Hlo, എന്റെ ബൈക്ക് മിസ്സിങ്ങ് കാണിക്കുന്നുണ്ട് പിന്നെ engine oil വേഗം തീരുന്നു. Workshop ൽ കാണിച്ചപ്പോൾ പിസ്റ്റൺ complaint ആണെന്ന് പറഞ്ഞു ശെരിയാക്കാൻ 7000 ആകുമെന്ന്. Cylinder kit 3000-4000rs അല്ലെ ഉള്ളു പിന്നെന്ത അത്രയും പറഞ്ഞേ..? Cylinder Head മാറ്റേണ്ടി വരൊ..?
Etupoly cylinder kit and piston maatiyal pinnid sraddikkanda karyamgal entokkaya
Old model splendornu ipo Black cylinder kit kituvo?
അടിപൊളി❤ ക്ലാസ്സ് ഇതുപോലെ ഇനിയും വിഡിയോഇടണം
Chetta bikinte headill kari kayariyaal pickup kurayuvo,prethekkichu oru therii okke kayarumbol bayankara vibration und, pick theeere ilaa, pakshe normal roadil okke aanu
Super ❤️ sir
Valve kliyarance ethrayane In and Ex
Work super
If double cut clutch housing is suitable for 1998 model splendor.plse advice
suitable new model spelender clutch bell & helikel gear
Work shop evedeyaaa
ഹെഡ് ഊരി കരികുത്തുന്നത് ചെയ്യാമൊ
Discription box il onum ilalo bro
Piston &rings details video entertainment chanelel undo ,nonane!!!!!!
Bore cheyyunathu ano nallathu puthiya cylender kit vekkunathu ano chetta nallathu pls reply
Bro ith splendor uro 1nu suitable aanoo
👌
Cylinder kit ethra km vare garandy und?
Guarantee Ila
അതിനൊന്നുമ ഗ്യാരണ്ടി കൊടുക്കില്ല കമ്പനി പൂട്ടി പോകും 🤣... തെയ്മാനം വാരുന്ന സാധനം ഗ്യാരണ്ടി തരില്ല അവര്
👌👌👌👌👌👌👌
👍👍👍👍👍
Thank you❤🌹🌹🌹🙏
Bro vandi ela startup ilm smoke und pneed illa cylinder kit aano problem
bro..valve head complaint akaananu chance....
Super. Vedio
Trivandrum evidayaanu work shop
Blaramapuram,kattakada road..Eruthavoor
🔥🔥
Pulsar 150 എൻജിൻ ഫിറ്റിംഗ്സ് ഒന്ന് കാണിക്കാമോ
coming soon bro...
❤️❤️❤️❤️
Rins setting kanich thannilla
Splendor ആണ് വണ്ടിക്കു hed പാക്കിങ് ലീക്ക് കാണുന്നു, വൈബ്രേഷൻ കൂടുതൽ ഒരു സ്മൂത്ത് ഇല്ല, പുക കൂടുതൽ ഒന്നുമില്ല,,, എന്താണ് പരിഹാരം
Valve seating check
Passion plus 2007 model engine oil grade and quantity parayamo chetta?
20.40w....
@@GRACEAUTOMOBILES 10w30 use cheytal kuzhapam undo?
Better 20.40
Hello sir എന്റെ bike spelder ചെറിയ അളവിൽ വൈറ്റ് smoke nd.. അത് റിങ് മാത്രം മാറിയാൽ സെരിയാവുമോ.... പ്ലസ് reply
First valve seating check
Silencer ഇൽ ഓയിൽ അടിഞ്ഞു കൂടുന്നുണ്ട്... Piston റിങ് മാറ്റിയാൽ ശരിയാകുമോ... അതോ സിലിണ്ടറും pistonum മാറണോ... പ്ലീസ് rply
@@vishnurajk5608എനിക്കും ഇപ്പോൾ ഇതാണ് അവസ്ഥ,
Bro വാൾവ് സീറ്റ് ചെയുമ്പോൾ പുതിയ വാൾവ് ആണോ യൂസ് ചെയൂക അതോ പഴയ വാൾവ് ലയിതിൽ കൊടുത്ത് set ചായുകയാണോ??
Pazhaya valve kollamekhil athu mathi
Set new valve
Euro 1 splendor hed euro 2 ആയി എന്താ വ്യത്യാസം? Euro 1 hed വാങ്ങുവാൻ കിട്ടുമോ
Euro 1 Head polution pipe Ella..in/out..mo;9446190803
@@GRACEAUTOMOBILES ചേട്ടാ, ഒരു സംശയം കൂടി, euro 1 crank വെയിറ്റ് കൂടുതൽ ഉണ്ടോ
Cheta gasketil glue edante
ettalum ittilakilum kuzhapum ella bro...nice aplley nallatha.
സിലിണ്ടർ കിറ്റ് മാറാതെ ബോർ ചെയ്തു എടുക്കാൻ പറ്റുമോ, സ്പ്ലണ്ടർ ആണ്
Pattum
Hlo,
എന്റെ ബൈക്ക് മിസ്സിങ്ങ് കാണിക്കുന്നുണ്ട് പിന്നെ engine oil വേഗം തീരുന്നു. Workshop ൽ കാണിച്ചപ്പോൾ പിസ്റ്റൺ complaint ആണെന്ന് പറഞ്ഞു ശെരിയാക്കാൻ 7000 ആകുമെന്ന്.
Cylinder kit 3000-4000rs അല്ലെ ഉള്ളു പിന്നെന്ത അത്രയും പറഞ്ഞേ..?
Cylinder Head മാറ്റേണ്ടി വരൊ..?
valve / guide /labour + Sparts
ചില മേസ്തിരി മാർ പശയല്ലേ ഇടുന്നെ നിങ്ങൾ ഇടുന്നത് ഗ്രെസ്സ് ആണല്ലോ ഓയിൽ ലക്കാവില്ലേ മാഷേ
❤️❤️❤️
Cost ethara aakum
new cilender anekil total 5000/3500
ഈ വർക്കിന് ഇപ്പോൾ എത്ര ആകും, മൊത്തം
new cilender kit anekil..5000.00
@@GRACEAUTOMOBILES അത്രയും ആകുമോ? കിറ്റിനു 2300, ആണല്ലോ, വേറെ എന്ത് പണിയാണ് കൂടുതൽ വരുന്നത്
Avida shop
ttrivadrum......
Super video asan👩🦲🤙
ചേട്ടാ passion plus ബോർ പണിയെടുക്കാൻ എത്ര രൂപയാകും ❓️
3000rs
Ririnssetting kaniko
check another vedio...
വർക് ഷോപ്പ് എവിടെ ആണ്