വരൂ നമുക്ക് സ്വർഗ്ഗത്തിൽ പോയ് വരാം... with SIRAJUDHEEN QASIMI | LIYAKKATHALI CM

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • വരൂ നമുക്ക് സ്വർഗ്ഗത്തിൽ പോയ് വരാം...
    with SIRAJUDHEEN QASIMI
    LIVE Reaction
    Thank you for your Continued Support:
    Buy me a coffee: www.buymeacoff...
    PayPal: paypal.me/liya...
    WhatsApp/Google Pay : 6282933384
    Social Profiles : bio.link/liyak...
    Web:www.mulhid.org
    ______________________
    @Liyakkathali CM @Al-Usthad Roasted @Proud EMU ​

ความคิดเห็น • 414

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 25 วันที่ผ่านมา +4

    സ്വർഗ്ഗം നരകം എന്ന മിത്തുകളെ എത്ര മനോഹരമായിട്ടാണ്ലിയാകത്ത് പൊളിച്ചടക്കുന്നത്.
    അതും വ്യക്തമായ തെളിവുകളോടെ..
    കേട്ടിരിക്കാൻ നല്ല രസമുണ്ട്👍❤️

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +55

    കുറച്ചു കാലം നിങ്ങൾ ഇതൊക്കെ എങ്ങിനെ സഹിച്ചു എന്റെ ലിയക്കത്തെ

    • @nishadm7524
      @nishadm7524 ปีที่แล้ว +1

      Narakathile chiodu athikadinam samayam waste cheyyalle

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว +9

      സത്യം....61 വർഷത്തിനിടയിൽ ഞാനൊക്കെ 45 വർഷക്കാലം ഇതൊക്കെ വിശ്വസിച്ച് ജീവിച്ചതാണ്!🤔🤗🤭.

    • @mohamedaman1393
      @mohamedaman1393 ปีที่แล้ว

      എടാ ഇതെല്ലാം നി അനു ബവിക്കും വിരൽ കടടിക്കും അന്ന് പറയാംഎങ്കിലും ജാമി ധയും ജബ്ബാറും കാര ഷേരിയും

    • @mohamedaman1393
      @mohamedaman1393 ปีที่แล้ว

      അവസാനം ദജാൽവരുമ്പോൾ അവൻറെ കൂടെയുംആളുണ്ടാവും ആളുണ്ടാവും

    • @mohamedaman1393
      @mohamedaman1393 ปีที่แล้ว

      അല്ലാഹു നിന്നെ ദിനിലേക്ക് എത്തി ഹിദായത്തിലാക്കാട്ടെഅതാവു സുന്നില്ലെങ്കിൽ അല്ലാഹു നിന്നെ നഷി പിക ട്ടെ

  • @faizalpaichu7927
    @faizalpaichu7927 ปีที่แล้ว +31

    സ്വർഗ്ഗവും ഇവിടെ
    നരകവും ഇവിടെ
    നീതിയുള്ള ,കരുണയുള്ള ദൈവം ഉണ്ടാകണമായിരുന്നെന്നു എന്ന് ആശിച്ചു പോകുന്നു 😔

    • @faby201072
      @faby201072 9 หลายเดือนก่อน +2

      സത്യം... 🥹

  • @user-to9ny4ne1g
    @user-to9ny4ne1g ปีที่แล้ว +31

    സത്യം പറയാലോ ബാലേട്ടാ ഇവിടെ മുഴു പട്ടിണിയാണ്... ഞാനും വന്നോട്ടെ ആ വണ്ടിയിൽ 🙏

  • @sonythomas568
    @sonythomas568 ปีที่แล้ว +18

    തന്റെ സൃഷ്ടിയിൽ പകുതിയോളം പിഴച്ചുപോയെന്നു സർവശക്തനായ അല്ലാഹുവിനു മനസിലായി . അതുകൊണ്ടാണ് പുള്ളി സ്വർഗ്ഗത്തിന്റെ ഒപ്പം തന്നെ നരകവും സൃഷ്ടിച്ചത്

  • @abdulrehim6644
    @abdulrehim6644 ปีที่แล้ว +33

    തച്ചിങ്സ് ആയി കള്ളിനു ഒപ്പം ഇച്ചിരി പോർക് കിട്ടുമോ 😋 തേനിൽ മുക്കി കഴിക്കാം

    • @abdurahman6
      @abdurahman6 ปีที่แล้ว

      കള്ള് കഞ്ചാവ് പെണ്ണ് പേര് യുക്തിവാദി 😃

    • @apjames100
      @apjames100 ปีที่แล้ว

      അടി സക്കെ

    • @bijucp8818
      @bijucp8818 11 หลายเดือนก่อน

      തേൻ കുടി മതി

    • @5000mash
      @5000mash 10 หลายเดือนก่อน +1

      Circumcised pork kittum

    • @satheesan.t.purayil3471
      @satheesan.t.purayil3471 4 หลายเดือนก่อน

      No no no haram

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 ปีที่แล้ว +17

    എത്രകേട്ടാലും മതിവരാത്ത മായാവി കഥ . ലിയാക്കത്തേ . PK

  • @annukkaranpavithran4674
    @annukkaranpavithran4674 ปีที่แล้ว +20

    സ്വർഗ്ഗത്തിലേക്ക് അടുത്ത വണ്ടി ഏത് സമയത്താണ്......?

  • @sulaimanm.s6100
    @sulaimanm.s6100 ปีที่แล้ว +71

    വണ്ടി പോകല്ലേ സ്വർഗത്തിലേക്ക് ഞാനുമുണ്ട്

    • @Abhijith_raama
      @Abhijith_raama ปีที่แล้ว +5

      Pls waiting huris are coming

    • @mshomely2009
      @mshomely2009 ปีที่แล้ว +6

      കരുണമായന്റെ നരകം 😂

    • @abdullatheeffaseeh3769
      @abdullatheeffaseeh3769 ปีที่แล้ว +1

      അന്റെ ബാപ്പാ നിം കൂട്ടിക്കോ!

    • @sapien2024
      @sapien2024 ปีที่แล้ว

      @@abdullatheeffaseeh3769entheee pidichile madrasa pottaaa

    • @sapien2024
      @sapien2024 ปีที่แล้ว

      Pocso mammad is waiting

  • @anandakrishnanvinayaka9061
    @anandakrishnanvinayaka9061 ปีที่แล้ว +35

    ഇന്നത്തെ കാലത്തും ഈ കഥ വിശ്വസിച്ചു പൊട്ടി തെറി ക്കാൻ ആൾ ക്കാർ ഉണ്ട്.... അതാണ്

    • @shakthimaan918
      @shakthimaan918 ปีที่แล้ว +1

      ഈ ഭൂമിയിൽ മനുഷ്യ രൂപത്തിൽ കാണുന്ന എല്ലാവരും മനുഷ്യരല്ല ഭായ്...😜

  • @antonyjojan9534
    @antonyjojan9534 ปีที่แล้ว +8

    സർ നിങ്ങൾ വലിയ ഒരു പ്രതീക്ഷയാണ് നന്ദി.

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +50

    സത്യത്തിൽ, പ്രവർത്തനക്ഷമമായ മസ്തിഷ്‌കവുമായി ഈ ഭൂമിയിൽ ജീവിക്കുന്ന മിക്ക പക്വതയുള്ളവരും മുതിർന്നവരുമെല്ലാം ഇപ്പോഴും ഇത്തരം ഉറക്കകഥകളിൽ വിശ്വസിക്കുന്ന കൊച്ചുകുട്ടികളാണ്... 😆😆

    • @nishadm7524
      @nishadm7524 ปีที่แล้ว

      Islam athu sathyamatham vishwasikkukayum salkarmangal cheythillenkil maranasamayam muthal keduthikal

    • @chackopm5355
      @chackopm5355 ปีที่แล้ว

      , ഇത്തരം ചൊട്ടക്കഥകൾ വശ്വസിക്കുന്ന വാശ്വാസികൾ ഇ രൂപത്തൊന്നാം നൂറ്റാണ്ടിലുo ഉണ്ടല്ലൊ അത്ഭുതം തന്നെ

    • @yusefvallam4156
      @yusefvallam4156 ปีที่แล้ว

      👍👍👍

    • @India-bharat-hind
      @India-bharat-hind ปีที่แล้ว

      ​@@nishadm7524 വന്നല്ലോ 😂

    • @nishadm7524
      @nishadm7524 ปีที่แล้ว

      @@India-bharat-hind Mone kutta 🥰

  • @vergheseputhur2725
    @vergheseputhur2725 ปีที่แล้ว +4

    Very live explanation, carry on dear liyakkath. Thank you, thank you again

  • @aarooshaaroosh256
    @aarooshaaroosh256 ปีที่แล้ว +8

    എന്നെയും കൂടി കൊണ്ടുപോകണം. എനിക്കും വരണം സ്വർഗത്തിൽ.

  • @കരിന്തണ്ടൻ
    @കരിന്തണ്ടൻ ปีที่แล้ว +5

    മീനിന്റെ കരൾ എന്നുള്ളത് പണ്ട് അറബികൾക്ക് മീൻ പിടിക്കലും ഉണ്ടായിരുന്നു എംഎം അക്‌ബറിന്റെ ആഴക്കടൽ ശാസ്ത്രം കേട്ട് ഒരുപാട് ചിരിച്ചിരുന്നു

  • @bijuv7525
    @bijuv7525 ปีที่แล้ว +8

    ഈ പോക്കിൽ ഹൂറി മുക്കിൽ സ്റ്റോപ്പുണ്ടോ?

  • @hasna7913
    @hasna7913 ปีที่แล้ว +10

    ലാസ്റ്റ് വണ്ടി പോയോ
    ഇന്നലെ കൊറച്ച് തെരക്കായി

  • @rakeshgeorge3603
    @rakeshgeorge3603 ปีที่แล้ว +2

    Go forward dear with your knowledge and spread the truth to everybody we are all with you as a citizen of world We all are with you to live all of us together 💞💞💞

  • @shereeftirur228
    @shereeftirur228 ปีที่แล้ว +6

    കൊടൈക്കനാൽ പോയി കൂൺ കഴിച്ചപ്പോ ഞാനും കണ്ടിട്ടുണ്ട് സ്വർഗം. 😜

  • @Ashok-bt5jw
    @Ashok-bt5jw ปีที่แล้ว +9

    Liyakath bayikk nalla comedy sence und.. ☺️👌🏻..Keep it up 👍🏻

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA ปีที่แล้ว +9

    സ്വർഗത്തിൽ ഇഷ്ടം പോലെ സുന്ദരികളായ ഹൂറികൾ ഉണ്ടാകും . പിന്നെന്തുവേണം ..!

  • @mumtazabdulla9420
    @mumtazabdulla9420 ปีที่แล้ว +12

    ഹോ......... ആദമി....... നരകത്തിലേക്കുള്ള വണ്ടി എത്ര മണിക്കാണ്, കുറച്ചു ഡിങ്കൻ അനുയായികൾ പോകാനായി തയ്യാറായിരിക്കുന്നു.

    • @rimarose9594
      @rimarose9594 ปีที่แล้ว +2

      Dinkante anuyaayikal ennam koodikondirikkunnu 😀ippo vandi full aanu.

    • @Toms.George
      @Toms.George ปีที่แล้ว

      അവിടെ ഹൂറികൾ ഇല്ല കുണ്ടൻ മാർ ഇല്ല.
      മുസ്ലിം തീവ്രവാദി
      ഭ്രാന്ത്ൻ മാർ ഇല്ല 🤣🤣🤣

  • @ambadyramesh2374
    @ambadyramesh2374 ปีที่แล้ว +6

    ഇവർക്ക് എന്തുകൊണ്ട് വിവരമില്ലാത്തത് ഇതുവരെയായിട്ടും

  • @estherthomas1837
    @estherthomas1837 ปีที่แล้ว +6

    ചിരിച്ചു ചിരിച്ചു എനിക്കു വയ്യാ 🎉😅

  • @hamzakp2520
    @hamzakp2520 ปีที่แล้ว +17

    മലക്കുകൾക്ക് അള്ളാ ന്റെ കൽപന ലങ്കിക്കാൻ കഴിയില്ലല്ലോ ഉസ്താദേ പിന്നെങ്ങനെ കരഞ്ഞു 😆

    • @sriharimohanmohan8350
      @sriharimohanmohan8350 ปีที่แล้ว +1

      Communist malakku aayirikkum ....avaru langikkum, adavu nayam 🤣

  • @thomassebastian4034
    @thomassebastian4034 ปีที่แล้ว +9

    ആൾക്കാർ അധികമാണെങ്കിൽ ഒരു വന്ദേ ഭാരത് ഇടാൻ മോദിജിയോട് പറഞ്ഞാലോ..... 😄🙏🏻

    • @abdulrahmanap1873
      @abdulrahmanap1873 ปีที่แล้ว +2

      വന്ദേ ബുറാക്ക് എന്ന് പേരിട്ടിരിക്കുന്നു.😂

    • @abdulrahmanap1873
      @abdulrahmanap1873 ปีที่แล้ว +1

      ഇതൊക്കെയാണ് പുതുതലമുറ മതം വിടുന്നതിന്റെ കാരണം. ബാലരമയിൽ ഇക്കഥ വന്നാൽ അന്ന് ബാലരമ സർക്കുലേഷൻ കുറഞ്ഞ് പൂട്ടും

  • @Ananya_anoop
    @Ananya_anoop ปีที่แล้ว +6

    കാടക്കോയിയും കട്ടത്തേനും അലുവയും മത്തിക്കറിയും, നല്ല കോമ്പിനേശൻ

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +6

    എന്റെ hooori ഓര്തിട്ടു വയ 😂😂😂

  • @Ananya_anoop
    @Ananya_anoop ปีที่แล้ว +7

    സുബർക്കത്തിൽ W | Fl ഉണ്ടാകുമോ

  • @anandradhakrishnan1302
    @anandradhakrishnan1302 ปีที่แล้ว +2

    ചിലരങ്ങനെയാ
    സന്തോഷം വരുമ്പോൾ കരയും😢

  • @philipkj307
    @philipkj307 ปีที่แล้ว +6

    സ്വർഗത്തിൽ ക്രിക്കററും ഫുട്ബോളും സിനിമയും ഒക്കെ ഉണ്ടോ.

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว

      പിന്നെ അവിടെ ഇല്ലാത്തത് എന്ത് എന്ന് ചോദിച്ചാൽ മതി.... പക്ഷേ ഇത് പോലുള്ള ചീവീടുകളുടെ (ഉസ്താദ്‌ കുണ്ടന്മാരുടെ ഏലക്ക കരച്ചിൽ) കരച്ചിൽ ഇല്ലാത്തിരുന്നാൽ മാത്രം മതി 🤭🤭🤭🤮🤮🤣

    • @sasidharannair9312
      @sasidharannair9312 ปีที่แล้ว +1

      Cinema undu Pachenkilu motham A aanu. 3d 4k projection,dolby atmos.

    • @deepakbabu1987
      @deepakbabu1987 ปีที่แล้ว +1

      വേറെ പല കളികളും ഉണ്ടാവും.... 🤣🤣🤣

  • @aruparayilbh3564
    @aruparayilbh3564 ปีที่แล้ว +12

    Sooooooper journey to heaven, one of the best video ever I have seen.

  • @philipkj307
    @philipkj307 ปีที่แล้ว +8

    സ്വർഗത്തിൽ കളളു കിട്ടുമെങ്കിൽ പന്നിയിറച്ചി യും കിട്ടുമല്ലോ.

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว

      പിന്നെ ഷുവറല്ല....! കാന്തനും, കൊന്തനും, ബാലുവും, എന്ന് വേണ്ട എല്ലാ മൗലവി, മൊല്ല, ഉസ്താദ്‌, കാസിമി, അസ്ഹരി, ദാരിമി, എന്ന് വേണ്ട എല്ലാ ഗുലുമാലുകൾക്കും അവിടെ എത്തിയാൽ (സുബർക്കത്തിൽ) ആദ്യം ചോദിക്കുന്നത് പന്നിയും, കള്ളും ആയിരിക്കും.... പക്ഷേ കിട്ടുന്നത് ആടും വീര്യം ഇല്ലാത്ത കള്ളും ആയിരിക്കും (വീര്യം ഇല്ലാത്ത സാധനത്തെ കള്ള് എന്ന് പറയാമോ എന്നത് നിങ്ങൾ ചിന്തിച്ചാൽ മതി.... അതിനെ ജ്യൂസ്.... ജ്യൂസ് എന്ന് പറയാൻ പറ്റുമോ എന്ന് നമ്മുടെ മൊട്ടത്തലയൻ ജൂത ജ്യൂസ്സനോട് ചോദിക്കണം )

  • @ShinojTp-zk6gi
    @ShinojTp-zk6gi 20 วันที่ผ่านมา

    Ok

  • @sajandavid7949
    @sajandavid7949 2 หลายเดือนก่อน

    ഈ ഉസ്താദിൻ്റെ തൊലിക്കട്ടി ഫയങ്ങരം, ഭയങ്കരം...

  • @sahadevan.k.kkumaran2455
    @sahadevan.k.kkumaran2455 12 ชั่วโมงที่ผ่านมา

    👍🏻

  • @UmmerU-i6b
    @UmmerU-i6b 11 หลายเดือนก่อน +1

    Liyakatheee. NAMICHU Veendum NAMICHU..
    .

  • @Ananya_anoop
    @Ananya_anoop ปีที่แล้ว +8

    സല്ലമയുടെ ഒരു ഭാവന !!

  • @anilnair3064
    @anilnair3064 ปีที่แล้ว +15

    1400 കൊല്ലം മുമ്പ് അപരിഷ്കൃത അറബികൾ പറഞ്ഞത് ദൈവവചനം ആണ് മാറ്റമില്ല എന്ന് ശഠിച്ചു ജീവിക്കുന്ന മുസ്ലിംസിന്റെ ജീവിതം വളരെ ദുഃഖകരം ആണല്ലോ. എന്താണ് മുസ്ലിംസ് ഖുറാൻ 8:74 അനുസരിച്ച് സിറിയയിലോ, അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ പോയി യുദ്ധം ചെയ്ത് എത്രയും പെട്ടെന്ന് മരിച്ചു സ്വർഗ്ഗത്തിൽ എത്താൻ ശ്രമിക്കാത്തത്.

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว +1

      അതവർക്ക് പറ്റില്ല... ഇവിടെയുള്ള സകലരെയും മുസ്ലിം ആക്കി ഇന്ത്യയുടെയും, ലോകത്തിന്റെയും മോചനം ഇസ്ലാമിലൂടെ ആക്കിയതിന്ന് ശേഷമേ ഈ പുലയാടി മൈരുകൾ അടങ്ങൂ എന്നാണ് പറയുന്നത്..... 🤭

  • @kunhayamukhalil4223
    @kunhayamukhalil4223 ปีที่แล้ว +1

    Yes

  • @srk-tu3px
    @srk-tu3px ปีที่แล้ว +14

    😥😥😥😥😥 പോകല്ലേ, ഞാനുമുണ്ട്

  • @jobinjmathew9f902
    @jobinjmathew9f902 3 หลายเดือนก่อน +1

    എന്നും ഇത് കഴിച്ചാൽ ബോർ ആവില്ലേ

  • @pmmohammed1342
    @pmmohammed1342 14 วันที่ผ่านมา

    A good subject for a comedy movie it should direct by Mr Saythyan Andikad very funny

  • @subysuby6357
    @subysuby6357 10 หลายเดือนก่อน +2

    എന്നാലും ലോകം മുഴുവനും പെണ്ണുങ്ങളെ പിടിച്ചു നടന്ന നബി സ്വ ർഗത്തിൽപോയൊല്ലോ എന്നോർക്കുമ്പോൾ ചിരി വരുന്നു

  • @beenamarakkar8450
    @beenamarakkar8450 ปีที่แล้ว +1

    No Return From heaven

  • @muhammedvm9891
    @muhammedvm9891 ปีที่แล้ว +4

    മുഖവുര ഇത്രയും ആവശ്യമില്ല

  • @sunnyjacob6500
    @sunnyjacob6500 5 หลายเดือนก่อน

    ഭാവനയ്ക്ക് അതിര് ഇല്ല...വേണ്ടാ എന്നു പറയുന്നത് എത്ര ശരി. Data bank ഒരു പാട് വലുതാക്കിയാൽ സ്വർഗത്തിൻ്റെ വല് പ്പവും കൂടും.

  • @kpkunhikannan7549
    @kpkunhikannan7549 ปีที่แล้ว +24

    ഇസ്ലാമാകുന്നതോടെ അവരുടെ ബുദ്ധി കെട്ടു പോകും. ഇതൊക്കെ കേൾക്കുന്നവരെ ചാട്ടവാർ കൊണ്ടടിക്കണം

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +3

    പുളിക്കും

  • @SuperBluedart
    @SuperBluedart ปีที่แล้ว +1

    Even ornaments r same in heaven

  • @mohanashenoy1815
    @mohanashenoy1815 14 วันที่ผ่านมา

    Oooo I am late to reach. I missed first flight. Now next flight is at what time Liyakat Bai,

  • @rahimanpuzhakkalaliahammed5836
    @rahimanpuzhakkalaliahammed5836 ปีที่แล้ว +2

    Full comedy ആണല്ലോ liyakhath ❤

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ ปีที่แล้ว +5

    👌❤️❤️❤️👍

  • @rishirampadmanabhan3845
    @rishirampadmanabhan3845 ปีที่แล้ว +5

    മീൻ കരളിന്റെ ഗുട്ടൻസ് പറയാൻ വിട്ടു പോയോ?

  • @safutm6314
    @safutm6314 ปีที่แล้ว +3

    ബുറാഖിൽ യാത്ര ചെയ്യണമെന്നായിരുന്നു, but നടന്നില്ല, ജിബ്‌രീൽ ഉണ്ടല്ലോ it's okay

  • @kunjumpm1950
    @kunjumpm1950 ปีที่แล้ว +4

    💝👍

  • @balanbalan5813
    @balanbalan5813 27 วันที่ผ่านมา

    വേഗം കൊണ്ട് പോ ഇനി നിൽക്കാൻ കഴിയുന്നില്ല

  • @Sidhik.s
    @Sidhik.s ปีที่แล้ว +1

    മുന്തിരി വേണോ മുന്തിരി. മുന്തിരി ആ മുന്തിരി.ആ മുന്തിരി ഈ മുന്തിരി.

  • @jafarudeenmathira6912
    @jafarudeenmathira6912 ปีที่แล้ว +2

    ഇതു കേട്ടുകൊണ്ടിരിക്കുന്നവരെ സമ്മതിക്കണം.

  • @sawanpriderajkot
    @sawanpriderajkot ปีที่แล้ว +2

    u r brilliant comedian

  • @sajeevankunnath2963
    @sajeevankunnath2963 ปีที่แล้ว +2

    MashaAllah Alaike

  • @dayananthant.p.9375
    @dayananthant.p.9375 11 หลายเดือนก่อน +1

    ടിക്കറ്റ് ചാർജ്ജ് അറിയിക്കാൻപറയണം. അവിടെ താമസിക്കാൻ സൗകര്യവും മുൻകൂട്ടി അറിയിക്കാൻപറയു.

  • @skibidikoya
    @skibidikoya 8 หลายเดือนก่อน +2

    Swargathil phone kondovaan pattuo

  • @sunnyjacob6500
    @sunnyjacob6500 9 หลายเดือนก่อน +1

    ഈ പോക്ക് പോയാൽ baby ക്ലാസ്സ്കളിൽ പോലും ഓടാത്ത ഗതി വരും. വരുന്ന തലമുറ തനി രാവണൻ മാർ ആയിരുക്കും. അവരു ഉസ്താത് മാരെ കളിയാക്കാൻ കൂടി തയ്യാറാകും. Mini krishi fields കൂടി കൂട്ടത്തിൽ കാണും.

  • @bijucp8818
    @bijucp8818 11 หลายเดือนก่อน +1

    , ഒന്ന് കണ്ടാ മാത്രം മതി

  • @techtravelglobe5859
    @techtravelglobe5859 ปีที่แล้ว +4

    ഞാനുമുണ്ട്... 😂

  • @estherthomas1837
    @estherthomas1837 ปีที่แล้ว +14

    റസൂൽ അല്ലാഹി ചെല്ലമ്മ പറഞ്ഞ പുളു എല്ലാം ഏറ്റുപാടുന്ന മുക്രി ചെല്ലമ്മ 😅😅

    • @mariaissac9260
      @mariaissac9260 8 หลายเดือนก่อน

      😂😂🤣🤣

  • @pejames1299
    @pejames1299 ปีที่แล้ว +3

    eniku oru two seats

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว +5

    ath polichu😂

  • @SuperBluedart
    @SuperBluedart ปีที่แล้ว +1

    There is no new items in heaven, we can get same items wat we have enjoyed in earth.

  • @sunnymammenmammen7391
    @sunnymammenmammen7391 ปีที่แล้ว +3

    OH my God!!, in this 21st century, there are people to belive and follw all this funny stories.. Don't they have brains and minimum common sense??
    Real comedy and fun to listen!

  • @pkm2577
    @pkm2577 ปีที่แล้ว +4

    നാളത്തെ തലകുത്തിമറിയും കഴിഞ്ഞിട്ടു വരാം

  • @girishgirishbalan5466
    @girishgirishbalan5466 ปีที่แล้ว +4

    Aganum biriyanni kodukanudegiloo

  • @SuperBluedart
    @SuperBluedart ปีที่แล้ว +1

    Alchol is hallal in heaven,

  • @SpV262
    @SpV262 ปีที่แล้ว +6

    താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ...ഈ ലോകത്ത് എല്ലാവരും അഗീകരിക്കുന്ന സത്യം അത് മരണം മാത്രമാണ്

    • @shanzcan7972
      @shanzcan7972 ปีที่แล้ว

      മരണം എല്ലാവരും അംഗീകരിക്കുന്നത് നമുക്ക് അതിനെ കുറിച്ചുള്ള ധാരണ ഉള്ളത് കൊണ്ടാണ്,പക്ഷെ അതുകഴിഞ്ഞുള്ളത് എന്ത് തെളിവ് വെച്ചിട്ടാ മുഹമ്മദ്‌ തള്ളി മറിക്കുന്നതാവോ 🙄😁

    • @archanavinod1
      @archanavinod1 ปีที่แล้ว +11

      ഞങ്ങൾ ക്കിതൊന്നും അറിയില്ലായിരുന്നു😱😭... നന്ദി....🙏

    • @Chikku00713
      @Chikku00713 ปีที่แล้ว +15

      @@archanavinod1
      സത്യം കോയമാർ ഇല്ലായിരുന്നെങ്കിൽ മരണം എന്ന സത്യം ലോകം അറിയില്ലായിരുന്നു😛😛😛

    • @Bone.doctor.v
      @Bone.doctor.v ปีที่แล้ว

      അതെന്താ ജനനവും ജീവിതവും ഒന്നും ഇവിടെ മനുഷ്യർ അംഗീകരിക്കുന്ന സത്യം അല്ലെ🤦🏽
      ഇങ്ങനെ മരിക്കും എന്ന് പേടിച്ച് ചത്ത് ജീവിക്കുന്ന കുറെ മനുഷ്യർ🙆

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว

      അത് കൊണ്ട് സ്വർഗ്ഗത്തിലേക്കുള്ള ഈ യാത്ര വേണ്ട എന്നാണോ കള്ളാനെ സൃഷ്ട്ടിച്ച കുത്ത് നബിയുടെ കുണ്ടാ നീ പറയുന്നത്?

  • @salihtp6267
    @salihtp6267 ปีที่แล้ว +5

    പ്ലീസ് പോവല്ലേ

    • @saifbayan
      @saifbayan ปีที่แล้ว

      🕋 പോവുന്നില്ല 😂😂

  • @kps8320
    @kps8320 3 หลายเดือนก่อน

    എല്ലാവരും നന്നായാൽ പിന്നെ നരകം വേണ്ടല്ലോ..
    ആരെങ്കിലും പ്രബഞ്ച സൃഷ്ടവിനെ നിഷേധിക്കേണ്ടേ... എന്നാലല്ലേ അഗ്നിക്ക് ആളിക്കത്താൻ കഴിയു

  • @nazeersainudeen4972
    @nazeersainudeen4972 ปีที่แล้ว +3

    ലിയാഖത്ത് ,,നിങ്ങളുടെ കൂടെ നിങ്ങളെ വിട്ടു പിരിയാത്ത (പിശാശ്)നിങ്ങളെ വഴി പിഴപ്പിച്ചു കൊണ്ടെ ഇരിക്കുന്നു ,,അതാണ് അളളാഹു എന്ന മഹാസത്വത്തെ നിങ്ങൾ അംഗീകാരിക്കാത്തത് ,,,

  • @salihtp6267
    @salihtp6267 ปีที่แล้ว +4

    Hi

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +4

    experience കൂടും തൊറും ഹൂറിയുടെ 😂😂😂 വലുപ്പം കൂടും

  • @chandranck3091
    @chandranck3091 ปีที่แล้ว

    Very very good. Extremely you are very very a great dear friend.

  • @angle075
    @angle075 ปีที่แล้ว +2

    അവിടെ ഫ്രീയായിട്ട് വൈഫൈ കിട്ടുമോ

    • @angle075
      @angle075 ปีที่แล้ว

      Appi lingam ellayha urammar ano avidea🤣🤣

  • @rafiudheenrafu7892
    @rafiudheenrafu7892 ปีที่แล้ว +3

    സീറ്റ് ഉണ്ടോ എന്തോ വരാൻ വൈകി

  • @UmmerU-i6b
    @UmmerU-i6b 11 หลายเดือนก่อน

    Alla Liyakathe Enikk oru Kolapathakam Cheyyan Avasarm Tharumoooo,,

  • @thomasjosekutty2131
    @thomasjosekutty2131 ปีที่แล้ว +1

    Enikkumm varane....

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +1

    മികായെല് correct

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว +3

    Ee liyakathaliude oru karyam😅👌👌🙏

  • @sasidharank3835
    @sasidharank3835 ปีที่แล้ว

    In Quran, heaven has four rivers brimming with water,milk,honey and wine.those praying to Allah would go there after death,others have no chance enter into this place.the heaven is as big as our earth up above sky.the concept of heaven is borrowed from Judaism not only heaven but every aspect of this book is a replica of old testament by making some changes here and there

  • @drbijupalatty
    @drbijupalatty ปีที่แล้ว +2

    ലിയ കത്തിന്റെ സംസാരം കേട്ട് ഞാനും ഇപ്പോൾ ഒരു കടുത്ത വിശ്വാസി ആയി അല്ലാതെ സ്വർഗ്ഗം സ്വപ്നം കണ്ടിട്ട് ഒന്നുമല്ല കേട്ടോ

    • @maheshthandassery5352
      @maheshthandassery5352 ปีที่แล้ว

      മറ്റുള്ളവരെല്ലാം കാഫിറുകള്‍ ആണെന്നും വിശ്വസിച്ചു തുടങ്ങിയോ.., എങ്കിൽ എത്രയും പെട്ടെന്ന് ഭ്രാന്ത് ആശുപത്രിയിൽ ആക്കണം

  • @balanbalan5813
    @balanbalan5813 27 วันที่ผ่านมา

    നരകം വഴിയല്ലാതെ അടുത്ത ബസ്സിന് ഞാനുണ്ട്

  • @ratheeshvt1043
    @ratheeshvt1043 ปีที่แล้ว +5

    കാടപൊരിച്ചു തരുന്നത് ആരായിരിക്കു കാശ്മീർമുളക് അരിച്ചു തന്നാൽ മതി പിന്നെ ഞാൻ ഖുർആൻ അനുസരിച്ചു ജീവിച്ചു സ്വർഗത്തിൽ എത്തിയാൽ ലിയാക്കത്തിനെ എനിക്ക് കാണണം എന്ന് ആഗ്രഹിച്ചാൽ അള്ളാഹു സാധിച്ചു തരുമോ അങ്ങനെ എങ്കിൽ ലിയാകാത്ത് സ്വർഗത്തിൽ ചുളുവിൽ കേറൂ 😂

  • @JasnaChippu
    @JasnaChippu 27 วันที่ผ่านมา

    7:01

  • @ayoobm7206
    @ayoobm7206 ปีที่แล้ว +1

    സ്വർഗത്തിൽ മാണിക്യവും രത്നവും മുന്തിരിയും പാലും കൊട്ടാരവും ഹൂറിയും കള്ളും ഒന്നും മാണ്ടേനു... ശരീരമില്ലാത്ത നന്മ ചെയ്ത ആത്മാവിനു (റൂഹ് )ശാന്തി കിട്ടിയാൽ ഭാഗ്യം.

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +4

    പുതിയ rail coach പൊലെ
    നരകതില് dump ചെയ്ക ആവും waste😂😂😂

  • @rennycheeran7587
    @rennycheeran7587 ปีที่แล้ว

    Virtual reality Heaven tour...

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +1

    Original link post cheydhenkil adhenkilum kanam

  • @ShinojTp-zk6gi
    @ShinojTp-zk6gi 20 วันที่ผ่านมา

    Redy

  • @ShameOnYOU-e6n
    @ShameOnYOU-e6n 8 หลายเดือนก่อน

    Mmmm

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว +2

    Nalla onnantharam comady👌👌😂😂😂

  • @shanthirajesh5367
    @shanthirajesh5367 ปีที่แล้ว +2

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂