കേരള സ്റ്റോറി: മുസ്ലിങ്ങളിൽ മാറ്റം ഉണ്ടാകുന്നു, സലഫികൾ ഒറ്റപ്പെടുന്നു.. |

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2024
  • പ്രണയവും വിവാഹവും നടക്കുന്ന നേരത്ത് അടിമുടി മതം പറഞ്ഞിരുന്നവർ,
    പ്രണയവിവാഹങ്ങളെ തള്ളിപ്പറഞ്ഞിരുന്നവർ...
    കേരള സ്റ്റോറി വന്നതോടെ
    പ്രണയം ഹലാലാണ് എന്ന് പറയുന്നിടത്ത് എത്തിനിൽക്കുന്ന കാഴ്ച മനോഹരം...
    സലഫികൾ കാരണം സമാധാനപ്രിയരായ മുസ്ലീങ്ങൾ പോലും ഇന്ന് നാണംകെടുന്ന അവസ്ഥ വളരെ ദയനീയം...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

ความคิดเห็น • 421

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 หลายเดือนก่อน +35

    ഇഫ്താർ വിരുന്ന് കൊടുക്കുന്ന അമ്പലങ്ങൾ ഉണ്ടാവും ചർച്ചുകൾ ഉണ്ടവവും എന്നാൽ... ഓണസദ്യ കൊടുക്കുന്ന ഒരു മോസ്‌കോ ക്രിസ്മസ് കേക്ക് കൊടുക്കുന്ന ഒരു മോസ്‌കോ ഇല്ല!😂 സെലക്റ്റീവ് മതേതരത്വം !

  • @user-qb4ug4mg3z
    @user-qb4ug4mg3z 2 หลายเดือนก่อน +22

    നൂറു ചേകന്നൂരിന് സമം ഒരു ഡോക്ടർ ആരിഫ് ഹുസൈൻ 🙏🏻സത്യം എന്നും വിജയിക്കട്ടെ ♥️♥️♥️🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻

  • @awakensoul390
    @awakensoul390 2 หลายเดือนก่อน +24

    പെണ്‍കുട്ടിക്ക് പറ്റില്ലാ പക്ഷേ ഞമ്മന്റെ ആണ്‍കുട്ടികളാണ് അന്യ മത പെണ്‍കുട്ടികളെ പറഞ്ഞു പറ്റിച്ച് മതം വളർത്തി ലോകത്തെ ഇസ്ലാമികം ആക്കാം

  • @Kris13893
    @Kris13893 2 หลายเดือนก่อน +26

    ഇസ്ലാമിന് ഒരു സംസ്കാരമേ നമ്മുക്ക് തരാൻ കഴിയൂ... ശവസംസ്കാരം!!!

    • @ansaransari7739
      @ansaransari7739 หลายเดือนก่อน

      ഓരോരുത്തർക്കും അവരവരുടെ ബുദ്ദിക്ക് കഴിയുന്നതെ മനസ്സിലാകൂ നീ പൊട്ടാ ബുദ്ദിയാ അത് കൊണ്ട് ആണ് നിനക്ക് ഇങ്ങനെ തോന്നുന്നത്

    • @hussainhyder3743
      @hussainhyder3743 23 วันที่ผ่านมา

      അങ്ങിനെ തന്റെ വീട്ടിൽ എത്ര എണ്ണം സംസ്‌കരിച്ചിട്ടുണ്ട് അണ്ണാ?

    • @Kris13893
      @Kris13893 23 วันที่ผ่านมา

      @@hussainhyder3743 നുമ്മ കാഫിർ അല്ലേ... നിങ്ങ അല്ലേ മുത്തിന്റെ ഉമ്മത്തിന്റെ ആള്... ബൈദുബൈ നിങ്ങ മുത്തിന് ദതും കിട്ടീലാർന്നു ലെ... ശവസംസ്‍കാരം... കുറേ തലമുറകളെയും സംസ്കാരങ്ങളെയും ഇല്ലാണ്ടാക്കിയതിന്റെ ആരിക്കും... കൊടുത്താൽ മക്കത്തും കിട്ടൂല്ലോ... ലേ

  • @daffodils4873
    @daffodils4873 2 หลายเดือนก่อน +17

    ക്രിസ്ത്യൻ ആൺകുട്ടി മറ്റ് മതത്തിൽ പെട്ട പെൺകുട്ടിയെ കൊണ്ട് വന്നാൽ അവൻ ഒറ്റപ്പെടും. ആരും അവനെ അനുകൂലിക്കില്ല. പക്ഷേ ഇവർ maximum support കൊടുക്കും അതാണ് വെത്യാസം .

    • @sjsj346
      @sjsj346 2 หลายเดือนก่อน +2

      Exactly 💯👍

  • @nizarnazar8720
    @nizarnazar8720 2 หลายเดือนก่อน +22

    ഈ വൃത്തികെട്ട മതത്തിൽ പെട്ടുപോയതിൽ ലജ്ജിക്കുന്നു 😔😔😔

    • @user-fe4qb2ug5e
      @user-fe4qb2ug5e 2 หลายเดือนก่อน

      ഐഡി മാറ്റിയ സങ്കി 🤣🤣🤣🤣🤣

    • @sjsj346
      @sjsj346 2 หลายเดือนก่อน +1

      Exactly 💯👍

    • @user-fe4qb2ug5e
      @user-fe4qb2ug5e 2 หลายเดือนก่อน

      സങ്കി in Fake ID 🤣

    • @user-os7nh7ld1b
      @user-os7nh7ld1b 2 หลายเดือนก่อน

      അ അനക്ക് മരിക്കണ്ടേ

    • @muneerpottipurayil4955
      @muneerpottipurayil4955 2 หลายเดือนก่อน

      സങ്കി മതത്തിലെ കാര്യം ആണ് ചാണകം പറഞ്ഞത്. പോട്ടെ ഇനിയും സമയമുണ്ട്

  • @HariKumar-qh3wz
    @HariKumar-qh3wz หลายเดือนก่อน +9

    ഹുസൈൻ. സർ. അങ്ങയുടെ. വിഡിയോ. സമൂഹത്തിൽ. നന്മയുടെ. മാറ്റാങ്ങളാണ്. ഉണ്ടാക്കുന്നത്.😊

  • @Vibgior10
    @Vibgior10 2 หลายเดือนก่อน +17

    പ്രാകൃതമതം ലോകത്തെ നരകമാക്കുന്നു

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 2 หลายเดือนก่อน +22

    ഇസ്ലാമിന്റെ മോചനം ഇസ്ലാമിന്റെ ഉള്ളിൽ നിന്ന് തന്നെ ഉണ്ടാവണം. ഉണ്ടാവും. അത് ആരംഭിക്കുന്നത് ഭാരതത്തിൽ നിന്ന് ആയിരിക്കും. കാരണം ഇത് ധർമ രാജ്യം ആണ്. അജയ്യം ആണ്.

  • @sunnypoovathummannil8293
    @sunnypoovathummannil8293 2 หลายเดือนก่อน +9

    അരീഫ് സർ നിങ്ങൾ സത്യം പറയുന്നു അഭിനന്ദനങ്ങൾ.

    • @user-cj3hm8uu7j
      @user-cj3hm8uu7j 2 หลายเดือนก่อน +1

      Ex മുറിയണ്ടി ആരിഫിന്റെ സത്യം നിന്നെ പോലെയുള്ള പൊട്ടന്മാർക്ക് ഉള്ളതാണ് പറയുന്നത് മുഴുവൻ നുണകളാണ് നിന്നെ പോലെയുള്ളവരെ പറഞ്ഞ് പറ്റിക്കുകയാണ് യൂട്യൂബ് വരുമാനത്തിന് വേണ്ടി

  • @joejim8931
    @joejim8931 2 หลายเดือนก่อน +17

    ഇസ്ലാം തന്നെ മനുഷ്യവംശത്തിന് നാശം തന്നെ.

    • @hussainhyder3743
      @hussainhyder3743 23 วันที่ผ่านมา

      ഈ ലോകത്ത് ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളും, മനുഷ്യരെ കൊന്ന് തള്ളിയതും ഏത് മതസ്ഥരാണ് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
      ഇല്ലെങ്കിൽ അല്പം ചിലത് പറയാം:
      അനേകം രാജ്യങ്ങൾ ഉൾപ്പെട്ട റോമാസാമ്രാജ്യം ഭരിച്ചിരുന്ന റോമാചക്രവർത്തി (ബൈസന്റയിൻ) ക്രിസ്തുമതം സ്വീകരിച്ചശേഷം ആ രാജ്യങ്ങളിൽ നിലനിന്നിരുന്ന ബഹുദൈവ - പ്രകൃതിമത വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും നശിപ്പിച്ച് കൂട്ട മതംമാറ്റം നടത്തിയത് !
      അമേരിക്ക, ആസ്‌ത്രേലിയ വൻകരകളിൽ കടന്നുകയറി അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും ആദിവാസികളുടെയും സ്വത്തു സമ്പദ്യങ്ങൾ പിടിച്ചെടുക്കുകയും, ഭീകരമായ രീതിയിൽ കൂട്ടക്കൊലകൾ നടത്തുകയും, വൻതോതിൽ മതം മാറ്റം നടത്തിയതും!
      യൂറോപ്പിലെ ക്രിസ്തീയ സഭകൾ തമ്മിൽ ദീർഘ കാലം നടന്ന കലാപങ്ങളും യുദ്ധങ്ങളും മനുഷ്യനാശവും.
      ക്രിസ്ത്യൻ മതനേതാക്കളുടെ നേതൃത്വത്തിൽ ജൂതർക്കും മുസ്ലിംകൾക്കും എതിരെ നടന്ന അനേകം കുരിശു യുദ്ധങ്ങൾ!
      കയ്യുംകണക്കുമ്മില്ലാത്തത്ര സമ്പത്തും മനുഷ്യജീവനും നശിപ്പിച്ച ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ!
      ജാപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വഴി കൊന്ന് തള്ളിയ മനുഷ്യജീവനുകൾ!
      സത്യക്രിസ്ത്യാനിയായിരുന്ന ഹിറ്റ്ലർ അച്ചായൻ ഗ്യാസ് ചേമ്പറുകളിൽ ചുട്ടെടുത്ത അരക്കോടിയിലധികം ജൂതന്മാർ!
      മറ്റൊരച്ചായൻ ഏകാധിപതി മുസ്സോളിനിയുടെ നരനായാട്ടുകൾ!
      ഇന്ത്യ അടക്കം അനേക രാജ്യങ്ങളിൽ കടന്നുകയറി അവിടുത്തെ ഭരണാധികാരികളെ ചതിയിലൂയിടെ ഇല്ലാതാക്കി ഭരണം പിടിച്ചെടുത്ത് അവിടങ്ങളിലെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയും എതിർക്കുന്നവരെ കൊന്ന് തള്ളുകയും ചെയ്തിരുന്ന ദുഷ്ടതകൾ!
      വിയറ്റ്നാം യുദ്ധമെന്ന ഭീകര താണ്ഡവ ത്തിലൂടെ ഇല്ലാതാക്കിയ മനുഷ്യജീവനുകൾ!
      അണുബോംബ് എന്ന നുണബോംബ് ഉണ്ടാക്കി ഇറാഖിൽ എണ്ണമറ്റ ബോംബുകൾ വർഷിച്ചു ലക്ഷക്കണക്കിന് അബാലവൃദ്ധം മനുഷ്യരെ കൊന്ന് തള്ളി ആ രാജ്യം തന്നെ തകർത്ത ഭീകരതയുടെ പിന്നിൽ പ്രവർത്തിച്ചവർ!
      ഇന്നത്തെ ഇസ്രായേൽ - ഫലസ്തീൻ പ്രശ്നങ്ങൾ സ്ഥിരമായി നിലനിൽക്കും വിധം ആ രാജ്യങ്ങളെ സൃഷ്ടിച്ചവർ!
      അങ്ങിനെ മനുഷ്യന്റെ രക്തവും കണ്ണീരും നിറഞ്ഞ കയ്യും കണക്കുമില്ലാത്ത ജീവിത ദുരിതങ്ങൾ സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരുടെ മതം ഇസ്ലാമാണോ?
      കഷ്ടം...

    • @hussainhyder3743
      @hussainhyder3743 23 วันที่ผ่านมา

      ഈ ലോകത്ത് ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളും, മനുഷ്യരെ കൊന്ന് തള്ളിയതും ഏത് മതസ്ഥരാണ് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
      ഇല്ലെങ്കിൽ അല്പം ചിലത് പറയാം:
      അനേകം രാജ്യങ്ങൾ ഉൾപ്പെട്ട റോമാസാമ്രാജ്യം ഭരിച്ചിരുന്ന റോമാചക്രവർത്തി (ബൈസന്റയിൻ) ക്രിസ്തുമതം സ്വീകരിച്ചശേഷം ആ രാജ്യങ്ങളിൽ നിലനിന്നിരുന്ന ബഹുദൈവ - പ്രകൃതിമത വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും നശിപ്പിച്ച് കൂട്ട മതംമാറ്റം നടത്തിയത് !
      അമേരിക്ക, ആസ്‌ത്രേലിയ വൻകരകളിൽ കടന്നുകയറി അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും ആദിവാസികളുടെയും സ്വത്തു സമ്പദ്യങ്ങൾ പിടിച്ചെടുക്കുകയും, ഭീകരമായ രീതിയിൽ കൂട്ടക്കൊലകൾ നടത്തുകയും, വൻതോതിൽ മതം മാറ്റം നടത്തിയതും!
      യൂറോപ്പിലെ ക്രിസ്തീയ സഭകൾ തമ്മിൽ ദീർഘ കാലം നടന്ന കലാപങ്ങളും യുദ്ധങ്ങളും മനുഷ്യനാശവും.
      ക്രിസ്ത്യൻ മതനേതാക്കളുടെ നേതൃത്വത്തിൽ ജൂതർക്കും മുസ്ലിംകൾക്കും എതിരെ നടന്ന അനേകം കുരിശു യുദ്ധങ്ങൾ!
      കയ്യുംകണക്കുമ്മില്ലാത്തത്ര സമ്പത്തും മനുഷ്യജീവനും നശിപ്പിച്ച ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ!
      ജാപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വഴി കൊന്ന് തള്ളിയ മനുഷ്യജീവനുകൾ!
      സത്യക്രിസ്ത്യാനിയായിരുന്ന ഹിറ്റ്ലർ അച്ചായൻ ഗ്യാസ് ചേമ്പറുകളിൽ ചുട്ടെടുത്ത അരക്കോടിയിലധികം ജൂതന്മാർ!
      മറ്റൊരച്ചായൻ ഏകാധിപതി മുസ്സോളിനിയുടെ നരനായാട്ടുകൾ!
      ഇന്ത്യ അടക്കം അനേക രാജ്യങ്ങളിൽ കടന്നുകയറി അവിടുത്തെ ഭരണാധികാരികളെ ചതിയിലൂയിടെ ഇല്ലാതാക്കി ഭരണം പിടിച്ചെടുത്ത് അവിടങ്ങളിലെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയും എതിർക്കുന്നവരെ കൊന്ന് തള്ളുകയും ചെയ്തിരുന്ന ദുഷ്ടതകൾ!
      വിയറ്റ്നാം യുദ്ധമെന്ന ഭീകര താണ്ഡവ ത്തിലൂടെ ഇല്ലാതാക്കിയ മനുഷ്യജീവനുകൾ!
      അണുബോംബ് എന്ന നുണബോംബ് ഉണ്ടാക്കി ഇറാഖിൽ എണ്ണമറ്റ ബോംബുകൾ വർഷിച്ചു ലക്ഷക്കണക്കിന് അബാലവൃദ്ധം മനുഷ്യരെ കൊന്ന് തള്ളി ആ രാജ്യം തന്നെ തകർത്ത ഭീകരതയുടെ പിന്നിൽ പ്രവർത്തിച്ചവർ!
      ഇന്നത്തെ ഇസ്രായേൽ - ഫലസ്തീൻ പ്രശ്നങ്ങൾ സ്ഥിരമായി നിലനിൽക്കും വിധം ആ രാജ്യങ്ങളെ സൃഷ്ടിച്ചവർ!
      അങ്ങിനെ മനുഷ്യന്റെ രക്തവും കണ്ണീരും നിറഞ്ഞ കയ്യും കണക്കുമില്ലാത്ത ജീവിത ദുരിതങ്ങൾ സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരുടെ മതം ഇസ്ലാമാണോ?
      കഷ്ടം...

  • @emshareef5676
    @emshareef5676 2 หลายเดือนก่อน +16

    മദ്രസ്സ പഠനം ഉസ്താദുമാർക്ക് പീഡനം നടത്താൻ അനിവാര്യം😂

  • @user-os2ig8wi6c
    @user-os2ig8wi6c 2 หลายเดือนก่อน +26

    മുസ്ലീം ആണ്‍പിള്ളേര് ഹിന്ദു പെണ്‍പിള്ളേരെയും ക്രിസ്തൃനിപിള്ളേരെയും കല്ലൃാണം കഴിച്ചാല്‍ കുഴപ്പമില്ല ഹിന്ദു ക്രിസ്തൃന്‍ ആണ്‍പിള്ളേര് മുസ്ലീം പെണ്‍പിള്ളേരെ കല്ലൃാണം കഴിക്കുമ്പോള്‍ നൊന്തു

  • @sasidharankana1329
    @sasidharankana1329 2 หลายเดือนก่อน +9

    I will support you because you speak the truth.

  • @alexcleetus6771
    @alexcleetus6771 2 หลายเดือนก่อน +6

    Welcome Dr Arif Hussain 👍

  • @lineshpk7558
    @lineshpk7558 หลายเดือนก่อน +4

    നിങ്ങൾ പറഞ്ഞത് 100% സത്യം

  • @sajulal2754
    @sajulal2754 2 หลายเดือนก่อน +6

    ഇത്രേ ഉള്ളൂ എല്ലാവരെയും സ്നേഹിക്കുക, ഞങ്ങൾ മാത്രമാണ് ശെരി എന്നവാദം മാറ്റി മതമേതായാലും മനുഷ്യൻ നന്നായാൽ മതി, അവനവനത്മാ സുഖത്തിനായി ചെയ്യുന്നവ അപരന്നു സുഖത്തിനായി വരേണം,

  • @baburajb4415
    @baburajb4415 2 หลายเดือนก่อน +8

    ഈ മതത്തിൽ ഉള്ളവർക്ക് ഇവരുടെ മതം വളരെ വളരെ വൃത്തികെട്ടത് ആണെന്ന് മനസ്സിലാവുന്നില്ല, എല്ലാം മദ്രസ്സ പൊട്ടൻ മ്മാർ

  • @venkateshrao234
    @venkateshrao234 2 หลายเดือนก่อน +7

    Biggest salute Arif

  • @jaisonthomas7016
    @jaisonthomas7016 2 หลายเดือนก่อน +7

    In Egypt, it's called 'Jihad of the womb'.

  • @jancymathew923
    @jancymathew923 2 หลายเดือนก่อน +18

    കോര ള സ്റ്റോറി പോലെ ഒരു 10 എണ്ണം എറങ്ങിൽ മൊത്തം കാക്കാ മ്മാരുടെ കുത്തളിപ്പ് തീർന്നുകിണ്ടo😂😢

    • @A_A6969
      @A_A6969 2 หลายเดือนก่อน

      ഇത്തരം ആയിരക്കണക്കിന് സംഭവങ്ങൾ നാടിൻ്റെ നാന ഭാഗത്തും ഉണ്ടായിട്ടുള്ളത് കൊണ്ട് തന്നെ, സിനിമകൾക്ക് പഞ്ഞമുണ്ടകില്ല.. ലോകത്ത് എവിടെയൊക്കെ ഇസ്ലാം മതമുണ്ടോ അവിടെയെല്ലാം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് അവർ ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോൾ..

  • @arunkumardanam8165
    @arunkumardanam8165 2 หลายเดือนก่อน +14

    ശരിയാണ്. ഇന്ന് ഇസ്ലാം മതവിശ്വാസികൾ അവരുടെ തെറ്റുകൾ മനസിലാക്കുന്നതിനുപകരം, തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അസ്വസ്ഥരാകുന്നു. ഇത് ഇന്ന് ഹിന്ദുക്കൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഓർക്കുക ഹിന്ദുക്കൾ നിങ്ങളെ പോലെ ചിന്തിക്കാൻ തുടങ്ങിയാൽ അതിന്റെ ഇൻപാക്ട് കണ്ടറിയേണ്ടി വരും. അയ്യപ്പനും കോശിയിലെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്. കണ്ടറിയണം കോശി.....

    • @mariyamary975
      @mariyamary975 2 หลายเดือนก่อน +2

      സ്വന്തം തെറ്റ് തിരുത്തി നേർവഴിയിൽ ആ മതത്തെ കൊണ്ടു പോകണ്ടതിനു പകരം തിന്മ ചെയ്യാനും കള്ളസത്യം ചെയ്യാനും ആണ് പഠിപ്പിക്കുന്നത്. സ്വർഗം കിട്ടും എന്ന് വിചാരിച്ച് പഠിപ്പിക്കുന്നവരെ പൂർണമായും അനുസരിക്കുന്നവർ നരകത്തിലേക്കുള്ള പാതയിലാണ് സഞ്ചരിക്കുന്നത് എന്ന് വിശ്വാസികൾ അറിയുന്നില്ല. എല്ലാ മതഗ്രന്ഥങ്ങളും വായിക്കുക വിശ്വാസികളെ, അതിൽ നിന്നും നല്ല കാര്യങ്ങൾ മാത്രം അനുകരിക്കുക. സമൂഹത്തിനും സഹജീവികൾക്കും തിന്മ ചെയ്യുന്ന യാതൊന്നു. ആരുടെയും പ്രലോഭനം കൊണ്ട് ചെയ്യാതിരിക്കാൻ ശ്രമിക്കുക. മനുഷ്യരെ സ്നേഹിക്കുക മതമല്ല ദൈവം സൃഷ്ടിച്ചത് മനുഷ്യരെ ആണ്. ദൈവത്തിൻ്റെ ന്യായ വിധിയിൽ ഉത്തരം പറയേണ്ടിവരും. മനുഷ്യരോടു ഉള്ള ഹറാമും ശത്രുതയും നീക്കി എല്ലാ മനുഷ്യരെയും സ്നേഹിക്കുക

    • @afsal88
      @afsal88 2 หลายเดือนก่อน

      @@mariyamary975 മതഗ്രന്ഥങ്ങൾ ഒന്നും വായിക്കാതെ ഇരിക്കുന്നതാണ് മനുഷ്യനായി ജീവിക്കാൻ നല്ലത് 👍🏻

    • @afsal88
      @afsal88 2 หลายเดือนก่อน

      Bro... ഹിന്ദുക്കൾ ഇന്ന് മാറി ചിന്തിക്കാൻ തുടങ്ങി എന്നത് ഒരിക്കലും ഒരു പുരോഗത്തിയോ നല്ലതിലേക്കുള്ള തുടക്കമോ അല്ല. മുസ്ലിംകളെ പോലെ അവരും വർഗീയമായി ചിന്തിച്ചുതുടങ്ങുന്നത് രാജ്യത്തെ അധോഗതിയിലേക്ക് നയിക്കാൻ മാത്രമേ ഉപകരിക്കൂ. മനുഷ്യത്വത്തിലും ശാസ്ത്രചിന്തയിലും ഊന്നിയുള്ള വിദ്യാഭ്യാസവും ജീവിതവുമാണ് ആധുനിക ലോകത്തിന് ആവശ്യം

  • @minimoljose8584
    @minimoljose8584 2 หลายเดือนก่อน +7

    This movie is the reality
    All should see it

  • @lifeisspecial7664
    @lifeisspecial7664 2 หลายเดือนก่อน +4

    That's right point 💯

  • @rajannetto8483
    @rajannetto8483 2 หลายเดือนก่อน +7

    *BIG SALUTE BRO*

  • @mailofabi
    @mailofabi 2 หลายเดือนก่อน +8

    പിന്നെ സിപിഎം ഇപ്പോൾ SDPI യുടെ പിടിയിൽ ആണ്
    ഒരു സംശയവും ഇല്ല...
    കണ്ണൂരിലെ ഒരു നേതാവ് പറഞ്ഞതും കൂടെ രണ്ടു പേരും ഇടപെടുന്ന കാര്യങ്ങളുടെ സാമ്യവും നോക്കിയാൽ മനസിലാകും...

  • @Anjali.431
    @Anjali.431 2 หลายเดือนก่อน +5

    Correct 💯

  • @Abhishek100.
    @Abhishek100. 2 หลายเดือนก่อน +4

    🇮🇳 "മതം ഏത് ആണെങ്കിലും മനുഷ്യൻ നന്നായാൽ മതി " എന്ന് നവോത്ഥാന നായകന്മാരുടെ പിതാവായ ഗുരു ദേവൻ ൻ്റെ വചനമാണ് , സാമൂഹിക ജീവി എന്ന നിലയിൽ നമ്മുക്ക് ഓരോരുത്തരും ചില ചുമതല ക്കൾ ഉണ്ട് അത് നിറവേറ്റുക എന്നതാണ് നമ്മുടെ കടമ , വിശ്വാസം വ്യക്തിപരമാണ് , രാഷ്ട്ര താൽപര്യം ആദ്യം.

  • @fockus360
    @fockus360 2 หลายเดือนก่อน +3

    കൃത്യമായ നിരീക്ഷണം.

  • @Johnny-pi1vk
    @Johnny-pi1vk 2 หลายเดือนก่อน +7

    All the Churches and Shetram should show kerala story film to their own people

  • @vkvk300
    @vkvk300 2 หลายเดือนก่อน +11

    പല മാറ്റത്തിനും കാരണം മഹാ യുദ്ധങ്ങളാണ്
    രണ്ട് മഹാ യുദ്ധം കാരണം
    അടിമത്തം നിരോധിച്ചു
    സാമ്രാജ്യം അവസാനിച്ചു രാജ ഭരണം അവസാനിപ്പിച്ചു
    മനുഷ്യാവകാശ രേഖ നടപ്പിലായി എന്നാൽ ഇസ്ലാം ഇതൊന്നും അംഗീകരിക്കുന്നില്ല
    മാറണമെങ്കിൽ മൂന്നാം ലോക മഹാ യുദ്ധം കൊണ്ടേ തിരുത്തും
    ആ യുദ്ധം അന്താരാഷ്ട്ര നിയമം നടപ്പിലാക്കിയവരും
    നടാപ്പിലാക്കാത്തവരും തമ്മിലായിരിക്കും

  • @user-qg3vc3hs7u
    @user-qg3vc3hs7u หลายเดือนก่อน +7

    മതം വേണ്ട ഇഷ്ടം ഉള്ളവർ ഇഷ്ടം ഉള്ളവരേ കല്യാണം കഴിക്കട്ടെ.

    • @adilym6255
      @adilym6255 หลายเดือนก่อน

      ആഗ്രഹം ഉണ്ടായാലും ഈ ലോകത്ത് നടക്കില്ല 🙏.

  • @mailofabi
    @mailofabi 2 หลายเดือนก่อน +10

    ഞങ്ങൾ എന്തോ സ്പെഷ്യൽ ആണ് , ഞങ്ങൾ പറയുന്നത് മാത്രം ശരി എന്നൊക്കെ ചെറുപ്പം മുതലേ പഠിക്കുന്ന ഒരാൾക്ക് തെറ്റാണ് എന്ന് കാണിച്ചുള്ള ബുദ്ധിപരമായ ചോദ്യങ്ങൾ ഒരിക്കലും അഗീകരിക്കാൻ കഴിയില്ല...
    കൂടെ അങ്ങനെ ചോദ്യം ചെയ്താൽ ആക്രമിയ്ക്കണം എന്ന് കൂടി പഠിച്ചാലോ , എല്ലാം ശരിയായി
    ഇനിയും മത പഠനം VENNAM എന്നാണോ അണ്ണൻ പറയുന്നത്...എന്ന കാലത്തു തൊട്ടു വൈകീട്ട് വരെ എല്ലാ ദിവസവും ആയിക്കോട്ടെ

  • @satheeshkumarvr562
    @satheeshkumarvr562 28 วันที่ผ่านมา +3

    ഏത് ധർമം ആചരിച്ചാലും എല്ലാ മനുഷ്യരേയും പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളേയും ഈശ്വര സ്വരൂപമായി കാണാൻ ആണ് ഗീതയിൽ പറയുന്നത്.

  • @Kuriakosez
    @Kuriakosez 2 หลายเดือนก่อน +3

    Good message, tolerance let all the religion relearn it.

  • @ajayakumarv.p2736
    @ajayakumarv.p2736 2 หลายเดือนก่อน +12

    മത പഠനം പ്രായപൂർത്തി ആയതിനു ശേഷം മാത്രമേ അനുവദിക്കാൻ പാടുകയുള്ളൂ. കുട്ടിക്കാലത്ത് ബുദ്ധി ഉറക്കാത്ത പ്രായത്തിൽ മനസ്സിൽ ഉറച്ച കാര്യങ്ങൾ മാറാൻ പ്രയാസമാണ്. മതപഠനം നിർബന്ധമായി ആരെക്കൊണ്ടും ചെയ്യാൻ പാടില്ല. ഇത്തരത്തിൽ നിയമം കൊണ്ടു വരണം. മതനിയമങ്ങൾ ഏകീകരിക്കണം. BJP സർക്കാരിന് മാത്രമേ അത് കഴിയുകയുള്ളൂ.

    • @afsal88
      @afsal88 2 หลายเดือนก่อน

      Bjp നല്ല best teams ആണ്. മതം പറഞ്ഞു അധികാരം പിടിക്കുന്നവർ എന്ത്‌ ചെയ്യാനാ. കൂടിവന്നാൽ മുസ്ലിങ്ങൾക്ക് പണികൊടുക്കാൻ കഴിയും bjp ക്ക്. അല്ലാതെ മതം എന്ന ദുഷിപ്പിനെ തുടച്ചുനീക്കാനൊന്നും അവന്മാരെക്കൊണ്ട് നടക്കുന്ന കാര്യമല്ല സഹോ 😄

    • @sidhu11859
      @sidhu11859 2 หลายเดือนก่อน +1

      ​@@afsal88 bjpke ennala areyum kondum matham nirodhikan ponilla athane sathyam . matham indel vote bank ullu 😂

    • @afsal88
      @afsal88 2 หลายเดือนก่อน

      @@sidhu11859 അതേ 😁 അതാണ് indian politics

  • @raxinmoon631
    @raxinmoon631 2 หลายเดือนก่อน +3

    അരിഫിനെ ഈ സ്റ്റൈലിൽ കാണാനാണ് ഇഷ്ടം...

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 หลายเดือนก่อน +8

    Keralathile Hindus are responsible for the present condition of Hindus in Kerala. Nakki irikkuga.

  • @somanathan5737
    @somanathan5737 หลายเดือนก่อน +2

    Big salute ❤

  • @sandhyasuresh7088
    @sandhyasuresh7088 21 วันที่ผ่านมา +4

    മനുഷ്യർ എല്ലാം ഒന്നിൽ നിന്ന് ഉണ്ടായത് തന്നെ..ജാതി മതം ഒക്കെ ഉണ്ടാക്കി വച്ചത് ദൈവം അല്ല മനുഷ്യർ തന്നെ അല്ലേ. എല്ലാ മനുഷ്യർക്കും വികാര വിചാരവും വിശപ്പും ദാഹവും ഒരുപോലെ തന്നെ...കുറെ പേര് നമ്മുടെ ദൈവം നമ്മുടെ ഗ്രന്ഥം എന്നൊക്കെ പറഞ്ഞു വഴക്ക് ഇട്ടു ഉള്ള സമാധാനം കളയുന്നു..മതം കൊണ്ട് മനുഷ്യർ നന്നായി മന സമാധാനത്തോടെ ,സ്നേഹത്തോടെ, sthree പുരുഷ വെത്യാസം നോക്കാതെ എല്ലാവർക്കും സമാധാനം ആയി ജീവിക്കാൻ പറ്റുന്ന അവസരം ഉണ്ടാക്കുന്ന ഒരു ശക്തി വരട്ടെ.

  • @georgeaa3389
    @georgeaa3389 หลายเดือนก่อน +2

    Big salute Sir.

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 2 หลายเดือนก่อน +3

    Kerala story 👍👍👍👍👍👍👍👍👍👍👍👍👍👍

  • @Kris13893
    @Kris13893 2 หลายเดือนก่อน +6

    മുഴുകൊടും സംഘി ആരിഫ് ഹുസൈൻ പൊളിച്ചു 👍👍👍

  • @sukumarankotteth5074
    @sukumarankotteth5074 29 วันที่ผ่านมา +5

    🎉ഉസ്തു ഇത് തന്നെ അല്ലേ പാലാ ബിഷപ്പും പറഞ്ഞത്, അന്നേരം ♥️കുരു പൊട്ടിച്ചത് എന്തിന്,
    അത്‌ ഹറാംമും ഞമ്മേടെ ഹലാൽ ചിന്ത യും ആണോ

  • @shyammohan2007
    @shyammohan2007 หลายเดือนก่อน +1

    The way you present the things are really awesome ❤️

  • @moideenvallooran2535
    @moideenvallooran2535 หลายเดือนก่อน +3

    വളരെ ശരിയാണ് ഇയാളെ ഒക്കെ ഇ അഭിപ്രായത്തിൽ ഉറപ്പിച്ചു നിർത്തണം.. ഇനി ഖുർആൻ പ്യൂരിറ്റി വാദം നടക്കില്ല സലഫികൾ പുറത്തു പോകുക

  • @unconditionallove2255
    @unconditionallove2255 2 หลายเดือนก่อน +1

    Good speech and hearing about things 😊

  • @minibenny3340
    @minibenny3340 2 หลายเดือนก่อน +1

    Yes 👍

  • @shynijames5613
    @shynijames5613 9 นาทีที่ผ่านมา

    Arif❤️❤️❤️👏👏👏

  • @godblessu5935
    @godblessu5935 2 หลายเดือนก่อน +1

    Well said

  • @ananthanarayanant.v1906
    @ananthanarayanant.v1906 4 วันที่ผ่านมา

    Hats off to you!!!
    Your approach I'd very logical and thoughy provoking. I am happy that their is a stronger person in you after Jabbar sir and Jamitha teacher.

  • @jobeeshjoy3483
    @jobeeshjoy3483 2 หลายเดือนก่อน +2

    👍

  • @balakrishnankv5561
    @balakrishnankv5561 2 หลายเดือนก่อน +12

    സാറേ, മതം മാറ്റം മാത്രമല്ല . പെറ്റ് വളർത്തിയ അമ്മയെ സാത്താനാക്കി പഠിപ്പിക്കുന്ന മതം എന്തു മതമാണ്. ഒരമ്മയുടെ പൊള്ളുന്ന മനസ്സ് എന്താണെന്ന് ഈ തലേക്കെട്ട്കാരനറിയുമോ?

  • @jithubruce8908
    @jithubruce8908 หลายเดือนก่อน +6

    മിശ്ര വിവാഹം എന്ന് കോയ ഉദ്ദേശിക്കുന്നത് പെണ്ണ് വേറെ മതകാരുമായി പോകുന്നതാണ് ഇങ്ങോട്ട് ആണെകിൽ മിശ്ര വിവാഹം ആകാം 😂😂

  • @dancopper2023
    @dancopper2023 2 หลายเดือนก่อน +11

    Without lies islam die😂😂

  • @esnarayanan2499
    @esnarayanan2499 2 หลายเดือนก่อน +6

    കമല സുരയ്യ കേസ് മാത്രം മതി
    ഇയാളുടെ വാദം പോളിയൻ...പ്രേമിക്കുന്നവനെ തല്ലികൊല്ലുന്നതു
    ..അതു ഞമ്മന്റെ സ്റ്റൈൽ??????
    ഇപ്പോൾ ഹലാലിനെ പറ്റി കേൾക്കുന്നില്ല????എല്ലാവർക്കും കാര്യം പിടികിട്ടി..
    ലവ് ജിഹാദും അടുമേക്കാളും
    അവിടെ നടക്കുന്നകാര്യങ്ങളും ലൊകം മനസ്സിലാക്കി.....
    താങ്ക്സ് സോഷ്യൽ മീഡിയ.....

  • @homeofhumanity4362
    @homeofhumanity4362 2 หลายเดือนก่อน +1

    Great ❤

  • @crafts4927
    @crafts4927 หลายเดือนก่อน +1

    What an attractive sound and style Arif jee

  • @DGP8630
    @DGP8630 2 หลายเดือนก่อน +1

    👏👏👏👏

  • @emshareef5676
    @emshareef5676 2 หลายเดือนก่อน +2

    👋👋

  • @user-ei3ul3bn9b
    @user-ei3ul3bn9b 2 หลายเดือนก่อน +1

    👍🏻

  • @mailofabi
    @mailofabi 2 หลายเดือนก่อน +4

    ചോദ്യം ചോദിക്കുന്നവരെ കണ്ണുരുട്ടിയും ശാരീരികമായും നിലക്കുനിർത്തിയിരുന്ന മതങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കിട്ടിയ എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയ...അതിനെ ഏറ്റവും കൂടുതൽ എതിർത്ത രണ്ടു ടീമുകൾ ആണ് സിപിഎം ഉം ഒരു മതവും...
    ഇപ്പൊ അത് വച്ച് അനുയായികളെ വർദ്ധിപ്പിക്കാം എന്ന് കരുതിയപ്പോൾ ആണ് ഇതുപോലെ തലയ്ക്കു ആൾ താമസമുള്ള ആളുകൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയത്...ഇന്റർനെറ്റ് വഴിയായതു കൊണ്ട് ഭയപെടുത്താനും പറ്റുന്നില്ല...ഗതികെട്ട് ഇവർ വല്ല കൂട്ടക്കൊലക്കും ഇറങ്ങിത്തിരിക്കുമോ എന്നാണ് പേടി...
    ദൈവത്തിനു വേണ്ടി യുദ്ധം ചെയ്തു അവർ തന്നെ പറയുന്ന സർവ്വശകതനായ ദൈവത്തെ അപമാനിക്കുന്ന ടീമ്സ്...കഷ്ട്ടം ദൈവം ഒരു സെക്കന്റ് വിചാരിച്ചാൽ ഇ ലോകം നന്നാവും അത് പുളി സ്വയം ചെയ്യാത്തത് ആണെന് പോലും മനസിലാക്കാനുള്ള ബുദ്ധി ഇല്ല

  • @valliyammasathyakumar4544
    @valliyammasathyakumar4544 2 หลายเดือนก่อน +3

    🎉🎉🎉🎉

  • @jamesjoseph3352
    @jamesjoseph3352 2 หลายเดือนก่อน +5

    Our children are not a garden that you need to plant seeds. We can plant our own seeds

  • @vasanthan9210
    @vasanthan9210 2 หลายเดือนก่อน +1

    ❤ super sree Hussain 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sivad2627vish
    @sivad2627vish 2 หลายเดือนก่อน

    🙏

  • @chethankumar555
    @chethankumar555 2 หลายเดือนก่อน +5

    When non muslims do fast and participate in eid is called mathetaratwam but its only one way

  • @srhelenthomas5030
    @srhelenthomas5030 2 หลายเดือนก่อน +3

    Congras bro.

  • @mercator5568
    @mercator5568 2 หลายเดือนก่อน +1

    👌

  • @sebastianti8171
    @sebastianti8171 2 หลายเดือนก่อน +1

    👍👍👍

  • @hannidolliie
    @hannidolliie 2 หลายเดือนก่อน +1

  • @shajualookkaran2458
    @shajualookkaran2458 2 หลายเดือนก่อน

    🤝

  • @shariffshariff1553
    @shariffshariff1553 2 หลายเดือนก่อน +1

    👍👌

  • @murukanhomenetwork7851
    @murukanhomenetwork7851 2 หลายเดือนก่อน +1

    Very good

  • @vijayvijayan4635
    @vijayvijayan4635 2 หลายเดือนก่อน +5

    ചെറുപ്രായത്തിൽ ഉള്ള മതപഠനം ആണ് പ്രശ്നം

  • @somanadhankallayil3588
    @somanadhankallayil3588 2 หลายเดือนก่อน

    👏👏👏👏👏

  • @Binu207
    @Binu207 2 หลายเดือนก่อน +1

    ❤️❤️❤️

  • @user-xi8md7dy5n
    @user-xi8md7dy5n 2 หลายเดือนก่อน +1

    Arif വേറെ level ആണ്

  • @patrioticvlog1732
    @patrioticvlog1732 หลายเดือนก่อน +5

    ലൗവ് ജിഹാദ്, അവയവ ജിഹാദ്, സ്ഥല ജിഹാദ്, ഹലാൽ ജിഹാദ്.. ഇതൊക്കെ ചെയ്യുന്നവർ ആർ

  • @satheeshmv4999
    @satheeshmv4999 26 วันที่ผ่านมา

    🎉

  • @lithelight2043
    @lithelight2043 2 หลายเดือนก่อน +7

    Harpic ഒഴിച്ച് കളയണ്ടത് തന്നെ ആണ് ഈ മതം 🤪but time എടുക്കും.. കുറച്ചു അതികം ഹർപ്പിക്കും domexum ഒകെ വേണം

  • @saralad7172
    @saralad7172 หลายเดือนก่อน +1

    👍👌❤️

  • @aaronreena7732
    @aaronreena7732 2 หลายเดือนก่อน +1

    🙏🙏ഹായ് ഡോക്ടർ

  • @user-kn5qe3tr2c
    @user-kn5qe3tr2c 2 หลายเดือนก่อน

    ❤❤❤❤❤

  • @ramakrishnan-yg2lt
    @ramakrishnan-yg2lt 2 หลายเดือนก่อน

    ❤❤❤❤❤❤

  • @rameshabhimani7204
    @rameshabhimani7204 24 วันที่ผ่านมา

    ❤❤

  • @shinemanohar9326
    @shinemanohar9326 2 หลายเดือนก่อน +1

    Good morning sir 💕💕💕

  • @ksimongeorge5020
    @ksimongeorge5020 2 หลายเดือนก่อน

    👍💪🙏

  • @sunil1968
    @sunil1968 2 หลายเดือนก่อน

    ❤❤❤❤

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 2 หลายเดือนก่อน +1

    Ur clear cut evaluation👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😂

  • @sreejithkspathirickal7067
    @sreejithkspathirickal7067 26 วันที่ผ่านมา

    Brother good

  • @SP-ue1eo
    @SP-ue1eo 2 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @user-le8yn3uk8o
    @user-le8yn3uk8o 2 หลายเดือนก่อน +5

    ഇൻ കമിങ്, ഗുഡ്. ഔട്ട് ഗോയിങ്, നോ.

  • @amaldev4150
    @amaldev4150 2 หลายเดือนก่อน +6

    Is Askar Ali alive ? Is he ok ?

  • @Nasrani344
    @Nasrani344 2 หลายเดือนก่อน +3

    "മതത്തിന്റെ ചട്ടക്കൂടിൽ തന്നെ നിർത്തുന്നതിന് വേണ്ടി "ഈ വാക്കുകൾ വളരെ ശ്രദ്ധേയമാണ് എല്ലാവരേയും അടിമകളാക്കി തന്നെ നിർത്തുക😂 ഇവരല്ലെ എല്ലാവർക്കും ചിലവിന് കൊടുക്കുന്നത്

  • @subeeshs477
    @subeeshs477 2 หลายเดือนก่อน +10

    എടാ ജാമിത ടീച്ചറെ aa പിനുവിൻ്റെ പോലീസിന് വിട്ട് കൊടുക്കരുത് കാരണം അവൾ വളർത്തിയ മണ്ണിലാണ് നമ്മൾ atheist കാലുറപ്പിച്ച് നിൽക്കുന്നത്

    • @gdp8489
      @gdp8489 2 หลายเดือนก่อน +3

      എട എട എന്നു വിളിക്കരുത്

    • @user-px9zl2vu1h
      @user-px9zl2vu1h หลายเดือนก่อน

      എടാ എന്ന് വിളിക്കാതെ br yennu വിളിക്കാൻ പഠിക്ക്. മലയാളത്തിൽ സഹോദരാ. എന്ന് വിളിക്കുക. Poda. എടാ.. മോശം

  • @kutteerihouse8355
    @kutteerihouse8355 2 หลายเดือนก่อน +8

    കേരള അൽ ജസീറ മൗദൂദി ചാനല് സ്വർഗ്ഗത്തിലെ ഹുറി കാണുന്ന ചാനല് ആണ് ഇവിടെ വലിയ പ്രശ്നം

  • @beeguyfree
    @beeguyfree 2 หลายเดือนก่อน +4

    ആദ്യകാലത്തു കേരളത്തിൽ സുന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ കൺസർവേറ്റീവ് ആയിരുന്ന സുന്നികൾ സ്വസമുദായത്തിൽ ജീവിച്ചു മരിച്ചു പോയ മഹാത്മാക്കളുടെ കബറിന് ചുറ്റും ദർഗ പണിഞ്ഞു അവരെ ദൈവത്തിനും തങ്ങൾക്കും ഇടയിലെ മധ്യവർത്തിയായി കണ്ടുകൊണ്ട് പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു. സ്ത്രീധന സമ്പ്രദായം അനുവർത്തിച്ചിരുന്ന സുന്നികൾക് സ്ത്രീ വിദ്യാഭ്യാസത്തിലും താല്പര്യം ഉണ്ടായിരുന്നില്ല. ഇതിനെയൊക്കെ വിമര്ശിച്ചുകൊണ്ടാണ് മുജാഹിദുകൾ എന്നറിയപ്പെടുന്ന സലഫികൾ സുന്നി കൾക്കെതിരെ വിമശനവുമായി പ്രത്യക്ഷപ്പെടുന്നത്. ഇവർ തമ്മിലുള്ള അനേകം സംവാദങ്ങൾ യൂട്യൂബിൽ കിടപ്പുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിനു അനുകൂലമായും സ്ത്രീധനത്തിന് എതിരേയുമുള്ള സലഫികളുടെ നിലപാടുകൾ കണ്ട് മുസ്ലിം സമൂഹത്തിലെ ഉന്നത ശ്രേണിയിൽ ഉള്ളവർ ഇവരെ പുരോഗമന ചിന്താഗതിക്കാർ ആണെന് തെറ്റുധരിച്ചു വ്യാപകമായി പിന്തുണച്ചു. പക്ഷെ കൂടുതൽ അറിഞ്ഞപ്പോഴാണ് ഇത് സമൂഹത്തെ ആറാം നൂറ്റാണ്ടിലേക്ക് പിന്നോട്ടടിക്കുന്ന ശുദ്ദിവാദമാണെന്നു (Puritan Islam ) ആളുകൾ തിരിച്ചറിഞ്ഞതും കുറച്ചു പേരെങ്കിലും ഈ ആശയത്തിൽ നിന്നും തിരുച്ചുപോയതും. സുന്നികൾ മാത്രം ഉണ്ടായിരുന്ന കാലത്തുള്ള മതസൗഹാർദ്ദം സലഫികളുടെ വരവോടെ താറുമാറായി. സാധാരണ നാം നിത്യ ജീവിതത്തിൽ കണ്ടുമുട്ടുന്ന മുസ്ലിങ്ങളിൽ നിന്നും വിഭിന്നമായി സോഷ്യൽ മീഡിയയിൽ വരുമ്പോൾ കാണുന്നത് അതി തീവ്രവാദം പറയുന്ന കടന്നൽ കൂട്ടങ്ങളെ ആണ്. മുസ്ലിം നാമത്തിലും നായർ നമ്പൂതിരി നമ്പ്യാർ തോമസ് ജോർജ് എന്നൊക്കെ വാലുള്ള ഇതര മതസ്ഥരുടെ പേരുകളിലും പ്രൊഫൈൽ ഉണ്ടാക്കി ആണ് ഇവരെ എതിർക്കുന്നവരെ തെറി വിളിക്കാനും സംഘി ചാപ്പ കൊടുക്കുന്നത്തിനും ഇവരുടെ സൈബർ പോരാളികൾ സൈബറിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മണിക്കൂറുകൾ കൊണ്ട് 4000 ത്തോളം വരെ കമെന്റുകൾ പോസ്റ്റ് ചെയ്യാൻ ഇവർക്ക് കഴിയുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് ഇവരെ വിമർശിക്കുന്നവരുടെ ജോലി കളഞ്ഞു നാട്ടിലേക്ക് കയറ്റിവിടാനും ഇവർക്ക് സംവിധാനങ്ങൾ ഉണ്ട്. കുറച്ചുകൂടെ ബൗദ്ധിക നിലവാരത്തിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയിൽ പെട്ടവർ. ബൗധിക നിലവാരം ഉണ്ട് എന്നേയുള്ളൂ ലക്‌ഷ്യം ആറാം നൂറ്റാണ്ട് തന്നെ. ഇസ്ലാമിനെ വിമർശനാത്മകമായി സമീപിക്കുമ്പോൾ അതിനകത്തെ ഉൾപിരിവുകളും ഉദ്ദേശ ലക്ഷ്യങ്ങളും modus operandi യും അറിഞ്ഞുകൊണ്ട് വേണം സമീപിക്കാൻ അല്ലെങ്കിൽ കാടടച്ചുള്ള വെടിയാകാനും തെറ്റായ നിഗമനങ്ങളിൽ എന്തിച്ചേരാനുമുള്ള കാരണമാകും. സംഘികളെ സമീപിക്കുമ്പോഴും ഇത് തന്നെ വേണം ശബരിമല ആചാര സംരക്ഷകരെ സമീപിക്കുന്ന പോലെയല്ല RSS നെ സമീപിക്കേണ്ടത് അത് പോലെയല്ല വിശ്വഹിന്ദു പരിഷത്തിന്റെ സമീപിക്കേണ്ടത്. ഇവർ തമ്മിലുള്ള വ്യത്യാസം അറിഞ്ഞുകൊണ്ട് തന്നെ വേണം എല്ലാത്തിനെയും സംഘി എന്ന ലേബലിൽ വെടിവെച്ചാൽ ബുൾസ് ഐയിൽ കൊള്ളില്ല.

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 2 หลายเดือนก่อน +1

    Open discussions, not
    hiding realities,,,
    Courage to discuss
    all malpractices
    U dr ur efforts,,,,, 👍👍👍👍👍👍👍👍☹️☹️☹️☹️

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 หลายเดือนก่อน +2

    What has done to Kamala Surayya by a great philosopher and speaker is known to all in Kerala. Veetil Maniyara orukkiyathum ellavarkum ariyam.