Hero Glamour Full Engine Fitting|Full Tutorial|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ‪@mechvlog‬
    #Engine fitting #glamour #Hero glamour full engine fitting
    ഒരു ഗ്ലാമർ ബൈക്കിന്റെ ഫുൾ engine എങ്ങനെ കൃത്യമായി set ചെയ്യാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support for mech informations
    Instagram:www.instagram....
    Facebook: / mechvlog-105156531305656
    Whatsapp:6238062598(msg only)

ความคิดเห็น • 1K

  • @rakeshror894
    @rakeshror894 3 ปีที่แล้ว +111

    വളരെ വെക്തമായി ഒരു സെക്കൻ്റ് പൊല്ലും ലാഗ് അടിപികത്ത് വീഡിയോ എഡിറ്റിംഗ് ചെയ്തു അടിപൊളി 👍

    • @muhmmedfavas1985
      @muhmmedfavas1985 3 ปีที่แล้ว +3

      Crct

    • @mechvlog
      @mechvlog  3 ปีที่แล้ว +31

      3 divasam eduthu bro,ithonnum edit cheyth edukkan

    • @carlosejohn2343
      @carlosejohn2343 3 ปีที่แล้ว +2

      🌹🙏👍

    • @yahuttyvellally6368
      @yahuttyvellally6368 2 ปีที่แล้ว

      Mechanical fieldil master degree superb thanks dear 💜

    • @SailorMan38
      @SailorMan38 15 วันที่ผ่านมา

      correct.

  • @abinmonu2331
    @abinmonu2331 2 ปีที่แล้ว +10

    Bike കളുടെ ലോകത്തെ വിശ്വാസ്തനായ doctor... Good work bro💯💯💯

  • @jijodevuveni8101
    @jijodevuveni8101 10 หลายเดือนก่อน +4

    ഒരു മണിക്കൂർ ഒണ്ടോ വീഡിയോ
    അറിഞ്ഞതേയില്ല എന്റെ പൊന്നു
    എന്തൊരു വർക് പൊളി എല്ലാം വളരെ വ്യക്തo ശക്തം ❤❤❤
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    താങ്ക് യൂ

  • @ramees4509
    @ramees4509 3 ปีที่แล้ว +17

    ഇതുപോലെ പല വീഡിയോ കണ്ടിട്ടുണ്ട് ഇന്നാണ് ശരിക്കും മനസിലായത്.. ❤❤❤❤

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      👍

    • @nimishgovind4303
      @nimishgovind4303 3 ปีที่แล้ว

      @@mechvlog bro ith pole apache 160 engine full pani sougaryam pole idamo.cheyunundegi valare upakaram aavum.

  • @rijoygneee
    @rijoygneee 3 ปีที่แล้ว +23

    വ്യക്തമായ വലിച്ചു നീട്ടാതെ ഉള്ള അവതരണം..ഇഷ്ടപ്പെട്ടു 👍🏻

    • @eldhosepj6142
      @eldhosepj6142 2 ปีที่แล้ว

      Video cheyiyupol egane cheyiyanam polichu chettai video athu pole egane ananu manasilakuvaitum cheyithu thanks chettai

  • @soorajrajankadakkal1509
    @soorajrajankadakkal1509 3 ปีที่แล้ว +9

    താങ്കൾ നല്ലോരു മെക്കാനിക്കും , നല്ലോരു മനുഷ്യനും ആണു സുഹൃത്തേ 👍
    Congratulations
    Rx 100 എൻജിൻ സെറ്റ് ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @musthafamkv5527
    @musthafamkv5527 3 ปีที่แล้ว +26

    ഒരു പ്രവാസിയായ ഞാൻ ഒരു മണിക്കൂർ അടുത്തുള്ള വീഡിയോ ഫുള്ളായി ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്

  • @shareefsha8792
    @shareefsha8792 3 ปีที่แล้ว +73

    നിങ്ങൾ ഒരു മെക്കാനിക്കൽ അധ്യാപകനാണ്

    • @mechvlog
      @mechvlog  3 ปีที่แล้ว +6

      🤪

    • @sathgamayasubi5079
      @sathgamayasubi5079 2 ปีที่แล้ว

      0

    • @sathgamayasubi5079
      @sathgamayasubi5079 2 ปีที่แล้ว

      Wwwwwwwwwwwwwwwwwwwwwwwwwpqpqwwwwwwwwwwwwwwwwwwwwwwqwwwwwwwwwwwwwwwwwwwwwwwwwwwwwwewwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwqwwwwwwwwwwwwwwwwwwwwwwv00000àlàlà2paààlàlaaaàaaaalafaaàfàaaaààààaààaàaàààaàw00t5

    • @dreamcatcher3548
      @dreamcatcher3548 2 ปีที่แล้ว +3

      Very correct ..hond dio kikker jam nan thanne ok aaki oru video kand

  • @pallithazhejjose5124
    @pallithazhejjose5124 3 ปีที่แล้ว +44

    വളരെ നന്നായി എല്ലാം വിദീകരിച്ചു എൻജിൻ സെറ്റ് ചെയ്യുന്നതു കാണിച്ചു തന്നു. ഇതിൽ വലിയ പ്രഗത്ഭിയം ഉള്ളതുകൊണ്ടാണ് ഇത്ര നന്നായി പ്രെസെന്റ് ചെയേത്ത്. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹.

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      👍

    • @abdullakutty5391
      @abdullakutty5391 2 ปีที่แล้ว +1

      നിങ്ങളുടെ സ്ഥലം യവിട്യ

    • @mechvlog
      @mechvlog  2 ปีที่แล้ว

      Palakkad, alathoor

    • @abdullakutty5391
      @abdullakutty5391 2 ปีที่แล้ว

      മലപ്പുറം വേങ്ങര

    • @skentertainment9622
      @skentertainment9622 2 ปีที่แล้ว +1

      @@abdullakutty5391 പോകുന്നുണ്ടോ. ഞാനും വേങ്ങര ആണ്

  • @pvbinoyable
    @pvbinoyable 3 ปีที่แล้ว +21

    ഒരുപാട് അറിവുകൾ തന്ന സഹോദരന് ഒരായിരം നന്ദി 🌹🌹🌹

  • @iamaibin9464
    @iamaibin9464 3 ปีที่แล้ว +4

    സൂപ്പർ work ആണു ബ്രോ... ഇതുപോലെ set ചയ്തു കിട്ടിയാൽ ഒരുപാട് ലൈഫ് കിട്ടും വണ്ടിക്ക്.. 😘

  • @deepushan8444
    @deepushan8444 3 ปีที่แล้ว +12

    skip cheyyathe 55 minutum kandu..✌️✌️✌️😎👍👍👍

  • @nithinezhamkulam
    @nithinezhamkulam 3 ปีที่แล้ว +55

    ഗുഡ് വർക്ക്‌ ബ്രോ... സ്പ്രോക്കറ്റ് ഓയിൽ സീൽ ടിപ്പ് അടിപൊളി. ☺️☺️☺️

    • @bijugeorge550
      @bijugeorge550 3 ปีที่แล้ว +5

      Very good friend follow up happy

    • @mechvlog
      @mechvlog  3 ปีที่แล้ว +5

      👍

    • @babychacko373
      @babychacko373 3 ปีที่แล้ว +1

      , hi all I want to see your name and address for me

    • @mechvlog
      @mechvlog  3 ปีที่แล้ว

      Description il number und bro

    • @babychacko373
      @babychacko373 3 ปีที่แล้ว

      @@mechvlog ww

  • @akshaybabu2040
    @akshaybabu2040 3 ปีที่แล้ว +16

    Splendor ..passion plusinteyum oke engine fitting video idumoo ..?

    • @mechvlog
      @mechvlog  3 ปีที่แล้ว +7

      Ellathinteyum idaam

  • @ASD-ki2fm
    @ASD-ki2fm 3 ปีที่แล้ว +14

    ഒരുപാട് കാത്തിരുന്ന വീഡിയോ thankyou bro

  • @carlosejohn2343
    @carlosejohn2343 3 ปีที่แล้ว +25

    ഈ വീഡിയോ കണ്ടപ്പോൾ ഏത് എൻജിനും എനിക്കും സെറ്റ് ചെയാം.
    നല്ല അറിവ് കൊടുത്ത താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയ ആശംസകൾ 🙏🌹🌹🌹

  • @mohammedshahban252
    @mohammedshahban252 3 ปีที่แล้ว +9

    ഇത്തരത്തിലുള്ള അറിവുകൾ വളരെ വെക്തമായി ഞങ്ങളിൽ എത്തിക്കുന്ന തങ്ങളുടെ മനസ് എന്നും നിലനിൽക്കട്ടെ എന്ന് ആശംശിക്കുന്നു...... Thank you

    • @carlosejohn2343
      @carlosejohn2343 3 ปีที่แล้ว +1

      സൂപ്പർ കമെന്റ്

  • @rasheedpmkottiyadi186
    @rasheedpmkottiyadi186 3 ปีที่แล้ว +8

    ഈ വീടിയോ കണ്ടിറ്റ് ഞാൻ ഒരു വണ്ടി ഫുൾ എഞ്ചിൻ ഫിറ്റിംങ്ങ് ചെയ്തു സൂപർ 👍❤️❤️❤️❤️❤️❤️❤️❤️

  • @shijupk2576
    @shijupk2576 2 ปีที่แล้ว +3

    ഇത്രയും നന്നായി ആരും വീഡിയോ ചെയ്തട്ടില്ല ഇത്രയ്ക്ക് ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @akashar8221
    @akashar8221 3 ปีที่แล้ว

    ഞാനും ഒരിക്കൽ അഭ്യർത്ഥിച്ച വീഡിയോ... വളരെ നന്ദി.... ❤️❤️❤️

    • @akashar8221
      @akashar8221 3 ปีที่แล้ว +1

      വീഡിയോയിൽ gearbox setting ഉൾപ്പെടുത്തിയില്ല... അതുകൂടി ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ithil gear complaint onnum undaayirunnilla

    • @akashar8221
      @akashar8221 3 ปีที่แล้ว

      എങ്കിലും പക്ഷേ പഠിക്കാൻ ഉപകാരം ആയിരുന്നു അതുകൂടി കാണിച്ചാൽ...

  • @anilkannanap
    @anilkannanap 3 ปีที่แล้ว +18

    Poli A-Z perfectly done ✅

  • @suraqathckm3346
    @suraqathckm3346 2 ปีที่แล้ว +1

    അടിപൊളി മുത്തേ 🌹🥰👌
    അവതരണം 👌👌👌👌ഒരു രക്ഷേല്ല 👌👌👌
    ഒരു big സെല്യൂട് 🌹👌🥰

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว +5

    ക്ഷമയോടെ കണ്ടുപോകും പൊളിച്ചു

  • @AbdulRahman-pw2xe
    @AbdulRahman-pw2xe ปีที่แล้ว

    Engine doctor, നല്ല, വിവരണം, സർ all the wishes

  • @fasilvpvp9903
    @fasilvpvp9903 3 ปีที่แล้ว +9

    പാഷൻ പ്രോയുടെ ടൈമിംങ്ങ് ചെയിൻ മാറ്റാൻ വൈകിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?

    • @gshshdhdhd3893
      @gshshdhdhd3893 3 ปีที่แล้ว +1

      Sound koodum.

    • @demonkiller6646
      @demonkiller6646 3 ปีที่แล้ว +4

      Crank shaft nte teeth വരെ പൊട്ടിപ്പോകാൻ ചാൻസ് ഉണ്ട്. പിന്നെ ക്രാങ്ക് മാറാതെ വേറെ ഓപ്ഷൻ ഇല്ല.
      Ajith buddy ടെ channel ൽ പുള്ളിക്ക് ടൈമിംഗ് chain മാറാൻ വേഴുകിയ കാരണം ക്രാങ്ക്ഷെഫട് ടെ teeth പൊട്ടി പോയ vdo ഞാൻ കണ്ടിട്ടുണ്ട്

    • @ASD-ki2fm
      @ASD-ki2fm 3 ปีที่แล้ว +4

      @@demonkiller6646 അത് ചെയിൻ മാറ്റാഞ്ഞിട്ടല്ല ചെയിൻ ഒരുപാട് തവണ അഡ്ജസ്റ്റ് ചെയ്‌തിട്ടാണ്

    • @demonkiller6646
      @demonkiller6646 3 ปีที่แล้ว +4

      @@ASD-ki2fmഈ ചെയിൻ ന്റെ തെയ്മാനം ഉള്ളോണ്ടേണ് ടെൻഷനെർ ഉപയോഗിച്ചു ടെൻഷൻ ചെയ്യുന്നത് കൊണ്ട് സൗണ്ട് കുറയും സൗണ്ട് ഒരു പാട് ഉണ്ടാവുന്നത് കൊണ്ട് വീണ്ടും ടെൻഷൻ ചെയ്യാതെ മാറുന്നതാണ് നല്ലത് പിന്നെ ടെൻഷണർ നു കംപ്ലയിന്റ് ഉണ്ടേൽ പ്രോപ്പർ ആയി വർക്ക്‌ ചെയ്‌തില്ലേലും സൗണ്ട് varum.100cc above (പാഷൻ പ്രൊ )okke tensioner ഇല്ലാത്തോണ്ട് ഒരു പാട് സൌണ്ട് ഉണ്ടെകിൽ മെക്കാനിക് കാണിച്ചു മാറുന്നതാണ് നല്ലത്.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      👍

  • @semeermarutha5620
    @semeermarutha5620 หลายเดือนก่อน +1

    ബ്രോ ഹെഡിൽ നമ്മൾ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ അതോ ആയിച്ചു ഇട്രസ്റ്റീൽ കൊടുത്താൽ മതിയോ

  • @Rashi-tc9pb
    @Rashi-tc9pb 3 ปีที่แล้ว +13

    Full വെക്തമായി 🙏🙏,

  • @_SMARTHEAD_
    @_SMARTHEAD_ 3 ปีที่แล้ว +1

    Bro endekayil tvsinde oru Centra Bicke und athinde parts Elam available aano??

  • @akhilv8036
    @akhilv8036 3 ปีที่แล้ว +8

    ഇത്രേം വിശദമായി പറഞ്ഞുതന്ന് സെറ്റ് ചെയ്തതിനു ബ്രോ ക്ക്‌ ഒരു ബിഗ് സല്യൂട്ട് തന്നെ പറ്റു 👍👍👌👌👌💗

  • @arunj168
    @arunj168 2 หลายเดือนก่อน +1

    Piston, crank രണ്ടും ആദ്യം പണിഞ്ഞു ഇട്ടത് ആണ് പക്ഷേ പണി ആയി ഇപ്പോൾ രണ്ടും compalint ആയി രണ്ടും മാറ്റാൻ പോകുന്നു പുതിയത് വാങ്ങിച്ചു ഇട്ടാൽ life ഉണ്ടാകുമോ അതോ??

  • @ASD-ki2fm
    @ASD-ki2fm 3 ปีที่แล้ว +6

    ഇതുപോലെ splendor ന്റെ യും

  • @SudheeshVettukattupuniyil
    @SudheeshVettukattupuniyil 2 หลายเดือนก่อน +1

    ..ഇപണി പഠിക്കാൻ വളരെ താൽപ്പര്യ കാരനാണ് ഞാൻ എവിടെയെങ്കിലും പറ്റിയ സ്ഥലം ഉണ്ടോ ചെട്ട എന്റെ നാട്ടിൽ ഞാൻ കുറെ സ്ഥലങ്ങളിൽ ചോദിച്ചകിട്ടിയില്ല ഉണ്ടങ്കിൽ ദെവ് ചെയിത് പറയണം

  • @ajayskumar196
    @ajayskumar196 3 ปีที่แล้ว +5

    Excellent work bro👍👍👍👍👍👍keep it up

  • @visakh80
    @visakh80 ปีที่แล้ว +1

    എൻ്റെ ഗ്ലാമർ 2011 ആണ് ഇഞ്ചിൻ പണിയായി എത്ര രൂപയാകും

  • @kumaranothayoth4932
    @kumaranothayoth4932 3 ปีที่แล้ว +3

    Supper demonstration.Thank you.

  • @rajanpillai795
    @rajanpillai795 3 ปีที่แล้ว

    You a real mechanic

  • @orelactmedia8040
    @orelactmedia8040 2 ปีที่แล้ว +3

    എൻജിൻ വർക്ക് കഴിഞ്ഞാൽ വണ്ടി പഴയതുപോലെ ആവുമോ പെർഫോമൻസ് സെയിം ആവുമോ

  • @harisankarkp
    @harisankarkp 3 ปีที่แล้ว +1

    മച്ചാനെ അടിപൊളി❤️.
    Keep going.

  • @unnisreekumar4845
    @unnisreekumar4845 3 ปีที่แล้ว +7

    Excellent presentation and very informative video. A wise and talented mechanic you are. A good doctor for bikes. 👍👍

  • @akhilakhil6763
    @akhilakhil6763 2 ปีที่แล้ว +1

    Xpulse 200 full engine fitting ഒന്ന് കാണാമോ ഒന്ന് ഇടാമോ

  • @mrvenkateswara3742
    @mrvenkateswara3742 3 ปีที่แล้ว +5

    Very good work 👍 from Tamil Nadu Venkateswara MR EXARMY jolarpettai

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      👍,thanks bro

    • @kareemmohamad8719
      @kareemmohamad8719 3 ปีที่แล้ว

      @@mechvlog നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @pvrajin8654
      @pvrajin8654 2 ปีที่แล้ว +1

      @@kareemmohamad8719 Alathur,erattakkulam,palakkad

  • @shinjukandiyil9431
    @shinjukandiyil9431 5 หลายเดือนก่อน

    നല്ല അവതരണം

  • @munavi8387
    @munavi8387 3 ปีที่แล้ว +3

    Bro irakkathil bike nuter aaki odichal enthenkilum problum undakumo

  • @afzbinhameed9887
    @afzbinhameed9887 2 ปีที่แล้ว +1

    Access 125 new model
    Gear box setting video cheyyamo

  • @harisankarkp
    @harisankarkp 3 ปีที่แล้ว +4

    മച്ചാനെ അടിപൊളി❤️.
    Keep going.

  • @kjr3057
    @kjr3057 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ ❤❤❤❤

  • @vaisakhmahadevan683
    @vaisakhmahadevan683 3 ปีที่แล้ว +3

    Bro, nte cd 100ss ഒരു 20km ഒക്കെ ഓടി കഴിയുമ്പോൾ carborator ന്റെ പുറത്ത് നല്ല ഈര്‍പ്പവും,നല്ല തണുപ്പും കാണുന്നു എന്തെങ്കിലും, കുഴപ്പം കൊണ്ടാണോ ഇത്, pls replay

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath kuzhappam illa

  • @rakshithkl147
    @rakshithkl147 3 ปีที่แล้ว +2

    Super video bro clearly understand every bike mechnic keep going bro

  • @babuthomas2258
    @babuthomas2258 3 ปีที่แล้ว +3

    Awesome work ♥️♥️♥️

  • @rajeshskb
    @rajeshskb 3 ปีที่แล้ว +1

    ഇതിൽ കൂടുതൽ വ്യക്തമായി ഒരു വീഡിയോ കണ്ടിട്ടു പോലും ഇല്ല. ഓരോ ടിക്കും പറഞ്ഞു തരുന്നത് തന്നെയാണ് നിങ്ങളുടെ + പോയിന്റ്

  • @psychogamer266
    @psychogamer266 3 ปีที่แล้ว +4

    Bro spender engine assembly pattuvanel onnu cheyyamo

  • @ramsproductions6541
    @ramsproductions6541 หลายเดือนก่อน +1

    Super ❤, congrats 🎊
    ഗ്ലൗസ് ഉപയോഗിച്ചിരുന്നെങ്കിൽ... ജോലി കഴിയുമ്പോൾ, കൈ കഴുകി സമയം കളയേണ്ടല്ലൊ ❤

  • @vigneshes5215
    @vigneshes5215 3 ปีที่แล้ว +4

    Fz v1 engine work ethra cost varum

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Full panikk total 10000 rupayude aduth varum

  • @as_if2
    @as_if2 หลายเดือนก่อน +1

    Bro ente glamour ൻ്റെ engine പണി കഴിഞ്ഞതാണ്. ഏകദേശം 1മാസം ആയി. ഇപ്പൊൾ clutch cover സൈഡിൽ നിന്നും crank sound പോലെ ഒരു tik tik ശബ്ദം കേൾക്കുന്നു. വണ്ടി side സ്റ്റാൻഡിൽ വക്കുമ്പോൾ ശബ്ദം വരും. stright നിർത്തുമ്പോൾ കാണില്ല. രാവിലെ സ്റ്റാർട്ട് ചെയ്ത് വെക്കുമ്പോഴും ശബ്ദം കേൾക്കുന്നു. എന്താ കാരണം എന്ന് അറിയോ. Please reply

  • @jishnuprakashvp
    @jishnuprakashvp 3 ปีที่แล้ว +4

    ഒരു വർഷം Workshop ൽ പോയിട്ട് എനിക്ക് മര്യാദയ്ക്ക് തന്നെ Engine പണി പഠിക്കാൻ പറ്റിയില്ല....

  • @muhammedrazin3695
    @muhammedrazin3695 3 ปีที่แล้ว +2

    Bro battery azhichvech vandi odichal enthenkilum problem undo (Apache rtr160). Ippo vandi kick Start chythan use cheyyunnath. Ippo Ellam working aan (light, indicator, meter...). Please reply bro.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Regulator complaint aavanum,bulb okke adich poovanum sathyatha und

  • @shameerraslin915
    @shameerraslin915 3 ปีที่แล้ว +4

    Explanation വേറെ ലെവൽ ആണ്👍👍👍

  • @muhammedanasp4576
    @muhammedanasp4576 3 ปีที่แล้ว

    Ee videoyil കണ്ടതാണോ sheri ado mumb post cheyda video ആണോ cluth setting ശെരിക്കും proper ആയ methord ???

  • @JOBINJOSE-zs7mx
    @JOBINJOSE-zs7mx 3 ปีที่แล้ว +3

    Chettayi engine oil pettennu black akunnu... engine oil burning undennum thonnunnu..
    Ithinte reason and solution onnu paranjutharumo..plz....

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Piston allengil head complaint undavum bro

    • @JOBINJOSE-zs7mx
      @JOBINJOSE-zs7mx 3 ปีที่แล้ว +2

      Piston ring complaintoo timing chain മാറണ്ടതുകൊണ്ടോ ഇതു വരാൻ chance ഉണ്ടോ...

    • @mechvlog
      @mechvlog  3 ปีที่แล้ว

      Piston week aanengil varum bro

  • @kirankrishna8187
    @kirankrishna8187 3 ปีที่แล้ว +2

    മികച്ച വീഡിയോ 👌👌👌

  • @akhilsuresh3784
    @akhilsuresh3784 3 ปีที่แล้ว +7

    Great presentation 😍🔥

  • @njan1242
    @njan1242 2 ปีที่แล้ว +1

    Ente vandiyude engine restore cheythu tharumo cost? Bajaj boxer aanu

  • @Vinayr4i
    @Vinayr4i 3 ปีที่แล้ว +7

    Feeling proud that something new has been learned by me
    So, thank u soo much❣️

  • @suraqathckm3346
    @suraqathckm3346 2 ปีที่แล้ว +2

    വളരെ ഉപകാരം 🌹🌹👌
    ശെരിക്ക് ഏതൊരു കുട്ടിക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്ന ബ്രോ...
    ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ കുറെ വായയിൽ കൊള്ളാത്ത വാക്കുകളും ഉപയോഗിച്ചു പറഞ്ഞു തരലല്ല വേണ്ടത്.....
    🥰🥰🥰🥰🥰താങ്ക്സ്

  • @gopikrishna6955
    @gopikrishna6955 3 ปีที่แล้ว +3

    your channel is very informative .. please do a video on general service of BS6 bike

  • @smilefree60
    @smilefree60 3 ปีที่แล้ว +2

    ബ്രോ unicorn150 യുടെ എഞ്ചിൻ ഫിറ്റ്‌ ചെയ്യുന്ന വീഡിയോ ചെയ്യുമോ

  • @autotech9613
    @autotech9613 3 ปีที่แล้ว +4

    Fz16 engine restoration cheyyumo

  • @SandeepKs-z3k
    @SandeepKs-z3k 4 หลายเดือนก่อน +1

    Samthripthanaayyy njan wow.....❤

  • @bilalnazar7791
    @bilalnazar7791 3 ปีที่แล้ว +4

    Idokke engana saadikkunnu🤯🔥

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Sathichu

  • @anish-sci-fi
    @anish-sci-fi ปีที่แล้ว +1

    Nutral senser changer ഇൽ വരുന്ന ഒരു പിൻ അല്ലങ്കിൽ ഒരു സ്പ്രിംഗ് പിൻ വരുന്നുണ്ട് അത് നിങ്ങൾ മറന്നു... ഇത്‌ ഇട്ടില്ലേ ന്യൂട്രൽ lite കത്തില്ല..... Video ചെയ്യുമ്പോൾ ഒരു ചെറിയ തെറ്റ് വന്നാൽ അറിയാത്തവർ പെട്ട് പോകും... അതുകൊണ്ട് മറന്നു പോയത്... താഴെ പിൻ ചെയ്യണം.... ബോണ്ട്‌ ഇടുന്നതിലും നല്ലതാ gasket അത് available ആണ്...

    • @mechvlog
      @mechvlog  ปีที่แล้ว

      Athokke ittittund bro

  • @nonationnoborderjustpeople8698
    @nonationnoborderjustpeople8698 3 ปีที่แล้ว +3

    Bro ente vandi 2019 Gixxer fi aanu runnigil power loss aakund same complante ulla ethelum vandi redy aakiyitundo karanam enthayirikum

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Power loss ennath kond enthan udyesikkunnath,valiv illa ennano?,pickup illa ennano?

    • @nonationnoborderjustpeople8698
      @nonationnoborderjustpeople8698 3 ปีที่แล้ว +1

      @@mechvlog runnigil petrol teernnu off akan neram vandik Oru missing varille athepola tonnum petrol avashyathnu undelum ethanum sec matram olllu edakkidakk vandi off aakilla runngil edakku ethu vannu pokum

    • @nonationnoborderjustpeople8698
      @nonationnoborderjustpeople8698 3 ปีที่แล้ว +1

      Runnigil vandiyude poweril ettakurachil und

    • @mechvlog
      @mechvlog  3 ปีที่แล้ว

      Injector um fuel pumpinte pressure um onn nookkanam

  • @ananthur7516
    @ananthur7516 3 ปีที่แล้ว +1

    Glamour bick gear tight mattan anthu chayyanam

  • @sabucheriyil1
    @sabucheriyil1 3 ปีที่แล้ว +3

    Very good explanation 👍👍

  • @Mahendhran-p7o
    @Mahendhran-p7o 8 หลายเดือนก่อน +1

    Very well teaching bro

  • @vv-gv2yk
    @vv-gv2yk 3 ปีที่แล้ว +5

    Glamour 💙💥
    total work ethrayai
    52:10 900ml analle
    epozhum 1 littre anu ozhikkaru
    enthelum issue undo ??

    • @mistubishifans3879
      @mistubishifans3879 3 ปีที่แล้ว +2

      Bro oil leak ondone nokke illankill problem illa bro

    • @bibinabraham2159
      @bibinabraham2159 3 ปีที่แล้ว +2

      Yes

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ith labor um koode total 9000 rupayayi.900 ml il kooduthal ozhichal oil seal poogum,valiv um kurayum.oil eppozhum correct level il maathrame ozhikkan pattu

  • @ice5842
    @ice5842 3 ปีที่แล้ว

    Pulsar 150 full dismantling video ചെയ്യാമോ എൻജിൻ അഴിക്കുന്നതും. അതുപോലെ sparkplug IL oil വരുന്നത് ഏതു complaint കൊണ്ടാണ്

  • @akashpradeepanakash6465
    @akashpradeepanakash6465 3 ปีที่แล้ว +4

    Poli💥

  • @kurishingal2017
    @kurishingal2017 3 ปีที่แล้ว +1

    Bro aviator ite front tyre one side mathram തേഞ്ഞു തീരുന്നു ഇത് 2nd time അണ് shock absorber oil &oil seal matti enittum അതുപോലെ തന്നെ ഇനി ഞാൻ എന്ത് cheyyanam?

  • @afsal2874
    @afsal2874 3 ปีที่แล้ว +4

    Bro, engine pani eduthal vandeede power kurayumo

    • @mechvlog
      @mechvlog  3 ปีที่แล้ว +5

      Orikkalum illa

    • @nimishgovind4303
      @nimishgovind4303 3 ปีที่แล้ว +1

      Bro cheytha pole cmplte aaya engine top ave ullo 😍

  • @shaandsha6420
    @shaandsha6420 ปีที่แล้ว +1

    ഇ ങ്ങനെ ഒരു എൻ ജിൻ പണിക്കു എത്ര രൂപ ടോട്ടൽ ചിലവ് വരും

  • @fabiopaulose4647
    @fabiopaulose4647 3 ปีที่แล้ว +3

    👌😍👌

  • @shyamkumarvlr
    @shyamkumarvlr 3 ปีที่แล้ว +1

    Honda unicorn ethupola chayyamo

  • @ujjualep9978
    @ujjualep9978 3 ปีที่แล้ว +3

    👍

  • @orelactmedia8040
    @orelactmedia8040 2 ปีที่แล้ว +1

    എൻജിൻ വർക്ക് കഴിഞ്ഞാൽ വണ്ടി പഴയതുപോലെ ആവുമോ പെർഫോമൻസ് സെയിം ആവുമോ

  • @_sineesh
    @_sineesh 3 ปีที่แล้ว +3

    Piston pidikan karanam endhanu

    • @vv-gv2yk
      @vv-gv2yk 3 ปีที่แล้ว +1

      proper oil change cheynm

    • @mistubishifans3879
      @mistubishifans3879 3 ปีที่แล้ว +1

      Correct Oil change cheyitha ethra kilometres vennamegillum vanndi oddikcam

    • @vv-gv2yk
      @vv-gv2yk 3 ปีที่แล้ว +1

      @@mistubishifans3879 athee bro ethra interval la maataru vandi etha
      njn 3k

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe

  • @sudhi376
    @sudhi376 2 ปีที่แล้ว +1

    Pick up coil nte part number ariyo aarkelum

  • @seenathhussain6474
    @seenathhussain6474 3 ปีที่แล้ว +4

    നമ്മുടെ സ്വന്തം സ് ടൻ

  • @maintanancecheif947
    @maintanancecheif947 หลายเดือนก่อน +1

    Ith full chyamba rate etra avum

  • @sibinbiju3678
    @sibinbiju3678 8 หลายเดือนก่อน +1

    Bro oil jet vaangan kittumo

  • @Glitchpopz0
    @Glitchpopz0 หลายเดือนก่อน +1

    Super kidilan video ❤❤

  • @sarojfashiondesiners8886
    @sarojfashiondesiners8886 ปีที่แล้ว +1

    Needle bearing number??

  • @sirajkssiraj3084
    @sirajkssiraj3084 3 ปีที่แล้ว +2

    Splender full engin fitting vedio idamo

  • @muhammedbasnisp
    @muhammedbasnisp 3 ปีที่แล้ว

    Top High Class Video Continue

  • @suhailking1443
    @suhailking1443 2 ปีที่แล้ว +1

    ചേട്ടാ എന്റെ unicon bike ഓയിൽ change ചെയ്തിട്ട് 2000km ആവുന്നതേയുള്ളു oil ചെക്ക് ചെയ്തപ്പോൾ black കളർ ആണ് എന്താണ് കാരണം plz replay നല്ല ക്വാളിറ്റി ഉള്ള ഓയിൽ ആണ് ഒഴിച്ചിരുന്നത്

    • @mechvlog
      @mechvlog  2 ปีที่แล้ว

      Ath black colour aavum,oil level kuravundengil ath complaint aan

  • @ratheeshmusica99
    @ratheeshmusica99 3 ปีที่แล้ว +1

    ഹീറോ hunk ന്റെ എൻജിൻ ഫിറ്റിംഗ്സ് ചെയ്യുന്ന വീഡിയോ ഇടുമോ

  • @manirajtn2853
    @manirajtn2853 3 ปีที่แล้ว +1

    ബ്രോ ഞാൻ അടൂരിൽ ഉള്ളതാണ്, എനിക്ക് ഒരു ഹീറോ ഗ്ലാമറും സുസുകി മാക്സ് 100ഉം ഉണ്ട്, മാക്സ് 100 22 വർഷം ആയി, ഇപ്പോളും കമ്പനി പെയിന്റ് ആണ്, അത് ഒന്ന് recondition ചെയ്യാൻ ആഗ്രഹം ഉണ്ട്, ഈ വർക്ക്‌ ഷോപ്പ് എവിടെ ആണ്, മറുപടി പ്രതീക്ഷിക്കുന്നു,

    • @mechvlog
      @mechvlog  3 ปีที่แล้ว

      Painting work onnum cheyyarilla bro

  • @aryanair255
    @aryanair255 3 ปีที่แล้ว

    Best f luck. Verum scooty&bikes piston rings idunna video cheyyamo.? My small request

  • @ഷാരോൺ
    @ഷാരോൺ 2 ปีที่แล้ว +1

    പാട്സ് ഇറക്കുന്നുണ്ട -ആ നെട്ടിൻ്റെ വില _ _ ഡിയോ എഞ്ചിൻ വർക്കിന് എത്രയാകും

    • @mechvlog
      @mechvlog  2 ปีที่แล้ว

      Full panikk average 8000 rupa varum

  • @manirajtn2853
    @manirajtn2853 3 ปีที่แล้ว +1

    പെയിന്റിംഗ് അല്ല, ബാക്കി എൻജിൻ വർക്കും വയറിങ് കിറ്റും പ്ലേറ്റിംഗ് വർക്കും ചെയ്യാൻ ആണ്,

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ente puthiya workshop pani nadann kond irikkugayaan, September il thurakkanam,ariyikkam

  • @vishnukichu2654
    @vishnukichu2654 3 ปีที่แล้ว +1

    ഫോൺ നമ്പർ നൽകുമോ. എന്റെ ഹീറോ ഗ്ലാമർ fi വണ്ടി റൈസ് ആവുന്നില്ല 😔ഒരുപാട് ഷോപ്പിൽ കാണിച്ചു ആർക്കും ശരിയാക്കാൻ സാധിച്ചില്ല. Plz help bro

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Description il und bro