ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജോയ് ഒഴുകി പോകുന്നത് മൂന്ന് ദിവസമായിട്ടും ആര്യസേന കണ്ടില്ലേ? l joy

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2024
  • ടണലിന് അപ്പുറം ഒരു വല പോലും വിരിക്കാൻ തോന്നിയില്ലേ ആര്യസേനക്ക്?
    #AryaRajendran #Thiruvananthapuram #Amayizhanchan #Marayamuttom #Thiruvananthapuramcorporation #MM001 #ME002

ความคิดเห็น • 497

  • @ABM257
    @ABM257 หลายเดือนก่อน +432

    എന്തൊക്കെ സംഭവിച്ചാലും ഈ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്ന പ്രഫുത്ത ജനതക്ക് നല്ല നമസ്കാരം

    • @user-tl2lt3pt5p
      @user-tl2lt3pt5p หลายเดือนก่อน +10

      Yes

    • @manikantannairb
      @manikantannairb หลายเดือนก่อน +8

      👍👍👍

    • @angelram2378
      @angelram2378 หลายเดือนก่อน +11

      Nanam ketta malayali

    • @viswanathanpalakkal-vm8xi
      @viswanathanpalakkal-vm8xi หลายเดือนก่อน

      മല്ലുക്കൾ ഒരിക്കലും പഠിക്കില്ല പ്രഫുദ്ധർ ഇടതല്ലെങ്കിൽ വലത് .വർഗീയ ഫാസിസത്തിനെതിരെ നിർത്താതെ സമരം ചെയ്ത് അന്നം തേടി പുറംനാട് 😢😂😂

    • @1942alovestory
      @1942alovestory หลายเดือนก่อน

      ബുദ്ധി ആസനത്തിൽ തിരുകി കയറ്റിയ മലയാളി ശവങ്ങൾ കൊടുക്കുന്ന വോട്ട് ഒരു നാടിന്റെ ശാപമായി മാറി

  • @ABM257
    @ABM257 หลายเดือนก่อน +355

    ബ്രസീലിലെ ഖനിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ കഴിയും ...
    ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കഴിയും ..
    കേരളത്തിലെ ഒരു അഴുക്കുചാലിൽ അകപ്പെട്ടാൽ പിന്നെ മോചനം ഇല്ല ..
    ഞാൻ ബ്രഹ്മപുരത്തെ മറന്നു ..
    സ്വന്തം കാൽച്ചുവട്ടിലെ ഓടകളിൽ പതിയിരിക്കുന്ന മരണത്തെ മറന്നു ..
    എനിക്ക് പാലസ്തീനിലെ കാര്യം നോക്കാനുള്ളതാണ് ...
    മണിപ്പൂരിലെയും ആമസോണിലെയും, ലക്ഷദ്വീപിലെയും, കണക്കെടുക്കാനുള്ളതാണ്..
    കാരണം .. ഞാൻ പ്രബുദ്ധനാണ് ..

    • @Indian1992
      @Indian1992 หลายเดือนก่อน +44

      സത്യം സ്വന്തം നാട് നന്നാക്കാൻ കഴിവില്ലാത്തവർ മറ്റുള്ളവരെ നോക്കി പരിഹസിക്കുന്നു

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      തായ്‌ലന്റിലും മലേഷ്യയിലും പോലും സമുദ്രങ്ങൾ വൃത്തിയാക്കാൻ പോലുള്ള എക്യുപ് മെൻസ് ഉണ്ട് എന്നിട്ടും ഇവിടെ മാത്രം ഒന്നുമില്ല ഇന്നലെ ഒരു വീഡിയോ കണ്ടു ഭരണാധികാരികൾ വിചാരിച്ചാൽ ഇതൊക്കെ പ്രയാസം ചെയ്യാവുന്നതാണ് സ്വന്തം രാജ്യത്തോട് സ്നേഹം വേണം രാജ്യസ്നേഹം രാജ്യസ്നേഹം എന്ന് പറഞ്ഞു കൊണ്ടായില്ല മന്ത്രിമാർ മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ പോകുമ്പോൾ ഇതുപോലെയുള്ള കാര്യങ്ങൾ കൂടി ഒന്ന് കണ്ടു പഠിച്ച് വരാൻ പാടില്ലേ ഈ രാജ്യങ്ങളുടെ സഹായം തേടാവുന്നതാണ്

    • @poojitha7473
      @poojitha7473 หลายเดือนก่อน +5

      👍👍👍

    • @shobana7153
      @shobana7153 หลายเดือนก่อน +2

      👍

    • @user-jo9dx8xg1w
      @user-jo9dx8xg1w หลายเดือนก่อน +2

      👍

  • @sav157
    @sav157 หลายเดือนก่อน +257

    ജീവിതം ദുസഹമാക്കുന്ന കമ്മ്യൂണിസം നാടിന് ആപത്താണ് 🙏🙏🙏

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +183

    മാലിന്യ നിർമ്മാർജ്ജനത്തിനിടെ ജീവൻ ഹോമിക്കേണ്ടി വന്ന ശ്രീ.ജോയിക്ക് ആദരാഞ്ജലികൾ😢❤

    • @JosephNazareth.
      @JosephNazareth. หลายเดือนก่อน +2

      🙏💐💐💐

    • @salilt8268
      @salilt8268 หลายเดือนก่อน

      😢😢😢😢

    • @prakashp2048
      @prakashp2048 หลายเดือนก่อน

      ഗാന്ധി ജയന്തി day.. Joy ദിന ആദരിക്കണം

  • @anoobmathew3158
    @anoobmathew3158 หลายเดือนก่อน +191

    ആര്യയെപോലെയുള്ള കമ്മ്യൂണിസ്റ്റുകാർക്ക് ഇതൊന്നും കണ്ടാൽ മനസലിയില്ല. അവരുടെ ഭാഷ ദാർഷ്ട്യത്തിന്റെതാണ്

  • @manikandanKannan-hu8jl
    @manikandanKannan-hu8jl หลายเดือนก่อน +173

    ഹൃദയ ഭേദകമാണ് ഈ വാർത്ത ആ പാവപെട്ട മനുഷ്യന് ആദരാഞ്ജലികൾ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +1

      R i p ❤🎉

    • @Blj791
      @Blj791 หลายเดือนก่อน +1

      😢🙏

  • @jancysiby1083
    @jancysiby1083 หลายเดือนก่อน +40

    ഈ സ്ത്രീയെ അധികാരത്തിൽ നിന്ന് ഉടൻ നീക്കം ചെയ്യുക... വോട്ട് ചെയ്യുന്നവർ വിവേകത്തോടെ വോട്ട് ചെയ്യുക..

  • @sis6395
    @sis6395 หลายเดือนก่อน +135

    ആ അമ്മയുടെ തോരക്കണ്ണീർ ഇനിയെന്നു തീരും.. ആ അമ്മക്കുമുന്നിൽ അധികാരികൾ തലകുനിക്കണം 🙏🙏

    • @mallikamallika7505
      @mallikamallika7505 หลายเดือนก่อน +9

      ആ അമ്മയുടെ സംരക്ഷണച്ചുമതല ഈ മേയർ ഏറ്റെടുക്കണം

  • @AsokVarma-uq4gz
    @AsokVarma-uq4gz หลายเดือนก่อน +58

    വോട്ട് നൽകി അധികാരത്തിൽ എത്തിക്കുന്നതിനു മുൻപ് ഒരിക്കലെങ്കിലും ഓർക്കണമായിരുന്നു അവിടത്തെ സമ്മതിതയകർ

    • @user-zu4uf7sm2d
      @user-zu4uf7sm2d หลายเดือนก่อน

      Varmani u r 100 percent correct😊

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +66

    ചിലർക്ക് അങ്ങനെയാണ് ജീവിതകാലം മുഴുവൻ ദുരിതം അവസാനം ഒരു നല്ല മരണം പോലും കിട്ടാൻ ഭാഗ്യമില്ല അകാലത്തിൽ ഉള്ള മരണവും ജോയിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു നേരുന്നു 🙏 മണിക്കൂറുകളോളം ചെളി വെള്ളത്തിൽ സ്വന്തം ശരീരം പോലും നോക്കാതെ പ്രയത്നിച്ച എല്ലാ സഹോദരന്മാർക്കും ബിഗ് സല്യൂട്ട്👍

    • @a_s_h_421
      @a_s_h_421 หลายเดือนก่อน +1

      ഇനിയൊരു ജന്മം അദ്ദേഹം എല്ലാ സൗഭാഗ്യങ്ങളോടൊപ്പം ജീവിക്കട്ടെ.
      വേറെ എന്തു പറയാൻ

  • @udayakumar5154
    @udayakumar5154 หลายเดือนก่อน +44

    ആ അമ്മയുടെ ഏക ആശ്രയമായിയുന്ന ഒരേ ഒരു മകൻ . നഷ്ടപ്പെട്ടു . നഷ്ടം ആ അമ്മയ്ക്ക് മാത്രം . ആ അമ്മയുടെ തീരാ വേദനയിൽ പങ്കു ചേരുന്നു. 1500 രൂപ കൂലിക്ക് വേണ്ടി നഗരത്തിന്റെ അഴുക്ക് നീക്കാൻ ഓടയിൽ ഇറങ്ങി പ്രാണൻ നൽകേണ്ടി വന്ന , ജീവിക്കാനായി എന്ത് പണിയെടുക്കാനും തയ്യാറായ ജോയിക്ക് പ്രണാമം 🙏അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏

  • @manikantannairb
    @manikantannairb หลายเดือนก่อน +208

    ആദ്യം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഈ മേയറെന്ന മാലിന്യത്തെ കോർപ്പറേഷനിൽ നിന്നും കളയണം

    • @Indian1992
      @Indian1992 หลายเดือนก่อน +6

      സത്യം 😂

    • @Blj791
      @Blj791 หลายเดือนก่อน +1

      Very true

    • @shanthanayar5547
      @shanthanayar5547 หลายเดือนก่อน

      What about the people who recruited that culprit?

  • @sobhamenon7017
    @sobhamenon7017 หลายเดือนก่อน +46

    ഈശ്വരാ ആ അമ്മയെ സമാധാനിപ്പിക്കണേ. എത്ര കഷ്ടപ്പെട്ടായിരിക്കും ആ പാവം മനുഷ്യൻ മരണത്തിന് കീഴടങ്ങിയത്. ആ അമ്മ എങ്ങനെ സഹിക്കും, ഇനിയുള്ള ജീവിതം എന്താവും. വല്ലാത്ത വിഷമം തോന്നുന്നു ഇതൊക്കെ കേൾക്കുമ്പോൾ. 40 വണ്ടിയുടെ അകംബടിയിൽ കറങ്ങി നടക്കുന്നവനും പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്നവൾക്കും എന്ത് നഷ്ടം. 🙏🙏🙏

  • @RajR6996
    @RajR6996 หลายเดือนก่อน +46

    ഈ വാർത്തകൾ 2 ദിവസത്തേക്ക് മാത്രം നഷ്ടം ആ കുടുംബത്തിനു മാത്രം

  • @sanalkumar3808
    @sanalkumar3808 หลายเดือนก่อน +41

    Tvm ൽ ഉള്ളവരെ കുറ്റം പറഞ്ഞാൽ മതിയല്ലോ. അവരല്ലേ ഇവരെപ്പോല്ലേഉള്ളവരെ കയറ്റി വിടുന്നത്. പ്രിയ സഹോദരൻ ജോയ് ക്ക്‌ എന്റെ അന്തിമ പ്രണാമം 🌹🌹🌹🙏

  • @cicilywilson5459
    @cicilywilson5459 หลายเดือนก่อน +24

    എന്തൊരു കേരള മലയാളികൾ ഇത്രക്കും വൃത്തികെട്ട ഹീനമായ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളി കളും രക്ഷാ സേനകളും ഇവർക്കൊക്കെ എന്തു കൊടുത്താൽ ആണ് മതിയാവുക ദൈവമേ ഇത് കാണുമ്പോൾ ഞങ്ങളൊക്കെ താമസിക്കുന്ന ഇടം സ്വർഗ്ഗമാണ് ദൈവത്തിന് ആയിരമായിരം നന്ദി

  • @rajeendrannair-cw5eb
    @rajeendrannair-cw5eb หลายเดือนก่อน +56

    32 പല്ലുകളും വെളിയിൽ കാട്ടി ഇളിക്കാനല്ലാതെ കാര്യമായ ഒരു വിവരുമില്ലാത്ത മേയറൂട്ടി, മാറ്റതിനെ !!!

    • @kiranmadhavan5745
      @kiranmadhavan5745 หลายเดือนก่อน +2

      Shocking to know that she is not replaced.

  • @sureshkumarp2
    @sureshkumarp2 หลายเดือนก่อน +35

    തള്ളലിൽ മാത്രമേ ഉള്ളു ലോകനിലവാരം. ഒരിറ്റ് നല്ല വെള്ളം പോലും അന്ത്യദാഹം തീർക്കാൻ കിട്ടാതെ പോയ ആ ഹതഭാഗ്യന്റെ വിയോഗത്തിൽ... ആദരാജ്ഞലികൾ.

  • @rajeshr7945
    @rajeshr7945 หลายเดือนก่อน +81

    മാതൃഭൂമി ചാനലിൽ ഇപ്പോൾ കാണിക്കുന്നു കിള്ളിയറിൽ ബണ്ടു റോഡിൽ കോർപറേഷൻ വാഹനത്തിൽ മാലിന്യം കൊണ്ട് തള്ളുന്നു പട്ടപ്പകൽ,സിപിഎം ഭരിക്കുമ്പോൾ ആരെ പേടിക്കണം മേയറുടെ അഹംകാരം കണ്ടില്ലേ എല്ലാം റെയിൽവയുടെ തലയിൽ 😭😭😭😭😭

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      റെയിൽവേയും അത്ര മോശമൊന്നുമല്ല അവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്

    • @user-pd9hm6ru9t
      @user-pd9hm6ru9t หลายเดือนก่อน

      റെയിൽവേ ക്ക് ഉത്തരവാദിത്തം അവർ ചെയ്തിട്ടുണ്ട്​@@shebaabraham687

    • @palodenazeer4782
      @palodenazeer4782 หลายเดือนก่อน

      😮

    • @sreekumarnair3487
      @sreekumarnair3487 หลายเดือนก่อน

      ​@@shebaabraham687 best kammi

  • @chandrancp4693
    @chandrancp4693 หลายเดือนก่อน +15

    ജോയി മരിച്ചതുകൊണ്ട് തലസ്ഥാനത്തിൻ്റെ യഥാർത്ത മുഖം കേരളം മുഴുവൻ കണ്ടു

  • @My_own_Bharath
    @My_own_Bharath หลายเดือนก่อน +66

    വാഴയെ പിടിച്ച് മേയറുടെ കസേരയിൽ ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും....

    • @govindram6557-gw1ry
      @govindram6557-gw1ry หลายเดือนก่อน +2

      വാഴ കുരക്കും😮

    • @skumar4986
      @skumar4986 หลายเดือนก่อน +1

      @@My_own_Bharath വാഴയെങ്കിൽ കുലക്കുകയെങ്കിലും ചെയ്യും
      ഇതു റെഡ് വളണ്ടിയറായ ബുദ്ദിയുറക്കാത്ത ഗുണ്ട

  • @Viswanath940
    @Viswanath940 หลายเดือนก่อน +38

    മെയര്‍ അമ്മയും സച്ചിന്‍ അച്ഛനും ഇനി Finland പോയി കനാല്‍ ശുചീകരണ ത്തെ കുറിച്ച് പഠിക്കാൻ പോകും 😂😂😂

    • @user-xb5zo8rb4e
      @user-xb5zo8rb4e หลายเดือนก่อน +5

      ഒപ്പം മുക്കിയൻ കൂടി പോകും

  • @Indian1992
    @Indian1992 หลายเดือนก่อน +82

    പാർട്ടി വിശദീകരണം റെഡിയായിട്ടുണ്ട്
    ഈ അപകടത്തിന് കാരണം കോർപ്പറേഷനല്ല റെയിൽവേയുടെയും കേന്ദ്രസർക്കാരിന്റെയും അനാസ്ഥയാണ് 😏

    • @sheelajoy5727
      @sheelajoy5727 หลายเดือนก่อน +1

      Correct✅

    • @nagarajans36
      @nagarajans36 หลายเดือนก่อน +2

      അല്ല ആ റെയിൽ പാളത്തിലൂടെ ഓടിയിരുന്ന തീവണ്ടികളാണ് ഭാ നാ സ പ്രകാരം എല്ലാ തീവണ്ടികൾക്കും എതിരെ മനപൂർവ്വമായ. നരഹത്യ ക്ക് കേസെടുക്കണം.എന്നാണ് എൻറെ അഭിപ്രായം

    • @amblieamnile8981
      @amblieamnile8981 หลายเดือนก่อน

      ​@nagarajans36 😂😂

  • @seethak6109
    @seethak6109 หลายเดือนก่อน +14

    ഈ വാർത്ത കേൾക്കാൻ പ്രയാസം ആണ്‌ സാർ. ചിലപ്പോൾ ഭഗവാൻ പോലും നമ്മളെ കൈ വിടുന്ന സമയം ഉണ്ട് സാർ. അതാണ് ഈ അമ്മയ്ക്കും സംഭവിച്ചത് 😢😢

  • @1942alovestory
    @1942alovestory หลายเดือนก่อน +35

    പാവപ്പെട്ട KSRTC ജോലിക്കാരന്റെ മേത്ത്‌ കയറി ആള് കളിക്കാൻ മാത്രം അറിയുന്ന ഈ അസത്തിനെ $#@$#@

  • @JohnT76
    @JohnT76 หลายเดือนก่อน +38

    ഈ മുടിഞ്ഞ ഭരണം ഒന്ന് തീർന്നുകിട്ടിയിരുന്നെങ്കിൽ 🥶🥶🥶🥶

  • @averagestudent4358
    @averagestudent4358 หลายเดือนก่อน +28

    ഒടുവിൽ ആ വാർത്തയെത്തി😢 വേദനയോടെയാണെങ്കിലും ഈ കമൻറ് ഇടാതിരിക്കാൻ വയ്യ....നിങ്ങളെന്താണ് കളിക്കുകയാണോ.... ഉത്തരവാദിത്തപ്പെട്ട ജോലി ചെയ്യേണ്ടവർ എല്ലാം എന്തേ അത് ഗൗരവമായി എടുക്കുന്നില്ല.... കുട്ടിക്കളി ആണെന്നാണോ വിചാരം... ഇയാളുടെ ജീവൻ ഒരു സാധാരണക്കാരൻ ആയതുകൊണ്ടാണോ വിലയില്ലാതെ പോയത്... പാവം മനുഷ്യൻ.... ഇതൊരു തുടർക്കഥ മാത്രം എത്ര സംഭവങ്ങൾ ഇങ്ങനെ ഉണ്ടായി ഇനി എത്ര സംഭവിക്കാനിരിക്കുന്നു. ഇപ്പോൾ ഈ കമൻറ് ഇടുന്ന സമയത്ത് തിരുവനന്തപുരത്ത് നല്ല മഴയാണ്.
    ഇതിൻറെ തുടർച്ചയായി ഇനി വരാൻ പോകുന്നത് മാലിന്യം കെട്ടിക്കിടന്ന് മഴപെയ്യുമ്പോൾ ഉണ്ടാകുന്ന അസുഖങ്ങൾ ആയിരിക്കും ആരോട് പറയാൻ ആര് കേൾക്കാൻ.

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +41

    3 ദിവസമായിട്ടും സ്ഥലം MP യുടെ പൊടിപോലും കാണാനില്ല..... പുള്ളി മിയാമിയിൽ ഉല്ലാസത്തിലാണ്😢😢😢

  • @sreejithknair5295
    @sreejithknair5295 หลายเดือนก่อน +21

    ആർക്കു പോയി... ആ പാവം അമ്മക്ക് ...
    മാധ്യമങ്ങൾക്കിത് വെറും 2 ദിവസത്തെ വാർത്ത മാത്രം '

  • @vijeshpk8637
    @vijeshpk8637 หลายเดือนก่อน +41

    നാളെ മുതൽ ഒരാഴചത്തേക്കു എല്ലാ ജില്ലയിലും മാലിന്യ നിർമാർജനം എങ്ങനെ നടത്തണം എന്ന് ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്, അതുപോലെ സ്ട്രിക്ട് ആയിട്ട് നിർമാർജനം നടത്തുന്നുണ്ടോ എന്ന് ചെക്കിങ് ഉണ്ടായിരിക്കുന്നതാണ് എന്ന് പറയാൻ പറഞ്ഞു...... ഒരാഴ്ച കഴിഞ്ഞു വേറെ എന്തെങ്കിലും കിട്ടും വരെ മാത്രം..... 👍🏼

  • @user-dt6jz1er8l
    @user-dt6jz1er8l หลายเดือนก่อน +10

    ജോയിയുടെ ആത്മാമിന് നിത്യ ശാന്തിയെങ്കിലു० നേരാ०.

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน +66

    ഇലക്ഷന് അടുക്കാറാ കുമ്പോൾ ക്ഷേമ പെൻഷൻ 2500 ആക്കും കടലയും പയറും കിട്ടും പിണറായി ക്ക് ഇനിയും വോട്ട് കൊടുക്ക് ജനമേ നമ്മുക്ക് കുറെ കുടി സഖാക്കൾ ക്ക് കമ്മീഷൻ കിട്ടാൻ

  • @novmamoney7823
    @novmamoney7823 หลายเดือนก่อน +3

    വളരെ ശരിയായ വിശകലനം.
    സന്തോഷം, പ്രിയ ഷാജൻ സർ
    എന്തെങ്കിലും നടപടികൾ ഉണ്ടാ
    വുമെന്നു പ്രതീക്ഷിക്കാം, അല്ലേ. ?

  • @gopalakhil6910
    @gopalakhil6910 หลายเดือนก่อน +7

    ഇനിയെങ്കിലും ഈ തിരിച്ചറിവ് ആകാത്തതിനെ മാറ്റി കാര്യശേഷിയും വിവേക ബുദ്ധിയുമുള്ള ആരെയെങ്കിലും ആ സ്ഥാനത് ആക്കു- അല്ലെങ്കിൽ ഇതുപോലെ ജോയ്മാർ ഇനിയും ഉണ്ടായി കൊണ്ടിരിക്കും - ചിന്തിക്കു .....സത്വര നടപടി എടുക്കു

  • @Kalpakasuresh
    @Kalpakasuresh หลายเดือนก่อน +3

    നല്ല നടിയും തേപ്പുകാരിയും ആയ ഭരണാധികാരി 🙏

  • @user-kc2qi4iu7m
    @user-kc2qi4iu7m หลายเดือนก่อน +23

    എന്തെല്ലാം അനുഭവിച്ചാലും മലയാളികൾ ഒരിക്കലും പഠിക്കില്ല

  • @user-rc3ek7gb5g
    @user-rc3ek7gb5g หลายเดือนก่อน +16

    പ്രസംഗിയായ അങ്ങേ ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന ഒരാളാണ് എന്നാൽ ഇതി ഇതിനോട് 100% യോജിക്കുന്നു ഫുൾ സപ്പോർട്ട് ഫുൾ സപ്പോർട്ട് ഫുൾ സപ്പോർട്ട്

    • @mmathew4519
      @mmathew4519 หลายเดือนก่อน

      ഏറ്റവും വെറുക്കപ്പെട്ട ആളാണ് താങ്കൾ എന്നല്ലേ പറഞ്ഞത്.

  • @abdulrazake5185
    @abdulrazake5185 หลายเดือนก่อน +13

    ദുരന്തത്തിൽ പെട്ടത് ആര് എന്നത് പ്രധാനം തന്നെയാണ് 😪
    കാണാതായത് ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നുവെങ്കിൽ രാവിനെ പകലാക്കി രക്ഷാ പ്രവർത്തനങ്ങൾ തുടരുമായിരുന്നു. 😪

  • @ranjuck4555
    @ranjuck4555 หลายเดือนก่อน +23

    Number 1 Kerala

  • @valsalyam
    @valsalyam หลายเดือนก่อน +9

    എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല

  • @gurusreevoice606
    @gurusreevoice606 หลายเดือนก่อน +16

    വികസന കാര്യത്തിൽ ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്നത് ബുദ്ധിപരമല്ല. നഗര പരിഷ്കരണത്തിൽ വ്യാപാരികളെയും റെസിഡൻസ് അസോസിയേഷനുകളുടെയും സഹായ സഹകരണങ്ങൾ തെടാവുന്നതാണ്.

  • @dasjr8211
    @dasjr8211 หลายเดือนก่อน +8

    ഈയുള്ളവന്റെ മനസിലും തോന്നിയതാണ് ഇത് , എന്തുകൊണ്ട് ടണലിന്റെ അപ്പുറത്തു നോക്കുന്നില്ല എന്ന്, കോമൺ സെൻസ് ഇല്ലാത്ത സിസ്റ്റം

  • @rajendranb4448
    @rajendranb4448 หลายเดือนก่อน +9

    ജോയ് മരിച്ച ഈ കൊടും അഴുക്കു ചാലിന്നരികെ ഒരു അഞ്ചുമിനിറ്റ് ബോധത്തോടെ നിൽക്കുവാൻ ആർക്കും കഴിയില്ല. പൊതുജനങ്ങളുടെ ചിലവിൽ എ സി കാറിൽ സഞ്ചരിക്കുന്ന മേയറെ ദിവസവും കുറേ നേരം എങ്കിലും അവിടെ കൊണ്ടു നിർത്തണം.. അപ്പോൾ അറിയാം പൊതുജനങ്ങൾ അനുഭവിക്കുന്നത് എന്താണെന്ന്....

  • @vikramanvel
    @vikramanvel หลายเดือนก่อน +7

    ഇനിയും മഴയും തിരുവനന്തപുരത്തുകാർക്ക്‌ മലിന്യവും ഉണ്ടാകും!
    റെയിൽവേ തുരങ്കവും ആമായിഴഞ്ചൻ തോടും ഇതുപോലെ തുടരും.
    മാലിന്യമൊഴുന്നതിന് മാത്രമുള്ള, തോട് സംരക്ഷിക്കേണ്ട ചുമതല നഗര പിതാവിനും (മാതാവിനും ആകാം )

  • @pkchacko96
    @pkchacko96 หลายเดือนก่อน +10

    Mayor she is a PhD holder for Thallu. Even to become Mayor commn sence not a must quality. Only political lifting is must. Arya sena zindaba. This is from late shri JOY AND FAMILY. Pranam 🙏

  • @Donboey
    @Donboey หลายเดือนก่อน +5

    ഈ കനാൽ നമ്മളെ കേരളം ഭരിക്കുന്ന മന്ത്രി വേറെ ഇറക്കി കുളിപ്പിക്കണം മൂക്കിന്റെ തുമ്പറ്റത്ത് കിടക്കുന്ന അവർക്ക് വൃത്തിയാക്കാൻ വയ്യ പിന്നെയാണ് ഇനി കേരളം ഒരു ഭരിച്ച നന്നാക്കാൻ പോണത് പൊതുജനങ്ങൾ വട്ട പൂജ്യമാണ് വീണ്ടും തെളിയിച്ചുകൊണ്ട് ഭരണകൂടം നല്ല പൊതുജനങ്ങൾ ആണെങ്കിൽ ഒരു പാർട്ടിക്കും വേണ്ടി നിൽക്കരുത് നാട്ടിനുവേണ്ടി നിൽക്കണം നാട് നന്നാക്കണം പാർട്ടിക്കുവേണ്ടി

  • @sarojinim.k7326
    @sarojinim.k7326 หลายเดือนก่อน +2

    ദൈവമേ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏🙏🌹🌹ആ മലിനജലത്തിൽ എത്ര കഷ്ടപ്പെട്ടായിരിക്കും ആ ജീവൻ പോയത്

  • @sunnymundackal4598
    @sunnymundackal4598 หลายเดือนก่อน +8

    മേയറെ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി യിൽ ഒരു ട്രെയിനിങ് നു അയക്കു 👌

  • @PrabakaranP-uf9bf
    @PrabakaranP-uf9bf หลายเดือนก่อน +17

    Cpm എന്ന പാർട്ടിയ ഉന്മൂലനം ചെയ്യാതെ ഈനാട് നന്നാവില്ല

    • @sidhiquekk7177
      @sidhiquekk7177 หลายเดือนก่อน +1

      ക്രിമിനൽ പാർട്ടി ഓഫ് മർഡേഴ്‌സ്.

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +3

    മാലിന്യത്തെക്കാൾ ദുർഗന്ധം വമിക്കുന്ന കമ്യൂണിസം കേരളത്തിൽ നിന്നും തുടച്ചു നീക്കാൻ ഇനിയെങ്കിലും പ്രബുദ്ധ ജനത ധൈര്യം കാണിക്കണം 🙏🙏🙏🙏

  • @gopakumar50
    @gopakumar50 หลายเดือนก่อน +9

    നഗരം മുഴുവൻ പഴയ പോലെ വേസ്റ്റ് ബിൻ വച്ചു മാലിന്യം കോർപറേഷൻ എടുത്ത് മാറ്റണം അത് മാത്രമേ ഇതിനു പരിഹാരമാകു

  • @thomasm9183
    @thomasm9183 หลายเดือนก่อน +8

    മേയർ ലോക പരാജയം

  • @bijukonattu3040
    @bijukonattu3040 หลายเดือนก่อน +13

    മാലിന്യ. വലിച്ചെറിയുന്ന.....ശീലത്തിന് ഒട്ടും കുറവില്ല...... കഷ്ടം 😢

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു หลายเดือนก่อน +12

    മേയരുടെയും ഭരണ സംവിധാനത്തിന്റെയും പിടിപ്പുകേടാണ് ആ അമ്മയുടെ കണ്ണീർ.

  • @xaviermanas
    @xaviermanas หลายเดือนก่อน +26

    ഈ മേയറുടെ കുട്ടിക്കളി അവസാനിപ്പിച്ചില്ലെങ്കിൽ തലസ്ഥാനം മാലിന്യ കൂമ്പാരമായി മാറും

  • @jinajames8562
    @jinajames8562 หลายเดือนก่อน +4

    ആ മേയരുടെ വീട്ടിൽ ആ മൃദ്ദേഹം കൊണ്ട് വെക്കുക. അവൾ പരിഹരിക്കട്ടെ. അല്ലെന്ക്കിൽ അവൾ തിന്നട്ടെ

  • @hariharakumard4327
    @hariharakumard4327 หลายเดือนก่อน +21

    മുലകുടി മാറാത്ത മേയർ😂???

  • @Abhil917
    @Abhil917 หลายเดือนก่อน +6

    വിഴുഞം പോർട്ടിന്റെ അച്ഛനാവാൻ എന്തായിരുന്നു തിടുക്കം ഇതും കൂടെ ഏറ്റെടുക്കണം പിണറായി. .

  • @mukeshmannil9572
    @mukeshmannil9572 หลายเดือนก่อน +10

    Condolences

  • @geetapillai1819
    @geetapillai1819 หลายเดือนก่อน +5

    ആര്യ എന്ന ഈ മാലിന്യത്തെ എടുത്തു ആ മാലിന്യകുമ്പാരെത്തിൽ തള്ളനും.

  • @vradhakrishnan3442
    @vradhakrishnan3442 หลายเดือนก่อน

    സഹജീവികൾ സമ്മാനിച്ച മാലിന്യത്തിൽ ജീവൻ വെടിയേണ്ടിവന്ന അദ്ദേഹത്തിൻ്റെ ഓർമ്മക്ക് മുൻപിൽ പ്രണാമം!🙏🌹

  • @vinitar1474
    @vinitar1474 หลายเดือนก่อน +1

    മെൽഹി അമ്മക്ക് മുന്നോട്ട് ജീവിക്കാൻ ഉള്ള സഹായം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്..Shajan ചേട്ടൻ മുൻകൈ എടുത്തു ഒരു ബാങ്ക് account open ചെയ്യാമോ, ചേട്ടൻ ആകുമ്പോൾ വിശ്വസിച്ചു ഏൽപിക്കാൻ പറ്റും തുക.. ജോയ് ചേട്ടൻ ജീവൻ വെടിഞ്ഞത് നമുക്കു ഓരോരുത്തർക്കും വേണ്ടിയല്ലേ, ഇനി ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മൾ അല്ലേ ..ചേട്ടൻ വേണ്ടത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏😢😢😢😢😢😢😢

  • @ansonantony7164
    @ansonantony7164 หลายเดือนก่อน +4

    നമ്മുടെ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്ത് ദുഷിച്ച ഭരണം പോയാൽ മാത്രമേ ജനം രക്ഷപ്പെടുകയുള്ളൂ

  • @dfrnt1154
    @dfrnt1154 หลายเดือนก่อน +7

    ഞങ്ങൾക്ക് K rail ഉണ്ടാക്കാനേ അറിയുളളൂ,, K മാലിന്യം ഒഴിവാക്കാൻ അറിയില്ല

  • @beena173
    @beena173 หลายเดือนก่อน +4

    അടുത്ത തവണ ഒരു കൊച്ചു കുട്ടിയെത്തന്നെ. മേയർ ആക്കണം . ഇപ്പോഴുള്ളതിനു പ്രായം കുറച്ചു കൂടുതലാ ..

  • @sidhiquekk7177
    @sidhiquekk7177 หลายเดือนก่อน +2

    ലോക പുഞ്ചിരി മത്സരത്തിൽ പങ്കെടുത്തു ഒന്നാം സ്ഥാനം കിട്ടേണ്ടവർ മേയറായാൽ ഇങ്ങനെ തന്നെ അപകടങ്ങൾ തുടർക്കഥയാകും.

  • @sreekumars7258
    @sreekumars7258 หลายเดือนก่อน

    നഗര സുചീകരണത്തിറങ്ങിയ ജോയി അങ്ങയ്ക്ക് എൻ്റെ ആദരാഞ്ജലികൾ💐

  • @WisdomWaves33492
    @WisdomWaves33492 หลายเดือนก่อน +8

    എങ്ങനെ അഴിമതി നടത്തി പൈസ മൂക്കാം എന്നാലോചിച്ചു നടക്കുന്ന മേയർക്കേ വേസ്റ്റ് ഒക്കേ മാറ്റാൻ എവിടെയാ സമയം

  • @yamunarajkumar384
    @yamunarajkumar384 หลายเดือนก่อน +6

    മൂക്കുപൊത്താതെ അതുവഴി യാത്രചെയ്യാൻ കഴിയില്ല

  • @gkp4520
    @gkp4520 หลายเดือนก่อน +3

    Very true.

  • @yamunarajkumar384
    @yamunarajkumar384 หลายเดือนก่อน +8

    മേയർ ചവറിട്ടതു കൊണ്ടാണേ ജോയിയെ കിട്ടിയത്😊

  • @shincyraju8884
    @shincyraju8884 หลายเดือนก่อน +1

    കേരള മോഡൽ. തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചത് മറക്കരുത്.😢

  • @ExcitedDove-gl6vw
    @ExcitedDove-gl6vw หลายเดือนก่อน +2

    മേയറമ്മച്ചീര കൂടെ കരടിയെപ്പോലെമുടിയുമായി ഒരു കുള്ളൻ നടക്കുന്നല്ലോ എവനാര് ...... എവനാണാ രായു....😮😮😂😂

  • @LeeluHomeGarden
    @LeeluHomeGarden หลายเดือนก่อน +19

    ശരിക്കും രണ്ടു വശത്തും ആളും വലയും വെക്കേണ്ടതായിരുന്നു

  • @manjuambrose1408
    @manjuambrose1408 หลายเดือนก่อน +2

    പാവം അമ്മ 😢😢 ഈ മനുഷ്യനെ കുരുതി കൊടുത്ത ഭരണകൂടം ഈ അമ്മയെ കാണുമോ. ഈ നശിച്ച ഭരണത്തിൽ നഷ്ടം സാധാരണക്കാർക്ക് മാത്രം

  • @MAnilkumarAnilkumar-jw2ix
    @MAnilkumarAnilkumar-jw2ix หลายเดือนก่อน +1

    സ്വച്ഛഭാര്ത് നടപ്പാക്കിയ no 1 കേരളം.

  • @india.19614
    @india.19614 หลายเดือนก่อน +3

    BEST REVIEW REPORT

  • @sreejithkv7337
    @sreejithkv7337 หลายเดือนก่อน +1

    ഇതുപോലെ റിസ്ക് ജോലി ചെയ്യുന്നവർക്ക് ജിപിഎസ് സ്വിസ്റ്റം ഗവണ്മെന്റ് ഇഷ്യൂ ചെയ്യണം. അപ്പൊ അപകടത്തിൽ പെട്ടാൽ ഉടനെ രക്ഷിക്കലോ..

  • @jetrudeteacher2393
    @jetrudeteacher2393 หลายเดือนก่อน +4

    Very sad🙏

  • @bijums2589
    @bijums2589 หลายเดือนก่อน

    ഇതുപോലൊരു മേയറും ഇത് പോലൊരു മുഖ്യനും, പാർട്ടിയുടെ സംഭാവനകൾ മികച്ചത്.

  • @SureshKumar-cw2br
    @SureshKumar-cw2br หลายเดือนก่อน

    ഒന്നും പറയാനില്ല. പറഞ്ഞിട്ട് കാരിവുമില്ല 🙏🙏💐

  • @kannanasokan3089
    @kannanasokan3089 หลายเดือนก่อน +1

    എന്റെ കേരളം എത്ര സുന്ദരം 😀

  • @georgebaby6587
    @georgebaby6587 หลายเดือนก่อน +5

    🙏🙏😣

  • @mohandaskochunarayanan5792
    @mohandaskochunarayanan5792 หลายเดือนก่อน +1

    ജോയിയെ safety support ഇല്ലാതെ ആണ് ഈ ജോലിക്ക് ഇറക്കി വിട്ടത്. ഇത് unsafejob ആണ് ഒരു work contract കൊടു
    ക്കുന്നതിനു മുമ്പ് ആദ്യം ആ ജോലിയുടെ അപകടസാധ്യത പൂർണമായും പഠിക്കണം അത് ഇവിടെ ചെയ്തില്ല. Work കരാർ കൊടുത്തത് safety ഉറപ്പ് വരുത്തി ചെയ്യിപ്പിക്കണം എന്ന ഉറപ്പിലാണോ? ഇവിടെ ധാരാളം safety method ഉണ്ട്. കരാർ കൊടുത്തരും ജോലി ചെയ്യി
    പ്പിച്ചവരും കുറ്റക്കാർ.

  • @satheedevi9800
    @satheedevi9800 หลายเดือนก่อน +1

    ആ അമ്മയുടെ കണ്ണുനീർ., അല്ലെങ്കിൽ ഇതുപോലുള്ള അമ്മമാരുടെ കണ്ണുനീർ...... ഇതിനൊക്കെ കണക്കുപറയേണ്ടിവരും ഉത്തരവാദിത്തപെട്ടവർ...
    ഓർക്കാൻ വയ്യാ എത്ര ദാരുണമായ മരണം, ആ അമ്മ എങ്ങനെ സഹിക്കും

    • @a_s_h_421
      @a_s_h_421 หลายเดือนก่อน

      ഇവർക്ക് ഒരു പാട് അമ്മമാരുദെ കണ്ണു നീറിന്റെ ശാപം ഉണ്ട്

  • @geethadevi8961
    @geethadevi8961 หลายเดือนก่อน

    ഇത് ആരുണ്ടാക്കിയതാണ് എന്ന് കൂടി പറയാമായിരുന്നു sir. നമ്മൾ ഉണ്ടാക്കുന്ന വേസ്റ്റ്,നമ്മൾ വലിച്ചെറിയുന്ന വേസ്റ്റ്,ഒരിക്കലും കണ്ണ് തുറക്കാൻ ഇഷ്ടമില്ലാത്ത നമ്മൾ..മൂക്ക് പൊത്താനും കണ്ണ് അടക്കാനും കുറച്ചു കഴിഞ്ഞു നമ്മൾ മറക്കും.ബഹളം വെക്കാൻ മാത്രം അറിയുന്ന നമ്മൾ വീണ്ടും അടുത്ത joy മാരെ കാത്തിരിക്കും...😢😢😢😢

  • @johnmathew6186
    @johnmathew6186 หลายเดือนก่อน

    You are correct sir...

  • @Tom-wv1ok
    @Tom-wv1ok หลายเดือนก่อน +1

    സത്യം മൂക്ക് പൊത്തിയാണ് നടക്കുന്നത് മനസ്സിൽ ആരൊക്കയോ പ്രകിയിട്ടുണ്ട്

  • @gopakumarkk5960
    @gopakumarkk5960 หลายเดือนก่อน

    ഇത് പോലെ അഷ്ടിക്ക് വകയില്ലാത്ത ആയിരം ജോയിമാരുണ്ട് ഇവിടെ...
    സുരക്ഷ ഉറപ്പാക്കി വേണം സഹോദരങ്ങളെ സഹോദരികളെ നിങ്ങൾ ഇത്തരം ജോലിക്ക് ഇറങ്ങാൻ...
    സർക്കാരിനും ഓഫീസർ മാർക്കും നഷ്ടപ്പെടാൻ 300 രൂപയുടെ ഒരു റീത്ത് മാത്രം.
    നിങ്ങളുടെ കുടുംബത്തിന് ഒരു പക്ഷേ നിങ്ങൾ ആകും പ്രതീക്ഷ!
    എത്ര വലിയ ഓഫീസർ ആണെന്ന് പറഞ്ഞാലും ശരി ഇത്തരം ജോലിക്ക് നിങ്ങളുടെ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ലഭിച്ചില്ലെങ്കിൽ ആ പണി ചെയ്യാൻ പോകരുത് ഇതൊരു അപേക്ഷ ആണ് 🙏😔

  • @keyechi
    @keyechi หลายเดือนก่อน +1

    3:45🤭🥰😄🤣🤣

  • @Lajichan
    @Lajichan หลายเดือนก่อน +7

    Mayore aadyam Eduth canalil idanam, then she will realise

  • @sreelath-km1hz
    @sreelath-km1hz หลายเดือนก่อน +3

    1 crore compensation um ,കുടുംബത്തില്ലൊരാൾക്ക് നഗരസഭയില്ലോ ,rail വയിലോ ജോലി അടിയന്തരമായി കൊടുകണം ........11

  • @shajimathew4173
    @shajimathew4173 หลายเดือนก่อน

    Big salute to joy chettta nunra brave man. Rip

  • @sreepuramshaji2562
    @sreepuramshaji2562 หลายเดือนก่อน

    ഈ കനാലിലേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ ഓരോരുത്തരും ചിന്തിക്കുക, ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇത്രയും മലിനമായ കനാലിൽ ഇറങ്ങി ജീവൻ നഷ്ടമായ ജോയി എന്ന മനുഷ്യന്റെ മരണത്തിന് ഒരളവ് വരെ നിങ്ങളും ഉത്തരവാദികളാണ്. ഏതൊരു സർക്കാരിനേയും പൂർണ്ണമായും കുറ്റം പറയാൻ പറ്റില്ല. സർക്കാരുകൾ മാറിമാറി വരും. ചിന്താശേഷിയുള്ള ജനം ഒരിക്കലും മാറുന്നില്ല. രാത്രിയുടെ മറവിൽ മാലിന്യം ചാക്കുകളിൽ കെട്ടി റോഡുവക്കിലും പുഴയിലും ഒക്കെ തള്ളുന്ന പകൽ മാന്യൻമാർ ധാരാളമുണ്ട്. എന്തിന് അധികം പറയുന്നു നമ്മുടെ പറമ്പിൽ നിന്ന് മാലിന്യം പുറത്താക്കിയാൽ ശുചിത്വം പൂർണ്ണം എന്ന ചിന്ത മാറണം. നമുക്കൊപ്പം ജീവിക്കുന്നവരും മനുഷ്യരാണെന്ന തോന്നലുണ്ടാകണം. അത് സ്കൂൾ തലത്തിലേ പഠിപ്പിക്കണം.
    മാലിന്യ സംസ്കരണം ഭരിക്കുന്നവരുടെ കടമയാണ്. അതിന് ജനങ്ങളും സഹകരിക്കണം. എങ്കിലേ ഇതു പോലുള്ള നല്ല മനുഷ്യർ നാടിന് നഷ്ടമാകാതിരിക്കു....
    സ്വന്തം ജീവൻ പണയപ്പെടുത്തി ഈ രക്ഷാദൗത്യത്തിൽ പങ്കെടുത്ത അഗ്നി രക്ഷാ സേനയിലെ അംഗങ്ങളെ സാഷ്ടാംഗം നമിക്കുന്നു.

  • @laisiyalaisiya2926
    @laisiyalaisiya2926 หลายเดือนก่อน +3

    👍🏻👍🏻👍🏻

  • @ganga4304
    @ganga4304 หลายเดือนก่อน +1

    താങ്ക്യൂ സാർ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ??

  • @ilasworld
    @ilasworld หลายเดือนก่อน

    അവസാനമായി ഒരാളെങ്കിലും ഇത് പറഞ്ഞല്ലോ.. ഇവർ വെള്ളം ശക്തിക് ഫോഴ്സ് ചെയ്തും വെള്ളത്തിന്റെ അളവ് കൂട്ടിയും പല പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഞാൻ ഇതാലോചിച്ചു. എവിടെയെങ്കിക്കും പിടിച്ചു നിന്നാൽ പോലും പിടി വിട്ടു പോകുകയോ ഒഴുക്കിൽ പെടുകയോ ചെയ്യില്ലേ എന്നൊക്കെ.. മാത്രമല്ല, അവിടെ മാത്രം നോക്കുന്നത് മണ്ടത്തരം അല്ലെ. പിന്നെ waste പുഴാ ഒഴുകിയ വഴിയിലെ മാലിനിയം മൊത്തം അതിൽ ഉണ്ട്. Tunel ന്റെ അവിടെ മാലിന്യ താങ്ങി നിന്ന് പുഴ ഒഴുക്ക് തടസ്സപ്പെട്ടു ശ്വാസം മുട്ടി നിക്കുന്നു. ഈ പുഴ മുഴുവൻ മലിനമാണ് എന്നതാണ് സത്യം. റെയിൽവേ യോ തമ്പാനൂർ നിവാസികളെ മാത്രം അല്ല കുറ്റപെടുത്തേണ്ടത് പുഴയിൽ മാലിനിയം എറിഞ്ഞ ഓരോരുത്തരും ഉത്തരവാദികൾ തന്നെ. നിയത്രണം ഏർപ്പെടുതാത്ത നഗരസഭയും .

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 หลายเดือนก่อน +3

    😢😢

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +1

    കേരളത്തിൽ ഇപ്പോഴും സൊമാലിയൻ കുടുബങ്ങളെ പോലേയുള്ളവരോ?👺😢😢😢

  • @jacobgeorge8194
    @jacobgeorge8194 หลายเดือนก่อน +1

    ഉത്തരവാദികൾ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. അതിനു ഉത്തരവാദികൾ ഇല്ലല്ലോ, ഉത്തരവാദിത്വം ഇല്ലാത്തവരല്ലേ ഉള്ളൂ.