ദൈവ വിധിയെ തോൽപ്പിച്ച The real Kerala Story | Abdul Raheems release | Saudi Arabia | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2024
  • ദൈവ വിധിയെ തോൽപ്പിച്ച
    The real Kerala Story
    LIVE: 13-04-2023 09:30 PM
    th-cam.com/users/livehZ7DIocViBQ?...

ความคิดเห็น • 100

  • @nishadbabu5249
    @nishadbabu5249 2 หลายเดือนก่อน +17

    മനുഷ്യത്വം തന്നെ പ്രധാനം.
    താങ്കൾക്ക് നന്ദി ലിയാഖത്ത് ഭായ്!💐👍

  • @mathewabraham2473
    @mathewabraham2473 หลายเดือนก่อน

    നല്ല അവതരണം നന്ദിലിയാക്കത്💞🇮🇳🌹

  • @Nowshad.M
    @Nowshad.M 2 หลายเดือนก่อน +9

    ലിയാക്കത്തലിഭായ് യുടെ ഈ ചിന്തകൾ തന്നെയായിരുന്നു മനസ്സിൽ തിളച്ച്കൊണ്ടിരുന്നത്‼️വെറുമൊരു സാധാരണക്കാരനായ മനുഷ്യന് സ്വപ്നം കാണാൻ പോലും സാദ്ധ്യമല്ലാത്ത 34കോടി"ചോരപ്പണം" എന്നത് 16കൊല്ലങ്ങളോളം ഒരു പാവത്തിന്റെ യുവത്വം നശിപ്പിച്ച് ജയിലിൽ പൂട്ടിയിട്ടിട്ടതിന് ശേഷമാണെന്ന്കൂടി ഓർക്കണം‼️ആ പാവത്തിനെ കൊല്ലാൻവേണ്ടി തന്നെയാണ് ശരീഅഃത്ത് നിയമം കണിശമായും തീരുമാനിച്ചത്‼️എന്നാൽ പക്ഷേ, The real SUPERMAN"ബോചെ"യുടെ ശക്തമായ നേതൃത്വത്തിൽ മനസ്സലിവുള്ള നല്ല മനുഷ്യർ ഒന്നിച്ച് കൂടി ശരീഅഃത്തിനെ തോൽപ്പിച്ചു"തുന്നംപാടിച്ചു"‼️എന്നത് തന്നെയാണ് യാഥാർഥ്യം‼️🥸👌

  • @subashkj6810
    @subashkj6810 2 หลายเดือนก่อน +9

    100/correct👏👏👏

  • @user-id1vc9jv9z
    @user-id1vc9jv9z 2 หลายเดือนก่อน +15

    കാത്തിരുന്ന പ്രതികരണം, വിശ്വാസികൾക്ക് ആഘോഷിക്കാൻ എന്ത് അവകാശം എന്ന് സ്വയം ചോദിക്കുകയായിരുന്നു

    • @JoyJoy-od1qc
      @JoyJoy-od1qc 2 หลายเดือนก่อน

      If it's islamic practice to demand Blood Money at any amount to anyone, what a barbaric practice it is ?!!!!!!!!?????.

  • @gireeshneroth7127
    @gireeshneroth7127 2 หลายเดือนก่อน +7

    കിതാബിലെ കാടൻ നിയമംനടപ്പാക്കുന്നത് അള്ളാന്റെ സൊർഗ്ഗത്തിലും വേണം.

  • @mk7966
    @mk7966 2 หลายเดือนก่อน +30

    അള്ളാഹു തോറ്റു മനുഷ്യർ ജയിച്ചു 😂

    • @abdullakoya7836
      @abdullakoya7836 2 หลายเดือนก่อน +3

      Very Correct 💯💯

    • @shameermu328
      @shameermu328 2 หลายเดือนก่อน +3

      അല്ലാഹുവുന്നില്ലാത്ത കാരുണ്യം മനുഷ്യർക്ക് ഉണ്ട്‌ 😂

  • @MoosakuttyThandthulan
    @MoosakuttyThandthulan หลายเดือนก่อน +1

    👏👏👏👏 ലിയാ ബ്രോ പൊളിച്ചു 👏👏👏👏👍👍👍👍💞💞💞💞👌👌👌👌🥰🥰🥰🥰

    • @AsokkumarAsok-xo8vf
      @AsokkumarAsok-xo8vf หลายเดือนก่อน

      ലിയാ ലോകത്ത് 4200 ളം വരുന്ന മഴുവൻ മതങ്ങളേ ലേയും മുഴുവൻ ദൈവങ്ങളും പൊട്ട കഥയിലേ പൊട്ട കഥാപാത്രങ്ങളാണന്ന് ലിയാ നിങ്ങൾ ഇവിടെ തെളിച്ചു

  • @vkvk300
    @vkvk300 2 หลายเดือนก่อน +12

    ലോകത്തു മാറ്റങ്ങൾ ഉണ്ടായതു ഓരോ മഹാ യുദ്ധത്തിൽ കൂടിയാണ് ഒന്നാം ലോകമഹാ യുദ്ധത്തിൽ ഓട്ടോമാൻ തോറ്റത് കൊണ്ട് മുസ്‌ലിം ലോകത്തെ അടിമത്വം നിരോധിക്കാൻ സാധിച്ചു രണ്ടാം ലോകമഹാ യുദ്ധത്തിൽകുടി സാമ്രാജ്യം ഇല്ലാതായി രാജ ഭരണം ഇല്ലാതായി
    മനുഷ്യർ മോശമായി കണ്ടിരുന്ന എല്ലാം നിരോധിച്ചു
    ഇസ്ലാമിക ലോകത്തു ഒക്കെ നില നില്കുന്നു മൂന്നാം ലോകമഹാ യുദ്ധത്തിൽ കൂടിയേ ഈ അനീതി അവസാനിക്കുകയുള്ളു

  • @raheemp5250
    @raheemp5250 2 หลายเดือนก่อน +14

    മനുഷ്യ൯ ജയിച്ചു ദൈവ൦ തോറ്റു 👍

    • @jasla1666
      @jasla1666 22 วันที่ผ่านมา

      ശോധന കുറവ് കാരണംഅഞ്ചു ദിവസങ്ങൾ കഴിഞ്ഞു
      മലം കുണ്ടിന്റെ ഉള്ളിൽ ഉണങ്ങി
      ഉണങ്ങി കെട്ടികിടന്നു
      ളിയാകാത്തു അലി
      കക്കൂസിൽ.. ഇരുന്നു.. വളരെ
      വേദനയോടെ പിറുപിറു ക്കുമ്പോൾ 😅
      ഇവൻ. ഡോക്ടർക്ക്.. ഒരുപാട്
      കാണിച്ചു ഗുളിക കുടിക്കുമ്പോൾ മാത്രം മലം പോകുന്നു പിന്നെ യും മലം കുണ്ടിന്റെ ഉള്ളിൽ നിന്നും പോരുന്നില്ലേ 😅
      എന്താ ചെയ്യാൻ
      പിന്നെ ളിയാകാത്തു ഇപ്പോൾ കക്കൂസിലാണ് ഉള്ളത്
      തീട്ടം എത്ര മുക്കി മുക്കി നോക്കിയിട്ടും പോരുന്നില്ലേ 😅
      പിന്നെ ളിയാകാത്തു കുണ്ടിന്റെ ഉള്ളിൽ. കയ്യിട്ട്. ആഞ്ഞു പിടിച്ചു വലിച്ചു അപ്പോൾ ഒരു കട്ട ഉണങ്ങിയ.. മലം കിട്ടി
      പിന്നെ ബാക്കി കുണ്ടിന്റെ ഉള്ളിൽ തന്നെ 😅
      കുടുങ്ങി കിടക്കുന്നു
      കക്കൂസിൽ പിറുപിറുത്തു.. അള്ളാഹു വിനോട് വെറുപ്പായി
      പെട്ടന്ന് ഇസ്ലാം വിട്ടു
      അല്ലഹുവോടുള്ള വെറുപ്പ് കക്കൂസിൽ തന്നെ തീർത്തു 😅
      ശോധന കുറവ് കൊണ്ടാണ്
      ഇവൻ ഇസ്ലാം വിട്ടത്
      ഇപ്പോൾ അള്ളാഹു എന്ന് കേട്ടാൽ തൂറാൻ മുട്ടും 😅
      പക്ഷെ ശോധന തീരെ ഇല്ലല്ലോ
      പാവം ളിയാകാത്തു സ്വന്തം ഉമ്മയെ ഇരുപതു വർഷങ്ങൾക്ക് മുൻപ് ഉടുതുണി വലിച്ചു കീറി sax ചെയ്യാൻ നോക്കി ജെയിലിൽ ആയ കാര്യം മറന്നോ Rss കാർ പണം വാരിക്കോരി കൊടുത്തു പുറത്തിറക്കി പിന്നെ
      ഇവൻ കഞ്ചാവും കള്ളും
      Sax കൊണ്ട് സുഖിച്ചു നടക്കുന്നു 😅
      മൂത്രമൊഴിച്ചു നാറിയ നിക്കറിൽ അരിപ്പ കേറി നാറി
      റോഡിൽ സാമാനം കാട്ടി മൂത്രമൊഴിച്ചു നാട്ആകെ നാറ്റി

  • @abdulrasheedrasheed6960
    @abdulrasheedrasheed6960 หลายเดือนก่อน

    അള്ളാഹുവിന് അവരുടെ ഹൃദയത്തിലേക്ക് ഒരു കരുണയുടെ നോട്ടം പോലും നോക്കാൻ സാധിച്ചില്ലെങ്കിൽ മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് മാത്രമാണ് അല്ലാഹുവിൻ്റെ നോട്ടം എന്ന വാദം പൊളിഞ്ഞു

  • @shajinirappil3017
    @shajinirappil3017 2 หลายเดือนก่อน +17

    ദൈവത്തിന്റെ നിയമത്തിനെ തോൽപ്പിച്ച പിരിവ്

  • @cyriacpadinjath3832
    @cyriacpadinjath3832 2 หลายเดือนก่อน +3

    ❤❤❤

  • @GokulP-fd8sp
    @GokulP-fd8sp 2 หลายเดือนก่อน +3

    100%❤

  • @hariaachary9724
    @hariaachary9724 2 หลายเดือนก่อน +3

    ലിയാ കത്ത് ബിജെപിയോ സംഘികൾ ആയവരും ഇല്ലാതിരുന്ന കാലത്താണ് രാമസിംഹന് നരസിംഹം കൊല്ലപ്പെടുന്നത് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു 1921ൽ ദളിതൻ മാർ അടക്കമുള്ള ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി ഇക്കാലത്തും സംഘികൾ ഇല്ല ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് മലബാറിൽ അനേകം ക്ഷേത്ര ധ്വംസനവും ക്രൂരമായ മതംമാറ്റവും കൊലയും കൂട്ടക്കൊലയും നടന്നു അന്നും അന്നും സംഘി ഉണ്ടായിരുന്നില്ല എന്നാൽ ആർഎസ്എസ് വന്നതിനുശേഷം ഹിന്ദുക്കളിൽ ഒരു കൂട്ടായ്മയും അഭിമാന ചിന്തയും തങ്ങളെ എതിർക്കുന്നവരെ തിരിച്ച് എതിർക്കാനും ഉള്ള ഒരു അഭിമാന ബോധം ഉണ്ടായി തീർച്ചയായും സംഘ ആശയങ്ങളുടെ പ്രതിഫലനമാണ് അതൊരിക്കലും ഇസ്ലാമിൻറെ ഗോത്ര നീതിക്ക് തുല്യമല്ല ഹിന്ദു എന്നും അടിമ ബോധത്തോടെ എല്ലാം സഹിക്കണം എന്നു കരുതിയാൽ അത് സാധ്യമല്ല

  • @nytegistebudbkdi15
    @nytegistebudbkdi15 2 หลายเดือนก่อน

    👍👍👍👍👍

  • @GokulP-fd8sp
    @GokulP-fd8sp 2 หลายเดือนก่อน +4

    100%

  • @abdulshahir550
    @abdulshahir550 2 หลายเดือนก่อน +1

    ❤❤❤❤❤

  • @raheemp5250
    @raheemp5250 2 หลายเดือนก่อน +4

    ചില൪ മുഖ൦ നോക്കി മാത്രമാണ് കമന്റിടുന്നതെന്ന് തോന്നുന്നു 😂

  • @ManojKumar-ef7on
    @ManojKumar-ef7on 2 หลายเดือนก่อน +7

    അനിൽ മുഹമ്മദ് മതത്തെ വെളുപ്പിക്കുന്നു

    • @boneymp.s7117
      @boneymp.s7117 2 หลายเดือนก่อน +1

      അയാൾക്കു അതുമാത്രമേ അറിയൂ ഓഞ്ഞ ഇളിയും

  • @weldingtech9666
    @weldingtech9666 2 หลายเดือนก่อน +2

    👍👍👍👍

  • @simplegallary
    @simplegallary 2 หลายเดือนก่อน +1

    ❤💜

  • @varkalaasokkumar231
    @varkalaasokkumar231 2 หลายเดือนก่อน +2

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 หลายเดือนก่อน +1

  • @shajipsps1382
    @shajipsps1382 2 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤝🤝🤲🏻🤝

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 2 หลายเดือนก่อน

    👍👍👍❤️❤️💚

  • @raheemp5250
    @raheemp5250 2 หลายเดือนก่อน +4

    ആറാ൦ നൂറ്റാണ്ടിലെ മുഹമ്മദാണ് ഇരുപത്തിയൊന്നാ൦ നൂറ്റാണ്ടിലെ മോദീ ☝☝

    • @neo3823
      @neo3823 2 หลายเดือนก่อน

      RSS itrem vote kittan karanam Jihadikal aanu

  • @abdulkareemnooran1387
    @abdulkareemnooran1387 2 หลายเดือนก่อน +2

    പെരുന്നാൾ ഷർട്ട് ആണോ?❤

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +1

    Allahu Uppu Vellam Bhoomiyil 4 Il 3 Bhakam Aakiyille Apara Kazhivu Thanne !! Bhindhikoo ?

  • @tk.devadas1991
    @tk.devadas1991 หลายเดือนก่อน

    If any persons commits a crime like murder,the maximum punishment given in in India is life imprisonment or in rare case death penalty.Means he will be released from jail after 14 years.Here,though the said Rahim committed a crime,he got 18 years of imprisonment and atlast death verdict only because of Islamic religious laws(sariyath) prevailing in Saudi.

  • @muhammedadhilp2572
    @muhammedadhilp2572 2 หลายเดือนก่อน

    Thankalk korch shot videos cheyythoode, kaanan elupamayern

  • @OneTruthway
    @OneTruthway 2 หลายเดือนก่อน +3

    ഭ്രാന്താശുപത്രിയിലെ ഭ്രാന്തന്മാരുട യൂണിഫോമും ഇട്ട് ഭ്രാന്തന്‍ തലവാചകം ഇട്ടിരിക്കുന്ന ലിയാക്കത്തിനേ കേള്‍ക്കാനായി വന്ന ഞാന്‍😊.

  • @vinods-by2cw
    @vinods-by2cw 2 หลายเดือนก่อน +11

    അറബി കൊച്ചിന്റെ വില....34 കൊടി....
    ആടുജീവിതം മലയാളി മകന് എന്തുകിട്ടി??
    ഉണ്ടയോ?
    ശരിയത്ത് നിയമത്തിനു വില ഉണ്ട്....
    ജനാതിപത്യ ഉണ്ട.... എന്നൊക്കെ പറഞ്ഞു... കാട്ടറബിയുടേ നാട്ടിലോട്ട് ചെന്നാൽ . ചെന്നാൽ.... പഴം കിട്ടും!

    • @Nowshad.M
      @Nowshad.M 2 หลายเดือนก่อน +2

      നീ സംസാരിക്കുന്നത് ഒരു നികൃഷ്ട്ട ജന്തുവിനെപ്പോലെയാണ്‼️സൗദിയിൽ കുറച്ച് പേരൊക്കെ ദുരിതങ്ങളിൽ പെട്ട്പോകുന്നുണ്ടെങ്കിലും കുറേപേർ സാമ്പത്തികമായി രക്ഷപെടുന്നുണ്ട് എന്നത് വസ്തുതയാണ്‼️🥸

    • @vinods-by2cw
      @vinods-by2cw 2 หลายเดือนก่อน +1

      @@Nowshad.M ഓ!

  • @kunnathsteel8048
    @kunnathsteel8048 2 หลายเดือนก่อน

    റിട്രീറ്റും ലിയാകത്തും തമ്മിൽ ഒരു സംവാദം പ്രതീക്ഷിക്കുന്നു.

  • @nijumediacom3908
    @nijumediacom3908 2 หลายเดือนก่อน

    Pavam alhamdulillah 🤭

  • @rubuts7459
    @rubuts7459 2 หลายเดือนก่อน

    ബോബി ചെമ്മന്നൂർ is very great

    • @doshyhify
      @doshyhify 2 หลายเดือนก่อน +1

      @rubuts7459
      th-cam.com/video/KI4mDmX4diw/w-d-xo.htmlsi=Icd_umeVrqiAt5Kl
      അള്ളാഹുവിന്റെ (കുർ ആനിന്റെ മുഹമ്മദിന്റെ, ഇസ്ലാമിന്റെ) ആഗ്രഹങ്ങൾ,വിധി വിലക്കുകൾ,
      ചതികൾ, നുണകൾ തുടങ്ങിയവയെ കാറ്റിൽ പറത്തി അഥവാ പിറങ്കാലിൽ അടിച്ച് അറബി കടലിലെ ആഴകടലിലെ ഇരുട്ടിൽ മുക്കി താഴ്ത്തിയത്, ഇളിഭ്യരായി നോക്കി നിൽക്കുന്ന അള്ളാഹുവും കൂട്ടരും.
      കാഫിറുകളായ ബോബി ചെമ്മണ്ണുരും,മറ്റുള്ളവരും കൂടി സഹായിച്ചത് എങ്ങനെ സഹിക്കും അള്ളാഹു 👹
      15:42
      ലോകം മുഴുവൻ അള്ളാഹുവിന് ആകുവാൻ ഇനി എന്തോരം സമയമെടുക്കും എന്തോ, ഏതോ എന്തരോ, ഒരു പിടിയുമില്ല.
      ഇങ്ങനെ മനുഷ്യർ ഒന്നിച്ച് നിന്നാൽ 😜😍

  • @raheemp5250
    @raheemp5250 2 หลายเดือนก่อน

    ശരിയാണ് ലിയാ.. ഇന്ത്യ എയറിലാണ് 😄

  • @user-et9sc7ox3u
    @user-et9sc7ox3u 2 หลายเดือนก่อน +1

    Boomiyil,enthengilum,cheyyan,manushyane,kaziyoo,,allante,vidiye,tholpicha,kerala,stori

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 หลายเดือนก่อน

    Divine destiny is just an illusion...only man can do such humanly unique services to another man and his fellow beings ..Gods have been treated to be onlookers in this cases ..!! As a contradiction gods receive favors from man ..!! Naveen Majeed Stratford English academy

  • @thaha7959
    @thaha7959 2 หลายเดือนก่อน +3

    ഇത് ബോധം പോയി കടലിൽ വീണപ്പോൾ ഇരുട്ട് കണ്ടെയതിനെക്കാൾ വലിയ കോമഡി,,, അങ്ങിനെ തെറ്റ് സംഭവിച്ചാലും,,,, അവരുടെ വേണ്ടപ്പെട്ടവർ വിട്ട് വീഴ്ച്ച ചെയ്താൽ, പ്രതിഫലം വാങ്ങി വിട്ട്വീഴ്ച്ച ചെയ്താൽ വെറുതേ വിടാം എന്ന നിയമം ഇവിടെ നടപ്പായി

  • @Democrazee
    @Democrazee 2 หลายเดือนก่อน

    10:10 the other kerala story ….cant emphasise the “real”👍

  • @sirajshamla2722
    @sirajshamla2722 2 หลายเดือนก่อน +1

    ഇന്ത്യയിലെ ജയിലിൽ കിടക്കുന്നവർക്ക് വേണ്ടി യുക്തിവാദികൾ ഇറങ്ങുമോ?

  • @JoyJoy-od1qc
    @JoyJoy-od1qc 2 หลายเดือนก่อน

    Also here there is a group of political affiliations who advocate physical torture even in university and are being supported by high profile political organisations.

  • @user-px4ld5qk5q
    @user-px4ld5qk5q 2 หลายเดือนก่อน

    ഇസ്ലാമിക നിയമത്തിലെ ഖിശാസ് പ്രതിക്രിയ, നിയമം ഓരോന്നും വിശദമായി തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്..

  • @sirajshamla2722
    @sirajshamla2722 2 หลายเดือนก่อน

    ഇവർക്ക് ഒക്കെ എവിടെ നിന്നാണ് ശമ്പളം കിട്ടുന്നത്

  • @vk31607
    @vk31607 2 หลายเดือนก่อน +1

    ഗോത്ര നിയമം
    ഇപ്പോഴും നില നിൽക്കുന്ന
    ആ സൗദിയിൽ നിന്നും
    എല്ലാ ഇന്ത്യക്കാരോടും
    എത്രയും പെട്ടെന്ന്
    തിരിച്ച് നാട്ടിലേക്ക്
    പോരാൻ പറ ലിയാഖത്തേ .

    • @neo3823
      @neo3823 2 หลายเดือนก่อน +1

      Risk edutu kastapetu pani edukunatu kondale 😂 Arabiku buddi undakunavare namuku help cheyam 😂

  • @OneTruthway
    @OneTruthway 2 หลายเดือนก่อน

    7:30 ലീ , ഇവിടെ സന്തോഷിക്കാനുള്ള വകയല്ലെ ഉള്ളത്? വ്യത്യസ്ഥ ദൈവസംങ്കല്‍പ്പങ്ങള്‍ ഉള്ളതിനോടു കൂടി നന്മക്ക് വേണ്ടി മനുഷ്യര്‍ ഒന്നിച്ചിരിക്കുന്നു.അസാധ്യം എന്ന് തോന്നിയത് ആ ഐക്യം കാരണം വിജയത്തില്‍ എത്തിച്ചിരിക്കുന്നു. അവിടെ വന്ന് എന്തോ ആയാലെന്തെടേ...? നിങ്ങള്‍ വീണ്ടും മതത്തിന്‍റെ പേരില്‍ തര്‍ക്കുന്നവരല്ലെ? ' എന്ന് പറഞ്ഞ് ഇതിനെ വിലകുറക്കാനും ഈ ഐക്യത്തില്‍ വിള്ളല്‍ ഉണ്ടാക്കി ഇനി മേലില്‍ ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതെ ഇരിക്കാനും ആണ് ലീ ശ്രമിക്കുന്നത്. ചുരുക്കല്‍ ലീയുടെ വര്‍ഗ്ഗം ചെയ്യുകയും ഇല്ല.ചെയ്യുന്നവരെ അനുവദിക്കുകയും ഇല്ല.ഇത് താണ്ടാ നിരീശ്വരവാദി....

  • @indranslove
    @indranslove 2 หลายเดือนก่อน

    somthing wrong😊

  • @user-is1eu4gu4t
    @user-is1eu4gu4t 2 หลายเดือนก่อน

    അല്ലാഹു,👹 തോറ്റാലും നബി 👺 തോറ്റിട്ടില്ല 😂

  • @mammymammy9834
    @mammymammy9834 2 หลายเดือนก่อน

    റെഡി

  • @Democrazee
    @Democrazee 2 หลายเดือนก่อน

    32:15 low life 😊

  • @ajeshac2487
    @ajeshac2487 2 หลายเดือนก่อน

    Ithu pole nimish priyayaum ?patttu

  • @OneTruthway
    @OneTruthway 2 หลายเดือนก่อน

    3:00 ഇവിടെ സഹായവുമായി രംഗത്ത് വന്നവര്‍ക്ക് ജാതിമതം ഒന്നും ഇല്ലാത്തവരായിരുന്നില്ല ലീ...അത് ലീ നോട്ട് ചെയ്യേണ്ട പോയന്‍റാണ്. അവര്‍ ഒരു മനുഷ്യനെ സഹായിക്കാനായി ഒരുമിച്ച് കൂടാന്‍ അവരെ പ്രേരിപ്പിച്ചത് മതവിശ്വാസം തന്നെ ആണ്. ഇതുമായി ബന്ധപ്പെട്ടവര്‍ ഞങ്ങള്‍ നിരീശ്വരവാദികള്‍ ആണെന്ന് ലീക്ക് തോനുന്നുണ്ടോ?
    ഈ അവസരത്തിലും ഇതുപോലെ ഉള്ള സാമൂഹികപ്രതിബന്ധതയുള്ള വിഷയങ്ങളിലും താങ്ങള്‍ ഉള്‍പ്പെടെ ഉള്ള നിരീശ്വരവാദികളെ കാണാത്തത് എന്താണ് ലീ?
    ഇവിടെയും മോശത്തരം എങ്ങനെയും തിരഞ്ഞ് പിടിക്കാന്‍ സമയം കണ്ടെത്തുന്ന ലീ ,സ്വന്തം വര്‍ഗ്ഗത്തിന്‍റെ മനുഷ്യകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിച്ച് പണത്തോട് ആര്‍ത്തി പൂണ്ട് പാവങ്ങള്‍ അത് കൊടുക്കുകയോ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയോ ചെയ്യാത്തതിന്‍റെ കാരണം ലീ അന്വോഷിക്കണം.
    എന്തുകൊണ്ടാണ് നിങ്ങളുടെ വര്‍ഗ്ഗം സ്വര്‍ത്ഥരായി പോകുന്നത് എന്ന് അന്വോഷിക്കണം.
    യൂസുഫലിയെ പോലെ സംമ്പന്നര്‍ ആയാലും ദരിദ്രരായാലും അവര്‍ ഇത്തരം സംരഭങ്ങളില്‍ എന്തുകൊണ്ട് മുന്‍പന്തിയില്‍ കാണുന്നു?
    യൂസുഫലിയുടെ വാക്കുകള്‍ കടമെടുത്താല്‍ ''എന്നെ അതിന് പ്രേരിപ്പിക്കുന്നത് മതവിശ്വാസം ആണ്.കാരണം ഏറ്റവും വല്ലിയ ആരാധന മനുഷ്യര്‍ക്ക് ഉപകാരം ചെയ്യലാണെന്നാണ് എന്‍റെ മതം പഠിപ്പിക്കുന്നത്?

  • @suseendrakumar5619
    @suseendrakumar5619 2 หลายเดือนก่อน

    ഭൂമിയിലെ നിക്കൃഷ്ട ജീവികൾ ഇസ്‌ലാം

  • @user-et9sc7ox3u
    @user-et9sc7ox3u 2 หลายเดือนก่อน +1

    Malakku,roohum,kondu,pokumbol,mu,shaihu,kotta,thatti,theripicha,katha,orma,vannu

  • @rubuts7459
    @rubuts7459 2 หลายเดือนก่อน

    ഇതാണ് kerala സ്റ്റോറി, ഈ സ്റ്റോറിയാണ് പ്രദർശിപ്പിക്കേണ്ടത് എന്ന് bjp നേദാക്കളോടൊന്നു പറഞ്ഞു😮 കൊടുക്കൂ.

  • @vasuvlm6421
    @vasuvlm6421 2 หลายเดือนก่อน +1

    👍👍👍👍👍👍👍

  • @afnuminnu3422
    @afnuminnu3422 2 หลายเดือนก่อน

    vidhiya nu nadannadu adhu mattiparaju cash undakkiko

  • @ashrafvm3187
    @ashrafvm3187 หลายเดือนก่อน

    PEDICHU PINMARIYAVAR
    1,,AYOOB MAVLAVI
    2,,NASAR MAVOORAN
    3,,SHAAROON
    NALE. LIYAQATHUM

  • @sirajshamla2722
    @sirajshamla2722 2 หลายเดือนก่อน

    വിശ്വാസിയായ ബോച്ചേയാണ് ഇറങ്ങിയത്
    ഇത്രയും നാളായിട്ട് യുക്തിവാദികളെ കണ്ടില്ലല്ലോ

  • @sureshbabuk6512
    @sureshbabuk6512 2 หลายเดือนก่อน

    അനിൽ മോഹമ്മദിനെ ആട്ടി വിടാൻ എന്താ മാർഗം

  • @raveendranpk8658
    @raveendranpk8658 2 หลายเดือนก่อน

    തെറിവിളിയ്ക്കലാണോ അടിസ്ഥാനം?

  • @suseendrakumar5619
    @suseendrakumar5619 2 หลายเดือนก่อน

    തൻ്റെ ഖുറാൻൻവായിക്ക്

  • @sirajshamla2722
    @sirajshamla2722 2 หลายเดือนก่อน

    സംഘികൾ പൈസ കൊടുത്തോ?

  • @sirajshamla2722
    @sirajshamla2722 2 หลายเดือนก่อน

    യുക്തിവാദികളാണോ ആദ്യം ഇറങ്ങിയത്

  • @OneTruthway
    @OneTruthway 2 หลายเดือนก่อน

    6:09 വീണ്ടും ലീ വസ്തുതാപരം അല്ലാത്ത കാര്യം ആവര്‍ത്തിക്കുന്നു.
    കളവു പറയുന്നു!!!
    ഇവിടെ ഈ മഹത്തായ സംരഭത്തില്‍ ഒരു നിലയിലും പങ്കെടുക്കാതെ വളരെ വളരെ ദൂരെ നിന്ന് നോക്കിക്കണ്ടിട്ട് അതിനെ വിമര്‍ശിക്കാന്‍ വകയുണ്ടെന്ന് ധരിച്ച് ചാടി വീണ ലീ...
    ഇതില്‍ സഹകരിച്ചവര്‍ ആരും മതം മാറ്റി വച്ചിട്ടല്ല ഈ കാരുണ്യപ്രവര്‍ത്തനം ചെയ്തത്. മതത്തെ മുറുകെ പിടിച്ചിട്ടാണ്.ഒരു ഒറ്റ മതം പോലും സ്വന്തം മതക്കാരെ മാത്രമേ സഹായിക്കാവൂ എന്ന് പഠിപ്പിക്കുന്നില്ല.
    മനുഷ്യരോട് കരുണാ കാണിക്കാത്തവരോട് അള്ളാഹു കരുണാ കാണിക്കില്ലെന്നും. നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും 'മതം നോക്കാതെ' സ്നേഹിക്കണം എന്നും 'ലോകാസമസ്തസുഖനോഭന്തു' എന്നെ ഒക്കെ ആണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് ലീ മനസിലാക്കേണ്ടത് ഞങ്ങള്‍ എല്ലാ മതവിശ്വാസികള്‍ക്കും പരസ്പരം സ്നേഹിക്കുന്നതിനും സഹായിക്കുന്നതിനും ഞങ്ങളുടെ മതം തടസ്സം അല്ല മറിച്ച് പ്രേരണയാണ് നല്‍കുന്നത്.
    മറിച്ച് ലീ മതം വിട്ടജീവിതത്തിലേക്ക് കടന്നതോടെ സ്വാര്‍ത്ഥതയുടെ ലോകത്തേക്കാണ് കടന്നത്.അവിടെ നിന്നു കൊണ്ട് ഒരു വെള്ളിപൈസാ ജീവകാരുണ്യപ്രവര്‍ത്തനത്തിന് ചിലവഴിക്കാന്‍ മനസ് അനുവദിക്കില്ല.അതിന് വിശ്വാസത്തിന്‍റെ സുന്ദരമായ ലോകത്തേക്ക് മടങ്ങേണ്ടി വരും!!!

  • @gregthomas2306
    @gregthomas2306 2 หลายเดือนก่อน

    In this so called Kerala Story a Muslim is being helped by everyone.. And you call that one incident kerala story...
    But in the real kerala story, the movie based on real events few Muslims were involved in atrocitious things.. The victim is non Muslim, my question is why aren't all Muslims coming together to support the non Muslim in the real Kerala Story... By real kerala story i mean the movie...??
    In that sense you are here trying to paint picture thats unreal

  • @OneTruthway
    @OneTruthway 2 หลายเดือนก่อน

    3:44 മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്തതില്‍ ഒരു ഒറ്റ നിരീശ്വരവാദി ഉണ്ടോ ലീ? ലീ കൊടുത്തോ അതിലോക്ക് പണം?അല്ലെങ്കില്‍ നിങ്ങളുടെ വര്‍ഗ്ഗത്തില്‍ ആരെങ്കിലും? എന്തായിരിക്കും അത്? നന്മ ചെയ്താല്‍ പ്രതിഫലം ലഭിക്കും എന്ന വിശ്വാസം ഇല്ല.അതുകൊണ്ട് തന്നെ ഭൗതികനേട്ടങ്ങള്‍ക്കല്ലാതെ നിങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ കഴിയുന്നും ഇല്ല?

    • @anishpaul9785
      @anishpaul9785 2 หลายเดือนก่อน

      ഞാൻ വിശ്വാസി അല്ല...but ഞാൻ പലരെയും സഹായിക്കുന്നു, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ...അപ്പോ ഞാൻ ആരായി

    • @OneTruthway
      @OneTruthway หลายเดือนก่อน

      @@anishpaul9785
      താങ്കള്‍ എന്ത് സഹായം ആര്‍ക്ക് ചെയ്യുന്നു? താങ്കളുടെ വരുമാനം എത്ര? താങ്കളുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 2.5% നിങ്ങളുടേതല്ലെന്നും അത് സാധുക്കളുടെ സംമ്പത്താണെന്നും മതം പഠിപ്പിക്കുന്നു.ഇങ്ങനെ ഒരു മാനദണ്ഡം പാലിക്കുന്ന ഒരു നിരീശ്വരവദിയെ പൊതുസമൂഹത്തില്‍ നിന്ന് കാട്ടിത്തരൂ... വെറും വാക്ക് പറയാന്‍ എളുപ്പമാണ്.

  • @shajim9411
    @shajim9411 2 หลายเดือนก่อน

    റിട്രീറ്റിനേപ്പോലുള്ളവരോടു് സംസാരിച്ച്‌ വിലപ്പെട്ട സമയം കളയാതിരിക്കുന്നതാണു് ഉചിതം.ഇഷ്ടമില്ലാത്തവരെ തെറി വിളിച്ച്‌ സന്തോഷിക്കുന്നവർക്ക്‌ പട്ടിക്കാഷ്ടത്തിന്റെ വില പോലും കൊടുക്കരുതു്. അവർ അത്രക്ക്‌ നീചന്മാരും അറിവ്കെട്ടവരും ആണു്.

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 2 หลายเดือนก่อน +1

    താങ്കൾ മനുഷ്യനു വേണ്ടി സംസാരിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല

  • @mallurestoration0.609
    @mallurestoration0.609 2 หลายเดือนก่อน +2

    👍👍👍

  • @Rajita574
    @Rajita574 2 หลายเดือนก่อน +1

  • @shajilpadannayil8911
    @shajilpadannayil8911 2 หลายเดือนก่อน +1