaran പറഞ്ഞ arivanu)
ഇദ്ദേഹം പറയുന്നത് തീരെ ലോജിക്കില്ലാത്ത രീതിയിലാണ് o. ഉദാ. ജയാനന്ദപ്പറ്റിപ്പറയുന്ന ആദ്യ സംഭവത്തിൽ ഭർത്താവ് മരിച്ചിരുന്നില്ല എന്നു പറഞ്ഞതല്ലാതെ ബാക്കി അയാളെപ്പറ്റി ഒന്നും പറഞ്ഞില്ല.
ഇന്ത്യയിലെ എത്ര നല്ല ബ്രയിനുകളാണ് കാനഡയിലും ഓരോ രാജ്യത്തും ജോലി എടുക്കുന്നത്. എന്നെങ്കിലും അവിടെ നിന്ന് ആളുകൾ ഇതുപോലെ ഇവിടെ വന്ന് പണി എടുക്കുമോ? ആത്രയും സാലറി കൊടുക്കാൻ നമുക്ക് പറ്റുമോ? ഇവിടെ ഓവർ രാഷ്ട്രീയം ആണ്. ആരെങ്കിലും വന്ന് ഒരു രാജ്യം ഒരു ഇലക്ഷൻ എന്നൊക്കെ പറഞ്ഞാൽ അത്ര നല്ല ആശയത്തോട് പോലും യോജിക്കാൻ കഴിയാത്ത രാഷ്ട്രീയം
മോഹൻലാൽ വെയിറ്റ് മാറ്റിപ്പിടിക്ക് എന്ന് പറയുന്നത് സത്യമായിരിക്കാം പക്ഷെ എന്തോ അരോചകം പോലെ തോന്നി. അതല്ലേൽ നിങ്ങൾ തമ്മിൽ രഹസ്യമായി പറഞ്ഞ കാര്യം മറച്ച് വച്ച് പറഞ്ഞിരുന്നേൽ നന്നായേനെ.
എന്തിനു അത് കൊണ്ട് ലാലേട്ടൻ ഫസ്റ്റ് അടിച്ചില്ലേ എല്ലാവരെയും തോല്പ്പിക്കണം എന്ന് ഉണ്ടോ..? ഇദ്ദേഹവും നല്ല ഗുസ്തിക്കാരൻ ആണ് അത് കൊണ്ട് തോറ്റു പോയ ആളോട് വെയിറ്റ് കൂട്ടാൻ പറഞ്ഞു അതിന് എന്താ കുഴപ്പം 💫
ആദ്യത്തെ ഇരട്ട കൊലപാതകത്തിന് ശേഷം ജയാനന്ദൻ എന്ന ക്രിമിനലിനെ പിടിക്കാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പി ഒടുവിൽ .ആ നാട്ടിലെ പാവപ്പെട്ട ചെറുപ്പക്കാരെ കൊണ്ടുപോയി കുനിച്ചു നിറുത്തി കൂമ്പിനിടി തുടങ്ങിയപ്പോൾ കെ കരുണാകരൻ ഇടപ്പെട്ടാണ് അവരെ പോലീസിന്റെ ഇടിയിൽ നിന്ന് രക്ഷിച്ചത്, അതിനു ശേഷം ഓരോ കൊലപാതകം നടത്തുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു. ഒടുവിൽ പുത്തൻവേലിക്കര കൊലപാതകം നടന്നിട്ടും പോലീസിന് ഒരു തുമ്പും കണ്ടുപിടിക്കാൻ പറ്റാതെ അലയുമ്പോഴാണ് ജയാനന്തൻ ഒരു ബാറിൽ വച്ച് തന്റെ ഒരു കൂട്ടുകാരനോട് മദ്യലഹരിയിൽ പറഞ്ഞ കഥ അയാൾ പോലീസിനോട് അങ്ങോട്ട് പറഞ്ഞ് അത് അറസ്റ്റിലേക്ക് വഴി വെയ്ക്കുന്നത്, ഇദ്ദേഹം പറയുന്ന പോലെ ഈ കേസിൽ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഭാവന കാര്യമായിട്ടൊന്നുമില്ലെന്നാണ് ജനസംസാരം, ഞാൻ ആ നാട്ടുകാരനാണ്.
ഇങ്ങനെയൊക്കെ തന്നെയാണ് കേസ് തെളിയിക്കുന്നത്
@@CrazyFishingTravel എങ്ങിനെ ? നിരപരാധികളെ കൂമ്പിനിടിച്ചോ? കേരള പോലീസിന് സ്കോട്ട്ലാൻഡ് യാർട്ട് പോലീസിന്റെ നിലവാരത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും, മികച്ച ട്രെയിനിംഗ് കൊടുക്കാൻ കഴിയും, പക്ഷെ പോലീസായാൽ പെറ്റി അടിക്കലും , വണ്ടി പിടിക്കലുമായി സർക്കാർ ഒതുക്കിയിട്ടിരിക്കുകയാണ്. അതുകൊണ്ട് കുറ്റന്വേഷണ മികവിനുള്ള പരിശീലനത്തിന് ഇവിടെ വല്ല്യ പ്രാധാന്യം കൊടുക്കുന്നില്ല
Police crime veluppikkal program
ഇത് വെറും ലാത്തിയടി ആയി കരുതിയാ മതി😂😂
മിക്ക കേസുകളും ഇങ്ങനെ തന്നെയാണ് തെളിയുന്നത് തെളിഞ്ഞു കഴിയുമ്പോൾ പോലീസിന്റെ കഴിവ് 😄
റിപ്പറിന് പരോൾ കൊടുക്കുന്ന കോടതിക്ക് നല്ല നമസ്കാരം
Ayalkku jamyam kittiyilla.
പരോൾ അല്ലേ ജാമ്യം അല്ലല്ലോ.. പിന്നെ ഉള്ളതെല്ലാം പുള്ളി ജയിൽ ചാടിയതല്ലേ😜😜😜 🤔🤔🤔
@@kishoremumbai6786 yes
ജാമ്യം എന്നത്ത് ഒരു അവകാശം ആണ്. ജാമ്യം ലഭിക്കാത്ത രീതിയിൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം നൽകും. അവിടെ അന്വേഷണം നടത്തുന്നവരെ ആണ് ചോദ്യം ചെയ്യേണ്ടത്. കൊടും കുറ്റകൃത്യങ്ങളിൽ കോടതി കുറ്റാരോപിതനെ കണ്ട് പാവം തോന്നി വിടുന്നതല്ലാ.
@njishnoo3 but accountability വേണം. ഈ ജാമ്യം കിട്ടിയ മഹാൻ വീണ്ടും പോയി ക്രൈം ചെയ്‌താൽ ആ ജഡ്ജി ഉത്തരവാദിത്തം ഏൽക്കുമോ?
എന്നിട്ടും അയാൾ ഇന്നും ജീവനോടെ ഉണ്ട് അല്ലെ അടിപൊളി
മാള ഇരട്ട കൊലപാതകത്തിലെ ഇരയായ ഫസീല ഞങ്ങളുടെ കോളേജിന്റെ അഭിമാനം ആയിരുന്നു..... Mcom ടോപ് സ്കോറർ ആയിരുന്നു..... പാവം കുട്ടി ആ സമയത്ത് അവർ ഗർഭിണി കൂടി ആയിരുന്നു..... ഈ നായ്ക്ക് എന്ത് കിട്ടി അവരെ ഇല്ലാതെ ആകിയപ്പോൾ...... എന്നിട്ട് അവന്റെ മകളുടെ കല്യാണത്തിന് പോലീസ് സഹായത്തോടെ വന്നു.....കോടതി പരോൾ അനുവദിച്ചത് എന്ത് മാനദണ്ഡം അനുസരിച്ചു ആണ് എന്നറിയില്ല......
😢😢
😢
Ithenth niyamam enth nyam.
ജഡ്ജിക്ക് കട്ട മുതൽ അല്പം നക്കാൻ കൊടുത്തു...🤑 അതാണ് ജാമ്യത്തിന് മാനദണ്ടം
Enthoru vrithi ketta niyamam 😢😢😢
നമ്മുടെ നിയമമാണ് അയാളുടെ വിജയം 😢
ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്ത അദ്ദേഹത്തെ സംരക്ഷിക്കാൻ കോടതിയും നിയമ സംവിധാനങ്ങളും എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം😅😅
Evde inganan onnm maran ponillya....ooooombiya niyamam 😢
ഇത്രയൊക്കെ ചെയ്തു കൂട്ടിയിട്ടും അയാൾ ഇപ്പോഴും നമ്മുടെ നികുതി പണം കൊണ്ട് തിന്ന് കൊഴുത്ത് ഇന്നും സുഖവാസത്തിലാണ് സെൻട്രൽ ജയിലിൽ. നമ്മുടെ നാട്ടിലെ നിയമം 😤
നാട് ഭരിക്കുന്നവർ അതിനേക്കാൾ ഭീകരാർ 😂😂😂
കൊന്ന് കഴിഞ്ഞാൽ എന്ത് ശിക്ഷ?
Ombiya niyam 🔥
വല്ല യുപി പോലീസ് ആയിരുന്നേൽ രണ്ട് ഉണ്ടയിൽ തീർന്നെനെ... ഇത് പോലെ മട്ടൻ തിന്ന് ചീർക്കില്ല 😏
GREAT INFORNATION SIR, THANKS
Nammude niyamam😖
And eye for an eye maked the world blind 😊 nammal gotra manushyar onnum allalo bro 😊 ? Solid proof is needed allate orale kollan patoola ..
@@VKP-i5iസൈക്കോ കില്ലർ എന്നുള്ളത് മാനസിക രോഗമാണ്..തെളിവില്ലെങ്കിലും അയാളെ പുറത്ത് വിടുന്നത് സമൂഹത്തിന് അപകടമാണ്..
@@mckck338Framed aano ennu ariyilalo bro ? Kore under the table deals okke indu 😢 ata Court leniency kanikunatu
ഇയാളുടെ മകളുടെ കല്യാണത്തിന് പോലീസ് protection നോട് കൂടി വന്നിട്ടുണ്ട്....
ഇവൻ കൊന്നവർക്ക് എന്ത് മനുഷ്യാവകാശം കൊല ചെയ്ത ഇവനല്ലേ മനുഷ്യാവകാശം😢
ഇതൊക്കെ യാണ് മോട്ടിവേഷൻ . അറിവ്. 20 മിനിട്ടിൽ ത്തന്നെ കേരളത്തിലെ ഏറ്റവും കൊടും കുറ്റവാളിയെപ്പറ്റി , ലോകത്തിൽ തന്നെ ഏറ്റവും പോപ്പുലർ ആയ മലയാളിയെ ഏറ്റവും കൂടുതൽ മലയാളി സ്നേഹിക്കുന്ന ആളെപ്പറ്റി, മനുഷ്യരോട് അധികാരമുള്ളവർ എങ്ങനെ ഇടപടണം എന്ന് പറഞ്ഞ ആ സൂപ്പീരിയർ ഓഫീസറെപ്പറ്റി ഒക്കെ മനസിലാക്കാനും പലതും അവരിൽ നിന്ന് പഠിക്കാനും പറ്റി. Thanks Sir & Safari
team safari’ this Man is a true legend with world of history and experience so make sure you request him for more episodes
നന്ദി ❣️
2013 ൽ ജയനന്ദൻ ഒളിച്ചു താമസിച്ചിരുന്ന ആളൊഴിഞ്ഞ വീട്ടിൽ നിന്നും പോലീസ് പിടിയിൽ ആയി
എന്റെ വീട്ടിൽ നിന്നും കഷ്ടിച്ച് 100 മീറ്റർ അപ്പുറം 😬
Evde chettante veedu
ആള് പാവം ആയിരുന്നോ
@@charlesjohn1999ജയാനന്ദന്റെ വീട്ടിൽ നിന്ന് 100 മീറ്റർ ഇപ്പുറം 😂
അയാൾ പാവം ആയതിനാൽ ആണ് എല്ലാവരെയും കൊന്നത് @@BenBen-l2r
@@BenBen-l2rഎങ്ങനെ ചോദിക്കാൻ തോനുന്നു
Thank you sir
Dear Antony
You stands tall and a very good example for a good police officer.
അപ്പൊ കൊലച്ചോറുകൊണ്ടാണ് മകളെ വക്കിലാക്കിയത്
36 second കൊണ്ട് ലാലേട്ടന്റെ പരിപ്പെടുത്ത എന്റെ സാറേ..😂😂
Thank you
SUPERRRR❤
Great sir.all the very happy rest if lufe❤❤❤
Kanjirappally❤❤
പരോൾ പോലും ലഭിക്കാത്ത മരണം വരെയുള്ള ജീവപര്യന്തം 😂😂😂 മോളുടെ കല്യാണത്തിന് പങ്കെടുത്തത് അയാളുടെ ചേട്ടൻ ആവും. കോടതിയൊക്കെ കോമഡി ആണ് 😂
Molude kalyanam thinnu Thrissur vadakkumnadhan temple vannirunnu
മകൾ വക്കീലാണ് ആ സ്വാധീനം കാണും,
പരോൾ കൊടുക്കുന്നത് കോടതി അല്ലാ, ജയിൽ വകുപ്പിന്റെ റിപ്പോർട്ട് ഇന്റെ അടിസ്ഥാനത്തിൽ സാമൂഹിക നീതിന്യായ വകുപ്പാണ് (അതായതു സംസ്ഥാന സർക്കാർ ആണ്)
നമ്മുടെ കോടതിക്കും നിയമത്തിനും നല്ല നമസ്കാരം
Good to hear that DySP Jinna was actually an ethical person. I remember him to be a short man with the weird police mustache, and my mental image of him was a that of a drunk corrupt fellow.
സത്യന്‍ അന്തിക്കാടിന്റെ ശബ്ദവുമായി സാമ്യം തോന്നി...
ഈ സഹദേവൻ, നിർമല എന്റെ friend ന്റെ അച്ഛനും അമ്മയും ആണ്
Ayinu
@@sunilmenonmenon475ayinu andi....pore?
Lal❤
Very good presentation. Congratulations
ഇയ്യാളുടെ മകൾ ഇതേ പോലേ ഇത്രയും അവസ്ഥവരണം സാധ്യത ഉണ്ട് അതിനും
ഇത്രയും കൊല ചെയ്തിട്ടും തെളിവുണ്ടായിട്ടും വധശിക്ഷ കൊടുക്കാതെ അയ്യാളെ ജയിലിൽ ഭക്ഷണം വസ്ത്രം താമസം എല്ലാ സൗജന്യമാക്കുന്ന ബഹുമാനപ്പെട്ട കോടതി എത്ര മാത്രം കാരുണ്യമാണ് ചെയ്യുന്നത് എന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു
ഇത്രയധികം കൊലപാതകങ്ങൾ നടത്തിക്കഴിഞ്ഞ ശേഷം അല്ലേ പോലീസിയാളെ പിടികൂടിയത് അത് പോലീസിന്റെ മികവ് തെളിയിക്കുന്നില്ല. ആരാണ് ഇയാൾക്ക് വേണ്ടി ഹൈക്കോടതിയിൽ പോയത്,?
വക്കീൽ ആയ മോളുടെ വിവാഹത്തിന് രണ്ട് ദിവസത്തെ പോലീസ് പ്രൊട്ടക്ഷൻ ഓടെ ടിയാൻ പുറത്തിറങ്ങി തിരിച്ച് കയറി
വെറുതെ അല്ല , മോഹൻലാലിൻ്റെ ആക്ഷൻ ഇത്രക്കും മിന്നുന്നത്
First comment ❤❤❤❤❤🎉
Kerala police before ☠️ and now 🤡
ഇപ്പൊ എന്താ
Ippo aanu കുറച്ചെങ്കിലും മികവ് ഉള്ളത് .
മോഹൻലാലിനെ എടുത്തിട്ട് പെരുമാറിയ ആൾ 😅
Athentha
❤
👌👌👌
നിങ്ങളുടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ, നിങ്ങൾ ഒരുഗുസ്തിക്കരൻ ആണെന്ന് തോന്നിയിരുന്നു
Boxer antoni pakka froud... Enna oru karyacumillathea upadravipichu...
✔️
എന്നിട്ടും അയാൾ ജീവനോടെ നമ്മുടെ നിയമത്തിനു നല്ല നമസ്കാരം 😅
Sir kanjirapallykkarananennu ariyillarunnu. Sirinte makalum njanum orumichu oru coaching classinu padichittundu.
മകളുടെ കല്യാണത്തിന് പോലീസ് പ്രൊട്ടക്ഷനോടെ വന്നിട്ട് പോയല്ലോ..
അതു പരോൾ ആണ്. Police protection അയാൾ ചാടി പോകാതിരിക്കാൻ ആണ്. 😂
മകളുടെ ധാർമിക നിലവാരം ഗംഭീരം
അതെ വരവ് കണ്ടാൽ കേസ് അന്വേഷണത്തിന് വരുന്ന ഉദ്യോഗസ്ഥന്റെ ലുക്ക് ഇൽ 😂
കൂടാതെ ആത്മ കഥ എഴുതി പ്രകാശനം നടത്തി
അയാൾ കക്കാൻ കേറിയ വിവറേജ് ഇവിടെയാ ഉള്ളത് മുനമ്പം കവല ഇപ്പളും ഉണ്ട് ആ തുള..
Policente kadhayile korach missing bhaagangal vayikanam ennu agraham undenkil “Seven murders, one confession and missing evidence: The 'Ripper' story” article vayikam published by the newsminute on 21st march 2023.
എന്നെ പൊന്നു സാറേ ആ ഒരു വ്യക്തി അയാൾ പറയുന്ന അയാളെ ഭാര്യക്ക് മക്കൾക്കും വേണ്ടിയാണ് അയാൾ ജീവിക്കണേ എന്ന് അയാൾ മറ്റുള്ളവരെ ദ്രോഹിച്ചു കൊണ്ട് ഭാര്യയും മക്കളെ കാക്കണത് ശരിയുള്ള ഒരു അർത്ഥമല്ല ഭാര്യയും മക്കളും അനുഭവിക്കാൻ കിടക്കുന്ന അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ അല്ലെങ്കിൽ ആ ഭാര്യ ഇതൊക്കെ കണ്ടിട്ട് എന്തുകൊണ്ട് അവര് പോലീസിൽ വിളിച്ചു പറഞ്ഞില്ല മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് അവൻ നന്നാവാൻ ശ്രമിച്ച ഒരിക്കലും ഗുണം പിടിക്കില്ല
Encounter ആണ് വേണ്ടത്
Iyal moshticha gold okke enth cheydu
ഒറ്റക്ക് താമസിക്കുന്ന 2 പേര് 🤔
ഒറ്റക്ക് ജീവിക്കുന്നവർ ❎
ഒറ്റപ്പെട്ട് ജീവിക്കുന്നവർ ✅
ഇതിനകത്ത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ് അയാൾ ഇത്രയും കൊലപാതകങ്ങൾ കവർച്ചകൾ ഒക്കെ നടത്താൻ ഈ നമ്മുടെ പോലീസ് അവസരം കൊടുത്തില്ലേ....
Sir ഭാഗ്യവാനാണ് dysp സംഭവം easy ആക്കിയല്ലോ. Nowadays സീനിയർ officers beekaradayanu തിരിച്ചു ഒന്നും പറയാൻപാടില്ല (ente വീട്ടിലെ policekaran പറഞ്ഞ arivanu)
ഇയാളുടെ മകൾ ഈയിടെ പറഞ്ഞത് പനിനീർ പൂ പോലെ വിശുദ്ധൻ ആണ് അച്ഛൻ എന്നാണ്,,
Oru Telugana style encounter adi sire ❤❤❤❤❤❤❤
ഇത് മുൻപ് ഇവിടെ തന്നെ വേറെ ഒരു യജമാനൻ പറഞ്ഞതല്ലേ😂😂
Bro case oralu allalo anjushikunne
Ippozhum ayal jeevanode alle... Best law.😅
ഇദ്ദേഹം പറയുന്നത് തീരെ ലോജിക്കില്ലാത്ത രീതിയിലാണ് o.
ഉദാ. ജയാനന്ദപ്പറ്റിപ്പറയുന്ന ആദ്യ സംഭവത്തിൽ ഭർത്താവ് മരിച്ചിരുന്നില്ല എന്നു പറഞ്ഞതല്ലാതെ ബാക്കി അയാളെപ്പറ്റി ഒന്നും പറഞ്ഞില്ല.
Molude kalyanathinu iyalkku parol koduthirunnu ennanu arivu
Perinjanam💀
കുറഞ്ഞ എപ്പിസോഡിൽ അവസാനിപ്പിച്ച പോലീസ് കഥ 🙏
Spot il encounter cheythirunnel sarkarinu kore paisa labhamayene
കേവലം 10 എപ്പിസോഡ് കൊണ്ട് അവസാനിപ്പിക്കേണ്ടതായിരുന്നില്ല താങ്കളുടെ സർവ്വീസ് സ്റ്റോറി
Kazhijo athinu 😢
Indian law , pucham mathram
എന്ന് തൊട്ട് ജനകീയ പോലീസ് വന്നോ , ക്രൈം കൂടി 😂
എന്റെ
പെരിഞ്ഞനം
എന്നിട്ടും അയാൾക്കു മരണ ശിക്ഷ കൊടുക്കാത്ത നിയമ വ്യവസ്ഥ 🤔🤔 ഇത്രയും നിരപരാധികളുടെ ജീവന് എന്തു വില. കഷ്ടം 🤔🤔
ഒന്നിൽ കൂടുതൽ ക്രിമിനൽ കേസിൽ പെടുന്നവരെജാമ്യത്തിൽ പുറത്ത് വിടുന്നത് വലിയ തെറ്റ്
ചേലെ രാഷ്ട്രീയകാർ തോറ്റു കഴിഞ്ഞാൽ പറയുന്നപോലെ ഞാൻ മണിക് പോയാൽ എനിക്ക് ജീവിക്കാം വേറെ ഒന്നും എനിക്ക് പ്രശ്നം അല്ല
കളരികൽ അല്ല സർ കളപുരക്കൽ സഹദേവൻ
Polis ckar allavarum varum puranmaranu
പെരിഞ്ഞനത്ത് എവിടെയാ ചീനവല😄
പേപ്പട്ടിയെ തല്ലിക്കൊന്നില്ലേ😢
സർവീസ് കാലത്ത് മർദ്ദിച്ചത് ഒക്കെ വെളുപ്പിക്കുന്നുണ്ടല്ലോ 🙏🏾
കുനിച്ച് നിർത്തി കൂമ്പിന് ഇടിക്കാതെ ഇതുപോലെ ഉള്ള ക്രിമിനലുകൾ കുറ്റം സമ്മതിക്കുമോ...??
ഈ പ്രതിയെ ഒരിക്കലും മർദ്ദിക്കാൻ പാടില്ല. ദൈവം കോപിക്കും
@@sureshbabu5442 പ്രതി ആണോ എന്ന് അറിയുന്നതിന് മുന്നെയാണ് വണ്ടിയിൽ നിന്ന് ഇറങ്ങിയ ഉടനെ അടിച്ചത്
@@jo-dk1gu ഏത് പ്രതി? റിപ്പറിൻ്റെ കേസ് അല്ല അതുകഴിഞ്ഞുണ്ട്
Avar mardikkunnath kondanu ithu polulla rippers marude ennam kuravayurikkunnath.
ഇന്ത്യയിലെ എത്ര നല്ല ബ്രയിനുകളാണ് കാനഡയിലും ഓരോ രാജ്യത്തും ജോലി എടുക്കുന്നത്. എന്നെങ്കിലും അവിടെ നിന്ന് ആളുകൾ ഇതുപോലെ ഇവിടെ വന്ന് പണി എടുക്കുമോ? ആത്രയും സാലറി കൊടുക്കാൻ നമുക്ക് പറ്റുമോ? ഇവിടെ ഓവർ രാഷ്ട്രീയം ആണ്. ആരെങ്കിലും വന്ന് ഒരു രാജ്യം ഒരു ഇലക്ഷൻ എന്നൊക്കെ പറഞ്ഞാൽ അത്ര നല്ല ആശയത്തോട് പോലും യോജിക്കാൻ കഴിയാത്ത രാഷ്ട്രീയം
എന്റെ കൂടെ ഉണ്ട് ബ്രോ ആഫ്രിക്കയിൽ canada🛍️മാത്രമല്ല UK,, USA ആഫ്രിക്ക കൂടുതൽ ശമ്പളം ആയത് കോടായിരിക്കും അല്ലെ 😅
his doughter marriage
ഇപ്പൊ നിങ്ങളുടെ ഹീറോ എന്ത് ചെയ്യുന്നു?😂
ഇപ്പൊ ജയിലിൽ ഇന്നാള് മകളുടെ വിവാഹം കൂടാൻ പരോൾ അനുവദിച്ചിരുന്നു cbi ലൂക്ക് ആയിമാറി ജയാനന്ദൻ 🤣
14:05 thats why he do fights well 😊
Irinjalakuda vech 2 policekaarude oppam chumma nadann pona kandittund
ഈ പ്രോഗ്രാം കഴിഞ്ഞോ..??
ഇടിയൻ ആന്റണി 😅
I think he had the nickname Boxer Antony (as he was said to be a boxer in college).
ഇയാളാണോ ഒടിയൻ ആൻറണി മുമ്പ് പറഞ്ഞു കേട്ടിട്ടുണ്ട് കുറെ വർഷങ്ങൾക്കു മുമ്പ്
Konotela kodathi
Ivanmaokke chythu കൂട്ടിയത് മറയ്ക്കണം 😅എല്ലാവരും pottammaralla
Ivane pedich pandu njangal veedinte parisarathulla Ella kambi parakalum vettukathikalum veedinte ullil vekumarunnu
Rathriyakumbol gas kuttikal veedinte doorinte munpil vekkumarunnu athinte mukalil steel paathrangalum spoonukalum vekkumarunu ho athoke orkumbo ippolum oru nadukkam maathram 😔😔😔
തെളിഞ്ഞു കയിഞ്ഞ സ്ഥിതിക്ക് സ്പോർട്ടിൽ കൊന്ന് കളയണം 😊
HAHA 😢😂😂😂
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നഷ്ടമാക്കിയ S P മോഹൻ ലാൽ IPS.
ഇയാൾക്ക് പരോൾ കൊടുക്കണോ?
Boxer Antony
ഇന്ന് ജയാനന്ദൻ സ്വന്തം പുസ്തകം വരെ എഴുതി , മകൾ വക്കീലായി, ജയനന്ദ്ൻ തെറ്റുകൾ മനസ്സിലാക്കി മുന്നോട്ട് വരുന്നു, നമുടെ നിയമത്തെ പുച്ഛിവർ കാണണം ഇതൊക്കെ
പത്ത് പേരെ കൊന്നിട്ട് ഒരുത്തൻ നന്നായിട്ട് സമൂഹത്തിന് എൻത് പ്രയോജനം...
???
Ellarum ingne kore naari tharam chythit .. pine nannayal mthyllo... Koppp....ivneyoke.. kaalum kayyum murichu thendan vidanm
മോഹൻലാൽ വെയിറ്റ് മാറ്റിപ്പിടിക്ക് എന്ന് പറയുന്നത് സത്യമായിരിക്കാം പക്ഷെ എന്തോ അരോചകം പോലെ തോന്നി. അതല്ലേൽ നിങ്ങൾ തമ്മിൽ രഹസ്യമായി പറഞ്ഞ കാര്യം മറച്ച് വച്ച് പറഞ്ഞിരുന്നേൽ നന്നായേനെ.
എന്തിനു അത് കൊണ്ട് ലാലേട്ടൻ ഫസ്റ്റ് അടിച്ചില്ലേ എല്ലാവരെയും തോല്പ്പിക്കണം എന്ന് ഉണ്ടോ..? ഇദ്ദേഹവും നല്ല ഗുസ്തിക്കാരൻ ആണ് അത് കൊണ്ട് തോറ്റു പോയ ആളോട് വെയിറ്റ് കൂട്ടാൻ പറഞ്ഞു അതിന് എന്താ കുഴപ്പം 💫
Great think...😊👍@@praveen8017
It is common sports. Weight kootti jayikkan aanu paadu.
Spottill kollanamam thayoliye
Nalla kodathi!
ആന്ധ്രാപ്രദേശിലെ പോലീസിനെ കണ്ടു പഠിക്കാൻ ഇനിയും കേരളത്തിൽ പോലീസ് ക്കാർ ഉണ്ടോ?
Comaly poda 😂
ഇതിപ്പോൾ ഗുസ്തിയുടെ കഥയാണോ
❤
❤
❤❤❤❤
❤❤