'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • 'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 454

  • @Rose-pt7gh
    @Rose-pt7gh 19 วันที่ผ่านมา +450

    Look at his father's face.. Super proud!

  • @ruksanafiroz7855
    @ruksanafiroz7855 19 วันที่ผ่านมา +315

    Such a brilliant boy....congrats dear👏👏

  • @MUJEEBAVILORA
    @MUJEEBAVILORA 19 วันที่ผ่านมา +289

    ❤❤❤❤❤❤
    നല്ലൊരു മോന്‍....
    ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @IPsneetpoint
    @IPsneetpoint 16 วันที่ผ่านมา +49

    ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️

  • @Shyaman7382
    @Shyaman7382 19 วันที่ผ่านมา +181

    വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @Stranger_idc
    @Stranger_idc 20 วันที่ผ่านมา +849

    First rule in life: Never trust a toppers word😂
    Anyway congrats❤

    • @user-sz8tc7kq7s
      @user-sz8tc7kq7s 19 วันที่ผ่านมา +24

      True🤣🤣🤣

    • @krupajubil6883
      @krupajubil6883 19 วันที่ผ่านมา +40

      So true.. അമ്മ ചതിച്ചു 😅

    • @glatha6899
      @glatha6899 19 วันที่ผ่านมา +4

      Athe .

    • @Gangze1xff
      @Gangze1xff 19 วันที่ผ่านมา +5

      Sathyam 😂

    • @pathfinder289
      @pathfinder289 19 วันที่ผ่านมา +1

      ​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂
      വിരോധാഭാസം 🤣🤣🤣
      But anyways congrats to him👍

  • @arszz7080
    @arszz7080 19 วันที่ผ่านมา +643

    മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊

    • @abhijithpk9092
      @abhijithpk9092 17 วันที่ผ่านมา +45

      Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.

    • @ekaj3404
      @ekaj3404 16 วันที่ผ่านมา

      ​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ

    • @Ss-nx3cd
      @Ss-nx3cd 15 วันที่ผ่านมา +4

      എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...

    • @GopikaHS
      @GopikaHS 15 วันที่ผ่านมา +13

      മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤

    • @arszz7080
      @arszz7080 15 วันที่ผ่านมา +1

      @@GopikaHS ആയിരിക്കാം 😊

  • @KiranMenon-jy2ed
    @KiranMenon-jy2ed 19 วันที่ผ่านมา +432

    Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂
    ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്

    • @aryamohan2280
      @aryamohan2280 19 วันที่ผ่านมา +2

      😂😂

    • @gunterfernandes4171
      @gunterfernandes4171 19 วันที่ผ่านมา +16

      Genes do play a role

    • @user-de5jt8id1t
      @user-de5jt8id1t 19 วันที่ผ่านมา +19

      ​@@gunterfernandes4171
      Early study plays a great role

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 19 วันที่ผ่านมา +29

      Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤

    • @atmosphere5005
      @atmosphere5005 19 วันที่ผ่านมา +4

      ​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....

  • @rasheenashakeer6104
    @rasheenashakeer6104 19 วันที่ผ่านมา +251

    Parents face are soooo proud❤❤❤❤❤❤❤love u guyz

  • @mehbinmpm8366
    @mehbinmpm8366 16 วันที่ผ่านมา +21

    ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @salinianil
    @salinianil 19 วันที่ผ่านมา +222

    He got a good character!! All the best!

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 19 วันที่ผ่านมา +122

    ❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും

  • @mts23188
    @mts23188 19 วันที่ผ่านมา +86

    The proud in his parents eyes😍

    • @kvsreeji
      @kvsreeji 19 วันที่ผ่านมา

      Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂

    • @mts23188
      @mts23188 19 วันที่ผ่านมา

      @@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha

    • @kvsreeji
      @kvsreeji 18 วันที่ผ่านมา

      @@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂

    • @devanathk4960
      @devanathk4960 18 วันที่ผ่านมา

      അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊
      എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji

    • @adheena.v.s6647
      @adheena.v.s6647 16 วันที่ผ่านมา +1

      @@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".

  • @shifamole
    @shifamole 19 วันที่ผ่านมา +184

    അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕

    • @user-vm4le8zu8q
      @user-vm4le8zu8q 19 วันที่ผ่านมา +5

      എന്തിനായിരുന്നു

    • @rashiquemuhammed-ev6sm
      @rashiquemuhammed-ev6sm 18 วันที่ผ่านมา +9

      Enthe Ammamma ne penn kanaan vanno arenkilum

    • @naseer4608
      @naseer4608 12 วันที่ผ่านมา

      Kond varunnund appol vilikaam varane 😂😂

  • @siddeequeque8246
    @siddeequeque8246 19 วันที่ผ่านมา +41

    Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉

  • @sethu1869
    @sethu1869 19 วันที่ผ่านมา +187

    അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20

    • @gafurb5160
      @gafurb5160 19 วันที่ผ่านมา +15

      പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢

    • @TROLLSHA.108
      @TROLLSHA.108 18 วันที่ผ่านมา

      @@gafurb5160 സത്യം, വിഷമം തോന്നി

    • @user-qq8qc6if7j
      @user-qq8qc6if7j 17 วันที่ผ่านมา +4

      Paribramam alla...dear paribhavam aanu

    • @sethu1869
      @sethu1869 17 วันที่ผ่านมา

      @@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻

    • @abhijithpk9092
      @abhijithpk9092 17 วันที่ผ่านมา +12

      Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.

  • @tbsh..chelembra3127
    @tbsh..chelembra3127 19 วันที่ผ่านมา +66

    മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔

    • @vortex17wtfwtfwt
      @vortex17wtfwtfwt 19 วันที่ผ่านมา +3

      ninte ammede poor choikam

    • @Spidy62819
      @Spidy62819 19 วันที่ผ่านมา +2

      ​@@vortex17wtfwtfwtninte thanthakk alle poor🤌

    • @RANGAA290
      @RANGAA290 19 วันที่ผ่านมา +4

      പെൻഷൻ ചോദിക്കാം 😇

    • @annehathaway1077
      @annehathaway1077 18 วันที่ผ่านมา +2

      Enthina ado ingnae jeevikune bhoomika oru bharamaay

    • @ranju3848
      @ranju3848 17 วันที่ผ่านมา +1

      ​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭

  • @aswathyreena1963
    @aswathyreena1963 19 วันที่ผ่านมา +13

    Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും

  • @user-od1kz5pk4p
    @user-od1kz5pk4p 19 วันที่ผ่านมา +164

    Never trust topper
    He said some days ill study and somedays ill not 😅
    Which is a huge lie 🤥

    • @Asna-fi1hi
      @Asna-fi1hi 19 วันที่ผ่านมา +18

      Amma maatti paranjille😂

    • @atmosphere5005
      @atmosphere5005 19 วันที่ผ่านมา +20

      Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 16 วันที่ผ่านมา +4

      It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊

    • @Nxtgod7233
      @Nxtgod7233 11 วันที่ผ่านมา

      😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory

    • @EagleEye12345678
      @EagleEye12345678 11 วันที่ผ่านมา +1

      ​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂

  • @chemistryoflife3274
    @chemistryoflife3274 17 วันที่ผ่านมา +23

    മിടുക്കൻ..... നല്ല സംസാരം

  • @MollywoodSpotlight
    @MollywoodSpotlight 19 วันที่ผ่านมา +283

    മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..

    • @unnikannan
      @unnikannan 19 วันที่ผ่านมา +2

      അതെ

    • @gadhasudarsanan2545
      @gadhasudarsanan2545 19 วันที่ผ่านมา +11

      Ndh nallath kandalum athil kuttam kandupidikan nadakuna kure teams

    • @MollywoodSpotlight
      @MollywoodSpotlight 19 วันที่ผ่านมา +4

      @@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.

  • @shimla2958
    @shimla2958 20 วันที่ผ่านมา +85

    He s such a good boy.... Proud of you mone.. Keep it up....

  • @Vishnumohandas913
    @Vishnumohandas913 19 วันที่ผ่านมา +23

    Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important

  • @anthonythottungal8264
    @anthonythottungal8264 19 วันที่ผ่านมา +19

    Congratulations God bless you ☺️🎈🎈🎈

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 13 วันที่ผ่านมา +3

    മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇

  • @suhasmacs9528
    @suhasmacs9528 18 วันที่ผ่านมา +5

    I think family made him victorious....❤❤

  • @user-de5jt8id1t
    @user-de5jt8id1t 19 วันที่ผ่านมา +14

    Never trust topper.
    Enta roommate jee advanced repeater ayirunu
    Daily 6 hrs urangum bhaki full time padip. He is average jee advanced repeater.
    So jee toppers inta karyam parayanda.
    Full time padip ahnu
    congrats 🎉🎉🎉🎉

  • @farhanfaiz1998
    @farhanfaiz1998 19 วันที่ผ่านมา +23

    Rank kitiya oru kutiyilum njan kaanatha onn.
    Nalla behaviour, pinne communication skill❤
    All the best 🎉

  • @Goeson117
    @Goeson117 19 วันที่ผ่านมา +13

    Try to be a good human being..All the Best

  • @maharoofmk241
    @maharoofmk241 20 วันที่ผ่านมา +44

    Matured ❤

  • @malavikapradeep9889
    @malavikapradeep9889 16 วันที่ผ่านมา +7

    നല്ല സംസാരം... He's very cool 😎

  • @TROLLSHA.108
    @TROLLSHA.108 19 วันที่ผ่านมา +37

    ❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു

    • @sethu1869
      @sethu1869 19 วันที่ผ่านมา

      Video nta last nokk😌

  • @krishanizham
    @krishanizham 12 วันที่ผ่านมา

    hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you

  • @habeeburahmanmp7527
    @habeeburahmanmp7527 20 วันที่ผ่านมา +6

    Congrats 👍

  • @DILSHADs_MATH_SCHOOL
    @DILSHADs_MATH_SCHOOL 19 วันที่ผ่านมา +9

    Foundation is important🎉

  • @shabeershabeer1498
    @shabeershabeer1498 19 วันที่ผ่านมา +7

    God bless you all ...all the best wishes..we can see your parents face on your victory...

  • @quitmaskreloaded
    @quitmaskreloaded 19 วันที่ผ่านมา +19

    അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...

    • @adilkp1519
      @adilkp1519 16 วันที่ผ่านมา

      Sathym 😂

  • @rasithagopi9970
    @rasithagopi9970 19 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ

  • @Mayalakshmi-k2o
    @Mayalakshmi-k2o 19 วันที่ผ่านมา +176

    Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁

    • @chikkusimbumittumom356
      @chikkusimbumittumom356 19 วันที่ผ่านมา +7

      ഞാനും അതാണ്‌ ശ്രദ്ധിച്ചത്

    • @DakshaArun-lk1vh
      @DakshaArun-lk1vh 19 วันที่ผ่านมา +4

      Aalum kollaam😂

    • @miracleworld7654
      @miracleworld7654 18 วันที่ผ่านมา +3

      Vallatha kann😂

    • @Mayalakshmi-k2o
      @Mayalakshmi-k2o 17 วันที่ผ่านมา

      @@miracleworld7654 😁😂

    • @മനുഷ്യനാണോ
      @മനുഷ്യനാണോ 16 วันที่ผ่านมา +1

      അത് ഞാനല്ല, ആ കുട്ടി പറഞ്ഞത് വല്ലോം കേട്ടിരുന്നോ

  • @Mayalakshmi-k2o
    @Mayalakshmi-k2o 19 วันที่ผ่านมา +4

    Congratsss ❤️❤️🎉

  • @മനുഷ്യനാണോ
    @മനുഷ്യനാണോ 16 วันที่ผ่านมา +11

    വലിയ ആശയയായിരുന്നു പഠിക്കാൻ, ഉപ്പാക്ക് വകയില്ലാത്തതിനാൽ ഒന്നും നടന്നില്ല, ഇപ്പോ സൂപ്പർ മാർക്കറ്റിൽ ജോലിയെടുക്കുന്നു, പ്രവാസി

    • @Giacomo_Nerone
      @Giacomo_Nerone 15 วันที่ผ่านมา +3

      Saramilla 😢
      Jeevithathil nallath varatte chetta

  • @reshmasamish
    @reshmasamish 15 วันที่ผ่านมา +1

    വീട്ടുക്കാർക്ക്‌ കുട്ടികൾക്ക്‌ നല്ല ബേസ്‌ കുട്ടിലേ ഉണ്ടാക്കി കൊടുക്കാൻ കഴിയണം.പിന്നെ അതിനൊത്ത സാഹചര്യം കുടുംബാന്തരീക്ഷം ഏല്ലാവരുടെയും പിന്തുണ ഒക്കെ ഉണ്ടായാൽ കുട്ടികൾ ഉറപ്പായും ഉന്നത വിജയം കരസ്ഥമാക്കും❤അഭിനന്ദങ്ങൾ മോനേ👏

  • @Well_Wisher_Pro
    @Well_Wisher_Pro 19 วันที่ผ่านมา +53

    ആ പാവം അമ്മൂമ്മയെ ഒന്ന് പരിഗണിക്കട മോനെ😢

    • @jibinjohn5750
      @jibinjohn5750 19 วันที่ผ่านมา +17

      Bro ellathilum kuttam kanathe , nallath mathrm parayu chlpo ammoma nanm kond back lot poyathanenkilo

  • @RoNOBLOOD7
    @RoNOBLOOD7 19 วันที่ผ่านมา +3

    Congrats ❤️Royal mech✅

  • @lekhakrishnan5016
    @lekhakrishnan5016 19 วันที่ผ่านมา +2

    Congratulations Deva

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 19 วันที่ผ่านมา +4

    ചെക്കൻ അടിപൊളി ആവട്ടെ

  • @user-hr6yj7gc8i
    @user-hr6yj7gc8i 19 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ മോനേ

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 20 วันที่ผ่านมา +3

    Superb ✌🏻✌🏻

  • @blueballverve623
    @blueballverve623 19 วันที่ผ่านมา +10

    IIT കരാഗ്പൂർ... ദൈവമെ.. ചെക്കനെ 5 വർഷം കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല

  • @Amal_amal618
    @Amal_amal618 19 วันที่ผ่านมา +10

    എന്റെ +2 ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു Manju teacher (💗)ആ ആൾ ആണ് guys ആ നിക്കുന്നത് 😘so happy ✨💯💗

  • @shajithmk8380
    @shajithmk8380 19 วันที่ผ่านมา +4

    Congratulations 🎉🎉🎉❤❤❤

  • @neethumary3117
    @neethumary3117 19 วันที่ผ่านมา

    Super God bless you mone and ur family 🎉

  • @shabeenaaneesh1154
    @shabeenaaneesh1154 19 วันที่ผ่านมา +15

    അമ്മൂമ്മ പാവം

  • @Tracker_P
    @Tracker_P 19 วันที่ผ่านมา

    Good response 👍

  • @24122412ful
    @24122412ful 17 วันที่ผ่านมา

    God bless you abundantly dear ❤

  • @deepika4208
    @deepika4208 18 วันที่ผ่านมา +3

    Good boy നല്ലൊരു ഭാവി ഉണ്ടാവേണ്ട 🙏സാധാരണ padippst കള്‍ less talk ayirkum, എന്നാൽ he is very smart.

  • @anjalijayakumar5977
    @anjalijayakumar5977 19 วันที่ผ่านมา +10

    Congratulations 👏

  • @sameersameerk6491
    @sameersameerk6491 19 วันที่ผ่านมา +3

    Congrats monu👏👏👏👏

  • @binduunnithan37
    @binduunnithan37 19 วันที่ผ่านมา +1

    Congratulations 🙌💕💕💕👏👏

  • @shabeebahamed2472
    @shabeebahamed2472 19 วันที่ผ่านมา

    Congrats.... brilliant guy

  • @abhinandhjohnson6147
    @abhinandhjohnson6147 19 วันที่ผ่านมา +1

    Congratulations🎉🎉🎉

  • @muhammedsanah1656
    @muhammedsanah1656 19 วันที่ผ่านมา +10

    Grand mothers blessings 😍😍

  • @binurathish240
    @binurathish240 15 วันที่ผ่านมา

    Good parents and nice children god bless

  • @vineesha8692
    @vineesha8692 19 วันที่ผ่านมา +9

    Manorama&media one മൈക്ക് പിടിച്ച ചേട്ടന്റെ ഫേസ് കാണിക്കായിരുന്നു 😢😂😅

    • @Malayalikada
      @Malayalikada 19 วันที่ผ่านมา +1

      Enthina ?

    • @Rockzzzzzzzy
      @Rockzzzzzzzy 17 วันที่ผ่านมา +2

      Tattooo 😂❤

  • @rehamathkp9710
    @rehamathkp9710 19 วันที่ผ่านมา +1

    Congratulations mone❤❤

  • @anuja350
    @anuja350 19 วันที่ผ่านมา

    Congrats mwone❤❤God bless❤❤

  • @nishadnd4097
    @nishadnd4097 19 วันที่ผ่านมา +6

    Very good congratulations

  • @user-uu6bi7ru1g
    @user-uu6bi7ru1g 19 วันที่ผ่านมา +1

    Congratzz 👍🏻

  • @JOSEPO-xp9pr
    @JOSEPO-xp9pr 16 วันที่ผ่านมา

    Blessed family ❤

  • @sreelathanair1080
    @sreelathanair1080 19 วันที่ผ่านมา

    Congrats dear…IIT❤❤❤❤

  • @carefreelifes
    @carefreelifes 15 วันที่ผ่านมา

    Proud on his father's face❤

  • @Malayalikada
    @Malayalikada 19 วันที่ผ่านมา +1

    Negative parayunnathu ala....Raju narayana swamy was topper as well. In india we give too much importance in being topper /ranks ...Congrats to this guy ..

  • @soumyarahul5319
    @soumyarahul5319 19 วันที่ผ่านมา +1

    Congratzz monu.. 👍🥰

  • @antihdubs1015
    @antihdubs1015 19 วันที่ผ่านมา

    Proud parents❤️

  • @mohamednowshad2633
    @mohamednowshad2633 12 วันที่ผ่านมา

    അമ്മമ്മയെ കണ്ടതിൽ സന്തോഷം ❤

  • @abdulgafoorpm8695
    @abdulgafoorpm8695 19 วันที่ผ่านมา

    All the best 🙏🙏👍

  • @bijikb8912
    @bijikb8912 19 วันที่ผ่านมา +1

    Congrats 🌹🌹

  • @jissmonthomas291
    @jissmonthomas291 13 วันที่ผ่านมา

    All the best wishes for the future.

  • @mullaneppi5164
    @mullaneppi5164 19 วันที่ผ่านมา +2

    Manju miss. Biju sir ❤️❤️❤️

  • @sijomathew9324
    @sijomathew9324 19 วันที่ผ่านมา +4

    മുത്തശ്ശി ❤

  • @ajaykrishna5440
    @ajaykrishna5440 19 วันที่ผ่านมา +3

    Bro dont take mechanical engineering😢

  • @Muhsir-jaan
    @Muhsir-jaan 13 วันที่ผ่านมา +1

    ബാക്കിൽ ഒളിഞ്ഞ് നിൽകുന്ന മുത്തശ്ശിയെ പിടിച്ച് ചോതിക് എത്ര വരെ പഠിച്ച് എന്ന് 😅 അവരാണ് ഇതിന് എല്ലാം പിന്നിൽ 😅

  • @arun89philip
    @arun89philip 19 วันที่ผ่านมา +7

    Nalla confidence

  • @jolsamathew6629
    @jolsamathew6629 19 วันที่ผ่านมา

    Congrats 👏🙏🏻

  • @sabeeln4855
    @sabeeln4855 19 วันที่ผ่านมา +77

    Kerala entrance (Keam) 1st rank ഉള്ളവന് JEE advanced (IIT) 3165 rank😅....IIT ഈ കാലത്ത് കിട്ടാൻ ഉള്ള competition is unimaginable 😮

    • @_Annraj_
      @_Annraj_ 19 วันที่ผ่านมา +46

      Keam എഴുതുന്നത് 80000 പേരും JEE എഴുതുന്നത് 11 ലക്ഷം പേരും ആണ്. 80000 ൽ 1 കിട്ടുന്ന പോലെ തന്നെയാണ്. 11 ലക്ഷത്തിൽ 3165 കിട്ടുന്നത്.

    • @clashofmatt9703
      @clashofmatt9703 19 วันที่ผ่านมา +15

      ​@@_Annraj_appo JEE il 1 kittunnath ethupoleya 💀

    • @soshvshibu6642
      @soshvshibu6642 19 วันที่ผ่านมา +13

      ​​@@clashofmatt970311 lakshathil 1 kittunna pole... Simple😅

    • @_Annraj_
      @_Annraj_ 19 วันที่ผ่านมา +13

      @@clashofmatt9703 അതു വളരെ നല്ല കാര്യം ആണ്. എങ്കിലും ഈ കൊച്ചിനെ താഴ്ത്തി കെട്ടാൻ പറ്റില്ല. 1st ചാൻസിൽ ഇത്രയും കിട്ടിയില്ലേ?

    • @clashofmatt9703
      @clashofmatt9703 19 วันที่ผ่านมา +4

      @@_Annraj_ ഞാൻ താഴ്ത്തി കെട്ടിയതല്ലല്ലോ jee il ഒക്കെ 1st കിട്ടുന്നവരുടെ കാര്യം പറഞ്ഞതാണ്

  • @Akshay-uf2wx
    @Akshay-uf2wx 19 วันที่ผ่านมา +12

    ഏത് എക്സാമിന് ആണ് എന്ന് ഒന്ന് കൊടുക്കാമായിരുന്നു

    • @Amudha_005
      @Amudha_005 19 วันที่ผ่านมา +5

      Keam

  • @syras9475
    @syras9475 19 วันที่ผ่านมา +4

    വൃത്തിയുളള കൈ ടീറ്റു അടിച്ചപ്പോൾ . കാണുമ്പോൾ 😂😂

  • @Shirin234
    @Shirin234 20 วันที่ผ่านมา +45

    1:43
    4:41
    Aysheri.

    • @neenewa9970
      @neenewa9970 14 วันที่ผ่านมา +2

      പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ❤

  • @shameerkadar7027
    @shameerkadar7027 19 วันที่ผ่านมา +24

    മുത്തശ്ശിയെ കാണിക്കാത്തതിൽ നല്ല വിഷമം ഉണ്ട് കെട്ടോ 😒

  • @user-dv5yk1dt7u
    @user-dv5yk1dt7u 19 วันที่ผ่านมา +1

    Congratulations 😍😍😍🎉🎉🎉🎉🎉🎉🎉

  • @MrANILVRAJ
    @MrANILVRAJ 12 วันที่ผ่านมา

    Congratulation മിടുക്കൻ👏👏👏

  • @silpaktsilpa725
    @silpaktsilpa725 19 วันที่ผ่านมา +1

    Congratulations

  • @sanals811
    @sanals811 16 วันที่ผ่านมา

    പിന്നെ ദൈവാനുഗ്രഹവും... അതാണ് positive..

  • @shebeerk4664
    @shebeerk4664 19 วันที่ผ่านมา +7

    ടാറ്റു ആരും ശ്രദ്ദിക്കാതെ പോകല്ലേ 😊

  • @suryaspillai7940
    @suryaspillai7940 16 วันที่ผ่านมา

    Congrats moneee🎉🎉

  • @Commerce_Cafe
    @Commerce_Cafe 15 วันที่ผ่านมา +1

    Veettukarude support ollath nammalkk valya oru strength ann ithokke kanumbo enikkum ingne support cheyyunna parents ondarnnel😢😢😢😢🥴🥴

  • @prithulpm742
    @prithulpm742 19 วันที่ผ่านมา +2

    Grandma was in the back.. Could have introduced her or asked anything😢

  • @AachiNandhoosssss
    @AachiNandhoosssss 17 วันที่ผ่านมา

    Congrats🎉🎉

  • @newtothisworld54
    @newtothisworld54 17 วันที่ผ่านมา

    Congratulations 👏🎉😊

  • @Ayeshaahemmd
    @Ayeshaahemmd 19 วันที่ผ่านมา

    Congratulations 🎉😊