NH 66 ചെങ്ങോട്ടുകാവ് ചെമഞ്ചേരി വെങ്ങളം പുതിയ കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024

ความคิดเห็น • 8

  • @mhpparambath
    @mhpparambath หลายเดือนก่อน +6

    ഇതൊന്നും പറഞ്ഞ സമയത്ത് തീരുമോ എന്ന് ഒരു ഉറപ്പുമില്ല.മറ്റു റീച്ചുകളിൽ വളരെ പുരോഗതി ഉള്ളപ്പോൾ ആണ് ഇവിടെ ഇങ്ങനെ എന്നത് ദുഃഖകരം തന്നെ. ജോലിക്കാരെ ഒന്നും എവിടെയും കാണാനില്ല. വടകര മാസങ്ങളായി പൈലിംഗ് തുടങ്ങിയിട്ട് ഇതുവരെ ഒരു പൈൽ ക്യാപ്പ് ഉയർന്നിട്ടില്ല. ആവശ്യത്തിന് ജോലിക്കാർ ഇല്ലാതെ ഇതേ പോലെ ഉള്ള ജന സാന്ദ്രത കൂടിയ ഇടങ്ങളിൽ പണി ഏൽക്കരുത് എന്ന് അവരോട് ആരും പറഞ്ഞു കാണില്ല

    • @abhishekr6173
      @abhishekr6173 หลายเดือนก่อน +1

      വടകര ബൈപാസ് എലിവേറ്റഡ് പണി എന്തായി

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 23 วันที่ผ่านมา +1

    കേരളത്തിൽ ഏറ്റവും അവസാനം പണി പൂർത്തികരിക്കുന്നത് വാഗഡ് പണിയുന്ന ഈഅഴിയൂർ വെങ്ങളം റീച്ചായിരിക്കും. വളരെ വളരെ Speed കുറവാ ഇവിടെ കാര്യങ്ങൾ'

  • @puthoorettanonline2265
    @puthoorettanonline2265 หลายเดือนก่อน

    ❤❤❤❤

  • @soudasameer6620
    @soudasameer6620 หลายเดือนก่อน

    👍🏻

  • @ARSTraveler
    @ARSTraveler  หลายเดือนก่อน

    വടകര video ഉടൻ പ്രതിക്ഷിക്കാം...

  • @arifthikkodi3055
    @arifthikkodi3055 หลายเดือนก่อน

    ബ്രേക്ക് പാഡ് മാറ്റേണ്ട ടൈം കഴിഞ്ഞു,
    ബ്രേക്ക് ലൈനർ വല്ലാതെ കരയുന്നുണ്ട് 😁

    • @ARSTraveler
      @ARSTraveler  หลายเดือนก่อน +1

      Break pad പിറകിലെ ലോറിയുടേതല്ലേ മറ്റേണ്ടത് . 😊😅