Splender Pro Full Engine Fitting|Full Details |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2023
  • #engine #splendor Full Engine fitting #motorcycles #full Engine fitting
    ഒരു splender pro ബൈക്കിന്റെ ഫുൾ engine work എങ്ങനെയാണ് ചെയ്യുന്നത്?
    എന്തൊക്കെ പാർട്സ് ആണ് അതിൽ change ചെയ്യുന്നത്?
    എന്നൊക്കെ യുള്ള മുഴുവൻ details ആണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscriber and Support
    more informations:9746227558
  • ยานยนต์และพาหนะ

ความคิดเห็น • 88

  • @pkelectronics-9650
    @pkelectronics-9650 9 หลายเดือนก่อน +4

    കാത്തിരുന്ന വീഡിയോ മലയാളം..❤❤❤

  • @manikuttanoman
    @manikuttanoman ปีที่แล้ว +5

    Nice and clear explanation. 👍

  • @rajeevnr2716
    @rajeevnr2716 ปีที่แล้ว +2

    Super video 😘

  • @AdilAdil-rz5oh
    @AdilAdil-rz5oh ปีที่แล้ว +4

    Fz engine work vdeo cheyyamo

  • @pkelectronics-9650
    @pkelectronics-9650 9 หลายเดือนก่อน +1

    Carburator turning video cheyyamo?

  • @mecanico4611
    @mecanico4611 ปีที่แล้ว

    Passion pro types engine oil seal kit kittumalo enthina fly wheel side oil seal saperate vangiyathu

  • @crazyex7050
    @crazyex7050 ปีที่แล้ว +2

    Bro splendor pro de valve clearence ethra ittanu cheythe...??

  • @jibi7374
    @jibi7374 ปีที่แล้ว

    cbz 2012 modelinte video cheyyo

  • @aswinrk373
    @aswinrk373 9 หลายเดือนก่อน +1

    Spare plug varuna headinte silver colour fings ine ethra varum rate cd deluxe bikine vendi ahne

  • @ajithaji6742
    @ajithaji6742 ปีที่แล้ว

    Discover 125dtsi full engine fiting oru video ples

  • @skumar7050
    @skumar7050 ปีที่แล้ว

    Super

  • @hariharan-je3fo
    @hariharan-je3fo ปีที่แล้ว +1

    What happened to ur finger take care bro nice engine fitting

  • @nithinkumar.n9557
    @nithinkumar.n9557 ปีที่แล้ว

    Bro unicorn bike inta rpm thaniye kurayunnu pinneyum sret cheytha vakkumpol 1 week kazhiyum pazhayapole kuranju 0 akunnu ntha ath

  • @emigrater_gt1149
    @emigrater_gt1149 ปีที่แล้ว +7

    Use hot & cold method to install bearings.. 😊

  • @wasimakram2378
    @wasimakram2378 ปีที่แล้ว

    make full Engine Assembly Pulsur As 160

  • @pcm1727
    @pcm1727 ปีที่แล้ว +5

    Kiker spring idunath ?????

  • @Avengers_47
    @Avengers_47 ปีที่แล้ว +32

    Bearing ഇതുപോലെ അടിച്ച് ഇടുന്നത് bearing damage ആകും അതിൻ്റെ free flow നഷ്ടമാവും. ഹൈഡ്രോളിക് പ്രസ്സ് use ചെയ്യുക.

    • @CR__Aliyan__YT
      @CR__Aliyan__YT 3 หลายเดือนก่อน

      😂

    • @amkt3655
      @amkt3655 26 วันที่ผ่านมา +1

      That is theory this is practical 😂

    • @Blue_eagle_97
      @Blue_eagle_97 16 วันที่ผ่านมา

      ശെരി aaa അതു enikm തോന്നി... Bering box ettu അടിച്ച കൊറേ ക്കൂടെ set akm ഇതിപ്പോ ellm koodi... Bearing ന്റെ centeril അന്ന് adikknnn

  • @lithinmr2355
    @lithinmr2355 หลายเดือนก่อน +1

    Kicker spring set cheyunnath kanichillallo

  • @harikrishnanp.r1808
    @harikrishnanp.r1808 ปีที่แล้ว

    Pulsar 220de engine paniunnthine andhe cost agum bro

  • @albintshaji
    @albintshaji ปีที่แล้ว

    Oru splendor engine full work cheyithu irakkumbol maximum enthu ammount varum ennu onnu paranju tharaamo aarengilum 😢....

  • @sijuis2529
    @sijuis2529 ปีที่แล้ว

    Ente splendor nte silencer ninnum pottunna sound varunnu enthnu problem

  • @gokulpadmanabhan3968
    @gokulpadmanabhan3968 ปีที่แล้ว

    Gixxer nte എൻജിനിൽ നിന്നും അക്‌സെലിറേറ്റർ കുറക്കുബോൾ sound വരുന്നു. വണ്ടി ചൂട് ആവുമ്പോൾ ആണ് ഈ പ്രോബ്ലം വരുന്നത് timing chain ആണോ പ്രോബ്ലം pls replay

  • @MN-my4fe
    @MN-my4fe ปีที่แล้ว

    👍

  • @wonderfulmoments2469
    @wonderfulmoments2469 ปีที่แล้ว

    Regular videos idaan nookkanea

  • @santhoshck9980
    @santhoshck9980 ปีที่แล้ว +1

    എന്റെ വണ്ടി honda cd110dx ആണ് എത്ര km ആണ് chainsporket മാറേണ്ടത് ഒരു മറുപടി പ്രതീക്ഷിക്കുന്നു ഇപ്പോൾ 27000km ആയി... ബൈക്ക് എടുത്തിട്ട് 5വർഷമായി ❤❤

  • @arjunkr530
    @arjunkr530 8 หลายเดือนก่อน +2

    Splendor engine paniya average athra rate aakum bro

  • @abdullan.a9285
    @abdullan.a9285 4 หลายเดือนก่อน

    Bro splendor old model nte crank bearing number parayamo

  • @KNOWLEDGECITYYY
    @KNOWLEDGECITYYY หลายเดือนก่อน +1

    Inganeyellam cheyyunnathin total ethra cost varum please onn parayamo

  • @afitricks7886
    @afitricks7886 ปีที่แล้ว +1

    Full work cheyan etra Rupa akum bro pani kuli ulpade

  • @kcr4296
    @kcr4296 ปีที่แล้ว

    ന്യൂട്ടർ

  • @KarthikKarthik-op5gn
    @KarthikKarthik-op5gn 7 หลายเดือนก่อน

    ❤❤

  • @sureshplappillil1328
    @sureshplappillil1328 7 หลายเดือนก่อน

    Bro, splendor crank sound, സിലിണ്ടർ കിറ്റ് മാറ്റിയ വണ്ടിയാണ്, ഇനി എന്ത് ചെയ്യും, എന്ത് ചിലവ് വരും

  • @midhunmadhu9571
    @midhunmadhu9571 ปีที่แล้ว +5

    Bro pulsar 150 engine work chaith but pickup and pulling ella carburettor Clean chaith but over flow pokunathum onddd bike pickup ella plzz reply 😢😢😢

  • @akshayv7126
    @akshayv7126 ปีที่แล้ว

    Bajaj xcd bike spare parts okke available ano aa bike edukkathine patti endannu abiprayam

    • @im_agnil
      @im_agnil ปีที่แล้ว

      Xcd edukkallee
      Pani aanu vandi
      Parts onnum kittilla ennum workshopil aayirikkum. Vtl xcd 135 undayirunnu engine okke paninjatha ennittum oodatha avastha aayi last bajajil poyi exchange cheyth pulsar 150 eduthu

  • @jayalalos4385
    @jayalalos4385 ปีที่แล้ว

    അതേയ് ഹീറോ ഗ്ലാമർ. ഹെഡ് ലൈറ്റ് പ്രോബ്ലം. Phoenix ബ്ലബ് 40-45w. യൂസ് ചെയ്താൽ ഗുണം കിട്ടുമോ. മഴ ടൈം അല്ലെ ഒരു. ആൻസർ പ്ലീസ് 👌

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 10 หลายเดือนก่อน

    രണ്ടാമത്തെ ബോറിങ് ചെയ്താൽ മൈലേജി കുറയുമോ

  • @SatheeSathee-vi6nn
    @SatheeSathee-vi6nn ปีที่แล้ว

    Bro gear box video cheye

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot ปีที่แล้ว +2

    Brother hero honda splendour nxg splendour pro same engine aano

  • @manumohan9951
    @manumohan9951 ปีที่แล้ว +2

    Splendor nte 2nd gear edumpol nalla sound ond athenthukondanenn ariyamo

    • @Supremekpm
      @Supremekpm ปีที่แล้ว +1

      2nd gear wheel change cheytha mathi

    • @Supremekpm
      @Supremekpm ปีที่แล้ว +1

      Common complaint

  • @fizal9493
    @fizal9493 10 หลายเดือนก่อน +2

    Bro എന്റെ വണ്ടി passion pro,സെക്കന്റ്‌ ഹാൻഡ് എടുത്തതാണ്. അതിന്റെ ക്ലച്ച് പ്ലേറ്റ് മാറ്റാൻ നോക്കുമ്പോൾ കിക്കർ shaft വെൽഡ് ചെയ്ത നിലയിലാണ് , എന്തെങ്കിലും ചെയ്യാൻ കഴിയുമോ.

    • @MYTECHVLOGS
      @MYTECHVLOGS 9 หลายเดือนก่อน

      പോളി കടയിൽ പോയി വങ്ങു കിറ്റും നല്ലത്

  • @hmjamshad3972
    @hmjamshad3972 27 วันที่ผ่านมา +1

    ഈ വർക്കിന് എത്ര ചിലവ് വരും

  • @user-kh7zf2tf4o
    @user-kh7zf2tf4o 7 หลายเดือนก่อน

    Anabond upayogichu kandilla.

  • @vavaabdulrahiman8069
    @vavaabdulrahiman8069 ปีที่แล้ว

    ചേട്ടാ നിങ്ങടെ വർക്ഷോപ്പ് എവിടെയാണ് സ്ഥലം ഒന്നു പറയണേ

  • @rjk1994
    @rjk1994 5 หลายเดือนก่อน

    Bro splendor engine side ill ninn oil leak akuva ath entha problem

    • @Adam_Moncy_David
      @Adam_Moncy_David 4 หลายเดือนก่อน

      Gasket change cheytal mathi anabond thech

  • @aylinfaith
    @aylinfaith 11 หลายเดือนก่อน +3

    എഞ്ചിൻ ഫുൾ പണി റേറ്റ് എത്ര യാകും splendor pro

    • @MYTECHVLOGS
      @MYTECHVLOGS 9 หลายเดือนก่อน

      8-12K

  • @sajuchmd9329
    @sajuchmd9329 ปีที่แล้ว

    Pulsar 180 യിൽ കീ ഓൺ ചെയ്യുമ്പോൾ സെൽഫ് മോട്ടർ തനിയെ വർക്ക്‌ ആകുന്നു പക്ഷേ വണ്ടി ഓൺ ആകില്ല(വണ്ടി സെൽഫ് ബട്ടൺ ഞെക്കി ഓൺ ആക്കി ഓടിക്കാൻ പറ്റും )റിലേ, cdi unit എല്ലാം മാറിനോക്കി എന്നിട്ടും പ്രോബ്ലം കാണിക്കുന്നു,ഇതിനു ഒരു പരിഹാരം പറഞ്ഞുതരാമോ

    • @Avengers_47
      @Avengers_47 ปีที่แล้ว

      Right side switch module മാറ്റി നോക്കിയോ

  • @KK-wc9wi
    @KK-wc9wi หลายเดือนก่อน +1

    Ningalde workshop evde aanu? Vandi kond varan pattumo

    • @mechvlog
      @mechvlog  21 วันที่ผ่านมา

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @sudhikumar6296
    @sudhikumar6296 ปีที่แล้ว +1

    ഒരു സെക്കന്റ് ഹാന്റ് വണ്ടി എടുക്കുന്ന പൈസ ആ കുന്നു

  • @praveenp.u4192
    @praveenp.u4192 6 หลายเดือนก่อน

    Ingane engine paniyunnathinu total eathra amount aankum bro?

    • @axeikevi
      @axeikevi หลายเดือนก่อน

      3k to 5k shopum workum parts nte damagum anusarich marum 😮‍💨

  • @AnandhuNandhu-yk4hy
    @AnandhuNandhu-yk4hy 6 หลายเดือนก่อน +1

    Bro full cost ethara akum

  • @babuthomas2258
    @babuthomas2258 ปีที่แล้ว

    Honda unicorn. 160 cc Ba6 Oil. Grade etha

  • @-abdullahperfumes8602
    @-abdullahperfumes8602 หลายเดือนก่อน

    Bro.... എൻ്റെ bike hero honda Splendor 1996 97 registered മോഡൽ ആണ്... ഒരിക്കൽ ഒരു engine പണി എടുത്തു. അതിനു ശേഷം milage 35 ഒക്കെ ഉള്ളൂ.. വളരെ കുറവാണ്... എൻജിൻ പണിക്ക് മുൻപ് 80 നുമുകളിൽ Milage കിട്ടിയിരുന്നു...എന്താ ചെയ്യേണ്ടത്??

    • @axeikevi
      @axeikevi หลายเดือนก่อน

      Enikum bro ente 2000 model splendor aan ippo 30 - 35 okke kittunullu engine work eduthu keizhinjittum

    • @KK-wc9wi
      @KK-wc9wi หลายเดือนก่อน

      @@axeikevi Same bro

  • @Modokff
    @Modokff 14 วันที่ผ่านมา +1

    Engine pani okke padikkenam😂😂

  • @azifps8670
    @azifps8670 ปีที่แล้ว +3

    Bro എന്റെ വണ്ടി splendor aan 2001 model secound hand vangith ആണ് വാങ്ങിയപ്പോ തന്നെ വണ്ടിക് milage ഇല്ലായിരുന്നു 1 letter petrolinu ആകെ 16 ok milage aa കിട്ടിയത് അത് കരിഞ്ഞു air filter മാറ്റി carberotor tune ok ചെയ്ത് appol milage ഒരു 30 കിട്ടി പിന്നെ വണ്ടി എവടെ കൊണ്ട് പോയി കാണിച്ചിട്ടും milage എന്താ കൂടത്തെ എന്ന് ഞാൻ എപ്പളും ഓർക്കും ഒരു workshopi പണിയുന്ന ചേട്ടൻ ഒരു ദിവസം മൊത്തം ഇരുന്നു എന്തോ ചെയ്ത് carberotor set akki തന്നു അത് കഴിഞ്ഞപ്പോ 1 lettern എനിക്ക് 70 അടുത്ത് കിട്ടി അപ്പോൾ തന്നെ പുള്ളി പറഞ്ഞു carberotor tune akkitt നിക്കുന്നില്ല പുതിയത് വാങ്ങിച്ചു വെക്കണം എന്ന് ഞാൻ പുതിയത് വാങ്ങി euro 2 silencer മാറ്റി euro 1 ആക്കി carberotorum പുതിയത് വെച്ചു അപ്പോൾ എനിക്ക് 1 lettern 35 to 40 ok കിട്ടുന്നോള്ളൂ അപ്പൊ പുള്ളി പറഞ്ഞെ വണ്ടി കുറച്ച് km ഓടുമ്പോൾ milage കിട്ടും എന്നാണ് ഇപ്പോൾ ekathesham 1000km മുകളിൽ വണ്ടി ഓടി milage still 35 to 40 തന്നെ എന്നിട്ട് കുറെ workshopil ok കൊണ്ട് പോയി tune ചെയ്ത് എന്നിട്ടും ഒരുപോലെ തന്നെ last വേറെ ഒരു workshopil കാര്യം പറഞ്ഞു കൊടുത്ത് അവര് അതിന്റെ clech plate clech base ball പുതിയ ഓയിൽ ഒഴിച് carberotor പിന്നെയും tune ചെയ്ത് പണി ok കരിഞ്ഞപ്പോ ഒരു 40 ok കിട്ടാൻ തുടങ്ങി എന്നാലും 70 കിട്ടിയ വണ്ടി ആയത് കൊണ്ട് ഇത് ഒന്നും പോഴ പിന്നെ വണ്ടി രാവിലെ start ആക്കി full throttil കൊടുക്കുമ്പോൾ ഒരു 2 minit ok ഒരു blue grey black ok പോലത്തെ ഒരു smook വരും അത് തന്നെ നിക്കും അത് കരിഞ്ഞു വണ്ടി off ആക്കി പിന്നെയും start ആകുമ്പോ 2 minit പുക കാണും നികും ഓടിക്കുമ്പോ പുക ഇല്ല കൈ വെച്ച് നോക്കുമ്പോ കൈയിൽ കരി ഞാൻ കളയാൻ നോക്കുമ്പോ ചെറിയ ഒരു ഓയിൽ മയം പോലെ ഉണ്ട് പിന്നെ അത് പോലെ തന്നെ fastil ഇട്ട് ഇറക്കം ഇറങ്ങുമ്പോ silencer നല്ല പൊട്ടുന്ന സൗണ്ട് ഉണ്ട് മെയിൻ problem milage ഇല്ല അത് പോലെ തന്നെ വണ്ടി start akki full throttil കൊടുത്ത് ഒരു 2 minit ആകുന്നതിനു മുമ്പേ silencer ചൂട് ആകുന്നുണ്ട് മെയിൻ പ്രോബ്ലം milage കിട്ടുന്നില്ല ഇന്ന് workshopil കാണിച്ചപ്പോ പറഞ്ഞത് സിലിണ്ടർ കിറ്റ് പുതിയത് വെക്കണം എന്ന് വേറെ ഒരു workshopi കാണിച്ചപ്പോ പറഞ്ഞെ pistan റിങ് മാറ്റിയ milage കിട്ടും എന്ന് വേറെ അടുത്ത് കാണിച്ചപ്പോൾ പറഞ്ഞു ഹെഡ് അഴിച് കരി കുത്തിയ മതി എന്ന് വേറെ workshopi കാണിച്ചപ്പോ പറഞ്ഞ് carberotorinte ആണെന്ന് എന്താ ഇതിന്റെ problem എന്ന് ariyangil ആരേലും പറഞ്ഞു തരുവോ കുറെ cash മുടക്കി എന്നിട്ടും milage കിട്ടുന്നില്ല 😢 ആരേലും പറഞ്ഞു തരുവോ 🙏

    • @gopugopu6349
      @gopugopu6349 ปีที่แล้ว

      ബ്രോ ഇവിടെ ഇട്ട ഈ comment ഫേസ്ബുക്ക്ലെ KLsplendor Riders club(SRC) എന്ന് ഒരു ഗ്രുപ്പ് ഉണ്ട് അവിടെ പോസ്റ്റ് ആയി ഇട് വേണ്ട solution അവിടെ ഉള്ള members പറഞ്ഞു തരും

    • @Strategic_Strike
      @Strategic_Strike 11 หลายเดือนก่อน

      bro
      solution kittiyo

    • @aishumunna6868
      @aishumunna6868 10 หลายเดือนก่อน

      എല്ലാം കൂടി 100000lk രൂപയ്ക്ക് പണിഞ്ഞു കാണും അല്ലെ 😔

    • @MYTECHVLOGS
      @MYTECHVLOGS 9 หลายเดือนก่อน

      കാർബ്രാറ്റർ

    • @user-bo1jf4ez7l
      @user-bo1jf4ez7l 7 หลายเดือนก่อน

      അത് വിറ്റ് വേറെ ബൈക്ക് എടുക്ക് bro

  • @rashidmvilathur4199
    @rashidmvilathur4199 ปีที่แล้ว

    Pulser 150 കുറച്ച്നേരംനിറുത്തിയിട്ടാൽ ക്ലച്ഛ് പിടിച്ചാലും കിട്ടുന്നില്ല. ഒന്ന് മുന്നോട്ട്ഉരുട്ടിയാൽ ശരിയാകും.
    സെൽഫ് അടിച്ചാൽ വണ്ടി ഒന്ന്ചാടും പിന്നെ ശരിയാകും. ഉണ്ടായിരിക്കും

    • @MYTECHVLOGS
      @MYTECHVLOGS 9 หลายเดือนก่อน

      കേബിൾ

  • @roshankumar-ml6ji
    @roshankumar-ml6ji 4 หลายเดือนก่อน

    👍