27 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള XUV 700 ന്റെ എൻട്രി വേരിയന്റായ MX ന് 14 ലക്ഷം രൂപയേ വിലയുള്ളൂ !

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 404

  • @hydarhydar6278
    @hydarhydar6278 5 หลายเดือนก่อน +46

    നല്ല യാത്ര സുഖമുള്ള വണ്ടിയാണ്.... ഇന്ത്യയിൽ മഹിന്ദ്ര suv കളുടെ രാജാവ് തന്നെയാണ്...

  • @voiceoffaceless9376
    @voiceoffaceless9376 5 หลายเดือนก่อน +27

    സത്യം പറഞ്ഞാൽ ഇത്രക്കും ഫീച്ചർസ് നിറഞ്ഞ ഒരു ഫുൾ ഓപ്ഷൻ വണ്ടി എടുത്തലും അതിലെ 10%മാത്രമെ നമ്മൾ ഉപയോഗിക്കുകയുള്ളൂ എന്നുള്ളത് തുണി ഉടുക്കാത്ത ഒരു സത്യമാണ് 🥲🥲

  • @uservyds
    @uservyds 5 หลายเดือนก่อน +60

    0:34 എങ്ങനെ നോക്കിയാലും 14 lc ക്ക് മുതൽ ആയ വണ്ടി ആണിവൻ 🔥👌മറ്റൊരു വണ്ടിക്കും ഈ വിലക്ക് ഇത്ര കോളിറ്റിയും, spec. കും, ലൂക്കും കിട്ടില്ല 👌the REAL value for money suv.. Mahindra xuv 700🔥🔥

    • @RockstarKochi
      @RockstarKochi 5 หลายเดือนก่อน +7

      On road varumbol 17 lac varumayirikkum

    • @pavithranm.t310
      @pavithranm.t310 5 หลายเดือนก่อน +1

      ​@@RockstarKochidiesel anel 17.91

    • @nyzambn9254
      @nyzambn9254 5 หลายเดือนก่อน +1

      Ethu 14 lakh ,e vandi venel almost 17 lakh something akum

    • @littlebrother9911
      @littlebrother9911 5 หลายเดือนก่อน +2

      Ennalum ee ratin ee size vandi vere edh kittum

  • @petersinoj6832
    @petersinoj6832 5 หลายเดือนก่อน +55

    വാങ്ങിക്കാൻ പറ്റിയിരുന്നെങ്കിൽ❤️🧡💛

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 หลายเดือนก่อน +1

      പൈസ കൊടുത്താ കിട്ടും....😢

    • @secretspeaker4465
      @secretspeaker4465 5 หลายเดือนก่อน +1

      Diminishing loan ആക്കുക 7% പലിശയും

  • @jijesh4
    @jijesh4 5 หลายเดือนก่อน +21

    Mahindra xuv700 ഗംഭിര വണ്ടി മോഡൽ ഫിച്ചേഴ്സ് എല്ലാം തകർത്തു ടാറ്റയും മഹിന്ദ്രയും ഇന്ത്യൻ വാഹന വിപണി കീഴടക്കുകയാണു

    • @Manurajdevasia
      @Manurajdevasia 5 หลายเดือนก่อน

      എല്ലാം കോപ്പി അല്ലെ... ഇംഗ്ലീഷ്ക്കാർ ഓരോന്ന് കണ്ടു പിടിക്കുന്നു ഇവിടെ അത് എടുത്ത് ഉപയോഗിക്കുന്നു 😂

  • @sanilsathyan6435
    @sanilsathyan6435 5 หลายเดือนก่อน +38

    ഒരു ആടാസിന്റെയും ആവശ്യം ഇല്ല 14 ലക്ഷം രൂപക്ക് ഈയൊരു മുതൽ, നമിച്ചു. താൽപ്പര്യം ഉള്ളവർ എത്രയും പെട്ടന്ന് എടുക്കുക അല്ലെങ്കിൽ വില മാറാൻ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ ബ്രാൻഡ്കൾ ഇങ്ങനെ മുന്നേറുന്നത് കാണുമ്പോൾ സന്തോഷം.

    • @littlebrother9911
      @littlebrother9911 5 หลายเดือนก่อน +3

      Yes price 4 montsn ullil marum enn avar parajitund 2 lakh xuv 700 sale ayadhinte offer ahn idh

    • @Rock582-x6s
      @Rock582-x6s หลายเดือนก่อน

      Correct, അടസും കുടസും ഒന്നും ആവശ്യമില്ല.... ഈ വണ്ടി സിംഗക്കുട്ടി ആണ്

  • @jibish7999
    @jibish7999 5 หลายเดือนก่อน +54

    17 ലക്ഷം അടുത്ത് വരും 😎എർട്ടിഗ ടോപ് എടുക്കുന്നവർക്ക് പകരം എടുക്കാം. സൂപ്പർ വണ്ടി ❤

    • @arunajay7096
      @arunajay7096 5 หลายเดือนก่อน

      5 seater ആണ്

    • @secretspeaker4465
      @secretspeaker4465 5 หลายเดือนก่อน

      Ez Showroom എന്ന് Baiju N Nair പറയുന്നുണ്ട്

    • @thegoal3307
      @thegoal3307 5 หลายเดือนก่อน

      @@arunajay7096 xuv700 ആണോ 5 സീറ്റർ?

    • @athulkrishnak5768
      @athulkrishnak5768 4 หลายเดือนก่อน

      ​​@@arunajay7096video kandu nokk 3rd row seat alle madaki vekkane?

    • @sjacob1988
      @sjacob1988 4 หลายเดือนก่อน

      18.20 laks onroad including reverse camera, seat cover, rear bumber protector, fog lamp, door seal guard . Onroad price for diesel 7 seater

  • @naufalkalappattil870
    @naufalkalappattil870 5 หลายเดือนก่อน +6

    No doubt
    Value for money
    5 ★ Rating

  • @riyaskt8003
    @riyaskt8003 5 หลายเดือนก่อน +67

    അമ്മേടെ pension ക്യാഷ് കൊണ്ട് വാങ്ങാൻ പറ്റില്ല എന്ന് പറഞ്ഞ മുതലാണ് ഇത് 😂😂

  • @riyaskt8003
    @riyaskt8003 5 หลายเดือนก่อน +2

    എൻട്രി model ഉം top end model ഉം double price ഉള്ള ഒരുപാട് models ഉണ്ട് ഇന്ത്യയിൽ for eg:- Kia carens,creta, Renault kiger etc..

    • @LoofiX24
      @LoofiX24 5 หลายเดือนก่อน

      5 star pottanmar undallo edukan😂

  • @Lukeandmark
    @Lukeandmark 5 หลายเดือนก่อน +3

    എറണാകുളം ഗോശ്രിപാലം വഴി LNG റോഡ് കേറി പുതുവൈപ്പ് ബീച്ച് follow ചെയ്താൽ അവിടെ കുറച്ചു ഒഴിഞ്ഞ സ്ഥലം ഉണ്ട് വലിയ തിരക്കില്ലാത്ത റോഡ് ഷൂട്ടിങ്ങിനു ടെസ്ട് ഡ്രൈവിംഗിനും പറ്റിയ റോഡ് ലൊക്കേഷൻ ആണ് ആൾ തിരക്കും കുറവാണ് പിന്നെ ബീച്ചിൻ്റെ ബംഗി എക്സ്ട്രാ അഡ്വൻ്റേജ് ആകാം ഒരു പ്രാവശ്യം ആ വഴി ഒന്നു ട്രൈ ചെയ്തു നോക്കിയാൽ നന്നായിരിക്കും

  • @sammathew1127
    @sammathew1127 5 หลายเดือนก่อน +3

    Thankyou .. I always used to comment please show the exact model when talking about the base model n so on.. finally, it's done ❤❤❤❤❤❤❤❤ Thankyou chetta

  • @omanakuttanpillai9649
    @omanakuttanpillai9649 3 หลายเดือนก่อน +1

    വളരെ നല്ല അവതരണ ശൈലി ❤

  • @betterlifens
    @betterlifens 5 หลายเดือนก่อน +7

    ഇതിന്റെ ഓട്ടോമാറ്റിക്ക് base മോഡൽ എന്താണ് വില വരുന്നത്

  • @bhavinbabu46
    @bhavinbabu46 3 หลายเดือนก่อน +2

    Thikkachum value for money varient thanne ee varient eduthitt korch korch ayitt update cheythall mathiavum. ❤

  • @baijutvm7776
    @baijutvm7776 5 หลายเดือนก่อน +49

    ഇന്ത്യൻ നിരത്തുകളിലെ രാജാവ് എന്ന് തന്നെ പറയാം ❤ MAHINDRA XUV700❤

    • @vr_travel_freaks
      @vr_travel_freaks 5 หลายเดือนก่อน +4

      Oh athrakk veno 😂

    • @technatural2198
      @technatural2198 5 หลายเดือนก่อน +4

      @@vr_travel_freaksone of the best Indian car ever made 🌝

    • @maheshnambidi
      @maheshnambidi 5 หลายเดือนก่อน

      Jeep thanne rajaavum,kaarana bhoothavum

    • @maheshnambidi
      @maheshnambidi 5 หลายเดือนก่อน

      No one will buy its an over priced one

    • @rajurraveendrakurup3298
      @rajurraveendrakurup3298 5 หลายเดือนก่อน

      Fortuner നെ വെല്ലാൻ വണ്ടി ഇനി ജനിക്കണം

  • @jefrincruzo4328
    @jefrincruzo4328 5 หลายเดือนก่อน +6

    Definitely value for money ❤

  • @Vascodecaprio
    @Vascodecaprio 5 หลายเดือนก่อน

    പറയാതെ വയ്യ അപ്പുക്കുട്ടന്റെ മുതലാളീ
    ബാക്കിലെ റ്റെയിൽ ലൈറ്റ് വലുപ്പവുംകൂടെ വന്നപ്പോൾ ഏതൊരു യൂറോപ്പിയൻ കാറുപോലെ തോന്നി 👍👍👍👍

  • @VinodKuma369
    @VinodKuma369 3 หลายเดือนก่อน +1

    Top model review video chyumo please

  • @palothsmathscorner2019
    @palothsmathscorner2019 4 หลายเดือนก่อน

    Is new camry hybrid is expecting to come in India?

  • @abhinandjs4634
    @abhinandjs4634 5 หลายเดือนก่อน +3

    Willington island va kore sthalam kitum shoot cheyan

  • @alanpt795
    @alanpt795 4 หลายเดือนก่อน

    Second row seat slide and recline chayan patumo?

  • @lintovarghese9760
    @lintovarghese9760 5 หลายเดือนก่อน +4

    ESP ഇല്ലാതെയും 2 air bah ഉം വച്ചു base model ന് 5STAR RATING കിട്ടുമോ ???

  • @pinku919
    @pinku919 4 หลายเดือนก่อน

    Mahindra has done a good thing by giving a base model for xuv 700. Space and comfort top notch.

  • @jeevangeorge3909
    @jeevangeorge3909 5 หลายเดือนก่อน +4

    വണ്ടി review ചെയ്യാൻ പറ്റിയ ഒരു സ്ഥലം ഉണ്ട്, ആലുവ ശിവരാത്രി മണൽപുറവും പരിസരവും, ചേട്ടന് പറ്റിയ സ്ഥലം ആണ്, കണ്ടു നോക്കു 👍🏻

  • @nikhilthomas4698
    @nikhilthomas4698 3 หลายเดือนก่อน

    Vazhapuzha kadamakudy nalla places undallo avide shoot cheythude

  • @superawesomevideos9435
    @superawesomevideos9435 3 หลายเดือนก่อน

    Cruise control and back defogger optional Aayi add cheyan patyumo?

    • @rahul.s7967
      @rahul.s7967 หลายเดือนก่อน

      Illa man

  • @dravmenon
    @dravmenon 5 หลายเดือนก่อน +6

    2014 lil 16L നു xuv500 വാങ്ങിയ ആൾ ആണ് ഞാൻ ഇന്ന് ഇത്രയും വിലക്ക് ഈ വണ്ടി കിട്ടും എങ്കിൽ വണ്ടിയുടെ വില ഒരുപാട് കുറച്ചു എന്ന് വേണം പറയാൻ. അപ്പോ മഹിന്ദ്രക്ക് നാണയപ്പെരുപ്പം ഒന്നും ബാധിക്കുന്നില്ലേ ?

  • @ThahmiKb
    @ThahmiKb 5 หลายเดือนก่อน +5

    Good video
    Scorpio entry level koode cheyyamo?

    • @pavithranm.t310
      @pavithranm.t310 5 หลายเดือนก่อน +2

      Compared to this scorpio base model il features valare kurav an

  • @rohith369
    @rohith369 5 หลายเดือนก่อน +2

    Bakki ellam ok..14 lakh kodth vangunna vandik rear camera ,wiper and defogger kodukkayrnu ..

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso8482 5 หลายเดือนก่อน

    For removing the fuel injection pump, we need to remove the engine assembly like xuv500. Please clarify and rear suspension maintenance

  • @najafkm406
    @najafkm406 5 หลายเดือนก่อน

    Nalla car thanneyaanu SUV 700 💖 no doubt about it.This entry level will be an icing on the cake❤❤❤

  • @aromalkarikkethu1300
    @aromalkarikkethu1300 5 หลายเดือนก่อน

    Price difference ok but maintenance numm difference indakumo base model to top model

  • @ralbert3549
    @ralbert3549 5 หลายเดือนก่อน

    Steering adjustment?

  • @venoyg
    @venoyg 5 หลายเดือนก่อน +13

    Tax koodi kuravayrunnenkil enthu cheap aayi ee vandi kittiyene 😍

    • @thushaar
      @thushaar 5 หลายเดือนก่อน +1

      Yes. 2 lacs ന്റെ അടുത്തുണ്ട് tax. 😢

  • @harivlogs8807
    @harivlogs8807 5 หลายเดือนก่อน +5

    ബൈജു ചേട്ടൻ ❤❤❤❤❤

  • @ssKiranRaj
    @ssKiranRaj 5 หลายเดือนก่อน

    ഇതിലും AC temperature controller 5th point hot air ആണോ backil വരുന്നേ

  • @gokulgnair1
    @gokulgnair1 5 หลายเดือนก่อน

    Is it all wheel drive ?

  • @keralacafe1285
    @keralacafe1285 5 หลายเดือนก่อน +12

    ഇഗ്നിസ് റിവ്യൂ ചെയ്യൂ

  • @muthukakkad
    @muthukakkad 5 หลายเดือนก่อน +1

    deseil manual minimum 13 -14 km mileage njan garendy 👍
    24 K km driven in last year

  • @fg4513
    @fg4513 5 หลายเดือนก่อน +3

    Airbag paranjilla

  • @sanoopk3170
    @sanoopk3170 5 หลายเดือนก่อน +5

    ഇനി taxi ക്കാർ പൊളി പൊളിക്കും!!!👍🏻👍🏻

    • @shinaskallarapallimukku5200
      @shinaskallarapallimukku5200 5 หลายเดือนก่อน

      Taxi ku kollamo

    • @sanoopk3170
      @sanoopk3170 5 หลายเดือนก่อน

      @@shinaskallarapallimukku5200 കണ്ടപ്പോൾ അങ്ങനെ തോന്നുന്നു..... 🤔

  • @bharathdersanr2709
    @bharathdersanr2709 5 หลายเดือนก่อน +1

    Come to Willington Island. You got plenty of space and track.

  • @milky__view4085
    @milky__view4085 5 หลายเดือนก่อน +1

    ഞാൻ ചോദിച്ചിരുന്നു ചെളിയിൽ കൊണ്ടിട്ടു റിവ്യൂ ചെയുന്നത്... ഒരു കണ്ണൂർക്കാരൻ 😍😉

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 5 หลายเดือนก่อน +2

    Mahindra yude oru luxury vandi aanu xuv700 ❤

  • @muhammedsabirptsabir2480
    @muhammedsabirptsabir2480 4 หลายเดือนก่อน +1

    Indian vehicle, value for money🎉

  • @ronysjohnson1794
    @ronysjohnson1794 5 หลายเดือนก่อน

    Ax 5 also onnu chyumo Baiju chetta...

  • @christhuraj6300
    @christhuraj6300 5 หลายเดือนก่อน

    Road ൽ കാണുമ്പോ വാങ്ങിക്കാൻ ആഗ്രഹം നന്നായി തന്നെ തോന്നാറുണ്ട് ❤

  • @sachinr775
    @sachinr775 5 หลายเดือนก่อน +1

    XUV 7OO Model maaruvo baiju Anna....?

  • @sijojoseph4347
    @sijojoseph4347 5 หลายเดือนก่อน +1

    Road presence and stylish look 🔥🔥🔥🔥🔥

  • @snusnu88
    @snusnu88 5 หลายเดือนก่อน

    Yathra sugano, familikk mostly prayamullavark?

  • @arunvijayan4277
    @arunvijayan4277 4 หลายเดือนก่อน +1

    ഈ വിലയിൽ കിട്ടാവുന്നതിൽ നല്ല ഒരു കാർ❤

  • @rahulvlog4477
    @rahulvlog4477 5 หลายเดือนก่อน +1

    Top end vangan kazhyathavarku entry level engilum vangan sathikatte

  • @Dr.chef.rajuthankappan
    @Dr.chef.rajuthankappan 3 หลายเดือนก่อน

    ഞാനും അങ്ങനെ ആഗ്രഹിച്ചു പോയി പെട്ടു പോയ ഒരാൾ ആണ് കോട്ടയം Horizon നിന്നും എട്ടിന്റെ പൈനി കിട്ടിയ ആളാണ് ഞാൻ

  • @PravinsView123
    @PravinsView123 5 หลายเดือนก่อน

    Please confirm the on-road price because, as per your information in this video, I think 14 lakh is the ex-showroom price for the base model, not the on-road price.

  • @alexjofra
    @alexjofra 5 หลายเดือนก่อน

    what about airbag

  • @kochumathew2009
    @kochumathew2009 5 หลายเดือนก่อน +2

    Xuv700 ax7, ax7 luxury 2.3 lakh kurachennu keettulo?

    • @absmail007
      @absmail007 5 หลายเดือนก่อน +1

      Yes...Njaan 2023 July il eduthathinekkaal ex. showroom price 1.5 L kuranju ippol.... Including ventilated seats😬..

  • @sajinraj9024
    @sajinraj9024 5 หลายเดือนก่อน +2

    23:29 ഇങ്ങനെയാണോ lane traffic😂
    ഇതൊക്കെ ശ്രദ്ധിക്കേണ്ടെ അമ്പാനേ 😂

  • @shamnadshamsudeen
    @shamnadshamsudeen 4 หลายเดือนก่อน

    Dual airbag ullo

  • @muthukakkad
    @muthukakkad 5 หลายเดือนก่อน

    pand oru blue xuv review cheythitt , complete neela mayam ennokke paranj chadappicha aalla , ippo xuv yod ethaa oru kambam

  • @SamsuPc-o4u
    @SamsuPc-o4u 2 หลายเดือนก่อน

    XUV 7 OO
    4×4 AUTOMATIC ലഭ്യമാണോ

  • @saaali_88
    @saaali_88 5 หลายเดือนก่อน

    Please improve camera quality & location... 🤌🏻
    Enk maaatrm aahno ith kand kand change veeehnm enn thoonnunath?

  • @joyalcvarkey1124
    @joyalcvarkey1124 5 หลายเดือนก่อน +3

    appreciate the vehicle's modern features, such as the infotainment system, driver assistance systems, and comfortable seating

  • @AKHILJOHNV
    @AKHILJOHNV 5 หลายเดือนก่อน +1

    Mahindra ഗ്ലോബൽ പിക്കപ്പ് എപ്പോ വരും , അതാണ് അറിയേണ്ടത്

  • @chandranpillai-s7559
    @chandranpillai-s7559 5 หลายเดือนก่อน +1

    ഈ വിലക്ക് തരക്കേടില്ല. പിന്നെ ഫീച്ചേഴ്സ് എത്രയെണ്ണം ഉപയോഗിക്കുന്നുണ്ട്?

  • @NIM292
    @NIM292 5 หลายเดือนก่อน +4

    Ignis review pls baiju chetta👌🏻

    • @Bro-td6yt
      @Bro-td6yt 5 หลายเดือนก่อน

      Old alle?

  • @hamraz4356
    @hamraz4356 5 หลายเดือนก่อน +1

    Road presence 🔥🔥

  • @sanucvsanu
    @sanucvsanu 5 หลายเดือนก่อน +1

    Tax ulpade ethra akum

    • @Akash_7824
      @Akash_7824 5 หลายเดือนก่อน

      2 and 3 lakhs kerum

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 5 หลายเดือนก่อน

    Xuv 3xo യുടെ ബേസ് വേരിയൻറ് ചെയ്യുമോ 🙏

  • @ramgopal9486
    @ramgopal9486 5 หลายเดือนก่อน

    Mahindra XUV 700 Entry variant Diesel mannual video kandu gambheeramayirikkunnu

  • @hetan3628
    @hetan3628 5 หลายเดือนก่อน +7

    Base ലെവൽ വാഹനത്തിന് 14 ലക്ഷം ആണെങ്കിലും വാഹനം കയ്യിൽ കിട്ടണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരില്ലേ...

    • @remeezraheem2317
      @remeezraheem2317 5 หลายเดือนก่อน

      Oru masam kondu vandi tharaam

    • @vishnur5102
      @vishnur5102 5 หลายเดือนก่อน

      2 month

    • @leegod4039
      @leegod4039 5 หลายเดือนก่อน

      ഇപ്പോൾ മാക്സിമം 2 months

  • @atheeshmr4118
    @atheeshmr4118 5 หลายเดือนก่อน

    no comments on 4*4 feature?

  • @PTG8005
    @PTG8005 5 หลายเดือนก่อน

    Chetta spresso 4x4 eppo irangum?

  • @The.P.369
    @The.P.369 5 หลายเดือนก่อน

    Instead of XUV 700 buy scorpio N z8 select for 23 lack on road price.
    If you are looking for a base variant then scorpio N z2 7 seater is there for lesser price.

    • @pavithranm.t310
      @pavithranm.t310 5 หลายเดือนก่อน +1

      Lesser in features as well

    • @The.P.369
      @The.P.369 5 หลายเดือนก่อน

      @@pavithranm.t310 base and mid varients of xuv also coming with less features.

    • @absmail007
      @absmail007 5 หลายเดือนก่อน

      Both are very different vehicles.. Xuv is car like comfort and handling but Scorpio is good for rough roads and body roll is more...

    • @pavithranm.t310
      @pavithranm.t310 5 หลายเดือนก่อน

      @@The.P.369 No. Compared to scorpio N z2. Xuv700 MX is feature loaded

    • @The.P.369
      @The.P.369 5 หลายเดือนก่อน

      “Don’t go for gizmos, go for the driving feel”, anyway its all up to the buyer.
      If someone looking for “real” suv then i think scorpio Nz8 select is the VFM option.

  • @samarth4054
    @samarth4054 5 หลายเดือนก่อน

    LED Headlights ആണ് ബീജേപിയെ 240ൽ എത്തിച്ചത്

  • @sobhancv9143
    @sobhancv9143 5 หลายเดือนก่อน

    Ee variantil automatic undo

  • @samseerbabu9070
    @samseerbabu9070 5 หลายเดือนก่อน

    appukuttan evide

  • @sanjusajeesh6921
    @sanjusajeesh6921 5 หลายเดือนก่อน +2

    Ertiga യും carens ഉം....എടുക്കാൻ നിൽക്കുന്നവർ ഇവനെ പരിഗണിക്കുന്നത് നന്നായിരിക്കും

  • @diyabangles883
    @diyabangles883 5 หลายเดือนก่อน

    Innova hycross hybridinu price kurayumo

    • @msmsiraj4409
      @msmsiraj4409 5 หลายเดือนก่อน +1

      Only for UP

  • @TheTruthtopeace
    @TheTruthtopeace 5 หลายเดือนก่อน +1

    Game changer🎉

  • @sajunk9810
    @sajunk9810 5 หลายเดือนก่อน

    Mid seat cherikkaan pattumoo ennu paranjilla!

  • @J_jj111
    @J_jj111 5 หลายเดือนก่อน +1

    Video Shots are excellent

  • @2564kavungal
    @2564kavungal 5 หลายเดือนก่อน +1

    ഡീസൽ മോഡൽ എടുക്കുന്നതാണ് നല്ലത്. പെട്രോൾ മോഡലിന് മൈലേജ് വളരെ കുറവാണ്.

  • @rameestk7463
    @rameestk7463 5 หลายเดือนก่อน

    Mileage please

  • @prashobkumar8965
    @prashobkumar8965 5 หลายเดือนก่อน

    എറണാകുളം തന്നെ വേണോ വാഹനം ഷൂട്ട്‌ ചെയ്യാൻ പറ്റുമെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ നോക്കാമല്ലോ

  • @prasanthpappalil5865
    @prasanthpappalil5865 5 หลายเดือนก่อน

    Base modelilum athyavashyam venda karyangal okke undu

  • @jafarmvmv2647
    @jafarmvmv2647 3 หลายเดือนก่อน

    മൈലേജ് എത്ര കിട്ടും? ??

  • @safasulaikha4028
    @safasulaikha4028 5 หลายเดือนก่อน +5

    XUV 700 MX 🔥🔥🔥

  • @PetPanther
    @PetPanther 4 หลายเดือนก่อน

    ഈ വേരിയന്റിൽ ഡീസൽ ഓട്ടോമാറ്റിക് അവൈലബിൾ ആണോ

    • @sjacob1988
      @sjacob1988 4 หลายเดือนก่อน +1

      No mx variant not come with automatic

  • @vijayakrishnanp5536
    @vijayakrishnanp5536 5 หลายเดือนก่อน +1

    കൂടുതൽ booking ഉള്ളത് top end നാണു. അപ്പോൾ ഇതൊരു promotion ആയിക്കണ്ടാൽ മതി.... Features software കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.... അപ്പോൾ waiting ഉണ്ടാവും.. ഇതാവുമ്പോൾ വണ്ടി ഉണ്ടാക്കി അങ്ങ് വിറ്റാൽ മതിയല്ലോ... Creta യുടെ base model ഇന് ഇതിലും വില കുറവാണ്.. 👍😄

    • @snusnu88
      @snusnu88 5 หลายเดือนก่อน +2

      Creta 7seater undo

    • @MechanicalBlood
      @MechanicalBlood หลายเดือนก่อน

      Creta eduth ithinte aduth vech nokkeett para 😊😊

    • @vijayakrishnanp5536
      @vijayakrishnanp5536 หลายเดือนก่อน

      @@MechanicalBlood മഹിന്ദ്രയുടെ build quality ക്രറ്റയെ compare ചെയ്യുമ്പോൾ കുറച്ചു inferior അല്ലെ... ഒരു 60000 കെഎം ഒക്കെ ഓടുമ്പോഴേക്കും ഒച്ചപ്പാട് തുടങ്ങും.... 7 seater ഇല്ലെന്നുള്ളത് സത്യം.

  • @ssKiranRaj
    @ssKiranRaj 5 หลายเดือนก่อน

    I have a XUV700 MX
    I am facing a problem that at the 5th point of AC controller, cool air is coming from front dashboard and hot air is coming from center seat went. Again if i am increasing temperature to the next 6th point both went will work properly that means all other points are working fine only 5th point is making hot air on back went. Anybody is having this same issue please comment. Service center opened car dashboard and my car was there for 3 weeks Now service centre is saying it is a common issue for MX - looking for help.

    • @sjacob1988
      @sjacob1988 4 หลายเดือนก่อน +1

      I have same problem for 1 and 2 point only if I increase the temperature otherwise it's fine

  • @shinu.chittar2700
    @shinu.chittar2700 5 หลายเดือนก่อน

    Appukuttan evide?😊

  • @favoritekako4167
    @favoritekako4167 5 หลายเดือนก่อน +25

    നേരെയുള്ള ക്യാമറ കാഴ്ച്ചയിൽ ടൊയോട്ട പ്രാഡോ പോലെയുണ്ട്,
    ആർകെങ്കിലും തോന്നിയോ

    • @TheSuppu
      @TheSuppu 5 หลายเดือนก่อน +8

      attarattilulla badhathilekkokke namukku pokano...??reshankada marannu mannenna vangikkano

    • @vijayakrishnanp5536
      @vijayakrishnanp5536 5 หลายเดือนก่อน +8

      അമ്മാതിരി comment ഒന്നും വേണ്ട.. 😜😜😜..

    • @stylesofindia5859
      @stylesofindia5859 5 หลายเดือนก่อน

      ഇതറിഞ്ഞ ലെ പ്രാഡോ
      ഛെ .... ഒന്ന് പോടാ

    • @favoritekako4167
      @favoritekako4167 5 หลายเดือนก่อน

      @@vijayakrishnanp5536 🤣

    • @favoritekako4167
      @favoritekako4167 5 หลายเดือนก่อน

      @@TheSuppu 🤪😜😝

  • @suryas771
    @suryas771 5 หลายเดือนก่อน

    Eppol kittum book cheythal

  • @suhailkhantech53
    @suhailkhantech53 5 หลายเดือนก่อน +1

    Your TH-cam present amazing

  • @sebslife14
    @sebslife14 4 หลายเดือนก่อน

    Use green mat then

  • @baijuvr8618
    @baijuvr8618 5 หลายเดือนก่อน

    7to 10lakhanu sadaranakkarkku vendi mahindra anthanu vahanam irakkan vaikunnathu
    Kuv100 xuv100 anna peril pratheekshikkunnu
    Pattiya time ayirunnilla munpe kuv100 irangiyappol
    Ithanu nalla samayam

    • @kevinjhena5404
      @kevinjhena5404 5 หลายเดือนก่อน

      Xuv 3x0 unallo under 10 lakhs variant

    • @baijuvr8618
      @baijuvr8618 5 หลายเดือนก่อน

      Automatic venam

  • @christyvarghese2565
    @christyvarghese2565 5 หลายเดือนก่อน +2

    maruthiyude full option anallo mahindra yude base model.. well done

  • @Xcxc-kf8wl
    @Xcxc-kf8wl 5 หลายเดือนก่อน +1

    ഇതിൽ കീലെസ് എന്ററി extra ആയി ചെയ്യാൻ പറ്റുമോ

    • @Xcxc-kf8wl
      @Xcxc-kf8wl 5 หลายเดือนก่อน

      @MrBaijuNNair16 അമ്പടി ജിൻജിൻജാക്കടീ

  • @motospacebykal-e
    @motospacebykal-e 5 หลายเดือนก่อน

    Great review 😊