ശരിയ ക്രിമിനൽ നിയമം മതി നമുക്ക്...! |

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2024
  • ഇസ്ലാം സമഗ്രമമാണ്...
    അതിലെ നിയമങ്ങൾ കാലികമാണ്...
    അതുകൊണ്ട് UCC വേണ്ട എന്ന് പറയുന്നവർ ഒരിക്കൽ എങ്കിലും...
    ശരിയാ ക്രിമിനൽ നിയമം വേണം എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ...?
    കേൾക്കില്ല...
    ബോച്ചേ മുൻകൈയെടുത്ത് ജീവൻ രക്ഷിച്ച റഹീമിന്റെയും...
    ആ പാവം ഉമ്മയുടെയും സന്തോഷത്തിൻറെയും മുന്നിൽ...
    മുസ്ലിം സമൂഹത്തെ നാണിച്ചു നിർത്തുന്ന ഒന്നാണ്...
    ഇസ്ലാമിലെ നിയമങ്ങൾ...
    ശരിയാ നിയമങ്ങൾ...
    അതുകൊണ്ട്...
    ഇപ്പൊ ഞാൻ പറയുന്നു...
    നമുക്ക് UCC വേണം...!
    വിശദമായി വീഡിയോയിൽ... ലൈവ്...
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    സ സമം സമൂസ
    Ex- Arif Hussain Theruvath
    എക്സ്-മദ്രസ്സപൊട്ടൻ
    തുമ്പില്ലാ മുഴുകൊടുംസംഘി
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

ความคิดเห็น • 272

  • @sureshvk296
    @sureshvk296 2 หลายเดือนก่อน +65

    ആരിഫ് സാർ ഇവറ്റകളുടെ ഇടയിൽ വ്യക്തതയുള്ള ഒരാളെങ്കിലും ഉണ്ടല്ലോ എന്നത് തന്നേ അത്ഭുതമായി തോന്നുന്നു, അഭിനന്ദനങ്ങൾ...

    • @user-uz8yr5dy8h
      @user-uz8yr5dy8h 2 หลายเดือนก่อน +1

      ആട് ജീവിതം കണ്ടതിനു ശേഷം കട്ട് അറബികളെ ഒന്ന് സ്നേഹിച്ചു വെറുവരുന്നു.. ഇപ്പോൾ രഹമിന്റെ കാര്യം വന്നപ്പോൾ ആ സ്നേഹം കുടി.കട്ട് അറബി മുത്താണ് 🙏

    • @rajeshp3151
      @rajeshp3151 2 หลายเดือนก่อน

      Good speech

  • @haarism5383
    @haarism5383 2 หลายเดือนก่อน +32

    ഒരു സാധു
    ഡ്രൈവറോട് 34
    കോടി വാങ്ങി
    ഞണ്ണുന്ന
    അറബിയേ
    കാരുണ്യവാനായ
    അള്ളാഹു
    അനുഗ്രഹിക്കട്ടെ

    • @nithin84
      @nithin84 2 หลายเดือนก่อน

      😆

  • @felixsterling5034
    @felixsterling5034 2 หลายเดือนก่อน +82

    Mr Arif, we are supporting you

    • @TheSayKular
      @TheSayKular 2 หลายเดือนก่อน +5

      👍👍

    • @Sreeju_B
      @Sreeju_B 2 หลายเดือนก่อน +1

      😅

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 หลายเดือนก่อน +52

    ഇന്ന് എങ്കിലും"കുന്തിരികവും മലരും"!മാറ്റി വെച്ച് ചിന്തിച്ചു മനസിൽ ആക്കിയാൽ മതി.മതങ്ങൾ ഒന്നും അല്ല ഇന്ന് ഉള്ള എല്ലാവരുടെയും ആ മനസ്സ് അത് ആണ് ഏറ്റവും വലിയ മതം 🌹✌🏻

    • @TheSayKular
      @TheSayKular 2 หลายเดือนก่อน +5

      👍👍👍👍

    • @user-sq1tw7qc7k
      @user-sq1tw7qc7k 2 หลายเดือนก่อน +2

      Thoppi vekkan thala kaanillennum niskarikkan palli kaanillennum vilicha teamum undu 😂

    • @thank_you_universe_
      @thank_you_universe_ 2 หลายเดือนก่อน +4

      ​@@user-sq1tw7qc7kPakistan l allae..kannunu und sudappikal thannae palli bomb idunne😂😂

  • @rockybhai-dr7kh
    @rockybhai-dr7kh 2 หลายเดือนก่อน +69

    ഇസ്ലാമിന്റെ ഇത്തരം നിയമങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും ബാധിക്കുന്നതും അവർ തന്നെയാണ്.പക്ഷേ ഭയം ആണ് കാരണം സംശയിച്ചു പോയാൽ നരകം എന്ന പേടി.മരിച്ചതിന് ശേഷം ഉള്ള സ്വർഗ്ഗം സ്വപ്നം കണ്ട് നടക്കുന്നവരാണ് പലരും അവർക്ക് ജീവിച്ചിരിക്കുമ്പോൾ ഉള്ള സ്വർഗ്ഗം കാണാൻ സാധിക്കുന്നില്ല.ഭൂമിയെന്ന സ്വർഗ്ഗത്തെ പലരും അറിഞ്ഞോ അറിയാതായോ നരകം ആക്കിക്കൊണ്ടിരിക്കുക ആണ്.എല്ലാ പ്രതീക്ഷകളും കൈ വിടുമ്പോൾ അവരെ കൈപിടിച്ച് കയറ്റുന്നവരാണ് എതാർത്ത ദൈവം അത് ഒരു വെക്തിയും ആകാം.

    • @muhmmedkoiloth8680
      @muhmmedkoiloth8680 2 หลายเดือนก่อน +1

      ഭൂമി എന്ന് പറയുന്ന സ്വർഗ്ഗം ആരാ പറഞ്ഞു തന്നത് ഭൂമിയൊരിക്കലും നിലനിൽക്കുന്നതല്ല നീയും നിലനിൽക്കുന്നതല്ല നശിച്ചു പോകുന്നതാണ് നീ കാലാകാലം ഭൂമിയിൽ ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ മരണം ഉറപ്പാണ് പക്ഷേ അങ്ങനെ അല്ലസ്വർഗം അതൊന്നും നിലനിൽക്കുന്നതാണ്

    • @MADHURAM...
      @MADHURAM... 2 หลายเดือนก่อน

      ​@@muhmmedkoiloth8680താൻ നേരെ സ്വർഗത്തിൽ പോയി വരുകയാണോ?

    • @sukumarapillai2490
      @sukumarapillai2490 2 หลายเดือนก่อน

      ​@@muhmmedkoiloth8680ഒരുത്തൻ സുവർക്കത്തിൽ ചെന്നാൽ എത്രകാലം ജീവിക്കും എന്നും വായിച്ചു പഠി മമ്മൂ . അത് കഴിയുമ്പോൾ ..... ? അപ്പോൾ സുവർക്കവും സ്ഥിരമല്ല .
      ദൈവത്തിന്റെ (?) നിയമം കൊല്ലാൻ .
      അഥവാ ആരും കാശ് കൊടുത്തില്ലെങ്കിൽ അവൻ ചത്തൂ .
      ആ ചത്തവനെ മനുഷ്യൻ ജീവിപ്പിച്ചൂ , പണം കൊടുത്തൂ .
      അഥവാ ( ചിന്തിക്കൂ ) ദൈവം നിയമം കൊണ്ട് കൊന്നവനെ , മനുഷ്യൻ സ്നേഹം കൊണ്ട് ജീവിപ്പിച്ചൂ .
      .. അപ്പോൾ ദൈവമോ ? മനുഷ്യനോ ?
      നല്ലവൻ ആർ ?

    • @Chillbaba-1990
      @Chillbaba-1990 2 หลายเดือนก่อน

      ​@@muhmmedkoiloth8680appo kanatga സ്വർഗം എന്നും ഉണ്ടാവും എന്ന് വിശ്വസിക്കുന്ന നിടെ iq

    • @Brahma_Bull999
      @Brahma_Bull999 2 หลายเดือนก่อน +5

      ​​@@muhmmedkoiloth8680നിങ്ങളുടെ ബന്ധുക്കളാരെങ്കിലും അവിടെ പോയിട്ടുണ്ടോ? അതോ അവര് സ്വര്ഗ്ഗത്തില് നിന്നു മടങ്ങിയെത്തിയവരാണോ?

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 2 หลายเดือนก่อน +39

    താങ്കൾ ഓർമ പ്പെടുത്തിയത് 100 % ശരിയാണ്: മുസ്ലിം എന്ന പരിഗണന കൊടുക്കാതെ 35 കോടി താ! എന്നയിടത്ത് അള്ളാ ഗു വിന്റെ നാമത്തിൽ ഒരു മാപ്പ് കൊടുക്കാത്തത് എന്ത്? പിന്നെ എന്താണ് ആഗോള ഇസ്ലാം സാഹോദര്യം:

    • @Researcher2023
      @Researcher2023 2 หลายเดือนก่อน

      .
      സൗദിയിൽ ഇസ്ലാമിക ശരീഅത്ത് നിയമം പ്രാബല്യമുള്ളതിനാൽ അതിൽ ഇടപ്പെടാൻ സൽമാൻ രാജകുമാരനു പോലും അധികാരമില്ല
      അതു തന്നെയാണ് ആ നിയമത്തിൻ്റെ കാതൽ.
      ഭരണാധികാരിക്കും പ്രജക്കും പണ്ഡിതനും പാമരനും എല്ലാം ഒരേ നിയമം.!
      മാപ്പ് കൊടുക്കുക എന്നത് ആ കുടുംബത്തിൻ്റെ ഇഷ്ടം. ആ കുടുംബത്തിൽ തന്നെ വിത്യസ്ഥ അഭിപ്രായമുള്ളവർ കാണും.

    • @Brahma_Bull999
      @Brahma_Bull999 2 หลายเดือนก่อน

      കാരണം സൗദികൾ യഥാർത്ഥ മുസ്ലീങ്ങളാണ്, കേരളത്തിലെ മുസ്ലീങ്ങൾ മതം മാറിയവരാണെന്ന് അവർക്ക് നന്നായി അറിയാം

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +54

    അവലും മലരും കുതിരിക്കവും ഒന്നിച്ചപ്പോൾനന്മകൾ എവിടെ നിന്നും ഉണ്ടായി എന്ന് ഒന്ന് ഓർക്കുന്നത് നല്ലതാണ് മുസ്ലിo സഹോദരങ്ങളെ 🌹🌹🌹മതം അല്ല നമ്മളെ ഒന്നിക്കുന്നത്.. അത് സ്നേഹം ആണെന്ന് ഓർക്കുക 🤭🤭

    • @umaibanu9601
      @umaibanu9601 2 หลายเดือนก่อน +4

      എന്റെ സഹോദരി മുസ്ലിം സമൂഹം ഉന്നം വെക്കുന്നത് മതം അല്ല മതം അടിച്ചേല്പിക്കാന്‍ നോക്കി അതേ പോലെ പഠിപ്പിക്കുക

    • @umaibanu9601
      @umaibanu9601 2 หลายเดือนก่อน +4

      മതം എന്ന ചലിപ്പ് സാധനം ഇല്ലായിരുന്നെങ്കില്‍ ഞങ്ങൾ ഇത് poloatha കേസ് gal ഉണ്ടാവില്ല

    • @jojijoseph6485
      @jojijoseph6485 2 หลายเดือนก่อน +1

      ​@@umaibanu9601മനസിലായില്ല

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 หลายเดือนก่อน

      @@umaibanu9601 അയാൾ ആ കുട്ടിയെ മനപ്പൂർവം കൊന്നു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ

    • @user-uz8yr5dy8h
      @user-uz8yr5dy8h 2 หลายเดือนก่อน +1

      ആട് ജീവിതം കണ്ടതിനു ശേഷം കട്ട് അറബികളെ ഒന്ന് സ്നേഹിച്ചു വെറുവരുന്നു.. ഇപ്പോൾ രഹമിന്റെ കാര്യം വന്നപ്പോൾ ആ സ്നേഹം കുടി.കട്ട് അറബി മുത്താണ് 🙏

  • @Ayodhya120
    @Ayodhya120 2 หลายเดือนก่อน +37

    നമ്മുടെ ഇന്ത്യൻ ഭരണഘടനയിൽ അഭിമാനിക്കാം.
    ഭാരതീയ പൗരനായ തിൽ സന്തോഷിക്കുന്നു.
    Nehru Ambedkar പോലുള്ള മഹാൻമാർക്ക് Salute.
    എല്ലാ ജാതി മതസ്ഥർക്കും ഐക്യത്തോടെ വസിക്കാൻ കഴിയുന്ന രാജ്യം

    • @faisalfaisal3746
      @faisalfaisal3746 2 หลายเดือนก่อน

      Enth abhimanam athkondthanne urumbinekollumpole manushyane konnthallunnu faranakadana

    • @akshaychandra6693
      @akshaychandra6693 2 หลายเดือนก่อน

      Some of the features of the constitution are framed against the so called majorities.Majorities do not have the right to manage their temples and they can run educational institutions only with the regulations, restrictions and conditions of the government.Minorities have minority rights and reservations and special scholarships etc.But majorities have no such rights and reservations and special scholarships etc.

    • @Researcher2023
      @Researcher2023 2 หลายเดือนก่อน

      @@faisalfaisal3746
      .
      സഹോദരാ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഒരു കുഴപ്പവുമില്ല. സങ്കികളുടെ ദുശ്ചൈതികളാണ് ഇന്നത്തെ ഇന്ത്യയുടെ മുഖ്യ പ്രശ്നം.

    • @Brahma_Bull999
      @Brahma_Bull999 2 หลายเดือนก่อน +5

      ​@@faisalfaisal3746അഫ്ഗാനിസ്ഥാനിൽ അല്ലേ?

    • @faisalfaisal3746
      @faisalfaisal3746 2 หลายเดือนก่อน

      Afganistani ayalum kasakistani ayalum chanakamalla

  • @AnupKurup-tj1fu
    @AnupKurup-tj1fu 2 หลายเดือนก่อน +34

    Arif is speaking clear,conscious,and delivers beautifully. 🎉🎉

    • @TheSayKular
      @TheSayKular 2 หลายเดือนก่อน

      👍👍

  • @thomask.k9812
    @thomask.k9812 2 หลายเดือนก่อน +23

    ഇത് ഒരു കൊള്ളയാണ്.ഇവിടെ ജോലിക്കുവേണ്ടി അന്യരാജ്യങ്ങളിൽ പോകുന്നത് രാജ്യത്തിന്റെ കഴിവുകേടാണ്.ഇസ്രായേലിൽ പോയി ജോലി ചെയ്ത് മരിച്ചാൽ ആദരാഞ്ജലികൾ പോലും അർപ്പിക്കാൻ പാടില്ല.ഇത്തരം ചിന്താഗതി സമൂഹത്തിൽനിന്നും
    മാറണം.ഇവിടെ ജോലിചെയ്യാൻ വരുന്ന ബംഗ്ളാദേശി ഇവിടെ ജയിലിലായാൽ അവൻ അമ്പതുകോടി തന്നാൽ വിടാം എന്നു ഗവണ്മെന്റ് പറഞ്ഞാൽ ആർക്ക് അംഗീകരിക്കാൻ പറ്റും.

  • @sadiquerahiman
    @sadiquerahiman 2 หลายเดือนก่อน +22

    Technology യുടെ മുന്നേറ്റ ത്തിലൂടെ സോഷ്യൽ മീഡിയ മുഖേന ഒരു വലിയ നേട്ടമാണ്‌. ഒരു 20 വർഷം മുൻപ് ഇങ്ങനെ ഒരു രക്ഷപ്പെടൽ ആലോചിക്കാൻ പോലും സാധ്യമല്ല. ഇനിയും ശക്തമായ മനുഷ്യർ ഐക്യത്തോട് മുന്നേറട്ടെ. തീർച്ചയായും ഈ വിഷയം സൗദി എന്ന രാജ്യത്തിന് ഒരു അപമാനവും കേരള ജനതയ്ക്ക് അതൊരു അഭിമാനവും ആണ്.

    • @faisalfaisal3746
      @faisalfaisal3746 2 หลายเดือนก่อน

      Ithkond avide manushyanekonn thallan onn arakum arum enna ivideyoo

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 2 หลายเดือนก่อน +4

      തേങ്ങാക്കൊല മുപ്പത്തിനാല് കോടി അറബി വെറുതെ മകനെ വിറ്റ് തിന്നുന്നു

    • @rammohanbhaskaran3809
      @rammohanbhaskaran3809 2 หลายเดือนก่อน

      @@faisalfaisal3746 നിങ്ങൾക്കും ഇന്ത്യയിൽ ശരിയാ നിയമം വേണം എന്ന് വാദിക്കാം .. അങ്ങനെ വാദിക്കാൻ ആരും തയ്യാറാകുന്നില്ലല്ലോ

  • @IQDeveloper10.2.23
    @IQDeveloper10.2.23 2 หลายเดือนก่อน +10

    അറ്റ്ലസ് രാമചന്ദ്രൻ ആർക്കെങ്കിലും ഓർമ്മയുണ്ടോ ഒരുപാട് കാലം ഗൾഫിൽ ജയിലിൽ കിടന്നിരുന്നു 😢😢😢😢😢

  • @jojijoseph6485
    @jojijoseph6485 2 หลายเดือนก่อน +14

    11:47 സൗദി നിയമത്തിൽ റായ്പെസ്റ്റിനെ ശിക്ഷിക്കാൻ നിയമം ഇല്ല. പെൺകുട്ടി/സ്ത്രീ കേസിനു പോയാൽ നാലു സാക്ഷികളെയും കൂടെ കൊണ്ടു പോകണം (സഫ്‌വാൻ ആയിഷയെ പണ്ണിയ സംഭവം). അതുകൊണ്ട് കേസു കൊടുക്കുന്ന സ്ത്രീയിക്ക് ശിക്ഷ ലഭിക്കും, അതുകൊണ്ട് ആരും പരാതിക്കു പോകില്ല!!!!!😢😢😢😢

  • @mohananak8856
    @mohananak8856 2 หลายเดือนก่อน +21

    ജീവൻ രക്ഷ ഉപകാരണങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്ന ഏത് നിമിഷവും മരിക്കുന്ന ഒരു വ്യക്തിയെ അഭതത്തിൽ ഒരു കയ്പിഴാ മൂലം മരിക്കേണ്ടി വന്നത് മൂലം പരിപാലിച്ചിരുന്ന വ്യക്തിയെ വധശിക്ഷക്ക്‌ വിധിക്കുന്ന കാടൻ നിയമത്തെക്കുറിച്ച് ആരും പരമാർശിക്കുന്നില്ല. ( അപ്പോൾ നിങ്ങൾ കോടിശ്വരനാണെങ്കിൽ നിങ്ങൾക്ക്‌ ഇവിടെ എന്ത്‌ തെമ്മാടിത്തരവും ചെയ്യാൻ ക ഴിയുന്ന നിയമം )
    സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്ന നിയമം ( ഇതേ കുറ്റം ചെയ്ത് പുരുഷനെ കല്ലെറിഞ്ഞു കൊല്ലുമോ ). ഇസ്ലാമിനെ പുൽകി, അതിൽ അലിഞ്ഞ്, അതിന്റെ താളത്തിൽ ജീവിക്കാൻ അവിടെ പോയ നിമിഷ, സോണിയ, മെറിൻ,....... ഇനി കല്ലേറ് കൊണ്ട് മരിക്കേണ്ടി വരുമോ.)

    • @seyyadalavi2376
      @seyyadalavi2376 2 หลายเดือนก่อน

      Endha sankikalum krisankikalum munnot varika ellavrum sahayamayi purakevarum

    • @skariahop4842
      @skariahop4842 2 หลายเดือนก่อน +2

      ജലീൽ കാക്ക ഒരു പോസ്റ്റിൽ ബോച്ചേയെ കിറുക്കൻ എന്നാണ് വിശേഷിപ്പിച്ചത്.

  • @skanilkumar3630
    @skanilkumar3630 2 หลายเดือนก่อน +18

    ഞമ്മന്റെ ആള്. കണ്ണടച്ചു തുറക്കും മുമ്പേ 34 കോടി. എന്റെ റബ്ബേ നീ വലിയവൻ 😁

  • @GoodsCarrier-rn9qh
    @GoodsCarrier-rn9qh 2 หลายเดือนก่อน +11

    നിങ്ങളെ എത്ര അഭിനന്ധി ച്ചാലും മതി വരില്ല ചരിത്രം രേഖ പെടുത്തും നിങ്ങളെ

  • @hafeezms2000
    @hafeezms2000 2 หลายเดือนก่อน +11

    റഹീമിന് വേണ്ടി സഹായം ചെയ്‌ത എല്ലാർക്കും നന്ദി രേഖപെടുത്തുന്നു . നിയമം ശക്തമായി നടപ്പാക്കുന്നത് സ്വാഹതർകമാണ് .എന്നാൽ നിരപരാധികളുടെയും കുറ്റകൃത്യത്തിൽ അറിയാതെ പെട്ട് പോകുന്നവരുടെയും കാര്യത്തിൽ നിയമം മനുഷ്യത്തപരമായി ഇടപെടണം. ഇവടെ ഈ വ്യക്തി 15 വർഷത്തോളം ജയിൽവാസം അനുഭവിച്ചു . ഇത് ഒരു ശിക്ഷയായി പരിഗണിച്ചു അയാളെ ജയിൽ മോചിതനാകുകയായിരുന്നു വേണ്ടിരുന്നത് . ഇത് വച്ചു നോക്കുമ്പോൾ ഇന്ത്യൻ ഭരണകടന തന്നേ ആണ് മികച്ചതായി തോന്നുന്നത് 1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും 1 നിരപരാധി പോലും ശിക്ഷിക്കപെടുന്നില്ല .

    • @AbdulKarim-dc3yi
      @AbdulKarim-dc3yi 2 หลายเดือนก่อน +5

      കാട്ടറബിയുടെ ശരീഅ നിയമത്തിൽ എന്ത് മനുഷ്യത്വം?

    • @Marcel-alhind
      @Marcel-alhind 2 หลายเดือนก่อน

      ​@@AbdulKarim-dc3yiമുഹമ്മദ് ഐഡിയോളജിയിൽ നിന്ന് വരുന്ന ഒന്നിനും മനുഷ്യത്വം കാണില്ല. കാരണം സ്വന്തം കുടുംബം തന്നെ സ്വന്തം മുഹമ്മദിൻറെ പ്രചാരികൾ തന്നെയാണ് മുഹമ്മദിന്റെ കുടുംബത്തെ കൊന്നത്. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഈ ഇസ്ലാമിൻറെ പ്രത്യേകിച്ച് സുനി ഇസ്ലാമിൻറെ ചിന്താഗതി PUBG പോലെയാണ്. 73 sects കളും ഒന്ന് ജനത്തിലേക്ക് പോകുന്നു. അതിൻറെ പിന്നാലെ takfir ചെയ്തു തമ്മിലടിച്ച് മരിക്കുന്നു. ലോകം മുഴുവൻ മുഹമ്മദിനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ. ആ ലോകം പെട്ടെന്ന് തന്നെ നശിച്ചുപോകും.!!! ദൈവം കൂടെയുണ്ടാവട്ടെ സുഹൃത്തേ🕊️

  • @vibetech89
    @vibetech89 2 หลายเดือนก่อน +17

    I agree 100% Facts.

  • @pgjayakumar9860
    @pgjayakumar9860 2 หลายเดือนก่อน +3

    ഒമാനിൽ ഒരു ഹിന്ദു പെൺകുട്ടിയും ഇതുപോലെ ജയിലിൽ കിടപ്പുണ്ട്, പക്ഷേ ഒരു രാഷ്ട്രീയക്കാരനും ബിസിനസുകാരനും അതിനുവേണ്ടി സംസാരിക്കുന്നതായി കേട്ടിട്ടില്ല കഷ്ടം, പേരും മതവും നോക്കി പ്രവർത്തിക്കുന്നത് വളരെ മോശം

  • @user-ft3er4qr8x
    @user-ft3er4qr8x 2 หลายเดือนก่อน +20

    Supper speech

    • @TheSayKular
      @TheSayKular 2 หลายเดือนก่อน

      👍👍

  • @josekuttyjoseph3673
    @josekuttyjoseph3673 2 หลายเดือนก่อน +13

    പൊളിച്ചു Mr ആരിഫ്

  • @stephenvarghese3657
    @stephenvarghese3657 2 หลายเดือนก่อน +7

    ശരിയാ നിയമത്തിൻ്റെ ശരിയായ രൂപം ഇപ്പോൾ മനസ്സിലായി

  • @ashrafvm2461
    @ashrafvm2461 2 หลายเดือนก่อน +6

    എന്തായാലും. U. C. C. Vanna. മതിയാവൂ. B. J. P. Modiji. Sarkar. വീണ്ടും. വരട്ടെ

  • @vrmohanan2532
    @vrmohanan2532 2 หลายเดือนก่อน +9

    Very very true congratulations 👍🙏

  • @smart123735
    @smart123735 2 หลายเดือนก่อน +8

    അറുപതു ലക്ഷം പേരാണ് ഇസ്ലാം വിടുന്നത് ലോകത്തു ഒരുവർഷം. ഏറ്റവും കൂടുതൽ ഇറാനിൽ.

  • @stivyphilip4771
    @stivyphilip4771 2 หลายเดือนก่อน +5

    ഇങ്ങനെ കുറെ ഇന്ത്യൻ മുസ്ലിംസിനെ ശിക്ഷിച്ചാൽ ഗൾഫിലേക്ക് ഇന്ത്യയിൽ നിന്ന് പണം ഒഴുകുമല്ലോ? ഗൾഫിൽ നിന്ന് എത്ര മലയാളി വിയർപ്പൊഴിക്കി അജീവനാന്തം സമ്പാദിച്ചാൽ ഈ തുകക്കൊപ്പംഎത്തും? ഇത്രയും തുകയുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ആയിരക്കണക്കിന് ഭാവനരഹിതർക്ക് വീട് വച്ച് നൽകാമായിരുന്നു.. മലയാളീയുടെ പണം പോകുന്ന വഴി.. യു, said everything right

  • @smart123735
    @smart123735 2 หลายเดือนก่อน +5

    മുസ്ലിങ്ങളുടെ ദുരിതത്തിന് കാരണം എന്നും എവിടെയും ഇസ്ലാം.

  • @abhilash6758
    @abhilash6758 2 หลายเดือนก่อน +4

    മത ഗ്രന്ഥത്തിന്റ ആഹ്വാനം പേറി ജോസഫ് മാഷിന്റെ കൈയും കാലും എതിർ ദിശയിൽ നിന്ന് വെട്ടിയെ കാലത്ത് ആരെങ്കിലും കുറച്ചു കാശ് പിരിവിട്ട് അദ്ദേഹത്തെയും കുടുംബത്തെയും സഹായിച്ചിരുവെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയില്ലായിരുന്നു🤔 സുരേഷ് ഗോപി ഉൾപ്പടെ നിരവധി സിനിമക്കാരും വ്യവസായികളും ഉണ്ടായിട്ടും അവർക്കൊന്നും അദ്ദേഹത്തോട് കനിവ് തോന്നിയില്ല കാരണം അവർക്ക് വ്യക്തമായി ബോധ്യമുണ്ടായിരുന്നു ഇവിടെ സഹായിച്ചാൽ സംഘടിതമായ ബഹിഷ്കരണം ഉണ്ടാകുമെന്ന്.
    വർഗ്ഗബോധം കുത്തിവയ്ക്കപ്പെട്ട വർഗീയ സമൂഹങ്ങൾക്ക് സംഘടിച്ചു സഹായിക്കാനും ബഹിഷ്കരിക്കാനും സാധിക്കും.
    പശ്ചാത്യ സംസ്കാരങ്ങളിൽ പെട്ട മതരാഷ്ട്രീയങ്ങളെല്ലാം കമ്യൂണിസം ഉൾപ്പടെ അതേ മാതൃകയിൽ ചിട്ടപ്പെടുത്തിയ ആൾക്കൂട്ടങ്ങൾ ആണ്.
    അവരുടെ രാഷ്ട്രീയ മനോഭാവത്തെ വിവേകപൂർവം തിരിച്ചറിഞ്ഞു പ്രതിരോധിക്കുക 🙏👍

  • @JamesVarghese-fs8ie
    @JamesVarghese-fs8ie 2 หลายเดือนก่อน +18

    അങ്ങനെ പണകാരായ കേരളത്തിന്റെ മക്കൾ ദാരിദാർ ആയ സൗദിക്ക് 34 കോടി, പക്ഷെ എന്തേ സൗദി കുടുബം ആ പണകാരായ ഡ്രൈവർക്ക് മാപ്പ് നൽകിയില്ല

  • @prinsjph
    @prinsjph 2 หลายเดือนก่อน +9

    ശരിയാ നിയമത്തിൽ ആകെയുള്ള ശരി ആ പേരിൽ മാത്രമേ ഉള്ളൂ.

    • @afsal88
      @afsal88 หลายเดือนก่อน

      🤣🤣🤣mann👍🏻😁

  • @moideenvallooran2535
    @moideenvallooran2535 2 หลายเดือนก่อน +6

    ഇസ്ലാം കാടത്തം ആണു

  • @EnthoKatha
    @EnthoKatha 2 หลายเดือนก่อน +3

    Thanks!

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 หลายเดือนก่อน +1

    അവരുടെ ശിക്ഷനിയമം അവർക്ക് തന്നെ പാരയായി. പ്രാകൃത നിയമങ്ങൾ

  • @KSOMAN-eu5gf
    @KSOMAN-eu5gf 2 หลายเดือนก่อน +3

    34 കോടി കൊണ്ട് ആ കാട്ടറബി പുതിയ കല്യാണവും കഴിച്ച് മുന്തിയ കാറും വാങ്ങി ബാക്കി പുട്ടടിക്കും.

  • @crusaderrulez
    @crusaderrulez 2 หลายเดือนก่อน +3

    To the point n well structured.. 👍

  • @shajijames5870
    @shajijames5870 2 หลายเดือนก่อน +2

    കുറ്റം ചെയ്തിട്ട് പൈസ ഉള്ളവന് രക്ഷപെടാം പൈസ ഇല്ലാത്തവന് മരണം, എന്ത് നിയമം

  • @00badsha
    @00badsha หลายเดือนก่อน

    Thanks Arif Bhaiii

  • @joseabraham1903
    @joseabraham1903 2 หลายเดือนก่อน +2

    Dr.your point is valid 😮

  • @IQDeveloper10.2.23
    @IQDeveloper10.2.23 2 หลายเดือนก่อน +3

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആടിനെ വിറ്റ് പൈസ കൊടുത്ത് വരും ഉണ്ട് നമ്മുടെ കേരളത്തിൽ🤗🤗🤗🤗

  • @ammukutty559
    @ammukutty559 2 หลายเดือนก่อน +1

    Good message thanku very much

  • @anushc6303
    @anushc6303 2 หลายเดือนก่อน +2

    Go ahead with flying colors Dr Arif H

  • @user-ei3ul3bn9b
    @user-ei3ul3bn9b 2 หลายเดือนก่อน +4

    കാര്യം ഉണ്ടെങ്കിൽ നാം എല്ലാമറക്കണം
    കാര്യം കഴിഞ്ഞാൽ പിന്നെ നമ്മളും നമ്മുടെ മുത്തും മാത്രം മതി..

  • @artist6049
    @artist6049 2 หลายเดือนก่อน

    മനുഷ്യൻ എന്നുള്ള കരുതലും സ്നേഹവും മാത്രമാണ് ഇയാളുടെ മോചനത്തിന് വഴിവെച്ചത്❤

  • @vidhukumard511
    @vidhukumard511 2 หลายเดือนก่อน +5

    സപ്പോർട്ട് ❤

  • @Ayodhya120
    @Ayodhya120 2 หลายเดือนก่อน +4

    പക തീർക്കാൻ സഹായിക്കുന്ന
    ഒരു നിയമം ദൈവികമല്ല.

  • @sathyaanweshi
    @sathyaanweshi 2 หลายเดือนก่อน +1

    മതങ്ങൾ തുലയട്ടെ..... മനുഷ്യർ ഒന്നാകട്ടെ

  • @shanhnn.6436
    @shanhnn.6436 2 หลายเดือนก่อน +2

    The thing is that this vedio is not reaching the majority of people in Kerala. If reached ,many people in Kerala leave religion. Because Kerala people are very different from the rest of indians. They love all kinds of entertainment football Cinema just like people in EU USA and south America etc..when the events like FIFA WC happening we can see the vibes and enjoyment mood of keralites just like in EU and south America etc..
    So this kind of videos not only this kind of video any videos which emphasize scientific temper must be broadcasted in our main channels and platforms. This will help us to eradicate religious extremism and fanaticsm in a peaceful way.

    • @neo3823
      @neo3823 2 หลายเดือนก่อน

      It is a dangerous cult

  • @bindum7069
    @bindum7069 2 หลายเดือนก่อน +4

    💯 times true

  • @501soap
    @501soap 2 หลายเดือนก่อน +6

    Why we have to pay ? Are we getting him from terrorist organization?
    People should openly post this in social media against Saudi

    • @Researcher2023
      @Researcher2023 2 หลายเดือนก่อน

      .
      അപ്പോൾ മുഹമ്മദ് സൽമാൻ പുരോഗമനവാദിയല്ലേ? 😂

    • @universalphilosophy8081
      @universalphilosophy8081 2 หลายเดือนก่อน

      ജാഥകൾ എന്തുകൊണ്ട് നടത്തുന്നില്ല ? 😂😂😂

    • @rosmineazheekal7025
      @rosmineazheekal7025 2 หลายเดือนก่อน

      Yes, true. Saudi and such Arab countries should be ashamed of it!!

    • @Researcher2023
      @Researcher2023 2 หลายเดือนก่อน

      @@rosmineazheekal7025
      .
      അടുക്കളയിലെ വിഭവം എന്തെന്ന് തെരെഞ്ഞു കണ്ടെത്തി തല്ലി കൊല്ലാനുള്ള സ്വാതന്ത്ര്യം എല്ലായിടത്തുമില്ല.. അവിടെ നിയമം എല്ലാവർക്കും ബാധകം.

  • @rugminijayarajan5295
    @rugminijayarajan5295 2 หลายเดือนก่อน +2

    🙏🙏

  • @aloneyoute9684
    @aloneyoute9684 2 หลายเดือนก่อน +3

    Well said

  • @shyamk1201
    @shyamk1201 2 หลายเดือนก่อน

    മതങ്ങൾ മത നിയമങ്ങൾ മാനവികതക്ക് ഒരിക്കലും ചേർന്നു പോകുന്നതല്ല

  • @moideenvallooran2535
    @moideenvallooran2535 2 หลายเดือนก่อน +3

    ഇവിടെത്തെ മുസ്ലിങ്ങൾ മൊത്തം മുനഫിക്കു കൾ ആണു അവർ ഇപ്പോൾ ഖുർആൻ ൽ നിന്നും വളരെ അകലെ ആണ്

    • @artist6049
      @artist6049 2 หลายเดือนก่อน

      😂

  • @dinuchandran8122
    @dinuchandran8122 2 หลายเดือนก่อน +2

  • @mathewmj6478
    @mathewmj6478 2 หลายเดือนก่อน +4

    സത്യത്തിൽ ഈ ദുരന്തം ഉണ്ടാക്കിയത് ആരാണ് ഈ അല്ലാഹു വും മുഹമ്മദും അല്ലേ

  • @vasudevant7040
    @vasudevant7040 2 หลายเดือนก่อน +7

    എന്തെ ശര്യത് നിയമം വേണ്ടേ

  • @anwarsuhi9041
    @anwarsuhi9041 2 หลายเดือนก่อน

    You are absolutely right

  • @rathubhaiiikerala8183
    @rathubhaiiikerala8183 2 หลายเดือนก่อน +3

    100%❤clear

  • @Magic12933
    @Magic12933 2 หลายเดือนก่อน +1

    True❤️

  • @muhammedjamsheed750
    @muhammedjamsheed750 2 หลายเดือนก่อน

    ❤❤

  • @boneyjoseph1441
    @boneyjoseph1441 2 หลายเดือนก่อน +3

    100% fact 👍👍

  • @yakobjose4157
    @yakobjose4157 2 หลายเดือนก่อน +1

    ❤️❤️❤️

  • @arifaea3908
    @arifaea3908 2 หลายเดือนก่อน +5

    😂കുഞ്ഞാലി ക്കുട്ടി നെ കല്ലെറിഞ്ഞു കൊളല്ലേ ണ്ടിവരും 😂😂 big സല്യൂട്ട് ആരിഫ്❤❤ but സാക്ഷികൾ ഇല്ലല്ലോ 😅😅😅

    • @user-do5nz1op3v
      @user-do5nz1op3v 2 หลายเดือนก่อน

      അതു പോയിന്റ് 😂💥

  • @Donboey
    @Donboey 2 หลายเดือนก่อน

    ഈ ചേത ഉപകാരങ്ങളും അല്ല നല്ലത് മനുഷ്യർക്ക് നന്ദി..... മനുഷ്യ മനുഷ്യർക്ക് വേണ്ടി നല്ലത് ചിന്തിക്കുക അവൻ തന്നെയാണ് ദൈവം

  • @narayanvijaykumar6119
    @narayanvijaykumar6119 2 หลายเดือนก่อน +1

    ഇതാണ് നമ്മൾ മലയാളികൾ,

  • @Researcher2023
    @Researcher2023 2 หลายเดือนก่อน +6

    .
    "നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ. അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം (മഹർ) അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക."
    (വിശുദ്ധ ഖുർആൻ 4 : 25)

    • @TheSayKular
      @TheSayKular 2 หลายเดือนก่อน

      👍👍

  • @binivs8106
    @binivs8106 2 หลายเดือนก่อน

    Nice talk👍

  • @benz823
    @benz823 2 หลายเดือนก่อน +1

    👍❤️👌

  • @sameeruzhunnan4712
    @sameeruzhunnan4712 2 หลายเดือนก่อน +3

    ❣️👍👌ആരെങ്കിലും ഇത് പറയുമെന്ന് ആഗ്രഹിച്ചിരുന്നു.

  • @sunilachary6588
    @sunilachary6588 2 หลายเดือนก่อน +4

    Goodmorning jai sreeraam

  • @reghuramk481
    @reghuramk481 2 หลายเดือนก่อน +1

    100 % , great

  • @veerankutty903
    @veerankutty903 2 หลายเดือนก่อน

    Really u said it

  • @boostonharry9497
    @boostonharry9497 2 หลายเดือนก่อน +3

    100% ! u r !

    • @TheSayKular
      @TheSayKular 2 หลายเดือนก่อน

      👍👍👍

  • @phildoc27
    @phildoc27 2 หลายเดือนก่อน

    👍🏻👍🏻🙏

  • @bb-hv5hr
    @bb-hv5hr 2 หลายเดือนก่อน

    Well done!!! Arif

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 หลายเดือนก่อน

    🎉🎉🎉🎉

  • @nibusingh
    @nibusingh 2 หลายเดือนก่อน

    Ur right 👍👍👍

  • @mansoorahmed1558
    @mansoorahmed1558 2 หลายเดือนก่อน +1

    നമ്മുടെ ഭാരതത്തിൽ കൊന്നാലും വെറുതെ വിടും

  • @umanair8319
    @umanair8319 2 หลายเดือนก่อน

    🙏🏾🙏🏾🙏🏾

  • @user-hj9jw9tu7n
    @user-hj9jw9tu7n 2 หลายเดือนก่อน

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @VIVEKI.
    @VIVEKI. 2 หลายเดือนก่อน

    എല്ലാവർക്കും സമാധാനം കിട്ടണം 🎉

  • @TheAbimon
    @TheAbimon 2 หลายเดือนก่อน +9

    Make a viedo with Hanani Naftali. About middle East issue.

    • @TheSayKular
      @TheSayKular 2 หลายเดือนก่อน +1

      👍👍👍👍👍
      Arif is trying..
      There are also others like thetravelingclatt

  • @kalapanicker8118
    @kalapanicker8118 2 หลายเดือนก่อน

    🎉🎉🎉🎉🎉

  • @kurienthomas6124
    @kurienthomas6124 2 หลายเดือนก่อน

    Self explanatory

  • @user-do5nz1op3v
    @user-do5nz1op3v 2 หลายเดือนก่อน

    100%💥💥

  • @ramachandranramachandran3019
    @ramachandranramachandran3019 2 หลายเดือนก่อน

    1👍

  • @syamkrishna6632
    @syamkrishna6632 2 หลายเดือนก่อน +6

    അവന്ടമ്മേടെ പൂ,... റ്റിലേ നീയമം🤔

  • @chandrababu7048
    @chandrababu7048 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤👍👍👍👍👍👍

  • @homeofhumanity4362
    @homeofhumanity4362 2 หลายเดือนก่อน

    Superb❤

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน

    Good morning Arif

  • @jophymathew.c7904
    @jophymathew.c7904 2 หลายเดือนก่อน

    🙏🙏👍👍👍👍👍👍👍👍❤️

  • @user-zz9jb7kp2s
    @user-zz9jb7kp2s 2 หลายเดือนก่อน +2

    Ee pirivu paripady thudangiyapole njan chindicha karyamanith

  • @karthavanenteidayan244
    @karthavanenteidayan244 2 หลายเดือนก่อน +1

    ഇതും ഒരു സിനിമ ആക്കാം 👍

  • @suneerak14
    @suneerak14 หลายเดือนก่อน

    U first goto PRAY

  • @balakbalak3616
    @balakbalak3616 2 หลายเดือนก่อน +1

    34:45, 35:15 ഈ പറഞ്ഞത് കറക്റ്റ് ആണ്. ഇത് അറിയണം എങ്കിൽ 2011ൽ ആണ് എന്ന് തോന്നുന്നു ഒരു പാകിസ്ഥാൻ ഉറുദ് സിനിമ ഉണ്ട് " BOL " ഈ സിനിമയിൽ സ്വന്തം മകനെ ആണും പെണ്ണും അല്ലാത്ത ആ മകനെ മത ഗ്രന്ഥത്തിൽ നോക്കി പഠിച്ച ശേഷം ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഒരു സീൻ ഉണ്ട്. ആ സീൻ ഒന്നും കാണാൻ വയ്യ. ആ സിനിമയിൽ മത പണ്ഡിതൻ ആയ ബാപ്പയുടെ ഉപദ്രവം കാരണം സ്വന്തം മകൾ ആ ബാപ്പയേ കൊല്ലുക ആണ് ചെയ്യുന്നത്. യൂട്യൂബിൽ ആ സിനിമയുടെ പേര് അടിച്ചാൽ നിങ്ങൾക്കും കാണാം.

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 2 หลายเดือนก่อน +1

    Salam Alikum... Alaikum assalam, if we greet this to a hardcore arab he never return the greet. Reason I found later, after reading the kitab, don't return the greet if he is a kafir😢😢😢

  • @abhinav.c1858
    @abhinav.c1858 2 หลายเดือนก่อน +2

    ഈ കുടുബമെങ്കിലും ഒന്ന് ചിന്തിക്കണം

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 2 หลายเดือนก่อน

    Don't take disbelievers (kafir) as friends but they (disbelievers) are friends each other. 😮😮😮

  • @vijaykalarickal8431
    @vijaykalarickal8431 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼😀😀😀😀👏👏👏👏🙏🏼🙏🏼🙏🏼🙏🏼

  • @lizammathomas5797
    @lizammathomas5797 2 หลายเดือนก่อน +1

    ഇന്ത്യയിൽ എങ്ങാനും ആണ് ഈ ശരിയത്ത് നിയമം വന്നിരുന്നുവെങ്കിൽ ബ്ലഡ് പണികൊടുത്തു മനുഷ്യൻ മുടിഞ്ഞേനേ. പിന്നെപണപ്പിരിവിനേ സമയമുണ്ടാകുകയുള്ള.