ഭൂമിയിൽ ധാർമ്മികത ഉണ്ടാക്കിയ അള്ളാഹുവിൻ്റെ സ്വർഗ്ഗം

แชร์
ฝัง
  • เผยแพร่เมื่อ 10 เม.ย. 2024
  • ഭൂമിയിൽ ധാർമ്മികത
    ഉണ്ടാക്കിയ അള്ളാഹുവിൻ്റെ
    സ്വർഗ്ഗം
    LIVE roasting: 11-04-2024 10:30 PM
    th-cam.com/users/live0Zm2QgUYScI?...
    Thank you for Supporting me:❤️
    By contributing to our cause, you empower us to bring about social reformation through our TH-cam content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    Donate now and be part of the change
    Donate using PAYPAL: paypal.me/liyakathalicm
    Donate using BuyMe_a_COFFEE: www.buymeacoffee.com/liyakkat...
    Donate using UPI: 6282933384
    ===================
    Follow the Liyakkathali CM channel on WhatsApp: whatsapp.com/channel/0029Va4G...
    Social Profiles : bio.link/liyakkathalicm

ความคิดเห็น • 294

  • @rajucv7114
    @rajucv7114 หลายเดือนก่อน +86

    ഞങ്ങളുടെ കുഴി തോണ്ടാന്‍ ആരും തന്നെ വേണ്ടാ. ഞങ്ങള് തന്നെ കുഴി തോണ്ടും..😂😂😂😂

    • @sonujk4443
      @sonujk4443 หลายเดือนก่อน +5

      😂😂😂😂

    • @aneeshvarghese7749
      @aneeshvarghese7749 หลายเดือนก่อน +4

      💖😄😄

    • @hunder979
      @hunder979 หลายเดือนก่อน +2

      😂😂

    • @user-io7yo9zs5n
      @user-io7yo9zs5n 25 วันที่ผ่านมา

      Kulla by. 72💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃. 72. 🥥🥥🥥🥥🥥🥥🥥🥥🥥🥥🥥💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🙏🙏🙏🙏🙏🙏🙏🙏🙏🙏🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

  • @DineshJohnKoyya
    @DineshJohnKoyya หลายเดือนก่อน +49

    സ്വർഗ്ഗം കൊതിച്ചു കൊതിച്ച്.. ജീവിതം ചുമ്മാ..വലിച്ചു നീട്ടാതെ..മറ്റുള്ളവരെ ഉപദ്രവിക്കാതെ.. എത്രയും വേഗം സ്വർഗ്ഗത്തിലേക്ക് പോകണം എന്നാണ് ഉസ്താദിനോടുള്ള എന്റെ അപേക്ഷ.😂

    • @Researcher2023
      @Researcher2023 หลายเดือนก่อน

      പരലോകവും വിചാരണയും ഇല്ലെന്ന് ധാരണയിൽ താന്തോന്നിയായി സ്വാർത്ഥനായി ജീവിച്ച് പാവങ്ങളുടെ കണ്ണീരു കാണാതെ, മദ്യത്തിലും ലഹരിയിലും മുഴുകി സ്വന്തം കുടുംബത്തെ പോലും ഉപദ്രവിച്ച് പട്ടിണിക്കിട്ട് താന്തോന്നിയായി ജീവിക്കാതെ മനുഷ്യനെ നേരായ പാതയിൽ മതം നയിക്കുന്നു.

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +17

    സ്വർഗത്തിൽ വേശ്യകൾ ഉണ്ടെന്ന് പറയുന്ന ഉസ്താദാണ് താരം

  • @bijeeshbijeesh7799
    @bijeeshbijeesh7799 หลายเดือนก่อน +45

    മുഹമ്മദും അദ്ദേഹം ഉണ്ടാക്കിയ മതവും ആ മതം പരിചയപെടുത്തിയ ദൈവവും, എല്ലാംകൂടി ചേർന്ന് ഒരുക്കിയ സ്വർഗത്തിൽ വ്യഭിചാരശാലയും കള്ളുകുടിയും കൂത്താട്ടവും... ബലേ ഭേഷ്.... ബഹുത്അച്ഛാ....

    • @Researcher2023
      @Researcher2023 หลายเดือนก่อน

      "നീ യുദ്ധം ചെയ്‌താൽ ഒന്നുകിൽ നീ യുദ്ധക്കളത്തിൽ കൊല്ലപ്പെടുകയും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യും, അല്ലെങ്കിൽ നീ വിജയം നേടുകയും ഭൂമിയിലെ രാജ്യം ആസ്വദിക്കുകയും ചെയ്യും. അതിനാൽ കുന്തിപുത്രാ, ദൃഢനിശ്ചയത്തോടെ എഴുന്നേറ്റ് യുദ്ധത്തിന് തയ്യാറാവുക."
      (ഭഗവദ്ഗീത: അദ്ധ്യായം 2, ശ്ലോകം 37)
      അതുപോലെ ധർമ്മയുദ്ധത്തിൽ പോരാടി വീരചരമം പ്രാപിക്കുന്നവർക്ക് സ്വർഗ്ഗീയ അപ്സരസ്സുകളെ ലഭിക്കുമെന്നും
      വേദങ്ങളിൽ കാണാം:

    • @Researcher2023
      @Researcher2023 หลายเดือนก่อน

      .
      ധർമ്മയുദ്ധത്തിൽ പോരാടി വീരചരമം പ്രാപിക്കുന്നവർക്ക് സ്വർഗ്ഗീയ സുഖത്തിന്റെ ഭാഗമായി അപ്സരസ്സുകളെ ലഭിക്കുമെന്നും വേദങ്ങളിൽ കാണാം:
      *"ആയിരക്കണക്കിന് വരുന്ന അപ്സരസ്സുകളിൽ പ്രധാനി, തങ്ങളുടെ നാഥനെ കൊതിച്ച് (കൊല്ലപ്പെട്ട വീരന്റെ ആത്മാവിനെ സ്വീകരിക്കുന്നതിനായി) വളരെ വേഗത്തിൽ പുറപ്പെടുന്നു."*
      (മഹാഭാരതം 12 : 98)
      *"ആയിരക്കണക്കിന് സ്വർഗ്ഗീയ അപ്സരസ്സുകൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു വീരന്റെ അടുത്തേക്ക് തിടുക്കത്തിൽ മുന്നോട്ട് കുതിക്കുന്നു, ഓരോരുത്തരും 'അവൻ എന്റെ ഉടമസ്ഥനാണ്, അവൻ എന്റേതാണ്' എന്ന് പ്രഖ്യാപിക്കുന്നു. "*
      (പരാശര സ്മൃതി 3 : 28-29)
      *"ഭൗതിക ശരീരങ്ങൾ ഇല്ലാത്തവരും, ശുദ്ധരും, കാറ്റിനാൽ ശുദ്ധിയുള്ളവരും, മിടുക്കരും, അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. അവരുടെ പുരുഷാവയവത്തെ അഗ്നി ദഹിപ്പിക്കുന്നില്ല. സന്തോഷത്തിന്റെ ലോകത്ത് അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കും."*
      (അഥർവവേദം 4.34.2)

    • @user-um7eu6oq9x
      @user-um7eu6oq9x หลายเดือนก่อน

      ഹിന്ദുവിനെ ചാരി അള്ളാഹുവിനെ രക്ഷപെടാൻ സമ്മതിക്കില്ല.

    • @byjumathew4208
      @byjumathew4208 หลายเดือนก่อน +8

      😂 ആയിന് ഹിന്ദുക്കൾ ആരും പൊട്ടിത്തെറിക്കാൻ പോയില്ല ​@@Researcher2023

    • @bijucbijuc125
      @bijucbijuc125 หลายเดือนก่อน +1

      @@Researcher2023 ഭഗവദ്ഗീത മുഴുവൻ വായിക്കുക.

  • @Thomas-kl6gv
    @Thomas-kl6gv หลายเดือนก่อน +27

    ഞമ്മളെ ട്രോളാൻ ഞമ്മക്ക് വേറെ ആരുടേം സഹായം വേണ്ട 🫤🫤

  • @abdulrahmanap1873
    @abdulrahmanap1873 หลายเดือนก่อน +17

    ഇവിടെ പെണ്ണം കള്ളും കഞ്ചാവും വേണ്ടാത്തവർക്ക് ഇതൊക്കെ കൊടുത്താൽ കുറുക്കന് ആമയെ കിട്ടിയതുപോലെയാകും😜

  • @NeoLeo877
    @NeoLeo877 หลายเดือนก่อน +24

    ഇറച്ചിക്കടയിൽ ചെന്നത് പോലെയാണ് സ്വർഗത്തിലെ അവസ്ഥ😅, പോത്തിൻ്റെ തുടയിലെ ഇറച്ചി വേണോ ,അതോ കോഴിയുടെ ബ്രസ്റ്റ് വേണോ ,ഏത് പീസും അള്ള തരും😂

    • @user-wx3bc8py3j
      @user-wx3bc8py3j หลายเดือนก่อน +1

      Allaa bar poleyaan sworgam kall penn irachi Meen juice pazham etc

  • @Truly108
    @Truly108 หลายเดือนก่อน +21

    ആദ്യമായിട്ട് കഞ്ചാവ് വലിച്ച ആൾ പറയുന്ന കര്യങ്ങൾ പോലെ തോന്നുന്നു

  • @fireball_20241
    @fireball_20241 หลายเดือนก่อน +13

    ഇല്ലാ... ഇല്ലാ സ്വർഗ്ഗം ഇല്ലാ, ഇല്ലാ... ഇല്ലാ നരകം ഇല്ല, ഇല്ലാ.... ഇല്ലാ അള്ളാ ഇല്ലാ, ലിയാക്കത്തലി സിന്ദാബാദ്, ജബ്ബാർ മാഷ് സിന്ദാബാദ്, എക്സ് മുസ്ലിം സിന്ദാബാദ്.

    • @empty8537empty
      @empty8537empty หลายเดือนก่อน +1

      Hoo .... Modern thinker!!

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      Very Correct 💯💯 Appreciate ❤

  • @p.cthomas3457
    @p.cthomas3457 หลายเดือนก่อน +15

    വെറുതേ വായിച്ചു പോകുന്നു എന്നല്ലാതെ ഈ പുസ്തകത്തിൽ വാസ്തവത്തിൽ എന്താനുള്ളതെന്നു ഭൂരിപക്ഷം പേർക്കും അറിയില്ലെന്നുള്ളതാണ് സത്യം. അതിനാൽ ഈണത്തിൽ പാടുന്ന ആവേശം ഉണ്ടാക്കുന്ന ഈ പാട്ടു കൾ കെട്ടു സ്വയം ചിന്തിക്കാതെ, വിലയിരുത്താതെ, സന്തോഷിച്ചിരിക്കുന്നു.

    • @user-et9sc7ox3u
      @user-et9sc7ox3u หลายเดือนก่อน +2

      100%,satyamanu,paranjathu

    • @shihabkavot3084
      @shihabkavot3084 หลายเดือนก่อน +2

      കേട്ടിരിക്കാൻ നല്ല ഫീലാണ്

  • @nishadbabu5249
    @nishadbabu5249 หลายเดือนก่อน +22

    25:55
    പളുങ്ക് പോലുത്ത ആൺകുട്ടികളുടെ കാര്യം വിട്ടു പോയോ എന്നൊരു തംശയം🤔

    • @A4Aqua
      @A4Aqua หลายเดือนก่อน +2

      അത് ചോദിക്കാൻ വരികയായിരുന്നു. അല്ലെങ്കിൽ അനീതി ആയേനെ.

    • @andrewsdc
      @andrewsdc หลายเดือนก่อน

      എന്തിനാണ് ബാലൻമാരെ offer ചെയ്യുന്നത്. ഇവിടെ സ്വവർഗ രതി പാപം അവിടെ സ്വർഗ്ഗത്തിൽ അതും പ്രശ്നം അല്ല അതും ആധുനിക ലോകം വെറുക്കുന്ന pedophilia പോലും ok.. Such a dirty religion

  • @shajisukumaran-mu8or
    @shajisukumaran-mu8or 11 วันที่ผ่านมา +2

    അപ്പൊ കള്ളിനോടും പെണ്ണിനോടും താൽപ്പര്യമില്ലാത്തവർ സ്വർഗത്തിൽ പോയിട്ട് ഒരു കാര്യവും ഇല്ല.😢

  • @user-ty7pn2bo9u
    @user-ty7pn2bo9u หลายเดือนก่อน +14

    എന്ത് കൊണ്ട് മരണം വരെ കത്തിരിക്കുന്നു... നല്ല ആൾക്കാരെ മരണ പെടാതെ തന്നെ സ്വർഗത്തിൽ കൊണ്ട് പോവണം... ക്രിമിനൽ സ്വഭാവം ഉള്ളവരെയും വേഗത്തിൽ നരകത്തിൽ ഇട്ട് പൊരിക്കാതെ സ്വർഗത്തിൽ തന്നെ കൊണ്ട് പോവണം.. പിന്നെ ഇവിടെ ക്രിമിനൽസ് കുറയും... അതല്ലേ ഒരു ഇത്.😂

  • @vazhipokka
    @vazhipokka หลายเดือนก่อน +7

    സന്തോഷ് ജോർജ് കുളങ്ങര അത് പറഞ്ഞതിന് ഒരു ക്രിസ്ത്യൻ മതപുരോഹിതൻ ഭയങ്കരമായി പ്രതികരിക്കുന്നത് എനിക്ക് മനസ്സിലാവും പക്ഷേ അതുകേട്ട് മൗലവിമാർ ഇങ്ങനെ ബേജാർ ആവുന്നത് എന്തിന്..🤔🤔

  • @user-gr8gm2tj7e
    @user-gr8gm2tj7e หลายเดือนก่อน +16

    ആഗ്രഹിക്കുന്നതെല്ലാം സാധിക്കും , അതൊക്കെ വെറും തള്ളുകൾ മാത്രം. ആദമിനെ പിഴപ്പിക്കാൻ അനുവാദം കൊടുത്ത ഈ മണകുണാഞ്ചൻ ദൈവത്തിനു പകരം വേറൊരു ദൈവത്തെ ആഗ്രഹിച്ചാൽ സാധിപ്പിച്ചു തരുമോ? സ്വർഗ്ഗത്തിൽ അരുതുകളുണ്ട്. ഈ അല്ലാഹു ആണ് ശരിക്കും ഇബ്ലീസ് ആയി വരിക.

    • @ansaransari7739
      @ansaransari7739 26 วันที่ผ่านมา

      നിന്റെ അച്ഛനെ or അമ്മയെ വേറെ ആക്കാൻ പറ്റുമോ?

  • @user-gp9lv3yt2y
    @user-gp9lv3yt2y หลายเดือนก่อน +4

    ഇത്രയും തരം താഴ്ന്ന ഒരു വർഗം ഭൂമുഖത്ത് ഉണ്ടോ

  • @user-ul7kr3ck3z
    @user-ul7kr3ck3z 14 วันที่ผ่านมา +1

    ❤❤❤

  • @prasadks8674
    @prasadks8674 16 วันที่ผ่านมา +1

    ഞാൻ സ്വതന്ത്രചിന്ത നിർത്തി. എനിക്ക് സ്വർഗ്ഗം മതി. പ്രത്യേകിച്ചും ഒരു സൂപ്പർ ഹൂറിയെ മതി. എനിക്ക് ഇനി ഒന്നും കേക്കണ്ട.🤣🤣🤣🤣🤣

  • @unknown-xx9bw
    @unknown-xx9bw หลายเดือนก่อน +5

    ലിയാകത്തെ സ്വർഗത്തിൽ തീർച്ചയായും വാഹനം വേണ്ടിവരും ഒരു റൂമിൽ നിന്നും അടുത്ത റൂമിലേക്കു ള്ള ദൂരം എഴുപത്തു കിലോമീറ്റർ ആണ്

  • @richtailors2807
    @richtailors2807 2 วันที่ผ่านมา

    Adipowli super adipowli🥰🥰🥰🥰

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +1

    Allahu Illa Sorgam Illa Nragavum Illa Paralokavum Illa Marichal Marichu Athra Thanne 💯💯💯💯💯💯💯

  • @shivankgopalan2675
    @shivankgopalan2675 16 วันที่ผ่านมา

    ഹായ് 👍👍👍👍❤️❤️👍❤️❤️🙏

  • @p.cthomas3457
    @p.cthomas3457 12 วันที่ผ่านมา

  • @antonythomas1902
    @antonythomas1902 หลายเดือนก่อน

    Hai liyacath , from italy

  • @user-ul7kr3ck3z
    @user-ul7kr3ck3z 14 วันที่ผ่านมา

    ❤❤❤❤

  • @hdrali8118
    @hdrali8118 หลายเดือนก่อน +3

    ഇങ്ങള് പൊളിയാണ് ലിയാകത്ത് ❤❤

  • @fredkatz-bd8nn
    @fredkatz-bd8nn หลายเดือนก่อน +3

    സ്വർഗ്ഗത്തിൽ ആഗ്രഹിക്കുന്നതെന്തും നടക്കുമെന്നാണെങ്കിൽ എൻ്റെ ആഗ്രഹം, ഉസ്താദ് പറഞ്ഞ കാ ട്രായി അടിച്ച് ലെക്കും ലഗാനുമില്ലാതെ എനിക്ക് അള്ളാനെ നല്ല മുട്ടൻ തെറി വിളിക്കണം.
    നടക്കോ?😅😅😅

  • @satheeshsatheesh9045
    @satheeshsatheesh9045 หลายเดือนก่อน +1

    ❤liyakath bhai..

  • @rsankaranarayanan5580
    @rsankaranarayanan5580 หลายเดือนก่อน +3

    It is tough to roast this type of speeches still you did your best. How he explains like this in the open these things in a religious gathering is unbelievable.

  • @user-id1vc9jv9z
    @user-id1vc9jv9z หลายเดือนก่อน +4

    ഈ സാധനങ്ങൾ എന്റെ മതത്തെ ആറ് കാലിൽ കേറ്റും

    • @davedonot2788
      @davedonot2788 หลายเดือนก่อน +3

      Quranil ullathanu ayal paranjathu

  • @lakshmanankomathmanalath
    @lakshmanankomathmanalath 24 วันที่ผ่านมา

    😊👍

  • @raihans9643
    @raihans9643 หลายเดือนก่อน

    Hai Liya

  • @VysaghCp
    @VysaghCp หลายเดือนก่อน +1

    പൊളിച്ചു ലിയ ❤️👌🏻

  • @sunnyjacob6500
    @sunnyjacob6500 หลายเดือนก่อน +7

    എന്നെ പോലെ ഒരാൾക്ക് ...... prostate cancer ഉണ്ട് എന്നും hormone treatment എടുക്കുകയും കൂടി ചെയ്തപ്പോൾ ലിംഗം ഒരു കൊച്ചു കുട്ടിയുടെ അത്ര ആയി. സംയോഗം എന്ന ചിന്ത അമേരിക്കയിലോ അതിൻ്റെ അപ്പുറത്ത് പോലും ഇല്ല. എന്നെ പോലെ ഒരാള് ഇസ്ലാം സ്വർഗ്ഗത്തിൽ പോയാൽ എന്തു കിട്ടും. അന്ധനു കാമസസ്ത്രം എന്ന പുസ്തകം കിട്ടിയ പോലെ അല്ലെ.ഞമ്മടെ കാരിശ്ശേരി മാഷിൻ്റെ കൂടെ നരത്തിൽ പോയിട്ട് സ്വർഗ്ഗത്തിൽ പോകുന്നവരെ പറ്റി കുറ്റം പറഞ്ഞും കുശുമ്പ് കുത്തിയും ശേഷ കാലം കഴിയേണ്ടി വരും.

    • @Obelix5658
      @Obelix5658 หลายเดือนก่อน +3

      അള്ളാ സ്വർഗത്തിൽ നല്ല വലിപ്പമുള്ള ലിംഗം തരുവാൻ ഹുദയത്തുണ്ടകട്ടെ.

  • @jeffyvarghese201
    @jeffyvarghese201 หลายเดือนก่อน +2

    ഹായ് ലിഖായത്ത്

  • @MohananS-hf3lr
    @MohananS-hf3lr หลายเดือนก่อน +1

    ഹായ്.... സ്വാഗതം.

  • @sudheervk1148
    @sudheervk1148 หลายเดือนก่อน +1

    You made me to be a human

  • @raheemp5250
    @raheemp5250 หลายเดือนก่อน

    😄😄👍👍

  • @kiliyamannil
    @kiliyamannil หลายเดือนก่อน +2

    ദൈവം ആരെങ്കിലും ആയിക്കോട്ടെ(ഉണ്ടെങ്കിലും ഇല്ലെങ്കിലും )പിശാച് അള്ളാഹു തന്നെ..

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน

      Absolutely Correct 💯💯

  • @sasidarandisco6182
    @sasidarandisco6182 หลายเดือนก่อน

    ഹായ്

  • @abdulkareemnooran1387
    @abdulkareemnooran1387 17 วันที่ผ่านมา

    Liya.. chirikkalle ❤❤

  • @user-ul9wj1xm1v
    @user-ul9wj1xm1v 17 วันที่ผ่านมา

    സ്വാർഗത്തിൽ വാഴക്ക കച്ചവടം നടത്താം

  • @Abdutha
    @Abdutha หลายเดือนก่อน +2

    ഭൂമിയിൽ ഒരു പുൽക്കൂടി ഉണ്ടാവാൻ ശ്രെഷ്ടാവ് വേണം ദൈവം തനിയെ ഉണ്ടായി അതെങ്ങിനെ 😂

  • @thepalebluedot4171
    @thepalebluedot4171 หลายเดือนก่อน +1

    ഭൂമിയിലെ 100% മനുഷ്യർക്കും ആഴത്തിലുള്ള ചിന്ത, യുക്തിപരമായ ചിന്താശേഷി, നല്ല പൊതുവിജ്ഞാന ശേഷി, നല്ല ഐക്യു, അന്വേഷണ ശേഷി, ജിജ്ഞാസ, സർഗ്ഗാത്മകത എന്നിവയ്ക്കുള്ള ഉയർന്ന തലച്ചോറ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്.
    ലോക ജനസംഖ്യയുടെ 98% പേർക്കും ഈ ഘടകങ്ങൾ ഇല്ല.. അവർ ശാരീരികമായി മുതിർന്നവരെപ്പോലെയായിരിക്കാം, പക്ഷേ അവർ ഇപ്പോഴും ചെറിയ അവികസിത തലച്ചോറുള്ള കൊച്ചുകുട്ടികളാണ്.

  • @thomasjohn8228
    @thomasjohn8228 หลายเดือนก่อน +4

    ഹഹഹഹ മമ്മദിന്റേ. കാമസൂത്രം സ്വർഗ്ഗത്തിൽ😅😅😅

  • @veerankutty903
    @veerankutty903 หลายเดือนก่อน

    H ❤

  • @jasla1666
    @jasla1666 3 วันที่ผ่านมา

    Sonson

  • @Ajayancm-or4cd
    @Ajayancm-or4cd หลายเดือนก่อน

    മനുഷ്യനെ വഴിതെറ്റിക്കുന്ന ഇബിലീസ് ഇവൻ മാർ ആണ്

  • @musreenivasanmu
    @musreenivasanmu 11 วันที่ผ่านมา

    Hai

  • @hunder979
    @hunder979 หลายเดือนก่อน

    11:30 good song

  • @mkmuhammad6975
    @mkmuhammad6975 หลายเดือนก่อน

    Liya. Hai

  • @rubuts7459
    @rubuts7459 หลายเดือนก่อน +2

    സ്വർഗം എത്ര മനോഹരം. അള്ളാഹു ഉണ്ടാകിയത്തിൽ വെച്ച് ഏറ്റവും perfect ആയി ഉണ്ടാക്കിയതാണ് സ്വർഗം. അവിടെ ഒരു നുനതകളും ഇല്ല. മൊയ്‌ല്യക്കന്മാർ സ്വർകത്തിൽ ഹ്യൂറികലുമായി കൂത്തടുന്നത് കണ്ട് താഴെ നരകത്തിൽ കിടക്കുന്ന ലിയാക്കത്തലിയുടെ ആ ദയനീയവസ്ഥ ഭയങ്കരമായിരിക്കും.

    • @VysaghCp
      @VysaghCp หลายเดือนก่อน +2

      മദ്രസ പൊട്ടൻ 🤣

  • @estherthomas1837
    @estherthomas1837 หลายเดือนก่อน +2

    എജ്ജാതി ഉസ്താൻ, എജ്ജാതി അള്ളാ.......🤮

  • @prabhashajisp3957
    @prabhashajisp3957 28 วันที่ผ่านมา

    hai

  • @haridasantp9604
    @haridasantp9604 หลายเดือนก่อน +2

    സ്വർഗതിൽ പോകാൻ എവിടെനിന്ന് ടിക്കറ്റ് കിട്ടും പെട്ടന്ന് പോകാനാണ്

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน

      Very good Question Appreciate!!

    • @kckadampuzha
      @kckadampuzha หลายเดือนก่อน +1

      സ്വർഗ്ഗത്തിൽ പോകാൻ ടിക്കറ്റ് എടുക്കുന്നതിന് മുന്നേ സുനയുടെ തല മുറിച്ചു കളയണം. തയ്യാറുണ്ടോ❓ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന എല്ലാവരുടെയും സുന പിടിച്ച് നോക്കി മലക്കുകൾ മുറിച്ചത് അല്ലെങ്കിൽ നരകത്തിലേക്ക് തട്ടും...

  • @jameelak3760
    @jameelak3760 หลายเดือนก่อน

    😂😂🤣🤣🤣

  • @musthafakabeerpottammal1889
    @musthafakabeerpottammal1889 หลายเดือนก่อน +2

    എന്തായാലും ഖുർആനൊന്നു വായിക്കാൻ തോന്നുന്നു. മാറിടത്തിന്റെ തന്നെ വിവരണം ഇങ്ങനെയാണെങ്കിൽ മറ്റുള്ളവയെയൊക്കെ വിവരിക്കുന്നത് എപ്രകാരമായിരിക്കും?.. ഹൌ..

  • @AsokkumarAsok-xo8vf
    @AsokkumarAsok-xo8vf 27 วันที่ผ่านมา

    ഈ മനുഷ്യനെ പ്പെട്ടന്ന് നല്ലഭ്രന്താശുപത്രി എവിടെ ങ്കി ലും ഉണ്ടങ്കിൽ കൊണ്ടാക്കോ

  • @Harish-yn6tj
    @Harish-yn6tj หลายเดือนก่อน

    Hi

  • @tkvasanvasan2821
    @tkvasanvasan2821 หลายเดือนก่อน +1

    കാക്ക പാട്ടുപാടി ആസ്വതിക്കുന്നത കണ്ടാൽ ആഹ.........😅

  • @thankamgeorge6520
    @thankamgeorge6520 หลายเดือนก่อน

    🥺🙄😅😅😅😅

  • @robinvjtsy7451
    @robinvjtsy7451 หลายเดือนก่อน +2

    ഇവിടെ കിട്ടോ..ഒരു കളി.......

  • @user-zz9jb7kp2s
    @user-zz9jb7kp2s หลายเดือนก่อน

    Hiiii

  • @user-jg5gz3ld8w
    @user-jg5gz3ld8w หลายเดือนก่อน

    ഹായ് ലി യാ

  • @krishnanunnimalath4610
    @krishnanunnimalath4610 หลายเดือนก่อน +1

    ഇതൊക്കെ കിട്ടുകയാണെന്കിൽ പിന്നെ എന്തിനാണിവിടെ കഷ്ടപ്പെടുന്നത്

  • @payastk
    @payastk หลายเดือนก่อน

    hi

  • @bijoyinnodesk3599
    @bijoyinnodesk3599 หลายเดือนก่อน

    Hello

  • @hamzakp2520
    @hamzakp2520 หลายเดือนก่อน +10

    സർവ്വശക്തനായ അള്ളാഹു സുബ്ഹാനഹു തആല 72 ഹൂറികളെ കിട്ടുന്ന എഥാർഥ മുത്തഖികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
    നല്ല ലഹരിയുള്ളകള്ളും വേണം നാഥാ
    പഥഞ്ഞു പൊങ്ങുന്ന ചഷകവും വേണട്ടോ നാഥാ

    • @SaifSaif-in4xc
      @SaifSaif-in4xc หลายเดือนก่อน +1

      Aameen Aameen ya rabbal Aaalameen

    • @Researcher2023
      @Researcher2023 หลายเดือนก่อน

      .
      ഇഹലോകത്തിൽ മദ്യം ഹറാമാണ്, കാരണം അത് നിങ്ങളുടെ തലച്ചോറിനെ ബാധിക്കും, നിങ്ങളുടെ കുടുംബം ശിഥിലീകരിക്കപ്പെടും, വാഹനാപകടം മറ്റും വരുത്തി വെക്കും. നിങ്ങളുടെ ശരീരത്തിനേയും ആത്മാവിനേയും ഹനിക്കുന്ന എന്തും ഇസ്ലാമിൽ ഹറാമാണ്. ഇഹലോകം വെടിഞ്ഞു നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ പാപങ്ങളിൽ നിന്ന് മുക്തരാക്കപ്പെടുന്നു, അവിടെ നിങ്ങൾ ഒരു കുറ്റകൃത്യവും ചെയ്യില്ല. നിങ്ങളെ ഉപദ്രവിക്കാതെ വിധത്തിൽ തയ്യാറാക്കിയത് കൊണ്ട് സന്തോഷത്താൽ നിങ്ങൾക്കത് കുടിക്കാം.
      ഇഹത്തിലേയും പരത്തിലേയും മദ്യവും വിത്യസ്തമാണെന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നത് കാണുക:
      ..."അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല."*
      (വിശുദ്ധ ഖുർആൻ 37 : 47)
      അതിനാൽ ദോഷവും ലഹരിയില്ലാത്തതുമായ മദ്യമാണ് സ്വർഗ്ഗത്തിൽ ലഭ്യം എന്നു സാരം.

    • @sarathkumar565
      @sarathkumar565 หลายเดือนก่อน +13

      ​@@Researcher2023ലഹരി ഇല്ലാത്ത സാദനം എങ്ങനെ മദ്യം ആകും 🤭 ലഹരി ഇല്ലെങ്കിൽ അത് ജൂസ് ആകും 😊

    • @Researcher2023
      @Researcher2023 หลายเดือนก่อน +1

      @@sarathkumar565
      .
      ലഹരി ബാധിച്ചവൻ വൃതാ സ്വപ്നവും സ്വർഗ്ഗവും കാണും . എന്നാൽ യഥാർത്ഥ സ്വർഗ്ഗത്തിൽ ലഹരി ആവശ്യമില്ല

    • @vvssst
      @vvssst หลายเดือนก่อน +8

      ​@@Researcher2023ലഹരി ഇല്ലാത്ത പാനീയം എങ്ങിനെ മദ്യം ആകും?.....എന്തൊരു വെളുപ്പീർ ആണ്?😂😂😂😂😂.......ദൈവത്തിൻ്റെ നിലവാരം അറിയാൻ സ്വർഗ്ഗത്തിൽ കിട്ടുന്നതിനെ പറ്റി കൂടുതൽ പഠിച്ചാൽ മതി😅😅😅😅

  • @devadasan710
    @devadasan710 หลายเดือนก่อน +2

    കാമ ഭോഗ മദ മാത്സര്യങ്ങൾ ഭൂമിയിൽ മാത്രം. അത് കഴിഞ്ഞാൽ ശവമായി, സത്തുപോയി, അതേ സത്തു തന്നെ. പിന്നെ ശരീരമില്ലാത്ത ഇവർ പിന്നെ സ്വർഗത്തിൽ എന്ത് മോഹിച്ചാണ് പോവുന്നത്. മദ്യപുഴയും, മദിരാക്ഷിയും മോഹിച്ചോ? കഷ്ടം. ഒന്ന് ചിന്തിച്ചു നോക്കൂ, അതും ഈ 2024 ൽ. അങ്ങിനെയെങ്കിൽ ഈ വിശ്വാസം പിന്തുടരുന്നവർ എന്തിനു ദൈവത്താൽ ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടു. നേരിട്ട് സ്വർഗവാസിയാക്കി പടച്ചാൽ പോരെ.

  • @Ajayancm-or4cd
    @Ajayancm-or4cd หลายเดือนก่อน

    ഈ ഭൂമിയിൽ പരിശിലനം നടത്തി സ്വർഗത്തിൽ ചെന്ന് തഖർക്കാം

  • @hasna7913
    @hasna7913 หลายเดือนก่อน +2

    ൻ്റെ ലിയാ 😅
    അൻ്റൊരു കദളിവാഴ
    മനുഷ്യൻ അടുക്കളയിൽ പണിയെടുക്കുന്നേൻ്റെടേലാണ് ഇത് കേൾക്കുന്നേ
    ചിരിച്ച് ചത്ത്😂

  • @estherthomas1837
    @estherthomas1837 หลายเดือนก่อน +1

    അള്ളാന്റെ സ്വർഗ്ഗത്തിൽ ബോറടിക്കുന്നവർക്കു കുൽ എന്ന്‌ പറഞ്ഞാ മതി .ആഗ്രഹിക്കുന്നത് എന്തും കിട്ടും .കൂടാതെ അക്കുകളി, ചുക്കുകളി, കോൽക്കളി കള്ളക്കളി പാറാവുകളി ചൂരൽകളി, അങ്ങനെ അങ്ങനെ കാക്കത്തൊള്ളായിരം കളികൾ .ഒട്ടും ബോറടിക്കില്ല

  • @ajeshac2487
    @ajeshac2487 หลายเดือนก่อน

    Sathyam anatto ellarum uranghi

  • @shamir.y-dd8kj
    @shamir.y-dd8kj หลายเดือนก่อน

    😂😂

  • @user-ob3bv3vx2e
    @user-ob3bv3vx2e 9 วันที่ผ่านมา

    ആള്ളാഹു സ്വർഗത്തിൽ തട്ടുകട നടത്തുകയാണ് അല്ലെ 😄😄😄

  • @nytegistebudbkdi15
    @nytegistebudbkdi15 หลายเดือนก่อน

    😂😂😂😂

  • @jijeshc
    @jijeshc หลายเดือนก่อน +4

    സൊർഗത്തിൽ മലമ്പാമ്പ് ഫ്രൈ കിട്ടുമോ? 😒😒😒

    • @Obelix5658
      @Obelix5658 หลายเดือนก่อน

      ലിംഗം പെരുമ്പാമ്പിന്റെ വലിപ്പത്തിലാക്കി തരും എന്നാണ് അള്ളാ യുടെ ഓഫർ. ഇടയ്ക്കിടയ്ക്ക് മുറിച്ചു ഫ്രൈ ചെയ്താലും പിന്നേം വളർന്നോളും.

  • @devadasan710
    @devadasan710 หลายเดือนก่อน

    സന്തോഷ്‌ കുളങ്ങര പറഞ്ഞ സ്വർഗം ഞമ്മന്റെ സ്വർഗമാണെന്ന് ഇവർക്കു മാത്രം തോന്നി, അങ്ങിനെ രണ്ടു വാഴക്കുല ജനിച്ചു, ചിന്തയുടെതും, സന്തോഷിന്റെയും

  • @mohananc8178
    @mohananc8178 หลายเดือนก่อน +2

    ഇതുകൊണ്ടായിരിക്കും കറശ്ശേരിമാഷ് സ്വാർഗം വേണ്ട എന്നുപറഞ്ഞത് ഈ ആധാർമികമായതാണോ സ്വർഗം?

  • @AbdulKarim-dc3yi
    @AbdulKarim-dc3yi หลายเดือนก่อน +2

    ഇസ്ലാമിന്റെ ഒരു കോലം....

  • @sayyafali4
    @sayyafali4 16 วันที่ผ่านมา

    One question plz answer need sincere answer
    Why should I help one or why should one help me?

  • @kurshidhasalim3187
    @kurshidhasalim3187 หลายเดือนก่อน +1

    Mmm
    കഥലിപ്പഴം 🤔🤔🤔🤔

  • @Unnimoyi-po2kx
    @Unnimoyi-po2kx หลายเดือนก่อน

    ☺️😅🤣🥳😘🥰☺️

  • @user-kn5qe3tr2c
    @user-kn5qe3tr2c หลายเดือนก่อน

    I brought from that shop.😅
    At hospital jn.mkd

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน

    Allahu Dhaivam Illa Ennullathinnu Oru padu Thelivukal Namuku Kanan Kazhiyum !!

  • @jameelak3760
    @jameelak3760 หลายเดือนก่อน

    Parayumbotthanne..kaakkantoru..thandoyam...😂😜😜

  • @jameelak3760
    @jameelak3760 หลายเดือนก่อน

    Hai.liyakatth...😂🥰👍

  • @mevinkuttikadan4081
    @mevinkuttikadan4081 หลายเดือนก่อน

    please upload more usthad videos 😂😂😂 I am interested 😆😆😆

  • @user-kr5eu4gt5c
    @user-kr5eu4gt5c หลายเดือนก่อน

    Techins എന്താ ഉണ്ടാവുക

  • @jeromvava
    @jeromvava 29 วันที่ผ่านมา

    കളി തീരാൻ ഇനി... തുറക്കി ജാം 1:11

  • @VijeshTp-yr7dx
    @VijeshTp-yr7dx หลายเดือนก่อน

    Gi

  • @user-kn5qe3tr2c
    @user-kn5qe3tr2c หลายเดือนก่อน

    Katrai 😂 Maridam😅

  • @ahammedkutty9076
    @ahammedkutty9076 หลายเดือนก่อน +1

    മതം പടിപ്പിക്കുന്നവർക്ക്സാബ്ബത്തികലാഭംഉണ്ട്

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน

      Only Sathiam Mathram 💯💯

  • @user-et9sc7ox3u
    @user-et9sc7ox3u หลายเดือนก่อน

    Avide,bustand,undo,engane,thirikum,athu,paranjillallo

  • @ajeshac2487
    @ajeshac2487 หลายเดือนก่อน

    Arodu parayana😅

  • @MoosakuttyThandthulan
    @MoosakuttyThandthulan หลายเดือนก่อน

    ലിയാ ബ്രോ പൊളിച്ചു 👏👏👏👏👍👍👍👍💞💞💞💞👌👌👌👌

  • @Gauthamanil
    @Gauthamanil 13 วันที่ผ่านมา

    Is it applicable for ladies also, right. Those ladies who have reached heaven will also get 72 handsome muscular men with her own choice.

  • @JamesThomas-fq1xm
    @JamesThomas-fq1xm หลายเดือนก่อน

    കഷ്ടം ഇങ്ങനെ ഒരു സ്വർഗ്ഗം ആസ്വദിച്ചാൽ പോരെ. മറ്റുള്ളവരെക്കൊന്നും പീഡിപ്പിച്ചു കിട്ടാൻ കഷ്ടപ്പെടുന്നു.

  • @regimathew5699
    @regimathew5699 หลายเดือนก่อน

    എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിലേയ്ക്ക് പോകു കോയാ മാരേ 😅

  • @Obelix5658
    @Obelix5658 หลายเดือนก่อน +3

    ക്രിസ്ത്യനിയുടെയും ഹിന്ദുവിന്റെയും സ്വർഗത്തിൽ ഇങ്ങനത്തെ എന്തെങ്കിലും ഓഫർ ഉണ്ടോ?. ഇല്ലെങ്കിൽ എന്തിനാണ് ഇസ്ലാമിന്റെ സ്വർഗത്തെ കുറ്റം പറയുന്നത്?.

    • @anilnair3064
      @anilnair3064 หลายเดือนก่อน +1

      ഹിന്ദു ക്രിസ്റ്റ്യൻ മതങ്ങളിൽ ഇങ്ങനെ ഉള്ള ഓഫർ ഇല്ല.

    • @jafarudeenmathira6912
      @jafarudeenmathira6912 หลายเดือนก่อน +1

      എല്ലാ മതങ്ങളിലും ഉണ്ട്.

    • @anilnair3064
      @anilnair3064 หลายเดือนก่อน

      @@jafarudeenmathira6912
      സ്വർഗം എന്ന ഓഫർ ഉണ്ടെങ്കിലും അവിടെ "തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന ഓഫർ (ഖു-റാ-ൻ 78:32-34) ഇസ്ലാമിൽ മാത്രമേ ഉള്ളു.