മത്തങ്ങാ വിളയിച്ച് കഴിച്ചിട്ടുണ്ടോ? | Annamma chedathi special mathanga vilayichath

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 887

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +91

    മത്തങ്ങ വിളയിച്ചത് ഉണ്ടാക്കി കഴിഞ്ഞപ്പോ അമ്മച്ചിയുടെ ഒരു സന്തോഷം. ആ സന്തോഷം ആണ്‌ അമ്മയുടെ രുചി എന്ന്‌ പറയുന്നത്.
    സൂപ്പർ..

    • @loveallintheworld
      @loveallintheworld 4 ปีที่แล้ว

      പ്രിയപ്പെട്ടവരെ...എന്റെ കുഞ്ഞു ചാനൽ കൂടി ഒന്ന് subscribe ചെയ്യണേ 🙏😊♥️
      വീഡിയോ ലിങ്ക് : th-cam.com/video/FiXb3uf3Dns/w-d-xo.html
      നാം കൊറോണ വെല്ലുവിളികളിലൂടെ കടന്നുപോകുന്നതിനാൽ ആണ് ഈയിടെ ആയി വീഡിയോകൾ കുറച്ചത് 🙏
      ഈ പ്രതികൂല സാഹചര്യത്തിൽ നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഞങ്ങളും ഇവിടെ (ഷാർജയിൽ) സുരക്ഷിതരാണ്. എത്രയും വേഗം ലോകജനത കൊറോണ മഹാമാരിയിൽ നിന്നും മോചിതരാകാൻ പ്രാർത്ഥിക്കുന്നു.
      നിങ്ങൾ എല്ലാവരും വീഡിയോ കാണുകയും, ലൈക്ക്, കമന്റ്‌, Subscribe & share ചെയ്തു എന്റെ ചാനലിനെ ദയവായി സപ്പോർട്ട് ചെയ്യണേ 🙏😊♥️

    • @maryantony1865
      @maryantony1865 4 ปีที่แล้ว +1

      Pp

  • @soumyavenu5111
    @soumyavenu5111 3 ปีที่แล้ว +4

    ഇതുപോലെ അമ്മയെ കിട്ടിയത് അവരുടെ ഭാഗ്യം.അമ്മയുടെ ചിരി വർത്താനവും കേൾക്കാൻ തന്നെ രസമാണ്

  • @faby201072
    @faby201072 4 ปีที่แล้ว +1

    Thnks അമ്മച്ചി....ഒരു പച്ചക്കറിയും കഴിക്കാത്തവരാ എന്റെ മക്കൾ...ഞാനിന്നലെ ഈ rcp try ചെയ്തു, പൊളിച്ചു... മത്തങ്ങായാണെന്ന് പറഞ്ഞാലേ അറിയുള്ളു, നല്ല ടേസ്റ്റ് ആയിരുന്നു..സത്യത്തിൽ എനിക്ക് ഒന്ന് അറിഞ്ഞുകഴിക്കാൻ പറ്റിയില്ല, അപ്പോഴേക്കും എന്റെ മക്കൾ കഴിച്ചുതീർത്തു.... thnk uuuu so much.... ഇനിയും ഇതുപോലെ നല്ല rcp കാത്തിരിക്കുന്നു

  • @shajimanu2007
    @shajimanu2007 4 ปีที่แล้ว +3

    ഞാനും ട്രൈ ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. ഒരു വെറൈറ്റി റെസിപി ആണ്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanku Amme..... love uu so much...

  • @abichacko6483
    @abichacko6483 4 ปีที่แล้ว +1

    എൻ്റെ greatgrandmother ഉണ്ടാക്കി തരുമായിരുന്നു അതിൽ അരി വറുത്ത് പൊടിച്ചായിരുന്ന ഉണ്ടാക്കുന്നത്. ഇനി ഇതൊന്ന് try ചെയ്യാം. അമ്മച്ചിയുടെ recepies നോക്കി ഞാൻ കുറെ സാധനങ്ങൾ ഉണ്ടാക്കി .എല്ലാം സൂപ്പർ '😍😍❤

  • @maheswariprasanna1308
    @maheswariprasanna1308 4 ปีที่แล้ว +1

    അന്നമ്മ ചേടത്തിയുടെ മത്തങ്ങാ വിളയിച്ചത് കാണാൻ തന്നെ ഒരു ഭംഗിയുണ്ട്.നല്ല നാടൻ മധുരപലഹാരം.സംസാരവും വളരെ ഹൃദ്യമായി തോന്നി ചേടത്തിക്ക് എന്റെ അഭിനന്ദനങ്ങൾ.

  • @zeus__x7
    @zeus__x7 4 ปีที่แล้ว +187

    അമ്മയുടെ മത്തങ്ങ വിളയിച്ചത് സൂപ്പർ അമ്മ മുറുക്കിൻ്റെ വീഡിയോ ഇടണെ വേണമെന്നുള്ളവർ അടി ലൈക്ക്

    • @ranithankappan8118
      @ranithankappan8118 4 ปีที่แล้ว +6

      Amma

    • @loveallintheworld
      @loveallintheworld 4 ปีที่แล้ว +1

      പ്രിയപ്പെട്ടവരെ...എന്റെ കുഞ്ഞു ചാനൽ കൂടി ഒന്ന് subscribe ചെയ്യണേ 🙏😊♥️
      വീഡിയോ ലിങ്ക് : th-cam.com/video/FiXb3uf3Dns/w-d-xo.html
      നാം കൊറോണ വെല്ലുവിളികളിലൂടെ കടന്നുപോകുന്നതിനാൽ ആണ് ഈയിടെ ആയി വീഡിയോകൾ കുറച്ചത് 🙏
      ഈ പ്രതികൂല സാഹചര്യത്തിൽ നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഞങ്ങളും ഇവിടെ (ഷാർജയിൽ) സുരക്ഷിതരാണ്. എത്രയും വേഗം ലോകജനത കൊറോണ മഹാമാരിയിൽ നിന്നും മോചിതരാകാൻ പ്രാർത്ഥിക്കുന്നു.
      നിങ്ങൾ എല്ലാവരും വീഡിയോ കാണുകയും, ലൈക്ക്, കമന്റ്‌, Subscribe & share ചെയ്തു എന്റെ ചാനലിനെ ദയവായി സപ്പോർട്ട് ചെയ്യണേ 🙏😊♥️

    • @babustphn1
      @babustphn1 4 ปีที่แล้ว +1

      Ok thanks

    • @susanmathew704
      @susanmathew704 4 ปีที่แล้ว

      AMMACHI mathanga adipoli kochu pachaka Kari good

    • @philoparappu1831
      @philoparappu1831 4 ปีที่แล้ว +2

      Excellent.

  • @sabanashameer3847
    @sabanashameer3847 4 ปีที่แล้ว +32

    പണ്ട് ഒരു പാട് കഴിച്ചിട്ടുണ്ട് നല്ല രുചിയാണ്. അരി വറുത്തു പൊടിച്ചത് കൂടെ ചേർത്താണ് ഞങ്ങൾ ഉണ്ടാക്കാറ്

  • @sreejaarunkumar5490
    @sreejaarunkumar5490 4 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി, super taste എല്ലാർക്കും ഇഷ്ടപ്പെട്ടു,Thank you അമ്മച്ചി......

  • @BL-ch2kp
    @BL-ch2kp 4 ปีที่แล้ว +12

    Thank you ammachy. Looks very tasty. God Bless 😊🥰🥰😍

  • @rosilypoulose9086
    @rosilypoulose9086 4 ปีที่แล้ว +10

    ഇത്രയും നല്ല മത്തങ്ങ ചെന്നൈയിൽ ഒന്നും കിട്ടത്തില്ല തമിഴർ ഇതിനെ ഹൽവാ എന്നും പറയും അടിപൊളിയായിട്ടുണ്ട് അമ്മച്ചി

    • @royalsrs
      @royalsrs 3 ปีที่แล้ว

      ഇവിടുണ്ട് ട്ടോ... എന്റെ ടെറസിൽ 4മത്തങ്ങാ ❤️❤️❤️❤️... എന്തൊക്കെ ചെയ്യാമെന്ന് അറിയാനആയിട്ട് വന്നതാ... അന്നമ്മച്ചി ❤️❤️ from chennai

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 ปีที่แล้ว +3

    ചക്ക വെച്ച് ചെയുന്നത് കണ്ടിട്ടൊണ്ട്, മത്തങ്ങ, പഴം, അതൊന്നും ചിന്ദിച്ചിട്ടേയില്ല സൂപ്പർ അടിപൊളി ബാബു ചേട്ടാ, അമ്മച്ചി

  • @jayavasudev9085
    @jayavasudev9085 4 ปีที่แล้ว +2

    Njan kanathathum kazhikkathathumaya receipe . Thanks Ammachi.God bless ente Ammachiye

  • @iznariswan375
    @iznariswan375 4 ปีที่แล้ว

    Ammache....suppar ittam Ann njan undakkinokki enikum ethupole kettitto.....polichiii.......👍

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 29 วันที่ผ่านมา

    ഇപ്പോഴാണ് കാണുന്നത്,, മത്തങ്ങാ പായസമാണ് നോക്കിയത് 😍കിട്ടിയത് ഇതാ,,, ഇതു തന്നെ ഉണ്ടാക്കിനോക്കികളയാം താങ്ക്സ് അമ്മേ 🥰🙏

  • @umanarayanan2940
    @umanarayanan2940 4 ปีที่แล้ว +1

    അമ്മച്ചിയുടെ മത്തങ്ങ വിളയിച്ചത് ഉണ്ടാക്കി നോക്കി.... സൂപ്പർ. അമ്മച്ചിയുടെ അവതരണം അതിലേറെ ഇഷ്ടപ്പെട്ടു.Love u😘. God bless u and ur family😍👍❤️❤️

  • @noushadromman4606
    @noushadromman4606 4 ปีที่แล้ว +9

    അമ്മച്ചിയുടെ പാചകം കാണാൻ തന്നെ ഒരു രസം. അത് കഴിച്ചു കഴിഞ്ഞാൽ പിന്നെ പറയാനുണ്ടോ. എല്ലാം സൂപ്പറായിട്ടുണ്ട് 👌👌

  • @SATHYASUNIVERSE
    @SATHYASUNIVERSE 3 ปีที่แล้ว

    ഞാൻ കുറച്ചു ഉണ്ടാക്കി നോക്കിട്ടോ. സംഭവം അടിപൊളി. എല്ലാർക്കും ഇഷ്ടപ്പെട്ടു. അമ്മച്ചി യേയും.

  • @jayaspillai8772
    @jayaspillai8772 4 ปีที่แล้ว

    Annamma cheachi super enikke cooking onnum ariyilla but cheachi enikke anugrahamayi. Thanks cheachi. Palaharangal undakki kanikkane

  • @aksharar371
    @aksharar371 4 ปีที่แล้ว +15

    Adhyam aayitt kaanuvaa eth.... sambhavam polichu....Ammachii estam 😍😍

  • @nizarshowkkathali9021
    @nizarshowkkathali9021 4 ปีที่แล้ว

    സൂപ്പർ മത്തങ്ങാ കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി അറിയില്ലാരുന്നു കാണിച്ചു തന്നതിന് thanks
    നല്ല അമ്മയും മകനും

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 4 ปีที่แล้ว

    Ammachiyude vibhavamgal yellam super.ammachiyodulla babuvinde sneham kannunanakkunnathanu.

  • @mrudulavillangattil5106
    @mrudulavillangattil5106 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി മത്തങ്ങാ വിലയിചത്...അടിപൊളി ആയിട്ടുണ്ട് അമ്മെ...Thank you..❤❤❤

  • @anitanair4439
    @anitanair4439 4 ปีที่แล้ว

    Ammayudae mattanga vilayichathu undakki nokkam... superb

  • @nehavarghese4689
    @nehavarghese4689 4 ปีที่แล้ว +1

    Njangal ith try cheythu.super aayirunnu ammachi.thanke you for your recipe😊👍

  • @sreejasivadas2902
    @sreejasivadas2902 4 ปีที่แล้ว

    അമ്മച്ചി thanks
    ഉണ്ടാക്കി നോക്കി അടിപൊളി taste ആണ് കേട്ടോ.. പിന്നെ ഞാൻ റവ യും തേങ്ങാചിരകിയതും ഒന്നും പൊടിച്ചു എടുത്തിട്ടാണ് use ചെയ്തത്.

  • @anjodonjo9549
    @anjodonjo9549 4 ปีที่แล้ว +1

    അന്നമ്മ ചേടത്തിയുടെ എല്ലാ recipes ചെയ്തു നോക്കാറുണ്ട്

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +21

    *അമ്മച്ചി ഇഷ്ട്ടം😍😍😘😘*
    *ഇങ്ങനൊരു സംഭവം ആദ്യായിട്ട്‌* *കാണാ.... അൽ വെറൈറ്റി😋*

    • @loveallintheworld
      @loveallintheworld 4 ปีที่แล้ว

      പ്രിയപ്പെട്ടവരെ...എന്റെ കുഞ്ഞു ചാനൽ കൂടി ഒന്ന് subscribe ചെയ്യണേ 🙏😊♥️
      വീഡിയോ ലിങ്ക് : th-cam.com/video/FiXb3uf3Dns/w-d-xo.html
      നാം കൊറോണ വെല്ലുവിളികളിലൂടെ കടന്നുപോകുന്നതിനാൽ ആണ് ഈയിടെ ആയി വീഡിയോകൾ കുറച്ചത് 🙏
      ഈ പ്രതികൂല സാഹചര്യത്തിൽ നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഞങ്ങളും ഇവിടെ (ഷാർജയിൽ) സുരക്ഷിതരാണ്. എത്രയും വേഗം ലോകജനത കൊറോണ മഹാമാരിയിൽ നിന്നും മോചിതരാകാൻ പ്രാർത്ഥിക്കുന്നു.
      നിങ്ങൾ എല്ലാവരും വീഡിയോ കാണുകയും, ലൈക്ക്, കമന്റ്‌, Subscribe & share ചെയ്തു എന്റെ ചാനലിനെ ദയവായി സപ്പോർട്ട് ചെയ്യണേ 🙏😊♥️

  • @goodsoul770
    @goodsoul770 4 ปีที่แล้ว +1

    Kandal thanne kazhikkan thonnunnu. Superb Amma. God bless you with good health. 🙏

  • @marymathew581
    @marymathew581 4 ปีที่แล้ว

    Mathanga vilayichathu adyamayi kanunnatha Ammachi oru sambhavam ane!!! Kandittu thinnan thonni Sachinte oru bhagyame ellam adyam thattam njangal nokiyirunnu😋😋😋😋😋😋😋😋

  • @m.j.9605
    @m.j.9605 4 ปีที่แล้ว

    Ammachi othri nannayittu ondakki kannichhu. mathangya yendde favourite annu. Ammachi de varthamanam kekkumbol yendde velliamachide orrma varrunu.
    Matte nasrani pallaharam kudde yeppozgengulum ondakkannam . Thank you. God bless you ammachi.

  • @Rabitto_bakes
    @Rabitto_bakes 4 ปีที่แล้ว

    കപ്പങ്ങ പോലത്തെ മത്തങ്ങാ.... അടിപൊളി ആയിട്ടുണ്ട് ഞാനിത് ഉണ്ടാക്കും sure

  • @reemkallingal1120
    @reemkallingal1120 4 ปีที่แล้ว

    Ante.Ammachi undakumayirunnu.Mixyillarunnu vevichu chiratta kail kondu udachedukum.nalla tastyanu👌🙏💞

  • @lachuizna255
    @lachuizna255 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ അമ്മച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ

  • @benedictantony4315
    @benedictantony4315 4 ปีที่แล้ว

    ഹായ്! അമ്മച്ചി അമ്മച്ചിയുടെ എല്ലാ പാചക പരീക്ഷണങ്ങളും ഞാൻ കണ്ട് പരീക്ഷിക്കാറുണ്ട്.ഇതും ചെയ്യും.

  • @minabe1594
    @minabe1594 4 ปีที่แล้ว +2

    Ammachi de Mon nte allemme, allemme ennu idakku idakku ulla vili kelkkan nalla rasam 😍😍😍

  • @binubaby4961
    @binubaby4961 4 ปีที่แล้ว +2

    I love this program. Really good. Ammachi super annu.god is great

  • @priyamurukesan3002
    @priyamurukesan3002 4 ปีที่แล้ว +34

    എൻ്റെ അഛമ്മ ഉണ്ടാക്കുമായിരുന്നു ഇത്. അഛമ്മയെ ഓർത്തു പോയി . 16 കൊല്ലം ആയി ആൾ പോയിട്ട്. അമ്മച്ചിയെ വളരെ ഇഷ്ടം ആണ് . എന്നും നന്മകൾ നേരുന്നു ....

  • @anunithyaanu5229
    @anunithyaanu5229 4 ปีที่แล้ว

    Taste nokki nokki sachin thadichu poyi... adipowli... try cheyth nokkam

  • @JJ_Sparks
    @JJ_Sparks 4 ปีที่แล้ว

    Ammachi......Njangal undaakki....Adipoli... Ellarkkum valare ishtaayi😍😍😍😍

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 ปีที่แล้ว +2

    Best halwa!
    Adipoli Ma'am! Thank you.

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +33

    റെഡി മണി മുണ്ടക്കയം 00:30 ആദ്യമായി ആണ് മത്തങ്ങാ വിലയിക്കുന്നതു കാണുന്നത്

  • @treesarozario8671
    @treesarozario8671 4 ปีที่แล้ว +4

    Annammachedathi ippo njangale inganethe aluva okke undakki kothippikkunnn....enthayalum ith try cheyyum . Innale beef peratti, annammachedathi recipie tanne aan cheythath, adipoli aayirunnu. Kazhinja aazcha kuzhalappam undakki. Ini venam ee mathanga vilayichath undakkkan . Urappayittum try cheyyum, kandappozhe manasilaayi oru vedikkettu saadhanam aanenn. Pinnei ippravashyathe ammachide video k entho oru prethekatha koode undd.... Video yude tudakkam okke kaanan nalla bhangi undayirunnu Iniyum variety dishes pretheekshikkunnu

  • @lailamangattulaila6814
    @lailamangattulaila6814 4 ปีที่แล้ว

    Nalla bhangiyund kanan kayikkan adi taste avumennu karuthunnu kandittu kothiyavunnu njan try cheyyum

  • @abiyaavinodhabiyaavinodh6364
    @abiyaavinodhabiyaavinodh6364 4 ปีที่แล้ว +1

    Ente ammachii undakki tharuvayirunnu.pazayakalathe Maine palaharagalil onnu aanu.woow super ruchiya

  • @ashokankk5420
    @ashokankk5420 4 ปีที่แล้ว +1

    Njangal cheyithu success ayi thank you
    Njangal ernakulam chalikkavattathu ninnum annamachettathiyude fans 🏆💪

  • @itsmeprameela8286
    @itsmeprameela8286 3 ปีที่แล้ว

    മത്തങ്ങ വിളയിച്ചത് Super അമ്മച്ചി
    അമ്മച്ചിയുടെ വീഡിയോ എല്ലാം അടിപൊളിയാ..............

  • @ishwarypious6922
    @ishwarypious6922 4 ปีที่แล้ว

    Correct chedathi .....Nalla bhakshanam thinnanamegil nanayi paniyedukan manasu vekkanam

  • @dhanalakshmick7513
    @dhanalakshmick7513 4 ปีที่แล้ว

    Mathanga neelathil first time Kanunne..super

  • @praveennair9836
    @praveennair9836 4 ปีที่แล้ว

    മത്തങ്ങ വിളയിച്ചത് സൂപ്പർ ഞങ്ങൾ ഉണ്ടാക്കി നോക്കി , ഒരുപാടു ഇഷ്ടം ആയി

    • @babustphn1
      @babustphn1 4 ปีที่แล้ว

      Thanks Praveen

  • @555dear
    @555dear 4 ปีที่แล้ว +12

    Thank you ammachi, this recipe came out well😍

  • @kalluprakash6459
    @kalluprakash6459 2 ปีที่แล้ว

    Thank uu അമ്മച്ചി 🙏🏻🙏🏻🌹👌🏼

  • @qualityinspector1
    @qualityinspector1 4 ปีที่แล้ว +12

    അമ്മച്ചി ഇഷ്ടം our love and prayers 😘😘😘😘

  • @reenabaiju3240
    @reenabaiju3240 4 ปีที่แล้ว

    Othiri kalam annewshichu nadanna recipe. Kuttykkalathe mathuramulla oorma😋😋😋. Thanks ammachiii

  • @kichukichzz7838
    @kichukichzz7838 4 ปีที่แล้ว

    Ammachi supper anu to aadhaya mayitanu mathaga vulayichathu kanunnath terchayayum tri chayunathanu Thanku ammachi babuchata

  • @gopinatht.a.197
    @gopinatht.a.197 4 ปีที่แล้ว

    Ethra rasamaayirikum. Sachin taste cheyyinadhu kandappol vaayil kappalodi e ammachi oru item thanne love u annammechi.god bless u

  • @rejanivds6516
    @rejanivds6516 4 ปีที่แล้ว +1

    Annammachiiii...kaanaan ithiri thaamasichupoyi. Range illaathathu kondu pattiyilla...super ammachi.....

  • @sibimathew2237
    @sibimathew2237 ปีที่แล้ว

    Ammachi is super, Babuchettan’s Ammachi vili is so cool, good relationship.

  • @josnajoseph3162
    @josnajoseph3162 4 ปีที่แล้ว +6

    ബാബു ഇല്ലാരുന്നേൽ തോറ്റു പോയേനേം ഞാൻ😊അമ്മച്ചി ബാബുച്ചേട്ടൻ ഒരുപാട് ഇഷ്ട്ടം👍

  • @diyajins8659
    @diyajins8659 4 ปีที่แล้ว +2

    Sachine nee enthoru lucky anne. ...Ammachiyude orro item kazhikan ulla bhaghyam undallo...God bless babuchettan and ammachi...❤

  • @mythrymithra
    @mythrymithra 4 ปีที่แล้ว +6

    അന്നമ്മ്വോ.... 🙏😍👍ആദ്യമായിട്ടാ വിളയിച്ചത് ... പായസം വെച്ചിട്ടുണ്ട് ഇത്
    Super 👌👌കുഞ്ഞുമക്കളെയും വിളിക്കുന്ന ആ സ്നേഹത്തിനു ❤️😘🥰അല്ലെ അമ്മേ ...🤪

  • @jasminejoseph2472
    @jasminejoseph2472 4 ปีที่แล้ว

    Super 👌 kothiyavanu babuchettanu oru salute,thank u ammachi.

  • @nabeezathubeevi2273
    @nabeezathubeevi2273 4 ปีที่แล้ว +2

    വലിയസന്തോഷ०. എല്ലാഎപ്പിസോഡു०കാണുന്നു. ചേടത്തിക്കു०, മോനു०ആയൂരാരോഗ്യ०നേരുന്നു.

  • @fathimaali4798
    @fathimaali4798 4 ปีที่แล้ว

    Ammayum monum nalla resaatto Amme Amme ennulla monte viliyum Ath vallathoru guruthaatto orupaad ishttaa ninggale ellathum Adipoliyaatto monum ammayum dheergayussode sughamayi irikkatte ammachi resikathiyaatto super

  • @lalithaabraham9490
    @lalithaabraham9490 2 ปีที่แล้ว +1

    Very good Just as my mother in law made Ghee lavish l am going to try today l am older than you knife is sharp dont cut your finger Dr Lalitha Abraham Vellore

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 4 ปีที่แล้ว +1

    Ithu polulla mathanga adiyamayittu kanikayanu.. Ammumme super

  • @treesarozario8671
    @treesarozario8671 4 ปีที่แล้ว

    Adipoliii...inn cheythu. Aluva tott pokum. Mathanga aanenne parayilla. adipoliiiiiiiii

  • @minibabu6376
    @minibabu6376 4 ปีที่แล้ว

    Super ammachi.ഞങ്ങൾ ഉണ്ടാകാറുണ്ട് കൂടെ അരി വറുത്തു പൊടിച്ചു ഇടറുണ്ട്‌.റെഡി മണി മുണ്ടക്കയം paranjappol എന്റെ മമ്മിയെ ഓർത്തു

  • @geethaaravindan2693
    @geethaaravindan2693 4 ปีที่แล้ว +4

    Ammachi.. orupad ishtayi.. Super 👏👏👏

  • @miniabraham6171
    @miniabraham6171 4 ปีที่แล้ว

    അമ്മച്ചിയുടെ പാചകം എല്ലാം എനിക്കിഷ്ടമാണ്. കൂടുതലിഷ്ടം അമ്മയുമായി മകന്റെ സംസാരവും ഇടപെടലും ഒക്കെ കാണാനും കേൾക്കാ നുമാണ് . ദൈവം അനുഗ്രഹിക്കട്ടെ .

  • @babysurendran3169
    @babysurendran3169 4 ปีที่แล้ว +3

    Ammachi matanga vilayichat ugran. Thank you.

  • @ramarajan1625
    @ramarajan1625 4 ปีที่แล้ว

    അമ്മയേയും അമ്മയുടെ പലഹാരത്തെ യും എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @sanjosiji6022
    @sanjosiji6022 4 ปีที่แล้ว +9

    ആദ്യമായിട്ടാ മത്തങ്ങാ വിളയിച്ചത് കാണുന്നേ🤩. സൂപ്പർ

  • @bhavanibhavani8728
    @bhavanibhavani8728 2 ปีที่แล้ว

    വളരെ ഉപകാരമായി ധാരാളം മത്തങ്ങ കിട്ടിയിരുന്നു എന്ത് ചെയ്യുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ' . താങ്ക്യു

  • @jasmianwar3993
    @jasmianwar3993 4 ปีที่แล้ว +5

    മത്തങ്ങ പായസം ഉണ്ടാക്കിയിട്ടുണ്ട് മത്തങ്ങ ജ്യൂസ് ഇനി ഇതൊന്ന് പരീക്ഷിക്കണം അമ്മച്ചി സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ദീർഘായിസും ആരോഗ്യവും തരട്ടെ👍🏻👍🏻😁👌❤️❤️

  • @manjushameenu
    @manjushameenu 4 ปีที่แล้ว +2

    സൂപ്പർ... അവിടെ കഴിക്കുന്നവർക്ക് കൊതി തട്ടാതെ നോക്കണം... ലൗ യു

  • @laibascreations1741
    @laibascreations1741 4 ปีที่แล้ว

    Ammayude Ella items um njan kaanarund. Ammayude cooking Valarie ishtamaan. Packshe cup alav parayuvanenkil ith njangalk try cheyyaan eluppamayirunnu.

  • @lissymol1
    @lissymol1 4 ปีที่แล้ว

    full video kandu Annammachy.. kothi vannu.. undakkan padayathu kondu .. pinnidu nattil varubol ellarum ayttu undakkam.. thalkalam oru payasam undakki kudichu kothi adakan pokukayanu...

  • @ranisuresh4640
    @ranisuresh4640 4 ปีที่แล้ว

    Ammachi enikku madhuram ullathu valya ishtam aanu. Njan aadhyattu aanu ee dish kandathu. Super aayittundu😍👌👌

  • @nachusparadise5205
    @nachusparadise5205 4 ปีที่แล้ว

    അമ്മയുടെ എല്ലാ വീഡിയോകളും ഞാൻ കാണാമണ്ട് എനിക്ക് അമ്മയെ ഒരു പാടിഷ്ടമാണ് അമ്മയുടെ പാചകം ഞാനും ഉണ്ടാക്കി നോക്കാറുണ്ട്

  • @rubydevassy5267
    @rubydevassy5267 4 ปีที่แล้ว +1

    Wise and prudent my dearest ammachi, thank you soooomuch.

  • @honeyck6878
    @honeyck6878 4 ปีที่แล้ว

    Ammachi parayaunna kekkumbo thanne kothi avunu. Annammo spr... 😍😋

  • @rajitharajitham2979
    @rajitharajitham2979 3 ปีที่แล้ว

    Ammachiiii....Spr ...Amachiyude samsaram enikkothiri ishttaa .....

  • @josephkochuparacal9959
    @josephkochuparacal9959 4 ปีที่แล้ว +1

    Ammachi kothippichu super

  • @nishavijilesh6104
    @nishavijilesh6104 4 ปีที่แล้ว

    അമ്മച്ചി എന്റെ വെല്യമ്മച്ചിയെ പോലെ തന്നെ തോന്നുന്നു..... അമ്മച്ചി ഒത്തിരി ഇഷ്ട്ടം....❤️❤️❤️😘😘😘

  • @julievarapurath7831
    @julievarapurath7831 4 ปีที่แล้ว +6

    Super Ammachi , njan ammachide recipes ellam try cheyyum . Ammachi Ente favourite Anu . Oru karyam parayathe veyya babu Chetan very respectful to Ammachi . God bless you ❤️😍

  • @shoba443
    @shoba443 4 ปีที่แล้ว +2

    Kollallo.
    Sadharana sayipaanu mathaga sweet or soup undakkunnathu. Kure minakkettengilum kalakki. Super.

    • @sreejasivadas2902
      @sreejasivadas2902 4 ปีที่แล้ว

      അവരു quantity കൂടുതൽ ഉണ്ടാക്കിയില്ലേ അതാണ് time എടുക്കുന്നെ

  • @mubeenamnisam8006
    @mubeenamnisam8006 4 ปีที่แล้ว +1

    Super ammachi ammachide samsaram kettal kazhicha pole agu tonum

  • @lincythomas7883
    @lincythomas7883 4 ปีที่แล้ว +7

    ആദ്യമായിട്ടാണ് മത്തങ്ങ വിളയിച്ചു കാണുന്നത്

  • @marythomas188
    @marythomas188 4 ปีที่แล้ว +1

    ഇളക്കിയ ബാബുവിനും സച്ചിനും ഒരു ഹായ് അമ്മച്ചിക്ക് പ്രത്യേകം ഹായ്.സൂപ്പർ

  • @sajidakp1765
    @sajidakp1765 3 ปีที่แล้ว +6

    ഞാൻ ലക്ഷദ്വീപിൽ നിന്നും അമ്മക്ക് സുഖമാണോ. അടിപൊളി സംസാരം. നല്ല ചിരി. നല്ല സ്നേഹമുള്ള അമ്മയും കുട്ടിയും. മരണം വരെ സ്നേഹത്തിലും സന്തോഷത്തിലും കഴിയട്ടെ

  • @nazrinshajeer2721
    @nazrinshajeer2721 4 ปีที่แล้ว

    Annammachi njangal try cheythu adipoli recipe keettittilla evdem
    Suupeeerrr💓👍👍👍

  • @bindhubinu4656
    @bindhubinu4656 4 ปีที่แล้ว

    Thank you so much ammachi njan try cheyyum

  • @sreedevisreedevi4097
    @sreedevisreedevi4097 4 ปีที่แล้ว +1

    എനിക്ക് അമ്മച്ചിടെ സംസാരം വളരെ ഇഷ്ട്ടം ആണ്

  • @Anuskitchenn
    @Anuskitchenn 2 ปีที่แล้ว

    ഹായ് അമ്മച്ചി ഹായ് ബാബു ചേട്ടാ അമ്മച്ചി എല്ലാം പ്രോഗ്രാമും ഞാൻ കാണാറുണ്ട് ഉണ്ടാക്കി നോക്കാറുണ്ട് മത്തങ്ങ വിളയിച്ചത് ഞാനും ചെയ്യാറുണ്ടെന്ന് 🥰🥰🥰🥰🥰

  • @princybiju8419
    @princybiju8419 4 ปีที่แล้ว

    Ee mathangade kude rava allathe5ari varuth podich cherthal ithilum taste anuketto 💗💞💞💞💗

  • @aryamolas1644
    @aryamolas1644 4 ปีที่แล้ว

    Mathanga vilayichathu idaku entamnachi undakarund.. Super taste

  • @minabe1594
    @minabe1594 4 ปีที่แล้ว

    Ente Ammachi yude pole thanne samsaram,chiri.. Ammachi orupad ishtam ❤️❤️❤️

  • @aruniathi6120
    @aruniathi6120 4 ปีที่แล้ว

    Ammachi adipoli.. kandittu kothiyayittu vayya

  • @christinajoseph6842
    @christinajoseph6842 2 ปีที่แล้ว

    Super👌🏻 Ammachi's Special items. She is still Young in doing all these works 👏👏👏🌹