K M Antony IPS - 04 | Charithram Enniloode 2722 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @pranoypl
    @pranoypl 2 หลายเดือนก่อน +293

    ഞാൻ നെയ്യാറ്റിൻകര സ്വദേശിയാണ്. ആ ഡിവൈഎസ്പി സബ് ഇൻസ്‌പെക്ടറായിരുന്ന കാലം മുതൽ എനിക്കറിയാം. പോലീസ് വകുപ്പിലെ അഴിമതിക്കാരനും ക്രിമിനലുമായിരുന്നു . രാഷ്ട്രീയക്കാരുമായും മറ്റ് അനധികൃത കോറി ഉടമകളുമായി ബന്ധം ഉണ്ടായിരുന്നു.. അതുകൊണ്ടാണ് പ്രദേശവാസികൾ മുഴുവൻ അവനെതിരെ രംഗത്തുവന്നത്. Mr Anthony അതൊക്കെ എന്താപറയാത്തത്.

    • @shihabea6607
      @shihabea6607 2 หลายเดือนก่อน +23

      മരിച്ചു പോയ ഫ്രണ്ട്നോട് കാണിക്കുന്ന മാന്യത ആയിരിക്കും..മരിച്ച പോലീസുകാരൻ അത്ര വെടുപ്പല്ല എന്ന് നമ്മൾ ഊഹിക്കെണ്ടി വരും..

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน

      @@shihabea6607Marichu poye ale patti mosham parayarutu

    • @shemeerdayim647
      @shemeerdayim647 2 หลายเดือนก่อน +9

      Dysp ആയതു കൊണ്ട് ആയിരിക്കും

    • @pjthomas4780
      @pjthomas4780 2 หลายเดือนก่อน +11

      @@pranoypl അയാൾ അതിന്റെ ഫലം അനുഭവിച്ചു ഇത്തിരി പ്രവർത്തി ചെയ്യുന്ന പോലെ ഉദ്യോഗസ്ഥന്മാരും അതിന്റെ ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു അവരുടെ കുടുംബത്തിൽ സമാധാനമില്ല സന്തോഷമില്ല ആനന്ദമില്ല അവർ പണത്തിന് പുറകെ നീ പറയുക അനുഭവിക്കുന്നു കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഉപ്പ് തിന്നുന്നവർവെള്ളം കുടിക്കുക തന്നെ ചെയ്യും

    • @AshareffVm
      @AshareffVm 2 หลายเดือนก่อน +20

      ഇവൻ മാർ സത്യം പറഞ്ഞ ചരിത്രം ഉണ്ടോ

  • @MrSreejithnatesan
    @MrSreejithnatesan 2 หลายเดือนก่อน +56

    Sir ചെറിയ രീതിയിൽ അയാളെ വെളുപ്പിക്കുന്നുണ്ട്. യാഥാർത്ഥത്തിൽ പോലീസുകാരൻ്റെ അധികാരത്തിൻ്റെ ദാർഷ്ട്യത്തിൻ സംഭവിച്ച പ്രശ്നം നിങ്ങൾ പോലീസുകാർക്ക് ഹാൻഡിൽ ചെയ്യാൻ കഴിയാതെ വന്നതാണ് എന്ന് പറയാൻ പോലീസുകാരൻ എന്ന നിലയ്ക്ക് നിങ്ങൾക്ക് സാധിക്കില്ല എന്ന് നമുക്ക് മനസിലായി. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് നിങ്ങൾ തികഞ്ഞ പരാജയം ആയി എന്നുള്ളത് മറ്റൊരു കാര്യവുമായി ' So Sad 😂

  • @siyadps3539
    @siyadps3539 2 หลายเดือนก่อน +19

    "ഒരുകാര്യം എല്ലാവരും മനസ്സിലാക്കുക.."ഏത് പോലീസ് രക്ഷപെടുത്തിയാലും.. ഏത് വക്കീൽ കള്ളം പറഞ്ഞു വാദിച്ചാലും.. ഏത് ജഡ്ജി പ്രതിയെ രക്ഷപെടുത്തിയാലും.. ദൈവത്തിന്റെ കണ്ണുകൾ അവരുടെ എല്ലാം മുകളിൽ ഉണ്ട്.." അവൻ അവന്റെ നീതി അണുവിട വ്യത്യാസമില്ലാതെ അവർക്ക് മേൽ നടപ്പാക്കുക തന്നെ ചെയ്യും"! കാരണം.. സത്യമേ ജയിക്കുകയുള്ളൂ.. അതിന് ചിലപ്പോൾ കാത്തിരിക്കേണ്ടിവരും "? എന്നാലും ഒടുവിൽ.. നീതി തന്നെ ജയിക്കും"!👍

    • @Skyline2006
      @Skyline2006 หลายเดือนก่อน +3

      അത് വെറും wishful തിങ്കിങ് മാത്രം ആണ്..

    • @TheWafe02
      @TheWafe02 2 วันที่ผ่านมา

      ​@@Skyline2006rc fan 😅😮

  • @umeshbpm458
    @umeshbpm458 หลายเดือนก่อน +12

    ആൻ്റണി സർ നമസ്കാരം.
    ....
    ഈ കേസ് അനി യേഷണത്തിൻ്റെ വിവരണം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.അവസാന ഭാഗം പറഞ്ഞപോലെ തമ്മാ തമ്മിൽ യാതൊരു പരിചയവും ഇല്ലാത്ത ഒരു നിമിഷത്തിൻ്റെ
    ദേഷിയത്തിൽ ഉണ്ടായ പ്രശ്നം രണ്ട് കുടുംബങ്ങളെയും തീരാ ദുക്കത്തിൽ ആക്കി.
    ..
    രണ്ടു പേർക്കും ആദരാജ്ഞലികൾ 🙏🙏🙏
    ...
    ഞാൻ ഈ കേസ് അന്വേഷിച്ച ആൻ്റണി സാറിൻ്റെ വിവരണം കേട്ടു. അതിനെ പറ്റിയുള്ള അഭിപ്രായങ്ങളും എഴുതി കണ്ടു്.
    എൻ്റെ അഭിപ്രായം ഞാൻ പറയാം.ഈ കേസിൻ്റെ അനിയേഷണം വളരെ കൃത്തിയമായീ അദേഹം നടത്തി എന്ന് എനിക്ക് മനസിലായി. ഈ ആൻ്റണി സാറിനെ പോലെ തന്നെ ഇത് പോലെ ഹരികുമാർ ഡിവൈഎസ്പിയും ഇത്രയും കാലത്തെ സർവീസിൻ്റെ ഇടയിൽ നടത്തി കാണും.അതു കൊണ്ട് ഒരു കുറ്റം ചെയ്ത ആൾ പിടിക്ക പെടാതിരിക്കാൻ ഏതു പോലെ നീങണം എന്ന് ചില ഒളിവിൽ പോയ പ്രതികളിൽ നിന്നും ഛോധിയം ചെയ്യലിൽ അദേഹം മനസില്ലാക്കിയുട്ടുണ്ടാകും. പിടിക്കപ്പെടാതിരിക്കുവാൻ എന്തൂക്കെ ചെയ്യണം എന്ന് മനസിലാക്കിയത് ആണ് അയാളും നീങ്ങിയത്. മൊബെയിൽ ഉപയോഗിച്ചാൽ പിടിക്കപ്പെടും.ഇല്ലാസ്തലത്തും ചെക്ക് പോസ്റ്റിലും തൻ്റെ ഫോട്ടോ.കൂട്ടത്തിലുള്ളവരുടെ എണ്ണം എല്ലാ ps ലും എത്തി കാണും എന്നും അറിയുന്ന ആല്ലായത് കൊണ് കുറച്ചു ദിവസം റെസ്റ്റ് ഇല്ലാത്ത സഞ്ചാരം.ഇല്ലെങ്കിൽ പിടിക്കപ്പെടും ഒരു നാൾ
    .
    ക്കൂട്ടത്തിലുള്ളവർ കുറ്റം ചെയിതിട്ടില്ല.അതു കൊണ്ട് അവർക്ക് കുടുബത്തിൽ എത്തണം എന്നുണ്ടാകും.ചിലപ്പോൾ സഞ്ചാരത്തിൽ അതിനെ പറ്റി പറഞ്ഞു പറഞ്ഞു വേഗം മടങ്ങിയത്താവാം. കേസിൽ പെട്ടാൽ നാല്ല പേരും പോയി പിന്നെ യുള്ള വിഷമം ആലോചിച്ചുള്ള മാനസിക വിഷമത്തിൽ 🙏
    .
    സനൽ കുമാറിനെ കാർ നീക്കിയത്തിന്
    ശേഷം രണ്ടുപേരും ആ നാട്ടു കാരനായത്തിൽ ഈ ഹരികുമാർ പോലീസിന് ചിരിച്ചു കൊണ്ട് ബ്രദർ കുറച്ചു കൂടി മുന്നോട്ടു എന്ന് പറഞ്ഞാല് വെക്കുകയും ചിലപ്പോൾ ഷേക്കണ്ട് തന്നു പരിചയ പെടുകയും ചെയ്യും.എല്ലാം ഒരു നിമിഷത്തിൻ്റെ *പ്രഷർ *
    ( നമ്മൾ ഒരു bike or car തുടങ്ങി ഏതൊരു വാഹനവും മറ്റൊരു വാഹനത്തി്ന് നീക്കാൻ പറ്റാത്ത വിതത്തിലോ അതു പോലെ ഒരു വീടിൻ്റെ നട വഴിയിലോ നിറുത്തി വെച്ച് പോകരുത്.🙏

  • @vineeshcv
    @vineeshcv 2 หลายเดือนก่อน +61

    അയാളുടെ വീഡിയോസ് ഇനി വേണ്ട എന്നുള്ളവര് ലൈക്ക് ചെയ്

  • @sreejac4258
    @sreejac4258 2 หลายเดือนก่อน +19

    പോലീസുകാരെ വല്ലാതെ powder ഇടുന്നുണ്ട്. കൊള്ളാം. പോലീസ് എന്തായാലും അവരുടെ ആളുകളെ സംരക്ഷിക്കും 😡😡😡

  • @sharafu47
    @sharafu47 2 หลายเดือนก่อน +111

    തുടക്കത്തിൽ താങ്കൾ കേസ്സുകൾ നല്ല രീതിയിൽ പറഞ്ഞു തുടങ്ങി പോലീസ് പ്രതി ആയപ്പോൾ Dysp വെള്ളപൂശാൻ പരമാവധി ശ്രമിച്ചു.... വളരെ മോശം ആയിപ്പോയി...

    • @jose-qb6zm
      @jose-qb6zm 2 หลายเดือนก่อน +5

      Ideham paranjilkarynnenkil nammal ee case arigumayirunno.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 2 หลายเดือนก่อน +5

      പോലീസ് ആ വർഗ്ഗത്തിന്റെ തനി സ്വരൂപം എപ്പോഴും കാണിക്കും.

    • @vishnuap8175
      @vishnuap8175 2 หลายเดือนก่อน +5

      ​@@jose-qb6zm
      അന്ന് ഇത് വൻ വിവാദം ഉണ്ടായതാണ്.എല്ലാവർക്കും അറിയാം.നിങ്ങൾക്ക് അറിയില്ല എന്ന് പറ.

    • @OpinionsMatterNamesDont
      @OpinionsMatterNamesDont 2 หลายเดือนก่อน

      @@jose-qb6zm "Ideham paranjilkarynnenkil nammal ee case arigumayirunno." - പത്രം വായിക്കുകയും ഓർമക്കുറവ് ഇല്ലാത്തതും ആയ കേരളത്തിൽ ഉള്ള മിക്ക പേർക്കും അറിയാവുന്ന ഒരു കേസ് ആയിരുന്നു അത്.

    • @melvin8321
      @melvin8321 2 หลายเดือนก่อน

      ​@@FaizalFaizal-he4bz ഹരി കുമാർ സാറിനെ പറ്റി നിങ്ങൾക് എന്ത് അറിയാം

  • @shadowk9squad928
    @shadowk9squad928 2 หลายเดือนก่อน +16

    ഇങ്ങനെ ഒള്ള കേസുകൾക്ക് മികച്ച നിയമനടപടി വേണം, കോടതി നിയമവാഴ്ച കൃത്യമാക്കണം

  • @pjthomas4780
    @pjthomas4780 2 หลายเดือนก่อน +10

    അഴിമതി അനീതിയും ഭജനപക്ഷ വാദവും നീതിയില്ലാത്ത പ്രവർത്തികളും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നിങ്ങൾ ക്ലാസ് എടുക്കുമ്പോൾ ഇത് പ്രത്യേകം പറഞ്ഞുകൊടുക്കാൻ പ്രവർത്തിച്ച ജീവിതകാലത്ത് ഒരിക്കലും രക്ഷപ്പെടുത്തില്ലെന്നോ നല്ല മാർഗത്തിൽ എത്തിയോ നല്ല പൊസിഷനിൽ എത്തിയോ ചെയ്യല്ലെന്ന് പ്രത്യേകം പോലീസ് ഉദ്യോഗസ്ഥന്മാർ ക്ലാസ് എടുക്കുമ്പോൾ പറഞ്ഞുകൊടുക്കണം അനീതി പ്രവർത്തിക്കുന്ന ആൾക്കാരുടെ ഗതിയിൽ എല്ലാവർക്കും പറഞ്ഞുകൊടുക്കാൻ മാർഗമുള്ള ഒരുപാട് നിയമ നടപടികൾ ഉണ്ട് പറഞ്ഞു കൊടുക്കേണ്ടതാണ്❤

  • @Anithi19
    @Anithi19 2 หลายเดือนก่อน +8

    ഹരി കുമാർ സൂയിസൈഡ് ചെയ്തു

  • @vinodn5189
    @vinodn5189 2 หลายเดือนก่อน +7

    വളരെ നിർഭാഗ്യകരമായ ഒരു സംഭവം

  • @rakesharuvipuram3546
    @rakesharuvipuram3546 2 หลายเดือนก่อน +70

    ഇയാൾ ഇതെന്തൊക്കെയാ പറയുന്നത്. ഈ സംഭവം ഇങ്ങനെയൊന്നുമല്ല. ഇതൊക്കെ നെയ്യാറ്റിന്‍കര ക്കാരും കാണുന്നുണ്ട് എന്ന ബോധ്യം താങ്കൾക്ക് വേണം

    • @DK_Lonewolf
      @DK_Lonewolf 2 หลายเดือนก่อน

      Ennal thankal parayu enthanu sabhabichathu eenu. Simply don’t question his integrity

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 2 หลายเดือนก่อน +1

      ​@@DK_Lonewolfപോലീസ് ആണ് അല്ലേ.

    • @PARTHIV0007
      @PARTHIV0007 2 หลายเดือนก่อน +3

      എന്താണ് സംഭവം എന്നറിയാൻ കേരളത്തിൽ ഉള്ളവർക്കും താങ്കൾ അവസരം ഉണ്ടാകിതരണം

    • @Kammadkutty-qi3mk
      @Kammadkutty-qi3mk 2 หลายเดือนก่อน

      🎉​@@PARTHIV0007

    • @premanhello2807
      @premanhello2807 หลายเดือนก่อน

      ഇങ്ങനെ അല്ലെങ്കിൽ th 24:35 അങ്കളുടെ അന്വേഷണത്തിൽ മനസിലായ കാര്യം പറയു.

  • @emmanuelmathew6003
    @emmanuelmathew6003 2 หลายเดือนก่อน +13

    സ്മാർട്ട് വിജയൻ വെളുപ്പിക്കാൻ വന്ന് തെറി കേട്ട് നിർത്തിപ്പോയത് ഓർത്തു പോകുന്നു.😂
    പട്ടാളവെടി പോലല്ല. പോലീസ് ലാത്തി ,കഥകൾ എല്ലാവർക്കുമറിയാം. അതുകൊണ്ട് പറയുന്നത് സത്യമാകണം. അല്ലെങ്കിൽ നിർത്തി പോടാ എന്ന് പറയേണ്ടി വരും.

  • @KeralaRoofingKuttichal
    @KeralaRoofingKuttichal 2 หลายเดือนก่อน +47

    ബിർള വൈറ്റ് സിമെന്റ് ഉപയോഗിച്ചാൽ ഇത്രയും വെളുക്കില്ല

    • @mythoughtsaswords
      @mythoughtsaswords หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅

    • @Manu.490
      @Manu.490 หลายเดือนก่อน

      😁😁😁

  • @JOSONTJOHN
    @JOSONTJOHN 2 หลายเดือนก่อน +52

    കൂടുതൽ അങ്ങ് വെളുപ്പിക്കേണ്ട

    • @Jackson_plays12398
      @Jackson_plays12398 2 หลายเดือนก่อน

      ഇതൊക്കെ കളവാണോ

  • @babychayenthomas5480
    @babychayenthomas5480 2 หลายเดือนก่อน +17

    അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഡ്യൂട്ടി മാറാൻ പോയ പോലീസ് കാരനെതിരെ എന്തു നടപടിയെടുത്തു എന്നറിഞ്ഞാൽ കൊള്ളാം.

  • @ajithalekha712
    @ajithalekha712 หลายเดือนก่อน +2

    ഒരു നിമിഷത്തെ അവിവേകം. എന്താ പറയുക. സനൽ എന്റെ അയൽവാസി 🙋🏻‍♀️

  • @shamabaiju3239
    @shamabaiju3239 2 หลายเดือนก่อน +1

    Very interesting narration

  • @shamseer4001
    @shamseer4001 2 หลายเดือนก่อน +6

    അൻവർ എംഎൽഎ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു😮

    • @abdulazeez2351
      @abdulazeez2351 หลายเดือนก่อน

      💪💪💪💪💪

    • @anilsyriac
      @anilsyriac หลายเดือนก่อน

      പച്ച വെളിച്ചം 😂😂😂

  • @AbdulJaleel-f2d
    @AbdulJaleel-f2d 2 หลายเดือนก่อน +18

    ആന്റണി സാർ ചുമ്മ ഒന്നും പറയത്തില്ല സാർ ക്രി ത്യ മായി കേസ് പഠിച്ചു കൈകാര്യം ചെയ്യുന്നആളാണ്‌, സാർ കൂത്തുപറമ്പ് ൽ സർക്കൾ ഇൻസ്‌പെക്ടർ ആയി ജോലി ചയ്യുന്ന, ഒരു ഓഫ് ഈ സ്സർ ആണ് വളരെ ക്രിത്യ മായി കേസ് അന്വേഷണം നടത്തി നടപടി എടുക്കുന്ന സാർ നേ പറ്റി പറ യുന്നത് ശരി യല്ല, ഞാൻ പല പ്പോഴും കൂത്തുപറമ്പ് പോലീസ് സ്റ്റേ ഷനിൽ പോവാറുണ്ട് എന്റെ കേസു മായി വേണ്ടിയല്ല പാവ പെട്ട വർക്കും വേണ്ടി സാറുമായി ഒരു പാട് കേസുമായി ബന്ധപ്പെടാറുണ്ട് ഞായമായ പരാതി പരിഹരിച്ചു തരും അല്ലാത്തത് പറ്റില്ല, എന്ന് തന്നെ പറയും കൂത്തുപറമ്പ് ൽ ചാർജ് എടുത്ത സമയം മുതൽ സാർ അവിടെ നിന്നും പോ വുന്ന വരെ അവിടെ ത്തെ ഗുണ്ടായിസം അടിച്ചമർത്തി,, കൂത്തുപറമ്പ് ഗുണ്ടായിസം ഒതുക്കി വളരെ നല്ല ഓഫിസ് ർ ആണ് കെഎം ആന്റണി സാർ,, സാർ ന്റെ സർവീസ് ന്റെ കാല യളവിൽ അന്വേഷണത്തിൽ ഒരു തിരിമറിയും നടക്കില്ല, 🙏🏻🙏🏻🙏🏻🙏🏻 കമെന്റ് box ചില വരുടെ പ്രതികരണം സാർ നേ പറ്റി പഠിക്കാതെ യാണ് ❤❤❤❤❤❤❤❤

    • @ArunJose-vq6pg
      @ArunJose-vq6pg 2 หลายเดือนก่อน

      Thankal paranjathu poley vishwasikkaan aanu enney polulla pothujanathinu ishttam ...

    • @umeshbpm458
      @umeshbpm458 หลายเดือนก่อน

      ഞാൻ ഇന്നോ നാളെയോ ആയി എഴുതാം

  • @heshkumar6426
    @heshkumar6426 2 หลายเดือนก่อน +1

    Nalla avatharanam

  • @LalMohan-k7c
    @LalMohan-k7c 2 หลายเดือนก่อน +12

    ചത്തുപോയവനും അവന്റെ കുടുംബത്തിനും ഒരു അവസ്ഥയും ഇല്ലേ സാറേ 😊

    • @AE-ox3is
      @AE-ox3is 2 หลายเดือนก่อน

      കൈയബദ്ധം അല്ലെ? ആർക്ക് വേണേലും സംഭവിക്കാം

  • @foodandfood6540
    @foodandfood6540 หลายเดือนก่อน +2

    😢😢😮

  • @shemeerkpshemeer6751
    @shemeerkpshemeer6751 2 หลายเดือนก่อน +27

    ഒരുപോലീസുകാരന്റെ ഈഗോ ഭീരുവിൽ കൊണ്ടെത്തിച്ചു

  • @BROTHERSILLATH678
    @BROTHERSILLATH678 2 หลายเดือนก่อน +3

    മുൻ കോപവും മുൻശുണ്ഠിയും, നാശം മാത്രമേ ഉണ്ടാക്കും എന്ന് എത്ര തെളിവുകൾ എന്നിട്ടും ജനങൾക്ക് തിരിച്ചറിവ് ഇല്ല

  • @Abdulgafoor-bv8fp
    @Abdulgafoor-bv8fp 2 หลายเดือนก่อน +9

    പോലീസ് എന്ന അഹങ്കാരം.. രണ്ടു കുടുംബങ്ങൾ അനാഥ മായി

  • @knightnight9160
    @knightnight9160 2 หลายเดือนก่อน +3

    He couldn't control his anger and paid the price

  • @commonuser819
    @commonuser819 2 หลายเดือนก่อน +2

    Trivandrum ഉള്ള ആൾക്കാരാ നമ്മളും .അങ്ങ് വെളുപ്പിച്ചു എടുക്കാൻ നോക്കല്ലേ. safari കുറച്ച് കൂടി ശ്രെദ്ധിക്കുക ഇതുപോലെ ഉള്ള കാര്യങ്ങൾ വിശദീകരിക്കുമ്പോൾ .

  • @riyasriyas5105
    @riyasriyas5105 2 หลายเดือนก่อน

    Goodmorning sir,happyonam

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 หลายเดือนก่อน +3

    പോലീസിനെ വെളുപ്പിക്കുന്ന പോലീസുകാരൻ
    ഇപ്പോൾ കേരളത്തിലെ പല ഭീകരന്മാരായ പോലീസുകാരേയും ഉയർന്ന ഉദ്യോഗസ്ഥർ വെളുപ്പിക്കുന്നു.

  • @anianiarnd8325
    @anianiarnd8325 หลายเดือนก่อน +1

    👍👍👍👍

  • @GVKable
    @GVKable 2 หลายเดือนก่อน

    Good presentation

  • @SajuThomas-rv5kv
    @SajuThomas-rv5kv 2 หลายเดือนก่อน +2

    Good 🎉

  • @jacobjose1250
    @jacobjose1250 2 หลายเดือนก่อน +2

    👍

  • @rajusuresh4490
    @rajusuresh4490 2 หลายเดือนก่อน +1

    Two lives lost over a trivial matter. So unfortunate indeed. Sad!!

  • @qmsarge
    @qmsarge 2 หลายเดือนก่อน +3

    മരിച്ച സനൽ കുമാറിൻ്റെ ഭാര്യ ഈ കാര്യം പറഞ്ഞ് സർക്കാർ ജോലിക്ക് ശ്രമിച്ചിരുന്നു. സർക്കാർ വഴങ്ങിയില്ല. കുറ്റാരോപിതൻ ആയ Dy.SP സ്വയം ശിക്ഷ നടപ്പാക്കിയത് കൂടെ കേസ് അവസാനിച്ചതായി സർക്കാർ കണക്കാക്കിയിരിക്കണം.

    • @melvin8321
      @melvin8321 2 หลายเดือนก่อน

      ഹരി കുമാർ സർ പാർട്ടി അനുഭാവിയായിരുന്നു എനിക്ക് വ്യക്തിപരമായി ഒരുപാട് സഹായം ചെയ്തു തന്നിട്ടുണ്ട്

    • @UMK88
      @UMK88 หลายเดือนก่อน +1

      ​@@melvin8321അതാണല്ലോ നീ കമൻ്റ് ബോക്സിൽ ഹരി കുമാറിനെ ന്യായീകരിച്ച് മെഴുകുന്നത്

  • @jayakumarak5225
    @jayakumarak5225 11 ชั่วโมงที่ผ่านมา

    ബിനുവിന്റെ ഭാര്യയുടെ കടി തീർക്കാനാണ് അയാൾ അവിടെ പോയിരുന്നത്. അയാൾ മഹാ ക്രിമിനൽ.

  • @shadowk9squad928
    @shadowk9squad928 2 หลายเดือนก่อน +9

    ഇത് നായാട്ട് സിനിമ കഥ അല്ലേ

    • @qmsarge
      @qmsarge 2 หลายเดือนก่อน +2

      സിനിമ ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തതാണ്. സിനിമ കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടും ഉണ്ട്.

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 2 หลายเดือนก่อน +6

    അങ്ങോട്ട് വെളുക്കുനില്ലല്ലോ സാറെ

  • @josepaul2543
    @josepaul2543 2 หลายเดือนก่อน

    Superrrr.

  • @vintageaudioclues9599
    @vintageaudioclues9599 2 หลายเดือนก่อน +2

    ക്രിമിനൽ പോലീസ് 😎😎

  • @Praveen14
    @Praveen14 2 หลายเดือนก่อน

    👌

  • @Tramptraveller
    @Tramptraveller 2 หลายเดือนก่อน

    ❤❤❤

  • @anand4660
    @anand4660 2 หลายเดือนก่อน +1

    Hari കുമാർ

  • @Karnan8049
    @Karnan8049 หลายเดือนก่อน +4

    അങ്ങനെ ആ dysp യുടെ കുന്നായ്‌മ അവസാനിച്ചു

  • @shajiabraham1959
    @shajiabraham1959 2 หลายเดือนก่อน

    Congratulations

  • @sam75723
    @sam75723 2 หลายเดือนก่อน +4

    ഞങ്ങളുടെ ഹരികുമാർ സാർ.

    • @melvin8321
      @melvin8321 2 หลายเดือนก่อน

      😢

    • @abeyjohn8166
      @abeyjohn8166 2 หลายเดือนก่อน +1

      Panna criminal

  • @nevergiveuprvl2388
    @nevergiveuprvl2388 2 หลายเดือนก่อน

    Good

  • @samsones-zn4eg
    @samsones-zn4eg 19 วันที่ผ่านมา

    അവിടെ ഒരു cctv ഉണ്ടായിരുന്നു എങ്കിൽ.....

  • @mathewjose6987
    @mathewjose6987 14 วันที่ผ่านมา

    നല്ല സ്വരവും അവതരണവും. ഈ സംഭവം വലിയ വാർത്ത ആയിരുന്നു.

  • @sephinchakkalakkal8704
    @sephinchakkalakkal8704 หลายเดือนก่อน +1

    Nayattu movie Orma vannu

  • @aljinwithchirst3135
    @aljinwithchirst3135 หลายเดือนก่อน +2

    റോഡിലേക്കു സനിൽ കുമാരിനെ വലിച്ചു എറിഞ്ഞെന്നു സാക്ഷി മൊഴി

  • @ananduma5745
    @ananduma5745 2 หลายเดือนก่อน +2

    I know this case

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 2 หลายเดือนก่อน +1

    കെ എം ആന്റണി - താൻ ഇത്രേം മെനെക്കെട്ടിട്ടും കേസ് വെളുപ്പിക്കാൻ പറ്റിയില്ല കേട്ടോ.

  • @mahi_talk
    @mahi_talk 23 วันที่ผ่านมา

    ശ്രീകണ്ഠന്റെ വോയിസ്‌

  • @dasansruthilaya
    @dasansruthilaya หลายเดือนก่อน

    ഇത്രയും പ്രശ്നം ഉണ്ടാക്കിയ ആളുകൾ കേരളത്തിലേക്ക് തിരിച്ചു വന്നത് കേരളാ പോലിസ് അറിഞ്ഞില്ലേ?
    സംഭവം നടന്ന് ഒരാഴ്ച പോലും അയാളുടെ കുടുംബ വീട്ടിൽ ആരും അയാളെ പ്രതീക്ഷിച്ചു ഒരു പോലിസ്കാരനെയും നിർത്താതെ ഇരുന്നത് എന്തേ?
    ബാക്കി രണ്ടു പേർ രാത്രി വന്നു ഇത്രയും പറഞ്ഞിട്ടും അന്ന് രാത്രി തന്നെ അയാളുടെ വീട്ടിൽ പോകാതിരുന്നത് എന്തുകൊണ്ട്?

  • @rakeshpoolamannil2164
    @rakeshpoolamannil2164 2 หลายเดือนก่อน +5

    സനൽകുമാർ എങ്ങിനെയോ റോഡിൽ വീണു.. ഞങ്ങൾ എല്ലാരും വിശ്വസിച്ചു..

  • @Sreekesh.A
    @Sreekesh.A 2 หลายเดือนก่อน

    IPS ore power thanne

  • @praful6286
    @praful6286 2 หลายเดือนก่อน

    ഇത് കുഞ്ചാക്കോബോബനും ജോജു ജോർജും അഭിനയിച്ച നായാട്ട് സിനിമയുടെ കഥ അല്ലേ 😯😯😯😯

  • @shankarmadav
    @shankarmadav หลายเดือนก่อน

    നായാട്ട് movie ഇത് inspired aano🙄

  • @SurendranK-uv3pw
    @SurendranK-uv3pw หลายเดือนก่อน +1

    ഇയ്ലൂടെ കഥ എന്തിനു?

  • @vavanchangeth2178
    @vavanchangeth2178 2 หลายเดือนก่อน +1

    സാർജോർജ് സാർസാർ ഉണ്ണിരാജൻ സാർസാർ നിങ്ങളെ പ്രോഗ്രാം കാണാൻ നിങ്ങൾ നിർത്തും സഫാരി ചാനൽ ഇതുപോലുള്ള ആൾക്കാരെ കൊണ്ട് നിർത്തരുത്

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 หลายเดือนก่อน

    Haii dear sir

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 2 หลายเดือนก่อน +19

    പോടോ സാറേ..... തന്റെ സുവിശേഷം... ഇനി വേണ്ട....

  • @Kevinmathewmanayil
    @Kevinmathewmanayil 2 หลายเดือนก่อน

    സത്യം പറയടോ😂

  • @sweetcafe1948
    @sweetcafe1948 2 หลายเดือนก่อน +25

    അത് എന്തു സാറെ ഇത്ര നിസാര കാര്യം ഒരാളുടെ ഗേറ്റെയിന്റെ മുന്നിലാണോ വണ്ടി പാർക്ക്‌ ചെയുക? വണ്ടി തെറ്റായി പാർക്ക്‌ ചെയ്ത സനൽ അവൻ ഒരുത്തൻ മാത്രമാണ് ആണ് കുറ്റകാരൻ അവൻ കാരണം രണ്ടു കുടുംബമാണ് അനാധമായതു. ഇത് എല്ലാവർക്കും പടംമാരിക്കട്ടെ.

    • @shameersharif8587
      @shameersharif8587 2 หลายเดือนก่อน

      മനുഷ്യനല്ലേ തെറ്റുകൾ പറ്റാം. DYSP ഒന്ന് ക്ഷമിച്ചിരുന്നങ്കിൽ. പക്ഷേ പോലീസ് എന്ന ഹുങ്ക് കൊണ്ട് അയാളെ മുഖത്ത് അടിച്ചത് ശരിആയില്ല. ആംബുലൻസ്ൽ കൊണ്ടു പോയ പോലീസ് കാരന് എതിരെ ശക്തമായ കേസ് രജിസ്റ്റർ ചെയ്യാണമായിരുന്നു.ഡയറക്റ്റ് ഹോസ്പിറ്റൽ പോയിരുന്നേ ചിലപ്പോൾ രക്ഷപെട്ടനെ😢. 2 ജീവൻ പൊലിയില്ലാരുന്നു.

    • @shihabea6607
      @shihabea6607 2 หลายเดือนก่อน +13

      വണ്ടി മാറ്റിയിട്ടല്ലോ.. അത്‌ കഴിഞ്ഞല്ലേ അടിച്ചത്.. പിന്നേം അയാളെ അടിച്ചത് ആരാ, എന്തിനാ അടിച്ചത്...? പോലീസുകാരൻ ആണ്, ആരെയും എന്തും ചെയ്യാമെന്നുള്ള ധിക്കാരം മൂലമല്ലേ അത്‌ ചെയ്തത്.. യൂണിഫോമിൽ കേറിയാൽ കുറെ അല്പന്മാർക് അഹങ്കാരം മൂക്കും.. അപ്പോ ഷോ ഓഫ്‌ കൂടും. മറ്റുള്ളവന്റെ നെഞ്ചത്തേക്ക് കേറാൻ തോന്നും..

    • @musthafakp7823
      @musthafakp7823 2 หลายเดือนก่อน +3

      സനലിന്റെ ശത്രുക്കൾ പോലും ഇങ്ങിനെ ഒരു വിലയിരുത്തൽ നടത്തില്ല 😮

    • @shihabea6607
      @shihabea6607 2 หลายเดือนก่อน

      @@musthafakp7823 ഗേറ്റിന്റെ മുന്നിൽ പാർക്ക്‌ ചെയ്താൽ ഒരാളെ അടിക്കാം ഇടിക്കാം വണ്ടീടെ മുന്നിലേക്ക് തള്ളിയിട്ടു കൊന്നാൽ പോലും കുറ്റം മരിച്ചവന്റേതാണെന്ന് വിചാരിച്ചോളണം.. ആ പോലീസുകാരൻ ജയിലിൽ പോകാൻ മടിച്ചതും പേടിച്ചതും എന്ത് കൊണ്ടായിരിക്കാം, ഇതേപോലെ അയാൾ അക്രമം ചെയ്തോ കള്ള കേസിൽ കുടുക്കിയോ ജയിലിൽ ഇട്ടേക്കുന്ന മറ്റുള്ളവരുടെ ഇടയിലേക്ക് ചെന്ന് വീഴുന്നതിലെ അപകടവും അപമാനവും പേടിച്ചിട്ട് ആയിരിക്കുമല്ലോ.. അപ്പോ അയാളുടെ സ്ഥിരം പരിപാടി ആയിരിക്കും ഇത്..

    • @akhileshnr9806
      @akhileshnr9806 หลายเดือนก่อน

      ​@@shihabea6607 അവനോട് എത്ര നേരം പറഞ്ഞിട്ടാ മാറ്റിയത്. പോലീസ് അല്ല ഞാന് ആയലും അടിക്കും.

  • @abdulgafoor7432
    @abdulgafoor7432 2 หลายเดือนก่อน +1

    നിങ്ങൾ പറയുന്നത് ഫുൾ റോങ് ആണ്

  • @renjithjedha
    @renjithjedha 2 หลายเดือนก่อน +4

    സനൽകുമാറിനോട് ഡാ ഞാൻ dysp ആണെന്ന് പറഞ്ഞിരുന്നെങ്കിൽ രണ്ടു മരണവും സംഭവിക്കില്ലായിരുന്നു.

    • @prathapkumar682
      @prathapkumar682 2 หลายเดือนก่อน

      അതെ.

    • @rajeevr2833
      @rajeevr2833 2 หลายเดือนก่อน

      Yes it's true..👍..Harikumaar adhikaarathinte hungu കാണിചച്ു 2 Kudumbam anaadhamaayi. 👍

  • @techmon345.
    @techmon345. หลายเดือนก่อน

    പോലീസ് ഇന്ന് ജനങ്ങളുടെയിടയിൽ വെറുപ്പോടെ കാണുന്ന ഒരു വന്യജീവിയെപ്പോലെയായി.

  • @JtpaSecularist2020
    @JtpaSecularist2020 2 หลายเดือนก่อน +2

    പോലീസിലെ ക്രിമിനൽ സ്വയം വിധി നടപ്പാക്കി

  • @lijugangotri
    @lijugangotri 2 หลายเดือนก่อน +2

    അന്ത DYSP നല്ല തങ്കമാന മനിതൻ അപ്പടി താനേ സാ))))ർ,

  • @ramsheedmahmood9136
    @ramsheedmahmood9136 หลายเดือนก่อน

    Same has story movie joju movie nayatt

  • @nithinanith4398
    @nithinanith4398 2 หลายเดือนก่อน

    George joseph sir ith kanuvanel ithonn study cheyth parayanam

  • @jalajasnair5959
    @jalajasnair5959 2 หลายเดือนก่อน

    Stop and Sanalkumar. their fate. !!!! Vallatha vedana thonnunnu. Narration super. Some words. repeatedly used.,,, Tried to avoid. Otherwise gud. !! Waiting for other episodes👍👍👏👏👏

  • @abdullakuthyala6476
    @abdullakuthyala6476 7 วันที่ผ่านมา

    When he approched you in the police station why didn't you arrest him then and there? Did you have any legal issues in doing so? If not you are a failure as a police officer.

  • @shajumina
    @shajumina หลายเดือนก่อน

    Dysp ആരുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നു എന്ന് കൃത്യമായി പറയാതെ വല്ലാതങ് വെള്ള പൂശല്ല സാറേ..വസ്തുതകൾ വസ്തുതയായി അവതരിപ്പിക്കണം..ഇത് ഞങ്ങളൊക്കെ ടിവിയിൽ കണ്ട കാര്യങ്ങളല്ലേ..ജോർജ് ജോസഫിൻ്റെ തള്ളൽ നടന്ന സമയങ്ങളിൽ ടിവി വ്യാപകമല്ല എന്നെങ്കിലും കരുതാം..

  • @MuhammadPs-ry2ze
    @MuhammadPs-ry2ze หลายเดือนก่อน

    😂 19:11 🤑

  • @aljinwithchirst3135
    @aljinwithchirst3135 หลายเดือนก่อน +1

    കാലത്തിന്റെ കാവ്യ നീതി

  • @kabeerkannu
    @kabeerkannu 28 วันที่ผ่านมา

    അധികാരം, മത്ത് പിടിപ്പിച്ചാൽ, ഏത് പാവപ്പെട്ടവൻ്റെ മേലും, കുതിര കയറാൻ തോന്നും.

  • @vavanchangeth2178
    @vavanchangeth2178 2 หลายเดือนก่อน

    എല്ലാ വർഷങ്ങളും കാണുന്നവനാണ് തുടങ്ങി കാര്യങ്ങൾ എല്ലാവരും പറഞ്ഞിട്ടുണ്ട്സാർ പോലീസിന് വെള്ളം ശ്രമിക്കരുത് പോലീസുകാർസാർ പോലീസിന് വെള്ളം ശ്രമിക്കരുത് പോലീസുകാരെന്താണെന്ന് അറിയാം

  • @azharn9888
    @azharn9888 หลายเดือนก่อน

    Sukumarakurup ne poi pidik

  • @vishnusnair4531
    @vishnusnair4531 22 วันที่ผ่านมา

    ഇയാൾ ഇതിൽ എന്ദ് തേങ്ങ ആണ് അന്വേഷിച്ചേ....🤦

  • @prakashp8539
    @prakashp8539 2 หลายเดือนก่อน +1

    അവനെ പിടിക്കാതിരിക്കാൻ ശ്രമിച്ചു എന്നതല്ലേ കൂടുതൽ ശരി.... മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നേരത്തെ പിടിക്കുമായിരുന്നു. ഇദ്ദേഹവും അത്രയും കറക്റ്റ് ആയി തോന്നുന്നില്ല.

  • @aebymathew
    @aebymathew 2 หลายเดือนก่อน

    Mobile Sw off ആക്കിയവർ പാവ.. യാ... Anto

  • @User-w8t
    @User-w8t 2 หลายเดือนก่อน

    Daivamalla ayaalkkulla shiksha ayaalthanna nadappakki

  • @sreejithktda2591
    @sreejithktda2591 2 หลายเดือนก่อน

    Kastam

  • @mmkryan6362
    @mmkryan6362 2 หลายเดือนก่อน

    Alpam ego randu peril oral kurachirunnu enkil ee gathi undavillayirunnu

  • @bonyxavierpereira4802
    @bonyxavierpereira4802 14 วันที่ผ่านมา

    Police scene aanu njan kandittond live murder from police aarodu parayan aaru kealkkan 😌

  • @abdulrazakrazak3491
    @abdulrazakrazak3491 หลายเดือนก่อน

    ആന്റണി സാറിന്ന് ഒരു പാട് നന്ദി എല്ലാ പോലീസ് കാരുംഇയാളേ കണ്ട് പടിക്കണം.

  • @saijukmathewvlogs8470
    @saijukmathewvlogs8470 หลายเดือนก่อน

    oru cenima. eee case ne Espadam aakki eduthitund

  • @premgopalan6885
    @premgopalan6885 2 หลายเดือนก่อน +1

    Dysp karyam ellavakum ariyam Kalla vedi...

  • @jalajasnair5959
    @jalajasnair5959 2 หลายเดือนก่อน

    Plse read as DYSP and not stop

  • @latheefrahman6797
    @latheefrahman6797 2 หลายเดือนก่อน +3

    തലവൻ

  • @abdulgafoor7432
    @abdulgafoor7432 2 หลายเดือนก่อน

    ഇങ്ങനെ കളവ് പറഞ്ഞിട്ട് എന്താണ് നിങ്ങൾക്ക് കിട്ടുന്നത്

  • @SajidSaji-b8t
    @SajidSaji-b8t 2 หลายเดือนก่อน

    Inn anenkil ayal dgp ayit indavum..

  • @Jayachandrannairp
    @Jayachandrannairp 5 วันที่ผ่านมา

    PannaMyran

  • @fasilfasilchelari4202
    @fasilfasilchelari4202 หลายเดือนก่อน

    Endayalum hari Kumar enna para naari chathu

  • @ammatv7058
    @ammatv7058 2 หลายเดือนก่อน +5

    കോളിറ്റി കുറഞ്ഞ വീഡിയോ ആണ് ഇദ്ദേഹത്തിൻറെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത് അതായത് ഒരുപാട് സായിപ്പമാര് ഷൂട്ട് ചെയ്ത വീഡിയോ എവിടുന്നോ കട്ടോണ്ട് വന്നിട്ട് അതുമാത്രം യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നില്ല അത് സത്യം പറഞ്ഞാൽ ഇയാൾ നമ്പർ വൺ ഫ്രോഡ് ആണ് ഇയാൾ ഒരു ഉടായിപ്പ് മനുഷ്യനാണ് സന്തോഷിച്ച കുടങ്ങര അത് മനസ്സിലാക്കുക പിന്നെ ഇയാൾ അത് കോപ്പിറൈറ്റിന് മേടിച്ചു എന്ന് പറയുന്നുണ്ട് കോപ്പിറൈറ്റ് മേടിച്ചിട്ടുണ്ടെങ്കിൽ 4k കിട്ടും

  • @mrsumesh3485
    @mrsumesh3485 2 หลายเดือนก่อน +1

    അതെന്തായാലും നന്നായി നാണ കേടില്ലല്ലോ

  • @Obelix5658
    @Obelix5658 2 หลายเดือนก่อน +3

    സനൽ ആണ് ഈ പ്രശ്നങ്ങൾകു എല്ലാം തുടക്കമിട്ടത്.
    ജീവിതത്തിലെ ചെറുത് എന്ന് തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾ വലിയ ട്രാജഡി കളിലേക്ക് നമ്മളാറിയാതെ നമ്മളെ കൊണ്ടെത്തിക്കുന്നു.

    • @shihabea6607
      @shihabea6607 2 หลายเดือนก่อน +3

      വണ്ടി മാറ്റി കൊടുത്ത് കഴിഞ്ഞിട്ടും അയാളെ പോലീസുകാരൻ അടിച്ചതാണ് തെറ്റ്.. പോലീസ് ആണെന്നുള്ള അധികാര ധിക്കാരം..

    • @SyamLal-qs3dl
      @SyamLal-qs3dl หลายเดือนก่อน

      Sanal thanneyanu thettukaaran mun kopavum, ahAnkarVum kurachu koodudal aayirunnu