യദു വിനെ കണ്ടപ്പോഴേ തോന്നിയിരുന്നു രുചിയുടെ രാജാവായ പഴയിടത്തിന്റെ മകനായിരുക്കുമെന്ന്. ആർക്കും വാത്സല്യം തോന്നുന്ന ഈ മോൻ പരിചയപ്പെടുത്തുന്ന എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം.
വളരെ നന്നായി കൊച്ചുതിരുമേനി ..ഒരു മത്തങ്ങ കറി... അതും ഇത്രയും ദൂരേനിന്ന് വന്നല്ലോ ..ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ ..ഈ വിനയവും എളിമയും എത്ര ഉയരങ്ങളിൽ എത്തിയാലും കൈ വിടരുത് ..ട്ടോളൂ..
രണ്ടു പേരേം ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം. അമ്മച്ചീടെ വർത്താനോം യദുവിന്റെ വെജിറ്റേറിയൻ വിഭവങ്ങളും ഇമ്മിണി ഇഷ്ടം........ ഒരു vegetarian. അമ്മച്ചിടെ നോൺ വിഭവങ്ങൾ ചുമ്മാ കാണും. വർത്താനം കേക്കാലോ
യദു സൂപ്പർ. ഇത്രയും പെട്ടെന്ന് വയനാട്ടിൽ എത്തുമെന്ന് കരുതിയില്ല. ഏതായാലും ഞങ്ങളുടെ അമ്മച്ചിയുടെ വീട്ടിൽ വന്നതിൽ വളരെയധികം സന്തോഷം. ഞാൻ എന്നോ കരുതുന്നതാണ് അമ്മച്ചിയെ ഒന്ന് പോയി കാണാൻ പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല.
@@RuchiByYaduPazhayidom വയനാട്ടിൽ അല്ല കോഴിക്കോട് ജില്ലയിലെ കുന്നമംഗലം എന്ന സ്ഥലത്ത്. ഒരു വർഷം കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഞങ്ങളുടെ നാട്ടിൽ വച്ചായിരുന്നു അന്ന് യദുവിൻ്റെ അച്ഛൻ ആയിരുന്നു പാചകം. യദു വയനാട്ടിലേക് പോയത് എൻ്റെ നാട്ടിൽ കൂടി ആയിരിക്കും ഞാൻ അറിഞ്ഞില്ല അറിഞ്ഞാൽ ഒന്ന് കാണാമായിരുന്നു
അന്നമ്മ ചേടത്തി യെ കണ്ടതിൽ വളരെ സന്തോഷം. അന്നമ്മ ചേടത്തി യുടെ പാചകം ഞാൻ എന്നും ഉണ്ടാക്കി നോക്കാറുണ്ട്. പാചക രാജാവിന്റെ മകനെ കണ്ടതിൽ സന്തോഷം... ആശംസകൾ. പഴയിട ത്തിന്റെ കറി കളും ഉണ്ടാക്കി നോക്കാറുണ്ട്. സ്നേഹപൂർവ്വം രമ്യ ജയന്ത്, കുടക്, കർണാടക സ്റ്റേറ്റ് 🎉🎉🎉
യദൂ മിടുക്കാ നീയും ഒരു കോട്ടയം കാരണാനെന്ന് തെളിയിച്ചു സച്ചിൻ രാമപുരം കോട്ടയം ,പിഞ്ചു കോട്ടയം ,അന്നമ്മ ചേടത്തി കൈപ്പുഴ, കോട്ടയം, യദു, പഴയിടം, കോട്ടയം, ഞങ്ങൾ കോട്ടയം കാർ പൊളിയാ
അന്നമ്മചേടത്തി യുടെ ചാനൽ വഴി ആണ് ഈ ചാനൽ കാണുന്നത്. യദുവിന്റെ കപ്പ പപ്പടം ഞാൻ ഉണ്ടാക്കി നോക്കി. പണ്ട് ഞങ്ങളുടെ വീട്ടിൽ സ്ഥിരം കാണുന്ന ഒരു item ആയിരുന്നു. അത് കപ്പ ഉണക്കി പൊടിച്ചായിരുന്നു ഉണ്ടാക്കിയിരുന്നത്.ഇത് കുറച്ചുകൂടി easy ആണ്. നന്നായിട്ടുണ്ട്👌. Thanks
പൊളിച്ചു ബ്രോ... അന്നമ്മ ചേടത്തി കോട്ടയം വന്നപ്പോൾ ഉള്ള വീഡിയോ കണ്ടിട്ടാണ് ബ്രോയുടെ ചാനൽ കാണാൻ തുടങ്ങിയത്, content കൾ കൂടുതൽ ഇഷ്ടമായത് ബ്രോയുടെ simplicity and presentation ആണ് 🥰. Keep going bro already subscribed 😍
നമസ്കാരം യദൂ നല്ല ഒരു വീഡിയോ ആയിരുന്നൂ യദുവിൻ്റെ സൗമ്യമായ സംസാരം അതിസുന്ദരമാണ് ഞങ്ങൾ ഫാമിലിയും full വെജിറ്റേറിയൻ സ് ആണ് അതുകൊണ്ട് യദുവിൻ്റെ റെസിപ്പീസ് Super ഞാൻ ഇതെല്ലാം try ചെയ്യാറുമുണ്ട് Thank You
അന്നമ്മ ചേടത്തീടെ ചാനലിൽ പച്ചടി ഉണ്ടാക്കുന്നെ കണ്ടാണ് യദു ചേട്ടന്റെ ചാനൽ subscribe ചെയ്തത്..... അത് വെറുതെ ആയില്ല.... presentation super ആണ്.... simple 😊
Dear brother, its pleasure watching your videos and your humble approach. Food is such powerful to bring people from different culture and background. May Almighty bless you.
Ente Yadu..polichuttoo..Aram+ Aram=.. Veg+Non veg=....just kidding tto...you are so humble..aa otta lookil ella tharavadithavum, karanavanmarude proudiyum . pazayidom thirumeniyude lalithiyaavum .ellam ellam feel cheythu..you are awesome..keep explore and innovate new things...if possible pls do a video on how to eat a sadya traditionally sashtra vidhi prakaram....with oro karikaldeyum scientific explanation..like after payasam why we should take morum chorum ..also acceptable and rejected combination of foods..if you can make this..it will be a wonderful gift to all mallu foodies.. and am a big fan of Annamma chedathi too..
സൂപ്പർ ,സൂപ്പർ ഒന്നും പറയാനില്ല. അന്നമ്മ ചേട്ടത്തി ചാനൽ കൂടെയാണ് ഞാൻ യദുവിനെ പരിചയപ്പെട്ട ത്. ഇപ്പോൾഅന്നമ്മ ചേട്ടത്തിയുടെ ഒപ്പം കണ്ടതിൽ കൂടുതൽ സന്തോഷംആയി. മത്തങ്ങ കറി സൂപ്പറായിട്ടുണ്ട്.
യദു... ഒരാഴ്ച വൈകിയാണ് വീഡിയോ കാണാൻ പറ്റിയത്... അതിന് ആദ്യം സോറി..... പിന്നെ ഈ വീഡിയോ ൽ യദു വളരെ free mind ആയി കാണുന്നു സന്തോഷം.. മറ്റു വീഡിയോ ൽ കാണുന്ന ടെൻഷൻ ഈ വീഡിയോ ൽ ഇല്ല ട്ടാ..👍👍👍👍
ആദ്യമായി വീഡിയോ കാണുന്നത്...❤️ നല്ല അവതരണം..❤️ പാചകകലയുടെ രാജാവിന്റെ മകന് ആശംസകൾ ❤️
വളരെ വളരെ നന്ദി സ്മൃതി 💛🥰
Really
Yrss crct
@@shyniraju8356 àAnñammaçhfedathiennum ithupole aài9gyathode irikkatte.Deivàm anugrahikum.
@@RuchiByYaduPazhayidom the 😂
യദു വിനെ കണ്ടപ്പോഴേ തോന്നിയിരുന്നു രുചിയുടെ രാജാവായ പഴയിടത്തിന്റെ മകനായിരുക്കുമെന്ന്. ആർക്കും വാത്സല്യം തോന്നുന്ന ഈ മോൻ പരിചയപ്പെടുത്തുന്ന എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം.
അമ്മച്ചിയുടെ മത്തങ്ങാ കറി സുപ്പർ എന്റെ യദുമോനെ പൊന്നുമോനെ നമുക്കു വെജ് മതി കുട്ടാ
പിന്നല്ല
സംസാരത്തിൽ എന്തൊരു politeness സ്നേഹം..നല്ല ഗൃഹാതുരത്വം ഉള്ള ചാനൽ subscribed😍😍😍😍
വളരെ നന്ദി 💛
യദുവിനെയും അമ്മച്ചയേയും ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം എല്ലാവരോടും സ്നേഹത്തോടെയും വിനയത്തോടെയും പെരുമാറുന്ന യെദുവിനെ ഒരുപാടിഷ്ടം 🥰🥰😍😍
വളരെ നന്ദി ചേച്ചി 💛🥰
Yadhunte perumattam. Anu yadhunte vijayam
❤
യെദു ന്റെ അച്ഛന്റെ റെസിപ്പീസ് ഇടണം എന്നു ഉള്ളവർ ലൈക് പ്ലീസ്..
അതും വരുന്നുണ്ട് ഉടനെ, ആഴ്ചയിൽ ഒന്ന് വീതം എങ്കിലും
Thank you thank you... eluluppam ullathu idane... undakkan vendiya.. kanan alla.. sadarana veedukalil undakkunna items mathi.. kurachude ruchiyil kazhikkallo... 😃
@@RuchiByYaduPazhayidom Thank you 😊
@@RuchiByYaduPazhayidom annamma chinnamma onnum venda..
Achante erissery recippi edumo?
*വളരെ കുറഞ്ഞ കാലയളവു കൊണ്ടാണ് അന്നമ്മ ചേടത്തി നമ്മുടെ ഒക്കെ മനസ്സിൽ കടന്നുകൂടിയത് ❤️❤️*
സത്യം, അവരുടെ ഒരു എനർജി ഉണ്ടല്ലോ, അസാധ്യം ആണ്
സത്യം 🌹🌹
യെദുവിന്റെ അമ്മ വെക്കുന്ന വിഡിയോ കാണിക്കുമോ
വളരെ നന്നായി കൊച്ചുതിരുമേനി ..ഒരു മത്തങ്ങ കറി... അതും ഇത്രയും ദൂരേനിന്ന് വന്നല്ലോ ..ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ ..ഈ വിനയവും എളിമയും എത്ര ഉയരങ്ങളിൽ എത്തിയാലും കൈ വിടരുത് ..ട്ടോളൂ..
വളരെ നന്ദി വാക്കുകൾക്ക് 💛🙏
Annammachi ye kandittu kurenalayee... Sughamalle??
😊
നല്ല കറി ആ അമ്മയുടെ ചിരിയും സംസാരവും ഒരു പാട് ഇഷ്ടമായി
കൂടെ യദുവിന്റെ സംസാര രീതിയും
തീർചയായും ഈകറി ചെയ്തു നോക്കണം
വ്യത്യസ്തമായ കറി
വളരെ നന്ദി ചേച്ചി 💛
രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം. യദുവിന്റെ ചാനൽ Subscribe ചെയ്യാൻ ആരും പറയാതെ തന്നെ പറഞ്ഞ അമ്മച്ചിക്ക് ഒരു Salute. Subscribed!!
Thanqq so much 💛
യദുവിനെ അന്നമ്മച്ചേട്ടത്തിയോടൊപ്പം കണ്ടതിൽ സന്തോഷം
അച്ഛനെ പോലെ വളരെ വിനയമുള്ള മകനും. All the very best dear. May god bls u.....👍
നന്ദി 🥰🙏
രണ്ടു പേരേം ഒന്നിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം. അമ്മച്ചീടെ വർത്താനോം യദുവിന്റെ വെജിറ്റേറിയൻ വിഭവങ്ങളും ഇമ്മിണി ഇഷ്ടം........ ഒരു vegetarian. അമ്മച്ചിടെ നോൺ വിഭവങ്ങൾ ചുമ്മാ കാണും. വർത്താനം കേക്കാലോ
ആണോ
അടിപൊളിയാണ് 💛
ഈ എപ്പിസോഡിൽ രണ്ടുപേരും ഒരുപോലെ പ്രിയപ്പെട്ടവർ
സൂപ്പർ taste അന്നമ്മ ചേടത്തി, ഞാനും ഉണ്ടാക്കി
യദു സൂപ്പർ. ഇത്രയും പെട്ടെന്ന് വയനാട്ടിൽ എത്തുമെന്ന് കരുതിയില്ല. ഏതായാലും ഞങ്ങളുടെ അമ്മച്ചിയുടെ വീട്ടിൽ വന്നതിൽ വളരെയധികം സന്തോഷം. ഞാൻ എന്നോ കരുതുന്നതാണ് അമ്മച്ചിയെ ഒന്ന് പോയി കാണാൻ പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല.
ഷാജിച്ചേട്ടൻ വയനാട് ആണോ?
നന്ദി 💛💛
@@RuchiByYaduPazhayidom വയനാട്ടിൽ അല്ല കോഴിക്കോട് ജില്ലയിലെ കുന്നമംഗലം എന്ന സ്ഥലത്ത്. ഒരു വർഷം കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഞങ്ങളുടെ നാട്ടിൽ വച്ചായിരുന്നു അന്ന് യദുവിൻ്റെ അച്ഛൻ ആയിരുന്നു പാചകം. യദു വയനാട്ടിലേക് പോയത് എൻ്റെ നാട്ടിൽ കൂടി ആയിരിക്കും ഞാൻ അറിഞ്ഞില്ല അറിഞ്ഞാൽ ഒന്ന് കാണാമായിരുന്നു
രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ വളരെ വളരെ സന്തോഷം
യദുവിൻെറ ചാനൽ കണ്ട ദിവസം തന്നെ sub. ചെയ്തിരുന്നു. അമ്മച്ചിയുടെ കൂടെ നേരത്തെ കണ്ടപ്പോൾ തന്നെ സന്തോഷം തോനി. .. 👍👍
വളരെ നന്ദി 💛💛🥰
അന്നമ്മ ചേടത്തി യെ കണ്ടതിൽ വളരെ സന്തോഷം. അന്നമ്മ ചേടത്തി യുടെ പാചകം ഞാൻ എന്നും ഉണ്ടാക്കി നോക്കാറുണ്ട്. പാചക രാജാവിന്റെ മകനെ കണ്ടതിൽ സന്തോഷം... ആശംസകൾ. പഴയിട ത്തിന്റെ കറി കളും ഉണ്ടാക്കി നോക്കാറുണ്ട്. സ്നേഹപൂർവ്വം രമ്യ ജയന്ത്, കുടക്, കർണാടക സ്റ്റേറ്റ് 🎉🎉🎉
Such an innocent guy. I like him a lot. Good recipes also.
Thank uuu 🥰🙏
Very true...
Love his innocent smile and mannerisms 🥰
Namboory kutty at christany family... soo humble...heart warming....❤️❤️❤️
യദൂ മിടുക്കാ നീയും ഒരു കോട്ടയം കാരണാനെന്ന് തെളിയിച്ചു സച്ചിൻ രാമപുരം കോട്ടയം ,പിഞ്ചു കോട്ടയം ,അന്നമ്മ ചേടത്തി കൈപ്പുഴ, കോട്ടയം, യദു, പഴയിടം, കോട്ടയം, ഞങ്ങൾ കോട്ടയം കാർ പൊളിയാ
Njanum kottayam uzavooranne
Njanum KTM
പിന്നല്ല 🥰🥰🥰
ബട്ട് ഇപ്പോൾ പാലക്കാട് കൂറ്റനാട് എന്നൊരു സ്ഥലമുണ്ട്, അവിടെ ആണ് താമസിക്കുന്നെ
Njan pampady ✋
അമ്മച്ചിയെയും യദു ചേട്ടനെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം😇🥰
Thank you 💛
Athe eni chathal mathi vere onnum venda eni
Yedu othiri ishttam. Your humble and simplycity is adorable
Thank you sir 😊
annamma chedathy orupad ishtam yaduvinte koode kandapo orupad santhosham . mathangacurry super
Valare nandi vinodetta 💛
Nice video beautiful yadu eni orupade uyaragali ethate amma super 🥰🥰🥰🥰🥰👍👍👍🥰🥰🥰🥰🥰👍👍
വളരെ നന്ദി ദിവ്യ 🥰💛🙏🙏
നന്നായിട്ടുണ്ട് വീഡിയോ രണ്ടാളും പാചക കലയിൽ ഉന്നതരാണ്. ഈവീഡിയോ കാണാന്‍ കഴിഞ്ഞതിൽ സന്തോഷം. വളരുക വളർത്തുക ഭാവുകങ്ങൾ....
Yadhu you are so loving, softspoken boy..ennathae kalathu egnae illa kutty kitan budhimutanu..keep going...👍👍
Anganonnulla tto!!
Thank you so much 💛🥰
🐔🐔🐔😁😂
അന്നമ്മച്ചിയുടെ ഈ മത്തങ്ങാകറി ഞാനും ഉണ്ടാക്കി, നല്ല സ്വാദുള്ള കറിയാണ്. അമ്മച്ചി പൊളിയാണ് സൂപ്പർ ആണ്....
🥰🥰
അമ്മച്ചിക്കൊപ്പം പഴയിടം 👍👍👍👍😍😍😍
അന്നമ്മ ചേടത്തി സൂപ്പർ ആണ് 💛💝
Good luck annammachechi
Pazhayidam thirumeni annammachedathi koode payasam undakkunne vedio kandappo mutual yadhunte vedio sthiram kanarundu... really good and smooth presentation.... expecting more vedios😍
വളരെ നന്ദി നിത 💛
യദു.. മോനെ... ഞങ്ങളുടെ വയനാട്ടിലേക്കു.. സ്വാഗതം...👍👍👍🙏🙏🙏
അസ്സൽ സ്ഥലമാണ്, 💛🙏
ഒരുപാട് സന്തോഷം.
ഞാൻ രണ്ടു പേരുടെയും fan ആണ്❤❤❤❤
Yadu & Annammachedathi combo super!✌👍 Nalla visual treat aa..! 😍
Sebin 🥰🥰🥰
അന്നമ്മചേടത്തി യുടെ ചാനൽ വഴി ആണ് ഈ ചാനൽ കാണുന്നത്. യദുവിന്റെ കപ്പ പപ്പടം ഞാൻ ഉണ്ടാക്കി നോക്കി. പണ്ട് ഞങ്ങളുടെ വീട്ടിൽ സ്ഥിരം കാണുന്ന ഒരു item ആയിരുന്നു. അത് കപ്പ ഉണക്കി പൊടിച്ചായിരുന്നു ഉണ്ടാക്കിയിരുന്നത്.ഇത് കുറച്ചുകൂടി easy ആണ്. നന്നായിട്ടുണ്ട്👌. Thanks
നന്ദി ചേച്ചി 💛
സൂപ്പർ അന്നമ്മ ചേട്ടത്തിയേയും യദു വിനെയും ഒപ്പം കണ്ടതിൽ 👍👌💕
Thank you 💛
Yadhu nannayittundu.Annammachedathiyude videos ellam kanurudu..njanum yadhuvinte nattakarananu..marangattupilliyanu ente place.orupadu uyarangalil ethette..
Aha aano?
Valare nandi 💛💛
അന്നമ്മ അമ്മച്ചിക്കു ആയുസ്സും ആരോഗ്യവും നേരുന്നു പ്രാർത്ഥനയോടെ.🙏🙏🙏🙏🙏🌹🌹🌹🌹❤❤❤
Sathyam 💛
Actually keralathil nalla vegetarian recipes kuravannu.ethu help ayi.thanks annamma chedathi and yedhu
Thank you 🥰
Nalla rasam unde ithu kandondrikan. Oppam namdae annamma chettathyaeyum kandathil😍😍😍
Thank you 🥰
Enthu Nalla Bhangiyanu Kanuvan Wayanadu,Yadu , Orupadu Thanks
നന്ദി 😍
പൊളിച്ചു ബ്രോ... അന്നമ്മ ചേടത്തി കോട്ടയം വന്നപ്പോൾ ഉള്ള വീഡിയോ കണ്ടിട്ടാണ് ബ്രോയുടെ ചാനൽ കാണാൻ തുടങ്ങിയത്, content കൾ കൂടുതൽ ഇഷ്ടമായത് ബ്രോയുടെ simplicity and presentation ആണ് 🥰. Keep going bro already subscribed 😍
Thank you bro 😍💛
അങ്ങനെ നമ്മുടെ അന്നമ്മച്ചിയുടെ അടുത്ത് നമ്പൂതിരി എത്തി👍👍
ഞങ്ങളുടെ പൊന്നമ്മച്ചിയാ
മത്തങ്ങ എരിശ്ശേരി അടിപൊളി ഇന്ന് തന്നെ ട്രൈ ചെയ്യാം
Thank you 💛💛
Ammayude cury ellam onninonnu super ..love u ammaaa😘😘
💛🙏
Yeduvinte avatharanam valare clearaanu.nalla neat preperation.churukki parayunna:vakkukal.boradikkathe kandu manasilakkam thanks
നന്ദി
നിറയെ സ്നേഹം 💙
നമസ്കാരം യദൂ നല്ല ഒരു വീഡിയോ ആയിരുന്നൂ യദുവിൻ്റെ സൗമ്യമായ സംസാരം അതിസുന്ദരമാണ് ഞങ്ങൾ ഫാമിലിയും full വെജിറ്റേറിയൻ സ് ആണ് അതുകൊണ്ട് യദുവിൻ്റെ റെസിപ്പീസ് Super ഞാൻ ഇതെല്ലാം try ചെയ്യാറുമുണ്ട് Thank You
വളരെ നന്ദി ചേച്ചി 💛🙏
🥰
Veju mathrame cheyyavu thirumemi
@@RuchiByYaduPazhayidom
Enikku ithil ishttapetta bhagam ammachiyudey care annu.idakku kochumon oppicha Pani kandu pidichu😄
😁💝
അതേ
കോട്ടയംകാരുടെ നഷ്ടമാണ് ..അമ്മച്ചി.. വയനാടുകാരുടെ ഭാഗ്യവും..!
സത്യം 💛
ഇപ്പോളും കോട്ടയംകാരി തന്നെയാ
നമ്മളെന്നാത്തിനാ വിഷമിക്കുന്നെ. അമ്മച്ചിയെ ഇങ്ങനെ കാണാലോ
Kottayamkaar Vilayaringilla
നമ്മൾക്ക് ഇങ്ങനെ കാണാല്ലോ
അന്നമ്മ ചേടത്തീടെ ചാനലിൽ പച്ചടി ഉണ്ടാക്കുന്നെ കണ്ടാണ് യദു ചേട്ടന്റെ ചാനൽ subscribe ചെയ്തത്..... അത് വെറുതെ ആയില്ല.... presentation super ആണ്.... simple 😊
Thank u anupama 😍
ആദ്യം ആയിട്ടാണ് യദു ചേട്ടന്റെ വീഡിയോ കാണുന്നത്. വീഡിയോ ഇഷ്ട്ടപെട്ടു കൂടെ കൂടുന്നു👍❤
അഖിലേ, thankyou ട്ടോ 💛
Annamma chedathi is equal to mathanga curry.
Wow super angayude vedio kanarunddu ammachiyude koode recipe kanddathil santhosham
വളരെ നന്ദി രാജേശ്വരി 💛
Yadu is so humble .stay blessed 🙌
💛🙏
Thank you
ഇത് പോലൊരു അമ്മച്ചി വീട്ടിൽ ഇണ്ടായിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു
Enicku ഒരുപാട് ഇഷ്ടമാണ് എന്റെ അമ്മച്ചിയെ 😍😍🙏🏽👏
💛
സുഹൃത്ത് ഒരു മത്തങ്ങ തന്നു.....vareity ഐറ്റം വല്ലതും ഉണ്ടോ എന്ന് തിരഞ്ഞ് വന്നതാണ്....❤
ഒരുപാട് സന്തോഷം രണ്ടുപേരെയും കണ്ടപ്പോൾ, നല്ല അവതരണം യദു...
Thank u Harsha 💛💝
@@RuchiByYaduPazhayidom ♥️♥️
Yadu congrtulations for supporting ammachi
യദു ജീ നന്ദി 🙏അന്നാമ്മമ്മേ super 👌👌👌👌🙏
അമ്മച്ചിയുടെ ഈ വീഡിയോ വഴി ആണ് ട്ടോ yadhunte channel kaanunne .subscribe ചെയ്തു ട്ടോ.
വളരെ നന്ദി രേണു 💛🙏
Njanum cheithu
I also
അമ്മയ്ക്ക് വയ്യായ്കയല്ലെ യദൂ എത്രയും വേഗം അസുഖമെല്ലാം മാറട്ടെ -❤️❤️❤️
Njgnlde ammachide eduthek vannathinu thanks 👍❤️😉
Thanku 💛
Super .njan undaki.yadhu chettantae avatharanam kalaki
Iam Ammachy fan. I am subscribing your channel because of Ammachy All the best
Thankyou
Thank u Mr. YADHU and dearest Annamma Chettathi
🥰🥰🥰
അമ്മയും മകനും ചേർന്നുള്ള പാചകം ബഹു രസം
Thank uuuuu ikka 💛
Vegetariansinum annammachedathiye othiri ishtammane.... thanks for sharing this Yadu
Hellooo 💛
2പേരും സിമ്പിൾ & ഹംബിൾ 👌🙏
Thankuuu 💛
Oru vallatha episode aayipoyi ! ...ruchiyude sangamam !
🥰🥰💝
നന്ദി
സ്നേഹം
🥰🙏
Nonveg ലെ പുലിയും veg ലെ പുലിയും ഒരുമിച്ചൊരു video ൽ.. Pwoli
ഈശ്വര 💛🥰🙏
Aadi poli❤❤. Verynice recipi Amma. Namaste. I'm non Malayalam
ഞങ്ങളുടെ അമ്മച്ചി 😍🙏🙏🙏
Super curry Ammachy. Thank you yadu, Ammachy &Babu.God bless you all
Thank you 😊
Dear brother, its pleasure watching your videos and your humble approach. Food is such powerful to bring people from different culture and background. May Almighty bless you.
Thank u very much Sir 💛💛
yaduante veg.dishes kannuvanannu ishtam. orupad nonveg kandu .manasinum sharirathinum gunakaramaya veg.dishes nalla ishtam
Nandi chechi 😍
No doubt annamma chettathi is a " master chef".I hv subscribed her channel also.i watch only her veg items.
👌
Me too only focus in Veg 😊🙏
Ente Yadu..polichuttoo..Aram+ Aram=.. Veg+Non veg=....just kidding tto...you are so humble..aa otta lookil ella tharavadithavum, karanavanmarude proudiyum . pazayidom thirumeniyude lalithiyaavum .ellam ellam feel cheythu..you are awesome..keep explore and innovate new things...if possible pls do a video on how to eat a sadya traditionally sashtra vidhi prakaram....with oro karikaldeyum scientific explanation..like after payasam why we should take morum chorum ..also acceptable and rejected combination of foods..if you can make this..it will be a wonderful gift to all mallu foodies..
and am a big fan of Annamma chedathi too..
Ratheeshetta, thank u so much 💛
Sure aayum cheyyam angane oru video.
Idaykku alochichirunnu 💛
Thanks again ratheeshji
💝
Much love
💝
സൂപ്പർ ,സൂപ്പർ ഒന്നും പറയാനില്ല. അന്നമ്മ ചേട്ടത്തി ചാനൽ കൂടെയാണ് ഞാൻ യദുവിനെ പരിചയപ്പെട്ട ത്. ഇപ്പോൾഅന്നമ്മ ചേട്ടത്തിയുടെ ഒപ്പം കണ്ടതിൽ കൂടുതൽ സന്തോഷംആയി. മത്തങ്ങ കറി സൂപ്പറായിട്ടുണ്ട്.
Thank you so much Arjun 💛🙏
Ate
Njn e video kand kond curry vechu.. E kari thanne... Adipoli kari aayrunnu kto....
Thank you 💝
ഒത്തിരി സന്തോഷം അന്നമ്മ ചേടത്തി, യദു 🙏👍👍
വളരെ നന്ദി രോഷ്നി 💛🙏
Annamachedathiyude pazhayidom video kanda shesham vannatha
Aha, thank you 💛
Ammacheede mon thanne.same like Babuchettan
Thankyou 💛🙏
Ammachi ari varuthìdunnathinu pakarom uzhunnu parippu varuthittal nannayirikkum onnu vachu nokku
Athum nallathanu 💛
എല്ലാവരേയും ഒരുമിച്ചു കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം.
😊💛🙏
നല്ല രസമാരുന്നു
Chetta superr👌👌......valare ishtsmayi avatharanam....keep going👍🏻
Thanks tto 🥰💛
Yadu , you are very humble, keep it up!
Thank u so much chechi 😊
യദു വിനെ ഒരുപാട് ഇഷ്ടം. ഇ,അമ്മക്ക്
വളരെ നന്ദി 🥰
യെദു മോഹനേട്ടന്റെ റെസിപ്പി മാത്രം പോസ്റ്റ് ചെയ്താൽ കേരളത്തിലെ no one യൂട്യൂബർ ആകാല്ലോ സ്വന്തം recipies ഷെയർ ചെയ്യൂ broooo
അതും ചെയ്യണം 💛
@@RuchiByYaduPazhayidom സത്യം number one aakuka മാത്രമല്ല ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തെയും പചകത്തെയും . ഞൻ മുൻപൊരു വീഡിയോയിൽ mention ചെയ്തിരുന്നു
താങ്ക്സ് മറുപടി തന്നതിന്
യദു... ഒരാഴ്ച വൈകിയാണ് വീഡിയോ കാണാൻ പറ്റിയത്... അതിന് ആദ്യം സോറി..... പിന്നെ ഈ വീഡിയോ ൽ യദു വളരെ free mind ആയി കാണുന്നു സന്തോഷം.. മറ്റു വീഡിയോ ൽ കാണുന്ന ടെൻഷൻ ഈ വീഡിയോ ൽ ഇല്ല ട്ടാ..👍👍👍👍
ആണോ?
നന്ദി ട്ടാ 🥰🥰
Your behaviour is very good.
Thank you so much 😍
Yedhu സൂപ്പർ ട്ടോ ബ്രദർ 😍 janith ഇന്നാ kanunne 👍
Yedhu super. Ammedae channel njan already subscribe cheythittundu...eathra positive aanu e amma allae...ningal 2 perum super
Annammachiye aadharikkan thonniya Yadhu pazhayidam enna aa nalla cheruppakkaranu valiya namaskaram. Pinne Babu nte mon valiya Midukkan , alla Midu Midukkan aavum, Urapp.
Thank you 🥰
യദു ഇന്ന് ടെൻഷൻ ഫ്രീ ആയിരിന്നു . കുറേ കൂടി presence of mind ഉണ്ടായിരിന്നു ഇന്നത്തെ vlogil . Keep it up
ആണോ??? 🥰
@@RuchiByYaduPazhayidomതീർച്ചയായും
Ammachi with pazhayidam..pinnenthu venam .....adipoli
Valare nandi 👍🥰
Ammachiyude athrem nammal varillallo 💛🙏
Yadhu, nice seeing you with Annammachedathi
Thank you 🥰
Yadu bro... One of your best video.....
Good one.👍😎..
Nanmakal നേരുന്നു..
സജീഷേ, thanks much 💛🥰
Yadhu സൂപ്പർ ഇങ്ങു തൃശ്ശൂർക്ക് പോരൂ sree's veg menu ayi oru എപ്പിസോഡ് ചെയ്യൂ
Srees veg menu നമ്മുടെ അടുത്ത ബന്ധുക്കൾ തന്നെ 😁💛
ഒരു എപ്പിസോഡ് ഉടനെ ചെയ്യാം
@@RuchiByYaduPazhayidom ശ്രീയുടെ വിഭവങ്ങൾ വളരെ നല്ലത്. തനതു വെജ് വിഭവങ്ങൾ. ജാട ഇല്ലാത്ത അവതരണവും
Ammachi bhagyam chaitha allanu alukal ariyuka mathralla chellunnidathokke muthum pavizhavum okke vari, eattavum parayendathu pazhayithintoppam pachakikkan pattiyennullathanu, dhe ippo monottappavum welldone ammachi welldone
🥰💛
I love veggie recipes 💕💕💕💕💕💕💕
especially Kerala vegetarian dishes❣❣
Ithra vegm wayand ethiyo annathe videoyil ammachiyod pranjalo varamennu😍
പിന്നല്ല, ഒറ്റ പോക്കാരുന്നു 😁💛