സഫാരി ചാനലിൽ ശ്രീ സന്തോഷ് കുളങ്ങര സർ ഇതുപോലെ ഒരു എപ്പിസോഡ് ചെയ്യാൻ കേരള പോലീസിലെ വളരെ മികവുറ്റ പോലീസ് ഉദ്യോഗസ്ഥന്മാരെ തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ് കാരണം ഇതു കാണുന്ന ആൾക്കാർക്ക് ഒരു ബോർറിംഗ് ഇല്ല അതുകൊണ്ട് ആന്റണി സാറിനും സന്തോഷ് സാറിനും ഒരു ബിഗ് സല്യൂട്ട്
തീർച്ചയായും ജോർജ് ജോസഫ് സാർ വേറെ ഒരു ലെവൽ തന്നെയാണ് ... കേരള൦ കണ്ട അതിബുദ്ധിമാനായ ഒരു പോലീസ് ഓഫീസർ തന്നെയാണ് അദ്ദേഹം ... കേരള പോലീസിലെ ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത ഒരേയൊരു നാമമാണ് ജോർജ് ജോസഫ് 👍👍
നമ്മളോട് അനുഭവം പങ്കുവച്ചവരും അല്ലാത്തവരും നമ്മുടെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തവരാണ്. അവരുടെ തട്ടുകൾ നമ്മളെക്കാൾ താഴ്ന്നിരുക്കും എന്നാണ് എന്റെ ഒരു ഇത്. അതിൽ ആരുടെ താണ് ഏറ്റവും താഴ്ന്നതെന്നിനു പ്രസക്തി ഉണ്ടോ????
അടിപൊളി സർ.. ഞാൻ ഇത് പാലക്കാട് ചിറ്റൂർ നിന്ന് ആണ് കേട്ടത്.. അടുത്ത് DySP സനൽ കുമാർ.. പുള്ളി ചെയ്തത് തെറ്റ്. പക്ഷെ എല്ലാ മാധ്യമങ്ങൾ ചെർന്നു പുള്ളിയെ കെട്ടി തൂക്കി.. ഒരു നിമിഷത്തെ ദേഷ്യം.. തുലച്ചു കുറെ ജീവിതങ്ങൾ
A honest Police officer, just narrating the case incidents without any exaggeration nor mixing heroism. Interesting and useful information.❤
ഇതിൽ വന്നിട്ടുള്ള മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ പേര് പലപ്പോഴും കേട്ടിട്ടുണ്ട്.... സത്യത്തിൽ ഈ സാറിനെ ആദ്യമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം
എതൊക്കെ സാറിനെ മോൻ അറിയും, KM ആൻ്റണി സാറ് കൊല്ലങ്കോട് ജോലി ചെയ്തത് 2002ലാണ് 22 വർഷം മുൻപ്😂
സഫാരി ചാനലിൽ ശ്രീ സന്തോഷ് കുളങ്ങര സർ ഇതുപോലെ ഒരു എപ്പിസോഡ് ചെയ്യാൻ കേരള പോലീസിലെ വളരെ മികവുറ്റ പോലീസ് ഉദ്യോഗസ്ഥന്മാരെ തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ് കാരണം ഇതു കാണുന്ന ആൾക്കാർക്ക് ഒരു ബോർറിംഗ് ഇല്ല അതുകൊണ്ട് ആന്റണി സാറിനും സന്തോഷ് സാറിനും ഒരു ബിഗ് സല്യൂട്ട്
ജോർജ് ജോസഫ് സാർ അത് വേറെ ലവൽ.
IPPOL MANDATHRAME PARYU.. NO LIMIT
തീർച്ചയായും ജോർജ് ജോസഫ് സാർ വേറെ ഒരു ലെവൽ തന്നെയാണ് ... കേരള൦ കണ്ട അതിബുദ്ധിമാനായ ഒരു പോലീസ് ഓഫീസർ തന്നെയാണ് അദ്ദേഹം ... കേരള പോലീസിലെ ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത ഒരേയൊരു നാമമാണ് ജോർജ് ജോസഫ് 👍👍
@@CONCURRENTLIST
Yes 😂
Enthayalum
ഇപ്പോൾ പുള്ളി പുട്ടുകുറ്റിയും തിന്നുമെന്നു തോന്നുന്നു 🤔
വീണ്ടും പറയട്ടെ , ഉണ്ണി രാജൻ സാറിൻ്റെ തട്ടു താണ് തന്നെ ഇരിക്കും❤😊.
Yes, yes
അതിനു ജോർജ് ജോസഫ് സാർ ചാവണം 😁
ഉണ്ണി രാജൻ സർ ഇന്റെ അദ്ധ്യാ വീഡിയോ നോക്കിയാൽ ഇതേ കമന്റ് ജോർജ് ജോസഫ് സാറിന്റെ പേരിൽ കാണാം 😂
നമ്മളോട് അനുഭവം പങ്കുവച്ചവരും അല്ലാത്തവരും നമ്മുടെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്തവരാണ്.
അവരുടെ തട്ടുകൾ നമ്മളെക്കാൾ താഴ്ന്നിരുക്കും എന്നാണ് എന്റെ ഒരു ഇത്.
അതിൽ ആരുടെ താണ് ഏറ്റവും താഴ്ന്നതെന്നിനു പ്രസക്തി ഉണ്ടോ????
It’s not a competition
നല്ല അവതരണം സാർ ❤️😊
ഒരു ഹോർറർ ഫിലിം കാണുന്ന ഫീൽ 👍🏻
ഗംഭീരം 👏👏
❤❤❤
❤❤സൂപ്പർ sir
അടിപൊളി സർ.. ഞാൻ ഇത് പാലക്കാട് ചിറ്റൂർ നിന്ന് ആണ് കേട്ടത്.. അടുത്ത് DySP സനൽ കുമാർ.. പുള്ളി ചെയ്തത് തെറ്റ്. പക്ഷെ എല്ലാ മാധ്യമങ്ങൾ ചെർന്നു പുള്ളിയെ കെട്ടി തൂക്കി.. ഒരു നിമിഷത്തെ ദേഷ്യം.. തുലച്ചു കുറെ ജീവിതങ്ങൾ
KM devasya - ഒരുദിവസം പ്രതീക്ഷിക്കുന്നു
Mathrubhumi channel und Devassya sirnte detailed interview
സാറ് ഒരു കിടു ആയിരുന്നല്ലോ❤❤
Super ❤
Nalla guds ulla police ❤
ഓണാശംസകൾ🌻
Hi
👍
Haii dear sir
അർകാണി അമ്മാളിന്റെ കാര്യം എന്തായി എന്ന് പറഞ്ഞില്ല...
സൈമൺ പകുതിവെച്ച് നിറുത്തി പോയതാണ്.. പിന്നെ വന്നിട്ടില്ല...
പോലീസിസ് സ്റ്റോറിയുടെ ത്രില്ലിങ്കിൽ വന്നിട്ടില്ല 🙏
ഫസ്റ്റ് കമന്റ്
ബുദ്ധി രാക്ഷസൻ = കെ ജി സൈമൺ സർ 🙏🏻
268,,,, second comment
Third
Onn churukki para sirey
4th coment