ഞാൻ ഒരെണ്ണം വാങ്ങി അതു കണ്ടു ഇഷ്ടപ്പെട്ടു അനിയത്തിയും കൂട്ടുകാരനും ഓരോ വണ്ടി എടുത്തു, എല്ലാ വണ്ടിയും കൂടി ഒരുമിച്ചു പോകുമ്പോ കാണാൻ നല്ല രസം ഉണ്ട് പാർക്ക് ചെയ്യാനും എളുപ്പമാണ്. DC charger കൂടി ഉണ്ടായിരുന്നെ കിടിലം ആയേനെ
നല്ല വണ്ടിയാണ്, ഉപയോഗിക്കാൻ വളരെ വളരെ എളുപ്പം, എത്ര ഓടിച്ചാലും ഒരു നിലക്കും മടുപ്പ് വരില്ല...... ഡ്രൈവിങ്ങ് വളരെ ഈസി........ ഇന്നത്തെ തിരക്കുള്ള , ഈ കാലഘട്ടത്തിന് വളരെ അത്യാ വിശ്വവണ്ടി, വലിയ യാത്രക്കും, കുഴികൾ കൂടുതലുള്ള റോഡുകൾക്കും അനുയോജ്യമല്ല ....... എങ്കിൽ വളരെ അത്യാവിശ്യമായ വാഹനം ഒക്കെയാണെങ്കിലും വില വളരെ കൂടുതൽ ആണ്
രണ്ടു ദിവസം കണ്ണൂർ fortune mg യിൽ നിന്നും comet എക്സ്പീരിയൻസ് ന് തന്നു.. രണ്ട് ദിവസം 300 km ഡ്രൈവ് ചെയ്തു ശരിക്കും comet ഫാൻ ആയി.... വണ്ടി എടുക്കണമെന്നാണ് പ്ലാൻ.. ഇത് ഒരു തവണപോലും ഡ്രൈവ് ചെയ്യാത്തവർ ആണ് നെഗറ്റിവ് coment ഇടുന്നത്....
I am working in banglore main city area . Here this vehicle is very common. Climate here is not hot . So these kind of battery vehicle is very suitable. But in Kerala... Need to think twice
Autorickshaw is also similar in space. And probably more convenient to get in and out. But since price is so high, some people may consider it as status symbol ?! Like the very expensive and inconvenient VW beetle.
വന്നപ്പോൾ എല്ലാവരും കളിയാക്കി, പക്ഷെ ഇപ്പൊ മനസിലായി,ദൈന്യം ദിന കാര്യങ്ങൾ നടത്താൻ ചിലവ് കുറഞ്ഞ ഒരു വണ്ടി ആണെന്ന്, പിന്നെ ടു വീലറിനെക്കാൾ റിസ്ക് കുറവ് ആണ്, ടു വീലർ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള സ്ത്രീകൾക്കും നല്ല ഒരു ഓപ്ഷൻ ആണ് ഈ വണ്ടി
ഇതിൽ പുറമേയുള്ള വലിപ്പക്കുറവ്, ഉയരം, അകത്തുള്ള സ്ഥലസൗകര്യം എല്ലാം നാനോക്കും ഉണ്ട്. 4 ഡോറും ഡിക്കിയും ഉണ്ട്. കുറഞ്ഞ വിലയും. പക്ഷെ അവനവൻ്റെ ഉപയോഗത്തിനെക്കാൾ നാട്ടുകാരെ കാണിക്കാൻ വാഹനം വാങ്ങുന്നവരുടെയിടയിൽ ക്ലിക്ക് ആയില്ല. ഇപ്പോൾ കുറേ റോഡിൽ കാണാറുണ്ട്. 100 - 150 cc ബൈക്കിൻ്റെ വിലക്ക് യൂസ്ഡ് കിട്ടുന്നതിനാലാവാം.
Comfort is 0 in nano compared to this. Believe me, we have a nano as a second car since 2014. Too much vibration kills the comfort. Oru 80km odiyal athile 10 km njan vandi thalliya pole aanu. Madukkum.
@@Michael.De.Santa_3006 I too have a Nano at home. Last time I did a 600 kms round trip to Bangalore with four people on-board. Didn't have any issue. I'll admit it is not as comfortable as pricier cars, but it works perfect as a city runabout. There's a C Class, Tiago and Nano in the family. But Nano has clocked most on the odo as everyone prefers it for city runs.
അപ്പോ ലാഭം ഉണ്ടാക്കാൻ കഴിയില്ല 😂😂നല്ലത് ചെയ്യാൻ അറിഞ്ഞാലും അത് ചെയ്യില്ല. പറ്റിക്കാൻ എളുപ്പം ഇന്ത്യക്കാരെയാണ്. അത് അവർക്കും അറിയാം. ഇതേ വിലക്ക് പെട്രോൾ ഇറക്കിയാൽ ഇഷ്ടം പോലെ ആവശ്യക്കാർ ഉണ്ട്
അത്രയും വില കൊടുത്തിട്ടു ഒരു vagon r ന്റെ ഉള്ളില്‍ ഇരിക്കുന്ന സുഖം ഇല്ല. ഡ്രൈവർ സീറ്റ് nu പോലും വേണ്ടത്ര thy support illa. City drive less than 10 km commute കൊള്ളാം
ഞാൻ ഒരു മൂന്നെണ്ണം വെടിച്ചാരുന്നു 👍🏻. അടിപൊളി വണ്ടി ഒന്നു എനിക്ക്, പിന്നൊന്നു എന്റെ ഭാര്യക്ക്, പിന്നൊന്നു വീട്ടിലെ പട്ടിക്ക് ഓടിച്ചു പഠിക്കാൻ. കമന്റ് ബോക്സ് കണ്ടാൽ ഓരോരുത്തന്മാർ സൈക്കിൾ വെടിക്കുന്ന ലാഘവത്തിൽ ആണല്ലോ ഈ വണ്ടി വേടിച്ചു എന്നു പറയുന്നത്..... ഇതിന്റെ വില എത്ര ആണെന്ന് ഇവനൊക്കെ അറിയോ ആവോ 😂😂😂
ഈ വണ്ടി എംജി യുടെ സർവീസ് സെന്ററിൽ കാണിക്കു പ്ലീസ്.. നിങ്ങൾപ റഞ്ഞ പ്രശ്നങ്ങൾ ഒന്നും ഈ വണ്ടിക്കു ഇല്ല.. എല്ലാം പെർഫെക്ട് ആണ്.. ആറുമാസമായി ഞാൻ ഓടിക്കുന്നു.
This is a real toy. Total waste. Actual cost will be around 2, 2.5 lakhs maximum. Not suitable for our roads. When heavy trucks or bus come and cross, the whole body vibrates, and we get very scared. This fellow is doing promo video to make money. Don't buy at their cost. Full waste
ഇതിൻ്റെ അകത്തു കയറിയപ്പോ മനസിലായി അമ്പലം ചെറുത് ആണെങ്കിലും പ്രതിഷ്ട വലുതാണെന്ന് ...ഒരു luxury car തന്നെ ...
My uncle bought Comet last year. Within one year ran 20000 kms. Not a single complaint and service cost yearly 2000₹, ❤❤
ഞാൻ ഒരെണ്ണം വാങ്ങി അതു കണ്ടു ഇഷ്ടപ്പെട്ടു അനിയത്തിയും കൂട്ടുകാരനും ഓരോ വണ്ടി എടുത്തു, എല്ലാ വണ്ടിയും കൂടി ഒരുമിച്ചു പോകുമ്പോ കാണാൻ നല്ല രസം ഉണ്ട് പാർക്ക് ചെയ്യാനും എളുപ്പമാണ്. DC charger കൂടി ഉണ്ടായിരുന്നെ കിടിലം ആയേനെ
നല്ല വണ്ടിയാണ്, ഉപയോഗിക്കാൻ വളരെ വളരെ എളുപ്പം, എത്ര ഓടിച്ചാലും ഒരു നിലക്കും മടുപ്പ് വരില്ല...... ഡ്രൈവിങ്ങ് വളരെ ഈസി........ ഇന്നത്തെ തിരക്കുള്ള , ഈ കാലഘട്ടത്തിന് വളരെ അത്യാ വിശ്വവണ്ടി, വലിയ യാത്രക്കും, കുഴികൾ കൂടുതലുള്ള റോഡുകൾക്കും അനുയോജ്യമല്ല ....... എങ്കിൽ വളരെ അത്യാവിശ്യമായ വാഹനം
ഒക്കെയാണെങ്കിലും വില വളരെ കൂടുതൽ ആണ്
വണ്ടിയുടെ റിവ്യൂ എടുക്കുവാണോ ? പുര കത്തുമ്പോ തന്നെ വാഴ വെട്ടണോ ?
Njan upayogikkunnu..adipoli..paranjathellam correct 🤟🏻
രണ്ടു ദിവസം കണ്ണൂർ fortune mg യിൽ നിന്നും comet എക്സ്പീരിയൻസ് ന് തന്നു..
രണ്ട് ദിവസം 300 km ഡ്രൈവ് ചെയ്തു ശരിക്കും comet ഫാൻ ആയി.... വണ്ടി എടുക്കണമെന്നാണ് പ്ലാൻ..
ഇത് ഒരു തവണപോലും ഡ്രൈവ് ചെയ്യാത്തവർ ആണ് നെഗറ്റിവ് coment ഇടുന്നത്....
I am working in banglore main city area . Here this vehicle is very common. Climate here is not hot . So these kind of battery vehicle is very suitable. But in Kerala... Need to think twice
Autorickshaw is also similar in space. And probably more convenient to get in and out.
But since price is so high, some people may consider it as status symbol ?!
Like the very expensive and inconvenient VW beetle.
വന്നപ്പോൾ എല്ലാവരും കളിയാക്കി, പക്ഷെ ഇപ്പൊ മനസിലായി,ദൈന്യം ദിന കാര്യങ്ങൾ നടത്താൻ ചിലവ് കുറഞ്ഞ ഒരു വണ്ടി ആണെന്ന്, പിന്നെ ടു വീലറിനെക്കാൾ റിസ്ക് കുറവ് ആണ്, ടു വീലർ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള സ്ത്രീകൾക്കും നല്ല ഒരു ഓപ്ഷൻ ആണ് ഈ വണ്ടി
10 laksham ano vela kurav?
I am using this for 6 months now. Really worth.
ഇതിൽ പുറമേയുള്ള വലിപ്പക്കുറവ്, ഉയരം, അകത്തുള്ള സ്ഥലസൗകര്യം എല്ലാം നാനോക്കും ഉണ്ട്. 4 ഡോറും ഡിക്കിയും ഉണ്ട്. കുറഞ്ഞ വിലയും. പക്ഷെ അവനവൻ്റെ ഉപയോഗത്തിനെക്കാൾ നാട്ടുകാരെ കാണിക്കാൻ വാഹനം വാങ്ങുന്നവരുടെയിടയിൽ ക്ലിക്ക് ആയില്ല. ഇപ്പോൾ കുറേ റോഡിൽ കാണാറുണ്ട്. 100 - 150 cc ബൈക്കിൻ്റെ വിലക്ക് യൂസ്ഡ് കിട്ടുന്നതിനാലാവാം.
Comfort is 0 in nano compared to this. Believe me, we have a nano as a second car since 2014. Too much vibration kills the comfort. Oru 80km odiyal athile 10 km njan vandi thalliya pole aanu. Madukkum.
@@Michael.De.Santa_3006
I too have a Nano at home. Last time I did a 600 kms round trip to Bangalore with four people on-board. Didn't have any issue. I'll admit it is not as comfortable as pricier cars, but it works perfect as a city runabout. There's a C Class, Tiago and Nano in the family. But Nano has clocked most on the odo as everyone prefers it for city runs.
Nano 10 lakhs nu irakkyenkil..ivdethe puthu panakkarm..pongachakkarm eduthene
Multi control will be replaced by MG free of cost during warranty period. Approach them.
Using it from Jan 2024
Done 4500 kilometers
The best compact city EV car
Just go for it with your eyes shut
It can use as a second car for a family
ജപ്പാനിൽ ഉള്ള പോലെ ഇതിനൊരു 300 400cc ഉള്ള പെട്രോൾ എൻജിൻ വെച്ചാൽ വിലയും കുറയും മൈലേജ് ഉണ്ടാകും വലിയൊരു ഉപകാരമാകും
അപ്പോ ലാഭം ഉണ്ടാക്കാൻ കഴിയില്ല 😂😂നല്ലത് ചെയ്യാൻ അറിഞ്ഞാലും അത് ചെയ്യില്ല. പറ്റിക്കാൻ എളുപ്പം ഇന്ത്യക്കാരെയാണ്. അത് അവർക്കും അറിയാം. ഇതേ വിലക്ക് പെട്രോൾ ഇറക്കിയാൽ ഇഷ്ടം പോലെ ആവശ്യക്കാർ ഉണ്ട്
Buy only if your regular use is for city, for 2 users, economy. But compromise for ride quality.
Using from last six months in coimbatore .. awesome in city traffic... Not used in long drive
Great 👍
Good car ആണ്. പക്ഷെ എനിക്ക് വില 10 ലക്ഷത്തിനു മുകളിൽ ആയി. എന്നാലും നല്ല മൈലേജ് കിട്ടുന്നുണ്ട്. 200 Km കിട്ടും ' ഞാൻ വാങ്ങിയിട്ട് 4 മാസം ആയി.
ജീവിത കാലം മുഴുവൻ ഓടിക്കേണ്ടിവരും കൊടുത്താൽ വില കിട്ടില്ല
Congratulations 🎉
@@ASARD2024അയ്നു അനക്ക് ന്താ
I am waiting for MG Cloud,, ❤
Coming shortly 👍🏻
Me too but it will be 20+ lakhs i think😢
Hi Dear…your presentation is always super and language in particular. 👍👍👍
Superb presentation 👌💐☺️
Comet or E -Riksha oru comparison venam..ithine car aayt kootan patilla
ഞാനും വാങ്ങി ഫുൾ ഓപ്ഷൻ സൂപ്പർ ❤
Full price എത്ര ആയി 😊
@@dreamsvlogs3824 12.5 ലക്ഷത്തിലധികം 😂😂😂
10.30
ബ്രോ,, ബാറ്ററി വാറണ്ടി.. എത്ര വർഷം ഉണ്ട്
Well said. Excellent for city rides n occasionally long rides too. 👍👍
Thanks ✌️
അത്രയും വില കൊടുത്തിട്ടു ഒരു vagon r ന്റെ ഉള്ളില്‍ ഇരിക്കുന്ന സുഖം ഇല്ല. ഡ്രൈവർ സീറ്റ് nu പോലും വേണ്ടത്ര thy support illa. City drive less than 10 km commute കൊള്ളാം
Ac fast charging 7.2 kwt. Only
No. Dc fast charging
Now there is Fast charge option 👍🏻
@@sajanbabu8101 Only AC fastcharging. So you can't charge from most of the charging stations.
Kollaam mone Hani! Good review
finally i got satisfied review......Thanku
Glad that you liked it
Pls explain safety in vehicle,
ഓട്ടോ റിക്ഷയ്ക്കു പകരം അക്കണം
മഴ പെയ്തു വെള്ളം റോഡിൽ നിറഞ്ഞു നിന്നാൽ വണ്ടി നിന്ന് പോകുമോ.
എത്ര പൊക്കം വെരെ വെള്ളത്തിൽ ഓടിക്കാം?
This vehicle superb very compact and comfort to city drive
ഞാൻ ഒരു മൂന്നെണ്ണം വെടിച്ചാരുന്നു 👍🏻. അടിപൊളി വണ്ടി ഒന്നു എനിക്ക്, പിന്നൊന്നു എന്റെ ഭാര്യക്ക്, പിന്നൊന്നു വീട്ടിലെ പട്ടിക്ക് ഓടിച്ചു പഠിക്കാൻ. കമന്റ് ബോക്സ് കണ്ടാൽ ഓരോരുത്തന്മാർ സൈക്കിൾ വെടിക്കുന്ന ലാഘവത്തിൽ ആണല്ലോ ഈ വണ്ടി വേടിച്ചു എന്നു പറയുന്നത്..... ഇതിന്റെ വില എത്ര ആണെന്ന് ഇവനൊക്കെ അറിയോ ആവോ 😂😂😂
നീ മേടിക്കേണ്ടടാ കുണ്ണേ.....
😅😂
Well said😂
Njanum onnu vangichu 100th edition dark green colour after ppf 11 lac aayi ku happen illa city use and ladies comfortable aanu
@@BeenaMuralidhar Did you test drive E- auto riksha?
DC fast charge ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ. ഒരൽപ്പം ലോങ്ങ് പോവാനും പേടിക്കേണ്ടത് ഇല്ല. ചെറിയ ബാറ്ററി ആയത് കൊണ്ട് DC യിൽ പെട്ടെന്ന് ചാർജ് ആവും.
We have to base model executive variants for my brothers ❤❤❤
Great car ❤
Electrically foldable external mirrors!? Missing!?
❤Good Review, Super
Glad you liked it
2 ennam medichu rent or lease nu vittalo hanikaa
Any comments on EMF issue on health. Angane chilar parayunnund
Well said n defined my dear ekkkaka❤….me too booked one😅🎉🎉
ഞാൻ ഒരെണ്ണം മേടിച്ചു ബേസ് മോഡൽ സൂപ്പർ വണ്ടി ❤️💯
Bro..base model nu etraya on road price??
@@dineshdinu3123 7,65,000
@@dineshdinu3123 ഞാൻ ഹൈ റേഞ്ച് യൂസ് ആണ് ഓടിക്കാൻ വളരെ സുഖം 💯💯 മാർക്ക്
Base onroad price yetra
ഇത് ഓട്ടോറിക്ഷ ആണെന്നാണ് വഴിയേ ഓടുന്ന കണ്ടപ്പോൾ കരുതിയത്. ഇപ്പോഴാണ് കാർ ആണെന്ന് അറിയുന്നത്.
10:18 🤣🤣🤣
ഇത് paid review അല്ല
AC ulla Autoriksha. Auto 4 lakh , idine 10 laksham, randu 150km odum charge cheyithaal
Uber ആക്കുമ്പോൾ shoulder തട്ടൽ മുട്ടൽ പ്രശ്നമാണ് 😁
IC engine undaarunnel vangamayirunnu
You deserve more subscribers 🔥
👏🏻 👏🏻 👏🏻
On road price?😊
Attapettikku 4 chakram koduthal vandi alla
Cutest EV
Very bad.... Test drive ചെയ്തു നോക്കിയിട്ടു ഓട്ടോറിക്ഷക് 4 wheel വെച്ചത് പോലെ ഉണ്ട്
..... Road noise insulation വളരെ മോശം
ഈ വണ്ടി എംജി യുടെ സർവീസ് സെന്ററിൽ കാണിക്കു പ്ലീസ്.. നിങ്ങൾപ
റഞ്ഞ പ്രശ്നങ്ങൾ ഒന്നും ഈ വണ്ടിക്കു ഇല്ല.. എല്ലാം പെർഫെക്ട് ആണ്.. ആറുമാസമായി ഞാൻ ഓടിക്കുന്നു.
Ithil oru 1000cc engine undayrnn engi vijeyichene
😂😂😂😂 enthuvaadey
Vere pani ile ee paus undel honda cuty edukam
പട്ടി ഷോ ടീംസ് ഇന് ഉള്ള വണ്ടി ആണ് bro 😂.... ബുദ്ധി ഉള്ളവർ എടുക്കില്ല വേറെ നല്ല വണ്ടി വേടിക്കും
ഒരു സൈക്കിളിൻ്റെ ഉപയോഗം വച്ചു നോക്കുമ്പോൾ വളരെ നല്ലതാണ്😂
Mg eeyideyayi cometinu vendi kore market cheyyunnundallo.... Jsw Pani thodangeendu...
എന്തിന് comet ❌ എന്തിന് കോമഡി ✅
Ma fav car... ❤
My fav autoriksha with 4 wheel😂❤
if 5 lakh good but now not
MG❤
❤️
വാങ്ങിപ്പെട്ടു പോയവർക്കെന്നും പറയാം.
@1:17 ലവന്നിട്ട് ഒരു കുത്ത്
#Fly_Wheel🌟🤝
ഇതാണോ മൊന്‍ട്ര ആണൊ നല്ലതു ? ടാക്സി ഓടിക്കാൻ ആണ്
രണ്ടും വാങ്ങരുത്. പൈസ കുറെ ഉണ്ടങ്കിൽ താങ്കളുടെ ഇഷ്ടം 😊
@@Indianciti253Thanks
Promotionam
This is a real toy. Total waste. Actual cost will be around 2, 2.5 lakhs maximum.
Not suitable for our roads. When heavy trucks or bus come and cross, the whole body vibrates, and we get very scared.
This fellow is doing promo video to make money.
Don't buy at their cost. Full waste
ബൈജുചേട്ടന്റെ സ്റ്റൈൽ സംസാരം
എന്തിനാണ് കോമറ്റ്🤔
Ithokke Oru കൗതുകം
വണ്ടിയൊക്കെ വളരെ USEFULL പക്ഷേ Design വളരെ മോശമായിപ്പോയി ,മാരുതി 800 പോലെ Impressive ആയ Design ആയിരുന്നെങ്കിൽ സാധനം ചൂടപ്പം പോലെ വിറ്റുപോയേനെ😊😊
ചൂടപ്പത്തിന് 12ലക്ഷം അല്ല 🫢🫢 വില
Tata veruthe thannalum arum medikkaruth
Over price
ടാക്സി ക് പർമ്മിറ്റില്യന്ന തോന്നുന്നു.
കത്തുപിടിഞ്ഞാ ഓടി ഇറങ്ങാൻ ബുദ്ധിമുട്ടല്ലേ?
Aarum onnum vijarikkalle... Moonjiya vandi aanu... Ente oru... Ndnu vandi ind😂😂😂😂... Almb aanu
Mg ethra cash thannu 😂😂
നമ്മെ അടിക്കാൻ ചൈനക്ക് വടി കൊടുക്കണമോ..?
അകത്തു നിന്നു നോക്കിയാൽ പുറമെ നല്ല വിശാലം ആണു 😂
അതു കലക്കി
😂
Oru potta vandi .over priced
Oombiya car
എം ജി യിൽ നിന്നും എത്ര കിട്ടി ആവോ
This is not a paid promotion bro. We just shared our long term opinions.
താങ്കൾ
Sudaappi
അല്ലെങ്കിൽ
പറയുന്നത്
സത്യം❤
❤